Man and Beast Part 2 | Hunting Stories | വേട്ടക്കഥകൾ | Man Eating Lion | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Hunters
    1 Charles Henry Ryall
    2 Abdul Hamid Khan
    3 Abdallah Shahkaram
    4 Robert Armitage Sterndale
    5 Sheykha
    ---------------
    * Video Details
    Title: Man and Beast Part 2
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    Instagram
    / juliusmanuel_
    Website
    juliusmanuel.com
    Mail
    mail@juliusmanuel.com
    #juliusmanuel #hunting #hunt #story #history

ความคิดเห็น • 844

  • @pslakshmananiyer5285
    @pslakshmananiyer5285 17 วันที่ผ่านมา +42

    Two animals in one shot has been proved. Kenneth Anderson was attacked in night by a tiger when he was inspecting the bull he tied as a bait .Instead of going to the forest bungalow, he had decided to investigate again because in the morning only he had done it.This is called Providence. As soon as he went to the other side of the bait, the tiger jumped over it and the bait fell down.Kenneth fired from his hip and the bullet went through the tiger and killed the bait which in fact had saved him!

  • @sreekalaravi9625
    @sreekalaravi9625 17 วันที่ผ่านมา +35

    സ്നേഹവും ബഹുമാനവും ഒരു പോലെ തോന്നുന്ന കഥകാരൻ ♥️♥️🌹🌹🙏

    • @MysStories
      @MysStories  17 วันที่ผ่านมา +2

      ❤️❤️

  • @harismk456
    @harismk456 17 วันที่ผ่านมา +45

    ജോലിയൊക്കെ കഴിഞ് വന്ന് കിടക്കാൻ നേരം അച്ചായന്റെ ഒരു വേട്ട കഥ കേൾക്കൽ നിർബന്ധമാണ് ❤

    • @MysStories
      @MysStories  17 วันที่ผ่านมา +1

      ❤️❤️❤️

    • @tgbigwolfegaming5885
      @tgbigwolfegaming5885 17 วันที่ผ่านมา

      ​@@MysStoriesorikalum ingane ulla alukalde parayalle pls comedyeyanu 😂

    • @rijithxpulse2004vpro
      @rijithxpulse2004vpro 16 วันที่ผ่านมา +1

      Your story ever keeps us thrilled,carry on big brother.Dont't bother about negative comments.

    • @simonkuruvilla977
      @simonkuruvilla977 16 วันที่ผ่านมา +1

      @@harismk456 ഞാൻ കിടക്കാൻ നേരത്ത് അച്ചായന്റെ കഥകൾ കേൾക്കാറില്ല, കാരണം എനിക്ക് അത് മുഴുവൻ കേൾക്കണം അപ്പോൾ ഉറങ്ങാൻ കഴിയില്ല

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 17 วันที่ผ่านมา +21

    ഇത്രയും പെട്ടന്നു വന്നത് ആദ്യമായിട്ടാ ❤ഇതിന്റെ പുറകിൽ ഒരുപാട് ബുദീമുട്ടിട്ടുണ്ട് നിങ്ങൾ അബുദ്ധിമുട്ടു വായിക്കുന്നവർ അറിയുന്നില്ല 😍എന്തായാലും ഇകഥ ഓണത്തിനൊരു ബൊണാസാണ് 😍😄🥰😄

    • @MysStories
      @MysStories  17 วันที่ผ่านมา +2

      ❤️❤️❤️

  • @Car_Lounge_Studio
    @Car_Lounge_Studio 16 วันที่ผ่านมา +10

    ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാ കേൾക്കണേ.... കഥ മുഴുവൻ കേൾക്കുന്നതിന് മുൻപ് ഉറങ്ങി പോയി...😅😂

    • @ashwellprince9804
      @ashwellprince9804 8 วันที่ผ่านมา +1

      @@Car_Lounge_Studio 😂😂 ഇച്ചായന്റെ കഥകൾക്ക് അങ്ങനൊരു കുഴപ്പമുണ്ട്

    • @Car_Lounge_Studio
      @Car_Lounge_Studio 8 วันที่ผ่านมา

      @@ashwellprince9804 yes😅

    • @fahizvp6237
      @fahizvp6237 2 วันที่ผ่านมา

      5 aamathe vattam ann kelkunnath edak vechu urangi povan

  • @nisha-r2i
    @nisha-r2i 14 วันที่ผ่านมา +6

    ഈ ചാനലിലെ ഇഷ്ടപെട്ട വാക്കുകൾ....😍😍 തിരുമാനമെടുത്തു..ഇതോടുകൂടി.. അത്മാത്രമല്ല... ഇത് വെച്ചിട്ട്..❤❤

  • @sumeshkrishna8917
    @sumeshkrishna8917 13 วันที่ผ่านมา +5

    മുഴുവൻ കേൾക്കാൻ മുന്ന് ദിവസം എടുത്തു വെട്ടകഥ പൊളി 👌😍

  • @denylino
    @denylino 17 วันที่ผ่านมา +6

    ഇത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഉണ്ടാവും എന്ന് കരുതിയില്ല, നന്ദി ഒരുപാട് നന്ദി❤❤❤

  • @thulasidalam
    @thulasidalam 17 วันที่ผ่านมา +17

    ഇന്ന് ഇതും കേട്ട് ഉറങ്ങാം 😊

    • @MysStories
      @MysStories  17 วันที่ผ่านมา +2

      😍

  • @ebinbenny3123
    @ebinbenny3123 17 วันที่ผ่านมา +9

    വേട്ട കഥകൾ എന്നും ഒരു ഹരമാണ് ❤❤❤

    • @MysStories
      @MysStories  17 วันที่ผ่านมา +1

      ❤️❤️❤️

  • @AngelGabriel-iz6og
    @AngelGabriel-iz6og 17 วันที่ผ่านมา +23

    ഈ സിനിമ നല്ല ത്രില്ലിംഗ് ആണ്... ഒരു പാട് തവണ കണ്ടിട്ടുണ്ട്.
    അച്ചായൻ്റെ വിവരണമാണ് അതിലും ഹൃദ്യം❤❤❤

    • @yoonuzmohamad
      @yoonuzmohamad 17 วันที่ผ่านมา

      Movie name?

    • @shebeeradimaly6125
      @shebeeradimaly6125 17 วันที่ผ่านมา

      @@AngelGabriel-iz6og movie name..?

    • @AngelGabriel-iz6og
      @AngelGabriel-iz6og 17 วันที่ผ่านมา

      ​@@shebeeradimaly6125
      The Ghost and the Darkness 1996

    • @jsee491
      @jsee491 17 วันที่ผ่านมา +4

      നെയിം പറയാൻ പറ്റില്ല എങ്കിൽ ഇങ്ങനെയുള്ള കമന്റ് ഇടാൻ നിൽക്കരുത് 🙏🏼

    • @jayeshjay6016
      @jayeshjay6016 17 วันที่ผ่านมา

      @@yoonuzmohamad the ghost and the darkness

  • @jeenas8115
    @jeenas8115 17 วันที่ผ่านมา +8

    ഒരു വെടിക്ക് രണ്ടു സിംഹങ്ങൾ,അത്ര പ്രഗത്ഭനായിരിക്കും ,അദ്ദേഹം ,സൂപ്പർ അവതരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seenap8048
    @seenap8048 16 วันที่ผ่านมา +4

    സവോ സിംഹങ്ങളുടെ കഥ 👌🏻👌🏻👌🏻
    സഫാരി ചാനലിൽ നൈറോബി നാഷണൽ പാർക്കിൽ റെയിൽവേ ലൈൻ ഉണ്ടാക്കിയത് SGK പറഞ്ഞത് ഓർത്തു
    അടുത്ത എപ്പിസോഡ് ഉടനെ വേണം ❤❤❤

  • @prasimasreelayam2195
    @prasimasreelayam2195 16 วันที่ผ่านมา +3

    ബ്രദർ..താങ്കളുടെ കഥ പറ യലിന് ഒരു പ്രത്യേക ഫീൽ ആണ്. മുൻപും ഇത് പറഞ്ഞിട്ടുണ്ട്. എങ്കിലും പറയാതിരിക്കാൻ കഴിയുന്നില്ല. മറ്റുപലരുടെയും വേട്ട ക്കഥകൾ കേട്ടിട്ട് ഒരു ഇഷ്ടവും തോന്നുന്നില്ല. ബ്രദർ കഥപറയുമ്പോൾ മുന്നിൽ കാണാൻ കഴിയുന്നു. കഥകേൾക്കുന്ന ആ സമയമത്രയും ആ സ്ഥലത്ത് ഉള്ളത് പോലെ.. അത്ര യ്ക്കും മാസ്മരികതയാണ്.....വശ്യതയാണ്..❤❤❤❤❤❤❤❤❤❤❤

    • @MysStories
      @MysStories  16 วันที่ผ่านมา

      😍❤️❤️❤️

  • @rahulkannan4227
    @rahulkannan4227 17 วันที่ผ่านมา +4

    എപ്പോഴും ലൈക്‌ ചെയ്യണം എന്ന് വിചാരിക്കും but മറന്നു പോകും അല്ല ഉറങ്ങി പോകും. മിക്യ വിഡിയോയും 2,3പ്രാവിശ്യം play ചെയ്യേണ്ടി വരുന്നുണ്ട്

  • @sandhyasandhya2839
    @sandhyasandhya2839 17 วันที่ผ่านมา +6

    ആ ദ്യ കഥയുടെ എപ്പിസോഡ് ഒരു 10തവണ കണ്ടു കാണും പെട്ടെന്ന് അടുത്തത് താങ്ക്സ് അച്ചായ ❤❤❤❤❤❤❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @divyamol671
    @divyamol671 17 วันที่ผ่านมา +10

    ഇന്നലെ ഞാൻ സ്വപ്നം കണ്ടു ഫോണിൽ notification വന്നത്. രാവിലെ എണീറ്റ ഉടനെ അച്ചായന്റെ ചാനലിൽ കേറി നോക്കി.
    ജ്യോതിയും വന്നില്ല തീയും വന്നില്ല..😊😊❤❤

  • @akhilap.p8203
    @akhilap.p8203 16 วันที่ผ่านมา +3

    Best introduction of pench tiger reserve. Could correlate many points👍

    • @MysStories
      @MysStories  16 วันที่ผ่านมา

      ❤️❤️❤️

  • @mnidhin
    @mnidhin 15 วันที่ผ่านมา +2

    Adipoli... നല്ല കഥ.. background ൽ പക്ഷിയുടെ സൗണ്ട് ഇട്ടത് നല്ല experience ആയി.. thanks aashane❤

  • @satheesanmtm7328
    @satheesanmtm7328 17 วันที่ผ่านมา +8

    ഈ കഥ കേട്ടു ഇരിക്കുമ്പോളാവും ഭാര്യയുടെ വിളി വേറെ ഒന്നിനും അല്ല, ടീവിയിൽ കോമഡി സീൻ കാണാൻ. ഞാൻ കേട്ട ഭാവം നടിക്കില്ല, പറ്റില്ല.
    നല്ല കഥ, അടുത്ത പാർട്ടിനു കാത്തിരിക്കുന്നു ❤❤

    • @MysStories
      @MysStories  17 วันที่ผ่านมา +1

      😍

  • @sameerk
    @sameerk 15 วันที่ผ่านมา +2

    എത്ര കേട്ടാലും മതി വരാത്തതാണ് വേട്ടകഥകൾ

  • @monzym9511
    @monzym9511 15 วันที่ผ่านมา +2

    പ്ലാസ്സി, ഗോണ്ട്വാന , ഒരു പുതു വിവരം ലഭിച്ചു. നന്ദി.

  • @afthabmcmc1502
    @afthabmcmc1502 17 วันที่ผ่านมา +4

    Ningalde video notification kaanumbo oru santhosham and excitement varum. Thanks for the Julius Manuel effect ❤

  • @sayyidshibil5988
    @sayyidshibil5988 17 วันที่ผ่านมา +3

    വന്നതിൽ സന്തോഷം... ഉറങ്ങാനുള്ളതായി 🎉

  • @shanilmaloor4069
    @shanilmaloor4069 17 วันที่ผ่านมา +8

    ഇന്ന് കഥ കേട്ട് ഞാൻ പൊളിക്കും സാറെ🤸🤸🥰

    • @MysStories
      @MysStories  17 วันที่ผ่านมา +1

      ❤️❤️❤️

  • @rider138
    @rider138 16 วันที่ผ่านมา +3

    നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു കിടക്കുമ്പോൾ അച്ചായന്റെ ശബ്ദത്തിൽ ചരിത്ര കഥകൾ കേട്ടു ഉറങ്ങാം അച്ചായൻ ഇഷ്ടം ❤

    • @MysStories
      @MysStories  16 วันที่ผ่านมา

      ❤️

  • @ishhaqe8394
    @ishhaqe8394 17 วันที่ผ่านมา +1

    Katta waiting aayirunnu❤❤

  • @malayali1476
    @malayali1476 14 วันที่ผ่านมา +3

    സ്ത്രീ കഥാപാത്രങ്ങളുടെ വേട്ടകഥകൾ ഉണ്ടെങ്കിൽ അതുകൂടി ഇതിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏

    • @MysStories
      @MysStories  14 วันที่ผ่านมา

      ❤️

  • @mathewsonia7555
    @mathewsonia7555 14 วันที่ผ่านมา +2

    മൂന്നാമത്തെ കഥയ്ക്ക് നല്ല പ്രൗഡിതോന്നുന്നു,അവതരണത്തിന്റെ മികവ് കഥയ്ക്ക് ഒപ്പം സഞ്ചരിച്ചിരുന്ന സിനറികൾ , പക്ഷേ എന്ത് പറയാൻ, തുടരും....എന്നും പറഞ്ഞ് പോയില്ലേ, തിരുവോണത്തിന് മുൻപേ എത്തുമോ,..പ്രതിക്ഷയോടെ, സ്നേഹത്തോടെ ഓണാശംസകൾ.❤

    • @MysStories
      @MysStories  14 วันที่ผ่านมา

      😍❤️

  • @chanduc8216
    @chanduc8216 17 วันที่ผ่านมา +4

    Scar face നെ പറ്റി ഒരു full video cheyamo❤

  • @anshamolpa3517
    @anshamolpa3517 17 วันที่ผ่านมา +3

    ❤❤❤🎉🎉🎉
    Thank you അച്ചായാ

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️❤️

  • @saajsuni4479
    @saajsuni4479 17 วันที่ผ่านมา +2

    Hunter and hunting stories never get you bored rather so much interesting. Waiting , we all stuck with shaika now like a video paused 😊

  • @meccart
    @meccart 2 วันที่ผ่านมา +1

    .303 rifle വെച്ചുകൊണ്ട് ക്ലോസ് റെയിഞ്ച് നിന്നുകൊണ്ട് ഈ rifil ൽ ഇത് സാധ്യമാണ് .303 rifle ബാരലിൽ ഉള്ള grooves ആണ് ഇതിന് സഹായിക്കുന്നത് അതായത് വെടിയുണ്ട ബാരലിന് ഉള്ളിലൂടെ കടന്നുപോകുമ്പോൾ അത് കറങ്ങുകയും അതുവഴി ശരീരത്തിലൂടെ ശക്തിയായി തുളഞ്ഞുകയറി പുറത്തേക്ക് പോവുകയും ചെയ്യും മാത്രമല്ല.303 rifile ന്റെ effective range 2000 mtr ആണ് Nb: ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ട(rounds) ലാഭിക്കാനായി ആളുകളെ വരിവരിയായി നിർത്തി ഒരു ഉണ്ട ഉപയോഗിച്ചു വെടിവച്ച് കൊന്നിരുന്നു എന്ന് പറയപ്പെടുന്നുണ്ട്

    • @MysStories
      @MysStories  2 วันที่ผ่านมา

      👍❤️

  • @adarshadarsh-ts3lw
    @adarshadarsh-ts3lw 17 วันที่ผ่านมา +1

    ഞാൻ വീഡിയോ കാണുബോൾ 2 view

  • @sudhinns4244
    @sudhinns4244 15 วันที่ผ่านมา +2

    എന്നത്തേയും പോലെ നന്നായിരിക്കുന്നു. കൂടെ look കലക്കി. Spex വെച്ചപ്പോൾ ഒരു pro ലുക്ക്‌.

    • @MysStories
      @MysStories  14 วันที่ผ่านมา

      ❤️😍

  • @jojivarghese-dl6md
    @jojivarghese-dl6md 16 วันที่ผ่านมา +1

    ഇച്ചായാ 😍😍😍😍😍🤣welcome back 🥰🥰🥰🥰🥰🥰🥰

  • @baijunair7195
    @baijunair7195 17 วันที่ผ่านมา +2

    Achayoooo thank uuuuu🥰🥰🥰

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @lijin8046
    @lijin8046 17 วันที่ผ่านมา +2

    Liked🎉🎉 🎉

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️❤️

  • @jithujs7940
    @jithujs7940 17 วันที่ผ่านมา +5

    അച്ചായൻ ഓൾഡ് ഫാൻ.. ഓർമ്മയുണ്ടോ

    • @M_salma-n
      @M_salma-n 17 วันที่ผ่านมา

      Ooh pinne illand irikko HAVELLS aakum le 😂

    • @KinkY-TaiL-Mapogo-777
      @KinkY-TaiL-Mapogo-777 16 วันที่ผ่านมา

      ഏയ് ഇത് ഖെയ്ത്താൻ ഫാനാണ് ​@@M_salma-n 🤧

  • @Leshaanpro
    @Leshaanpro 15 วันที่ผ่านมา +3

    Next part vegam idane❤

  • @UnusheriUnusheri
    @UnusheriUnusheri 17 วันที่ผ่านมา +3

    കാത്തിരിപ്പിന് വിരാമം 😍😍😍

  • @retheeshs9701
    @retheeshs9701 16 วันที่ผ่านมา +1

    The flow of story chages beautifuly when you have given an introduction to the morning of sivny forest .This is very interesting and remembering several wild documentaries.

    • @MysStories
      @MysStories  16 วันที่ผ่านมา

      ❤️❤️

  • @srnkp
    @srnkp 17 วันที่ผ่านมา +2

    Plassy war ,mougli ,
    Botswana new knowledge

  • @minimol5836
    @minimol5836 17 วันที่ผ่านมา +2

    40 മിനിറ്റ് ഉണ്ടെന്ന് കണ്ടപ്പോൾ സന്തോഷം തോന്നി 🙏❤️

  • @soorajkumar6924
    @soorajkumar6924 17 วันที่ผ่านมา +1

    ❤ thankyou chettta

  • @user_ashik.24...
    @user_ashik.24... 16 วันที่ผ่านมา +1

    Ethra ketalum madukkatha explanation..Paniyum kazinjhu jheevidham thanne madutthu poyi enn manassil inghane piru piruthu vannu onn kulichu kidakkumbo notificationil acchayanthe video post kaanumbo manassin vallatha sandhosham.. Thank you acchaya ❤❤❤❤❤

    • @MysStories
      @MysStories  16 วันที่ผ่านมา +1

      ❤️❤️

  • @harikumarsree3653
    @harikumarsree3653 17 วันที่ผ่านมา +3

    ഒരു കപ്പൽ യാത്രയുടെ കഥ കൂടി പറയണം

  • @PRAKSAHCs
    @PRAKSAHCs 17 วันที่ผ่านมา +2

    Very very intresting stories hunting stories welcome to misstories❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @shefeerps64
    @shefeerps64 17 วันที่ผ่านมา +2

    Welcome back ❤❤❤

    • @MysStories
      @MysStories  17 วันที่ผ่านมา +1

      ❤️❤️❤️

  • @jayeshjay6016
    @jayeshjay6016 17 วันที่ผ่านมา +3

    മാഷേ daily കഥകൾ ഇടണെ ❤❤❤

  • @dineshkumarnair753
    @dineshkumarnair753 17 วันที่ผ่านมา +1

    ഏറെ ഇഷ്ടം. അങ്ങയുടെ അവതരണം. 👌🙏❤

  • @PratheeshSreekumar
    @PratheeshSreekumar 17 วันที่ผ่านมา +2

    ❤❤❤ thanks achya

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️

  • @jeenas8115
    @jeenas8115 17 วันที่ผ่านมา +1

    ഞാൻ ഇപ്പോഴാണ്, വീട്ടിലെത്തിയത്,കാണുന്നൂ ❤❤❤❤❤❤❤

  • @primasanthosh5695
    @primasanthosh5695 17 วันที่ผ่านมา +1

    Achayo....Rathriyil kitchenil ee channel aan kootu..... Thank you so much ❤

  • @prasanthmadambi7281
    @prasanthmadambi7281 17 วันที่ผ่านมา +4

    Story king❤❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️❤️

  • @anju007dr4
    @anju007dr4 4 วันที่ผ่านมา

    Mesmerizing story telling...what a narration

  • @BrokenHeart22554
    @BrokenHeart22554 17 วันที่ผ่านมา +3

    കഥ കേട്ട് കഴിഞു ഉറങ്ങാം 😀

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 16 วันที่ผ่านมา +1

    Another interesting and thrilling story... Enjoyed well ....🎉🎉🎉

    • @MysStories
      @MysStories  16 วันที่ผ่านมา

      ❤️❤️❤️

  • @FirozNujumudeen
    @FirozNujumudeen 17 วันที่ผ่านมา +2

    Part2❤❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @SHERLOCK6896
    @SHERLOCK6896 17 วันที่ผ่านมา +1

    WELCOME BACK TO HISTORIES ❤❤

  • @MukeshAchari-q6i
    @MukeshAchari-q6i 17 วันที่ผ่านมา +2

    ❤❤❤❤❤

  • @ratheeshthadathil
    @ratheeshthadathil 17 วันที่ผ่านมา +1

    40 mint.... ❤️❤️❤️❤️

  • @aslamasluaslu1718
    @aslamasluaslu1718 17 วันที่ผ่านมา +2

    First 🥇

  • @safanaashiq4311
    @safanaashiq4311 17 วันที่ผ่านมา +1

    വേട്ട കഥകൾ ഒരു പ്രത്യേക feel ആണ് ❤❤❤❤❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️❤️

  • @bytebybytes
    @bytebybytes 17 วันที่ผ่านมา +2

    First 🎉

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 17 วันที่ผ่านมา +5

    17:53 vacha vadhiyakkal valiya vadhi😂😂😂

    • @Jayan-d4d
      @Jayan-d4d 17 วันที่ผ่านมา +2

      😂😂

    • @basheerkung-fu8787
      @basheerkung-fu8787 17 วันที่ผ่านมา +1

      😅😅

    • @sreekumar6365
      @sreekumar6365 17 วันที่ผ่านมา +1

      കഥകളുടെ രാജകുമാരന് 🙏♥️

  • @misharafkwt2376
    @misharafkwt2376 17 วันที่ผ่านมา +2

    ❤❤❤❤ super great and thanks

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️❤️

  • @shynijohns6252
    @shynijohns6252 17 วันที่ผ่านมา +1

    Thank you

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️

  • @tijoabraham5149
    @tijoabraham5149 17 วันที่ผ่านมา +2

    ❤❤❤ welcome back ❤❤❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️❤️

  • @NihalEyn-cg8rj
    @NihalEyn-cg8rj 17 วันที่ผ่านมา +2

    When i see you i remember a man in 'lost,' series named lock ❤❤❤

  • @vargheseb9431
    @vargheseb9431 16 วันที่ผ่านมา +1

    അച്ചായൻ്റെ കഥ പറച്ചിൽ സൂപ്പർ 🎉🎉🎉🎉

    • @MysStories
      @MysStories  16 วันที่ผ่านมา

      ❤️❤️

  • @ullaspakalkuri4537
    @ullaspakalkuri4537 12 วันที่ผ่านมา +1

    അച്ചായൻ the best story teller💪💪💪💪

  • @Mydreamfactory-it7us
    @Mydreamfactory-it7us 17 วันที่ผ่านมา +3

    ആദ്യ കഥ ശെരിക്കും സങ്കടം തോന്നി

  • @haridasnair252
    @haridasnair252 17 วันที่ผ่านมา +1

    Thanks a lot

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️

  • @shyamshivadas1935
    @shyamshivadas1935 17 วันที่ผ่านมา +1

    Notification vannu, cheythondirunna joli nirthi ,video kandu thudangi 😁

  • @vadakkanriyas
    @vadakkanriyas 17 วันที่ผ่านมา +3

    Car wash നാളേക്ക് മാറ്റിവച്ചു കഥ കേൾക്കാൻ നേരത്തെ.. വന്നിട്ടുണ്ട്.. അച്ചായൻ ലൈക്കണം 😊😊plz

    • @MysStories
      @MysStories  17 วันที่ผ่านมา +1

      😍❤️

  • @arunpc-nr1vu
    @arunpc-nr1vu 5 วันที่ผ่านมา +2

    Annaa .... super......👍👍👍👍

  • @arunkrishnak9724
    @arunkrishnak9724 14 วันที่ผ่านมา +2

    Achaya super ❤❤

  • @VivekPv-ny6pe
    @VivekPv-ny6pe 17 วันที่ผ่านมา +1

    Kanum kandirikum ❤

  • @salman.2556
    @salman.2556 17 วันที่ผ่านมา +2

    Vannallo❤❤❤❤❤❤❤❤❤❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @pramodtcr
    @pramodtcr 15 วันที่ผ่านมา

    ചെറിയ കഥകളുടെ കളക്ഷൻ നേക്കാൾ നല്ലത് വലിയ കഥകൾ ആണ്. ആമസോണ് ടൈപ്പ്😊😊

  • @rajeshothayoth6081
    @rajeshothayoth6081 17 วันที่ผ่านมา +2

    Thanks!

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @SoorajSr-e3u
    @SoorajSr-e3u 15 วันที่ผ่านมา +1

    You are different ,unique and your presentation amazing

    • @MysStories
      @MysStories  14 วันที่ผ่านมา

      😍❤️❤️❤️

  • @abdhuljaleel4825
    @abdhuljaleel4825 17 วันที่ผ่านมา +1

    Welcome sir

  • @rajanappu1976
    @rajanappu1976 17 วันที่ผ่านมา +3

    നാന്ദി ഉണ്ട്അച്ചയാ ഇന്ന് തന്നെ വന്നതിന് ഇനി രാത്രി സുഖമായി കിടന്ന് ഉറങ്ങാം

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @anilkumars4978
    @anilkumars4978 17 วันที่ผ่านมา +2

    അച്ചായാ കമന്റുകൾ നോക്കാറുണ്ടോ

    • @MysStories
      @MysStories  17 วันที่ผ่านมา

      ഉണ്ട് 😍

  • @sajinlal3768
    @sajinlal3768 17 วันที่ผ่านมา +3

    40 മിനിറ്റ് വളരെ കുറവായി തോന്നുന്നു ഒരു ഒന്നരമണിക്കൂറെങ്കിലും ആകാമായിരുന്നു അപ്പോൾ ശരിക്കും ഒരു മൂവി കണ്ട ഫീലിംഗ് കിട്ടും❤❤❤

  • @anoop.leo.3907
    @anoop.leo.3907 15 วันที่ผ่านมา +1

    അച്ചായൻ സ്പെഷ്യൽ 🔥🔥♥️

  • @ullaspakalkuri4537
    @ullaspakalkuri4537 17 วันที่ผ่านมา +2

    അച്ചായോ 💪💪💪

  • @shameershameermk7644
    @shameershameermk7644 17 วันที่ผ่านมา +1

    Time...1.20 pm oman time....
    Achyaa..still watch..❤

  • @ShajahanVp-m3n
    @ShajahanVp-m3n 17 วันที่ผ่านมา +1

    താങ്ക്സ് മാഷേ 👍

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️

  • @theprotagonist5117
    @theprotagonist5117 17 วันที่ผ่านมา +3

    👌

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️

  • @tonythyparampil8828
    @tonythyparampil8828 17 วันที่ผ่านมา +1

    വെട്ടകഥകൾ ഒരിക്കലും വിടാറില്ല 🥰

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️❤️

  • @jobinc9136
    @jobinc9136 15 วันที่ผ่านมา +1

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @rijithxpulse2004vpro
    @rijithxpulse2004vpro 16 วันที่ผ่านมา +1

    Respected big brother i saw many negative comments throughout your video,but don't worry keep going on.Whenever someone do something special,accordingly there will some peoples who are absurd enough to humiliate.Let the barking dogs do their task,keep going on.

  • @spiderman-of1lq
    @spiderman-of1lq 17 วันที่ผ่านมา +1

    Again love from Bahrain ❤

    • @MysStories
      @MysStories  17 วันที่ผ่านมา

      ❤️

  • @SoorajSr-l9c
    @SoorajSr-l9c 15 วันที่ผ่านมา +1

    You are amazing entertainer🎉

  • @demon4086
    @demon4086 17 วันที่ผ่านมา +1

    1 hour time prethikshichu 🥴
    thalkalam 40:23 oppikkam 😌

  • @santhoshneelima7946
    @santhoshneelima7946 13 วันที่ผ่านมา +1

    വേട്ടകഥ സൂപ്പർ 👌🏻👌🏻❤

    • @MysStories
      @MysStories  11 วันที่ผ่านมา

      ❤️

  • @mediadiaz7201
    @mediadiaz7201 16 วันที่ผ่านมา +3

    വീഡിയോസ് ഇപ്പൊ ഒരു ഇന്റർനാഷണൽ ലെവൽ ആണ്

    • @MysStories
      @MysStories  16 วันที่ผ่านมา

      ❤️❤️