ഈയാനേ എനിക്ക് അഴിക്കണ്ടായിരുന്നു എന്നു പോലും തോന്നീട്ടുണ്ട്.. പക്ഷെ നമ്മള് വന്ന് ഭേദ്യം ചെയ്തിട്ട്.?

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • കോട്ടായി രാജു....
    അസാമാന്യമായ ആത്മധൈര്യത്തിലൂടെയും തൊഴിലിൻ്റെ വേറിട്ട വഴികളിലൂടെയും ആനലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ആനക്കാരൻ ...!
    ആനകൾ ... അവർ എത്ര തന്നെ വഴക്കാളികൾ ആയിരുന്നാലും തോറ്റുമടങ്ങിയ ചരിത്രം രാജുവിൻ്റെ ജീവിതത്തിൽ ഇല്ല. കണ്ണിൽ ചോരയില്ലാത്ത കടുംകൈകളിലൂടെ ഒരാനയുടേയും ഉയിരെടുത്ത് പക വീട്ടിയിട്ടുമില്ല.
    വൈക്കം ചന്ദ്രശേഖരൻ എന്ന ശങ്കരനാരായണൻ , ബുള്ളറ്റ് മോഴ , കാന്താരി അയ്യപ്പൻ , ഒല്ലൂക്കര കൃഷ്ണദാസ് , ആമ്പല്ലൂർ ബാലകൃഷ്ണൻ ....
    കോട്ടായി കൊണ്ടു നടന്ന ആനവീരൻമാരുടെ ലിസ്റ്റെടുത്താൽ മാത്രം മതി ആ ആൺപിറപ്പിൻ്റെ വീര്യമറിയാൻ .
    ഏതാണ്ട് പതിനെട്ട് വർഷങ്ങൾക്ക് അപ്പുറം കോട്ടായി രാജുവുമായി നടത്തിയ ആദ്യ അഭിമുഖം.....!
    ഇക്കാലത്തും ഏറെ പ്രസക്തമായ വാക്കുകളും കാഴ്ച്ചപ്പാടുകളും...
    കാണാം ....
    #sree4elephants #aanapremi #kottayiraju #aanakeralam #aanakambam

ความคิดเห็น • 107

  • @sandeep12457
    @sandeep12457 3 วันที่ผ่านมา +22

    ഫെയ്സ്ബുക്ക് പാപ്പാൻന്മാരെ അല്ല നമുക്കാവശ്യം.. കോട്ടായി രാജു ചേട്ടനെ പോലെ ള്ളവരെയാണ്

  • @BineeshUnni
    @BineeshUnni 3 วันที่ผ่านมา +14

    അവസാനം ആ ചങ്ങല കിലുക്കവും നടത്തവും ഒരുപാട് ഓർമ്മകൾ .... ഡൈനാമിറ്റ്
    പോലെ ഒരു ആന
    ശങ്കര നാരായണൻ എഴുത്തച്ഛൻ ശങ്കര നാരായണൻ അതിനു ഒത്തു രാജു ഏട്ടനും
    ഓർമകളിൽ കണ്ണ് നീര് നിറഞ്ഞു നിൽകുന്ന സ്നേഹത്തോടെ രാജു ഏട്ടാ ummma❤❤❤

  • @RandyOrten-d3u
    @RandyOrten-d3u 3 วันที่ผ่านมา +8

    ഈ ആന വരുമ്പോൾ അന്നൊക്കെ എല്ലാരും മാറിനിക്കും അമ്മാതിരി ഐറ്റം ആയിരുന്നു ഗംഭീര ബോഡി 😍😍😍

  • @mythrymithra
    @mythrymithra 3 วันที่ผ่านมา +5

    അന്ന് ചാനലിൽകൊതിയോടെ കണ്ടു തുടങ്ങിയതാണ് താങ്കളുടെ പ്രോഗ്രാം,ഇതാ ഇപ്പോൾ ഇവിടെ വരെ എത്തിയിരി ക്കുന്നു,.ആനകൾ എന്നും കൗതുകവും അത്ഭുതവും തന്നെ ❤
    All the best 🌹👍
    രാജു പാപ്പാന് ഓർമ്മപ്പൂക്കളാൽ പ്രണാമം അർപ്പിക്കുന്നു 🙏❤🌹🌹

  • @PrejishKumar
    @PrejishKumar 2 วันที่ผ่านมา +2

    ഓണകുർ വിനോദ് നല്ല ഒരു പണി കാരൻ വീഡിയോ ചെയ് ചേട്ടാ ❤❤❤

  • @SabarishVV
    @SabarishVV 2 วันที่ผ่านมา +2

    എന്നും ഇഷ്ട്ടം പഴയ E4 elephant ❤ ഇപ്പോഴത്തെ Sree 4 elephants ❤

    • @SubairKp-vc3cc
      @SubairKp-vc3cc 14 ชั่วโมงที่ผ่านมา

      @@SabarishVV ഒരു നല്ല വിത്യാസം ഉണ്ട് E4എലിഫന്റ് എന്ന പരിപാടിക്ക് പക്ഷപാതം ഉണ്ടായിരുന്നില്ല അതിൽ ഓണക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ഒരു പാട് ഉണ്ട് ഇതിൽ അദേഹത്തിന്റെ ഇല്ല

    • @SabarishVV
      @SabarishVV 14 ชั่วโมงที่ผ่านมา +1

      @@SubairKp-vc3cc പൊന്നൻ ചേട്ടൻഎ കുറച്ചു എപ്പിസോഡ് അല്ലെ ഉള്ളൂ. ഒരുപാട് ഇല്ലല്ലോ

  • @AnandNedumchirayil
    @AnandNedumchirayil 3 วันที่ผ่านมา +8

    ഇന്നത്തെ ഇരട്ട ചങ്കന്മാരും കൊമ്പേരി മുർഘൻ മാരും ഒകെ കണ്ടു പഠിക്കേണ്ട തൊഴിലുകാരൻ 🙌🏻. സ്വയം പൊക്കി പറയുമ്പോൾ അല്ല ഈ തൊഴിലിൽ കഴിവ് തെളിയിച്ച വെക്തികൾ ആ പയ്യൻ കൊള്ളാം തൊഴിലുകാരൻ ആണെന്ന് പറയുന്നത് ആണ് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.

  • @SreeKumar-f8s
    @SreeKumar-f8s 3 วันที่ผ่านมา +7

    മരണമില്ലാത്ത ചട്ടക്കാരൻ , ഒരു കണ്ണീർ പ്പൂവായി മറഞ്ഞു പോയി,🙏🙏🙏🙏🙏

  • @shajipa5359
    @shajipa5359 3 วันที่ผ่านมา +6

    മാടമ്പ് സാറിനെയും രാജുവേട്ടനെയും വീണ്ടും കാണാൻ ഇങ്ങനെയെങ്കിലും ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഇങ്ങനെ യുള്ള..oldes.goldverygood

  • @lijomontjoseph2731
    @lijomontjoseph2731 3 วันที่ผ่านมา +2

    രാജുവേട്ടൻ - മറക്കാനാവില്ല ഈ മനുഷ്യനെ ❤😥

  • @Preveenkm
    @Preveenkm 3 วันที่ผ่านมา +28

    കണ്ടിട്ടുള്ളതിൽ വെച്ച്
    ഇരട്ടചങ്കൻ.....
    കേട്ടായി രാജു🔥🤧
    പ്രണാമം രാജു ചേട്ടാ

  • @maneshmadhavan9053
    @maneshmadhavan9053 3 วันที่ผ่านมา +4

    ഇന്നത്തെ എപ്പിസോഡ് നഷ്ടങ്ങളുടെ കാഴ്ച ആയിരുന്നു.....! ഒരാൾ ഒഴിച്ച് ഫ്രെമിൽ വന്ന എല്ലാവരും കഥവിശേഷകന്മാരായി പോയവർ ആയിരുന്നു...... ഓർമപ്പൂക്കൾ..,.🌹🌹🌹. മാടമ്പ് സാർ, രാജുചേട്ടൻ, ശങ്കരനാരായണൻ ആന, ആനയുടെ ഇടച്ചട്ടം രാമേട്ടൻ..... എല്ലാവരും.... നഷ്ടങ്ങൾ.....!

  • @bindupavi4947
    @bindupavi4947 2 วันที่ผ่านมา +1

    കോട്ടായി രാജുചേട്ടന് പ്രണാമം 🙏🙏

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 3 วันที่ผ่านมา +1

    എന്നും നമ്മുടെ മനസ്സിൽ നിൽക്കുന്ന നല്ല ഒരു ചട്ടക്കാരാൻ❤❤❤

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 3 วันที่ผ่านมา +2

    രാജുവിന് വേണ്ടി ജനിച്ച ശങ്കരനാരായണനും ശങ്കര നാരായണന് വേണ്ടി ജനിച്ച രാജുവും ആ കൂട്ട് കേട്ടു പിരിഞ്ഞില്ലായിരുന്നെങ്കിൽ ശങ്കരനാരായണനെങ്കിലും ജീവനോടെ ഉണ്ടാകുമായിരുന്നു

  • @vinayakkanil7806
    @vinayakkanil7806 3 วันที่ผ่านมา +3

    കോട്ടായി രാജു ഏട്ടൻ 🙏❤

  • @PrejishKumar
    @PrejishKumar 2 วันที่ผ่านมา

    രാജു ചേട്ടൻ എന്നാ നല്ല ഒരു പണി കരൻ 😢😢😢😢

  • @Sk-uc3jh
    @Sk-uc3jh 2 วันที่ผ่านมา +2

    ഞാൻ ഈ എപ്പിസോഡ് കാണുന്നില്ല എന്നെ കൊണ്ട് പറ്റില്ല ഇത് കാണാൻ

  • @benoysasidharan7191
    @benoysasidharan7191 3 วันที่ผ่านมา +2

    അവർ മൂന്നു പേരും നടന്നു മറഞ്ഞു ഈ ലോകത്ത് നിന്ന് തന്നെ.

  • @Indian047
    @Indian047 3 วันที่ผ่านมา

    നല്ലൊരു വീഡിയോ 💞💞💞

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 3 วันที่ผ่านมา

    രാജു ഏട്ടൻ ശങ്കരനാരായണൻ രാമഏട്ടൻ ❤️❤️❤️

  • @sandeepasokan2928
    @sandeepasokan2928 2 วันที่ผ่านมา +1

    ❤❤❤

  • @rajeevnair7133
    @rajeevnair7133 2 วันที่ผ่านมา

    Pranamam 🎉

  • @joseygeorge9080
    @joseygeorge9080 วันที่ผ่านมา

    🙏🏼🙏🏼🙏🏼

  • @jayakrishnanr3444
    @jayakrishnanr3444 3 วันที่ผ่านมา

    Good episode ❤

  • @SreekumarKS-vz2zg
    @SreekumarKS-vz2zg 3 วันที่ผ่านมา

    remembering rajuvettan is great. he never die he is always in our heart salute rajuvettan great sree

  • @lijomontjoseph2731
    @lijomontjoseph2731 3 วันที่ผ่านมา +1

    കോട്ടായി രാജു, എത്തന്നൂർ രാമൻ, എഴുത്തച്ചൻ ശങ്കരനാരായണൻ മൂന്ന് ആളും ഇന്നില്ല 😥

  • @anoopambadypzr4224
    @anoopambadypzr4224 3 วันที่ผ่านมา +1

    ശ്രീയേട്ടാ.. ഈ ജനുവരിയിൽ കോട്ടായി ചീരോത്ത് ആനയിൽ നിന്ന് ചെറിയ തട്ട് കേട് പറ്റി മെഡിക്കൽ കോളേജിൽ അടുത്ത് ഉണ്ടായിരുന്നു പാവം അന്ന് അബ്നോർമ്മൽ ആയാലും ആനയുടെ കാര്യം തന്നെ ആണ് പറഞ്ഞ് ഇരുന്നത്🔥🔥 തന്നെ ആണ് കോട്ടായി

  • @abhijithsurendran1213
    @abhijithsurendran1213 3 วันที่ผ่านมา

    സൂപ്പര്‍ ❤❤❤❤❤❤❤

  • @Prasad_karnnan
    @Prasad_karnnan 3 วันที่ผ่านมา +4

    10:35 ഇന്ന് മിക്കവാറും ചട്ടക്കാരനും ഈ കാര്യം ഓർക്കുന്നില്ല

  • @vijayanp5342
    @vijayanp5342 3 วันที่ผ่านมา +4

    ആനകളെ ഒരിക്കലും കേരളത്തിൽ കൊണ്ട് വരരുത്, എന്തല്ലാം പീഡനം കൊമ്പ് തുളച്ചു ചങ്ങല ഇടൽ, ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്ന് ഇല്ലേ

  • @harisaboobcker302
    @harisaboobcker302 3 วันที่ผ่านมา

    Chetta kananam enn nalla aagraham indayirunnu athin bagyam undayilla trithala nerchak cheeroth rajeevum aaayi undayirunnu nattil ethan pateela😢

  • @JIJ009
    @JIJ009 3 วันที่ผ่านมา

    Assal anakkaran nisamsayam parayam❤churukkamm ishtapetta chattakkaril pradamasthani

  • @HariKrishnan-xg1lk
    @HariKrishnan-xg1lk 3 วันที่ผ่านมา

    Ambaloor balakrishnan photos undoo???

  • @nikhilkc2069
    @nikhilkc2069 3 วันที่ผ่านมา

    ആനക്കാരൻ ❤❤❤

  • @rakeshmm5122
    @rakeshmm5122 3 วันที่ผ่านมา

    Kottayi rajuettan ❤ onaamtharm anaakaran

  • @joshyjose2492
    @joshyjose2492 3 วันที่ผ่านมา

    Sakaranum kottyim 😢 raduparum oru Nalla ganmgal ayirnnu radu parum Ada manzil orikallum Vida prayatha ⭐.Anuethoka kannuno God nood alpam 🥴 thonnonu film stars alla evaranu stars no acting. This is real heroes ❤❤❤❤❤❤❤

  • @vysakh.
    @vysakh. 3 วันที่ผ่านมา +2

    രാജു ചേട്ടൻ ആണെന്ന് അറിഞ്ഞ പിന്നെ വീഡിയോ കാണാതെ പോകുമോ 🫂🔥🌹

  • @sreeninarayanan4007
    @sreeninarayanan4007 3 วันที่ผ่านมา

    അമ്പല്ലൂർ ബാലകൃഷ്ണൻ

  • @binjurajendran
    @binjurajendran 3 วันที่ผ่านมา

    ❣️❣️

  • @anoopts3913
    @anoopts3913 3 วันที่ผ่านมา

    Ennu oormagalil randu perum 😢😢

  • @ranjithkunjhu33
    @ranjithkunjhu33 2 วันที่ผ่านมา

    😢😢

  • @Sudeesh-gw1qj
    @Sudeesh-gw1qj 3 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @PrejishKumar
    @PrejishKumar 3 วันที่ผ่านมา +1

    എന്നീയും എങ്ങനെ ഉള്ള പഴയ വീഡിയോ ഉണ്ട് എങ്കിൽ ഇട് ശ്രീ ഏട്ടാ പ്ലീസ്

  • @achuraveendran990
    @achuraveendran990 3 วันที่ผ่านมา

    അരുണിമ പാർത്ഥ ൻ മയ്യനാട് ഒരു വീഡിയോ ഒന്നും കുടി ചെയ്യുമോ

    • @SijiSijikg-yh9bc
      @SijiSijikg-yh9bc 3 วันที่ผ่านมา

      @@achuraveendran990 ഷിമിലിന്റെ ആനയാണോ?

    • @achuraveendran990
      @achuraveendran990 2 วันที่ผ่านมา

      @@SijiSijikg-yh9bc രാജു അരുണിമ

  • @prasanthpatel6801
    @prasanthpatel6801 3 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @jayakrishnant673
    @jayakrishnant673 3 วันที่ผ่านมา

    , 🌹

  • @midhunkm6045
    @midhunkm6045 3 วันที่ผ่านมา

    🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 วันที่ผ่านมา

    💔💔💔😥😥🙏🙏🙏🙏

  • @aneesh_sukumaran
    @aneesh_sukumaran 3 วันที่ผ่านมา +2

    മൃഗങ്ങളെ സ്നേഹിക്കാനും, നന്നായി നോക്കാനും സാധിക്കുന്നവർ അതിനെ വാങ്ങിക്കുക അല്ലാതെ കൊല്ലാനായി വാങ്ങിക്കേണ്ട കാര്യമില്ല. കാലാവസ്ഥക്ക് മാറ്റം വന്നു അതിനനുസരിച്ചു എഴുന്നുള്ളിപ്പുകളുടെ സമയം മാറ്റേണ്ടിയിരിക്കുന്നു. നട്ടുച്ചക്ക് വെയിലത്ത് ആനകളെ എഴുന്നുള്ളിച്ചു നിർത്തി അതിന് മുന്നിൽ നിന്ന് ജയ് വിളിക്കുന്ന ആനപ്രേമി സംഘങ്ങൾ 😀😀😀 ഇനിയെങ്കിലും നന്നായി നോക്കിയാൽ കുറച്ചുകാലം കൂടുതൽ ഈ സാധു ജീവികൾക്ക് ആയുസ്സ് ഉണ്ടാകും അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ സ്റ്റാറ്റസ് ഇടാനെ ആനപ്രേമികൾക്ക് സമയം കാണുകയുള്ളു.

  • @prashobunniunni4130
    @prashobunniunni4130 2 วันที่ผ่านมา

    നല്ല ആനപ്പാപ്പാന്മാർ ഏകദേശം എല്ലാരും കടന്നുപോയി... ഇപ്പൊ ഉള്ളതിൽ ഭൂരിപക്ഷം ആനകളുടെ അന്തകന്മാരാണ്... ഒരു തരം ഷോ

  • @habinabi5414
    @habinabi5414 3 วันที่ผ่านมา

    Ithu munne kairali l upload cheytha video aa njan thanne ethrayo pravasyam kandu vere puthumayulla raju eattane video idu ‼️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 วันที่ผ่านมา

      പുതിയത് ഇനി എടുക്കാൻ കഴിയില്ലല്ലോ ....
      എടുത്തത് ചാനലിൽ ഉണ്ട്

    • @habinabi5414
      @habinabi5414 3 วันที่ผ่านมา +1

      @@Sree4Elephantsoffical Kanda episode veendum veendum idunnathil ninnum enthanu kittunnath vere puthumayulla Aana visheshangal ille 😥

    • @SubairKp-vc3cc
      @SubairKp-vc3cc 3 วันที่ผ่านมา

      E4 എലിഫന്റ് എന്ന പേരിൽ കേരളത്തിൽ അദ്യമായി ആനകളെ കുറിച്ച് ഒരു പരിപാടി തുടങ്ങിയത് നമ്മന്റെ കൈരളി

    • @saranjithrk3995
      @saranjithrk3995 3 วันที่ผ่านมา +1

      ​@@Sree4Elephantsofficalപഴയത് ഇട്ടോളൂ കാണാത്തവർക്ക് കാണാലോ ❤️പണ്ടുകാലത്തെ ആനകളെ ഒക്കെ ഒന്നും കൂടി കാണാലോ🤩

    • @sreekumararookutty4492
      @sreekumararookutty4492 8 ชั่วโมงที่ผ่านมา

      ഇതിൽ വളരെ കുറച്ച് ഭാഗം മാത്രമേ അന്ന് ഇട്ടിരുന്നുള്ളു സുഹൃത്തേ....
      പിന്നെ അന്നത്തെ പ്രോഗ്രാം കണ്ടിട്ടില്ലാത്തവരും ​ കാണാൻ അവസരം ലഭിക്കാത്തവരുമായി ധാരാളം ആളുകൾ ഉണ്ട്.
      അല്ലെങ്കിലും നമ്മളും മറ്റ് ചാനലുകളും ഇടുന്ന എല്ലാ വീഡിയോസും അവരുടെ എല്ലാ സബ്സ്ക്രൈബേഴ്സും കാണാറില്ലല്ലോ.. താങ്കൾക്ക് താത്പര്യമില്ലാത്തത് കാണാതിരിക്കുക കാണാൻ ഇഷ്ടമുള്ളവർ കാണട്ടെ....@@habinabi5414

  • @dudevipi5424
    @dudevipi5424 2 วันที่ผ่านมา

    ❤‍🩹

  • @saidalavi6833
    @saidalavi6833 3 วันที่ผ่านมา

    ഈ ആനയുടെ ഷൂട്ടിംഗ് പുലാമന്തോൾ ഭാഗതാണോ എടുത്തത് .😊 എന്റെ അടുത്ത സ്ഥലം 😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 วันที่ผ่านมา

      ആയിരിക്കണം .

    • @saidalavi6833
      @saidalavi6833 3 วันที่ผ่านมา

      @@Sree4Elephantsoffical അത് ശരി ഷൂട്ട് ചെയ്ത ആൾക്ക് വലിയ പിടിയൊന്നും ഇല്ലേ.

    • @Sarathkumarnair
      @Sarathkumarnair 2 วันที่ผ่านมา

      പുലാമന്തോൾ മനയിൽ ആണ് കൊണ്ടുപോയത് അതിനടത്തുള്ള പുഴ് ആയിരിക്കും

    • @lijomontjoseph2731
      @lijomontjoseph2731 วันที่ผ่านมา

      @@saidalavi6833 18 വർഷം ആയി ഇത് ഷൂട്ട് ചെയ്തിട്ട്, ചെറിയ കാലയളവല്ല

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q 3 วันที่ผ่านมา +3

    കളരി കാവ്വ് പ്രകാശ് ശങ്കർ ആയതാണ് ഇവൻ്റെ വൃത്തി കെട്ട നിമിഷം നല്ലോരു മുതൽ ആയിരിന്നു രാജു ഏട്ടൻ പൊന്ന് പോലെ കൊണ്ടു നടന്ന മുതലിന്ന് ഉണ്ടായിരുന്നു എങ്കിൽ ആരാ

  • @5002sj
    @5002sj 3 วันที่ผ่านมา

    Please do new videos, repeatedly posting old videos are getting bored,

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 วันที่ผ่านมา +1

      Poovalan sekharan videos...
      Guruvayoor Radhakrishnan videos... don't you see those ones...
      And please find some time to analyse the views and response of our people towards such videos

    • @5002sj
      @5002sj 3 วันที่ผ่านมา

      @@Sree4Elephantsoffical yes i am regular viewer who is watching all the videos, but recently there is repeated contents. Really missing the old contents like the Karnan, Rajan, chandrasekharan,..

  • @SanalSanalks-c2q
    @SanalSanalks-c2q 3 วันที่ผ่านมา +2

    ഒരു നിവർത്തി ഉണ്ടെങ്കിൽ ഓണാക്കൂർ പൊന്നാനെ കെട്ടിപ്പഷ്ക്കാൻ വിളിക്കരുത് ആനയെ നശിപ്പിച്ചു കളയും

    • @naveenthomas7590
      @naveenthomas7590 2 วันที่ผ่านมา

      Which elephant?

    • @febinmv3335
      @febinmv3335 2 วันที่ผ่านมา

      Oho..🤔

    • @SubairKp-vc3cc
      @SubairKp-vc3cc วันที่ผ่านมา

      അത് നുമ്മക്ക് അറിയില്ല ശ്രീ for എലിഫന്റ് പറയുന്ന അറിവേ ഉള​@@naveenthomas7590

  • @Preveenkm
    @Preveenkm 3 วันที่ผ่านมา +42

    ഒളരിക്കര കാളിദാസൻ രാജു ചേട്ടന്റെ പണിത്തരതിന് പറ്റിയ ആന ആയിരുന്നു..

    • @athulkichu2544
      @athulkichu2544 3 วันที่ผ่านมา +3

      True❤

    • @lijomontjoseph2731
      @lijomontjoseph2731 3 วันที่ผ่านมา +4

      എങ്കിൽ തീപ്പൊരി ചിതറുന്ന കൂട്ടുകെട്ട് ആയേനെ

    • @Preveenkm
      @Preveenkm 3 วันที่ผ่านมา +7

      @@lijomontjoseph2731 രാജു ചേട്ടൻ എത്ര വഴക്കുള്ള ആനയാണെങ്കിലും വാട്ടിപ്പിടിക്കാതെ നല്ല ശരീരത്തിൽ കൊണ്ടുനടക്കും...പറഞ്ഞിട്ട് കാര്യമില്ല രണ്ടാളും ഓർമ്മയായി

    • @sandeep12457
      @sandeep12457 3 วันที่ผ่านมา +3

      Athe💯👌

    • @SabarishVV
      @SabarishVV 2 วันที่ผ่านมา +2

      ​@@Preveenkmസത്യം തന്നെ 🙏

  • @sreejithm6596
    @sreejithm6596 2 วันที่ผ่านมา

    ❤❤❤

  • @manojKumar-lt6qn
    @manojKumar-lt6qn 3 วันที่ผ่านมา

    🙏🌹🌹🌹

  • @noushadnoushadkollam5790
    @noushadnoushadkollam5790 3 วันที่ผ่านมา

    😢🙏

  • @nayanakrishnaraj5224
    @nayanakrishnaraj5224 3 วันที่ผ่านมา +9

    രാജുവേട്ടൻൻ്റ ആത്മാവിന് നിത്യശാന്തി നേരുന്നു 😢😢

  • @vijayakumarvaikom8295
    @vijayakumarvaikom8295 2 วันที่ผ่านมา +3

    ചന്ദ്രശേഖരൻ വൈക്കത്തുനിൽക്കുമ്പോൾ അവന്റ കുട്ടിത്തരവും, കുസൃതിത്തരവും ഏറെ കണ്ടിട്ടുണ്ട് കൃഷ്ണൻകുട്ടിചേട്ടൻ അവനെ കെട്ട്ടാനായി കുഴിച്ചിട്ട കൽതൂണ് ഇപ്പോഴും ഓർമ്മയായി ഇവിടെത്തന്നെയുണ്ട് 🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 วันที่ผ่านมา +3

    ജയിക്കാനായ് ജനിച്ചവൻ.. മരണത്തിന് മുന്നിൽ പോലും ജീവിതം നൽകിയ പരീക്ഷണത്തോട് തോൽക്കാത്ത മനുഷ്യൻ എന്നും ഓർക്കും രാജുവേട്ടാ നിങ്ങൾ വേറേ ലെവലാണ്

  • @Riyasck59
    @Riyasck59 2 วันที่ผ่านมา

  • @1988krishnann
    @1988krishnann วันที่ผ่านมา

    മായന്നൂർ കുട്ടൻപിള്ള മകൻ സുകുമാരൻ 🙏
    ഗുരുവായൂർ വലിയകേശവന്റെ ഒന്നാമൻ ആയിരുന്നു 🙏പ്രണാമം

  • @arjungopi931
    @arjungopi931 2 ชั่วโมงที่ผ่านมา

    ❤❤❤❤ ana oru parvatham thane

  • @rajeevkumar7896
    @rajeevkumar7896 3 วันที่ผ่านมา

    ❤❤❤❤

  • @JAYAKRISHNAN-bv1vd
    @JAYAKRISHNAN-bv1vd 3 วันที่ผ่านมา

  • @SubairKp-vc3cc
    @SubairKp-vc3cc วันที่ผ่านมา +1

    ഓണക്കൂർ സിങ്കം❤❤❤ പൊന്നായി

    • @Sree4Elephantsoffical
      @Sree4Elephantsoffical  22 ชั่วโมงที่ผ่านมา +1

      അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ആനകളിൽ പ്രധാനി ഗോപാലകൃഷ്ണൻ ആണെന്നു കേട്ടിട്ടുണ്ട്. അവർ ഒന്നിച്ചുള്ള വിഷ്വലുകളും ചിത്രീകരിച്ചത് ഓർക്കുന്നു.

    • @SubairKp-vc3cc
      @SubairKp-vc3cc 14 ชั่วโมงที่ผ่านมา

      നിങ്ങളലല്ലൊ അത് കൈരളി TV അല്ലെ അത് എങ്ങിനെയാണ് നിങ്ങളാകുന്നത് ആ പരിപാടി ഇപ്പോൾ ഇലല്ലൊ

  • @pramodkv1042
    @pramodkv1042 3 วันที่ผ่านมา

    ❤❤❤❤❤❤

  • @ramachandranvb4170
    @ramachandranvb4170 3 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @prasadt2441
    @prasadt2441 3 วันที่ผ่านมา

    😢

  • @satheeshkappoor7009
    @satheeshkappoor7009 วันที่ผ่านมา

    ആന യിൽ നിന്ന് ഉടമക്ക് എന്തെങ്കിലു. വരുമാനം ഉണ്ടോ. അവരെ നോകാം ദിവസം 5000മുകളിൽ ആവില്ലേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  วันที่ผ่านมา

      ഉത്സവ സീസണിൽ നല്ല വരുമാനം ഉണ്ട്

  • @nalansworld1208
    @nalansworld1208 22 ชั่วโมงที่ผ่านมา

    മാടമ്പിൻ്റെ സ്ക്രീൻ പ്രസൻസ് ,,, തികച്ചും അനൗപചാരികമായി ,ഏച്ചുകെട്ടലോ മുഴച്ചു നിൽക്കലോ ഇല്ലാത്ത നേർവഴി ചോദ്യങ്ങൾ ... ശ്രീകുമാറേട്ടനും മാടമ്പിനായി തികച്ചും സാധാരണക്കാരനായി ഒരു ഗ്രാമീണ ഛായയിൽ കണ്ടിരുന്ന E4 എലിഫൻ്റ്റ് ..!
    പുതിയ ചാനലിൽ ഒരു 'മാടമ്പി'ൻ്റെ സ്ഥാനം തിരികെ കൊണ്ടുവരണം ....!

    • @Sree4Elephantsoffical
      @Sree4Elephantsoffical  21 ชั่วโมงที่ผ่านมา +1

      E4 ലും മാടമ്പ് സാർ അവതാരകൻ മാത്രമായിരുന്നില്ലേ...
      അപൂർവ്വം ചില എപ്പിസോഡുകളിൽ അദ്ദേഹത്തെയും ലൊക്കേഷനുകളിലേക്ക് കൊണ്ടുപോകുമായിരുന്നു എങ്കിലും 90% വീഡിയോകളിലും ഇൻ്റർവ്യൂ ചെയ്തിരുന്നത് മാടമ്പായിരുന്നില്ല എന്നത് താങ്കൾ മറന്നതാവും ...!
      പിന്നെ മാടമ്പിന് തുല്യം മാടമ്പ് മാത്രം . സാറിന് ഒരു പകരക്കാരൻ എൻ്റെ ചിന്തയിൽ ഇല്ല . അങ്ങനെ ആരെയെങ്കിലും താങ്കളുടെ മനസ്സിൽ തോന്നുന്നുണ്ടെങ്കിൽ പറയുക .
      അത് പ്രോഗ്രാമിന് ഗുണം ചെയ്യുമെങ്കിൽ ഉൾപ്പെടുത്തുവാൻ ഞാൻ തയ്യാർ .
      പക്ഷെ അവർക്കുള്ള പ്രതിഫലവും അവരുടെ യാത്രാച്ചെലവുകളും ഒക്കെ ആര് വഹിക്കും എന്നതാണ് പ്രശ്നം ഇപ്പോൾ തന്നെ വരവും ചെലവും തമ്മിൽ പൊരുത്തപ്പെടാതെ തപ്പിത്തടഞ്ഞ് നീങ്ങുന്ന ചാനലിന് അത് പ്രശ്നം തന്നെയാണ് നളൻ . എഴുത്തിനും സംവിധാനത്തിനും പുറമേ അവതാരകൻ്റെ റോൾ കൂടി ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ല അതു ചെയ്യുന്നത്.... ഞാൻ അത്ര നല്ലൊരു അവതാരകൻ അല്ല എന്ന ബോധ്യവും ഉണ്ട്.
      അലിയാർ സാർ ഇല്ലാത്തപ്പോഴും ആഴ്ച്ചയിൽ ഒന്നിൽ കൂടുതലായി ചെയ്യുന്ന വീഡിയോകൾക്ക് വേണ്ടിയും ശബ്ദം നൽകുന്നതിൻ്റെ പിന്നിലുള്ള കാര്യവും ഇതൊക്കെ തന്നെയാണ്.
      ഏതെങ്കിലും ഒരു കുക്കറി ചാനലുകളുടെയോ ...
      ക്യാമറയുമായോ... മൊബൈലുമായോ യാത്ര ചെയ്ത് മുന്നിൽ ഉള്ളത് പകർത്തുന്ന രീതിയിലുള്ളതുമായ ചാനലുകളേക്കാൾ എഫർട്ടും എക്സ്പൻസും ഈ ചാനലിന് വളരെ കൂടുതൽ ആണ് എന്നത് ഒരു പ്രതിസന്ധിയും പരിമിതിയും തന്നെയാണ്.
      എങ്കിലും താങ്കളുടെ നിർദ്ദേശം മനസ്സിൽ ഉണ്ടാകും നല്ലൊരു അവതാരകനും... അതിൻ്റെ സ്പോൺസറിനും വേണ്ടിയുള്ള അന്വേഷണം ഉറപ്പായും തുടങ്ങാം

  • @amruthcs4552
    @amruthcs4552 2 วันที่ผ่านมา

    🙏

  • @BaburajBabu-x5z
    @BaburajBabu-x5z 3 วันที่ผ่านมา

    👏👏👏😪