ഇതു പോലുള്ള stories തരുന്ന ഒരു മെസ്സേജ് ഉണ്ടല്ലോ അത് ഇക്കാ എന്നാ പോലുള്ള പെണ്കുട്ടികൾക ജീവിതം ഇവിടെ കൊണ്ട് thirunila എന്നും ജീവിതം ഒരിക്കലും ഒരു ബദിത്യത അല്ല എന്ന് ബൊത്യം തരുന്നത്
Thankyou. ഇക്ക ഈ കഥ എന്റെ ജീവിതമായ നല്ല സാമ്യം ഉണ്ട്. കാരണം എന്റെ ഇപ്പോയാത്ത അവസ്ഥ ഇതാണ്.ജീവിതത്തിൽ ഒറ്റയാകുപ്പോൾ പലതുo മനസിലാകും ജീവിക്കാൻ പടിക്കും. കാരണം എനിക് തോക്കുവാൻ മനസില്ല. ജീവിക്കും മരണം വരെ. ❤️❤️❤️😎😎😎
ഭർത്താവ് വേറെ കെട്ടിയാല്‍..... പെണ്ണിന് ഒരു പക്ഷേ വേറെ നല്ലൊരു വിവാഹ ജീവിതം തന്നെ കിട്ടിയേക്കാം...... പക്ഷേ ഒരു ദിവസമെങ്കിലും ഉപ്പയോടും ഉമ്മയോടുമൊത്ത് സന്തോഷത്തോടെ കഴിയാൻ മനമുരുകി പ്രാർത്ഥിക്കുന്ന കുരുന്നുകളുടെ ഭാവിയാണ് നഷ്ടമാകുന്നത്. അതായത്... എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാതെ യത്തീമായി ജീവിക്കേണ്ട അവസ്ഥ😪. അങ്ങനെ ഒരു ഗതി ആർക്കും വരുത്തല്ലേ റബ്ബേ🤲
Ade njan anubavichu kond irukunn ente bartaav njan ariyate vere ketti pinned 1 yr a kazhinjh Ann njan arinjh ad 3 pinju makkal ente agalamar enne vittilek kond poyi avar vere vivagatinn nirbandhichu Njan adh samadichilla .ente makkl orth avare jeevutham Ann povunn vijarich skamich ippo husband kude jeevikunn.
അവളാണ് പെണ്ണ് ഭർത്താവ് കുടിയനായാലും സഹിക്കും പക്ഷെ അയ്യാളുടെ മനസ്സിൽ വേറൊരുത്തിയുണ്ടെന്നറിഞ്ഞാൽ കുടുംബത്തിൽ പിറന്ന ഒരു പെണ്ണ് സഹിക്കൂല പിച്ച എടുത്താലും അവന്റെ ചിലവിൽ കഴിയില്ല
ഇയാളുടെ എല്ലാ കഥകളും ഒന്നിനൊന്നു mejamm. കേൾക്കുമ്പോൾ മനസിന് ഒരു dhariyam. കിട്ടിയ ഫീൽ anubavapedum. തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം എന്ന് മനസിലായി ഇനിയും ഒരുപാട് uyarangalilathate
*അവതരണമികവ് uff.. മാഷാ അല്ലാഹ് 😍 സൗണ്ട് മുഴുവൻ ആക്കി ഹെഡ്സെറ്റ് വെച്ച് കണ്ണ് അടച്ചു കേൾക്കുമ്പോ.. പറയുന്ന വരികൾ മനസ്സിൽ തെളിയുന്നു 😍😍 അതാണ് ഇക്കാന്റെ വിജയം.... മാഷാ അല്ലാഹ്* 🌺🌺
Shahulkka ഇത് ഇപ്പൊ എന്റെ ജീവിതം പോലെ ആയല്ലോ കുറച്ചൊക്കെ ഒരു ചെരിയ തെറ്റി ധാരനയുദെ പേരിൽ ആണ് ഞാൻ 1 30 വർഷമായി എല്ലാം സഹിക്കുന്നു എന്റെ 2 ചെറിയ കുട്ടികളെ കാണാൻ പോലും വരാതെ ഇരിക്കുന്നെ ഇക്കാന്റെ ഈ വാക്കുകൾ എന്നെ പോലുള്ള പെൺകുട്ടികൾ ജീവിക്കാൻ ഉള്ള പ്രോത്സാഹനം ആണ് തളരില്ല ഞാൻ
ഒറ്റയ്ക്ക് നിന്ന് പൊരുതാൻ പെൺകുട്ടികൾക്ക് ഒരു പ്രചോദനം ആകട്ടെ ഈ കഥ. പെൺകുട്ടികളെ കല്യാണം കഴിക്കുന്നതിനു മുമ്പ് ജോലി കിട്ടിയില്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയതിന് ശേഷം മാത്രം അയാൽ മതി. ഒറ്റയ്ക്ക് നിന്ന് പൊരുതാൻ കഴിയണം
ഒരുപാട് msg ഉണ്ട് ഈ storiyil ശെരിക്കും സങ്കടമായി ith കേട്ടപ്പോ ഒരു പെണ്ണിനും സഹിക്കൂല ഭർത്താവ് മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് പോലും പിന്നെയല്ലേ കല്യാണം കഴിക്കുന്നേ
Last paranja sentence aathanu sheri ♡ A P J Abdul kalam sir paranja polle urngumbo kannunna swapanam alla u rakkam.keduthunna swpnangal annu vendathu evida a ammakk swatham makal ayirunn ellam so laksham oru job ayi ♥
ഇതൊക്കെ കേൾകുമ്പോൾ ഒരു ആത്മ ധൈര്യം കിട്ടുന്നുണ്ട്.എനിക്കും പറ്റും ഒറ്റക് ജീവിച്ചു കാണിക്കാൻ but എന്റെ ആ ഒരു തീരുമാനത്തിന് മുന്നിൽ മക്കൾക്ക് ഉപ്പയൂടെ സ്‌നേഹം കൂടി ഇല്ലാതാവുമെന്നോർക്കുമ്പോൾ പിടിച്ചു നില്കാൻ തോന്നും
@@aneesanaji1957 നിക്ക് ഇനി ഒന്നും ശെരിയാകാനില്ല. പടച്ചോന്റെ അനുഗ്രഹം കൊണ്ട് നിക്ക് ഒരു പ്രശ്നവും ഇല്ല പതിമൂന്നുവർഷമായി കല്ലിയാണം കഴിഞ്ഞിട്ട്... ഞാൻ ഈ കഥ കേട്ടപ്പോൾ കരഞ്ഞു അത്രേ ഉള്ളു... ഞാൻ വളരെ ഹാപ്പിയാണ് 😍😍😍😍😍😍
ഇതു പോലുള്ള stories തരുന്ന ഒരു മെസ്സേജ് ഉണ്ടല്ലോ അത് ഇക്കാ എന്നാ പോലുള്ള പെണ്കുട്ടികൾക ജീവിതം ഇവിടെ കൊണ്ട് thirunila എന്നും ജീവിതം ഒരിക്കലും ഒരു ബദിത്യത അല്ല എന്ന് ബൊത്യം തരുന്നത്
🤗🤗🤗
@@arshanaa8063 +
Hehehe
Enikkum
Enikku athuthanna thoniyathu
ഭർത്താവില്ലാത്ത എല്ലാ ഭാര്യ മാർക്കും അല്ലാഹു ശക്തി കൊടുക്കട്ടെ ആമീൻ മകൾക്ക് നല്ല ബുദ്ധിയും വിവരവും കൊടുക്കട്ടെ ആമീൻ
Aameen
Ameen
Aameen
Aameen
Aameen Ya Rabbal Aalameen
ഇതുകേട്ടപ്പോൾ എനിക് ബഷീർ ഇകനേം സുഹാന ഇഥയേയും മഷുറ ഇത്തയെയും ഓർമ വരുന്നു
Enikkum
അടിപൊളി എന്റെ പൊന്നോ.... ഇതാവണം പെണ്ണ്..... 🥰🥰😘😘😘
Correct
നിങ്ങൾക്ക് ഈ ബാഗ്രൗണ്ട് മ്യൂസിക് എവിടുന്നാണ് കിട്ടുന്നത് അടിപൊളി കഥ പെണ്ണായാൽ ഇങ്ങനെ വേണം
Thankyou. ഇക്ക ഈ കഥ എന്റെ ജീവിതമായ നല്ല സാമ്യം ഉണ്ട്. കാരണം എന്റെ ഇപ്പോയാത്ത അവസ്ഥ ഇതാണ്.ജീവിതത്തിൽ ഒറ്റയാകുപ്പോൾ പലതുo മനസിലാകും ജീവിക്കാൻ പടിക്കും. കാരണം എനിക് തോക്കുവാൻ മനസില്ല. ജീവിക്കും മരണം വരെ. ❤️❤️❤️😎😎😎
Thankyou...
Sathyam 💯 njanum
@@sandhyasandhya3517 സാരമില്ല പോട്ടെ... എല്ലാം ശരിയാകും കേട്ടോ, 🙂
ജീവിക്കണം അന്തസ്സായിട്ട്, ഇട്ടിട്ട് പോയവരുടെ മുന്നിൽ
enth patiyatha
ഭർത്താവ് വേറെ കെട്ടിയാല്‍..... പെണ്ണിന് ഒരു പക്ഷേ വേറെ നല്ലൊരു വിവാഹ ജീവിതം തന്നെ കിട്ടിയേക്കാം......
പക്ഷേ
ഒരു ദിവസമെങ്കിലും ഉപ്പയോടും ഉമ്മയോടുമൊത്ത് സന്തോഷത്തോടെ കഴിയാൻ മനമുരുകി പ്രാർത്ഥിക്കുന്ന കുരുന്നുകളുടെ ഭാവിയാണ് നഷ്ടമാകുന്നത്.
അതായത്... എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാതെ യത്തീമായി ജീവിക്കേണ്ട അവസ്ഥ😪.
അങ്ങനെ ഒരു ഗതി ആർക്കും വരുത്തല്ലേ റബ്ബേ🤲
ആമീൻ
Aameen
Ade njan anubavichu kond irukunn ente bartaav njan ariyate vere ketti pinned 1 yr a kazhinjh Ann njan arinjh ad 3 pinju makkal ente agalamar enne vittilek kond poyi avar vere vivagatinn nirbandhichu
Njan adh samadichilla .ente makkl orth avare jeevutham Ann povunn vijarich skamich ippo husband kude jeevikunn.
Allah ഈ ഒരു അവസ്ഥ ആർക്കും നൽകല്ലേ നാഥാ സഹിക്കാൻ കൈയില്ല എത്ര ഉറപ്പുള്ള മനസ്സുണ്ടെന്ന് പറഞ്ഞാലും ഒരു നിമിഷം മതി തകരാൻ 😢😢👌👌
ഇങ്ങനെ വേണം പെണ്ണായാൽ, ദൃഡനിശ്ചയമുള്ള പെണ്ണ് ഒരിക്കലും തോൽക്കില്ല, നല്ല കഥ. Thankz ഷാഹുൽജി 🙏🌹
ഇനി അതിജീവനത്തിന്റെ കഥകളാവട്ടെ... ഇക്കാന്റെ കഥകളിൽ.... വിധിയെ പഴിക്കാതെ തലയുയർത്തി നിൽക്കട്ടെ സ്ത്രീ സമൂഹം
അവളാണ് പെണ്ണ് ഭർത്താവ് കുടിയനായാലും സഹിക്കും പക്ഷെ അയ്യാളുടെ മനസ്സിൽ വേറൊരുത്തിയുണ്ടെന്നറിഞ്ഞാൽ കുടുംബത്തിൽ പിറന്ന ഒരു പെണ്ണ് സഹിക്കൂല പിച്ച എടുത്താലും അവന്റെ ചിലവിൽ കഴിയില്ല
@user-ye1rl3cf3yഎന്തിന് സഹിക്കണം കളഞ്ഞിട്ട് അന്തസായിട്ട് ജീവിക്കണം കൂലി പണിയെടുത്തിട്ടാണെലും ജീവിക്കണം
ഇയാളുടെ എല്ലാ കഥകളും ഒന്നിനൊന്നു mejamm. കേൾക്കുമ്പോൾ മനസിന് ഒരു dhariyam. കിട്ടിയ ഫീൽ anubavapedum. തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം എന്ന് മനസിലായി ഇനിയും ഒരുപാട് uyarangalilathate
*അവതരണമികവ് uff.. മാഷാ അല്ലാഹ് 😍 സൗണ്ട് മുഴുവൻ ആക്കി ഹെഡ്സെറ്റ് വെച്ച് കണ്ണ് അടച്ചു കേൾക്കുമ്പോ.. പറയുന്ന വരികൾ മനസ്സിൽ തെളിയുന്നു 😍😍 അതാണ് ഇക്കാന്റെ വിജയം.... മാഷാ അല്ലാഹ്* 🌺🌺
ജുമി ....👌👌👌
@@Shuhaib_Shubbu ഇക്ക 😍
Hi jumi🤗sugalle
@@najaanaaz7042 അൽഹംദുലില്ലാഹ് 🤩 then wt about u? 🤗
@@jumiAM Alhamdulillah sugann🤗nee padikano 😃
സങ്കടം തോന്നി ഒരുപാട് ഒരുപാട്
Yes
Shahulkka ഇത് ഇപ്പൊ എന്റെ ജീവിതം പോലെ ആയല്ലോ കുറച്ചൊക്കെ ഒരു ചെരിയ തെറ്റി ധാരനയുദെ പേരിൽ ആണ് ഞാൻ 1 30 വർഷമായി എല്ലാം സഹിക്കുന്നു എന്റെ 2 ചെറിയ കുട്ടികളെ കാണാൻ പോലും വരാതെ ഇരിക്കുന്നെ ഇക്കാന്റെ ഈ വാക്കുകൾ എന്നെ പോലുള്ള പെൺകുട്ടികൾ ജീവിക്കാൻ ഉള്ള പ്രോത്സാഹനം ആണ് തളരില്ല ഞാൻ
ഭർത്താവ് ഉപേക്ഷിച്ച എല്ലാം സ്ത്രീകൾ ക്കും ഇതൊരു പ്രെജോദനം ആവട്ടെ
വളരെ nannayi ഓരോ സ്ത്രീക്കും അതിന്നു കഴിയട്ടെ എന്ന് ഉള്ളുരുകി dua ചെയ്യുന്നു ☺️😘😘
ആമീൻ
എന്തൊക്കെയോ ഒരു ഫീൽ.. അവനെ പോലെ ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.
🤗🤗🤗
Enthin marikkanam nammale vendatha oruthane kooduthal santhoshippikkano nammalde verpad thalarthikkalayunnavare oorkkuka koolippani eduthanenkilum avan munnil jeevich kanikkuka
Kaziyilla😭😭
ഒറ്റയ്ക്ക് നിന്ന് പൊരുതാൻ പെൺകുട്ടികൾക്ക് ഒരു പ്രചോദനം ആകട്ടെ ഈ കഥ. പെൺകുട്ടികളെ കല്യാണം കഴിക്കുന്നതിനു മുമ്പ് ജോലി കിട്ടിയില്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയതിന് ശേഷം മാത്രം അയാൽ മതി. ഒറ്റയ്ക്ക് നിന്ന് പൊരുതാൻ കഴിയണം
ഒരുപാട് msg ഉണ്ട് ഈ storiyil
ശെരിക്കും സങ്കടമായി ith കേട്ടപ്പോ
ഒരു പെണ്ണിനും സഹിക്കൂല ഭർത്താവ് മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് പോലും പിന്നെയല്ലേ കല്യാണം കഴിക്കുന്നേ
Shariyan
Suhaanaye sammadikkanam
സത്യം മാണ് ആ പറഞ്ഞു ത്
Sherya super story shahul ekka👍👍👍
സൂപ്പറായിട്ടുണ്ട്. നല്ല message.
അടിപൊളി അറിയാതെ കണ്ണ്നിറഞ്ഞു
😢😢😢
Super story.........
Nannayittund ika story 😍😍😍but ee shahi...Shahina... mikkavarum kadhayilum ee name undallo..
Last paranja sentence aathanu sheri ♡ A P J Abdul kalam sir paranja polle urngumbo kannunna swapanam alla u
rakkam.keduthunna swpnangal annu vendathu evida a ammakk swatham makal ayirunn ellam so laksham oru job ayi ♥
Nalla story nk istayi..karanjhu poyi...😘😘😘😘
Ikka your sound is super and great story. Engane oru avashtha arkkum varararuthu
Super..powlich .nalla oru postive energy kiitiyath pole
. .+ 8"
Super story 😍😍✌️✌️
ആ പറഞ്ഞത് വളരെ ശരിയാണ്
Uracha manasaaanu ethu oru vekthiyudeyum dayravum munnottullaa jeeevitham nishchayikkunnathum adipatharaade uracha athma viswasathil munnottu pooyaal munnilulla oru thadasavum nammukk onnumallaaatheyaavum❤❤❤❤❤
N
സത്യം, 😭👍
Parayan vakugal ella.atrak manasil thatuna story..kann nirayunath ariyunilla spr
Jeevidhathil orupadanubhavichittum oru nalla theerumanam edukkan polum kayiyatha enne polullavarkk parachonde kaval undavum...
Nice story .karayipichu.farsana salam..Nice
അടിപൊളി 👏👏👏👏👍👍👍👍👌👌👌👌
Supr karanju poyu😢😢😢
Supper ❤️ Supper ❤️❤️❤️
Ikka ee story ente ummante jeevithamanu.
Super story ikka
Wow amazing😭 real jeevidathil nadakunnu eppyoum ulla sabhavam spr stry
രണ്ടാമത് കല്യാണം കഴിക്കുന്ന എല്ലാവരുടെ ലോകം അവര് ആയിരിക്കും.
രണ്ടാമത്തെ wife മകനും അതാണ് അവരുടെ ലോകം...😔
പക്ഷെ ഞാൻ ഹാപ്പിയാണ്
🙄🙄🙄
നിങ്ങൾ 2 കല്ലിയാണം കഴിച്ചിട്ടുണ്ടോ ??
??
@@shemeersha6491 8078367630
@@sindhilkumar5298 nthuvade
Shahina from Thodupuzha 😥😥😥
ആത്മാർത്ഥ മായ സ്നേഹം അത് ഒരിക്കലും നഷ്ടപ്പെടില്ല നഷ്ടപ്പെടാൻ അനുവദിക്കില്ല..
Yaaa yaaa arakkure
@@lukkulookman7614 😜😜😍😍
@@lukkulookman7614 innale rathri illayirunnallo
Shamila Ck duty ആയിരുന്നു ഫ്രീ ആയില്ല. നിന്റെ കമ്മെന്റ് നോക്കി കണ്ടില്ലല്ലോ
@@lukkulookman7614 ഇന്നലെ ഒന്നും എഴുതില്ല
ഷാഹിന charecter 👍👍👍👍
Supper story,🤗👍
Good story 💞💞💞💞💞💞💞💞💞
Idhupole oru story und ente lifilum
👌👌👌👌ആത്മവിശ്വാസം
Nenj pottipoyi enth kondaanenn ariyilla👍🏻👍🏻👍🏻
സത്യം സങ്കടം ആയി ഒരുപാട്
സൂപ്പർ കഥ ഇക്കാ
നല്ലൊരു പാഠം
Super 👍👍
Ee kathayil jeevitham kandee
Njngalde veedinte aduthund ithupole 2 veed vechu aa puravum ee puravum aayi
Ea story kelkumbol ende ummaneya enik orma vannad😓😓
Good Story... 😰
ഇതൊക്കെ കേൾകുമ്പോൾ ഒരു ആത്മ ധൈര്യം കിട്ടുന്നുണ്ട്.എനിക്കും പറ്റും ഒറ്റക് ജീവിച്ചു കാണിക്കാൻ but എന്റെ ആ ഒരു തീരുമാനത്തിന് മുന്നിൽ മക്കൾക്ക് ഉപ്പയൂടെ സ്‌നേഹം കൂടി ഇല്ലാതാവുമെന്നോർക്കുമ്പോൾ പിടിച്ചു നില്കാൻ തോന്നും
Ndha cheyya thatha ente sister rum enn edh anubahikkan. Sahikkunnilla nkhaghalkk arkk uu m
😭😭😭
പടച്ചോനെ ...ഇതൊക്കെ കേക്കുമ്പോ കല്യാണം കഴിക്കാൻ പോലും പേടി ആവാ 😒.uff വല്ലാത്ത ഒരു അവസ്ഥേ ഇതൊക്കെ 😒
Padikka.. certificate vangà.. athaaganm nammude sambhadym..arookke vendaann vechalum athinundaloo jeevikkaan.. aah urapp mathi munnot..
എന്നെ ഇങ്ങനെ കരയിക്കല്ലേ 😭😭😭😭
അനീഷഇത്താ എല്ലാം shariyvam
ഇല്ല
@@aneesanaji1957 നിക്ക് ഇനി ഒന്നും ശെരിയാകാനില്ല. പടച്ചോന്റെ അനുഗ്രഹം കൊണ്ട് നിക്ക് ഒരു പ്രശ്നവും ഇല്ല പതിമൂന്നുവർഷമായി കല്ലിയാണം കഴിഞ്ഞിട്ട്... ഞാൻ ഈ കഥ കേട്ടപ്പോൾ കരഞ്ഞു അത്രേ ഉള്ളു... ഞാൻ വളരെ ഹാപ്പിയാണ് 😍😍😍😍😍😍
Adipoliii.... Njn aganee ullaa oru mol ann
First😍😍. Supper👌👌👌
Dhaaa ...👉🏆🏆🏆
@@Shuhaib_Shubbu 😂😂
JUMI ജുമി ...🙄
@@Shuhaib_Shubbu 😁
@@Shuhaib_Shubbu 😂😂
Super story
Thanks ikkaaaa
അടിപൊളി ഇക്കാ ♥♥
Goodmessage
Shahul ningal muthanu😍
😢😢😢😢 sathyam super👍👍👍
Sathyam
Heart touch
ആ സുഹാന കണ്ടില്ലേ ഉളുപ്പില്ലാതെ മശൂറായുടെ കൂടെ നില്കുന്നു
Good story
സൂപ്പർ ഇക്ക.........
Ikka enteyum oru stroy und oru valiya kadhaa ikka parayumo ethil😢
Penn enthum sahikkum. but ith orikkalum sahikkilllaaa😭😭
Polichu
*എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണും പൂർണ്ണ മനസ്സോടെ സമ്മയ്‌ക്കൂലാ...😎✌️*
ബ്ലാഹ് 😂
@@jumiAM
Kumii...😌❤️
🙄🙄🙄
*ഇങ്ങള് രണ്ടാളും നേരത്തെ പരിജയം ണ്ടാ*
@@Shuhaib_Shubbu
എന്താ കാക്കു 🙄
Nalloru story nalla avadaranavum
Nashttapedan onnum ella ennariyumbol poruthi jeevikan kazhiyum enna athma viswasam athundel orunalengil orunal vijeyikkan kazhiyum aaradeyum munnil thalakunikkathe thanne jeevikkan kazhiyum.....
Oru penninum barthavine pangidan kazhiyilla
Ethupole orupadu chechimarund nammude nattil avarkkokke ee katha oorjam pakaran kazhiyatte munnottulla jeevithathil
enn prarthikkunnu
Ethu verum story real life kurachu polikkum p.s.c coaching kazhinja odanea L.D...clerk aayttu joli kittaaan eallaam thalea varaa.
സങ്കടം ആയി ഇക്കാ ഒരുപാട് 😭😭😭
സത്യം
Sooooooper kidu
Annugal agneaya
🙏🙏🙏🙏🙏🙏🙏🙏😊😊
🌹supper
😢😢good story
Spr 👍👌👏
Suhana ithane ormavannu
Sathyum
അത് ഈ കഥയിലെ നായികയെ പോലെ അല്ല.. നാണം കേട്ട ആത്മാഭിമാനം ഇല്ലാത്ത സ്ത്രീ
Ramseena😍
Poli story
ഒരു യതീമിന് ജീവിതം കൊടുക്കാണെന്ന് പറഞ്ഞു മറ്റൊരു യതീമിനെ വഴിയതാരം ആക്കാനും ചിലയാളുകൾ. 😢😢. യഥാർത്ഥത്തിൽ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്.
👌👌👌👌👌👌
ഇക്കോയ് .....🙋♂️
ഇക്കോയ് 😁😁
fathima pathu ഹായ് ....🤗
Kettapo kannu niranju poyi...😖
👍☺😍
Sad story