ഗുരുവായൂർ കേശവന്റെ ചട്ടക്കാരൻ | മൂക്കോല നാരായണൻ നായർ | ഗുരുവായൂർ കേശവൻ | Elephant Frames | PART 1

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 198

  • @ElephantFrames
    @ElephantFrames  3 ปีที่แล้ว +185

    ഇന്നലെ 90 വയസ്സ് തികഞ്ഞ മൂക്കോല നാരായണേട്ടൻ നമുക്ക് അനുവദിച്ച പ്രത്യേക അഭിമുഖമാണിത്. പഴയ കാര്യങ്ങൾ പറയുന്നതിൽ ചില ഓർമ്മപ്പിശകുകൾ ഉണ്ടാകാം. പഴയ കാലഘട്ടത്തിലെ കഥകൾ ഇഷ്ടമായതിൽ സന്തോഷം... നവതി ആഘോഷിക്കുന്ന ഗുരുവായൂർ കേശവന്റെ ചട്ടക്കാരൻ മൂക്കോല നാരായണേട്ടന് elephant frames ന്റെ പിറന്നാൾ ആശംസകൾ....

    • @jeromeantony5930
      @jeromeantony5930 3 ปีที่แล้ว +5

      പിറന്നാൾ ആശംസകൾ മുക്കോല നാരായണേട്ടാ

    • @rajeshk9674
      @rajeshk9674 3 ปีที่แล้ว +3

      പിറന്നാളശംസകൾ നാരായണൻ നായർക്ക്

    • @rajeshk9674
      @rajeshk9674 3 ปีที่แล้ว +3

      നല്ല അവതരണം. ഒരു സാധു മനുഷ്യൻ

    • @baburajip1841
      @baburajip1841 3 ปีที่แล้ว +3

      അനുഭവങ്ങൾ കേൾക്കാൻ രസം

    • @bsunilmenon
      @bsunilmenon 3 ปีที่แล้ว +2

      ഒരു മനുഷ്യ ആയുസിന്റെ അനുഭവം പങ്കു വെച്ച നാരായണേട്ടന് 🙏🙏🙏

  • @AravindanTA
    @AravindanTA 10 หลายเดือนก่อน +27

    വളരെ നല്ല അഭിപ്രായം കേശവനെ കൊണ്ടുനടന്ന ആള് എന്ന നിലയ്ക്ക് ദൈവതുല്യം

  • @sandheepkumar1378
    @sandheepkumar1378 3 ปีที่แล้ว +86

    ആദ്യമേ എന്റെ അപ്പൂപ്പന് 🙏നമസ്കാരം. നിഷ്കളങ്കൻ ഇങ്ങനെ ഒരു മനുഷ്യന്റെ വാക്കുകൾ കേൾക്കുമ്പോൾ ഉള്ള മനസുഖം 🙏...... ദീർഘായുസ്സായി ഇരിക്കട്ടെ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏

  • @ushachoondal6670
    @ushachoondal6670 10 หลายเดือนก่อน +17

    ❤കേശവനെ സ്നേഹിക്കും പോലെ ഈ മഹാനേയും സ്നേഹിച്ചു പോകുന്നു.

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +66

    ഈ പ്രായത്തിൽ ഇത്ര ഊർജ്ജമാണെങ്കിൽ, ആയ കാലത്തു എന്തായിരുന്നു കാണും. എന്തായാലും പൊളി മനുഷ്യൻ.

  • @kvijayan9144
    @kvijayan9144 3 ปีที่แล้ว +45

    എൻ്റെ ഏറ്റവും പ്രിയപ്പെട്ടതലമുതിർന്ന ആന പരിപാലന രംഗത്ത് തിളക്കമാർന്ന പ്രവർത്തികൾ കാഴ്ചവെച്ച മുക്കു തല നാരായണൻ മാമന് എൻ്റെ എല്ലാ വിധ പിറന്നാൾ അശംസകളും. ആയുസ്സു ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്തിക്കുന്നു

  • @rejimonck363
    @rejimonck363 10 หลายเดือนก่อน +6

    എന്താ രസം കേട്ടിരിക്കാൻ..നല്ല ഓർമ്മ ശക്തി...ഇനിയും കേൾക്കാൻ തോന്നുന്നു. ഈ പ്രായത്തിലും നല്ല ലുക്ക് ഉണ്ട്.

  • @ajumon170
    @ajumon170 3 ปีที่แล้ว +38

    ഇദ്ദേഹത്തിൻ്റെ സംസാര ശൈലി ..കേട്ടിരിക്കാൻ നല്ല രസം

  • @VasuDevan-jx9wd
    @VasuDevan-jx9wd 10 หลายเดือนก่อน +8

    ഫോണിൽ ആണെങ്കിലും ഈ മഹാനെ കാണാൻ കഴിഞ്ഞതും അദ്ദേഹത്തിൻറെ സംസാരം ശ്രവിക്കാനും എനിക്കും ഭാഗ്യം ലഭിച്ചു നന്ദി

  • @shamnadmalayil7409
    @shamnadmalayil7409 ปีที่แล้ว +18

    സംസാര ശൈലി കേട്ടാൽ എന്ത് ധൃതി നമുക്കുണ്ടേലും അതെല്ലാം മാറ്റിവെച്ചു കേട്ടിരുന്നുപോകും സൂപ്പർ ❤️

    • @knair1510
      @knair1510 10 หลายเดือนก่อน +1

      Thank you

  • @saranghh._
    @saranghh._ 2 ปีที่แล้ว +33

    ഗുരുവായൂർ കേശവനെ വഴി നടത്തി എന്ന് പറഞ്ഞാൽ ഒരു അനുമതി ആണ് 😍♥️♥️

  • @sunilap6192
    @sunilap6192 3 ปีที่แล้ว +31

    ഓർമ്മകൾ അയവിറക്കുമ്പോൾ കേൾവിക്കാരുടെ മനസ്സ് നിറയുന്നു.... Great man with great memories.... 😍🙏🌹ഇത് നമ്മൾക്മുന്നിൽ എത്തിച്ചവർക്ക് ആയിരം അഭിനന്ദനങ്ങൾ... Thank you dears 😍🙏

  • @krmohandas2099
    @krmohandas2099 10 หลายเดือนก่อน +3

    നല്ല തെളിഞ്ഞ ഓർമകളോടെയുള്ള സംഭാഷണം. വശ്യ സുന്ദരം. 🙏🏻🙏🏻🙏🏻

  • @sureshg5640
    @sureshg5640 ปีที่แล้ว +7

    നല്ല നല്ല അനുഭവങ്ങൾ പങ്കുവച്ചു.
    ഇദ്ദേഹം ഭക്ഷണകാര്യങ്ങളും കാശിന്റെ കാര്യവും നന്നായി ശ്രദ്ധിക്കുന്ന ആളാണല്ലോ

  • @Sivasankaran2009
    @Sivasankaran2009 2 ปีที่แล้ว +15

    നമിച്ചു ഈ പ്രായത്തിലും കൃത്യമായി എല്ലാം ഓർമയിൽ സൂക്ഷിച്ചു പറയാൻ കഴിയുന്ന അഭൂത പ്രതിഭാസം

  • @chosenonevlogs
    @chosenonevlogs 4 หลายเดือนก่อน +2

    സംസാരംതെന്നെ 😘👌 ഇനി അങ്ങോട്ട്‌ ഇതുപോലെ ഉള്ള സംസാരങ്ങളൊക്കെ കേൾക്കാൻ പാടാണ് 😔 എന്താ ഒരു അഡിത്യം 🙏

  • @anoopvnair6716
    @anoopvnair6716 2 ปีที่แล้ว +10

    ഒരു രക്ഷേം ഇല്ലാ കേട്ടിരുന്നു പോകും❤️❤️❤️❤️

  • @ranjinisuresh8042
    @ranjinisuresh8042 3 ปีที่แล้ว +58

    എൻ്റെ അയൽവാസി ആണ്...ആള് ഇപ്പോളും സൈക്കിൾ ചവിട്ടി പോകുന്നത് കാണാറുണ്ട്👍

  • @girithadathil2066
    @girithadathil2066 2 ปีที่แล้ว +14

    തെളിഞ്ഞ ഓർമ്മകൾ :ആൾ ഒരു ഭക്ഷണപ്രിയനുമാണ് -👌🔥

  • @BastinKanjirappallyUK
    @BastinKanjirappallyUK 3 ปีที่แล้ว +32

    മുക്കൊല നാരായണൻ ചേട്ടന്റെ എന്തൊരു ഓർമ്മ 90 വയസ്സ് അദ്ദേഹത്തിന് 30 വയസ്സുള്ളപ്പോൾ ഉള്ള സംഭവങ്ങളാണി പറയുന്നത് എന്തൊരു ഓർമ്മ

  • @henavn9120
    @henavn9120 10 หลายเดือนก่อน +4

    എന്താ രസം ഓർമ്മകൾ പങ്കു വക്കുന്നത് കേൾക്കാൻ

  • @SureshKumar-lv6fk
    @SureshKumar-lv6fk ปีที่แล้ว +3

    എത്ര സുന്ദരമായ സംഭാഷണ ശൈലി 🙏🙏🙏

  • @mohandasksdelhi4127
    @mohandasksdelhi4127 10 หลายเดือนก่อน +3

    വളരെ ഇഷ്ടമായി. ശുദ്ധൻ.

  • @asifsuperk6182
    @asifsuperk6182 6 หลายเดือนก่อน +1

    എന്റെ നാട്ടുകാരനും കൂടി ആയിരുന്നു കേശവൻ നിലമ്പൂർ കോവിലകത്തെ സന്ദതി ആയിരുന്നു ഇദ്ദേഹം ഇത് പറയുമ്പോൾ അഭിമാനം തോന്നുന്നു ആകാശം മുട്ടെ ❤

  • @nicevideoPKU
    @nicevideoPKU 3 ปีที่แล้ว +9

    ഗുരുവായൂർ കേശവനോട് എനിക്കു വേണ്ടി പ്രാർത്ഥിക്കണഠ ഗുരുവായൂർ കേശവനോട് ഗുരുവായൂരപ്പനോട് പറഞ്ഞ് എന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് എത്രയുഠ വേഗഠ രക്ഷിക്കാർ പറയണഠ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jithinraj5369
      @jithinraj5369 3 ปีที่แล้ว

      കേശവൻ നിർവാണ മായല്ലോ😫

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +7

    പ്രായം ആയവരുടെ അടുത്ത് നിന്ന് അവരുടെ ചെറുപ്പകാലത്തെ കഥകൾ കേൾക്കാൻ ഒരു വല്ലാത്ത രസമാണ് എത്ര കേട്ടാലും മതിയാവില്ല

  • @ramanskm7780
    @ramanskm7780 3 ปีที่แล้ว +9

    മുക്കോല നാരായണൻ നായരുടെ നിഷ്കളങ്ക വിവരണം ഹൃദ്യം. അന്നത്തെ ആന ഉടമസ്ഥനും ആനക്കാരും തമ്മിലുള്ള ബന്ധം നല്ലതായിരുന്നെങ്കിലും ആനക്കാരനു കിട്ടിയിരുന്ന പ്രതിഫലം !!

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +19

    സൂപ്പർ കേൾക്കാൻ നല്ല രസം നാരായണേട്ടൻ അടിപൊളി ❤❤❤❤

  • @renjiths.9672
    @renjiths.9672 2 ปีที่แล้ว +5

    എന്ത് രസാ സംസാരം കേട്ടിരിക്കാൻ

  • @ottotek
    @ottotek 3 ปีที่แล้ว +6

    കിടു super❤❤❤

  • @jayaramck2471
    @jayaramck2471 3 ปีที่แล้ว +8

    Beautiful, enchanting and mind blowing. Percied

  • @ramanskm7780
    @ramanskm7780 3 ปีที่แล้ว +15

    മുക്കോല നാരായണൻ നായർ ഗുരുവായൂർ കേശവൻ്റെ പാപ്പാനാവുന്നതുവരെയുള്ള വിവരണം കൂടി കേട്ടാൽ കൊള്ളാം. നവതി കടന്ന നാരായണൻ നായർക്ക് ആയുരാരോഗ്യം ഗുരുവായൂരപ്പൻ്റെ കൃപi

  • @rajthattarmusicdirector
    @rajthattarmusicdirector 9 หลายเดือนก่อน +1

    ഇത്രേം പ്രായം ആയിട്ടും ആദ്യകാലം മുതൽക്കുള്ള ഓർമ്മകൾ ഒരു കഥപോലെ ഇത്ര കൃത്യമായി നമ്മളോട് പറഞ്ഞു തരണമെങ്കിൽ.. അദ്ദേഹത്തിന്റെ അക്കാലത്തെ ജോലിയോടുള്ള ആത്മാർത്ഥതയും കൃത്യതയും എത്രത്തോളം സിൻസിയർ ആയിരുന്നു എന്നത് നമുക്ക് മനസിലാക്കാവുന്നതേയുള്ളു

  • @കണ്ണന്റെവൃന്ദാവനം
    @കണ്ണന്റെവൃന്ദാവനം 3 ปีที่แล้ว +17

    കേശവന്റെ മൂന്നാമൻ ♥️♥️♥️♥️

  • @ഇലുമിനാണ്ടികുട്ടപ്പൻ

    Jeevitham athinte reethiyil jeevichu theerkkunna ithu pole ulla manushyar karanam aanu keralam oru kalathu daivathinte swantham naadu enna pedu arjichathu 🥰

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +7

    ആഹാ അടിപൊളി 🥰🥰🖤🖤🐘🐘

  • @SREEJITHM-ky2vw
    @SREEJITHM-ky2vw 3 หลายเดือนก่อน

    ❤ഓം നമോ നാരായണായ നമഃ 🕉️🔯🥰🌹🙏🙏🙏🙏

  • @sanusahadevansanusahadevan1537
    @sanusahadevansanusahadevan1537 3 ปีที่แล้ว +10

    നിഷ്കളങ്കനായ മനുഷ്യൻ

  • @sreekumark641
    @sreekumark641 3 ปีที่แล้ว +7

    സൂപ്പറാട്ടോ.... ആരു പറഞ്ഞു... മുക്കോല നായർ കഥ പറയുന്നു....!

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +17

    ഡെയ് ഇത് മൊത്തം വെറൈറ്റി ആണല്ലോ പിടിക്കുന്നെ 🔥🔥🔥🔥
    ഓണക്കൂർ എപ്പോ വരും

  • @johndcruz3224
    @johndcruz3224 10 หลายเดือนก่อน +3

    നടൻ പ്രേം നസീർ ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിൽ ആക്കാലത്തു ഒരു ആനയെ കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട് 👍👍

  • @rajeshk9674
    @rajeshk9674 3 ปีที่แล้ว +6

    നല്ല വീഡിയോ 'ഗംഭീരം

  • @sudharanpkd3679
    @sudharanpkd3679 8 หลายเดือนก่อน

    മുത്തശ്ൻ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസം.... കൊറേ പഴയ കാലത്തേക്ക് നമ്മളെ കൊണ്ട് പോയി.... ഇനി യും ഒരു പാട് പഴയ കാര്യങ്ങള് ഓർക്കാനും പറയാനും സർവ്വേ ശ്വ രൻ ആയസും ആരോഗ്യം വും കൊടുക്കട്ടെ.... എന്ന് പ്രാർതിക്കുന്നു...മലപ്പുറം ജില്ല യിൽ നിന്നും ഭക്ത കവി പൂന്താ നത്തിന്റെ മണ്ണിൽ നിന്നും സുരേന്ദ്രൻ കിളിമേൽ

  • @narendranathant9447
    @narendranathant9447 3 ปีที่แล้ว +5

    നാരായണൻ നായർക്ക് നമസ്ക്കാരം

  • @dhaneshkumar2858
    @dhaneshkumar2858 3 ปีที่แล้ว +9

    ആ സംസാരം കേട്ടിരിക്കാൻ എന്താ ഒരു സുഖം ...😍😍

  • @jasidadas8650
    @jasidadas8650 หลายเดือนก่อน

    ഗുരുവായൂർ കേശവനെ പരിപാലിക്കാൻ ഭാഗ്യമുണ്ടായ ഭാഗ്യവാൻ; ഗുരുവായൂരപ്പൻ്റെയും കേശവൻ്റെയും അനുഗ്രഹം ലഭിച്ച ശ്രേഷ്ഠൻ🙏🙏🙏🙏

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 8 หลายเดือนก่อน

    God bless❤,

  • @praveenphari8133
    @praveenphari8133 3 ปีที่แล้ว +7

    എന്താ സംസാരം എന്താ പ്രൗഡി

  • @rameshnp8136
    @rameshnp8136 3 ปีที่แล้ว +4

    Enium orupadu kalam arogyatode erikkatte

  • @SUKUMARANC-o7j
    @SUKUMARANC-o7j 10 หลายเดือนก่อน +1

    Krishna guruvayurappa

  • @gopalkrishnan684
    @gopalkrishnan684 3 ปีที่แล้ว +4

    Am very happy to see People' like very experienced Chattkkar like Narayanan Assan. Please continue with him. I hv one more request please interview with most sr.chattkkar so that we also get an opportunity to learn more about Pazaya Aanakals information. I am very happ to see Narayanan Assans once again with more details in your next episode.

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +2

      Your feedback is extremely important for us to provide better content and improvise the channel. Upcoming episodes will have all the info about guruvayoor Keshavan Elephant. Really appreciate your suggestions.

  • @elephant30
    @elephant30 3 ปีที่แล้ว +7

    നന്നായിട്ടുണ്ട്

  • @yfc7834
    @yfc7834 3 ปีที่แล้ว +7

    Aashaan pwoli aaneeee😍😍😍😍😍

  • @BalachandranK-c4p
    @BalachandranK-c4p 8 หลายเดือนก่อน

    🙏all the best. 👍

  • @shajipaul312
    @shajipaul312 3 ปีที่แล้ว +3

    Enthe..resamaa...aa... samsaaram 🙏🙏🙏👍👍👍👍👍

  • @sujithchannelvlogs1580
    @sujithchannelvlogs1580 2 ปีที่แล้ว +1

    No 1 🙏

  • @HarichandranNairVG
    @HarichandranNairVG หลายเดือนก่อน

    നാരായണേട്ടന്റെ ഭാഷ കേൾക്കാൻ ഒരു പ്രത്യേക രസം!

  • @rajeevg4308
    @rajeevg4308 10 หลายเดือนก่อน +1

    🙏🙏❤❤

  • @extremevisions8784
    @extremevisions8784 3 ปีที่แล้ว +4

    Aduthathu onakoorponnan chettande video predheekshikyunnu

  • @invisibleink7379
    @invisibleink7379 ปีที่แล้ว +1

    Good Memory power 🙏

  • @bijugeorge7682
    @bijugeorge7682 3 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว +2

    മാമൻ Super

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +5

    Very interesting story

  • @rameshkumar-nt6nk
    @rameshkumar-nt6nk 11 หลายเดือนก่อน +1

    Nilambur ❤

  • @henavn9120
    @henavn9120 10 หลายเดือนก่อน

    👍👍🙏🙏

  • @sajeeshsajeesh5208
    @sajeeshsajeesh5208 7 หลายเดือนก่อน

    ഞാനും കാപ്പിയാണ്.. 😍😍☺️

  • @johndcruz3224
    @johndcruz3224 10 หลายเดือนก่อน +1

    ഡിസ്ക്രിപ്ഷൻ പറയുന്ന പോലെ അദ്ദേഹത്തിന് ഒരു ഓർമ്മക്കുറവും ഉണ്ടെന്നുതോന്നുന്നില്ല, 65 വർഷം മുൻപുള്ള ആളുകളുടെ പേരും സംഭവങ്ങളും ഒരു തപ്പലുമില്ലാതെ പറയുന്നു.., മഹാത്ഭുതം.., 🙏🙏🙏

  • @shajipaul312
    @shajipaul312 3 ปีที่แล้ว +2

    Enthe...gaambheeryam..👍👍👍👍👍

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 10 หลายเดือนก่อน +1

    😍😍😍

  • @suriyavin7530
    @suriyavin7530 3 ปีที่แล้ว +6

    Excellent Grand father

  • @jithinjithinct9470
    @jithinjithinct9470 3 ปีที่แล้ว +4

    First... ♥️

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +2

      താങ്ക് യു bro❤❤

  • @abhilashphp
    @abhilashphp ปีที่แล้ว +1

    Pls consider adding episode no in the loading frame of vedio pls... That will save our viewers time I guess...

  • @sethumadhavan7006
    @sethumadhavan7006 10 หลายเดือนก่อน +1

    Entekaaranavaraane

  • @thewoodyworldpngltd6007
    @thewoodyworldpngltd6007 หลายเดือนก่อน

    👍👌

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 3 ปีที่แล้ว +3

    Edheyathinde
    Vaakkukalkelkumbol
    Manasil.sankadavum.sandhoshavum.varunnu
    Enikishttapettu.nerit.kananamennud

  • @shamnadmalayil7409
    @shamnadmalayil7409 ปีที่แล้ว +2

    അന്ന് 20000/-റുപ്പിക കിട്ടുക എന്നുപറഞ്ഞാൽ വല്യകാര്യമാ ഇന്നും 20000/-റുപ്പിക എന്നാൽ അതിലും വല്യ കാര്യമാ 😂

    • @mathunnyjose4467
      @mathunnyjose4467 4 หลายเดือนก่อน

      Very generous people. It is worth Rs. 20 lakh now for the Rs. 20K in 1975 to 1985.

  • @sherinjose4352
    @sherinjose4352 ปีที่แล้ว +1

    ഭക്ഷണം ആണ് മെയിൻ 😊😊

    • @kirandas8131
      @kirandas8131 9 หลายเดือนก่อน

      Annathe kalathe oru neram food kazhikkan kashttapedunnora buribhagam janagalum

  • @chandanasanakan4801
    @chandanasanakan4801 2 ปีที่แล้ว +2

    Appuppan 🥰🥰🥰🥰🥰🥰🥰

  • @rajeshk9674
    @rajeshk9674 3 ปีที่แล้ว +8

    മുഴുവൻ കേൾക്കണമെന്ന് ആഗ്രഹം

  • @joshynochiyil5804
    @joshynochiyil5804 9 หลายเดือนก่อน +1

    പാവം ഒരു മനുഷ്യൻ.. നമ്മുടെ കേശവൻ ന്റെ പാപ്പൻ ആവുക എന്നത് അദ്ദേഹംത്തിന്റെ മഹാ ഭാഗ്യം... ഈ പാവം മനുഷ്യൻ ഇപ്പോൾ ജീവിച്ചു ഇരിപ്പുണ്ടോ.. അറിയുന്നവർ ഒന്ന് പറയു....❤❤

    • @ElephantFrames
      @ElephantFrames  9 หลายเดือนก่อน +1

      Yes

    • @sureshtvm9148
      @sureshtvm9148 8 หลายเดือนก่อน

      Palapozhyum Alochichittudu EeVekthiye Aa pattil kayikotti Aanadekude Varuna Aa mahathvekthi.Kannankazhinjathil Sathosam Pine Chettan Jayabharathi Chechiye Kondo ,Randuperrum Deerhayusu Nelkkatty.❤❤❤🎉🎉🎉.

  • @jayaprakashg8728
    @jayaprakashg8728 9 หลายเดือนก่อน

    ❤🎉❤🎉

  • @sreejithns3424
    @sreejithns3424 3 ปีที่แล้ว +7

    Minimum. 5 episode എങ്കില്ഉം വേണം

  • @harilakkidi807
    @harilakkidi807 3 ปีที่แล้ว +4

    👍🥰👍

  • @rohithjiju7535
    @rohithjiju7535 3 ปีที่แล้ว +4

    🙏👍👍👍🙏

  • @abhijithkr8012
    @abhijithkr8012 3 ปีที่แล้ว +2

    Foodie aanalloo😊

  • @sumalalsuman1088
    @sumalalsuman1088 3 ปีที่แล้ว +5

    👍👍👍

  • @Pavaratty001
    @Pavaratty001 3 ปีที่แล้ว +3

    🌹🌹🌹🌹

  • @abhinandabhiabhinand978
    @abhinandabhiabhinand978 3 ปีที่แล้ว +4

    Second❤️

  • @bineshramram5909
    @bineshramram5909 2 ปีที่แล้ว +1

    🙏🌹🌹🌹🌹

  • @henavn9120
    @henavn9120 10 หลายเดือนก่อน

    ❤❤❤❤🙏🙏🙏

  • @venukuttangopinathan7972
    @venukuttangopinathan7972 3 ปีที่แล้ว +2

    🙏🙏🙏

  • @vishnusaresh715
    @vishnusaresh715 3 ปีที่แล้ว +4

    ⚡️🥰🥰

  • @binjurajendran
    @binjurajendran 3 ปีที่แล้ว +3

    🥰🥰👌

  • @milanmilanmohan7622
    @milanmilanmohan7622 3 ปีที่แล้ว +5

    Samsayam super, kettirunnupokum

  • @sprakashkumar1973
    @sprakashkumar1973 3 ปีที่แล้ว +3

    Good vdeo brother

  • @nicethadevus8368
    @nicethadevus8368 3 ปีที่แล้ว +5

    Waiting for next episode

  • @isahakvattekkattel4091
    @isahakvattekkattel4091 ปีที่แล้ว +1

    Simple man

  • @renjithraj1946
    @renjithraj1946 3 ปีที่แล้ว +3

    🐘🐘🐘🖤🖤🖤🖤

  • @muhammadshafeek1875
    @muhammadshafeek1875 3 ปีที่แล้ว +6

    ഞാൻ അയിലും വല്യ വളവനാ😂😂😂

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +9

    Nalla video bro