Happiness-ഉം Pleasure-ഉം വേറെയാണ്, ഇതിൽ ഒന്ന് മാത്രമേ Addiction ഉണ്ടാക്കൂ!

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 298

  • @shanijaffer9332
    @shanijaffer9332 11 วันที่ผ่านมา +65

    ഓരോ വാക്കും റിപ്പീറ്റ് ചെയ്യ്തു കേൾക്കാൻ തോന്നുന്ന വീഡിയോകൾ ഇടുന്ന ചുരുക്കം ചിലരിൽതന്നെ ചുരുക്കമായിട്ടുള്ള ഒരാൾ ആണ് sir 🙏🤗

  • @Pranav-x7p
    @Pranav-x7p 11 วันที่ผ่านมา +41

    വൈശാകൻ്റെ വീഡിയോസ് കാണുമ്പോൾ എനിക്ക് മടുക്കാറില്ല കാരണം എനിക്ക് ഹാപ്പിനസ് ആണ് കിട്ടുന്നത് ❤

  • @sreerenjanamsr2351
    @sreerenjanamsr2351 3 วันที่ผ่านมา +2

    👌👌👌 ഒന്നാന്തരം ഉള്ളടക്കം. ഒന്നാന്തരം അവതരണം. ഒരുപാട് ആളുകളുടെ ജീവിതത്തെയും ചിന്താഗതിയെയും സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു വീഡിയോ.
    ഇതൊക്കെ സ്കൂളുകളിലും പഠിപ്പിക്കേണ്ടതാണ്.

  • @ajujosek
    @ajujosek 11 วันที่ผ่านมา +7

    ഞാൻ തയ്യാറാക്കികൊണ്ടിരുന്ന content... അതിലും ഭംഗിയായും സമഗ്രമായും അവതരിപ്പിച്ചു

  • @Akhilviji
    @Akhilviji 11 วันที่ผ่านมา +13

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നല്ലൊരു കുടുംബജീവിതത്തിന് സെറോടോണിൻ എന്ന ഹോർമോണാണ് വളരെ നല്ലത്!

  • @SK-eu4er
    @SK-eu4er 11 วันที่ผ่านมา +14

    സർ, ഇത്തരം കാര്യങ്ങളൊന്നും അറിയാത്ത എന്നെപ്പോലെയുള്ള സാധരണക്കാരായ എതയോ പേർക്ക് അങ്ങയുടെ വാക്കുകൾ പ്രയോജന പ്രദമാകുന്നുണ്ട്......❤️🙏🙏

  • @abdupallikandam3489
    @abdupallikandam3489 11 วันที่ผ่านมา +14

    ഇത് പോലെ ബുദ്ധിയെ സ്പർശിക്കുന്ന കൂടുതൽ അറിവുകൾ താങ്കൾക് നേടാനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും താങ്കൾക് ഇനിയും സാദിക്കട്ടെ.

  • @DeccanPlateau
    @DeccanPlateau 11 วันที่ผ่านมา +12

    Thanks

  • @bettypurayidam5645
    @bettypurayidam5645 11 วันที่ผ่านมา +7

    മസ്തിഷ്ക Science Super Sir. ആദ്യമായാണ് ഇങ്ങനെ ഒരു അറിവ്. ഈ Subject വിചിന്തനത്തിനെടുത്ത വൈശാഖൻ Sir ന് ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏👏👏🎉🎉🎉🎉🎉🎉

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 11 วันที่ผ่านมา +18

    I want to add one more... Building meaningful relationship, cooperating and helping others, having empathy with all living beings, being with Nature, working with meaningful goal and living meaningfully all will help to release serotonin ❤.

    • @infinitegrace506
      @infinitegrace506 11 วันที่ผ่านมา +3

      .... and bng grateful too😊

  • @night_traffic
    @night_traffic 9 วันที่ผ่านมา +2

    One of the best malayalam videos on TH-cam 😊

  • @murukan19841
    @murukan19841 10 วันที่ผ่านมา +2

    I had to hear this. Thank you!

  • @sarathrajcr7375
    @sarathrajcr7375 8 วันที่ผ่านมา

    തമ്പി സർ.... ഒരു രക്ഷയും ഇല്ല... നല്ല അവതരണം.. കൂടുതൽ ആളുകളിലേക്ക് ഈ അറിവ് എത്തട്ടെ ❤️💚💙

  • @ZebVargese
    @ZebVargese 7 วันที่ผ่านมา

    വളരെ നല്ലൊരു വീഡിയോ, വീഡിയോ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒന്നാണ് താങ്കൾ ലളിതമായി അവതരിപ്പിച്ചത്, അഭിനന്ദനങ്ങൾ

  • @സിംപിഹണി
    @സിംപിഹണി 11 วันที่ผ่านมา +1

    ഇത്രയും ഉപകാരപ്രദവും ലളിതവുമായിട്ടുള്ള വേറൊരു വീഡിയോയും ഞാൻ കണ്ടിട്ടില്ല thx lot❤❤❤

  • @ramyabibin5085
    @ramyabibin5085 8 ชั่วโมงที่ผ่านมา

    Relatable...Thank you for information

  • @Assembling_and_repairing
    @Assembling_and_repairing 9 วันที่ผ่านมา

    തമ്പി സാർ വേറെ ലെവലാണ് , വീഡിയോ ചെയ്യുമ്പോൾ ഇതുപോലുള്ള കണ്ടൻ്റ് തെരഞ്ഞെടുക്കുന്നതിന് Big Salute

  • @balachandrannairps6442
    @balachandrannairps6442 11 วันที่ผ่านมา +4

    വൈയക്തികമായ മനുഷ്യൻ്റെ ജീവിതത്തെ എങ്ങനെ നേരിടണമെന്നാണ് വൈശാഖൻ തമ്പി പറയുന്നത്.ഒരു സാമൂഹത്തിന് ആനന്ദവും, സന്തോഷവും എങ്ങനെ കൊടുക്കാൻ സാധിക്കും.എത്ര ശാസ്ത്രീയ അറിവുകളാണ് മനുഷ്യ മസ്തിഷ്ക്കത്തെ കുറിച്ച് തമ്പി പറഞ്ഞത്. വളരെ ഇഷ്ടപ്പെട്ടു. സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്താൻ പറ്റുമെന്ന അറിവ് കൂടി നൽകിയാൽ നന്നായിരിക്കും.

  • @Pravi8246
    @Pravi8246 10 วันที่ผ่านมา

    ഇത്പോലുള്ള നിത്യ ജീവിതത്തിൽ പ്രയോജന പെടുന്ന വിഷയങ്ങൾ സ്വാഗതം ചെയുന്നു 👏🏻👏🏻👏🏻👏🏻👏🏻thank you

  • @dennyjohnu
    @dennyjohnu 10 วันที่ผ่านมา +3

    Very informative. Thanks for this video. Expecting part 2 of this video explaining Endorphins and Oxytocin.

  • @binuthankachan9273
    @binuthankachan9273 7 วันที่ผ่านมา

    ഇേപ്പാൾ താങ്കൾ 'തന്നെ ഒരുപാട് ഡോപ്പമിൻ തന്നു കഴിഞ്ഞു thanks 🙏🎉🎉🎉🎉

  • @DeccanPlateau
    @DeccanPlateau 11 วันที่ผ่านมา +1

    വളരെ നല്ല അറിവ് തന്നു താങ്കൾ.
    ഒരുപാട് നന്ദി..!

  • @PACHAKAMCHANNEL
    @PACHAKAMCHANNEL 9 วันที่ผ่านมา

    Excellent content selection. Very useful videos. Thank you

  • @jj.IND.007
    @jj.IND.007 7 วันที่ผ่านมา

    Great vedio. Valare valiya ativaanu .
    Lifil oru matam thanne varuthan ee vediokk kazhiyum. Njan happinessin vendi ini kooduthal sramikum.

  • @rasisaleem863
    @rasisaleem863 11 วันที่ผ่านมา +2

    The link between pleasure n happiness .. very informative...👍💕

  • @Shilpa0417
    @Shilpa0417 8 วันที่ผ่านมา

    Thank you for explaining this so clearly and simply. Well done!

  • @abhiblsy
    @abhiblsy 8 วันที่ผ่านมา

    Very informative, Thank U Sir.... 💐💐👍🏻🙏🏻🙏🏻

  • @mylifemyrules7037
    @mylifemyrules7037 11 วันที่ผ่านมา +1

    Sdhiramayi psychology related topics ella baashayum kelkunna aalaaan..enna simple aayi nannayi paranju thanna oru video vere kanditt ella..super sir...thank you so much

  • @keraind
    @keraind 11 วันที่ผ่านมา +1

    Very good and essential content delivered in a clear and precise manner 👌

  • @noushadkallampully8999
    @noushadkallampully8999 4 วันที่ผ่านมา

    Super explanation 👏

  • @krsalilkr
    @krsalilkr 11 วันที่ผ่านมา

    Thanks!

  • @vinuvincentov
    @vinuvincentov 3 วันที่ผ่านมา

    ജീവതത്തിൽ ശുഭാപ്തി വിശ്വാസവും, anticipationu ഉം serotonin വർധിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.. ഈ ഒരു കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ നമ്മുടെ ഇപ്പോഴത്തെ ജീവിത രീതികളും പെരുമാറ്റങ്ങളും dopamine മാത്രം base ചെയ്താണെന്നു കാണാം....

  • @Spiritual-l4r
    @Spiritual-l4r 8 วันที่ผ่านมา

    Wonderful explanation..❤

  • @irshad5575
    @irshad5575 11 วันที่ผ่านมา +5

    Happiness is only real when shared. 😊

    • @vishnuvs9253
      @vishnuvs9253 11 วันที่ผ่านมา

      Into the wild

  • @najeebmanthoni8575
    @najeebmanthoni8575 11 วันที่ผ่านมา

    Value for time video ...........great explanation 👍

  • @prasanthv.s.8320
    @prasanthv.s.8320 9 วันที่ผ่านมา

    The explanation of the hormones behind plessure and happiness gave more understanding aboyt our feelings. Thanks ❤

  • @sajnaka-s9e
    @sajnaka-s9e 9 วันที่ผ่านมา

    Well explained thank u sir🎉🎉🎉👌👌

  • @Live-freedom
    @Live-freedom 9 วันที่ผ่านมา

    Excellent content, you are doing something good things to the society

  • @SkvThapasya
    @SkvThapasya 11 วันที่ผ่านมา +3

    Thampi Chettan❤❤❤

  • @TMW-Guppies-Kerala
    @TMW-Guppies-Kerala 11 วันที่ผ่านมา +1

    What a clarity of thought ❤

  • @manu.s5393
    @manu.s5393 11 วันที่ผ่านมา +1

    Valuable knowledge 😀❤

  • @sooraj1104
    @sooraj1104 11 วันที่ผ่านมา +2

    It should be taught in highschool. Especially as we are living in the age of addictions. Also we are living in a system that anything that we consume want us to get addicted to it.

  • @thomaschacko4853
    @thomaschacko4853 10 วันที่ผ่านมา

    Very very informative and interesting ❤

  • @AnilKumar-su7th
    @AnilKumar-su7th 5 วันที่ผ่านมา

    Super... Sir

  • @anandkishor4259
    @anandkishor4259 10 วันที่ผ่านมา

    What an explanation ❤

  • @CrankShaftFails
    @CrankShaftFails 11 วันที่ผ่านมา +9

    ഇതൊക്കെ സ്കൂൾ കാലത്ത് വല്ലോരും പഠിപ്പിച്ചിരുന്നേൽ 😢😢

    • @infinitegrace506
      @infinitegrace506 11 วันที่ผ่านมา +1

      ,' Now is the time'👍🏼

  • @Pranav-x7p
    @Pranav-x7p 11 วันที่ผ่านมา +8

    ഇതിലൂടെ നല്ല മെസ്സേജ് ആണ് നൽകുന്നത് കാരണം ഇന്നത്തെ കാലത്ത് എല്ലാവരും ഷോർട്ട് ടേം പ്ലഷർന് പിന്നാലെ ആണ് പോകുന്നത്, മറിച്ച് നമ്മുടെ കൂടെ ഉണ്ടാകുന്ന അഥവാ നമ്മുക്ക് ലോങ് ടേം ഹാപ്പിനസ് ഉണ്ടാക്കുന്ന കരുങ്ങളെ നമ്മൾ ഒഴിവാക്കുന്നു ഇതുകൊണ്ട് ആണ് നമ്മൾ അനുഭവിക്കുന്നതും😊
    അതുകൊണ്ട് പ്ലഷർ തരുന്ന കാര്യങ്ങളെക്കാളും നമ്മളുടെ ഹാപ്പിനസ്ന് മുൻതൂക്കം കൊടുക്കുക 😊

    • @premzaiprem
      @premzaiprem 11 วันที่ผ่านมา +1

      ♥️♥️

  • @nithinrky1704
    @nithinrky1704 10 วันที่ผ่านมา

    Good content.. very useful

  • @bluechipsolutions4860
    @bluechipsolutions4860 11 วันที่ผ่านมา +5

    You are right at 11:30 , aankuttikal oru 25 years kazhinju bike stund cheyyunathu kuravanu

  • @abduljaleelpakara6409
    @abduljaleelpakara6409 11 วันที่ผ่านมา +1

    Vaisakhan Sir ❤️❤️❤️👍👍👍💐💐💐

  • @arunsayur3046
    @arunsayur3046 10 วันที่ผ่านมา +1

    Both serotonin and dopamine are essential for your well being, but they serve different purposes, and neither is better than the other. They work together to regulate mood, motivation, and overall mental health.

  • @nandinimenon8855
    @nandinimenon8855 11 วันที่ผ่านมา

    Excellent video🙏.

  • @cyphercnan110
    @cyphercnan110 11 วันที่ผ่านมา

    As per your explanation, what i understood about me is correct, I am car and food addict and the others I do are my happiness ❤❤.

  • @sirajudeenibrahimMaskan
    @sirajudeenibrahimMaskan 11 วันที่ผ่านมา

    Watching തമ്പി സാർ is ഹാപ്പിനെസ്സ് ....
    Spirituality ഇതിൽ ഇതിൽ പെടുത്താം ..

  • @monishamohan.i
    @monishamohan.i 10 วันที่ผ่านมา

    Nice vedio 👍

  • @aquilathebee8058
    @aquilathebee8058 11 วันที่ผ่านมา

    Wow! What a great video. I have learned and read about these chemicals action but this just made those points more concrete in my mind. Thank you so much!!

  • @RamchandrenV
    @RamchandrenV 11 วันที่ผ่านมา

    Thank you for your valuable information ❤

  • @vimalkottakkal6003
    @vimalkottakkal6003 11 วันที่ผ่านมา

    ഗംഭീര വീഡിയോ 🎉

  • @crazy_c_rap
    @crazy_c_rap 8 วันที่ผ่านมา

    usefull thankyou ❤

  • @Praseeda_Mol
    @Praseeda_Mol 11 วันที่ผ่านมา

    Well explained. Thank you!

  • @DEEPUKBABU-y3l
    @DEEPUKBABU-y3l 11 วันที่ผ่านมา

    Good Information 🤝

  • @Joe_World031
    @Joe_World031 10 วันที่ผ่านมา

    Nalloru class 👏

  • @affspass9982
    @affspass9982 10 วันที่ผ่านมา

    Thanks. U sir 🎉

  • @Moonlight-0510-UK
    @Moonlight-0510-UK 11 วันที่ผ่านมา +1

    Pleasure വേണ്ട...Happiness മതീ...❤❤❤💐💐💐

  • @rajangeorge4541
    @rajangeorge4541 11 วันที่ผ่านมา

    Very interesting. Thanks

  • @AjeeshMM-y9x
    @AjeeshMM-y9x 11 วันที่ผ่านมา

    Thank you sir 🙏🙏

  • @007ShyamKrish
    @007ShyamKrish 11 วันที่ผ่านมา +2

    Very informative...... Thank you for giving clarity in this area.... Is there Methods or strategy( like doing exercises, intermittent fasting, eating fruits)that we need to adopt in life to maintain the level of serotonin hormone

  • @chembakam5731
    @chembakam5731 9 วันที่ผ่านมา

    Excellent

  • @ranjithlalnt3238
    @ranjithlalnt3238 8 วันที่ผ่านมา

    Thank you

  • @immalikoshimochulandi8340
    @immalikoshimochulandi8340 10 วันที่ผ่านมา

    need content like this. it will help us to live😍

  • @jacobpd7608
    @jacobpd7608 11 วันที่ผ่านมา

    Excellent speak

  • @rafet.k8996
    @rafet.k8996 11 วันที่ผ่านมา

    🎉only one word, amazing 🎉

  • @pramodkannada3713
    @pramodkannada3713 10 วันที่ผ่านมา +3

    നമുക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധം ശാസ്ത്രവും ആത്മീയതയും ഒരുമിച്ച് പോകുന്നില്ല എന്നതാണ്. സുഖം, സന്തോഷം എന്നിവ വീണ്ടും വീണ്ടും ആവർത്തിക്കുവാൻ ആഗ്രഹിക്കുന്നതിനുപയോഗിക്കുന്ന വാക്കുകളാണ്. ആനന്ദം എന്നത് സ്ഥിരമായി നിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കാനുമാണ്. joy എന്നതല്ലെ ഈ വാക്കിന് ചേരുക? ബുദ്ധമതത്തിൻ്റെ ആശയങ്ങൾ ഇതു തന്നെയല്ലെ പറയുന്നത്. serotonin കൂടുതൽ ഉൽപ്പാദിപ്പിക്കുവാൻ അത്തരം ആശയങ്ങൾ പരിശീലിക്കുന്നതല്ലെ നല്ലത്? സയൻസിന് മറ്റ് പരിഹാര മാർഗമില്ലല്ലോ?

  • @muthuv.s1193
    @muthuv.s1193 11 วันที่ผ่านมา

    Great insight.

  • @crystalsparky7653
    @crystalsparky7653 10 วันที่ผ่านมา

    🎉🎉🎉🎉 thanks

  • @HomeTechKerala
    @HomeTechKerala 11 วันที่ผ่านมา +1

    Seratonin eshtam ❤

  • @roshanpianostreams6557
    @roshanpianostreams6557 11 วันที่ผ่านมา

    What a quality content ❤️❤️‍🔥

  • @georgevarghese4437
    @georgevarghese4437 11 วันที่ผ่านมา

    Thankyou🙏

  • @sasikumarkumar8710
    @sasikumarkumar8710 11 วันที่ผ่านมา

    Very informative

  • @jeriljohnsonnedumbakaran1052
    @jeriljohnsonnedumbakaran1052 11 วันที่ผ่านมา +1

    Serotonin can be generated from substances like lsd and mushrooms

  • @arunbabu9961
    @arunbabu9961 11 วันที่ผ่านมา

    Thanku sir 🙏👍❤️

  • @anasvk491
    @anasvk491 11 วันที่ผ่านมา

    Love this. As simple as possible ❤

  • @SreenivasanrR
    @SreenivasanrR 11 วันที่ผ่านมา

    Sir I am happy your good motivation ❤❤❤

  • @gopalakrishnank8479
    @gopalakrishnank8479 11 วันที่ผ่านมา +1

    ഒരു ഫലം ഇച്ഛിക്കുകയും തുടർന്ന് അതു നേടുകയും ചെയ്യുമ്പോഴുള്ള ആനന്ദം ഡോപമൈൻ ഉണ്ടാക്കിത്തരുന്നതാണ് പക്ഷേ ഇത് ക്ഷണികമായ ഒരു പ്രോസസ് ആണ് എന്നല്ലേ... ഒരു ടാസ്കിനെ വളരെ ചെറിയ ഘടകങ്ങളാക്കിത്തിരിക്കുകയും ഓരോന്നും നിറവേറ്റുമ്പോഴുള്ള ആനന്ദം അനുഭവിക്കുകയും ചെയ്തു കൊണ്ട് ഡോപമീനെ നമുക്കുപയോഗപ്പെടുത്താം ജോലി ചെയ്യാനുള്ള ഔത്സുക്യം ഇങ്ങനെയുണ്ടാക്കാം. വ്യത്യസ്ത ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തിലുള്ള ഹാർമണിയാണ് സുസ്ഥിതി കൊണ്ടുവരുന്നത്....

  • @kamalasanan
    @kamalasanan 10 วันที่ผ่านมา

    Thank you❤

  • @michealshebinportlouise9625
    @michealshebinportlouise9625 10 วันที่ผ่านมา +1

    ഡോപമിനെ കൺട്രോൾ ചെയുന്ന വിധം പ്ളേഷാർ അനുഭവിക്കാൻ പറ്റുക എന്നതാണ് റിയൽ ഹാപ്പിനെസ്സ്..❤എല്ലാവർക്കും എല്ലാം കിട്ടട്ടെ എന്നു ആശംസിക്കുന്നു

  • @Prabhakaran-ru8by
    @Prabhakaran-ru8by 10 วันที่ผ่านมา +1

    It is not the persuit of happiness but the happiness of persuit.

    • @Prabhakaran-ru8by
      @Prabhakaran-ru8by 10 วันที่ผ่านมา

      Sorry, pursuit(chasing )not percuit).

  • @VishnuMohan-hf4zy
    @VishnuMohan-hf4zy 10 วันที่ผ่านมา +1

    എന്നെ Atheist ആക്കിയത് ഈ മനുഷ്യൻ അന്ന് എന്റെ ദൈവമേ നീ എന്നോട് പൊറുക്കണമേ 😎

  • @salvinjoseph9010
    @salvinjoseph9010 11 วันที่ผ่านมา +1

    Thanku Sirr❤❤

  • @Milestone1991
    @Milestone1991 11 วันที่ผ่านมา

    ന്താ പറയുക very nice

  • @DeepuRbabu
    @DeepuRbabu 11 วันที่ผ่านมา

    Thanku

  • @akbarlive
    @akbarlive 10 วันที่ผ่านมา

    Reels gives happiness and videos like this will give you knowledge which will eventually give you happiness

  • @HariKrishnanH-w4j
    @HariKrishnanH-w4j 11 วันที่ผ่านมา

    Great talk

  • @ab80005
    @ab80005 10 วันที่ผ่านมา

    Thankyou

  • @newgenworld8446
    @newgenworld8446 11 วันที่ผ่านมา +1

    സന്തോഷം- Happiness
    ആഹ്ലാദം- pleasure

  • @DivyaR-hb1df
    @DivyaR-hb1df 10 วันที่ผ่านมา

    വിലപ്പെട്ട അറിവ്... Part 2 പ്രതീക്ഷിക്കുന്നു....

  • @ambilyn1217
    @ambilyn1217 11 วันที่ผ่านมา

    Well presented . Could add more info on other ways of boosting seratonin though . ( food , sunlight etc)

  • @Travelking-g6k
    @Travelking-g6k 10 วันที่ผ่านมา

    Quality content

  • @kishorebabu3916
    @kishorebabu3916 11 วันที่ผ่านมา

    Super video

  • @nesmalam7209
    @nesmalam7209 11 วันที่ผ่านมา

    Please do explain more about happiness seeking sir