സ്നേഹിച്ച പെണ്ണിനെ മനസ്സിലിട്ടു മറ്റൊരു കുട്ടിയെ കല്യാണം കഴിച്ച ഭർത്താവിന് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 651

  • @akshayaanil7474
    @akshayaanil7474 4 ปีที่แล้ว +103

    അടിപൊളി അടിപൊളി 👌👌👌
    ഇങ്ങനെയുള്ള ഒരുപാട് ഭർത്താക്കൻമാർ ഈ കമന്റ് ബോക്സിൽ ഉണ്ടെന്നതാണ് വാസ്തവം😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @akshayakingini3451
    @akshayakingini3451 4 ปีที่แล้ว +35

    ഹൃദയത്തിൽ തട്ടി ഒരു കഥ കൂടി കേട്ട സന്ദോഷത്തോടെ thankq shahul ikka
    ഇതു പോലെ ഒക്കെ ഒരുപാട് ഹൃദയസ്പർശിയായ കഥകൾ ഇനിയും എഴുതണം 💝💝👏👌💕💕❤

  • @afsaladkam3515
    @afsaladkam3515 4 ปีที่แล้ว +67

    മാഷാ അല്ലാഹ് നല്ല കഥ. കഥകേൾക്കാനുള്ള മനസികാവസ്ഥലല്ലായിരുന്നു ഞാൻ എന്നാലും കേട്ടിരുന്നുപോയി...😍😘

  • @saifunneesasaifu2565
    @saifunneesasaifu2565 4 ปีที่แล้ว +111

    സൂപ്പർ. നല്ല രസം ഉണ്ട് കേൾക്കാൻ. ചിരിച്ചു ചിരിച്ചു ഒരു വഴിയായി.
    ഇതു കേട്ടപ്പോൾ വല്ലാത്ത ഒരു എനർജി കിട്ടിയപോലെ.

    • @maadanglebyaniansar8355
      @maadanglebyaniansar8355 3 ปีที่แล้ว

      Nth energy , husband me അടിക്കാനുള്ള എനർജി ആണോ

    • @junaisbabu9860
      @junaisbabu9860 ปีที่แล้ว

      @@maadanglebyaniansar8355 ചെലപ്പോ ചെല ഭർത്താക്കന്മാരെ എടക്കൊന്നു കൊട്ടാനൊക്കെ തോന്നും 0😜

  • @iamreshma5549
    @iamreshma5549 4 ปีที่แล้ว +43

    ഷാഹുലിക്കാ ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ ഇക്കയുടെ എല്ലാ കഥകളും കേൾക്കുന്ന ആളാണ്‌... എപ്പോളാ ന്നറിയാവോ workout ചെയ്യണ ടൈമിൽ... 🤪🤪. എല്ലാരും നല്ല അടിപൊളി song ഇട്ടിട്ടാ workout ചെയ്യാ. ഞാൻ ഈ stories കേട്ടിട്ടും.ആരും ഉണ്ടാവില്ല എന്നെപോലെ അല്ലേ ഇക്കാ ... എന്താണെന്നറിയില്ല നല്ല ഫീൽ ആണ് ഓരോ കഥകളും കേൾക്കുമ്പോൾ.... നല്ല ഇഷ്ടമാണ് ഇക്ക കഥ പറയുന്നത് കേൾക്കാൻ.. ഓരോ സീനും ഒരു സിനിമ പോലെ മനസ്സിൽ അങ്ങനെ തെളിഞ്ഞു വരും..... ഇനിയുo ഒരുപാട് കഥകൾ പറയണേ......

    • @minisudhi8998
      @minisudhi8998 2 ปีที่แล้ว

      ഞാനുണ്ട്

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 ปีที่แล้ว +175

    ചിരിച്ചു കൊണ്ട് ചതിക്കുന്ന എത്രയോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട്
    ഒരിക്കലും അങ്ങിനെ ചെയ്യരുതേ, സഹിക്കാൻ കഴിയില്ല😪😢

  • @shahana12
    @shahana12 4 ปีที่แล้ว +335

    *♥️നല്ല ദാമ്പത്യം അതൊരു ഭാഗ്യം തന്നെയാണ്...💫♥️*

    • @jumiAM
      @jumiAM 4 ปีที่แล้ว +4

      ന്ത ജാട 😐

    • @shahana12
      @shahana12 4 ปีที่แล้ว +3

      @@jumiAM
      🙄🙄Anakk Aanu Jada Njan Ninne Yevide Okke Vannu Vilichu Ij Vanno 😏😏😢

    • @jumiAM
      @jumiAM 4 ปีที่แล้ว +3

      @@shahana12 😁😁😁 ഷുഗല്ലേ ഖൽബെ 😘

    • @shahana12
      @shahana12 4 ปีที่แล้ว +2

      @@jumiAM
      Sugam Alla Ichiri suga kurav Nd Nthey 😏🤒

    • @jumiAM
      @jumiAM 4 ปีที่แล้ว +2

      @@shahana12 അയിന് 🤔

  • @shehanasidhikali6679
    @shehanasidhikali6679 4 ปีที่แล้ว +113

    ഒന്നും പറയാനില്ല സൂപ്പർ ഈ സ്റ്റോറി കേട്ടിട്ട് എങ്കിലും ഭാര്യയോട് സ്നേഹമില്ലാത്ത ഭർത്താക്കന്മാരുടെ സ്വഭാവം ഒന്നു മാറട്ടെ😘👌

  • @jumiAM
    @jumiAM 4 ปีที่แล้ว +33

    *സ്നേഹിച്ചവരെ തന്നെ കെട്ടുക എന്നത് ഒരു ഭാഗ്യം ആണല്ലേ... പക്ഷെ സ്നേഹിച്ചവരെ സ്വന്തമാക്കുന്നതിൽ മാതാപിതാക്കളെ അനുഗ്രഹം കൂടെ വേണം എന്നാലേ ആ ജീവിതം മുഞ്ഞോട്ട് പോവുള്ളു* 😍😘 *മനസ്സിൽ ഒരാൾക്ക് കൊടുത്ത സ്ഥാനം പെട്ടന്ന് മായില്ല* 💕

    • @abdurahmanabdurahman1529
      @abdurahmanabdurahman1529 4 ปีที่แล้ว

      😍✌️

    • @jumiAM
      @jumiAM 4 ปีที่แล้ว +1

      @@abdurahmanabdurahman1529 ഇരിക്ക് ചായ എടുക്കാം 😁

    • @shamilack783
      @shamilack783 4 ปีที่แล้ว +2

      പക്ഷെ നമ്മളെ ഓർത്ത് വരുന്നവരെയും നോക്കണം

    • @abdurahmanabdurahman1529
      @abdurahmanabdurahman1529 4 ปีที่แล้ว

      @@jumiAM ഞാനിപ്പോ കുടിച്ചതെ ഉള്ളൂ.. ഇനി നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ boost എടുത്തോളി 😁

    • @jumiAM
      @jumiAM 4 ปีที่แล้ว +6

      @@shamilack783 വരുന്നവരോട് സത്ത്യം പറയണം.. കാരണം മനസ്സിൽ ഒരാളെ വെച്ച് വേറെ ഒരാളെ സ്വന്ധം ആക്കുക എന്നത് വരുന്ന ആളോട് മാത്രമല്ല അവർ സ്വയം കുത്തി കീറി മരിക്കുന്നതിന് തുല്യം ആൺ 😶

  • @bilumon3519
    @bilumon3519 3 ปีที่แล้ว +8

    കേള്‍ക്കാന്‍ നല്ല രസമുണ്ട്... ഫീൽ ഗുഡ് story.... 😅😅

  • @thahirarasheed604
    @thahirarasheed604 4 ปีที่แล้ว +20

    👍👍👌👌സ്നേഹമുള്ള പെണ്ണിനെ മനസിലാക്കിയില്ലെങ്കിൽ ഇനി ജഗ്ഗ് അല്ലായിരിക്കും കൈയിൽ കിട്ടുന്നത്. സൂക്ഷിച്ചോളു ഭർത്താക്കന്മാരെ 😆😆💐💐💐💐💐💐💐💐💐💐

  • @SALINI466
    @SALINI466 4 ปีที่แล้ว +27

    കൊള്ളാം നല്ല കഥ ❤️❤️

  • @priyankasamant962
    @priyankasamant962 4 ปีที่แล้ว +15

    Nalla story...Your voice is too good..

  • @rajisharaji6548
    @rajisharaji6548 4 ปีที่แล้ว +48

    Spr... story.
    വെത്യസ്തയായ ഭാര്യ....

  • @jayanthikrishnan297
    @jayanthikrishnan297 4 ปีที่แล้ว +22

    Polichu ചിരിച്ചു pandarangi🤣🤣🤣

  • @sreejaanandhu4740
    @sreejaanandhu4740 4 ปีที่แล้ว +26

    സൂപ്പർ കഥ ഇ കഥ പറയുന്ന ചേട്ടന്റെ സൗണ്ട് സൂപ്പർ

  • @thaqwakhan
    @thaqwakhan 4 ปีที่แล้ว +22

    Nice story✨✨✨

  • @sonabaiju3047
    @sonabaiju3047 4 ปีที่แล้ว +10

    Thallukoodunnidathu sneham kooduthal aavum😂😂Karanam oru divasam polum thallukoodandirikkan avarkku pattilla😂 orikkalum piriyanum avarkku pattilla😂Oru divasam pettannu poyal nalla missing aavum🥰Avar thammil aayirikkum ettavum sneham🥰Eg:Ithil aval pettannu povannu paranjappol avanu Vanna njettal ille!That's it🤗

  • @delmymariyadenny4718
    @delmymariyadenny4718 4 ปีที่แล้ว +85

    കഥ കുറച്ചും കൂടി വേണമായിരുന്നു

  • @rajeshkalmadyrakenth3373
    @rajeshkalmadyrakenth3373 3 ปีที่แล้ว +1

    Ithinte 2 part koodi venam...Super feel aayirunnu ..Adipoli story...Voice kidu...👍 ..Bt story k oru perfect ending undayilla....So please 2 nd part koodi venam...

  • @ponnusKum
    @ponnusKum 3 ปีที่แล้ว +5

    നല്ല 💕❤♥കഥ 💞💞സൂപ്പർ 💞💞💞💞

  • @roshanthayill3509
    @roshanthayill3509 3 ปีที่แล้ว +5

    Fantastic how can u write like this great keep it up

  • @nisaraizil6411
    @nisaraizil6411 4 ปีที่แล้ว +6

    Vegham theernathu pole .adipoli story 😍😍😍

  • @jafarsadiqjafar304
    @jafarsadiqjafar304 4 ปีที่แล้ว +7

    Kollam 😍nice story

  • @faumiuvais2210
    @faumiuvais2210 4 ปีที่แล้ว +3

    Ninghalde എല്ലാ storyum കൊള്ളാം കേട്ടോ

  • @btsarmygirl539
    @btsarmygirl539 4 ปีที่แล้ว +7

    Super story🥰😍

  • @ItsmeZakhi
    @ItsmeZakhi 4 ปีที่แล้ว +15

    Good 👍👍☺️☺️☺️😔😔😔

  • @alisaheeraalisaheera9745
    @alisaheeraalisaheera9745 4 ปีที่แล้ว +5

    Supper story 💞💞💞💞💞💞

  • @SanhaMisthwahmp
    @SanhaMisthwahmp 4 ปีที่แล้ว +6

    Spr 👍👌👏😎😍

  • @aliyarali1551
    @aliyarali1551 4 ปีที่แล้ว +8

    Super 👌👌

  • @induvinod4057
    @induvinod4057 4 ปีที่แล้ว +17

    ഇക്ക സൂപ്പർ.. ❤️❤️❤️❤️

  • @amruthap.r2339
    @amruthap.r2339 4 ปีที่แล้ว +19

    സൂപ്പർ സ്റ്റോറി 💯💯💯💯💯

  • @samadsamad6400
    @samadsamad6400 4 ปีที่แล้ว +5

    Nalla story👌👌

  • @jahananoushad6569
    @jahananoushad6569 4 ปีที่แล้ว +20

    വളരെ നല്ല കഥ

  • @senishabai398
    @senishabai398 4 ปีที่แล้ว +3

    Super story ekka

  • @najilmonnajilmon768
    @najilmonnajilmon768 4 ปีที่แล้ว +5

    സൂപ്പർ കഥ 👍👍👍

  • @aryaashokan4783
    @aryaashokan4783 4 ปีที่แล้ว +6

    സൂപ്പർ സൂപ്പർ സ്റ്റോറി സ്റ്റോറി ഇക്ക ഇക്ക👌👌👌👌👌👍👍👍👍👍👍👌👌👌👌👌👌👌👌👌

  • @sameerasemi545
    @sameerasemi545 4 ปีที่แล้ว +2

    Super story👌

  • @habeebanoushad5155
    @habeebanoushad5155 4 ปีที่แล้ว +11

    സൂപ്പർ 👍👍

  • @neerajlalneerajlal6979
    @neerajlalneerajlal6979 ปีที่แล้ว +2

    ചില കഥകൾ എന്റെ ജീവിതമാണ്

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 4 ปีที่แล้ว +2

    നല്ല സുന്ദരിമാരുടെ നാടാണ്കേരള०.പക്ഷെ ഒരുസുന്ദരിപോലു० എന്നെ കെട്ടാൻ വരുന്നില്ലല്ലോ കർത്താവേ.??? ഞാൻ സുന്ദരിയെ കാത്തിരിക്കുന്നു.😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @aleenashaji5951
      @aleenashaji5951 3 ปีที่แล้ว

      Eni veanno🤣🤣🤣😂😂😂😂😂

  • @archaathira4557
    @archaathira4557 2 ปีที่แล้ว +3

    അഹ് ഡീ വിളി ഓഹ് ❤‍🔥എന്റെ ചെവി അടിച്ചു പോയി 🤭🤭🤣🤣

  • @noufiyakabeer9140
    @noufiyakabeer9140 4 ปีที่แล้ว +7

    ❤️❤️❤️Adipoli

  • @queenofking2935
    @queenofking2935 4 ปีที่แล้ว +3

    Adipolii😁😁😄😄😄

    • @jafarm8340
      @jafarm8340 4 ปีที่แล้ว

      Ishdamayo muthe

  • @amruthap.r2339
    @amruthap.r2339 4 ปีที่แล้ว +5

    സൂപ്പർ story

  • @annmary5983
    @annmary5983 3 ปีที่แล้ว +1

    Superb ☺☺😁😁

  • @fatimha7718
    @fatimha7718 4 ปีที่แล้ว +5

    Super ❤️

  • @junuvavi8082
    @junuvavi8082 4 ปีที่แล้ว +10

    🙂🙂😎😎Ee oru situation arkkum varangirikkatte...ameeen.....❤️❤️😣😣

  • @najilmonnajilmon768
    @najilmonnajilmon768 4 ปีที่แล้ว +8

    സൂപ്പർ സ്റ്റോറി 💞💞💞

  • @juleejul5405
    @juleejul5405 4 ปีที่แล้ว +3

    Nice story.

  • @nutritionmahi823
    @nutritionmahi823 3 ปีที่แล้ว +2

    Suupr👍🥰🤩

  • @sensgaming1715
    @sensgaming1715 4 ปีที่แล้ว +5

    Masha Allah mabrook

  • @babymeharunneesa5328
    @babymeharunneesa5328 4 ปีที่แล้ว +7

    നല്ല കഥ.

  • @sandheepchinjin7061
    @sandheepchinjin7061 4 ปีที่แล้ว +10

    സൂപ്പർ

  • @SinanSinu-zn9vt
    @SinanSinu-zn9vt 2 ปีที่แล้ว

    nalla voices super store

  • @ancynisam3946
    @ancynisam3946 4 ปีที่แล้ว +6

    കൊള്ളാട്ടോ .......

  • @ജോസ്തൊമസ്
    @ജോസ്തൊമസ് 4 ปีที่แล้ว +5

    നല്ല കഥ💔💔💔💔💔

  • @kombanff3251
    @kombanff3251 4 ปีที่แล้ว +2

    Supper ❤️❤️❤️

  • @nishaansar1910
    @nishaansar1910 4 ปีที่แล้ว +3

    Nalla voice

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @divyajose3223
    @divyajose3223 4 ปีที่แล้ว +1

    Super story

  • @ceyberceyber8950
    @ceyberceyber8950 3 ปีที่แล้ว

    Polichu ee kadhaa

  • @PenguinClubz
    @PenguinClubz 4 ปีที่แล้ว +3

    Spr story

  • @sajafathm1952
    @sajafathm1952 4 ปีที่แล้ว +3

    Shahulkka super story

  • @ammuthrikkakara2824
    @ammuthrikkakara2824 4 ปีที่แล้ว +16

    കല്യാണത്തിനു മുമ്പ് പ്രേമം കാണും പക്ഷേ കല്യാണം കഴിക്കുമ്പോൾ അതെല്ലാം മറന്നു വേണം ജീവിക്കാൻ സ്നേഹപൂർവ്വം സ്പിരിച്വാലിറ്റി

    • @shamilack783
      @shamilack783 4 ปีที่แล้ว

      കറക്റ്റ്

    • @shahana12
      @shahana12 4 ปีที่แล้ว

      💯

    • @jumiAM
      @jumiAM 4 ปีที่แล้ว +6

      മറക്കാൻ പറ്റില്ലേൽ വേറെ ഒരാളെ കെട്ടരുത്... അത് ഏറ്റവും വലിയ ചതി അല്ലെ 😶

    • @ammuthrikkakara2824
      @ammuthrikkakara2824 4 ปีที่แล้ว +1

      @@jumiAM അതെ

    • @samseer485
      @samseer485 4 ปีที่แล้ว

      @@jumiAM yaaa

  • @niyajohny4207
    @niyajohny4207 4 ปีที่แล้ว +5

    Super sherikkum chirichu poyi.adipoli super

  • @kunchoncheriyampuram8794
    @kunchoncheriyampuram8794 4 ปีที่แล้ว +5

    Poli story

  • @Shahana991
    @Shahana991 4 ปีที่แล้ว +7

    Poli🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @babithashyamprasadbabithas5268
    @babithashyamprasadbabithas5268 4 ปีที่แล้ว +7

    ഹയ്യോ ചിരിച്ചു മരിച്ചു 😄😄😄

  • @ffplayer8775
    @ffplayer8775 4 ปีที่แล้ว +6

    Part 2 undo?

  • @sachuzsachuz6188
    @sachuzsachuz6188 4 ปีที่แล้ว +5

    സൂപ്പർ ഇക്ക 😍😍😍😍

  • @shamilack783
    @shamilack783 4 ปีที่แล้ว +15

    മുല്ല വള്ളി
    പാർട്ട്‌ 1
    അമ്മേ അശ്വതി ഉണ്ടോ അകത്ത്.. മോൻ ഏതാ.. ഞാൻ അശ്വതിയുടെ ഫ്രണ്ട് ആണ്... ഇപ്പൊ തന്നെ എന്റെ മോളെ എല്ലാവരും കൂടി ചേർന്ന് ഉപദ്രവിക്കുക.. പത്രക്കാരും ചാനലുകാരും എല്ലാവരും ഇവിടെ ആൾക്കാരൊക്കെ കയറിയിറങ്ങുന്നത്.. എന്റെ മോൾ ആണെങ്കില് റൂമിൽ നിന്നും പുറത്തിറങ്ങുന്നില്ല... അയ്യോ അമ്മേ ഞാൻ അതിനൊന്നും വന്നതെല്ലാം അശ്വതി ഒന്ന് കണ്ടാൽ മതി.. ഞാൻ മോളോട് പറയാം മോന്റെ പേരെന്താ അജയ്.. എന്നു പറഞ്ഞ് അമ്മ അകത്തേക്ക് കയറിപ്പോയി മോനെ ഞാൻ പറഞ്ഞു അവളോട് അവൾക്ക് അറിയില്ല പോലും കാണാൻ താൽപര്യമില്ല ആ ഒരു സ്പീഡിലേക്ക് എന്റെ മകളെ അവരെല്ലാവരും കൂടി കൊണ്ടുപോയി അരയ്ക്കുതാഴെ തളർന്ന ആ മുറിയിൽ നിന്നും വെളിച്ചം കാണാൻ പോലും അവൾ ആഗ്രഹിക്കുന്നില്ല... ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു... പിറ്റേന്ന് രാവിലെ അമ്മ കഥക തുറക്കുമ്പോൾ കണ്ടത് എന്നെയാണ്.. അമ്മേ ഒന്നു പറ എനിക്ക് അവളെ കാണാതെ പറ്റില്ല.. മോൻ അകത്തേക്ക് വാ.. ഞാനും അശ്വതിയുടെ റൂമിലേക്ക് കയറി.. ആ റൂമിൽ പൂർണ്ണമായും ഇരുട്ട് തളംകെട്ടി ഇരുന്നു.. ഇങ്ങനെയൊരു സാഹചര്യത്തിൽ ഞാൻ അവളെ ഇതിനു മുന്നേ കണ്ടിട്ടില്ല. ചിരി മായാത്ത അവളുടെ മുഖം എന്റെ ഓർമ്മകളിൽ ഇല്ല... എന്നെ ആ റൂമിന് ഉള്ളിലാക്കി അമ്മ പുറത്തേക്കു പോയി.. അശ്വതി..
    ഓ തനിക്കന്റെ പേര് അറിയാമോ.. താന് പുച്ഛത്തോടെ അല്ലാതെ നോക്കിയിട്ടുണ്ടോ.. എനിക്ക് തന്നോട് ഇപ്പോൾ ഇഷ്ടം ഒന്നുമില്ല സഹതാപവും ഇല്ല.. ആ വാക്കുകൾ എന്റെ കാതുകളെ കുളിരണിയിച്ച ഇരുന്നു എല്ലാവരും എന്നെ സഹതാപത്തോടെ ഉറ്റ നോക്കുമ്പോൾ അതിൽ നിന്നും ഒരു മോചനം ഞാൻ ആഗ്രഹിച്ചിരുന്നു.. ഞാൻ ഇപ്പോ തന്നെ കാണാൻ വന്നത് താനൊരു നർത്തകി അല്ലെ അപ്പോ ഈ പ്രാവശ്യം നമ്മുടെ കോളേജ് ടേക്ക് തന്റെ ഒരു പെർഫോമൻസ് ഞങ്ങൾക്ക് വേണം.. ഞാനോ ഇനി കോളേജിൽ എക്കോ ഇല്ല എന്നെക്കൊണ്ട് പറ്റില്ല.. മറ്റൊരുത്തൻ പിച്ചിച്ചീന്തിയ ശരീരവും കൊണ്ട് ഞാൻ അവിടെ ഇല്ല... താൻ ഇതു നിർത്തിയേ നിന്റെ സമ്മതം കൊണ്ടും ഇല്ലല്ലോ പിന്നെന്താ... അജയ് താൻ നോക്ക് അരക്ക് തളർന്നുകിടക്കുന്ന ഞാൻ എന്ത് ചെയ്യാനാ.. അതിനിപ്പോ ഒന്നുമില്ല.. ദേ അപ്പോൾ ഞാനൊരു കാര്യം പറയാം നാളെ ഞാൻ ഇവിടെ സ്ഥിരം വരുന്ന അതിഥി ആയിരിക്കും എനിക്കുള്ള ഫുഡ് കൂടി അമ്മയുടെ ഉണ്ടാക്കാൻ പറഞ്ഞേക്ക്.. എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ പോയി.. സത്യം പറഞ്ഞ ഉള്ളിൽ എന്തൊക്കെയോ ഒരു സന്തോഷമുണ്ട്.. പക്ഷേ അത് എന്നെക്കൊണ്ട് പറ്റില്ല ഞാൻ വീണ്ടും ആ ഇരുട്ട് മുറിയിലേക്ക് കടന്നു..
    നേരെ വീട്ടിലെത്തി ഞാൻ റൂമിലേക്ക് കയറി കട്ടിലിനു താഴെ ഇരുന്ന് പൊട്ടിക്കരഞ്ഞു.. അശ്വതി.. ഇന്ന് അവളുടെ അവസ്ഥ കണ്ട് എന്റെ ചങ്ക് പിടയുന്നുണ്ട്.. ചിരി മായാത്ത അവളുടെ ഞാൻ കണ്ടിട്ടില്ല ഞാൻ ആദ്യമായി അശ്വതിയെ കണ്ടുമുട്ടിയത്
    തുടരും 😁😁😁
    എന്റെ ഓരോ കളിയെ 😂😂😂

    • @muhammadameenpt3695
      @muhammadameenpt3695 4 ปีที่แล้ว +1

      👌✍️👍പൊളിച്ചു കൽബെ

    • @shamilack783
      @shamilack783 4 ปีที่แล้ว +1

      @@muhammadameenpt3695 ❤️😇😇

    • @artsbyfami
      @artsbyfami 4 ปีที่แล้ว +1

      Waiting for next

    • @shamilack783
      @shamilack783 4 ปีที่แล้ว +1

      @@artsbyfami 😍

    • @muhammed_naseef2644
      @muhammed_naseef2644 4 ปีที่แล้ว +2

      പൊളിച്ചു muthe... ♥️♥️♥️💚💚💛💛💙

  • @shuhaibshan8214
    @shuhaibshan8214 4 ปีที่แล้ว +6

    Kollam😁

  • @shahana1002
    @shahana1002 4 ปีที่แล้ว +5

    Adipoli🥰🥰🥰🔥

  • @abithparol920
    @abithparol920 4 ปีที่แล้ว +3

    Kadha okky pwoli aahhnn bro

  • @malavikarajesh3722
    @malavikarajesh3722 4 ปีที่แล้ว +5

    Ithinte balance ille??

  • @bismisalim3627
    @bismisalim3627 4 ปีที่แล้ว +2

    Idhellam original story aano???

  • @nishanaashraf8392
    @nishanaashraf8392 4 ปีที่แล้ว +8

    Ithpo ന്നെ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നതാണൊന്നൊരു സംശയം 🤣🤣🤣🤣

  • @reyalilmissyoushanusuraa8531
    @reyalilmissyoushanusuraa8531 4 ปีที่แล้ว +2

    Super brooo

  • @surayyabeegam6136
    @surayyabeegam6136 4 ปีที่แล้ว +8

    👌👌👌💖

  • @farsanajasmin9104
    @farsanajasmin9104 3 ปีที่แล้ว +2

    Poli story❤️

  • @zoeysworld4053
    @zoeysworld4053 4 ปีที่แล้ว +5

    Ekka anikkk nganeyaan contact aavan kaziyuga anikk korchu kaaryam paryaan und

  • @rafeenaharshad4371
    @rafeenaharshad4371 2 ปีที่แล้ว +2

    കുറച്ചൂടെ വേണമായിരുന്നു 😥😥😥

  • @Ragi-24
    @Ragi-24 4 ปีที่แล้ว +2

    Bharyaye atmarthamayi snehikkunnillanna bharthavine kittuka ennath oru bhagyam thannaya

  • @sabnasaheer7744
    @sabnasaheer7744 3 ปีที่แล้ว +3

    Polichuuu

  • @hananyaann5240
    @hananyaann5240 4 ปีที่แล้ว +10

    😍😍😍

  • @vaishnavivichu3943
    @vaishnavivichu3943 4 ปีที่แล้ว +6

    Super

  • @hasifp73
    @hasifp73 3 ปีที่แล้ว +3

    Aadyarathri thanne premicha penninte mahathvam bharyayodu paranju aapilaaya aarelum undo...😐

  • @Layoosworld
    @Layoosworld 4 ปีที่แล้ว +5

    Sooperrrrrrf

  • @mypassionnoufiemmi1538
    @mypassionnoufiemmi1538 3 ปีที่แล้ว +1

    Great ❤️

  • @meerajobin1640
    @meerajobin1640 3 ปีที่แล้ว

    ഇക്ക ഞാൻ ഒരു കഥ എഴുതി അത് ഒന്ന് ഇക്കയുടെ ചനലിൽ പറയാമോ

  • @abdullahhakkim2122
    @abdullahhakkim2122 4 ปีที่แล้ว +5


    ❤❤
    ❤❤❤

  • @waytosuccess9443
    @waytosuccess9443 4 ปีที่แล้ว +3

    Nice

  • @bushraanwar3506
    @bushraanwar3506 4 ปีที่แล้ว +5

    10:00/4:00/7:30 aavaan kaathirikkunnoru undo ivide?

    • @samseer485
      @samseer485 4 ปีที่แล้ว

      Aaa...10.00 Dora ,4.00 jackichan, 7.30 oggy 😂🥰

    • @bushraanwar3506
      @bushraanwar3506 4 ปีที่แล้ว

      @@samseer485 😑😑😐🙄

    • @samseer485
      @samseer485 4 ปีที่แล้ว +1

      @@bushraanwar3506 enthey comedy pidichille.. chirikk😄😜

    • @bushraanwar3506
      @bushraanwar3506 4 ปีที่แล้ว +1

      @@samseer485 Comedy aanu nnu paranjond manassilaayi, inj ayinu chorichu tharano da

    • @samseer485
      @samseer485 4 ปีที่แล้ว +1

      @@bushraanwar3506chorichu means.... Malapuaram aano ningal

  • @achu1323
    @achu1323 4 ปีที่แล้ว +5

    😍😍😍👌👌👌

  • @learningforhsass7625
    @learningforhsass7625 3 ปีที่แล้ว +2

    Ethra kaalam kazhinjalum Laval manasilundavumm

  • @haleemaamina4648
    @haleemaamina4648 4 ปีที่แล้ว +5

    💓💞❤️♥️

  • @divyavijayan8586
    @divyavijayan8586 4 ปีที่แล้ว +2

    Dhushttan

  • @shereefanishad5798
    @shereefanishad5798 4 ปีที่แล้ว +2

    Adipoli

  • @krishananpullut
    @krishananpullut 4 ปีที่แล้ว +11

    ആ ഒരു അടികൊണ്ട് അവൻ നന്നായി. ഇനി എത്ര പേർക്ക് കിട്ടാനിരിക്കുന്നു.