കുടുംബം നോക്കുന്ന നല്ല കുട്ടികൾ..കുടുംബത്തിൽ ഉള്ള എല്ലാരോടും നല്ല സ്നേഹം. ഈ കുട്ടിയെ സഹായിക്കാൻ നമ്മുടെ ആളുകൾ വരിക തന്നെ ചെയ്യും. മലയാളി സ്നേഹിക്കും . ജാതി, മതം, നിറം ഒന്നും നോക്കാതെ കൂടെ നിൽക്കും. നമ്മൾ മലയാളികൾ പൊളിയല്ലേ......... എ ത്രെയും പെട്ടന്ന് അതിൻ്റെ കണ്ണുനീരൊപ്പാൻ നമുക്കൊന്നിക്കാം. നമ്മുടെ ഒരുമ അവർ അറിയട്ടെ. ഒരു തീരുമാനം ഉണ്ടാകട്ടെ. നീതി കിട്ടട്ടെ ആ കുട്ടിയ്ക്ക്...
ഈ സഹോദരന്റെ കരച്ചിൽ കണ്ട് നിൽക്കാൻ പറ്റുന്നില്ല എത്രയും പെട്ടെന്ന് നീതി ലഭിക്കാനായി എല്ലാ മലയാളികളും ഇതിനു മുൻകൈയെടുക്കണം.. വളരെയധികം പാവപ്പെട്ട ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയാണ് ഏട്ടൻ പറയുന്നത് നാളെ ഇത് നമുക്ക് സംഭവിക്കാം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ സഹോദരനെ സഹായിക്കണം..
ചെറിയ ഒരു ഈ മോനെ യാണ് എല്ലാവരും സഹായിക്കേണ്ടത് പാവപ്പെട്ട ഈ കുട്ടിക്ക് നീതിയും ജീവിത മാർഗവും കിട്ടിയെങ്കിൽ. അല്ലാഹുവെ കണ്ടിട്ട് കേട്ടിട്ടും സഹിക്കുന്നില്ല.
ഏതെങ്കിലും രാഷ്ട്രീയക്കാർ ഇത് കാണുന്നുണ്ടെങ്കിൽ ഈ വിഷയത്തിൽ ഇടപെട്ട് ഈ പയ്യനെ ഒന്ന് സഹായിക്കൂ!!!!ഇതാകും നിങ്ങൾക്കു സമൂഹത്തിന് ചെയ്യാൻ നല്ലൊരുകാര്യം നന്മ ചെയ്യാൻ മടിക്കല്ലേ!!???😢
മോനെ നിൻ്റെ കണ്ണീരിനു അവർ ജീവിതകാലം മുഴുവൻ നരകിച്ചു ചാവും ഒരു സംശയവും വേണ്ട നിനക്കും കുടുംബത്തിനും മരിച്ചുപോയ നിൻ്റെ മാതാവിനും അനിയനും വേണ്ടി പ്രാർത്ഥിക്കുന്നു മക്കയിൽ നിന്നും❤കണ്ണീരോടെ
സഹോദരാ ഇത് നമ്മുടെ നിസ്സഹായവസ്ഥ, ഇവിടെ ജനാധിപത്യ രാജ്യത്ത് ജനങ്ങളായിരിക്കണം പരമാധികാരികൾ!അന്തിമ വിധി നമ്മുടേത് തന്നെ!! ജനങ്ങൾ പടുത്തുയർത്തിയ ജനപ്രതിനിധികൾ ജനങ്ങടെ പ്രതിനിതികളല്ല. രാഷ്ട്ട്രിയക്കാരുടേം പണത്തിന്റെയും മേൽ നീതിയും, നിസ്സഹായരും, ആക്രമിക്ക പെട്ടവനും, ഒന്നുമല്ല!!! ഇവിടം ഭരണഘനയും നീതിന്യായവും എല്ലാം നിലച്ചിരുന്നു!!!! Soo sad reality 😢അനിയാ മാപ്പ് 🙏🏼🙏🏼🙏🏼 മുതലാളിക്ക് അതിശക്തമായ മാത്രകാപരമായ ഇനി ആരും അവർത്തിക്കാത്തവണ്ണം കാഠിന്യമേറിയ ഒരു ശിക്ഷ വിധിക്കണം!
ആദ്യം ആയിട്ടാണ് ഒരു അന്യസംസ്ഥാനത്തു നിന്ന് വന്ന ഒരാളോട് ഇത്രയും സ്നേഹവും സഹതാപവും തോന്നുന്നത്.. സംസാരം കേട്ടിട്ട് പാവം തോന്നുന്നു... കേസ് മുന്നോട്ട് തന്നെ കൊണ്ടുപോകു ഇതിന്റെ ഉത്തരവാദി ആരാണെലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ വാങ്ങികൊടുക്കണം...
മോളെ ഈ കുഞ്ഞിന്റെ ഇൻസ്റ്റാഗ്രാം ഏതാണ് ഒന്ന് കാണാനാണ് നമ്മൾ ഈകുഞ്ഞിനെ നമ്മൾക്കു ഒന്ന് രക്ഷിക്കണ്ടേ എത്ര ഹൃദയവേദനയോടെ ആണ് ഈ വിഡിയോ കണ്ടത് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭
അനാറുള്ള 14 വർഷം കേരളത്തിൽ ജീവിച്ച അന്യ സംസ്ഥാന നിന്നുള്ള വെക്തി അമ്മ മരിച്ച് ശേഷം കുടുംബ തിന് വേണ്ടി 8 വയസ്സിൽ പണി എടുക്കാൻ തുടങ്ങി ഇപ്പോ 24 വയസ്സ് ഉള്ള അനാറുള്ള ക്ക് അവൻ്റെ അനിയൻ മരണ പെട്ട് പോയി അതിൽ ദുരൂഹത ഉണ്ടെന്ന് അവന് തോനുന്നു നീതിക്ക് വേണ്ടി അവൻ സംസാരിക്കുന്നു പക്ഷേ പണം ഇല്ലാത്തവനും അരും ഇല്ലാത്തവനും നീതി ബുക്കിൽ എഴുതി വച്ച 2 അക്ഷരം മാത്രം ആയി മാറുന്നു. അതികാരികൾ ഇതൊന്നും കാണുന്നില്ലേ കേൾക്കുന്നില്ലേ? ആരും ഇല്ലാത്തവന് ദൈവം ഉണ്ട് മോനെ നീ കരയല്ലേ
മോനെ പബ്ലിക് കേരള ചാനലിലെ കാദർ കരിപ്പൊടി യെ തീർച്ചയായും കാണണം അവൻ തീർച്ചയായും നിന്നെ സഹായിച്ചിരിക്കും പടച്ച റബ്ബ് നിന്റെ കൂടെയുണ്ട് തീർച്ച സാധാരണക്കാരനെ സംരക്ഷിക്കേണ്ട നിയമപാലകർ തന്നെ കൊള്ളക്കും കൊലക്കും കൂട്ടുനിൽക്കുന്ന അവസ്ഥ മോനേ നിന്റെ ധൈര്യമായി മുന്നോട്ടുപോകുക സാധാരണക്കാ കുറ്റം തെളിയുന്നത് വരെ ജനങ്ങൾ നിന്റെ കൂടെയുണ്ടാകും
സത്യം ഒരിക്കൽ തെളിയും മകനെ. ഈ കൊടും ക്രൂരത കാണിച്ചവനെ ദൈവം വെറുതെ വിടില്ല. തീർച്ച. ഈ ദുഃഖം സഖിക്കാൻ ദൈവത്തിന്റെ കുട്ടുണ്ടാവണേന്ന് ഞാനും പ്രാർത്ഥിക്കാം.
@@MANSOON-KAALAM 🤣🤣🤣🤣🤣🤣 എടാ എടാ പരനാറിന് പരനാറി ഇന്ന് തന്നെ വിളിക്കും🤣🤣🤣 നീയും നിന്റെ വർഗ്ഗം കാണിക്കുന്ന പോലെ മഹോന്നതൻ കാണിച്ച വ്യഭിചാരം ബലാത്സംഗം അടിമതാപാരം ബലാത്സംഗം അല്ലാതെ ഹോളി ഫക്ക് ആണെന്നും പറയുന്നതല്ല
രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത മനുഷ്യർക്ക് എന്തുവില എന്തിലും ഏതിലും രാഷ്ട്രീയം മാത്രം മാനുഷിക പരിഗണന മനുഷ്യത്വം തുടങ്ങിയത് ഒന്നും ഇപ്പോള് കേരള പോലീസിൽ ഇല്ല....എങ്കിലും സഹോദരാ. പരിശ്രമിക്കൂ....താങ്കൾക്ക് മുന്നിൽ ദൈവം ഒരു വഴി തുറക്കുക തന്നെ ചെയ്യും......
ഒരെണ്ണത്തിനേയും വെറുതെ വിടരുത് പറ്റുന്ന ആള് ഗൾ ഇവരെ സഹായിക്കണം അല്ലെങ്കിൽ ബംഗാളികളെ ഇറക്കി അവരെയും തീർക്കണം മരണത്തിൽ അനാധരാവുന്ന മക്കളുടെ സുഖം അവരുടെ മക്കളും ഒന്നു അനുഭവിക്കട്ടെ
പാവം മോൻ.. ഈ ചെറുപ്രായത്തിൽ 7 പേർ അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ സംരക്ഷിക്കുന്നു ഇതിനിടയിൽ അനുജന്റെ ദരുണമായ മരണത്തിൽ മനനൊന്ത് പിടഞ്ഞുകൊണ്ട് നീതിക്കുവേണ്ടി നമ്മളോട് യാചിക്കുന്നു..ഈ പയ്യന് നീതി ലഭിക്കട്ടെ....
മോനെ മനാഫ് ഇക്കയോടെ പറയുക പ്രശ്നങ്ങൾ. അദ്ദേഹതീനെ പാർട്ടിഇലും, പോലീസ് ലും നല്ല പിടിപാട് ഉണ്ട് തീര്ച്ചയായും ശ്രമിക്കും. ഇത് കൊലപാതകം ആണ്. അവന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം 🙏
ഈപാവത്തിനെ... ഇത്രയും ക്രൂരത കാട്ടാൻ.. കൂട്ടുനിന്ന എല്ലാവർക്കും ശിക്ഷ കിട്ടണം 🙏
കഴിയുന്നവർ.എല്ലാവരും. ഈ.. മോനെ. സഹായിക്കണേ. 🙏
കുടുംബം നോക്കുന്ന നല്ല കുട്ടികൾ..കുടുംബത്തിൽ ഉള്ള എല്ലാരോടും നല്ല സ്നേഹം. ഈ കുട്ടിയെ സഹായിക്കാൻ നമ്മുടെ ആളുകൾ വരിക തന്നെ ചെയ്യും. മലയാളി സ്നേഹിക്കും . ജാതി, മതം, നിറം ഒന്നും നോക്കാതെ കൂടെ നിൽക്കും. നമ്മൾ മലയാളികൾ പൊളിയല്ലേ......... എ ത്രെയും പെട്ടന്ന് അതിൻ്റെ കണ്ണുനീരൊപ്പാൻ നമുക്കൊന്നിക്കാം. നമ്മുടെ ഒരുമ അവർ അറിയട്ടെ. ഒരു തീരുമാനം ഉണ്ടാകട്ടെ. നീതി കിട്ടട്ടെ ആ കുട്ടിയ്ക്ക്...
നീതികിട്ടണം പാവം കുട്ടികൾ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു ഇങ്ങിനെയും ജനങ്ങൾ ഉണ്ടോ റബ്ബേ
സത്യം ജയിക്കും. ദൈവം എന്നൊരാൾ മുകളിലുണ്ട്
മോനേ നിന്നെ സഹായിക്കാൻ ഏതങ്കിലും ഒര് ശക്തി ഉണ്ടാവും സത്യം 😢😢
Ethra krooravum neechavumanu pavappetta ee sahodaran marodu kaattunnathu?aarum sahayikkanille?.hotel oru kalat hum nereyakilla ayalde kudumbam anubhavikum
Monte kannerinu vila undaavum .easwaran rekshikkum sure 👍
പറയുന്നത് കേട്ടലറിയാം എല്ലാം സത്യം ആണെന്ന്, സത്യം തെളിയും 🙏🏻
പാവപ്പെട്ടവൻ മരിച്ചാല് ഇവിടെ ആരും ചോദിക്കാനില്ല കാശുകാർക്ക് പിന്നിലാണ് മീഡിയയും എല്ലാവരും😢
adm നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്നില്ല.പിന്നെ നമ്മുടെയൊക്കെ കാര്യമോ
ഈ സഹോദരന്റെ കരച്ചിൽ കണ്ട് നിൽക്കാൻ പറ്റുന്നില്ല എത്രയും പെട്ടെന്ന് നീതി ലഭിക്കാനായി എല്ലാ മലയാളികളും ഇതിനു മുൻകൈയെടുക്കണം.. വളരെയധികം പാവപ്പെട്ട ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയാണ് ഏട്ടൻ പറയുന്നത് നാളെ ഇത് നമുക്ക് സംഭവിക്കാം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ സഹോദരനെ സഹായിക്കണം..
ചെറിയ ഒരു ഈ മോനെ യാണ് എല്ലാവരും സഹായിക്കേണ്ടത്
പാവപ്പെട്ട ഈ കുട്ടിക്ക് നീതിയും ജീവിത മാർഗവും കിട്ടിയെങ്കിൽ.
അല്ലാഹുവെ
കണ്ടിട്ട് കേട്ടിട്ടും സഹിക്കുന്നില്ല.
ഈ പാവം മോനെ സഹായിക്കാൻ സുമനസ്സുള്ള ആരെങ്കിലും വരണം
😢
Ee bro നല്ലപോലെ സത്യസന്ധത ആയിട്ട സംസാരിക്കുന്നതഗ് 🥹പടച്ചവൻ കാണുന്നുണ്ട് 🤲തീർച്ചയായും ഇതു എത്രയും പെട്ടന്ന് തെളിയിക്കപ്പെടും 🥺🥲
ബംഗാളി ആയാലും മലയാളി ആയാലും എവിടുത്തുകാരൻ ആയാലും മനുഷ്യൻ അല്ലെ ആ വക്തിക് നീതി ലഭിക്കണം 🌹
ഏതെങ്കിലും രാഷ്ട്രീയക്കാർ ഇത് കാണുന്നുണ്ടെങ്കിൽ ഈ വിഷയത്തിൽ ഇടപെട്ട് ഈ പയ്യനെ ഒന്ന് സഹായിക്കൂ!!!!ഇതാകും നിങ്ങൾക്കു സമൂഹത്തിന് ചെയ്യാൻ നല്ലൊരുകാര്യം നന്മ ചെയ്യാൻ മടിക്കല്ലേ!!???😢
പൊന്നു മോനെ ആ കുടുംബം നശിച്ചു പോകും നിന്ടെ കരച്ചിൽ എന്റെ ഹൃദയം തകർത്തു മോനെ 🙏🏻🙏🏻🙏🏻🙏🏻
സഹോദരാ പടച്ചവൻ എല്ലാം കാണുന്നുണ്ട്. എന്തെങ്കിലും തെളിയാതിരിക്കില്ല.
മോനേ,, ദൈവം ഉണ്ട്,, സത്യം വെളിയിൽ വരും, ആരെങ്കിലും സഹായിക്കും 🙏🙏🙏🙏
പാവം നീതി കിട്ടട്ടെ നിങ്ങളും സപ്പോർട്ട് ചെയ്യണം അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവും സഹിക്കാൻ പറ്റുന്നില്ല കരച്ചിൽ കണ്ടിട്ട് 😢😢
പാവം 😢നീതി കിട്ടണേ 🙏🏽
My god..... എല്ലാ മിഡിയയും ഏറ്റെ എടുകണം.... ഏത് ഹോട്ടൽ?
ഇവർക്ക് നീതി കിട്ടട്ടെ 😢
അല്ലാഹുവേ ആര് എന്ത് മറച്ചു വെച്ചാലും എല്ലാം കാണുന്ന നീ ഉണ്ടല്ലോ റബ്ബേ നീ ഇതിൻ്റെ സത്യം പുറത്ത് കൊണ്ട് വരണമേ
ആമീൻ 🤲🏻🤲🏻🥹🥹
ഈ മോനെ കണ്ടപ്പോൾ എന്റെ അനിയനെ ഓർമ വന്നു 🥹
മധ്യമ പ്രവർത്തകക്ക് നന്ദി.ഈ വിവരം വെളിച്ചെത് കൊണ്ടുവന്നതിനെ.ദൈവമാണ് പ്രവർത്തിച്ചത്.കോടി നന്ദി
പേട്ടയിൽ ഏതു shop ആണ് ആളെ കാണിക്കു അവരുടെ details പുറത്ത് കൊണ്ട് വരണം
പാവം സ്വന്തം കൂടപ്പിറപ്പ് നഷ്ടപെട്ട വേദന അതിന്റെ കണ്ണീരു കണ്ടാലറിയാം..കേരളക്കാരെ പറയിപ്പിക്കാൻ ഓരോ ജന്മം.. നീതി കിട്ടണം ഈ പാവങ്ങൾക്ക്..😢😢
മോനെ നിൻ്റെ കണ്ണീരിനു അവർ ജീവിതകാലം മുഴുവൻ നരകിച്ചു ചാവും ഒരു സംശയവും വേണ്ട നിനക്കും കുടുംബത്തിനും മരിച്ചുപോയ നിൻ്റെ മാതാവിനും അനിയനും വേണ്ടി പ്രാർത്ഥിക്കുന്നു മക്കയിൽ നിന്നും❤കണ്ണീരോടെ
മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും പരാതി കൊടുക്കൂ സഹോദരാ.... നീതി കിട്ടും വരെ നീ തീ 🔥ആവുക 🙏🏻🙏🏻
മുഖ്യ മന്ത്രിക്ക് പരാതി കൊടുത്തതാ ആ കുട്ടി
മുഖ്യൻ ദിവ്യ രക്ഷിക്കുന്ന തിരക്കിലാണ് അങ്ങോട്ട് ചെന്നാൽ മതി😢
പിന്നെ cm ന് പരാതി കൊടുത്താൽ ഒന്നും നടക്കില്ല എന്റെ അനുഭവം 😢
Ivide varshangalaayi oral aniyanu neethi kittan vendi secretariat munpil kidakkunnu
Ivide oral varshangalaayi aniyanu neethi kittan vendi secretariat munpil kidakkunnu
സഹോദരാ ഇത് നമ്മുടെ നിസ്സഹായവസ്ഥ, ഇവിടെ ജനാധിപത്യ രാജ്യത്ത് ജനങ്ങളായിരിക്കണം പരമാധികാരികൾ!അന്തിമ വിധി നമ്മുടേത് തന്നെ!! ജനങ്ങൾ പടുത്തുയർത്തിയ ജനപ്രതിനിധികൾ ജനങ്ങടെ പ്രതിനിതികളല്ല.
രാഷ്ട്ട്രിയക്കാരുടേം പണത്തിന്റെയും മേൽ നീതിയും, നിസ്സഹായരും, ആക്രമിക്ക പെട്ടവനും, ഒന്നുമല്ല!!!
ഇവിടം ഭരണഘനയും നീതിന്യായവും എല്ലാം നിലച്ചിരുന്നു!!!!
Soo sad reality 😢അനിയാ മാപ്പ് 🙏🏼🙏🏼🙏🏼
മുതലാളിക്ക് അതിശക്തമായ മാത്രകാപരമായ ഇനി ആരും അവർത്തിക്കാത്തവണ്ണം കാഠിന്യമേറിയ ഒരു ശിക്ഷ വിധിക്കണം!
മോനെ സത്യം velichathu കൊണ്ട് വരണം ആമോനെ എല്ലാവരും sahaykkenem നീതികിട്ടണേ
😢😢ചോദിക്കാന് ആളില്ലാ പാവങ്ങൾ എന്തൊരു കഷ്ടം 😢😢
ആദ്യം ആയിട്ടാണ് ഒരു അന്യസംസ്ഥാനത്തു നിന്ന് വന്ന ഒരാളോട് ഇത്രയും സ്നേഹവും സഹതാപവും തോന്നുന്നത്.. സംസാരം കേട്ടിട്ട് പാവം തോന്നുന്നു... കേസ് മുന്നോട്ട് തന്നെ കൊണ്ടുപോകു ഇതിന്റെ ഉത്തരവാദി ആരാണെലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ വാങ്ങികൊടുക്കണം...
മോളെ ഈ കുഞ്ഞിന്റെ ഇൻസ്റ്റാഗ്രാം ഏതാണ് ഒന്ന് കാണാനാണ് നമ്മൾ ഈകുഞ്ഞിനെ നമ്മൾക്കു ഒന്ന് രക്ഷിക്കണ്ടേ എത്ര ഹൃദയവേദനയോടെ ആണ് ഈ വിഡിയോ കണ്ടത് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭
Anver
ദൈവthin മുന്നിൽ പാവങ്ങൾ പണക്കാർ എന്നില്ല ആരു തെറ്റ് ചെയ്തോ അവർക്കുള്ള ദൈവം മറുപടി കൊടുക്കും
മോനെ നീയും സൂക്ഷിക്കണേ ഈ ദുഷ്ടന്മാർ എന്തിനും മടിക്കൂല അള്ളാഹു മോനെ സഹായിക്കും
കഷ്ട്ടം തന്നെ മനുഷ്യന് വിലയില്ലാത്ത കാലം. പാവം തോന്നുന്നു
ഇതിന് ഉത്തരവാദികളായവർ മനുഷ്യരാണോ മൃഗങ്ങളാണോ
ഹോട്ടൽ നിൽക്കുന്ന സ്ഥലവും ഹോട്ടൽ പേരും പുറത്ത് വരണമായിരുന്നു
സത്യം തെളിയട്ടെ മോനെ... ഈശ്വരൻ രക്ഷിക്കട്ടെ...
സത്യം ഒരുനാൾ മറനീക്കി പുറത്തുവരും.....😥
എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ
അനാറുള്ള 14 വർഷം കേരളത്തിൽ ജീവിച്ച അന്യ സംസ്ഥാന നിന്നുള്ള വെക്തി
അമ്മ മരിച്ച് ശേഷം
കുടുംബ തിന് വേണ്ടി
8 വയസ്സിൽ പണി എടുക്കാൻ തുടങ്ങി
ഇപ്പോ 24 വയസ്സ് ഉള്ള
അനാറുള്ള ക്ക് അവൻ്റെ
അനിയൻ മരണ പെട്ട് പോയി
അതിൽ ദുരൂഹത ഉണ്ടെന്ന് അവന് തോനുന്നു
നീതിക്ക് വേണ്ടി അവൻ സംസാരിക്കുന്നു
പക്ഷേ പണം ഇല്ലാത്തവനും അരും ഇല്ലാത്തവനും
നീതി ബുക്കിൽ എഴുതി വച്ച 2 അക്ഷരം മാത്രം ആയി മാറുന്നു.
അതികാരികൾ ഇതൊന്നും കാണുന്നില്ലേ കേൾക്കുന്നില്ലേ?
ആരും ഇല്ലാത്തവന് ദൈവം ഉണ്ട് മോനെ
നീ കരയല്ലേ
ഇവർക്ക് നീതി കിട്ടണം
ദൈവമേ ഈ മകന്റെ കണ്ണുനിർ കാണണമേ 🙏
ഈ പാവം മോന് നീതി കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
വാപ്പായില്ലാതാവണം ആ വിഷമം മനസിലാക്കാൻ എന്റെ മോൾക്ക് 1 വയസിൽ വാപ്പ മരിച്ചതാ ആ വിഷമം ഒരു പാട് അനുഭവിച്ചതാ 😭😭😭
💯 😭😭😭😭
ഞാൻ ജനിച്ച മൂന്നാം മാസമാണ് എന്റെ വാപ്പ മരിച്ചത്
ചേച്ചി, ഈ, കേസ്സിൻ്റെ, പിറകിൽ, ആ, പയ്യനെ, സഹായിക്കാൻ,ക്കൂടെ, നിൽ, കണം
Koppu nikkum cheechi ennu kandu eni chechihe kananam engile kvadi nirathanam 😂
പി. വി. അൻവർ. എം. ൽ. എ. സർ
പ്ലീസ്. ഹെല്പ്. മീ
മോനെ പബ്ലിക് കേരള ചാനലിലെ കാദർ കരിപ്പൊടി യെ തീർച്ചയായും കാണണം അവൻ തീർച്ചയായും നിന്നെ സഹായിച്ചിരിക്കും പടച്ച റബ്ബ് നിന്റെ കൂടെയുണ്ട് തീർച്ച സാധാരണക്കാരനെ സംരക്ഷിക്കേണ്ട നിയമപാലകർ തന്നെ കൊള്ളക്കും കൊലക്കും കൂട്ടുനിൽക്കുന്ന അവസ്ഥ മോനേ നിന്റെ ധൈര്യമായി മുന്നോട്ടുപോകുക സാധാരണക്കാ കുറ്റം തെളിയുന്നത് വരെ ജനങ്ങൾ നിന്റെ കൂടെയുണ്ടാകും
സത്യം ഒരിക്കൽ തെളിയും മകനെ. ഈ കൊടും ക്രൂരത കാണിച്ചവനെ ദൈവം വെറുതെ വിടില്ല. തീർച്ച. ഈ ദുഃഖം സഖിക്കാൻ ദൈവത്തിന്റെ കുട്ടുണ്ടാവണേന്ന് ഞാനും പ്രാർത്ഥിക്കാം.
അല്ലാഹുവേ ഈ വേദന കാണുന്നില്ലേ അവർക്കു നീതി കിട്ടാണെ 🤲🤲🤲😰😰
🤣🤣🤣🤣🤣🤣 മഹാനതൻ ബലാത്സംഗം ചെയ്തപ്പോൾ സ്ത്രീകളുടെ വിഷമം കാണാത്ത ദൈവമാണ് 🤔🤔🤔🤔🤔🤔 അവര് കൂട്ടിക്കൊടുത്ത ദൈവം 😂😂😂😂😂😂
@@sijojohny6494neeyoke enth avarathamada
നിനക്ക് ഒക്കെ എന്തിന്റെ കടി ആണെടാ 💩💩💩@@sijojohny6494
@@sijojohny6494നിന്റെ പള്ളിയിലെ അച്ഛൻ അവുടുത്തെ മദർ അമ്മമാരെ പള്ളിമേടയിൽ പണിയുന്ന കഥ യാണോ നീ ഈ പറഞ്ഞത് എങ്കിൽ അത് ശെരി ആണ് 😂😂😂😂
@@MANSOON-KAALAM 🤣🤣🤣🤣🤣🤣 എടാ എടാ പരനാറിന് പരനാറി ഇന്ന് തന്നെ വിളിക്കും🤣🤣🤣 നീയും നിന്റെ വർഗ്ഗം കാണിക്കുന്ന പോലെ മഹോന്നതൻ കാണിച്ച വ്യഭിചാരം ബലാത്സംഗം അടിമതാപാരം ബലാത്സംഗം അല്ലാതെ ഹോളി ഫക്ക് ആണെന്നും പറയുന്നതല്ല
ഈമോന്ടെ വിഷമം 😢 സത്യം തെളിയിച്ചു കൊടുക്കേണമേ 😭😭
ഹോട്ടൽ ന്റെ പേര് പറയു.... എല്ലാരും അറിയട്ടെ.... എന്തിന് മറക്കുന്നു....
ഈ സഹോദരന് നീതി കിട്ടട്ടെ 😢😢
ഈ മകന്റെ കരച്ചിൽ ഹൃദയ കാടിന്യമുള്ള മനുഷ്യർ കാണുന്നില്ല എങ്കിൽ .മനസലിവുള്ള ദൈവം കാണുന്നുണ്ട്...ദൈവം ഇതിന്റെ പരിഹാരം ചെയ്ത് കൊടുക്കും😭🙏🏻.
രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത മനുഷ്യർക്ക് എന്തുവില എന്തിലും ഏതിലും രാഷ്ട്രീയം മാത്രം മാനുഷിക പരിഗണന മനുഷ്യത്വം തുടങ്ങിയത് ഒന്നും ഇപ്പോള് കേരള പോലീസിൽ ഇല്ല....എങ്കിലും സഹോദരാ. പരിശ്രമിക്കൂ....താങ്കൾക്ക് മുന്നിൽ ദൈവം ഒരു വഴി തുറക്കുക തന്നെ ചെയ്യും......
സഹോദരനെ ഹെൽപ്ചെയ്യൂ പ്ലീസ് 🙏🙏🙏🙏🙏
പാവം. നീതി കിട്ടട്ടെ 😭
മോനെ. എത്രയും. നിനക്ക്. നീതി. കിട്ടാൻ ദുഹാ cheyyum🤲🤲🤲🤲🤲🤲🤲
ഈ കുഞ്ഞിനേയും കൊല്ലുമോ ഭഗവാനെ.. 😭
പാവം, നീതി കിട്ടണേ ദൈവമേ 🙏🏻🙏🏻
ഈ ഹോട്ടലുടമ ആരാണെങ്കിലും അവനെ വെറുതെ വിടരുത് നാളെ ഇത് മറ്റുള്ളവരിൽ ആവർത്തിക്കുമോ എന്ന് അറിയില്ലല്ലോ
മോനെ ദൈവം നിന്റെ കൂടെ ഒണ്ടു 👍👍👍
പടച്ചോനെ nee സഹായിക്കണേ 🤲🤲🤲🤲🤲🤲
പാവമാടാ 😮😮
ആരും ഇല്ലാത്ത ഒരു രാജ്യത് ആരുടെയെങ്കിലും ഒരുസഹായം കിട്ടാൻ വേണ്ടി പലരെയും ആശ്രയിച്ചു ആരുടെ സഹായം കിട്ടിയില്ല
ഈ മോനേ ദൈവം കാക്കട്ടെ
11:15 ആ പാവത്തിന് നമ്മുടെ കേരള പോലീസ് നീതി കൊടുക്കണം നീതി കണ്ടു കൊടുക്കണം പാവത്തിനോട് ദൈവമേ അതിന് സഹായിക്കണമേ അതാ
Respect to this channel
😢😢ya allah karuna kattane
നീതി കിട്ടും മോനെ,, സങ്കടം ഉണ്ട് പ്രാർത്ഥിക്കാം
പാവങ്ങൾക്ക് ഇവിടെ നീതിയില്ല മോനെ 🥹
ഒരെണ്ണത്തിനേയും വെറുതെ വിടരുത് പറ്റുന്ന ആള് ഗൾ ഇവരെ സഹായിക്കണം അല്ലെങ്കിൽ ബംഗാളികളെ ഇറക്കി അവരെയും തീർക്കണം മരണത്തിൽ അനാധരാവുന്ന മക്കളുടെ സുഖം അവരുടെ മക്കളും ഒന്നു അനുഭവിക്കട്ടെ
👌🏼👌🏼👌🏼👍👍👍👍
പാവം മോൻ.. ഈ ചെറുപ്രായത്തിൽ 7 പേർ അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ സംരക്ഷിക്കുന്നു ഇതിനിടയിൽ അനുജന്റെ ദരുണമായ മരണത്തിൽ മനനൊന്ത് പിടഞ്ഞുകൊണ്ട് നീതിക്കുവേണ്ടി നമ്മളോട് യാചിക്കുന്നു..ഈ പയ്യന് നീതി ലഭിക്കട്ടെ....
അവന്റെ കണ്ണീരു കണ്ടിട്ട് സഹിക്കുന്നില്ല. കുറ്റക്കാർ ആരാണെങ്കിലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിയട്ടെ. എല്ലാവരും അവനെ സഹായിക്കണം.
മോനെ മനാഫ് ഇക്കയോടെ പറയുക പ്രശ്നങ്ങൾ. അദ്ദേഹതീനെ പാർട്ടിഇലും, പോലീസ് ലും നല്ല പിടിപാട് ഉണ്ട് തീര്ച്ചയായും ശ്രമിക്കും. ഇത് കൊലപാതകം ആണ്. അവന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം 🙏
Huge respect to This channel🤍
Pavam 😭😭😭😭😭😭
മോനെ പടച്ച റബ്ബ് എല്ലാം കാണുന്നുണ്ട്
മോനെ വേദനിക്കലെ അള്ളാഹു കൂടെ ഉണ്ട് ആര് തെറ്റ് ചെയ്താലും അവൻ ഇവിടെ വച്ച തന്നെ അനുഭവിക്കും
pls ഇവരെ അൻവർ MLA യുടെ ശ്രദ്ധയിൽ എത്തിക്കു ഉറപ്പായും ഈ കേസിൽ ഇടപെടും
നീതി വേണം
മോനെ ഈ നാട്ടിൽ ഉള്ള സിദ്ധാർഥ് എത്ര നീതി കിട്ടി
പാവം
Ya Allah 😢😢😢😢😢😰
പാവം ഒന്ന് സഹായിക്കു ഈ പയ്യനെ സത്യം പുറത്ത് കൊണ്ട് വരൂ കരയുന്നത് കണ്ട്ട്ട് സഹിക്കാൻ പറ്റിനില്ല 🙏🙏🙏🙏
പാവം 😢
ആ കുടുംബത്തെയും നീതി കിട്ടണം
God bless you dear with lots of love ❤❤❤
Hotel nte peru paranjillalo???
ആ മോന് നീതികിട്ടണം ദൈവത്തോട് പ്രാർത്ഥിക്കണം
പാവം മോൻ 😢😢നീതി കിട്ടട്ടെ ആമീൻ
എല്ലാവരും േമ നെ സഹയിക്കണെ പാവം ആണ്
മുതലാളി കാശ് എറിഞ്ഞു ഇത് ഒതുക്കും. ഇവിടെ പാവങ്ങക്ക് ഒരു രെക്ഷ യും ഇല്ലേ
Chettane kurichu orkkumbo sangadam thonnunnu,ee paavathinodu engane cheyyan enthu thetta cheythe,Sathyam jayachirikkum ennaayaalum
പാവം നീതി കിട്ടേട്ടെ
കരഞ്ഞു പോയി
ഇത് കേരളം ആണ് ഇവിടെ ഇങ്ങനാ ഞങ്ങളോട് ഷെമിക്കണം 😭🙏🏻
റബ്ബെ. നീ സഹായിക്കണം. റബ്ബേ.
ഈ മോന് നീതി കിട്ടണം, പോലീസ് സത്യത്തിന്റെ ഭാഗം നിക്കണം, അല്ലാതെ പണത്തുക്കം നോക്കരുത് pls 🙏🏻🙏🏻🙏🏻🙏🏻🙏🏻