ആനലോകത്തെ കിടുക്കാച്ചി മുതൽ.... ആനപ്പണിയിലെ അത്ഭുത മാന്ത്രികൻ ...!

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 755

  • @niyaskingkerala2444
    @niyaskingkerala2444 3 ปีที่แล้ว +76

    ഇസ്മയിലിക്കയെ സ്ക്രീനിൽ കൊണ്ടുവന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ

  • @dimen6570
    @dimen6570 3 ปีที่แล้ว +269

    മതവും, രാഷ്ട്രീയവും മഷിയിട്ടു നോക്കിയിട്ട് കാണാത്ത ഒരു കമൻറ് ബോക്സ് കണ്ടപ്പോ ഭയങ്കര സന്തോഷം😃, ആന സ്നേഹം ഒര് മതമാണെന്ന് തോന്നിപ്പോകുന്നു, സ്നേഹത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു മതം...🤟

    • @commenman9634
      @commenman9634 3 ปีที่แล้ว +17

      ഇവിടെ നാട്ടിൽ ഓടികളിക്കുന്ന സേട്ടനെ പിടിച്ചുകൊണ്ടു പോയി ഒരു മരത്തിൽ കെട്ടിയിട്ട്... രാവിലെ മുതൽ ചേട്ടനെ അടിക്കാൻ വരുന്നവന്മാരെ ഓടിപ്പിച്ചു തളർത്തി ക്ഷീണിപ്പിച്ചു അവസാനം പുടുക്കിന് പിടിച്ചിട്ട് എടുക്കടാ തടി എന്ന് പറഞ്ഞു വിരട്ടി പണി എടുപ്പിച്ചാൽ എങ്ങനെ ഇരിക്കും അതെ വേദന അതിനും ഉണ്ട്. അതും ഒരു ജീവനാണ്.

    • @dileepd4201
      @dileepd4201 3 ปีที่แล้ว

    • @dileepd4201
      @dileepd4201 3 ปีที่แล้ว

      😀

    • @dileepd4201
      @dileepd4201 3 ปีที่แล้ว

      🏁

    • @dileepd4201
      @dileepd4201 3 ปีที่แล้ว

      🇧🇱🏳️‍🌈🏳️‍🌈🏁

  • @sonusnc9576
    @sonusnc9576 3 ปีที่แล้ว +79

    ഇസ്മയിൽകാക്ക ❤️
    ആനകളെ പറ്റിയും പണ്ടത്തെ വാരിക്കുഴി ഉപയോഗിച്ചും അല്ലാണ്ടും ആനകളെ പിടിച്ചകഥയും എല്ലാം ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്.. ❤️

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว +169

    ബുദ്ധിമാനും കഴിവും ഉള്ള ആനപാപ്പൻ ആണ് ഇസ്മയിൽ ബായ്💖🎉🎊

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +17

      Yes... ബുദ്ധിയ്ക്കൊപ്പം സത്യസന്ധതയും അർപ്പണ മനോഭാവവും..

    • @vibers-hk9wz
      @vibers-hk9wz 3 ปีที่แล้ว +1

      Jooni Noono Njn o Njn

  • @anpvlogs6823
    @anpvlogs6823 3 ปีที่แล้ว +18

    പച്ചയായ ഒരു ആനക്കാരൻ, കേട്ടുകേൾവി പോലും ഉണ്ടാവാതിരുന്ന ഒരു ചട്ടക്കാരനെ കുറിച്ച് ഇത്രയും അറിവുകൾ തന്ന ശ്രീയേട്ടാ ഒരായിരം നന്ദി...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം പ്രവീൺ

    • @Chickusatheesh
      @Chickusatheesh 3 หลายเดือนก่อน

      ​@@Sree4Elephantsofficalമരണപ്പണി...😢

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +48

    കുപ്പയിലെ മാണിക്യം ❣️❣️❣️
    ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു മനുഷ്യൻ ഇന്നിവിടെ ഇതിഹാസമായി മാറുന്നു 🔥🔥🔥🔥🔥🔥🔥
    Sree for Elephant ❣️❣️❣️❣️💪

  • @ravipillairavi5280
    @ravipillairavi5280 3 ปีที่แล้ว +105

    ഒരു നല്ല ആനകാരനെ കാണാനും കഥ കേൾക്കാനും കഴിഞതിൽ സന്തോഷം 🙏🌹🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +4

      .. എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

    • @rahmathullathettath9109
      @rahmathullathettath9109 3 ปีที่แล้ว

      Wpppsasppa

  • @anandhananilan7514
    @anandhananilan7514 3 ปีที่แล้ว +28

    Enkanyoru ആനകാരനെ പരിചയപെടുത്തിയതിന് ശ്രീ കുമാർ സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 🥳🥳🥳

  • @manilalsantha973
    @manilalsantha973 3 ปีที่แล้ว +39

    ഈ ഫോർ എലിഫന്റ് ലൂടെ എന്റെ പ്രിയപ്പെട്ട ഇസ്മയിൽ കാക്കയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഞാനും ഇസ്മായിൽ കാക്കയുടെ ഒപ്പം മീനാട് വിനായകൻ എന്ന ആനയിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്

    • @dainjd6486
      @dainjd6486 3 ปีที่แล้ว

      9

    • @rekhastime
      @rekhastime 3 ปีที่แล้ว

      One of the best episode

    • @mrshareef7081
      @mrshareef7081 2 หลายเดือนก่อน

      മീനാട് ൽ ഉണ്ടായിരുന്നുവോ

  • @thankammakochukunju9779
    @thankammakochukunju9779 11 หลายเดือนก่อน +9

    നമ്മുടെ നാട്ടിലുമുണ്ട് കുംഖി സിനിമയിലെ നായകൻ ചെമ്മരപ്പള്ളിൽ മാണിക്യൻറ പാപ്പാൻ അജ്മൽ ചുങ്കപ്പാറ ❤❤ പോളിയാണ് മോനേ,,

  • @ratheeshkumar2947
    @ratheeshkumar2947 3 ปีที่แล้ว +16

    അടിപൊളി എപ്പിസോഡ്.......
    ഓരോ തവണയും പരിചയപ്പെടുത്തുന്ന പാപ്പന്മാർക്ക് സൂപ്പർ ഹീറോ പരിവേഷമാണ്..
    👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      സന്തോഷം ...
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 ปีที่แล้ว +19

    അടിപൊളി പാപ്പാൻ നല്ല ഒരു മനുഷ്യനും ആന സ്നേഹിയും 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം ...സ്നേഹം .... പ്രജിത്ത് ... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @arunchandran291
    @arunchandran291 3 ปีที่แล้ว +53

    സത്യമുള്ള മനുഷ്യൻ ആ വാക്കിൽ ഉണ്ട് സ്നേഹവും കരുതലും..കാണാൻ കഴിഞ്ഞതിൽ സന്തോഷം..

  • @appu2589
    @appu2589 3 ปีที่แล้ว +8

    എത്രയോ ഇതിഹാസങ്ങൾ ഇനിയും ഇതുപോലെ പലയിടത്തും ഉണ്ടാകും പഴയപുപ്പുലികൾ ഇനിയും ഇത്തരത്തിലുള്ള തൊഴിലുകാരെ പരിചയപ്പെടുത്തുക🐘🐘💚🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ഉണ്ടാവും .... ഉണ്ട് .....
      പക്ഷേ നമ്മുടെയീ ചാനൽ എത്ര കാലം കൂടി ഇനി മുന്നോട്ട് .....?അതാണ് പ്രശ്നം ...

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว +6

    ഇതിഹാസ കഥ എന്ന് തന്നെ പറയാം ഗംഭീരം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻ഇസ്മായിൽ ഇക്കയുടെ സംഭവ ബഹുലമായ കഥകൾ അടിപൊളി 👌🏻👌🏻 ഇസ്മായിൽ ഇക്കയുടെ ബാക്കി കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു.....
    ഇസ്മായിൽ ഇക്കയുടെ കഥ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും ടീമിനും ഒരായിരം നന്ദി..

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 ปีที่แล้ว +2

    ആനക്കാര്യം കേൾക്കാൻ ഇത്ര ആസ്വാദകരമാണെന്നറിയുന്നതിദമായി.
    അവതാരകനും ചോദ്യകർത്താവും
    ഒപ്പം കുഞ്ഞി സ്മായിലിന്റെ ധീരവീര ആനച്ചരിത്രവും ഗംഭീരമായി അഭിനന്ദനങ്ങൾ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം ...നന്ദി ...
      അബ്ദുൾ റഹ്മാൻ .
      എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @babukt494
    @babukt494 2 ปีที่แล้ว +4

    2.43 മുതൽ 4.50 മിനുട്ട് വരെയുള്ള ആ ആവതരണം.. ഹെൻ്റമ്മോ..! ഒരു രക്ഷയുമില്ല... എത്ര തവണ റിപ്പീറ്റ് അടിച്ച് കേട്ടെന്നറിയില്ല... ശുദ്ധമായ മലയാള സാഹിത്യത്തിൻ്റെ അവാച്യമായ സൗന്ദര്യവും പെറുക്കിയെടുക്കാവുന്ന തരത്തിലുള്ള മനോഹരമായ അവതരണ ശൈലിയും.., ഉഫ്... ഒന്നും പറയാനില്ല... Hat's off...🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      വളരെ സന്തോഷം പ്രിയ ബാബു ...
      സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ ഈ വീഡിയോസും ചാനലും ഒന്ന് പരിചയപ്പെടു ആണേ

  • @vidhyakanjily5433
    @vidhyakanjily5433 3 ปีที่แล้ว +6

    Thanku ശ്രീയേട്ടാ. എത്രയെത്ര ആനയും, ആനക്കാരുടെയും വിശേഷങ്ങൾ ആണ് ഞങ്ങൾക്കുവേണ്ടി പകർന്നു തരുന്നത്. Sree 4❤❤❤❤🙏🙏🙏

  • @premjithparimanam4197
    @premjithparimanam4197 3 ปีที่แล้ว +4

    വല്ലിയ സന്തോഷം ഇങ്ങനെയും പാപ്പാൻ മാർ ഉണ്ടേല്ലോ എന്ന് അറിയുപോൾ അത് കാണിച്ചതിന് ഒരുപാട് നന്ദി

  • @DMark6003
    @DMark6003 3 ปีที่แล้ว +12

    എന്നും മലയാളക്കികൾക്കു ഒരു വികാരമാണ് ആനയും ആനക്കാരനും . നെറ്റിപ്പട്ടം കെട്ടിയ തലയെടുപ്പമുള്ള ഒരു കൊമ്പനോളം വരില്ല മറ്റൊരഴകും .❤️

  • @suhanahanaan18
    @suhanahanaan18 3 ปีที่แล้ว +8

    അലോൺസ്മെന്റ് സൗണ്ട്,super
    ആരാണ് ഇദ്ധേഹം,,,good
    അദ്ധേഹത്തിന്റെ സൗണ്ടാണ് മുഴുവനും കണാനിടയാക്കിയത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +7

      Prof aliyar ...eminent dubbing artist and actor of Malayalam film industry

  • @appuapps7678
    @appuapps7678 3 ปีที่แล้ว +24

    കുറച്ച് കാത്തിരുന്നെങ്കിലും നല്ല കിടിലൻ എപ്പിസോഡ് തന്നെ ആന്നു കാണാൻ കഴിഞ്ഞത്... നന്ദി Sreekumar cheeta....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം അപ്പു...
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @jithm7205
    @jithm7205 3 ปีที่แล้ว +30

    വൈകിയാലും വീഡിയോ വന്നാൽ മതി സന്തോഷം ആയി ശ്രീയേട്ടാ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യാൻ സാധിക്കട്ടെ🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      സന്തോഷം ജിത്ത് ... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @lijuthomas6958
    @lijuthomas6958 3 ปีที่แล้ว +9

    ശ്രീ കുമാർ ചേട്ടാ ഇങ്ങനെയുള്ള പഴയകാല ചട്ടക്കാരെ പരിചയപ്പെടുത്തു നതിന് വളരെ നന്ദി വീണ്ടും ഇങ്ങനെയുള്ള വരെ പ്രതീക്ഷിക്കുന്നു.......

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം ലിജു ....
      .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว +2

    അടിപൊളി ഇദ്ദേഹമാണ് അസ്സൽ ഹീറോ കലക്കൻ കഥ 👍

  • @manikandanmaniyan63
    @manikandanmaniyan63 3 ปีที่แล้ว +12

    ഇസ്മയിൽ ഇക്കയുടെ ഇന്റർവ്യൂ ഇനിയും ഉണ്ടാവണം 😍😍

  • @amalnath792
    @amalnath792 3 ปีที่แล้ว

    ഇങ്ങള് സൂപ്പർ ആണ്.... ✨️കഴിഞ്ഞ ഞായർ ആണ് ആദ്യമായി ഞാൻ വ്ലോഗ് കണ്ടത്... അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കണ്ടു.... നല്ല അവതരണം....ഓരോരുത്തരുടെയും ജീവിതം അതേപോലെ കാണിക്കുന്ന അവതരണം.... എന്തോ വല്ലാതെ പിടിച്ചു ഇരുത്തുന്നു..... ✨️

  • @midhunkottayamkaran3103
    @midhunkottayamkaran3103 3 ปีที่แล้ว +14

    വേറിട്ട ആന കഥയുമായി ശ്രീ ഫോർ എലിഫന്റെ വാക്ക് പാലിച്ചുകൊണ്ട് ഇതാ നമുക്ക് മുന്നിലേക്ക് പുതിയ എപ്പിസോഡ് നന്ദി ശ്രീയേട്ടാ

  • @achupriyan9922
    @achupriyan9922 3 ปีที่แล้ว +16

    കാത്തിരിക്കുകയായിരുന്നു❤️👌

  • @maneeshpmna134
    @maneeshpmna134 3 ปีที่แล้ว +14

    ഓരോരോ എപ്പിസോഡ് വരുന്നതും നല്ല പ്രകമ്പനം കോളിച്ചുകൊണ്ടാണ് അഭിനന്ദനങ്ങൾ..👏🙏

  • @kpn82
    @kpn82 3 ปีที่แล้ว +2

    അറിയാതെ പോകുമായിരുന്ന ഇസ്മയിൽ ഇക്കനെ ആനകേരളത്തിനെ പരിചയപെടുത്തി തന്ന.... ശ്രീ 4🐘 ,, വേറെ ലെവൽ ആണ്,,,, ബായ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം. KP.
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @ajayanbajayan5480
    @ajayanbajayan5480 2 ปีที่แล้ว +2

    ഈ ചേട്ടൻ നല്ല പരിചയമുള്ള പാപ്പാൻ ആണീ ചേട്ടൻ ....
    നല്ല പരിചയം ഉണ്ട് ....

  • @arundaskalathil
    @arundaskalathil 11 หลายเดือนก่อน

    വീഡിയോ പെട്ടന്ന് അവസാനിക്കരുതെന്നു തോന്നി. .
    നല്ലൊരു മനുഷ്യൻ 🥰

  • @unnimammu9065
    @unnimammu9065 3 ปีที่แล้ว +7

    ഇങ്ങനെയൊരു പാപ്പാനെ ആദ്യം കാണുകയാണ്❤️❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +4

      ഇഷ്ടമായില്ലേ...
      ഒരാളെ കുറിച്ച് തന്നെ നിരവധി ചാനലുകൾ തുടർച്ചയായി ചെയ്തു കഴിഞ്ഞതിനേക്കാൾ ... ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്തുവാനാണ് താത്പര്യം.
      എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @subinraj4216
    @subinraj4216 3 ปีที่แล้ว +1

    എൻ്റെ മോനേ voice oru രക്ഷയും ഇല്ല

  • @syamkumars4929
    @syamkumars4929 3 ปีที่แล้ว +35

    കാത്തിരുപ്പ് വെറുതെ ആയില്ല...ശ്രീയേട്ടാ...ഉമ്മ 😘😘😘💖💖💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +2

      സന്തോഷം ....സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sidharthsidhu7147
    @sidharthsidhu7147 3 ปีที่แล้ว +27

    ശ്രീ ഏട്ടാ വീഡിയോ വരുമ്പോൾ തന്നെ മനസിന് ഒരു സന്തോഷആണ്‌ 😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      സന്തോഷം സിദ്ധാർത്ഥ് ....സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @adv.vinurajr1516
    @adv.vinurajr1516 3 ปีที่แล้ว +7

    Wonderful.. You are bringing real heros to limelight..

  • @ArunKumar-tf7hf
    @ArunKumar-tf7hf 3 ปีที่แล้ว +1

    മനോഹരം ഇക്കാ പലയിടത്തും കണ്ണു നിറഞ്ഞ്‌ പോയി

  • @sajiramanmenon3113
    @sajiramanmenon3113 3 ปีที่แล้ว +7

    Super episode and waiting for the next. Thank you

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം സജി രാമൻ ..
      എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว +3

    ലേറ്റ് ആയാലും അടിപൊളി എപ്പിസോഡുമായാണ് എത്തിയത്... ❤ഇസ്മയിൽ ഇക്ക....🥰👌

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว +4

    Nalla anubhavakathakal...ingane ulla aanakarum und nammal ariyathe povunnavar❤️...athilundavum orupadu kaduva velayudhan mar

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      അതേ അഭിജിത് ...
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @praveenkumarr7581
    @praveenkumarr7581 3 ปีที่แล้ว +6

    No words ... waiting for more talented personalities ❤️❤️❤️

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 ปีที่แล้ว +3

    ശ്രീയേട്ടാ വളരെ നല്ല എപ്പിസോഡ് ആയിരുന്നു 😍❤💯

  • @sarveshkrishna5737
    @sarveshkrishna5737 3 ปีที่แล้ว +21

    ചിറക്കലെ കാളിയുടെ അധ്യായം എത്രയും പെട്ടന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... 👍👍

  • @kannan778
    @kannan778 3 ปีที่แล้ว +8

    one of the best episode🙏❤️

  • @bijukumar3006
    @bijukumar3006 3 ปีที่แล้ว +3

    Sree ചേട്ടാ സൂപ്പർ ഒരു നല്ല തൊഴിലുകാരൻ

  • @jeromeantony9960
    @jeromeantony9960 3 ปีที่แล้ว +2

    Nice video Sreekumaretta waiting for nxt video

  • @bindhuvictor6279
    @bindhuvictor6279 3 ปีที่แล้ว +2

    ഇക്ക പൊളിയാണ് 👍👌👌👌👌👌😍

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +2

    കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @tonyjustin3427
    @tonyjustin3427 3 ปีที่แล้ว +12

    ഞങ്ങളുടെ നാട്ടുകാരൻ ഇക്കാ 😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ഓ... കൊള്ളാം. ഇന്നലെ ഞങ്ങൾ അവിടെ വന്നിരുന്നു.
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @73wynvlog30
    @73wynvlog30 3 ปีที่แล้ว +1

    ഏട്ടാ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്

  • @arifalikolethekkat4270
    @arifalikolethekkat4270 3 ปีที่แล้ว +11

    Ismail ikka should write a book on his life with elephants . . It will be one of the best book on the study of elephants and reference source

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Ismaayilikka.... njangalude..naadite.. abhimaam💐💐👍💪💪... njaan... Shaji muthalakodam 🙏

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +2

    ലേറ്റായാലും ലേറ്റസ്റ്റായി വന്നു ❤️❤️❤️❤️👍👍👍👍

  • @shihabsiya830
    @shihabsiya830 3 ปีที่แล้ว +4

    38..മിനുട്ട് കഴിഞ്ഞതറിഞ്ഞില്ല..... അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പു 👍🏻👍🏻👍🏻🥰🥰🥰💐💐💐

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      നന്ദി...സന്തോഷം ഷിഹാബ്.
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว +3

    Avarthanathilottu povathe....ithupole ullavare kondvaranam ❤️💯

  • @manikandan4388
    @manikandan4388 3 ปีที่แล้ว +9

    ഇക്കാ🥰🥰❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സ്നേഹം .... സന്തോഷം ... മണികണ്ഠൻഎപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sibyyohannan6447
    @sibyyohannan6447 2 ปีที่แล้ว +3

    കഴിഞ്ഞ ആഴ്ച്ചയും ഇക്കായുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇടയുണ്ടായി പക്ഷെ .....
    ഈ പറഞ്ഞ പോലെ ....ആരും ഇക്കയെ സഹായിച്ചിട്ടില്ല. സത്യം

  • @sudhikb937
    @sudhikb937 3 ปีที่แล้ว +2

    എത്ര സുന്ദരികളാ ചുറ്റും.. ഇതെവിടെയാ ഈ women hostel..? ❤❤❤😍😍😍😍😘😘😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      കുമളി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ...🥳

  • @anooshstories
    @anooshstories 3 ปีที่แล้ว +9

    നല്ല എപ്പിസോഡ് ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      സന്തോഷം അനൂഷ് .....
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @SANAL_CREATION
    @SANAL_CREATION 3 ปีที่แล้ว

    ഇത് പോലുള്ള വെറൈറ്റി എപിസോണ്ടുകൾ ഇനിയും പ്രതീഷിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      ചാനൽ നിലനിന്നാൽ ശ്രമിക്കാം.
      പക്ഷേ... മുന്നോട്ടുള്ള വഴി അതികഠിനമാണ്.
      എപ്പോൾ വേണമെങ്കിലും വഴി തീരാവുന്ന സാഹചര്യം. സപ്പോർട്ടിനും സ്നേഹത്തിനും ഏറെ നന്ദി...

  • @shihabmuthuthala1726
    @shihabmuthuthala1726 3 ปีที่แล้ว +75

    ഇതിഹാസങ്ങൾ..... പാപ്പാൻ മാർ ഇത്രയും super hero കൾ ആയിരുന്നു എന്ന് ഇപ്പോഴാ മനസ്സിൽ ആയതു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      സന്തോഷം ഷിഹാബ് ...സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

    • @shihabmuthuthala1726
      @shihabmuthuthala1726 3 ปีที่แล้ว +2

      @@Sree4Elephantsoffical തീർച്ചയായും ഉണ്ടാവും.... ഇപ്പോൾ തന്നെ ഞാൻ പറഞ്ഞു 25 ഇൽ അധികം ആളുകൾ സ സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @padmakumarg2687
      @padmakumarg2687 3 ปีที่แล้ว

      Pp ⁶said

  • @VICTOR-fk8jj
    @VICTOR-fk8jj 3 ปีที่แล้ว

    Baground music poli..vedio muzhuvan irunn kandu poi vallatha oru feel 😍

  • @VishakJayaraj
    @VishakJayaraj 3 ปีที่แล้ว +8

    Nalla oru episode sree etta.. 🥰🥰🥰 baki kadhakalku aayi waiting 😍😍😍

  • @dasappantd9934
    @dasappantd9934 3 ปีที่แล้ว +6

    Wait for next episode👌💗💗

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      സന്തോഷം ദാസപ്പൻ ....
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @nibup97
    @nibup97 3 ปีที่แล้ว +28

    ഇദ്ദേഹത്തേ പോലുള്ള പാപ്പാൻമാരെ തൊഴുകൈയ്യോടെ വന്ദിക്കണം - വിശപ്പ് അത് വലുതാണ് അതിന്റെ ഒറ്റ കാരണം കൊണ്ട് പാപ്പാൻ ആയ എല്ലാവരും അതികായകൻമാർ ആണ് ഓണക്കൂർ പൊന്നൻ , നെൽമ്മാറ രാമൻ കോട്ടായി രാജു , കൊല്ലൻ രാമക്യഷ്ണൻ എല്ലാരും അച്ചന് സമം .ഇവരൊക്കെ എടുത്ത ആനപ്പണി ഇന്നത്തെ പുതിയ തലമുറക്ക് വേണ്ടി വന്നിട്ടുണ്ടോ

  • @fasalfaslu3064
    @fasalfaslu3064 3 ปีที่แล้ว +1

    Sree etta nattil ninnum saudiyil ethiyitt first video poli 👌

  • @satheeshks8440
    @satheeshks8440 3 ปีที่แล้ว +6

    ഒരു നല്ല മനുഷ്യൻ 😍

  • @manikandanmaniyan63
    @manikandanmaniyan63 3 ปีที่แล้ว +3

    കിടിലൻ എപ്പിസോഡ് 🥰

  • @basileldhose7069
    @basileldhose7069 3 ปีที่แล้ว +2

    Adipoli video chetta🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      നന്ദി...സന്തോഷം ... സ്നേഹം ... ബേസിൽ .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @aneeshanand2950
    @aneeshanand2950 3 ปีที่แล้ว +14

    കട്ട വെയ്റ്റിംഗ് ആരുന്നു ❤❤🥰

  • @milin694
    @milin694 3 ปีที่แล้ว +2

    Srèeyetta super.

  • @shanshan6517
    @shanshan6517 ปีที่แล้ว +1

    മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു ശ്രീയേട്ടാ

  • @sarathbabubabu219
    @sarathbabubabu219 3 ปีที่แล้ว +2

    ശ്രീ ഏട്ടാ സൂപ്പർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം ശരത് ബാബു ...
      സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +1

    Kidilan video. Super hero 🌹🌹🌹

  • @meghajayaraj3330
    @meghajayaraj3330 3 ปีที่แล้ว +2

    Arinjathinekkal ethrayo albhudhapeduthunna kathakal aanu oro sree 4 elephants episodilum Great effort sir 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      സന്തോഷം ....സ്നേഹം .... മേഘ ....
      എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @ganeshp4499
    @ganeshp4499 3 ปีที่แล้ว +6

    Interview ചെയ്യുന്ന ആളുകളെ ഒന്ന് മിണ്ടാതിരുന്നു കേള്‍ക്കു സുഹൃത്തേ....ഇത് എന്തൊരു ഇടപെടല്‍ ആണ്‌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      മിണ്ടാതിരുന്ന് കേൾക്കുന്നത് അത്ര എളുപ്പമല്ല സുഹൃത്തേ ഇടപെടൽ കുറയ്ക്കാം.
      കാരണം അവർ പറയുന്നത് മാത്രമല്ലേ നിങ്ങൾ കേൾക്കുന്നുള്ളു. ഒരാളെ മൂന്നും നാലും ദിവസമൊക്കെ ത്തയിട്ടാവും ഞങ്ങൾ ഇന്റർവ്യൂ ചെയ്യുന്നത്. അപ്പോൾ ത്തു ദിവസം പറഞ്ഞ കാര്യങ്ങൾ തന്നെ അവർ ആവർത്തിക്കുമ്പോഴോ, ആദ്യാ പറഞ്ഞ കാര്യത്തിന് വിഭിന്നമായി ചില factual errors വരുമ്പോഴോ ഒക്കെ ഇടപെടേണ്ടിവരും. പിന്നെ അവർ പറയുന്ന കാര്യത്തിൽ പിടിച്ച് ഒരു ഉപചോദ്യം ചോദിച്ചാൽ നമുക്ക് പ്രധാനപ്പെട്ട മറ്റെന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലുമാവും ഇടപെടുന്നത്. ഇനി അത്യാവശ്യം ആനകമ്പക്കാർക്ക് അറിയാവുന്നതും എന്നാൽ അത്രയൊന്നും ഈ ഫീൽഡുമായി ഫമിലിയർ അല്ലാത്തവരുമായ ധാരാളം പ്രേക്ഷകർ ഉണ്ട്. ചില വാക്ക: ചില പ്രയോഗങ്ങൾ അത് എന്താണ് അർത്ഥമാക്കുന്നതെന്ന് അങ്ങനെയുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയും ഇടപെടാറുണ്ട്. കാര്യങ്ങൾ നല്ല ധാരണയുള്ളവർക്ക് അത് അരോചകമായി തോന്നിയേക്കാമെങ്കിലും.
      എങ്കിലും ഇടപെടൽ കുറയ്ക്കണമെന്ന കാര്യത്തിൽ പ്രേക്ഷകൻ എന്ന നിലയിൽ ഞാനും യോജിക്കുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      രതീഷിന് കൂടിയാണ് കൊട്ടു മുകളിലുള്ള കമന്റിന് ഉള്ള മറുപടി

  • @sajeevanyony1192
    @sajeevanyony1192 2 ปีที่แล้ว

    സൂപ്പർ...👍👍👍👍👍

  • @appuslife4226
    @appuslife4226 3 ปีที่แล้ว +3

    ആനയെ പറ്റിപറയുമ്പോൾ ഇക്കയുടെ മുഖത്തെ ചിരി മരണമാസ്സ് 💖💖💖💖💖💖🔥🔥🔥🔥🔥🔥🔥

  • @ajayakumarbr6234
    @ajayakumarbr6234 2 ปีที่แล้ว

    Ismael ikkaye orupadu thavana njan kandittundu Paravur puthiyidam Asokan yenna chattambi aanayude koode ...

  • @bijukumar3006
    @bijukumar3006 3 ปีที่แล้ว +5

    Ismail ikka &meenadu വിനായകൻ സൂപ്പർ കൂട്ടുകെട്ട്. (old ഇസ് ഗോൾഡ്)

  • @lalpurushothaman5668
    @lalpurushothaman5668 3 ปีที่แล้ว +2

    Super💕💕💕💕

  • @arunkumara3125
    @arunkumara3125 3 ปีที่แล้ว +4

    Hi pathanamthitta❤️❤️❤️kumbazha malayalapuzha

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      അരുൺകുമാർ ...സ്നേഹം .... സന്തോഷം ... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sarveshkrishna5737
    @sarveshkrishna5737 3 ปีที่แล้ว +9

    ഒന്നും പറയാനില്ല പൊളി...... 👌👌👌👌

  • @aswathiachu890
    @aswathiachu890 3 ปีที่แล้ว

    Aishh☺☺☺👌👌👌👌👌adipoli aaaytnd sreeyeta

  • @binujacob2922
    @binujacob2922 2 ปีที่แล้ว +1

    ഇക്കയാണ് ഹീറോ.. 😘😘❤️

  • @nizarpathanapuram4077
    @nizarpathanapuram4077 3 ปีที่แล้ว +2

    ശ്രീകുമാറേട്ട അതി മനോഹരം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      സന്തോഷം നിസാർ.....സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

    • @nizarpathanapuram4077
      @nizarpathanapuram4077 3 ปีที่แล้ว

      @@Sree4Elephantsoffical 👍❤

  • @syamramakrishnan6167
    @syamramakrishnan6167 3 ปีที่แล้ว

    എന്റെ ശ്രീ ഏട്ടാ പൊളിച്ചു... 😍😍😍👌👌

  • @cutecubs-mz9px
    @cutecubs-mz9px 3 ปีที่แล้ว

    അനകളുടെ കഥ അല്ല പാപ്പാന്മാരുടെ കഥ കേൾക്കുമ്പോളാണ് നമ്മൾ കേൾക്കാത്ത പല ആനകളുടെയും അതിന്റെ ഉടമസ്ഥന്മാരുടെയും സഹായികളിടെയും ആനയെ ചുറ്റിപ്പറ്റിയുള്ള എല്ലാ കഥകളും അറിയാൻ കഴിയുന്നത് ......👏👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      അരുൺ .... ഭാഗികമായി യോജിക്കുന്നു

    • @cutecubs-mz9px
      @cutecubs-mz9px 3 ปีที่แล้ว

      @@Sree4Elephantsoffical അടുത്ത എപ്പിസോഡ് ഉടനെ ഉണ്ടാകുമോ ...?

  • @manjuhari511
    @manjuhari511 3 ปีที่แล้ว +3

    ബാക്കിക്കുവേണ്ടി കാത്തിരിക്കുന്നു 🙏🏽🙏🏽🙏🏽

  • @samvargees9151
    @samvargees9151 3 ปีที่แล้ว

    Thank you for new video sir 🙏🙏🥰🥰🥰

  • @pradeepprabhakar9560
    @pradeepprabhakar9560 3 ปีที่แล้ว +2

    Waiting

  • @renjithmohan2520
    @renjithmohan2520 3 ปีที่แล้ว +1

    ചേട്ടാ നന്ദി 💓

  • @Riyasck59
    @Riyasck59 3 ปีที่แล้ว +27

    എത്ര വൈകിയാലും ശ്രീ ഏട്ടൻ വീഡിയോ ഇടും എന്നു അറിയാം അതാണ് SREE 4 ELEPHANTS 💖😍🔥

  • @arunvijayannair5980
    @arunvijayannair5980 3 ปีที่แล้ว +4

    Waitinggg!!!!

  • @Sr-mk2nb
    @Sr-mk2nb 3 ปีที่แล้ว +1

    Ettaaa videos super ❤ Katta Aana premi🥰

  • @syamsreedevtk6870
    @syamsreedevtk6870 3 ปีที่แล้ว +1

    ഇസ്മയിൽ ഇക്ക, മിക്കവാറും ദിവസങ്ങളിൽ കാണുന്ന ഒരു നല്ല ചട്ടക്കാരൻ, ഇപ്പോൾ ലക്ഷ്മി ആനയുടെ ഒപ്പം

  • @suvarnavssuvarnavs9168
    @suvarnavssuvarnavs9168 2 ปีที่แล้ว +1

    പൊന്നൻ ചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യുമോ

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 ปีที่แล้ว +11

    ഇസ്മായിൽ ഇക്ക 🙏🏻🔥🔥🔥