അത് ശരി അപ്പോ നുമ്മ ഈ സ്റ്റ്റ്റാസുകളിൽ കാണുന്ന ഇരട്ട ചങ്ക് ടീംസൊക്കെ ഒന്നും അല്ലല്ലെ ഇജ്ജാതി പുലികൾ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് എന്റെ പൊന്നോ നമിച്ച് ഇതൊക്കെ ആണ് ചട്ടക്കാരൻ👏👏👌👌🔥🔥
ചാനൽ മുതലാളി എനിക്ക് വല്ല ആവർഡും തരേണ്ടി വരും കോട്ടായി രാജു ഏട്ടന്റെ ഈ എപ്പിസോഡുകൾ എത്ര തവണയാണ് കാണുന്നത്. നമ്മൾ ഇത് വരെ കണ്ടതും കേട്ടതും ഒന്നുമല്ല പപ്പന്മാർ എന്ന് ഈ ഏട്ടന്റെ എപ്പിസോഡ് കണ്ടത് മുതൽക്കാണ് അറിയുന്നത്. 😍😍😍😍
കോട്ടായി രാജു ഏട്ടൻ 🔥🔥 നല്ല രസമുണ്ട് ഈ തീപൊരി കഥകൾ കേൾക്കാൻ ഒരുപാട് നന്ദി ശ്രീകുമാർ ഏട്ടാ♥️❤️❤️ വെയ്റ്റിങ് ഫോർ ദി നെക്സ്റ്റ് പാർട്ട്. ഇനിയും ഇതുപോലെ സോഷ്യൽ മീഡിയയിൽ തള്ളി മറിക്കുന്ന അന പ്രമാണിമാരെ കൂടാതെ The Real Stubborn ആൾക്കാരെ ഉൾപെടുത്തുക അവർക്കും ഉണ്ടാവുമ്മല്ലോ ഇതുപോലെ ചിലപ്പോൾ ഇതിലും മേലെ കഥകൾ നമ്മളോട് പറയാൻ..!!! അത് ഒരു ത്രില്ലെർ സീരീസ് പോലെ ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ മാത്രമേ പറ്റു ആശാനെ♥️🌹 ഡബ്ബിങ് ഇനിയും ഉഷാർ ആകണം especially speed lil bit control cheithal next level for sure🥰♥️ all the very best for you and the editing & camera team♥️👍🏻ഒരുപാട്ഒരുപാട് സ്നേഹത്തോടെ ഒരു കണ്ണുരുകാരൻ ചെക്കൻ 😎
വിരാജ് പേട്ട ഭാഗത്തു മഴ പെയ്തപ്പോൾ തൊടിന്റെ അരികിൽ കെട്ടിയിട്ടിരുന്ന ബുള്ളറ്റ് മോഴ തലക്കുന്നി വരെ വെള്ളം കേറി നിന്നപ്പോൾ രണ്ടും കല്പ്പിച്ചു കുത്തൊഴുക്കിനെ പേടിക്കാതെ വെള്ളത്തിൽ എടുത്തു ചാടി നീന്തിയെത്തി ആനയെ രക്ഷിച്ചതും, ബുള്ളറ്റിനെ കുത്താൻ എത്തിയ കാട്ടാനയെ ഒരു വാക്കത്തി മാത്രം എടുത്തു ചീത്തയും വിളിച്ചു പിന്തുടർന്ന് ഓടിച്ച രാജുവേട്ടന്റെ കഥയും ഈ കഴിഞ്ഞയിടെ അറിഞ്ഞു.
നല്ലൊരു എപ്പിസോഡ്❣️ പഴയ ആന കഥകൾ പറയുന്നത് കേൾക്കാൻ തന്നെ ഒരു ഫീൽ ആണ്❣️ പറയുന്നതോടൊപ്പം ആ കാലഘട്ടത്തിലേക്ക് മനസ്സും പോവും പിന്നെ നമ്മളും അവരോടൊപ്പം കൂടെ അങ്ങ് കൂടും❣️
രാജു ഏട്ടൻ ഒരു ഒന്നൊന്നര മുതലാണ് ഞാൻ കാണുന്നതത് വൈക്കം ആനയിലാണ് എണ്ണം പറഞ്ഞ ആനക്കാരൻ ഞാൻ പോയിട്ടുണ്ട് രാജുവേട്ടന്റെ വീട്ടിലേക് രാജുവേട്ടന്റെ ആനപ്പണി എത്രകേട്ടാലും മതിവരില്ല .....ശ്രീയേട്ടന്റെ സെലക്ഷൻ കൊള്ളാം ....അടിപൊളി ...ശങ്കരനാരായണനെ കുറിച്ച് ചോദിക്കണേ 👍👍👍👍
രാജു ചേട്ടന്റെ പുതിയ എപ്പിസോഡ് ചെയ്യാമോ.. ചീരോത്ത് ചെറിയ രാജീവിനെയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.. പുള്ളിയുടെ ആനക്കഥ എത്ര കേട്ടാലും മതി വരില്ല ... 🔥❤️
പുതിയ ആളാണ് ഇന്നത്തെ എപ്പിസോഡിൽ വിവരണം തെറ്റുകൾ ഉണ്ടെങ്കിൽ ഷമിക്കണം എന്നൊക്കെ പറഞ്ഞു മുൻകുർ ജാമ്യം വരെ എടുത്തിട്ട്.. പൊരിച്ചുകളഞ്ഞല്ലോ ശ്രീകുമാർ ചേട്ടാ 👍👍👍 അടിപൊളി കേട്ടോ സൂപ്പർ
പുതിയ ഒരാൾ ആണ് വിവരണം എന്ന് പറഞ്ഞപ്പോൾ..... ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..... അത് ശ്രീകുമാർ സർ തന്നെ ആയിരിക്കും എന്ന്.... നന്നായിട്ടുണ്ട് സർ..... കോട്ടായി രാജു കഥകൾ സൂപ്പർ ആണ് ട്ടോ..... തുടർന്നും നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.......
ശ്രീകുമാർ ചേട്ടാ പണ്ട് നമ്മൾ കടുവച്ചേട്ടന്റെ മരണം കഴിഞ്ഞു വരുമ്പോൾ രാജു ചേട്ടനെ ഇന്റർവ്യൂ എടുത്തിരുന്നു..... സങ്കരനാരായണൻ ചെരിഞ്ഞു കഴിഞ്ഞു.... ഓർമ്മയുണ്ടോ ❤
അലിയാർ സാറിന്റെ ശബ്ദം കേട്ടു ശീലിച്ചതിന്റെ കുഴപ്പം ഇല്ലാണ്ടില്ല എന്നാലും നന്നായി നല്ല വോയിസ് ഇച്ചിരി സാവകാശം സംസാരിക്കാൻ ശ്രമിക്കാമായിരുന്നു.. ശ്രീയുടെ ശബ്ദം പോലെ തോന്നി... ♥.. പിന്നെ ഇത് കഥ പറയലാണ് അപ്പൊ ഇച്ചിരി ഫീലായി തന്നെ ആവണം എന്നേയുള്ളൂ.. രാജു പാപ്പാൻ ഒരൊന്നൊന്നര സംഭവം തന്നെ പേടിഎന്നൊരു സംഭവം ലിസ്റ്റിൽ ഇല്ല...
ഞങ്ങൾക്ക് ഓകെ ആനയെ ഉത്സവ പറമ്പിൽ കണ്ടു ഉള്ള പരിചയം ഉള്ളു... പക്ഷേ ഇവരുടെ ഓകെ അദ്വാനത്തിന്റെ ബലം ആണ് ഓരോ ആനയുടെയും പേരും പ്രസക്തിയും... ഇതു പോലെ ഉള്ള ചങ്കുറ്റം ഉള്ള പാപ്പൻ മാർ ഉണ്ടായതു കൊണ്ട് ആണ് ഇത്രക്കും വാശി ഉള്ള ആനകൾ ഉത്സവ പറമ്പ് കണ്ടത്... രാജു ചേട്ടന് അഭിനന്ദനങ്ങൾ... അതുപോലെ ഡബ്ബിങ് നന്നായിട്ടുണ്ട്..
10:21. രാജുച്ചേട്ടൻ ആന നീക്കുന്നത് കാണിച്ചത് കണ്ടപ്പോൾ തന്നെ മനസ്സിലായി ആനയുടെ സ്വഭാവം... പിന്നെ കാന്താരി അയ്യപ്പൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത് അതിനെ കുറിച്ചും കൂടുതലായി ചോദിക്കണം... ഒരു ക്രൈം ത്രില്ലർ മൂവി കാണുന്ന പോലെ ആണല്ലോ ആശാന്റെ കഥകൾ അടിപൊളി ശ്രീ ഏട്ടാ...
@@Sree4Elephantsoffical alla chetta nalla avatharanamayirunnu chettantethaya oru saili kond vannu athu valare ishtapettu . Ali sir nod compare cheyunnilla adeham vere level aanu ..
supper ഡബ്ബിങ് ഇനി sir മതി 👌👌👌👌👍 പണ്ട് e4 elephant കാണാൻ sunday 12 മണിയാകുബോൾ കേബിൾ tv ചാനൽ ഉള്ള വീട്ടിൽ പോകും അന്ന് അത് പോലെ തന്നെ ഇന്നും പുതിയ എപ്പിസോട് വരുബോൾ യൂട്യൂബിൽ പോയി കാണും ഒരു ഇഷ്ട്ടം 💓💓
ഇ ശബ്‌ദം എപ്പോളും കേൾക്കുന്നതായതുകൊണ്ട് അതിൽ മുഷിപ്പോന്നും തോന്നിയില്ല. നന്നായിരുന്നു ❤ മുൻപ് നമ്മുടെ വേറെ എപ്പിസോഡിൽ ശബ്‌ദം മാറിയിരുന്നാലോ അതിലും നന്നായിരുന്നു. 👏🏻👏🏻
@@royalclan4509 ഞാൻ എന്റെ കാര്യമാ പറഞ്ഞത്... നിന്നോട് കൂടാൻ പറഞ്ഞില്ല.. പിന്നെ ഒരു മരക്കാർ വച്ചാണ് നീയൊക്കെ ലാലേട്ടനെ വിലയിരുത്തുന്നതെങ്കിൽ നിന്നോട് പറഞ്ഞിട്ട് കാര്യല്ല
@@KUNJIPPENNE നീ മലയാളികൾക്ക് എന്നല്ലേ പറഞ്ഞത് നി മാത്രം ആണോ മലയാളി പിന്ന മരക്കാർ വേചൊന്നും അല്ല വിലയിരുത്തിയത് അഭിനയം കൊള്ളാം പക്ഷേ അങ്ങേരെ കണ്ടൊണ്ടിരിക്കൻ ഒന്നുമില്ല
രാജു ചേട്ടന്റെ കഥകൾ ത്രില്ലെർ കഥ കേൾക്കുന്ന പോലെ ഉണ്ട് ഗംഭീരം 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻 ശ്രീകുമാർ സാറിന്റെ ഡബ്ബിങ് സൂപ്പർ 👌🏻👌🏻 രാജു ചേട്ടന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍
മുഹമ്മദ് നൗഫൽ .... സംശയമെന്ത്... അലിയാർ സാറിന്റെ ആ നൂറായിരം ഭാവങ്ങൾ ഉള്ള ശബ്ദത്തിന്റെ ഏഴയലത്ത് വരില്ല പുതിയ മുട്ടുശാന്തിക്കാരന്റെ ശബ്ദം. ആ ഫീലും കിട്ടില്ല.
ഒരിക്കലുമല്ല. അലിയാർ സാറിന്റെ ശബ്ദത്തിന് പകരം ആര് വന്നാലും നമ്മുടെ പ്രേക്ഷകർക്ക് തൃപ്തിയാവില്ല. സമ്മതമാവില്ല. അംഗീകരിക്കില്ല. അത് കൊണ്ട് ഒരിക്കലും അലിയാർ സാറിന്റെ ശബ്ദവ്യമായി കമ്പയർ ചെയ്യരുതെന്നും ... ഏത്യസാഹചര്യത്തിലാണ് ഇങ്ങനെ ഒരു സാഹസത്തിനു തയ്യാറായതെന്നും പ്രേക്ഷകർ മനസ്സിലാക്കണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണ് അങ്ങനെ ആദ്യമേ തന്നെ പറഞ്ഞത്. പുതിയ ശബ്ദത്തെ അലിയാർ സാറിന്റെ ശബ്ദവ്യമായി താരതമ്യം ചെയ്ത് അതിനെ വിലയിരുത്തുവാനുള്ള മനസ്സുമായി ഇരുന്നാൽ പ്രോഗാം വേണ്ട രീതിയിൽ ആസ്വദിക്കാൻ കഴിയില്ല എന്നതും സത്യം.
. ശ്രീയേട്ടാ കേള ചന്ദ്ര തമ്പിയെന്ന ശാന്ത സ്വരൂപനായ തമ്പിയാനെ വർഷങ്ങളോളം കൊണ്ടു നടന്ന പ്രഗല്ഭനായ പാപ്പാനാണ് മാത്യു ചേട്ടൻ അതു പോലെ ചേട്ടന്റെ പ്രഗല്ഭനായ ഒരു ശിഷ്യനുമുണ്ടായിരുന്നു മനോജ് എന്ന ഞങ്ങളുടെ മനോജ് ചേട്ടൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല പക്ഷേ ഇവർ മൂന്നൂ പേരുമാണ് ഇത്തിത്താനം, കുറിച്ചി, ചിങ്ങവനം, ചങ്ങനാശേരി ഭാഗത്ത് ആനക്കമ്പത്തിന്റെ വിത്തുപാകിയതിൽ മുഖ്യ പങ്കു വഹിച്ചവർ തമ്പിയാന നല്ലൊരു പണിയാനയും, പാപ്പാ നോട് ഇത്രയധികം സ്നേഹമുള്ള ഒരാന വെറെയില്ല അതുകൊണ്ട് തീർച്ചയായും മാത്യു ചേട്ടന്റെ എപ്പിസോഡ് ഉൾപ്പെടുത്താമോ?
@@Sree4Elephantsoffical ശ്രീയേട്ടാ എന്റെ വീടീനടുത്താണ് ശ്രീ ശങ്കരി ലായിരുന്നു അത് ചരിഞ്ഞതോടെ ഇപ്പം വിശ്രമത്തിലാണ് വാട്സ് അപ്പിൽ നമ്മൾ സംസാരിക്കാറുണ്ട് നന്ദി ശ്രീയേട്ടാ
its your own perspective ..and point of view. .but I wont agree with that.. ഇവരെല്ലാം വലിയ പ്രതിഭകളായ ആനക്കാർ തന്നെ. എന്നാൽ അവർക്കൊപ്പമോ അവരെക്കാൾ ഏറെയോ അനുഭവങ്ങളും കഴിവുകളും ഉള്ള മനുഷ്യർ വേറെയുമുണ്ടാവും. ചിലപ്പോൾ അവരെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാവണമെന്നുമില്ല. ഒരു കിണറിന്റെ അടിത്തട്ടിൽ ഇറങ്ങിയിരുന്ന് മുകളിലേക്ക് നോക്കിയാൽ കുറച്ച് ആകാശവും കിണറിന്റെ റിങ്ങും മാത്രമേ കാണാനാവൂ. അതിനപ്പുറമുള്ള വിശാലമായ ലോകവും ആകാശവും നമ്മൾ കാണാതെ പോകും. നമ്മുടെ പരിമിതികളും മുൻവിധികളുമാണ് കിണർ. ചിലരോടുള്ള ഇഷ്ടവും ആരാധനയും മറ്റുള്ളവരോടുള്ള അനിഷ്ടത്തിനും ഇടിച്ചു താഴ്ത്തലിനും വഴിവയ്ക്കുന്നത് നെഗറ്റീവ് അപ്രോച്ച് ആണ്.
Doubbing സൂപ്പർ. കേട്ടു വന്ന aliyaar മാഷിന്റെ ശബ്ദം പെട്ടെന്ന് മാറിയപ്പോഴുള്ള ചെറിയ വിഷമം. അത്രേള്ളൂ. എന്നാലും ഏകദേശം ഒരേ പോലെയുണ്ട്. രാജു ചേട്ടൻ 👌. പൊറോട്ടയും ഇറച്ചിയും റിലീസ് ആയ സമയം എന്ന്. 😂. Nice episode💐
അത് ശരി അപ്പോ നുമ്മ ഈ സ്റ്റ്റ്റാസുകളിൽ കാണുന്ന ഇരട്ട ചങ്ക് ടീംസൊക്കെ ഒന്നും അല്ലല്ലെ ഇജ്ജാതി പുലികൾ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് എന്റെ പൊന്നോ നമിച്ച് ഇതൊക്കെ ആണ് ചട്ടക്കാരൻ👏👏👌👌🔥🔥
സത്യം 😃🔥
അത് വെറും ന്യൂജനറേഷൻപിള്ളേർ പൊക്കി. പിടിച്ചു നടക്കുന്നത് അല്ലെ
അതേ മോഹൻദാസ്... ഇനിയും ഉണ്ട് ഇതു പോലുള്ളവർ
@@Sree4Elephantsoffical mmmmm
Thrissurkarku raju chattane suparichitham
പണ്ട് കൈരളി ഇൽ രാജു ചേട്ടന്റെ എപ്പിസോഡ് കണ്ട ഓർമ ഇപ്പോഴും ഉണ്ട് അതും ശങ്കരനാരായണ നും ആയിട്ട് ഉള്ളത് ശരിക്ക് ഒരു സിനിമ ക്കു ഉള്ളത് ഉണ്ട് ഇയാൾ ടെ ലൈഫ്
ചാനൽ മുതലാളി എനിക്ക് വല്ല ആവർഡും തരേണ്ടി വരും കോട്ടായി രാജു ഏട്ടന്റെ ഈ എപ്പിസോഡുകൾ എത്ര തവണയാണ് കാണുന്നത്.
നമ്മൾ ഇത് വരെ കണ്ടതും കേട്ടതും ഒന്നുമല്ല പപ്പന്മാർ എന്ന് ഈ ഏട്ടന്റെ എപ്പിസോഡ് കണ്ടത് മുതൽക്കാണ് അറിയുന്നത്. 😍😍😍😍
ഞാനും 👍
കോട്ടായി രാജു ഏട്ടൻ 🔥🔥 നല്ല രസമുണ്ട് ഈ തീപൊരി കഥകൾ കേൾക്കാൻ ഒരുപാട് നന്ദി ശ്രീകുമാർ ഏട്ടാ♥️❤️❤️ വെയ്റ്റിങ് ഫോർ ദി നെക്സ്റ്റ് പാർട്ട്. ഇനിയും ഇതുപോലെ സോഷ്യൽ മീഡിയയിൽ തള്ളി മറിക്കുന്ന അന പ്രമാണിമാരെ കൂടാതെ The Real Stubborn ആൾക്കാരെ ഉൾപെടുത്തുക അവർക്കും ഉണ്ടാവുമ്മല്ലോ ഇതുപോലെ ചിലപ്പോൾ ഇതിലും മേലെ കഥകൾ നമ്മളോട് പറയാൻ..!!! അത് ഒരു ത്രില്ലെർ സീരീസ് പോലെ ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ മാത്രമേ പറ്റു ആശാനെ♥️🌹 ഡബ്ബിങ് ഇനിയും ഉഷാർ ആകണം especially speed lil bit control cheithal next level for sure🥰♥️ all the very best for you and the editing & camera team♥️👍🏻ഒരുപാട്ഒരുപാട് സ്നേഹത്തോടെ ഒരു കണ്ണുരുകാരൻ ചെക്കൻ 😎
സന്തോഷം .. സുധീഷ് നമ്പ്യാർ ... പ്രിയ കണ്ണൂരുകാരൻ.
കഴിയുന്ന പോലെ ഷെയർ ചെയ്ത് ചാനലിന്റെ നിലനിൽപ്പിന് സപ്പോർട്ട് ചെയ്യണം
വിരാജ് പേട്ട ഭാഗത്തു മഴ പെയ്തപ്പോൾ തൊടിന്റെ അരികിൽ കെട്ടിയിട്ടിരുന്ന ബുള്ളറ്റ് മോഴ തലക്കുന്നി വരെ വെള്ളം കേറി നിന്നപ്പോൾ രണ്ടും കല്പ്പിച്ചു കുത്തൊഴുക്കിനെ പേടിക്കാതെ വെള്ളത്തിൽ എടുത്തു ചാടി നീന്തിയെത്തി ആനയെ രക്ഷിച്ചതും, ബുള്ളറ്റിനെ കുത്താൻ എത്തിയ കാട്ടാനയെ ഒരു വാക്കത്തി മാത്രം എടുത്തു ചീത്തയും വിളിച്ചു പിന്തുടർന്ന് ഓടിച്ച രാജുവേട്ടന്റെ കഥയും ഈ കഴിഞ്ഞയിടെ അറിഞ്ഞു.
നല്ലൊരു എപ്പിസോഡ്❣️
പഴയ ആന കഥകൾ പറയുന്നത് കേൾക്കാൻ തന്നെ ഒരു ഫീൽ ആണ്❣️
പറയുന്നതോടൊപ്പം ആ കാലഘട്ടത്തിലേക്ക് മനസ്സും പോവും പിന്നെ നമ്മളും അവരോടൊപ്പം കൂടെ അങ്ങ് കൂടും❣️
Thank you very much dear jishnumohan...
ആനക്കഥ എന്താ
@@hyde9288 ഈ ചാനലിലെ എപ്പിസോഡ് എല്ലാം ഇരുന്നു കണ്ടുനോക്കു കൂട്ടുകാരാ അപ്പോ മനസ്സിലാവും ആന എന്താ എന്നും ആനകഥ എന്താ എന്നും
@@Sree4Elephantsoffical of.
@@Sree4Elephantsoffical kikmk
എണ്ണ കറുപ്പും... കള്ളരിപ്പൻ മീശയും.... കാരിരിമ്പിന്റെ കരുത്തും.... അതിനൊത്ത ചങ്കൂറ്റവും... 🥰 the real hunder.. Raju
അതേ...
രാജു ഏട്ടൻ ഒരു ഒന്നൊന്നര മുതലാണ് ഞാൻ കാണുന്നതത് വൈക്കം ആനയിലാണ് എണ്ണം പറഞ്ഞ ആനക്കാരൻ ഞാൻ പോയിട്ടുണ്ട് രാജുവേട്ടന്റെ വീട്ടിലേക് രാജുവേട്ടന്റെ ആനപ്പണി എത്രകേട്ടാലും മതിവരില്ല .....ശ്രീയേട്ടന്റെ സെലക്ഷൻ കൊള്ളാം ....അടിപൊളി ...ശങ്കരനാരായണനെ കുറിച്ച് ചോദിക്കണേ 👍👍👍👍
ഉറപ്പായും സ്ത്രീത്ത്. ശങ്കരനാരായണനെ പറ്റി ചോദിക്കാതിരിക്കുമോ
രാജു ചേട്ടന്റെ പുതിയ എപ്പിസോഡ് ചെയ്യാമോ.. ചീരോത്ത് ചെറിയ രാജീവിനെയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.. പുള്ളിയുടെ ആനക്കഥ എത്ര കേട്ടാലും മതി വരില്ല ... 🔥❤️
പുതിയ ആളാണ് ഇന്നത്തെ എപ്പിസോഡിൽ വിവരണം
തെറ്റുകൾ ഉണ്ടെങ്കിൽ ഷമിക്കണം
എന്നൊക്കെ പറഞ്ഞു മുൻകുർ ജാമ്യം വരെ എടുത്തിട്ട്..
പൊരിച്ചുകളഞ്ഞല്ലോ ശ്രീകുമാർ ചേട്ടാ 👍👍👍
അടിപൊളി കേട്ടോ സൂപ്പർ
സലാം...വേറെ വഴിയില്ലാത്തതിനാൽ ചെയ്തതാണ്. സപ്പോർട്ടിന് നന്ദി
പുതിയ ഒരാൾ ആണ് വിവരണം എന്ന് പറഞ്ഞപ്പോൾ..... ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..... അത് ശ്രീകുമാർ സർ തന്നെ ആയിരിക്കും എന്ന്.... നന്നായിട്ടുണ്ട് സർ..... കോട്ടായി രാജു കഥകൾ സൂപ്പർ ആണ് ട്ടോ..... തുടർന്നും നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.......
സന്തോഷം സുബിൻ....
@@Sree4Elephantsoffical
J
ശ്രീകുമാർ ചേട്ടാ പണ്ട് നമ്മൾ കടുവച്ചേട്ടന്റെ മരണം കഴിഞ്ഞു വരുമ്പോൾ രാജു ചേട്ടനെ ഇന്റർവ്യൂ എടുത്തിരുന്നു..... സങ്കരനാരായണൻ ചെരിഞ്ഞു കഴിഞ്ഞു.... ഓർമ്മയുണ്ടോ ❤
yes..vineesh oarkkunnu
അലിയാർ സാറിന്റെ ശബ്ദം കേട്ടു ശീലിച്ചതിന്റെ കുഴപ്പം ഇല്ലാണ്ടില്ല എന്നാലും നന്നായി നല്ല വോയിസ് ഇച്ചിരി സാവകാശം സംസാരിക്കാൻ ശ്രമിക്കാമായിരുന്നു.. ശ്രീയുടെ ശബ്ദം പോലെ തോന്നി... ♥.. പിന്നെ ഇത് കഥ പറയലാണ് അപ്പൊ ഇച്ചിരി ഫീലായി തന്നെ ആവണം എന്നേയുള്ളൂ..
രാജു പാപ്പാൻ ഒരൊന്നൊന്നര സംഭവം തന്നെ പേടിഎന്നൊരു സംഭവം ലിസ്റ്റിൽ ഇല്ല...
സന്തോഷം ... ശ്രീലതാജീ
സ്പീഡ് നിയന്ത്രിക്കാൻ ശ്രമിക്കാം
രാജു chettan ❤️കാത്തിരുന്ന എപ്പിസോഡ് ❤️❤️❤️
സന്തോഷം ശിവപ്രസാദ്... കഴിയുന്ന പോലെ ഷെയർ ചെയ്താൽ നന്നായി.
Sree etta.. Episode അടിപൊളി! രാജു ഏട്ടൻ...
മികച്ച അവതരണം!😍😍
thank You dear..santhosham..
മനോഹരമായ വീഡിയോ ❤️❤️. ശിവരാജുന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 💚💚
ok..Arun..
Athe venam....
ഞങ്ങൾക്ക് ഓകെ ആനയെ ഉത്സവ പറമ്പിൽ കണ്ടു ഉള്ള പരിചയം ഉള്ളു... പക്ഷേ ഇവരുടെ ഓകെ അദ്വാനത്തിന്റെ ബലം ആണ് ഓരോ ആനയുടെയും പേരും പ്രസക്തിയും... ഇതു പോലെ ഉള്ള ചങ്കുറ്റം ഉള്ള പാപ്പൻ മാർ ഉണ്ടായതു കൊണ്ട് ആണ് ഇത്രക്കും വാശി ഉള്ള ആനകൾ ഉത്സവ പറമ്പ് കണ്ടത്... രാജു ചേട്ടന് അഭിനന്ദനങ്ങൾ... അതുപോലെ ഡബ്ബിങ് നന്നായിട്ടുണ്ട്..
Exactly simi.... it's their pain and effort.
Thank U so much 💖
10:21. രാജുച്ചേട്ടൻ ആന നീക്കുന്നത് കാണിച്ചത് കണ്ടപ്പോൾ തന്നെ മനസ്സിലായി ആനയുടെ സ്വഭാവം... പിന്നെ കാന്താരി അയ്യപ്പൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത് അതിനെ കുറിച്ചും കൂടുതലായി ചോദിക്കണം... ഒരു ക്രൈം ത്രില്ലർ മൂവി കാണുന്ന പോലെ ആണല്ലോ ആശാന്റെ കഥകൾ അടിപൊളി ശ്രീ ഏട്ടാ...
സന്തോഷം പ്രവീൺ.
കഴിയും പോല ഷെയർ ചെയ്യണേ
Ok
സൂപ്പർ എപ്പിസോഡ് 🔥🔥
ഡബ്ബിങ് കുഴപ്പമില്ല ചേട്ടാ.. അൽപ്പം സ്പീഡ് കുറച്ചാൽ മതി.. 🙏🙏🙏🙏❣️❣️❣️❣️❣️❣️
Ok.. thank you very much ❤️ akshay
@@Sree4Elephantsoffical 😍
Manoharamaya shabdam chettta .. dhairyam aayit thudangiko ..super episode 👌❤
അത് എന്നോടുള്ള ഇഷ്ടത്തോടും കരുതലോട് കൂടിയും സമീപിക്കുന്നത് കൊണ്ട് തോന്നുന്നതാവാം
@@Sree4Elephantsoffical alla chetta nalla avatharanamayirunnu chettantethaya oru saili kond vannu athu valare ishtapettu . Ali sir nod compare cheyunnilla adeham vere level aanu ..
❤നന്ദി.... ശ്രീകുമാർ ചേട്ടാ... ❤❤❤
ഡബ്ബിങ് നന്നായിരുന്നു 👍👍👍
supper ഡബ്ബിങ് ഇനി sir മതി 👌👌👌👌👍
പണ്ട് e4 elephant കാണാൻ sunday 12 മണിയാകുബോൾ കേബിൾ tv ചാനൽ ഉള്ള വീട്ടിൽ പോകും അന്ന്
അത് പോലെ തന്നെ ഇന്നും പുതിയ എപ്പിസോട് വരുബോൾ യൂട്യൂബിൽ പോയി കാണും
ഒരു ഇഷ്ട്ടം 💓💓
രഞ്ജിത് ... ഒരിക്കലുമല്ല. അലിയാർ സാറിന്റെ ശബ്ദമാണ് ആനകൾക്ക് ഇഷ്ടം ... ആനക്കമ്പക്കാർക്കും
Sree 4 Elephant ennum kathirikkunnaa program ariyatha parayatha anakathakalum superstarukalekkal uyarathil kanenda kure nallavaraya pappanmareyum njangalkku paranjutharunna sreekumar sirinum crewinum orupadu thanks 🙏
സന്തോഷം ...സ്നേഹം മേഘ ജയരാജ്
Adar episode... Thanks sree for elephants♥️♥️♥️
Thank you very much 🥰 ancy
കാട്ടാനകളെ മെരുക്കി മനുഷ്യന് വേണ്ടി പണിയെടുപ്പിക്കാൻ നടക്കുന്ന കുറേ പാപ്പാന്മാരും , അനകളുടെയും കഥകൾ 👍👍
ഈ കഥ സിനിമ ആക്കണം. നായകൻ ലാലേട്ടൻ.
ഇനിയും ഒരു പാട് കഥകൾ കേൾക്കാൻ ഇരിക്കുന്നു ❤❤❤❤❤ കൃഷ്ണദാസ് നിൽക്കുമ്പോൾ ഒരുപാട് കണ്ടിട്ടുള്ളതാണ് ❤❤❤
അതേ നിശാന്ത്
Rajuchettaaa... big salute 👍👍👍👍.....jenmamkonde.... ningal.....njangude..naattukaranaaa
Thank you Shaji Paul...
ആ കാലത്തെ പോലെ ഇന്നും ഞായറാഴ്ച 12 നു കാത്തിരിക്കുന്നു........
E for shree 4......👏👏👏❤️❤️❤️
ഒത്തിരി സ്നേഹം ഏറെ സന്തോഷം ... പ്രിയ കിരൺ.
കഴിയുന്ന പോലെ വീഡിയോ ഷെയർ ചെയ്താൽ കൂടുതൽ റീച്ചും വ്യൂസും കിട്ടും.
Satyam, veettil tv illatha aaa kalam orkunnu
ഈ ശബ്ദം നല്ല പരിചയം ഉണ്ടല്ലോ ഒരു ശ്രീകുമാർ ഏട്ടന്റെ ശബ്ദം അല്ലെ അത്... കൊള്ളാം കോട്ടായി രാജുവേട്ടനും... ശ്രീയേട്ടനും 👌🏼🔥💯
അതേ ... അതുപോലെ ഉണ്ടല്ലേ ....thank you
രാജുഏട്ടൻ 🔥😘 ശ്രീ ഏട്ടാ പുതിയ ചുവടുവെപ്പിന് എല്ലാവിധ ആശംസകളും നേരുന്നു 🙏😘🧡
അയ്യോ .. പുതിയ ചുവടുവയ്പ്പ് ഒന്നുമല്ല മറ്റ് വഴികൾ ഇല്ലാതെ വന്നപ്പോൾ
Ollukara krishnadas...kidu ayirunnu...Giman annaa...
Yes
ഓരോ കഥപറയുമ്പോഴും ഒരു ത്രില്ലർ സിനിമ കാണുന്ന ഫീലാണ്....💥🤩
സന്തോഷം ...
വീഡിയോ ഷെയർ ചെയ്യില്ലേ..
@@Sree4Elephantsoffical ella 🙂
Correct .......innum innaleyum aayit oruvidham videos oke kandu theernu ....
പുതിയ ഡെബിങ് ആർട്ടിസ്റ്റ് ആള് കൊള്ളാം 👍🏻👍🏻👍🏻
ശബ്ദത്തിന്റെ ഗുണമല്ല.
എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാവാം
ഇ ശബ്‌ദം എപ്പോളും കേൾക്കുന്നതായതുകൊണ്ട് അതിൽ മുഷിപ്പോന്നും തോന്നിയില്ല. നന്നായിരുന്നു ❤
മുൻപ് നമ്മുടെ വേറെ എപ്പിസോഡിൽ ശബ്‌ദം മാറിയിരുന്നാലോ
അതിലും നന്നായിരുന്നു. 👏🏻👏🏻
പുതിയ ഡബ്ബിങ് ആർട്ടിസ്റ് കൊള്ളാം 👌🏻👌🏻👌🏻🤣🤣🤣🤣🤣
, 😄😄😄😄😄
ആദരാഞ്ജലികൾ രാജുവേട്ടാ
✨️ചങ്കുറ്റം ഉള്ള ചട്ടക്കാരൻ കോട്ടായി രാജുവേട്ടൻ ✨️
അതേ ജയകൃഷ്ണൻ
ഹരം കൊള്ളിക്കുന്ന കഥകൾ 🔥👌 പുതിയ ശബ്ദം കൊള്ളാം 😀👏👏
അവിനാഷ്...നന്ദി...സന്തോഷം .. സ്റ്റേഹം
മ്യൂസിക് നിർത്തണം plz സംസാരം ക്ലിയർ ആവുന്നില്ല മ്യൂസിക് കാരണം 🙏
അടിപൊളി എപ്പിസോഡ് രാജു ഏട്ടൻ 👍👍👍❤❤❤❤❤
സന്തോഷം ... ബാബു വർഗീസ്
ശങ്കരനാരായണൻ ഇപ്പോഴും ഒരു വിങ്ങുന്ന ഓർമ്മ 😭😭
yes bineesh..
ഡബ്ബിംഗ് ആർട്ടിസ്റ്റ് കലക്കി❤️😀💚
സന്തോഷം അപ്പു
ആന, കടൽ, മോഹൻലാൽ, ദാസേട്ടൻ ... ഇതൊന്നും എത്ര കണ്ടാലും കേട്ടാലും മതി വരില്ല മലയാളിക്ക്
Thank you very much 💞
@@Sree4Elephantsoffical TTtTTTTTTtTTTtTTtTTTTTTTTTTTtTTTTTTTTTTTTTTTTTTTTtTTTTTTTTTTTTtTTTtTTTTTTTTtTTTTTTtTTTttTtTtTTTTTTtTTtTTtTTTTtTTTtTtTtTtTTTTtTTtTTtTTtTTTtTTTTTTTTTTTTTtTTtTTTtTtTtTTTtTTtTTTTTtTtTTtTTTTTTTTTTTTtTtTTTtTTTtTtTTtTTTtTtTTTTtTTtTtTTTtTTtTtTTTTTTTTtTTtTtTTTTTTTtTtTTtTTTTTTTTtTtTTTTTtTTTtTTttTtTTtTTTTtTtTTtTTttTtTTtTTttTTTTTTTTtTTTTtTTTTTtTTTTtTTTTTTTTtTTtTTtTTtTTTTtTtTTtTTTTtTtTTTTTTTTtTTTTTtTTTtTttTtTTTTTtTtTtTtTTTttTTTTTtTTTtTTTTTtTtTtTTTtTtTtTTTTtTTTTTTTtTTtTTtTTtTtTTtTtTtTTTTTtTtTTTTtTTTTtTTTtTTTtTTTTtTTTtTTtTTtTTTtTTTtTTTtTTtTTtTTtTtTTtTTTTTTtTTTtTTTTTTTTtTtTtTTTTtTtTtTTTTtTTtTTTTtTTTTtTTtTTtTTTTtTtTTTtTtTtTtTTtTTTTTTtTTtTtTtTTTTtTTTTtTTTTTtTTTTTTtttTTTtTtTTtTTTtTTTTtTTtTtTTtTTTtTTtTTttTTTTTTTtTtTTTtTtTTTTTTtTTTtTTTTTtTtTTTTtTtTTTtTTtTTTTtTTtTTTTTTTtTTtTtTTTTtTTTtTtTTttTTTTtTTtTtTTtTTTTtTTTTTTTtTTtTTTtTTTTTTTtTTTTtTtTTTTTTTTTtTTTTTTTtTTTTTtTtTTTTtTTTTTTTtTTtTTtTtTTtTtTtTTTTTTtTtTTTTTTTtTTTTtTTTTtTTtTtTTtTTTTtTTtTTTTTtTTTtTtTTTtTtTTtTTTTTTTTTtTTTTTtTTtTTtTTtTTTTTTTTTTTTTTTTTTtTtTTtTtTtTTtTtTtTTTtTTtTTTTTTTTtTTTTTTTTtTTTtTtTTtTtTTTTTTTTTtTTTtTtTtTTtTTTTTTtTTTTtTTTTTtTtTTTTTTTTTtTtTTTtTtTTtTTTtTTTTtTTTTTTTTTTTTTTttTTTtTtTTTTTtTTTTTTttTTTtTTTTTTTTTtTTTttTTttTTtTTtTTTTTTTTTTTtTTTTTtTTTTtTTTtTtTTTtTtTTTTTtTTTTTtTtTTtTtTTtTTTtTTTTTTTTTTTTTTTTTtTTTTtTTtTTTTTTTTtTTTTTTtTTTtTTTtTTTtTTTtTTTTtTTtTTTTtTtTTTTTTtTTTtTTtTtTTtTTTTtTTtTTtTTTTTTTtTTtTTTTTtTTtTTTtttTTTTtTTtTtTtTTTTTTTTTtTTTtTTTTTTTtTTtTTtTTTtTTTTtTTTTTTTtTTTTtTtTTtTTTTTtTtTTTtTTTTTTttTtTTTTTTtTTTtTTTTTTTTTTTTTtTTTTtTTTTTTTtTTtTTTTTTTTTTTTTTTTTTTTTTTTTTTtTTTtTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTtTTTTTTTTtTTTTTTTTTTTTTTTTTTTTtTtTTTTTTTTTTtTTTtTTTTTTTTTTTTTTTTTTTTTTTtTTTTTTTTTTTTTTTTTTTTtTtTTTTTTTTTTTTTtTTTTTTTTTTTTTTTTTTTTtTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTtTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTRTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTRTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTRTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTRTTTTTTTTTTTTTTul
മോഹൻലാലോ??
എൻ്റെ പൊന്നേ വേണ്ട
മരക്കാർ കണ്ടപ്പോഴേ മതിയായി
@@royalclan4509 ഞാൻ എന്റെ കാര്യമാ പറഞ്ഞത്... നിന്നോട് കൂടാൻ പറഞ്ഞില്ല.. പിന്നെ ഒരു മരക്കാർ വച്ചാണ് നീയൊക്കെ ലാലേട്ടനെ വിലയിരുത്തുന്നതെങ്കിൽ നിന്നോട് പറഞ്ഞിട്ട് കാര്യല്ല
@@KUNJIPPENNE നീ മലയാളികൾക്ക് എന്നല്ലേ പറഞ്ഞത്
നി മാത്രം ആണോ മലയാളി
പിന്ന മരക്കാർ വേചൊന്നും അല്ല വിലയിരുത്തിയത്
അഭിനയം കൊള്ളാം
പക്ഷേ അങ്ങേരെ കണ്ടൊണ്ടിരിക്കൻ ഒന്നുമില്ല
Raju ettan.. Bullet mozha🔥🔥🔥... Eniyum kadhakalku aayi kathirikunu... Sankaranarayanan raju ettan... Going super sree etta... Dubbing kollamto...👌🏻👌🏻🔥🔥... Missing aliyar sir..
Thank you very much 💓 dear vysakh...
Veerappan ennu kettappol ariyathe romaanjam 🔥+ Raju ettan ❤️🔥🔥🔥
പഴയ ആനകഥകൾ കേൾക്കാൻ എന്നും ഒര് ഇഷ്ടം ആണ്.അതും അനുഭവസ്ഥർ പറയുമ്പോൾ.
thank You sarath..
രാജു ചേട്ടന്റെ കഥകൾ ത്രില്ലെർ കഥ കേൾക്കുന്ന പോലെ ഉണ്ട് ഗംഭീരം 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻 ശ്രീകുമാർ സാറിന്റെ ഡബ്ബിങ് സൂപ്പർ 👌🏻👌🏻 രാജു ചേട്ടന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍
ശ്രീകേഷ് ഒത്തിരി സന്തോഷം
Ee back ground music enthina 😞
Kandirinnu polum ningalude channel athra manoharamai vivarikkunnuu... Ottum bore adi illa
ഈ സൗണ്ട് ശ്രീ ചേട്ടന്റെ ആണല്ലോ. സംഗതി നന്നായി. നല്ല സൗണ്ട് ❤
ഒരു request
ആനകൾ ചരിഞ്ഞു കഴിഞ്ഞു അവിടെയാണ് ദേഹിപ്പിക്കുന്നത്
ആ സ്മശാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
അധികം സ്ഥലം ഉള്ള ഉടമകൾ സ്വന്തം ഭൂമിയിൽ തന്നെ ചെയ്യും , അല്ലേൽ കാട്ടിൽ
കുറ്റപ്പെടുത്താൻ അല്ല... ഈ ച്ചാനാൽ കുറച്ച് കൂടി നന്നവനാ.. ❤
bijesh..kurach koodi alla othiri nannavan undu..
but we have to over come so many problems and hurdles.
.maily financial restraints.. ...
Sreekumar Etta episodes kanumbo manasinu Oru sugava❣️❣️
വളരെ സന്തോഷം സിദ്ധാർത്ഥ്
ആദ്യം ലൈക്ക്🤝🤝🤝
സന്തോഷം പ്രിയ മണികണ്ഠൻ
Super 👍good presentation.keep going ..👍👍
Thank you so much 👍retheesh abraham
ആന പാപ്പാൻ എന്ന് പറഞ്ഞാൽ , ഉദാഹരണം
ഓരോ എപ്പിസോഡിനും വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു
സന്തോഷം ഷാജി... ഷെയർ ചെയ്യാമോ വീഡിയോ
ആദ്യം കുറച്ച് സ്പീഡ് പോലെ തോന്നി ഡബ്ബിങ് സൗണ്ട് കിടിലൻ 👌👌ഇക്കനോട് അതെ sadhrshyam
thank you Abi...4 ur support
Estamevunundenkil alla...katta waiting for new episodes ❤️❤️
ഒത്തിരി സന്തോഷം സ്നേഹം
പുതിയ ഡബ്ബിങ് ആര്ടിസ്റ് കൊള്ളാലോ 😍🙏🥰
കൊള്ളാല്ലേ. പക്ഷേ പുള്ളിക്കാരന് നിലത്ത് നിൽക്കാൻ നേരമില്ല.
Thank you very much ❤️ for your support and appreciation
സെലക്റ്റീവ് ചട്ടകാരൻ.. ഒരു ബഹുമാനമുള്ള.. ആള് രാജു ഏട്ടൻ..
Thank you very much ❤️ harris
പുതിയ ഡബ്ബിങ് ആർട്ടിസ്റ്റ് കൊള്ളാം ❤️❤️❤️❤️😀👍👍 എന്നാലും അലിയാർ സാറിന്റെ വോയിസ് അത് വല്ലാത്തഒരു സുഖം ആണ്❤️❤️❤️ ....
മുഹമ്മദ് നൗഫൽ ....
സംശയമെന്ത്... അലിയാർ സാറിന്റെ ആ നൂറായിരം ഭാവങ്ങൾ ഉള്ള ശബ്ദത്തിന്റെ ഏഴയലത്ത് വരില്ല പുതിയ മുട്ടുശാന്തിക്കാരന്റെ ശബ്ദം. ആ ഫീലും കിട്ടില്ല.
ശ്രീയേട്ടാ സ്വന്തം ശബ്ദത്തിന് ഇത്രയും പ്രമോഷൻ 😀😀😀... ചേട്ടന്റെ ശബ്ദം പോലെ തോന്നുന്നു .... ശബ്ദത്തിലെ വ്യക്തതയാണ് ആവശ്യം ..കോട്ടായി രാജുവേട്ടൻ 🔥🔥🔥🔥🔥
ഒരിക്കലുമല്ല.
അലിയാർ സാറിന്റെ ശബ്ദത്തിന് പകരം ആര് വന്നാലും നമ്മുടെ പ്രേക്ഷകർക്ക് തൃപ്തിയാവില്ല. സമ്മതമാവില്ല. അംഗീകരിക്കില്ല.
അത് കൊണ്ട് ഒരിക്കലും അലിയാർ സാറിന്റെ ശബ്ദവ്യമായി കമ്പയർ ചെയ്യരുതെന്നും ... ഏത്യസാഹചര്യത്തിലാണ് ഇങ്ങനെ ഒരു സാഹസത്തിനു തയ്യാറായതെന്നും പ്രേക്ഷകർ മനസ്സിലാക്കണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണ് അങ്ങനെ ആദ്യമേ തന്നെ പറഞ്ഞത്.
പുതിയ ശബ്ദത്തെ അലിയാർ സാറിന്റെ ശബ്ദവ്യമായി താരതമ്യം ചെയ്ത് അതിനെ വിലയിരുത്തുവാനുള്ള മനസ്സുമായി ഇരുന്നാൽ പ്രോഗാം വേണ്ട രീതിയിൽ ആസ്വദിക്കാൻ കഴിയില്ല എന്നതും സത്യം.
ചുമ്മാ പറഞ്ഞതാ ചേട്ടാ .. അലിയാർ സാറിന് പകരം ഒരാളെ കണ്ടെത്താൻ കഴിയില്ല
innane full kandu theerthathe great effort. Nannayi document cheythitende❤️❤️❤️
Thank you so much ❣️
ഓരോ എപ്പിസോഡുകളും കാത്തിരുന്നു കാത്തിരുന്നു കാണുന്നു
സന്തോഷം അച്ചു ...
കഴിയുന്ന പോലെ ഷെയർ ചെയ്യില്ലേ
Aliyar sir sound ishta mullavar ❤❤❤
Raju kazhijhitteyullu keralathile chaghuttamulla annakaran, othiri ayallidu adhuthu perumariyittundu, Asokeswaram ambalaparambil ekhadesham 14 varshathollam season samayaghallil thalakyarullathu, pinne parayenda kariam elliallo 🥰
കേമൻമാരിൽ മുമ്പനായ ഒരാൾ...
നല്ലൊരു ബ്ലോഗ് ആണ് ശ്രീ അണ്ണാ എനിക്ക് വളരെ ഇഷ്ടപ്പെട്ട episode കളിൽ ഒന്നാണ്
santhosham manikandan..
Bgm സൂപ്പർ രാജു ഏട്ടന്റെ കഥ അറിയുവാൻ വീണ്ടും അക്ഷമനായി കാത്തിരിക്കുന്നു
സന്തോഷം ശ്രീരാഗ്...
അക്കിക്കാവ് കാർത്തികേയന്റെ എപ്പി സോഡ് ചെയ്യാമോ ശ്രീയേട്ട
nokkatte...
സാധാരണയിൽനിന്നും വേറിട്ടൊരു കഥ കൊള്ളാം 🌹
thank you anil kumar..
മംഗലാംകുന്ന് കർണ്ണൻ മറക്കാൻ കഴിയുമോ ആന കേരളത്തിന്. 🔥❤🥰. കർണ്ണനോളം ആരും ഒരു ആനയെ ഇത്ര സ്നേഹിച്ചിട്ടില്ല. ❤❤
yes paulson..
. ശ്രീയേട്ടാ കേള ചന്ദ്ര തമ്പിയെന്ന ശാന്ത സ്വരൂപനായ തമ്പിയാനെ വർഷങ്ങളോളം കൊണ്ടു നടന്ന പ്രഗല്ഭനായ പാപ്പാനാണ് മാത്യു ചേട്ടൻ അതു പോലെ ചേട്ടന്റെ പ്രഗല്ഭനായ ഒരു ശിഷ്യനുമുണ്ടായിരുന്നു മനോജ് എന്ന ഞങ്ങളുടെ മനോജ് ചേട്ടൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല
പക്ഷേ ഇവർ മൂന്നൂ പേരുമാണ് ഇത്തിത്താനം, കുറിച്ചി, ചിങ്ങവനം, ചങ്ങനാശേരി ഭാഗത്ത് ആനക്കമ്പത്തിന്റെ വിത്തുപാകിയതിൽ മുഖ്യ പങ്കു വഹിച്ചവർ തമ്പിയാന നല്ലൊരു പണിയാനയും, പാപ്പാ നോട് ഇത്രയധികം സ്നേഹമുള്ള ഒരാന വെറെയില്ല അതുകൊണ്ട് തീർച്ചയായും മാത്യു ചേട്ടന്റെ എപ്പിസോഡ് ഉൾപ്പെടുത്താമോ?
mathew chettan ippol evideyanu...maxm sramikkam..thank very much
@@Sree4Elephantsoffical ശ്രീയേട്ടാ എന്റെ വീടീനടുത്താണ് ശ്രീ ശങ്കരി ലായിരുന്നു അത് ചരിഞ്ഞതോടെ ഇപ്പം വിശ്രമത്തിലാണ് വാട്സ് അപ്പിൽ നമ്മൾ സംസാരിക്കാറുണ്ട്
നന്ദി ശ്രീയേട്ടാ
Bgm volume kurache idaaan sredhikkumallo.
ok...
Sree 4 Elephants Ishtam 😍😍💖💖🔥🔥❤️❤️
Thank you very much riyas
Background music sound is over
Kolappulliyile.chandhrettan.thanne.
Orikal.paranju.thannittunde.
Aa.kaariyam.raaju.ettan.paranjapol.
Chandhrettane.orma.vannu.🙏🙏🙏.
ok..Vinish..
Your voice is awsome you can continue very good
Thank you so much ❤️ denishas world
@@Sree4Elephantsoffical മോഴ എന്ന് എന്നാ പറഞ്ഞത് അത് അതിലെ എഴുതിയത് അങ്ങനെ ആയിപ്പോയത് കണ്ടില്ല ക്ഷമിക്കണം
ആന കഥ കേൾക്കാൻ ആറന്മുള മോഹൻദാസ്... ❤👌അല്ലെങ്കിൽ വാഴക്കുളം മനോജേട്ടൻ 🌹👌....
its your own perspective ..and point of view. .but I wont agree with that..
ഇവരെല്ലാം വലിയ പ്രതിഭകളായ ആനക്കാർ തന്നെ.
എന്നാൽ അവർക്കൊപ്പമോ അവരെക്കാൾ ഏറെയോ അനുഭവങ്ങളും കഴിവുകളും ഉള്ള മനുഷ്യർ വേറെയുമുണ്ടാവും. ചിലപ്പോൾ അവരെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാവണമെന്നുമില്ല.
ഒരു കിണറിന്റെ അടിത്തട്ടിൽ ഇറങ്ങിയിരുന്ന് മുകളിലേക്ക് നോക്കിയാൽ കുറച്ച് ആകാശവും കിണറിന്റെ റിങ്ങും മാത്രമേ കാണാനാവൂ. അതിനപ്പുറമുള്ള വിശാലമായ ലോകവും ആകാശവും നമ്മൾ കാണാതെ പോകും.
നമ്മുടെ പരിമിതികളും മുൻവിധികളുമാണ് കിണർ.
ചിലരോടുള്ള ഇഷ്ടവും ആരാധനയും മറ്റുള്ളവരോടുള്ള അനിഷ്ടത്തിനും ഇടിച്ചു താഴ്ത്തലിനും വഴിവയ്ക്കുന്നത് നെഗറ്റീവ് അപ്രോച്ച് ആണ്.
Dub cheytha aale iipo manassiliaayi ❣️ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം ...🔥
സന്തോഷം ....
Excellent episode 👏
Thank U so much dear 💞 dr...
Please share this video with your friends and family circles
അവതാരകൻ്റെ ശബ്ദത്തോട് സാമ്യം തോന്നുന്ന വിവർത്തകൻ നന്നായിട്ടുണ്ട്
ശരിയാ... ചെറുതല്ലാത്ത സാമ്യം ഉണ്ടല്ലേ...
Thank U so much 💗
സൂപ്പർ എപ്പിസോഡ് 👌👌
thank you retheesh...
Sir speed mathram anu ithiri preshnam...baki oke okkkke❣️💕👍
Ok അദ്വയ്ദ് ഇനി എന്നെങ്കിലും ചെയ്യേണ്ടിവരുമ്പോൾ ശ്രദ്ധിക്കാം.
ഒരു സ്പീഡ് ഗവർണർ ഫിറ്റ് ചെയ്യണം.
Thank you so much ❤️
സൂപ്പർ വീഡിയോ
Thank you very much 💞 rijo
Unlike your prediction regarding the new commentator, I feel excellent Keep it up. Thank you
Thank you so much 💖
*Chetta swantham soundum kollam. Aliyar sir leave ollapo dairyamay keri edutho. Kelkan nlla rasamund. Super episode.❤*
thank you..
Chettan oru killadi thanna. . .
Yes... thank you very much dear for your support and appreciation 💞
nalla resamund... but, enthoram ads aanu ... aa feelil ang varumbo ad vannath nasippikkum...
അത് യൂട്യൂബിന്റെ കൈയ്യിലിരിക്കുന്ന കാര്യമല്ലേ..
പുതിയ ശബ്ദം adipoli aanu
Substitute മാത്രം
SUPER 👌
Thank you so much dear retheesh kumar..
Voice from Sreekumar arukkutty😄
Sree ettante sound powli and Raju chettante anubavamvaghal kelkumbol Romancham vannu...
Thank U so much 💖 sreenand
ഈ കഥയുടെ കൂടെ ഞാനും അൽപ്പം നടന്നു ഭാവനയിൽ.....
സാർ .... അടുത്ത ഞാറാഴ്ചക്കായി കാത്തിരിക്കുന്നു. 👍
സന്തോഷം ...സ്നേഹം ...
കുട്ടൻ
Doubbing സൂപ്പർ. കേട്ടു വന്ന aliyaar മാഷിന്റെ ശബ്ദം പെട്ടെന്ന് മാറിയപ്പോഴുള്ള ചെറിയ വിഷമം. അത്രേള്ളൂ. എന്നാലും ഏകദേശം ഒരേ പോലെയുണ്ട്. രാജു ചേട്ടൻ 👌. പൊറോട്ടയും ഇറച്ചിയും റിലീസ് ആയ സമയം എന്ന്. 😂. Nice episode💐
Ayyo koushal angineyonnum parayalle...oru muttu shanthi..athreyullu..anakalude shabdam ..athu aliyar sir thanne
Adipoli ❤️❤️❤️❤️❤️
Thank U so much dear 💕 kishor
കണ്ടിട്ടുണ്ട് മോഡലിൽ ഒരു animated സ്റ്റോറി ഉണ്ടാക്കണം.. നല്ല കഥ
good suggestion...but problem is to find an investor ..
ശ്രീകുമാറേട്ടാ.. നിങ്ങൾ തന്നെ അങ്ങ് ചെയ്തുല്ലേ... ❤️
yes sonu...thank you for your support and appreciation ..pls share this video with your friends and relatives..
ശ്രീയേട്ടാ, പറയുന്നത് അൽപ്പം സ്പീഡ് കുറച്ചായാൽ വളരെ നന്നായിരിക്കും. ശ്രദ്ധിക്കണേ 💖💖🙏🙏
Sure ശ്യാം. ഇത്തവണ പെട്ടന്ന് വെറുതേ ഫോണിൽ റെക്കോഡ് ചെയ്തതാ