വയനാടൻ ചെഗുവേരയുടെ കഴിവുകൾ അപാരമാണ്. നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാഷണവും അഭിനയവും താഴ്മയും ഇത്രയും ഉന്നത വിദ്യാഭ്യാസമുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ അടുത്ത് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
എന്റെ സഹോദരാ, അദ്ദേഹത്തിന് ഇനി കിടക്കപ്പൊറുതി കാണത്തില്ല. വാവ സുരേഷിന്റെ തലവേദന നമുക്കൊക്കെ അറിയാമല്ലോ. അദ്ദേഹം സ്വസ്ഥമായിട്ടവിടെ കഴിയട്ടെ. സ്നേഹവും മര്യാദയുമൊന്നും ഇന്നാർക്കും വേണ്ട. പോക്കറ്റിൽ വല്ലതുമുണ്ടോ. അതുണ്ടെങ്കിൽ രക്ഷപെട്ടു.
നല്ല അറിവുള്ള വ്യക്തി. ഇലക്ട്രിക്കൽ ബ്രെയിൻ. ജോഗ്രഹി ഒക്കെ നന്നായി അറിയാം. ആ മാനിന്റെ അസ്ഥികളിൽ പോയിട്ട് നമ്മുടെ തലയിൽ തന്നെ അങ്ങനെ സ്റ്റിച്ച് ഉണ്ടോന്ന് തന്നെ നമ്മുക്ക് അറിയാൻ വഴിയില്ല
He is completely normal..Thats how humans are supposed to be..Those who sees some abnormality in his behavior, they are the ones, who are polluted in their thoughts words, and deeds...
എന്റെ നാട്ടുകാരനായ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ ശ്രീകുമാറേട്ടൻ പറയുന്ന പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് പക്ഷേ പറയുമ്പോഴൊക്കെ ഞങ്ങൾ എന്താ സുഖമല്ലെന്ന് പക്ഷേ ഇപ്പോൾ അതിന്റെ പൊരുൾ മനസ്സിലായത്🙏🙏🙏
He is completely normal❤❤❤....Thats how humans are supposed to be..A true human being. Those who sees some abnormality in his behavior, they are the ones, who are polluted in their thoughts words, and deeds...
മോനെ അടിപൊളി വീഡിയോ. നല്ല കഴിവുള്ള വ്യക്തി. പ്രശ്നം ചെഗുവേര ആരായിരുന്നു ചെഗുവേര എന്തായിരുന്നു ചെഗുവേര എന്ന് പറഞ്ഞു കൊടുക്കണം. കാണാൻ മമ്മൂട്ടിയെ പോലെ ഉണ്ടെന്നു കരുത്തു മമ്മുട്ടി ആവില്ലല്ലോ. ചെഗുവേര was care And human
galvanometer is one of the instruments for measuring electrical current par excellence. This device is used on electrical circuits to know and measure the intensity and direction of electrical current. Any device can suffer irreparable damage if it experiences an electrical overload

👍👍🤩🤩
Yes 😂
😂😊
😮
😅
വിവരവും വിദ്യാഭ്യാസവുമുള്ള ശ്രീകുമാർ ചേട്ടനു ആയിരം അഭിവാദ്യങ്ങൾ
പ്രകൃതിയെ ഇത്രയും സ്നേഹിക്കുന്ന ഈ മനുഷ്യൻ നമ്മുടെയെല്ലാം അഭിമാനമാണ്, അഭിനന്ദനങ്ങൾ💐🙏
ചൂരൽമല ''യിൽ
ഉരുൾപൊട്ടിയതിനു ശേഷം
ഇത് ,
കാണുന്ന വരുണ്ടൊ ....
🥲
Yes aalu safe aano
Yes
😢😢😢😢
ഇത് ഇപ്പൊ പോയില്ലേ
നല്ല അറിവുള്ള ഒരു മനുഷ്യൻ .. പടിച്ചിരുന്ന സമയത്ത് മാത്രം അറിയാമായിരുന്ന ഒരു സാധനം ആണ് ഗാലവനോ മീറ്റർ .. പർവതതങ്ങളുടെ ഉയരം അളക്കുന്ന ഉപകരണം
Galvanometer അല്ല (12:19 ) സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളുടെ ഉയരം കണാൻ ഉപയോഗിക്കുന്നത് ആൾട്ടി മീറ്റർ (Altimeter )ആണ് .
എന്റെ ഡിഗ്രി നിങ്ങളുടെ ആണ്....ഈ ഒരു വാക്ക് മതി.. അതിലുണ്ട് എല്ലാം
Vayanadanchghcvera oru pregruthy സ്നേഹിയാണ് അതുകൊണ്ടാണ് പ്രേതൃത്യയാളുടെ ജീവൻ ബാക്കി വെച്ചത് my big saluit cheghuvera
നല്ല ഒരു electrical background ഉണ്ട് പുള്ളിക്ക്..... ചിലപ്പോ ഒരു ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയർ...... 👍👍👍
പൊളി വീഡിയൊ വളരെ ഇഷ്ടം ചെഗുവേര സൂപ്പർ. Subscribed
Thank you ❤️
അറിവുള്ള മനുഷ്യൻ
Chella samayath mister chettante shabdham sreenath basi touch❤😊😊
എന്റെ സഹോദരാ, അദ്ദേഹത്തിന് ഇനി കിടക്കപ്പൊറുതി കാണത്തില്ല. വാവ സുരേഷിന്റെ തലവേദന നമുക്കൊക്കെ അറിയാമല്ലോ. അദ്ദേഹം സ്വസ്ഥമായിട്ടവിടെ കഴിയട്ടെ. സ്നേഹവും മര്യാദയുമൊന്നും ഇന്നാർക്കും വേണ്ട. പോക്കറ്റിൽ വല്ലതുമുണ്ടോ. അതുണ്ടെങ്കിൽ രക്ഷപെട്ടു.
നല്ല അറിവുള്ള വ്യക്തി. ഇലക്ട്രിക്കൽ ബ്രെയിൻ. ജോഗ്രഹി ഒക്കെ നന്നായി അറിയാം. ആ മാനിന്റെ അസ്ഥികളിൽ പോയിട്ട് നമ്മുടെ തലയിൽ തന്നെ അങ്ങനെ സ്റ്റിച്ച് ഉണ്ടോന്ന് തന്നെ നമ്മുക്ക് അറിയാൻ വഴിയില്ല
അദ്ദേഹത്തിൻ്റ മാനസികാസ്വസ്ഥ്യം മാറികിട്ടട്ടെ. പക്ഷേ ആരെങ്കിലും സഹായിക്കട്ടെ.
He is completely normal..Thats how humans are supposed to be..Those who sees some abnormality in his behavior, they are the ones, who are polluted in their thoughts words, and deeds...
Edo Thanikkanu problem
നിഷ്കളങ്ക സ്വാഭാവം കൂടുതൽ അറിവുകൾ ജനങ്ങളിൽ എത്തിക്കാർ കഴിയട്ടെ
നല്ലമനൂഷൃസ്നഹി
സൂപ്പർ. അതിശയം തന്നെ
17:50
അടി പൊളി
ഒന്ന് വൃത്തിയിൽ ചെയ്തുതീർക്കാൻ ആരെങ്കിലും സഹായിച്ചില്ലെങ്കിലും വളരെ നന്നായിരുന്നു❤
പൊളി.. 👌👌👌
സൂപ്പർ വീഡിയോ. നല്ല അറിവുള്ള മനുഷ്യൻ 🙏🏻
എന്റെ നാട്ടുകാരനായ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ ശ്രീകുമാറേട്ടൻ പറയുന്ന പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് പക്ഷേ പറയുമ്പോഴൊക്കെ ഞങ്ങൾ എന്താ സുഖമല്ലെന്ന് പക്ഷേ ഇപ്പോൾ അതിന്റെ പൊരുൾ മനസ്സിലായത്🙏🙏🙏
ചെഗുവേരയെപ്പോലെ ഇദ്ദേഹം കിറുക്കനും, കഞ്ചാവിനടിമയുമല്ല! ഇദ്ദേഹം തികഞ്ഞൊരു മനുഷ്യസ്‌നേഹി!
.Maapum ezhudhi cheruppum nakkikodutha rajyathe ottikodutha sangiyum alla😊😅
ചെ യെ കുറിച്ച് അറിയാത്തത് നിൻറെ തെറ്റ്....
@@thrithaloorkkaran568ഒരു പഴവും അറിയാത്തവൻ അതുതന്നെ. ചേ ആര് എന്ത് എന്നറിയുക ആദ്യം
@@thrithaloorkkaran568
അറിയാത്തത് അവന്റെ തെറ്റല്ല സംഘി ആയാൽ അറിയാനുള്ള ബുദ്ധി ഉണ്ടാവില്ലല്ലോ 😂😂😂
കഷ്ടം 🙏🙏🙏, ചരിത്രവും, മനുഷ്യനെയും അറിയാത്ത..... 😡😡😡
Nalla arivulla manukshyan ann❤
Great Man.......
പച്ചിലയിൽ നിന്ന് പെട്രോൾ കണ്ടുപിടിച്ച ആളുടെ ഗതി വരരുതേ ഇത്തരം ആളുകൾ നാടിന്ന് ഗുണം ചെയ്യുന്നതിന്ന് വേണ്ടിയുള്ള പ്രോൽസാഹനം അധികാരികൾ നൽകണം
നല്ല കഴിവുള്ള ഒരു മനുഷ്യൻ
Iyalk nalla education und.potential energy oke explain akkunnu
He is completely normal❤❤❤....Thats how humans are supposed to be..A true human being. Those who sees some abnormality in his behavior, they are the ones, who are polluted in their thoughts words, and deeds...
ഇദ്ദേഹതപോല തന്ന പല ബുദ്ദിജീവികളും പലപലനാടുകളിൽ കണ്ടേകാം അവര ഒക ലോകതിൻ്റ മുന്നിൽ കൊണ്ട്വന്ന് നല്ലൊരുനാടിന പടുതുയർതാൻ താങ്കളപോലത ആളുകൾ കേ കഴിയു
മാവോയിസ്റ്റുകൾക്ക് സഹായം ചെയ്യുന്നവരാണ്
27:56 ❤❤super
2024 ആഗസ്റ്റിൽ ഇദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നു
അറിവുള്ള വർ കാട്ടിൽ അറിവില്ലാത്തർ ഭരിക്കുന്നു കഷ്ടം😡
Absolutely right. 👌
Cheju kollam
പുള്ളി പുള്ളി എന്നൊരു വാക് നിർത്തു Bro, അദ്ദേഹം എന്നു പറഞ്ഞാൽ പോരെ😊🙏 Good video
Athinu njan enna bhavam kurayanam ennale mattulla bhagumanikan kazhiyu...
Eee manushyane prakrithikk avasyamullath kondanu bakkivachath.....ingane .namukk manasilakkan....prakrithidevikk pranamam!
👍🙏Big salute to Sreekumar
Adipoli👌👍👍👍🙏
ചെഗ്വാര.. വിശദീകരം നീട്ടണ്ട ..
Idheham valiya oru manushanay thonunnu kandatjil santosham
Good video but unable to see because of too much shaking. You may feel dizziness.
Wowowo
Suuuupper
മോനെ അടിപൊളി വീഡിയോ. നല്ല കഴിവുള്ള വ്യക്തി. പ്രശ്നം ചെഗുവേര ആരായിരുന്നു ചെഗുവേര എന്തായിരുന്നു ചെഗുവേര എന്ന് പറഞ്ഞു കൊടുക്കണം. കാണാൻ മമ്മൂട്ടിയെ പോലെ ഉണ്ടെന്നു കരുത്തു മമ്മുട്ടി ആവില്ലല്ലോ. ചെഗുവേര was care And human
ചെഗുവേര നല്ല 👾N annalo
Happy to know
Bro vere updates vedio cheyyo
അദ്ദേഹം ആരെയൊക്കെയോ,ഭയപ്പെടുന്നുണ്ട്..!😢😢😢😢😢😢
Realy little scientist
👍👍💕
അദ്ദേഹത്തെ(ഏതു വ്യക്തിയെയും) പുള്ളി പുള്ളി എന്നു ആവർത്തിച്ചു പറയാതെ Respect ഓടെ സംസാരിക്കുക
പുള്ളി കൊണ്ടൊരു അഞ്ച് കളി 😊
Ithu nerathe aaro videos chytirunnu..
❤
പറയാനില്ല എന്നാലും എവിടെയോ ഒരു 🤔🤔🤔
🥰🥰🥰🥰
Marvelous
Mundakai ഉരുൾ പൊട്ടലിൽ ഈ place ഉണ്ടായോ
Alu safe ano ippo
ചെഗുവേര ചേട്ടൻ ഇപ്പോൾ ബാക്കിയുണ്ടോ
Nalla chodyam.., 😵💫
ഹരിശ്റീ...അക്ഷരമാല ...എഞ്ചുവടി...
എന്ത് പുള്ളി
ഒറ്റപ്പെടൽ ഒരു ചെറിയൊരു പ്രത്യേക പരിഗണന അർഹിക്കുന്ന
ഓം നമശിവായ
പുള്ളി.... പുള്ളി... പുള്ളി... ഇനി.. പുള്ളിന്ന്... പറഞ്ഞാൽ.. നിന്റെ.. ചന്തി.. അടിച്ചു പൊളിക്കും...
അതെ
Pulli alla chiri vanna padaa
ചെഗുവേര എന്നുള്ള പേരിട്ടത് കൊണ്ട്
ഈ ഗവർമെന്റിന്റെ അടുത്ത് നിന്ന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല 🤪
Corect
Phonambarkittumo
👍
നിങ്ങൾ അധികം വിശദീകരിക്കേണ്ട.
Njan,eppozhum,aalochikkarundu,nammudecheriya,thodukalilninnum,vaidyuthi,uthpathippikkamennullathu,pakshe,bharanadhikarikalkkon num,athuvenda,kattumudichalmathi
സൂപ്പർ
22.50 ,he survived 2 landside maybe what he is telling is true
ഒരു കുപ്പിയിൽ ഉപ്പ് വെള്ളം കയ്യിൽ ഉണ്ടെങ്കിൽ അട്ടയെ പേടിക്കേണ്ട
പൊന്നു സഹോദര ബോറടിപ്പിക്കാതെ അവതരിപ്പിക്കു ആവർത്തന വിരസത ഒഴിവാക്കു
Epol aa chettan safe aano aarkenkilum ariyamo
ഹരീഷ് തളിയുടെ പുതിയ വീഡിയോ വന്നിട്ടുണ്ട് കണ്ടു നോക്ക് ഇദ്ദേഹത്തെ കുറിച്ച്
galveno meter kondu adheham entha alannathu? kashtam thanne
അൾട്ടിമീറ്റർ ആവാം അദ്ദേഹം ഉദേശിച്ചത്
galvanometer is one of the instruments for measuring electrical current par excellence. This device is used on electrical circuits to know and measure the intensity and direction of electrical current. Any device can suffer irreparable damage if it experiences an electrical overload
വയനാടൻ ചെഗുവേരയുടെ നമ്പർ ഒന്ന് തരുമോ
ഇതെ, ല്ലാം ഹരീഷിൻ്റെ vd 0 ഞങ്ങൾ കണ്ടതാണ്
PrekrithiyumMananushyanumEeCheguverayiloodeVeendumPunarjenickunnu
അയാൾ സേഫ് ആണോ
ഒരു വൃത്തികെട്ട കൊലപാതകിയുടെ പേര് സ്വയം എടുത്തു അണിഞ്ഞത് മോശം ആയി പോയി.ഒരു മനുഷ്യ സ്നേഹിയും പ്രകൃതി സ്നേഹിയും ആയ ഒരു ആൾക്ക് ഈ പേര് ഒരിക്കലും ചേരില്ല.
Ennal shoo nakki Veera chavarkkar ennu aayalo😂😂😂
Athu kalakki😂😂😂😂😂😂
നിന്റെ തന്തയുടെ പേരിടാം എന്നാൽ വാണമേ
Pullide wife evdeiii
വിവരണങ്ങൾ നൽകുമ്പോൾ വിരസത ഒഴിവാക്കാൻ ആവർത്തനം ഒഴിവാക്കിയാൽ നന്ന്
24:39 😮
Great
പാവം മനുഷ്യൻ
ഈ മൈരനോ 💩
വ്ലോഗർമാർ തോന്നിയൊക്കെ വെറുതെ പറഞ്ഞ് വല്ലാതെ മടുപ്പിക്കുന്നു.
sathyam 👍👍
പോച്ച കൃഷിയും ഉണ്ടോ 🌹ചെകുവേര ആകുമ്പോൾ പോച്ച പുക വേണ്ടേ 🌹
ചെഗുവരെടെ ഫോട്ടോ മാറ്റി പിണു രായാവിന്റെ ഫോട്ടോ വെക്കുന്നതിനെ പറ്റി ചിന്തിക്കുക
From God ❤❤❤
He still alive
Who said ???? Any news bites ???
@@maheswarim7009 just asking because he is the only stay alone where the mountain slayd
GEMS 💎
1:59
ആദ്യം മലയാളം പറയാൻ പഠിക്കാൻ നോക്കുക എന്നിട്ട് വീഡിയോ എടുക്കുക
താങ്കൾ പറഞ്ഞ വാക്കുകളിൽ ഏറ്റവും കൂടുതൽ"പുള്ളി "എന്ന പദമാണ്. ആരോചകമായി തോന്നി 😂
എനിക്ക് തോന്നീല്ല .
അത് സാറിന്റെ ഉൾകൊള്ളാനുള്ള കഴിവുമായി ബന്ധപ്പെട്ടുകിടക്കുന്നതായി തോന്നുന്നു
Arojakamayi thonnanda karyam enth. Oro area ulla aalukal oru reethiyil aakum samsarika. Njanum pulli pullikaran ennoke upayogikunna aalanu.
🐍🐍🐍ഇതും കാണും
ബൂസ്റ്റ് അടിച്ചും പെണ്ണുങ്ങളെയും പിള്ളേരെയും പീഡിപ്പിച്ചും നടന്ന ചെഗുവേരയുടെ പേര് വിളിച്ചു അപമാനിക്കരുത്
6:18
ചെഗുവര അല്ല. ചെ ഗുവേര. ( che guera )
Nariya avatharanam.pulli