ഓന്ക്ക് രണ്ടു പെണ്ണിനെ പോറ്റാനുള്ള കഴിവ് ഉണ്ടല്ലോ ഇജ്ജ് സമ്മതിച്ചാ ഓൻ ഓളെ നിക്കാഹ് കഴിച്ചോളും

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 488

  • @aryaas8119
    @aryaas8119 2 ปีที่แล้ว +472

    വഞ്ചനയുടെ വേദന അതനുഭവിച്ചവർക്ക് മാത്രമേ അറിയൂ. എന്നെയും എന്റെ മക്കളെയും മറന്നു മറ്റു പെണ്ണുങ്ങളെ തേടിപ്പോയ ഭർത്താവിനെ ഇനി എനിക്കും എന്റെ മക്കൾക്കും വേണ്ട എന്ന് ഉറച്ച തീരുമാനം എടുത്തവളാ ഞാൻ.ഇന്ന് ഞാനീ കഥ കേൾക്കുന്നത് കുടുംബ കോടതിയിൽ ഇരുന്നാണ്. ഇരുൾ മൂടിയ ജീവിതത്തിന്റെ 6 വർഷങ്ങൾ ആണ് എനിക്ക് നഷ്ടമായത്. ഇനി എന്റെ മക്കളെയും ചേർത്ത് പിടിച് ആ ജീവിതത്തിന് എനിക്ക് ഒരുപാട് നിറങ്ങൾ നൽകണം. നൽകും ഞങ്ങൾ🥰

    • @b4usafeedasafee572
      @b4usafeedasafee572 2 ปีที่แล้ว +5

      👍💪💪💪

    • @anushahir577
      @anushahir577 2 ปีที่แล้ว +5

      👍

    • @MRGAMER-bn8gc
      @MRGAMER-bn8gc 2 ปีที่แล้ว +3

      👍🏼

    • @zmloveshore1190
      @zmloveshore1190 2 ปีที่แล้ว +18

      ധൈര്യമായി മുന്നോട്ട് പോകൂ...
      ദൈവം കൂടെയുണ്ട്. നല്ലവരായ കുറച്ചുപേരുടെ പ്രാർത്ഥനയും

    • @afrah_azeezafi7240
      @afrah_azeezafi7240 2 ปีที่แล้ว +15

      ഒരുപാട് സ്നേഹിച്ച നമ്മൾ വിഡ്ഢികൾ

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +84

    ഈ കഥയിലെ സ്ത്രീ വളരെ ശക്തയായ വ്യക്തിയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെയായിരിക്കണം എല്ലാ സ്ത്രീകളും

  • @noorin4140
    @noorin4140 2 ปีที่แล้ว +54

    നല്ല story ....കഥക്കും കഥാപാത്രങ്ങൾ ക്കും ജീവൻ ഉള്ളപോലെ....
    കേട്ട് ഇരുന്ന് പോകുന്നു.....
    സങ്കടവും ,സന്ദോഷവും,അഭിമാനവും
    തോന്നി .....😔🌹🥀❣️

  • @arshishan9675
    @arshishan9675 2 ปีที่แล้ว +99

    ഒരുപാട് ഷാഹിനമാർ ഈ ഭൂമിയിൽ ഉണ്ട്, but എല്ലാപെണ്ണിനും ഇതുപോലെ പ്രതികരിക്കാൻ അറിയില്ല. നല്ല സ്റ്റോറി ഇക്ക♥️

  • @divyam178
    @divyam178 2 ปีที่แล้ว +145

    എഴുത്തുകാരിക്ക് ഒരു big salute.... വല്ലാത്തൊരു അഭിമാനം ഫീൽ ചെയ്യിക്കുന്ന കഥാപാത്രം.... ഷാഹി 👍👍👍

    • @jifnanizar8151
      @jifnanizar8151 2 ปีที่แล้ว +1

      താങ്ക്സ് ഡിയർ 🥰🥰🥰

    • @babups1733
      @babups1733 2 ปีที่แล้ว

      Super

    • @saleena4335
      @saleena4335 2 ปีที่แล้ว +2

      ഇങ്ങനെ യാവണം ഓരോ പെണ്ണും 👍 ഇതായിരിക്കണം പെണ്ണ് 🥰💕

    • @shahulmalayil
      @shahulmalayil  ปีที่แล้ว

      🥰🥰

  • @xxx-bs1sb
    @xxx-bs1sb 2 ปีที่แล้ว +75

    എന്റെ അവസ്ഥ
    സ്നേഹത്തോടെ നടന്നഭർത്താവ് ഇന്ന് എന്നെയും 3. മക്കളെയും വഴിക്കിലാക്കി അവളുടെ കൂടെ ഭർത്താവ് പോയി : 12 ഉം.. 7ഉം 3 ഉം വയസായ മക്കളാണ്. എല്ലാവരും ദുആ ചെയ്യണ o എനിക്ക് തന്നെ കിട്ടട്ടെ

    • @CYBROG
      @CYBROG 2 ปีที่แล้ว +2

      👍👍

    • @haleemac7433
      @haleemac7433 2 ปีที่แล้ว +18

      Nammale vendathavare namukk enthinaa ithaa.

    • @CYBROG
      @CYBROG 2 ปีที่แล้ว

      @@haleemac7433 athonnum paranitt kariyam ellaa athokke avarude sthanath ninn nokiyaal seen ann

    • @CYBROG
      @CYBROG 2 ปีที่แล้ว +2

      @@haleemac7433 athum 3 makkalude ummayum ann

    • @shaimaponnu926
      @shaimaponnu926 2 ปีที่แล้ว +11

      @@CYBROG athupore ithaa jeevikkan , nammale vettathavare namukkum venda,, ayale ningale aduth thanne avasanam varum, allathe evide povana, appo marupadi parayannamengi thott kaanikaruth , jayich kaannikk, thante makkalleyum cherth abimaanathoode...

  • @jejus-ws2eo
    @jejus-ws2eo 2 ปีที่แล้ว +101

    സമ്പാദ്യം കൂടുമ്പോൾ കൂടുതൽ പേരും വഴിമാറി സഞ്ചരിക്കുന്നു.....
    അതിന്റെ പേരിൽ എത്ര കണ്ണുകൾ തോരാതെ പെയ്യുന്നു

  • @user-anuzzzz
    @user-anuzzzz 2 ปีที่แล้ว +94

    അത് സത്യം ആണ് പെണ്ണ് നോവിച്ചാലും പെണ്ണിനെ നോവിച്ചാലും വേദന എന്നും പെണ്ണിന് തന്നെ ആണ് 🥺🥺🥺🥺

    • @xxx-bs1sb
      @xxx-bs1sb 2 ปีที่แล้ว +1

      ശരിയാണ്
      ഞാൻ അനുഭവിക്കുന്നു

    • @Santhamma-vo2wo
      @Santhamma-vo2wo ปีที่แล้ว

      😊😊😊😊

  • @nisayousuf7462
    @nisayousuf7462 2 ปีที่แล้ว +13

    മനോഹരമായ കഥ. ഇന്നോളം വായിച്ചതിൽ നിന്നും ഏറെ പുതുമയുള്ള കഥയും, കഥാപാത്രങ്ങളും. ഷാഹിന.. വായിച്ചും കെട്ടും അറിഞ്ഞ സ്ത്രീ സങ്കല്പങ്ങൾ തിരുത്തിയ സ്ത്രീ. അഭിമാനം തോന്നുന്നു അവളോട്. ഓരോ സ്ത്രീ യും ഇങ്ങനെ ആയിരിക്കണം.ഈ കഥ എഴുതിയ എഴുത്തുകാരി ക്കു Big salute. ഒപ്പം ഷാഹുൽ ഇക്കാക്കും, ഇത്ര മനോഹരമായി ഇത് അവതരിപ്പിചതിനും. 🌹🌹🌹🌹

    • @jifnanizar8151
      @jifnanizar8151 2 ปีที่แล้ว

      താങ്ക്സ് dear❤❤

  • @jijir9420
    @jijir9420 2 ปีที่แล้ว +17

    ഇതാണ് പെണ്ണ്.
    ഇതാവണം പെണ്ണ്.
    നല്ല കഥ👌👌👌

  • @tulips----7050
    @tulips----7050 2 ปีที่แล้ว +30

    സുഹാനയെ ഓർത്തുപോയി

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +6

    Ee writer ku big salute onnum parayan ella super story adipoli

  • @jifnanizar8151
    @jifnanizar8151 2 ปีที่แล้ว +79

    ഒരുപാട് നാളത്തെ എന്റെ സ്വപ്നം ആയിരുന്നു... എങ്ങനെ ശാഹുൽ ഇക്കയുടെ അരികിൽ എത്തിക്കും എന്നറിയില്ലായിരുന്നു... ഇത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം...
    Thank u so much all of💞💞💞

    • @riwazkitchenvlogs3202
      @riwazkitchenvlogs3202 2 ปีที่แล้ว +3

      Well done my girl well done

    • @nusreenamuthu120
      @nusreenamuthu120 2 ปีที่แล้ว +2

      Polich👍👍

    • @shaimaponnu926
      @shaimaponnu926 2 ปีที่แล้ว +1

      Parayan vakkugalilla, proud of you jifna

    • @jifnanizar8151
      @jifnanizar8151 2 ปีที่แล้ว +1

      @@riwazkitchenvlogs3202 thanks💞💞

    • @jifnanizar8151
      @jifnanizar8151 2 ปีที่แล้ว +1

      @@shaimaponnu926 താങ്ക്സ് dear💞💞💞

  • @muneerapoovi8089
    @muneerapoovi8089 2 ปีที่แล้ว +25

    super സ്റ്റോറി. ഷാഹിന പൊളിച്ചു. ഈ സ്റ്റ്റ്ററിയിലെ. ഓരോ വരിയും എത്ര കറക്റ്റ്. ആണ്. 💕💕💕💕💕💕💕

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p ปีที่แล้ว +1

    കഥ അടിപൊളി ഷാഹി സൂപ്പർ

  • @MerryTinkerbell
    @MerryTinkerbell 2 ปีที่แล้ว +9

    ഗംഭീര കഥ..!!ഒരുപാടിഷ്ടായി...എന്നാലും മക്കളുടെ വാപ്പയെന്നു കരുതി കൊടുക്കാൻ തീരുമാനിച്ച 'സേവനം ' വേണ്ടിയിരുന്നില്ല.. അതിനർഹതഇല്ല.

  • @shidushilu1955
    @shidushilu1955 2 ปีที่แล้ว +2

    ജീവിതത്തിൽ പിടിച്ച് nilkhanulla oruo വാക്കുകൾ.ma sha allah 🤲🤲🤲

  • @hajarahaju3048
    @hajarahaju3048 2 ปีที่แล้ว +26

    ഇവളാണ് പെണ്ണ് ഇതുപോലെ ആവണം ഓരോ പെണ്ണും പ്രതികരിക്കാനും പഠിക്കണം ക്ഷമിക്കാനും പഠിക്കണം നല്ല കഥ

  • @thasnipkputhumannil5668
    @thasnipkputhumannil5668 2 ปีที่แล้ว

    Super story.. എഴുതിയ ആൾക്ക് എല്ലാവിധ അഭിനന്ദനവും നേരുന്നൂ

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +16

    പറയാൻ വാക്കുകൾ ഇല്ല ഇക്കാ. സൂപ്പർ സ്റ്റോറി 💞💞💞💞

  • @shijimk3151
    @shijimk3151 ปีที่แล้ว +4

    ഇതാണ് കഥ.. ഇപ്പോഴാണ് കേട്ടത്.... വേദന എല്ലാവർക്കും ഒരു പോലെ യാ.... തെറ്റ് ചെയ്താൽ ആരായാലും ശിക്ഷ വേണം.... സിംപതിയും ബന്ധങ്ങളും അഭിമാനവും ഒക്കെ അളവിൽ കൂടുതൽ കാണിക്കുന്നത്കൊണ്ട് ആണ് തെറ്റുകൾ വീണ്ടും വീണ്ടും ചെയ്തു പോകുന്നത്..... ഇപ്പോൾ ഇങ്ങനെ യുള്ള.... ഇതല്ലേ ശരി... എന്ന് ചിന്തിപ്പിക്കുന്ന കഥകൾ കുറവാണ്..... എന്തോ ഒരുപാട് ഇഷ്ട്ടായി........

  • @althafzayanzayan4692
    @althafzayanzayan4692 ปีที่แล้ว +5

    വളരെ നല്ല സ്റ്റോറി
    അൽഹംദുലില്ലാഹ് എന്റെ ഇക്കാടെ സ്നേഹം മരണം വരെ വേണം 😥👍👍👍

  • @soumyaos6990
    @soumyaos6990 ปีที่แล้ว +3

    സ്നേഹത്തിനു വില കൊടുക്കുന്നവർക്കു മാത്രം അത് അന്നുഭവിക്കാൻ അർഗത ഉള്ളു 🥰🥰🥰🥰🥰

    • @shahulmalayil
      @shahulmalayil  ปีที่แล้ว

      ☺️☺️🥰🥰☺️☺️

  • @nourin723
    @nourin723 2 ปีที่แล้ว +3

    Adipoli,...... Enth thett cheythalum bharthavinte panjaravakkukalil mayangippovunna sthreekalkk shahina oru paadamavatte👍🏻👍🏻

  • @Shafina-cl1py
    @Shafina-cl1py 2 ปีที่แล้ว +1

    Proud of u shahi ee kadha pathram yanik eshtta yi and all girls be strong🦋🦋🦋

  • @sajithasaji2781
    @sajithasaji2781 2 ปีที่แล้ว +6

    Jifna എന്റെ കൂട്ടുകാരിയാണ് Jifu big salut🥰🥰🥰🥰

  • @sandhyac2376
    @sandhyac2376 ปีที่แล้ว

    സത്യം.

  • @abid.alameen1904
    @abid.alameen1904 2 ปีที่แล้ว +4

    Shahina ഇവളാ പെണ്ണ് Super story💞💞💞💞💞

  • @ahilalhena8705
    @ahilalhena8705 2 ปีที่แล้ว +4

    Sooper story 👍🏻👍🏻👍🏻oro penninum e karuthi undayirunenkil

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +5

    ഷാഹിയെ ഒത്തിരി ഇഷ്ടമായി ❤️👌

  • @sherinsworld6515
    @sherinsworld6515 2 ปีที่แล้ว +1

    നല്ല story ഇതാവണം പെണ്ണ് ഇങ്ങനെ ആവണം പെണ്ണ്

  • @naseerajabbar2808
    @naseerajabbar2808 ปีที่แล้ว +1

    ഞാനും അനുഭവിച്ച വേദന

  • @sidrathulmunthaha3504
    @sidrathulmunthaha3504 2 ปีที่แล้ว +4

    Kannuniranjupoyi😢........adpwli story ❤

  • @riwazkitchenvlogs3202
    @riwazkitchenvlogs3202 2 ปีที่แล้ว +3

    Ezhuthukaari ente swantham sister aayathond parayalla ezhuthunna ellaa kadhakalum onninonnu mikachathaanu. Iniyum ithupole ezhuthane.

  • @ramseenasarfu7244
    @ramseenasarfu7244 ปีที่แล้ว

    Jeevanulla story ,,👍👍shahinayil njanum kadannu poyi,,bt shahinayepole urachoru theerumanam edukkan parttyilla makkalkk vendi

  • @shemeempalakkad7530
    @shemeempalakkad7530 2 ปีที่แล้ว +12

    ആരാധന തോന്നിപോകുന്നു ഷാഹിന എന്ന കഥാപാത്രത്തോട് എഴുതിയ ആൾക്ക് ബിഗ് സല്യൂട്ട് ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു ശാഹുൽ ഇക്കയുടെ ശബ്ദത്തിൽ

  • @parvathisudheesh9542
    @parvathisudheesh9542 2 ปีที่แล้ว +8

    ഷാഹിന super👍👍👍

  • @anniegeorgep1103
    @anniegeorgep1103 2 ปีที่แล้ว +4

    കരുത്തുറ്റ സ്ത്രീ കഥാപാ ത്രം. 👌

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +11

    നെഞ്ചിൽ ഒരു കുത്തൽ. 😥😥

  • @vijishaammu8414
    @vijishaammu8414 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @umaraju5012
    @umaraju5012 ปีที่แล้ว +1

    Beautiful story.

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +4

    👌👌👌 ഒരുപാട് ഇഷ്ടമായി 😊😊

  • @jamshi5678
    @jamshi5678 2 ปีที่แล้ว +14

    പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ 😊💔🥀🥀

    • @shahulmalayil
      @shahulmalayil  ปีที่แล้ว +1

      🥰🥰

    • @monuribu8890
      @monuribu8890 ปีที่แล้ว

      അതിനായിട്ട് ഒരുമ്പെടുന്ന പെണ്ണും ആണും ഓക്കെ കണക്കാ...

  • @muhammedmuhsin9637
    @muhammedmuhsin9637 2 ปีที่แล้ว +13

    സൂപ്പർ story, ആണുങ്ങൾ ഒക്കെ ഒന്നു കേൾക്കണം 😛

  • @reshmas1616
    @reshmas1616 2 ปีที่แล้ว +1

    Super story eathu sethreeyum eathu poale predhikarikkan kazhiyannam💕💕💕💕

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +12

    ജീവനുള്ള story അടിപൊളി ഷാഹി character 👌

  • @mtsvasco1077
    @mtsvasco1077 2 ปีที่แล้ว +1

    orupad ishtamaya stori

  • @welcomeback5184
    @welcomeback5184 2 ปีที่แล้ว +4

    Enikum undaya anubavam
    Njanum marichu enne konnu
    Jeevanayi snehichavan

  • @haseenaashraf6198
    @haseenaashraf6198 2 ปีที่แล้ว +4

    പെണ്ണ് ആയാൽ ഇങ്ങനെ വേണം സൂപ്പർ സ്റ്റോറി

  • @SameeraThajudheen
    @SameeraThajudheen 2 ปีที่แล้ว +5

    ഒന്നും പറയാനില്ല 💞💞💞💞💞

  • @nafilaashraf292
    @nafilaashraf292 2 ปีที่แล้ว +1

    Vallatha oru feel ❤
    Big salute dear azhuthukari😊

  • @faseelasajeeb3162
    @faseelasajeeb3162 2 ปีที่แล้ว

    Sharikkum njan orupad karanju... ee kadha... 👍👍

  • @smitheshmunderi5069
    @smitheshmunderi5069 2 ปีที่แล้ว +6

    മോളെ ജിഫ്‌ന അടിപൊളി... ഇനിയും ഒരുപാട് നല്ല കഥകൾ നിന്റെ തൂലികയിൽ വിരിയെട്ടെ q❤❤❤❤

  • @ponnusachus7231
    @ponnusachus7231 ปีที่แล้ว

    സൂപ്പർ ഇക്ക

  • @nishithashyju7222
    @nishithashyju7222 2 ปีที่แล้ว +8

    മനസ്സിൽ തട്ടിയ കഥ. ഓരോ കഥാപാത്രവും നമ്മുടെ മുമ്പിൽ എന്നപോലെ. അതിനെല്ലാം പുറമെ ആ വോയിസ്‌ ആണ് മികച്ചു നില്കുന്നത്. ഓരോ കഥയും സൂപ്പർ ആകുന്നത് ആ വോയിസ്‌ കൊണ്ട് കൂടി ആണ്..... 👏🏻👏🏻👏🏻👏🏻

  • @beenask1311
    @beenask1311 2 ปีที่แล้ว +2

    orpaad orpaad feel chaichu . nice story ikka 👍

  • @jumanathkk1757
    @jumanathkk1757 2 ปีที่แล้ว

    Kadhayum avatharanavum nannayittundh

  • @zaasworld9601
    @zaasworld9601 2 ปีที่แล้ว +2

    ഷാഹി 🔥🔥🔥🔥🔥🔥

  • @gopikavg7009
    @gopikavg7009 2 ปีที่แล้ว +2

    Kollaaammm nalla story...🥰🥰🥰🥰

  • @milan6369
    @milan6369 2 ปีที่แล้ว +1

    സൂപ്പർ

  • @shefinazim9638
    @shefinazim9638 2 ปีที่แล้ว +13

    Suhana ye orma vannu

  • @binu9826
    @binu9826 2 ปีที่แล้ว +1

    Ithu super aayi tto 😍♥️♥️🔥🔥🔥

  • @sindhur5057
    @sindhur5057 2 ปีที่แล้ว +2

    ഷാഹിന.. 🙏🏻🙏🏻🙏🏻🙏🏻

  • @Adi54524
    @Adi54524 2 ปีที่แล้ว +34

    ലൈഫിൽ എന്നും വേദന മാത്രം അനുഭവിച്ച ഞാൻ 😔😔

    • @CYBROG
      @CYBROG 2 ปีที่แล้ว

      🙄🙄🙄

    • @shaimaponnu926
      @shaimaponnu926 2 ปีที่แล้ว +1

      Vedhanagallillatha manushyarilla itha

    • @CYBROG
      @CYBROG 2 ปีที่แล้ว

      @@shaimaponnu926 ath sheriyaa arude jivitham yaduthalum nthakilum okke kanum

    • @Adi54524
      @Adi54524 2 ปีที่แล้ว

      @@shaimaponnu926 😔😔😔ente vidhi mithe .. എന്നും കഷ്ടപ്പാട്

    • @shaimaponnu926
      @shaimaponnu926 2 ปีที่แล้ว +1

      @@Adi54524 share your feelings,, choose a good decision

  • @hasnathc8673
    @hasnathc8673 2 ปีที่แล้ว +2

    Masha Allah adipoli ikka🥰

  • @remamohan7343
    @remamohan7343 2 ปีที่แล้ว +3

    വളെരെ മനോഹരമായ ഒരു കഥ ഷാഹിന ഒരുപാട് നന്മകൾ ഉള്ള ഇന്നത്തെ പെൺക്കരുത് 👌👌👌🙏🙏🙏

  • @shijinashereer4086
    @shijinashereer4086 2 ปีที่แล้ว +2

    Super story 👌👌👌🥰🥰

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +5

    ഒത്തിരി നല്ലൊരു കുടുംബ കഥ 👌👌👌👌👏👏👏👏👏💞💞

  • @riyasriyas5150
    @riyasriyas5150 2 ปีที่แล้ว +3

    Super,,❤️❤️❤️❤️❤️💖

  • @sibilaminnu2241
    @sibilaminnu2241 2 ปีที่แล้ว +16

    Barya ulla purushamare premikkan nikkunna sthreekaleyokke vedi vech kollanam 😠 nabiyude perum paraj randu kettan nikkunnavarokke nabi paraja reethiyilano jeevikkunnathu 2 kettunna karyathil mathram nabi charya ullu, adyam koode kidakkunna barya yude manassine manassilakkan adyam padikkanam athinu manushyatham venam ippo kure ennam ithupole 2 ketty channel thudageettund athine support cheyyanum like cheyyanum subscribe cheyyanum kore ennam 😏

  • @jamsishami288
    @jamsishami288 2 ปีที่แล้ว +1

    Super story❤️pakshe ella pennum shahina alla,fathimayum alla

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 2 ปีที่แล้ว +4

    ഞാൻ 1steeee❤️❤️❤️❤️

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി ഇക്കാ

  • @dilnadilfa3297
    @dilnadilfa3297 2 ปีที่แล้ว +1

    Supperstory

  • @ramsishaukath9218
    @ramsishaukath9218 2 ปีที่แล้ว +1

    Super🌹 story 👍🏼👍🏼💐

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 ปีที่แล้ว +2

    👍👍👍👏👏👏👏👏👏super cheyyunna papathinte falam marikum mumb thannirikum daivam e coment ezhuthunna njananengil polum

  • @asmia123nazmal4
    @asmia123nazmal4 2 ปีที่แล้ว +10

    Ee story kaekumbolm kaet kazhinjapolm orma vannath oru mugam aan.. Suhana basheer😕

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 ปีที่แล้ว +3

    nalla story. ikkayude voice super ,❤️❤️❤️❤️❤️

  • @shijilashiji7569
    @shijilashiji7569 2 ปีที่แล้ว +1

    Super story ♥️♥️♥️

  • @aseelsanu8938
    @aseelsanu8938 2 ปีที่แล้ว +1

    ഒരു പെണ്ണ് എങ്ങനെ ആവണം എന്ന് കാണിച്ചു തന്നു.
    സൂപ്പർ സ്റ്റോറി

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว

    Kettappol ente kadhapole. ❤️

  • @sershadat4987
    @sershadat4987 2 ปีที่แล้ว +31

    ഇതിലെ ഷാഹിന എന്ന കഥാപാത്രം സുഹാന ആയിരുന്നുവെങ്കിൽ ആശിച്ചുപോയി പക്ഷേ അതുണ്ടാവില്ല (ബഷീർ ബഷീറിയുടെ ഫസ്റ്റ് വൈഫ് സുഹാന) വീടും വീട്ടുകാരെയും വിട്ടു ബഷീറിൻറെ കൂടെ ഇറങ്ങിവന്ന കുട്ടി ഒരുപാട് നാളുകൾക്ക് ശേഷം വേറൊരുത്തിയെ ഫേസ്ബുക്ക് വഴി കണ്ടു പരിചയപ്പെട്ടു ഇഷ്ടപ്പെട്ടു നിക്കാഹ് കഴിച്ചു സുഹാന എത്ര സങ്കടമില്ല അഭിനയിച്ചാലും ആ മുഖം കണ്ടാൽ അറിയാം അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇതിലെ കഥാപാത്രം സുഹാന ജീവിച്ചു കാണിച്ചിരുന്നു എങ്കിൽ 😒😒😒

  • @fasilulfarisan.m4891
    @fasilulfarisan.m4891 2 ปีที่แล้ว

    Ith oru kadhayanelum njnangalde ummayum njngal 3pen makkalum anubavicha njnagalde jeevitham aan...ippozhum ath thudarunnu...ummakk husbandinodulla snehathinumunnil njnagal onnum cheyyn pattatha avastha...enth engne chythlum ummane badhikkathirikkn mthrm nokki life munnott povunnu

  • @naseemabasheernaseema7818
    @naseemabasheernaseema7818 2 ปีที่แล้ว +1

    Super story 👌👌👌👌❤❤

  • @amnashamna9171
    @amnashamna9171 2 ปีที่แล้ว +11

    ഈ ലോകത്ത് പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി ♥♥

  • @xxx-bs1sb
    @xxx-bs1sb 2 ปีที่แล้ว +1

    ശരിയാണ്

  • @fousiyafousi3839
    @fousiyafousi3839 2 ปีที่แล้ว +1

    Super story

  • @shanufasanu650
    @shanufasanu650 2 ปีที่แล้ว

    Super story
    Keep it up

  • @ricksonaugustine8876
    @ricksonaugustine8876 2 ปีที่แล้ว +1

    Super

  • @barsanabarsu2138
    @barsanabarsu2138 2 ปีที่แล้ว +2

    nice story 💕

  • @jijivjjijivj7423
    @jijivjjijivj7423 2 ปีที่แล้ว +2

    Super🔥🔥🔥

  • @azmizvibe2642
    @azmizvibe2642 2 ปีที่แล้ว +1

    Njaanum anubavikkunnu,,,orupaad,,,,pranayamaayirunnu husinod,,,,,but,,,kunjine orth njaan jeevikkunnu,,,adhehathinte koode,,,,,

  • @sibilaminnu2241
    @sibilaminnu2241 2 ปีที่แล้ว +3

    karachil vannu

  • @nivedyt6979
    @nivedyt6979 2 ปีที่แล้ว +2

    Sooperrrr 🥰🥰🥰

  • @rahirafi7142
    @rahirafi7142 2 ปีที่แล้ว +1

    Ariyathe kannu niranju poyi😢

  • @sumodmmm5622
    @sumodmmm5622 2 ปีที่แล้ว +1

    Good story

  • @shahinarafi3916
    @shahinarafi3916 2 ปีที่แล้ว

    Spr story 👌👌👌

  • @Hanfa-nu6dz
    @Hanfa-nu6dz 2 ปีที่แล้ว +2

    Super story...👍👍👍

  • @thachujkt4760
    @thachujkt4760 2 ปีที่แล้ว +1

    Nalloru story♥️💯