Puthumala

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • Sreekumar meppadi .. puthumala

ความคิดเห็น • 34

  • @lethavj2489
    @lethavj2489 3 ปีที่แล้ว +14

    അദ്ദേഹത്തെ വാചാലനാക്കിയ അങ്ങേയ്ക്ക് നന്ദി. ഒത്തിരി അറിവുള്ള ആ മഹാനിൽ നിന്നും ഇനിയും ഒത്തിരി ബാക്കിയുണ്ട് കേൾക്കാൻ. അതിനുള്ള അവസരം കൂടി ഞങ്ങൾക്ക് തുറന്നത് തരൂ

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 หลายเดือนก่อน +3

    ഈ ചേട്ടൻ പറയുന്നത് സത്യമാണ് മനുഷ്യൻ പടിക്കില്ല.❤❤❤❤

  • @APMadhusudanan
    @APMadhusudanan 3 หลายเดือนก่อน

    ആവശ്യത്തിലധികം എണ്ണയും ഖനിജങ്ങളും ഭൂമിയിൽ നിന്ന് എടുത്ത് എടുത്ത് കൈയ്യൂക്കും ധനവും ഉള്ളവൻ അനാവശ്യമായി സൂക്ഷിക്കുന്നത് അനർത്ഥമാണ്. പ്ലാസ്റ്റിക്ക് എണ്ണ ഖനനത്തിൻ്റെ പാർശ്വ ഫലങ്ങളിൽ ഒന്നാണ്.
    ഇനിയൊരു തലമുറ വരും തിരുത്തലുകളുമായി വരും - തെറ്റുകൾ തിരുത്തും.

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +4

    ചെഗുവേര ചേട്ടൻ സൂപ്പർ

  • @അനൂജസജിത്
    @അനൂജസജിത് 2 ปีที่แล้ว +3

    നല്ല വായനയുണ്ട്...ഓരോ വാക്കിലും വായിച്ചൊരു കവിത വിരിഞ്ഞ് വരുന്നു...അദ്ദേഹം പറയുന്നതെല്ലാം ശരിയാണ്...സത്യം പറയുന്നവര്‍ ഭ്രാന്തരാണ്....

  • @venugopal5821
    @venugopal5821 2 ปีที่แล้ว +3

    മനുഷ്യൻ

  • @ashraft4134
    @ashraft4134 2 ปีที่แล้ว +2

    ശ്രീകുമാർ അടി പൊളി

  • @vipinvijayan1017
    @vipinvijayan1017 3 ปีที่แล้ว +6

    വളരെ വേദന ഉളവാക്കുന്ന വാക്കുകൾ
    ഈ ഞാനുൾപ്പെടെ പ്രകൃതിക്ക് വിനയായി എന്തൊക്കെയോ ചെയ്തിരിക്കുന്നു

  • @bindujohnson7335
    @bindujohnson7335 2 ปีที่แล้ว +6

    വളരെ അറിവുള്ള മനുഷ്യൻ

  • @RiniRini-in6oe
    @RiniRini-in6oe 4 ปีที่แล้ว +3

    ശ്രീ കുമാർ eddan പൊളിച്ചു

  • @beenaxavier4380
    @beenaxavier4380 3 หลายเดือนก่อน +1

    He said correct🎉❤. Bhumiyude makan❤

  • @justinescaria4449
    @justinescaria4449 3 ปีที่แล้ว +4

    Yadhartha njani ,,,

  • @sujapanicker7179
    @sujapanicker7179 3 ปีที่แล้ว +3

    അദ്ദേഹം ദൈവതുല്യനാണ്.

  • @സുരനിദ്ര
    @സുരനിദ്ര 3 หลายเดือนก่อน +4

    ഒന്നും മിണ്ടാതെ ക്യാമറ നോക്കി ചിരിച്ച ഏട്ടൻ 🙃😘

  • @Yasodha-my8ne
    @Yasodha-my8ne 3 หลายเดือนก่อน

    Brantanene, pryunavarane, branthan, angane, sari, 🎉🎉🎉🎉

  • @sujapanicker7179
    @sujapanicker7179 3 ปีที่แล้ว +2

    സൂപ്പർമാൻ.

  • @roshanpjoseph2118
    @roshanpjoseph2118 3 หลายเดือนก่อน +2

    Now it's Done that Truth 🙏🙏💐

  • @Shylaja-dq5rs
    @Shylaja-dq5rs 3 หลายเดือนก่อน +1

    👌👌👌👌👌

  • @abdulsalamv.p631
    @abdulsalamv.p631 2 ปีที่แล้ว +2

    Yes 100% Correct....👌👌👌👌🙏

  • @Anwar-S007
    @Anwar-S007 3 หลายเดือนก่อน +3

    ദൈവത്തെ നിഷേധിക്കരുത് അവഹേളിക്കരുത് പരിഹസിക്കരുത് ദൈവീക ശിക്ഷ ചിന്തിക്കാൻ പോലും കഴിയില്ല ഭൂമിയിൽ മനുഷ്യരുടെ തിന്മകൾ അധികരിക്കുമ്പോൾ ദൈവീക ശിക്ഷ ഉണ്ടാകും...ലോകം ഉണ്ട് ലോകാവസാനമുണ്ട് അത് വ്യ്കതമായി അറിയണമെങ്കിൽ ഒരു തവണമെങ്കിലും ഖുർആൻ വായിച്ചു നോക്കുക മനുഷ്യ സൃഷ്ട്ടിപ്പ് മുതൽ ലോകം സൃഷ്ടിച്ചത് മുതൽ ലോകാവസാനം മുതൽ വിചാരണ ദിവസം അങ്ങിനെ ശാസ്ത്രം പോലും ഞെട്ടി പോകും..

  • @mariajoseph8706
    @mariajoseph8706 3 ปีที่แล้ว +3

    Just one suggestion, when he is talking, listen to him and respond. So, he may do not feel like ...

  • @rehena2004
    @rehena2004 2 ปีที่แล้ว +1

    Carrect 👍

  • @roshanpjoseph2118
    @roshanpjoseph2118 3 หลายเดือนก่อน +1

    Yes

  • @ZainabakunjumadLeu
    @ZainabakunjumadLeu 3 หลายเดือนก่อน

    ❤❤❤

  • @dawoodazadkalam9819
    @dawoodazadkalam9819 3 ปีที่แล้ว +14

    നിങ്ങൾ ഭ്രാന്തനല്ല നിങ്ങളാണ് യെതാർത്ഥ മനുഷ്യൻ ഇങ്ങനെയൊക്കെ പറയുന്നവൻ ഈ കാലഘട്ടത്തിൽ ഭ്രാന്തനായി ചിത്രീകരിക്കും

    • @doordie6540
      @doordie6540 3 หลายเดือนก่อน

      😢

  • @hamsahamsa699
    @hamsahamsa699 4 ปีที่แล้ว +1

    എൻ്റെ ശ്രി കു ട്ടാ

  • @Achuzpk
    @Achuzpk 3 หลายเดือนก่อน

    👍❤️

  • @SunilKumar-xn8pj
    @SunilKumar-xn8pj 2 ปีที่แล้ว

    😀👍👍🙏

  • @ekmvibez
    @ekmvibez 2 ปีที่แล้ว

    ഈ വിഡിയോ എടുത്ത ജെകുന്റെ മുന്നിൽ പോലും നിക്കാൻ യോഗിത ഇല.

  • @shabeel4522
    @shabeel4522 ปีที่แล้ว

    Ee eettanam onn kaananam

  • @Focuson623
    @Focuson623 4 ปีที่แล้ว +1

    👌👌👌👌👌👌💖

  • @ekmvibez
    @ekmvibez 2 ปีที่แล้ว

    Odu pura