സ്ഥിരമായി വഴക്ക് പറഞ്ഞിരുന്ന ഭർത്താവിനോട് ഭാര്യ ചെയ്തത്.

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 469

  • @jasminean8442
    @jasminean8442 4 ปีที่แล้ว +164

    വാക്കുകൾ കൊണ്ട് എത്ര അകറ്റിയാലും ഒരു നോട്ടം കൊണ്ടെത്ര വെറുത്താലും ഹൃദയം കൊണ്ട് ഒരുപാടു സ്നേഹിച്ചു പോകും ഭാര്യമാർ. . That is real "LOVE"❤️❤️❤️

    • @sajnasajnacalicut1602
      @sajnasajnacalicut1602 4 ปีที่แล้ว +5

      ശരിയാണ്

    • @ashishkuriakose2450
      @ashishkuriakose2450 4 ปีที่แล้ว +3

      @@sajnasajnacalicut1602 sheri ann soundaryam undankil mathram

    • @sirajch87
      @sirajch87 4 ปีที่แล้ว +5

      Sathyam

    • @jasminean8442
      @jasminean8442 4 ปีที่แล้ว +4

      @@ashishkuriakose2450 പുറമെയുള്ള ഭംഗി ഒന്നും വേണ്ട മനസിന്റെ ഭംഗി കണ്ടാൽ

    • @shereenac9264
      @shereenac9264 2 ปีที่แล้ว +1

      സൂപ്പർ. സ്റ്റോറി. ഇക്കാ.

  • @sindhusanthosh1113
    @sindhusanthosh1113 4 ปีที่แล้ว +84

    ഇങ്ങനെ ഉള്ള ഒരുപാട് ഭർത്താക്കന്മാരുണ്ട്. അവസാനം വീഴുമ്പോൾ ഭാര്യ മാത്രേ കൂടെ കാണൂ. ചെറിയ ഒരു വാക്ക് മതി ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാൻ, ഗുണപാഠമുള്ള നല്ല ഒരു കഥ thankz ഷാഹുൽജി

  • @shizaann3687
    @shizaann3687 4 ปีที่แล้ว +24

    നമ്മളെ ആവിശ്യം kazyinnal... വെറും കറിവേപ്പില........ കാത്തിരിക്കാം ആ സ്നേഹത്തിന് ♥️

  • @shamirafeek627
    @shamirafeek627 4 ปีที่แล้ว +15

    എന്റെ ഭർത്താവ് വും ഇദ സ്വഭാവം... എന്നാലും നല്ല സ്നേഹമുണ്ട്

  • @husnaali7341
    @husnaali7341 4 ปีที่แล้ว +6

    മതിവരുവോളം ആസ്വദിക്കാൻ കഴിയുന്നു.... ഇപ്പോഴും.... ആാാാ സ്നേഹം.... എന്നും റബ്ബ് നിലനിർത്തി തരട്ടെ എന്ന പ്രാർത്ഥനയോടെ......

  • @thajudheenpgm5501
    @thajudheenpgm5501 4 ปีที่แล้ว +25

    ഈ പറയുന്ന ഇക്കാക് അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ

  • @muhammadkp2573
    @muhammadkp2573 4 ปีที่แล้ว +124

    ഒരുനാൾ എല്ലാം ശെരിയാകും എന്ന പ്രതീക്ഷയോടെ ഒരു ഭാര്യ 😢😢😢😢😢

    • @reenareena1138
      @reenareena1138 4 ปีที่แล้ว +8

      ഒരു നാൾ എല്ലാം ശരിയാകും ഞാനും അങ്ങനെ വിശ്വസിക്കുന്നു

    • @haseenasali9730
      @haseenasali9730 4 ปีที่แล้ว +4

      anta pradeeksha asthamichirikunnu

    • @shafeekilliyas
      @shafeekilliyas 4 ปีที่แล้ว +2

      Enkilum pratheeksha illa

    • @mahithamajorca6047
      @mahithamajorca6047 4 ปีที่แล้ว +1

      @kerala life y

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      @@haseenasali9730 athentha asthamichathu

  • @sajnasajnacalicut1602
    @sajnasajnacalicut1602 4 ปีที่แล้ว +118

    ഒരു തിരിച്ചറിവ് ഉണ്ടാവാൻ ഒരു വീഴ്ച്ഛ അനിവാര്യമാണ് എങ്കിലേ മറ്റുള്ളവരുടെ നോവും വിലയും ഒക്കെ മനസ്സിലാവും

    • @aishusworld5622
      @aishusworld5622 3 ปีที่แล้ว

      അങ്ങനെയെങ്കിൽ എന്റെ ഭർത്താവിനും 😄😄😄😄😄

  • @jilushameem4402
    @jilushameem4402 4 ปีที่แล้ว +220

    ആരാവിനെയും ആരോഹിയെയും miss cheyyunnu😰😰😰❣️

  • @rohini279
    @rohini279 4 ปีที่แล้ว +36

    ഞാനും ജീവിക്കുന്നു എന്നെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ

    • @sureshtk5238
      @sureshtk5238 4 ปีที่แล้ว +1

      നീയും അപ്പോൾ റിപ്ല വിട്ടു അല്ലേ

  • @farafamifazi1645
    @farafamifazi1645 4 ปีที่แล้ว +25

    എരിയും വെയിലത്തു കഷ്ടപ്പെട്ട് വരുന്നു എന്ന് പറയുന്ന ഭർത്താക്കന്മാർ ഓർക്കണം അതിലും വലിയ തീച്ചൂടിൽ ഉരുകി തീരുന്ന ഹൃദയമാണ് നിന്റെ ഭാര്യ എന്ന്..... അംഗീകരിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കുക... കഴിയുമെങ്കിൽ അവരെ ചേർത്ത് നിർത്തുക ഞാനുണ്ട് കൂടെ എന്ന് സ്വാന്തനിപ്പിക്കുക....... പൊള്ളുന്ന ഹൃദയത്തിൽ മഴത്തുളിക്കൽ ആവും നിങ്ങളുടെ വാക്ക് 🥰😍💞

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว +1

      👍👍👍👍🌹

    • @farafamifazi1645
      @farafamifazi1645 4 ปีที่แล้ว +1

      @@jasijasi6774 🥰

    • @saranyasharu6875
      @saranyasharu6875 4 ปีที่แล้ว +2

      എല്ലാർക്കും സമയത്ത് എല്ലാം റെഡിയായി കണ്ടാൽ മതി

    • @bichuzz3643
      @bichuzz3643 4 ปีที่แล้ว +2

      *ഞാനുണ്ട്* ആ വാക്ക് മാത്രം മതി ഏത് തീച്ചൂടിൽ ഉരുകിയാലും അതെല്ലാം സഹിക്കാൻ

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว

      Polii 😍

  • @shefianasanas4623
    @shefianasanas4623 4 ปีที่แล้ว +20

    എനിക്കുമുണ്ടൊരു kalippan. സൂപ്പർ shahulka

  • @raseenakv7081
    @raseenakv7081 4 ปีที่แล้ว +20

    സൂപ്പർ... ചിലർ ഇങ്ങനെ ആണ്.. ആ കാര്യത്തിൽ ഞാൻ രക്ഷപെട്ടു.

  • @mujeebrahman4673
    @mujeebrahman4673 4 ปีที่แล้ว +4

    ഞാനും ജീവിക്കുന്നു പ്രതീക്ഷയോടെ ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും എന്ന് കരുതി

  • @renjithjithu7021
    @renjithjithu7021 4 ปีที่แล้ว +5

    എനിക്ക് മറക്കാന്‍ പറ്റാത്ത ഒരു story
    Arav 💯 arohi
    💕 💯 💕 💯 പെരുത്ത് ഇഷ്ട്ടം ❤️ ❤️ ❤️

  • @sahlarafipathechali5357
    @sahlarafipathechali5357 4 ปีที่แล้ว +5

    എന്റെ story അവതരിപ്പിച്ചതിന്നു ഒരുപാട് thanks 😍😍

  • @mubashirak5227
    @mubashirak5227 4 ปีที่แล้ว +150

    Arav arohi fans adi oru laik

    • @ruksanarukku7089
      @ruksanarukku7089 4 ปีที่แล้ว +2

      Ath etha katha ithu vare vazhichitilla

    • @ruksanarukku7089
      @ruksanarukku7089 4 ปีที่แล้ว +1

      Ath etha katha ithu vare vazhichitillq

    • @vishnuathira5427
      @vishnuathira5427 4 ปีที่แล้ว +1

      @@ruksanarukku7089 Ennaal vegam vaayikkootto

    • @hasiiihaseena8311
      @hasiiihaseena8311 4 ปีที่แล้ว +1

      @@ruksanarukku7089 njanum

  • @isusarju1949
    @isusarju1949 4 ปีที่แล้ว +10

    Spr ...ആരൊക്കെ ഉണ്ടായാലും അവസാന കാലത്ത് ഭർത്താവിന് ഭാര്യയും ..ഭാര്യക്ക് ഭർത്താവും ആയിരിക്കും ഉണ്ടാവാ...കെട്ടിയ പെണ്ണിനെ നെഞ്ചുക്ക് കാട്ടി അടിച്ചമർത്തുന്ന വനല്ലാ സ്നേഹത്തോടെ നെഞ്ചിലേറ്റി പിടിക്കുന്നതാണ് കെട്ടിയോൻ മാർ ,😁

  • @anjalyajay7519
    @anjalyajay7519 4 ปีที่แล้ว +13

    ശരിക്കും ഹൃദയത്തിൽ തട്ടിയ സ്റ്റോറി 😍😍👌👌ഇക്ക

  • @narshidarashid4636
    @narshidarashid4636 2 ปีที่แล้ว +1

    ഇന്നും ഫാത്തിമയെ പോലെ ജീവിക്കുന്നു. മനസിലാക്കാൻ അള്ളാഹു ആശുപത്രി കിടക്കയിലും കിടന്നു കൂടെ പരിചാരികയായി ഞാനും. അതിനു ശേഷം കുറച്ചു നാൾ മനസ്‌ നിറയെ സ്നേഹിച്ചു ആരോഗ്യം തിരിച്ചു കിട്ടി പഴയ രൂപത്തിൽ ആയപ്പോൾ ഞാനും കറിവേപ്പിലയായി. നന്നാവും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുന്നു. 😔

  • @nidhanichu7705
    @nidhanichu7705 4 ปีที่แล้ว +4

    Orupad padikanulla padamund ee kadhayil thanks shahulka👌👌

  • @hibahibu5298
    @hibahibu5298 4 ปีที่แล้ว +5

    എനിക്ക് ഈ voc ഒരുപാട് ഇഷ്ടമാണ്.

  • @fathima5562
    @fathima5562 4 ปีที่แล้ว +14

    സത്യം അങ്ങനെ ഒരു കാത്തിരിപ്പിലാണ് ഞാനും ശരിക്കും എന്ന് വിശ്വാസത്തിലും 😪😪

  • @ranjithareji1197
    @ranjithareji1197 4 ปีที่แล้ว +28

    Insha allah ...എല്ലാം ശരിയാക്കുന്ന ആ ദിവസത്തിനു വേണ്ടിയാണെന്റെ കാത്തിരിപ്പ് 😕

  • @samaltharayil5693
    @samaltharayil5693 4 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു.........

  • @shifasal9193
    @shifasal9193 4 ปีที่แล้ว +10

    Ellam. Storyile.. commentilum. Arohi arav undalllo.... arohi arav fans ✌️✌️

  • @muneersabna2721
    @muneersabna2721 4 ปีที่แล้ว +8

    നേരം വൈകിയാണേലും ഭാര്യയെ manassilakanum അവളുടെ ഉള്ളു കാണാനും കഴിഞ്ഞല്ലോ. അത് ആണ് സ്നേഹം ഉള്ള ഭർത്താവ്. ഭർത്താവ് എന്റെ ചെയ്താലും ഏല്ലാം സഹിച്ചും kshamichum ജീവിക്കുന്ന ഒരുപാട് bharyamaar ഉണ്ട്. അവരുട ജീവിതത്തിലും സന്തോഷം സമാധാനം ഉണ്ടാകട്ടെ.

  • @snehanarayanan9513
    @snehanarayanan9513 4 ปีที่แล้ว +2

    Eeshwaraa... roomanjam story kelkkumbo... iam a big fan of you...ella storyum njan ithinodagam kettannuu.. ikkade sound🥰🥰 ee soundil kelkkumbo sherikkum nadakkunnathupole thonnaaa🔥🌸👌

  • @subisam4478
    @subisam4478 3 ปีที่แล้ว +2

    ഒരുപാട് പേർക്കുള്ള നല്ലൊരു msg ❤

  • @shabanashameer8108
    @shabanashameer8108 4 ปีที่แล้ว +25

    ഒരുനാൾ എല്ലാം ശരിയാകും എന്ന് ക്ഷമയോടെ. ഒരു ഭാര്യ.

  • @thasleemashinasshinas985
    @thasleemashinasshinas985 4 ปีที่แล้ว +5

    നല്ല ഒരു സ്റ്റോറി 👌👌👍👍👍👍👍

  • @bichuzz3643
    @bichuzz3643 4 ปีที่แล้ว +38

    ഇങ്ങനെയുള്ള ജീവിതം ആണെങ്കിൽ കെട്ടാതിരിക്കുന്നത് ആണ് നല്ലത് 😢
    അച്ഛനമ്മമാർ പൊന്നു പോലെ ഞങ്ങളെ വളർത്തി വലുതാകുന്നത് ഇവനെ പോലുള്ളവന്മാരുടെ വായിലിരിക്കുന്നത് കേട്ടു ജീവിതം നരകിപ്പിക്കാൻ അല്ല
    ഭാര്യ വേലക്കാരി അല്ല നിങ്ങള്ക്ക് വേണ്ടി സ്വന്തം വീടും വീട്ടുകാരെയും ഒക്കെ വിട്ടു വന്നവൾ ആണവൾ ഇതിലെ ഭർത്താവ് നന്നായി പക്ഷെ
    ഇങ്ങനത്തെ സ്വഭാവം ഉള്ളവർ ദയവ് ചെയ്യുത് കെട്ടാൻ നിക്കരുത് ഒരു പെണ്ണിന്റെ ജീവിതം പോവും
    *കലിപ്പാന്മാരെ ഇഷ്ട്ടമാണ് ഓവർ* *കലിപ്പാന്മാരെ കാണുന്നതേ കലിപ്പാ*

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +1

      *ഹോ ധീര രോധനം...😝😝*

    • @bichuzz3643
      @bichuzz3643 4 ปีที่แล้ว +2

      @@Wizardboy143 😊

    • @സുൽത്താന്റെതൂലിക
      @സുൽത്താന്റെതൂലിക 4 ปีที่แล้ว +1

      @@bichuzz3643 ഉഫ്‌ ഇജ്ജാതി

    • @henasherin3895
      @henasherin3895 4 ปีที่แล้ว +3

      എത്ര കലിപ്പന്മാരായാലും സ്നേഹം കൊണ്ട് അവരെ കീഴ്പ്പെടുത്താൻ പറ്റും. സ്നേഹത്തോടെ ഇടപെട്ടാൽ ഏത് കലിപ്പും 5 മിനുട്ടിനുള്ളിൽ തീരും. ആ പെണ്ണ് അതെല്ലാം മറക്കും. അതാണ് വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം 😊😍 experience is the best teacher 😍 I love him more than.................😍😍😍😍🥰🥰🥰

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว +9

      അടിപൊളി ശരിയാണ് കൂടെ ജീവിക്കുന്നവളെ ഒരു വെക്തി എന്ന് കാണാൻ പോലും കഴിയാത്തവർ കെട്ടാതിരിക്കുന്നതാണ് നല്ലത്

  • @muhammednadeer9691
    @muhammednadeer9691 4 ปีที่แล้ว +25

    എനിക്ക് സ്നേഹിക്കാനും പെണ്ണില്ല ദേഷ്യപെടാനും പെണ്ണില്ല. പെണ്ണ് കിട്ടാത്ത ഒന്ടെ അവസ്ഥ 😪😪😪😪

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว +1

      Adinenda kuttiyanel veludayi kettiyal Aayallo 😛😛

    • @dreamland4815
      @dreamland4815 4 ปีที่แล้ว +1

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤣😅😇

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว +1

      @@kunjuvava342 Ha njan Lkg chernade ullu

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +2

      @@shifusafana6839 athum Thamasha 😀👍😍😍😍💞

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว +1

      @@kunjuvava342 heeee😬😬

  • @vishnuathira5427
    @vishnuathira5427 4 ปีที่แล้ว +19

    Aaravineyum ARohiyeyum vallaathe miss cheyyunnapole😣😣😣😊😊💖💖

    • @rafeeqch739
      @rafeeqch739 4 ปีที่แล้ว +1

      Mmm

    • @augijohn5265
      @augijohn5265 4 ปีที่แล้ว +2

      Aa story link onu throoo

    • @vishnuathira5427
      @vishnuathira5427 4 ปีที่แล้ว +2

      @@augijohn5265 Oh tharaallo😊😊

    • @vishnuathira5427
      @vishnuathira5427 4 ปีที่แล้ว +3

      shahul malayil ennu search cheythaal " Comrade The Campus days" ennu varum appo athil first part muthal last part indaavum.. so happy irunnu athu kettoloottoo😊😊😊😊👍👍👍👍👍😍

    • @rajanmkolamkulam9618
      @rajanmkolamkulam9618 4 ปีที่แล้ว +1

      Sathyam serikkum miss cheyyunnu

  • @fathimaapaathu2265
    @fathimaapaathu2265 4 ปีที่แล้ว +39

    *true love ന് ഉള്ള കാത്തിരിപ്പ്* 😍✌️

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +3

      *പ്രേമമാണ് (കാത്തിരിപ്പാണ് ) അഖിലസാരമൂഴിയിൽ... 😇😇*

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว +4

      *എന്തോന്ന്* 🙄😁

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +3

      @@fathimaapaathu2265 😝😝😝

    • @saleenakm6783
      @saleenakm6783 4 ปีที่แล้ว +2

      Haha

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      @@saleenakm6783 helloo lw😍😍

  • @anitharahul9518
    @anitharahul9518 4 ปีที่แล้ว +3

    Shahul iam a big fan of you...nice presentation ..attractive sound ...

  • @maafimolbashu3215
    @maafimolbashu3215 4 ปีที่แล้ว +3

    Sheriyaaanu.. barthaavinte veezhchayi thaangaayum thanalaayum yennum oru bharya koode indaaavum... athini yethra vayakaali bharya aayalum bharthavayalum..aah.. yente ikkayum alpam deshyakaaranoke thanneya.athilere yenne snehikkunnum und... yennalum alhamdulillah avashyallaand vazhakonnum parayulla... yennum ingane raahathaayi ang pote...💖💖💖

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว +2

      Hm barya barthav inangalum pinangalumokke ulladanallo adilumundoru sugham alle itthooose

    • @maafimolbashu3215
      @maafimolbashu3215 4 ปีที่แล้ว +2

      @@shifusafana6839 mmm... crct.athokke oru rasalle .. pinneed aloych paranj chirikkanum yenthelum vende...😁😀😍😍😍🤗

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว +1

      @@maafimolbashu3215 sss 👌👌

    • @maafimolbashu3215
      @maafimolbashu3215 4 ปีที่แล้ว +1

      @@shifusafana6839 😍😍😍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +54

    *അല്ലെലൂo ശമ്പളം ഇല്ലാതെ പണിയെടുത്തു കൊടുക്കാൻ ഭാര്യക്കും ഉമ്മാക്കും അല്ലെ പറ്റു ☹️*

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว +2

      *Haaa* ☹️

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +4

      *ശമ്പളത്തോടെ ഞങ്ങൾ പണിയെടുക്കുന്നത് ആർക്ക് വേണ്ടിയാ...*

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +2

      @@Wizardboy143 🙄

    • @saranyasharu6875
      @saranyasharu6875 4 ปีที่แล้ว +2

      @@Wizardboy143 pinneeee

    • @bichuzz3643
      @bichuzz3643 4 ปีที่แล้ว +4

      @@Wizardboy143 നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ജോലി ചെയ്യാം ഇഷ്ടമല്ലാത്ത ജോലി ആണെങ്കിൽ കളഞ്ഞു വേറെ നോക്കാലോ ഭാര്യക്ക് അങ്ങനെ കെട്ടിയോനെ ഇട്ടിട്ടു പോവാൻ പറ്റോ

  • @fathimamol3860
    @fathimamol3860 4 ปีที่แล้ว +5

    Paavam paathu😘😘😘😘😘

  • @sajumon8172
    @sajumon8172 4 ปีที่แล้ว +1

    sahla salu&shahul polichu tto

  • @StepzbyNanduzz
    @StepzbyNanduzz 4 ปีที่แล้ว +16

    ഓ! ആക്‌സിഡന്റ് കുറെ കഴിഞ്ഞു. പക്ഷെ ആവശ്യം കഴിഞ്ഞാൽ കറിവേപ്പില തന്നെ.

  • @aneesvakaloor9977
    @aneesvakaloor9977 4 ปีที่แล้ว +4

    ഷാഹുലിന്റെ അവതരണവും ഷഹ്‌ലയുടെ രചനയും വളരെ നന്നായിട്ടുണ്ട്.......

  • @jishadheerajjishadheeraj7742
    @jishadheerajjishadheeraj7742 3 ปีที่แล้ว +3

    ഒരു നാൾ എല്ലാം ശെരിയാവും എന്ന് വിചാരിക്കുന്ന മറ്റൊരു ഭാര്യ

  • @shahana12
    @shahana12 4 ปีที่แล้ว +8

    *ഇക്കുസേ സ്റ്റോറി....❣️❣️❣️*

  • @simi.ponnukannan9311
    @simi.ponnukannan9311 3 ปีที่แล้ว +3

    അടിപൊളി സ്റ്റോറി ഇക്കാ ❤

  • @ashrafmass1550
    @ashrafmass1550 3 ปีที่แล้ว

    Sooper , valare nannayittund

  • @renukarenu7503
    @renukarenu7503 3 ปีที่แล้ว +2

    ഇത് എന്റെ ജീവിതം ആണല്ലോ ഇക്ക മനസിലാക്കി തുടങ്ങി ഇല്ല എന്ന് മാത്രം but മനസിലായില്ല എങ്കിലും ആപത്തു വരാതിരുന്നാൽ മതി

  • @vijeshrv5299
    @vijeshrv5299 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി ട്ടോ

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 ปีที่แล้ว

    🌹🌹🙏🙏"സ്നേഹം 🙏🌹🌹അത് പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിക്കാൻ മടി കാണിയ്ക്കരുത് 👍👍

  • @jollyjohn1177
    @jollyjohn1177 4 ปีที่แล้ว +3

    Heart touching story 👌

  • @aryaashokan4783
    @aryaashokan4783 4 ปีที่แล้ว

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @shahidedk1429
    @shahidedk1429 4 ปีที่แล้ว +2

    Good msg 👍💞👌

  • @seenathmillu8592
    @seenathmillu8592 4 ปีที่แล้ว +3

    Ellam sheriyakum enn vijarich nilkuna orupaad baryamar und.

  • @subitharajesh1993
    @subitharajesh1993 4 ปีที่แล้ว +2

    Story 👌👌👌👏👏👏

  • @azadshaniba
    @azadshaniba 4 ปีที่แล้ว +1

    Nigalude novel adipoliyaann.....but itil atikavum kudumbajeevidattil nadakkaarullataann

  • @arifararifar6728
    @arifararifar6728 4 ปีที่แล้ว +1

    Super story 👌👍💕💝

  • @vishnuathira5427
    @vishnuathira5427 4 ปีที่แล้ว +3

    Ikkaade ethoru story kelkkumbuzhom athinu athintethaya oru feel um nammudeyokke manassil aazhnnirangaanumulla sakthi aa story kku indaavum tto

  • @ThambiAa-rd9xl
    @ThambiAa-rd9xl 2 หลายเดือนก่อน

    വളരെ നല്ല കഥ

  • @vijayasree7677
    @vijayasree7677 4 ปีที่แล้ว

    Super shahulkka

  • @hibakamarukamaru5523
    @hibakamarukamaru5523 4 ปีที่แล้ว +2

    polich...sooooperrr

  • @safnamuhammed1489
    @safnamuhammed1489 4 ปีที่แล้ว

    Anikkum undu oru kalippan story super aayittundu

  • @Pathusfathi101
    @Pathusfathi101 4 ปีที่แล้ว +2

    Anganae ellam sheriyakumenn karuti 5 varsham bharthavinodoppam jeevichu ente future nashttappettu.ippo atilninnellam recover aayikkondirikkuva

  • @muhammedshareef9752
    @muhammedshareef9752 4 ปีที่แล้ว

    Super ikka thirichariv nallathanu

  • @abduabdu2980
    @abduabdu2980 4 ปีที่แล้ว

    Nalla sandesham...ith pole bharthavine snehikkatha bhaaryamarkulla video undenkil onnoodi upload cheyyumo

  • @bushranu6972
    @bushranu6972 4 ปีที่แล้ว

    ഒരു സ്ത്രീക്ക് allahu നൽകുന്ന
    Anukrham.... അവളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയുന്ന ഭർത്താവായിരിക്കും.. മറ്റെല്ലാ
    പ്രതിസന്ധികളിലും തരണം chayyan
    ആ ഒരു എനർജി മതിയാകും
    Mattaru nuunathakalkkum തകർക്കാനാവില്ല ആ ബന്ധം
    ആ ഭർത്താവിന്റെ തണൽ മാത്രമാണ് മിക്ക ഭാര്യമാരും
    Akrahikkunnlo അതില്ലാതെ
    പോവോമ്പോഴാണ് palarkkum
    മടുത്തു പോകുന്നത്

  • @sabithapokkat8795
    @sabithapokkat8795 4 ปีที่แล้ว +1

    Good story 👌👌

  • @rishalmishab8932
    @rishalmishab8932 4 ปีที่แล้ว +1

    Alhamdulillah .ente ikka epozhum njanundaakiyath pukaythiparayukaye ulloo.ennum enikku food vaaritharum . Orupaadu snehand . Pinakkangalum inakkangalumaayi 3 year . But njanagade 2 ponnamanakalum marichu poyi. Aaa vishamathilaaa ipo😥

    • @shyeemomd9841
      @shyeemomd9841 4 ปีที่แล้ว

      Engniyaarichth ente makkalum marichupoyi 2week ayi

  • @shanacreatz7878
    @shanacreatz7878 4 ปีที่แล้ว +3

    Love...😊💐

  • @shanibummer1611
    @shanibummer1611 4 ปีที่แล้ว +1

    ഒരുനാൾ എല്ലാം ശരിയായേക്കും എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഭാര്യയാണ് ഞാനും

    • @shanibummer1611
      @shanibummer1611 4 ปีที่แล้ว

      പക്ഷേ ആക്സിഡന്റ് ഓർക്കാൻ വയ്യാ

  • @ramshisharafu2381
    @ramshisharafu2381 3 ปีที่แล้ว +1

    ഒരുനിമിഷം ഇത് എന്റെ കഥയാണോ എന്നുതോന്നിപ്പോയി....

  • @jasnajaisalnp5992
    @jasnajaisalnp5992 4 ปีที่แล้ว +2

    Chilapol anganeyaa snehikkunnavare thirichariyan nammal vaikippokum😔😔😔

  • @rubahenna765
    @rubahenna765 4 ปีที่แล้ว +2

    Idupoloru baryaye kittunnavar bakyavaanmaara😊

  • @faseelasalim946
    @faseelasalim946 3 ปีที่แล้ว

    Sathyam😭😭

  • @shafeershafee
    @shafeershafee 4 ปีที่แล้ว +1

    shahukkaa ..super

  • @babymeharunneesa5328
    @babymeharunneesa5328 4 ปีที่แล้ว

    സൂപ്പർ 👌👌👌

  • @vishnuathira5427
    @vishnuathira5427 4 ปีที่แล้ว +1

    Thank you ikkaa 😊😊😊👍😍😍💞💞

  • @sinusafuuu577
    @sinusafuuu577 4 ปีที่แล้ว

    Vedio കാണാതെ തന്നെ ലൈക്‌ അടിച്ചുട്ടോ

  • @ashrafcp1995
    @ashrafcp1995 4 ปีที่แล้ว

    അടിപൊളി അടിപൊളി

  • @ambujammk8644
    @ambujammk8644 4 ปีที่แล้ว +2

    കുടുംബത്തിൻറെ പവിത്രത ഊട്ടി ഉറപ്പിക്കുന്ന കഥ അവതരണമികവിനാലർ ആരെയും ആകർഷിക്കും

  • @vygaandkasigamers2212
    @vygaandkasigamers2212 2 ปีที่แล้ว

    സത്യം

  • @alshadasharaf8087
    @alshadasharaf8087 4 ปีที่แล้ว

    Nice story ikkaa

  • @rauflala_
    @rauflala_ 4 ปีที่แล้ว +4

    ഭാര്യയെ മനസിലാക്കാൻ ആക്സിഡന്റ് നടന്നാലെ പറ്റുകയോള്ളു....

  • @Wizardboy143
    @Wizardboy143 4 ปีที่แล้ว +24

    *എനിച്ചും കല്ല്യാണം കഴിക്കണെ.....😩😩😩*

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +2

      മാണ്ട... ഇനി ഇജ്ജ്‌ കെട്ടണ്ട.. 😜😜

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      @@rasiyashihab5939 *എനിച്ചു കെട്ടണം ഇത്ത.... 😩😩*

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +1

      @@Wizardboy143 ന്നാ കെട്ടിക്കോ

    • @farafamifazi1645
      @farafamifazi1645 4 ปีที่แล้ว

      @@rasiyashihab5939 paavam aagrahamale kettikkote

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      @@rasiyashihab5939 *പക്ഷെ ഇത്തന്റെ നാത്തൂനേ എവിടുന്ന് കണ്ടെത്തും...🤔🤔*

  • @sameermehra6031
    @sameermehra6031 4 ปีที่แล้ว

    എന്നെ വിളിച്ചു അല്ലേ 😁🙌

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Super 2

  • @vishnuathira5427
    @vishnuathira5427 4 ปีที่แล้ว +1

    Innu story onnuville ikkaa ithuvare upload aayiillaaaa😣😣😣😣

  • @ajinaajina9125
    @ajinaajina9125 3 ปีที่แล้ว

    👍👍🌹

  • @errtterrrt9319
    @errtterrrt9319 4 ปีที่แล้ว

    Etupolullaa.... Swabavamullaa... Anungal.... Kalyanam... Kazikkatirikkunnatanu.. Nallatu.... Orupenninta... Jivitam... Nashippikkarutu.... E. Kalattu.. Ella.. Sahichujivikkan..... Eppozum... Kanillaa.... Oru.. Rabbit. Valivhuvalichuvalichu... Avasanam.. Atupottum..... Pinnavalikkan.. Kanillaa😂😁🤗

  • @rajisharaji6548
    @rajisharaji6548 4 ปีที่แล้ว +1

    എന്റെ കെട്ടിയോനെ കലിപ്പിലാകുന്നത് ഞാനാണ്...

    • @ansiyaansi8740
      @ansiyaansi8740 3 ปีที่แล้ว

      Njnum... Vrthe irikkunnene poyi kalippakki verupich deshyam pidipichu veruth vazhkk kelpikkum💪💪💪

    • @rajisharaji6548
      @rajisharaji6548 3 ปีที่แล้ว

      @@ansiyaansi8740 😃

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ അതുണ്ടാവില്ല.....

  • @najiya4726
    @najiya4726 4 ปีที่แล้ว +1

    Super

  • @ayshus786
    @ayshus786 3 ปีที่แล้ว

    അസുഖം aayi കിടക്കുമ്പോൾ ഭാര്യയെ വേണം. അത് ok ആവുമ്പോൾ വീണ്ടും അതെ പടിയാവും. അതാണ് ande അനുഭവം 😊

  • @surayyabeegam6136
    @surayyabeegam6136 4 ปีที่แล้ว +3

    First😍😍

    • @kathuvichu6802
      @kathuvichu6802 4 ปีที่แล้ว

      1st

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      😇😇😇

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว

      ആ സ്ഥാനം രാജി വെച്ച് പോവൂല ല്ലേ.. ഇങ്ങള്

    • @surayyabeegam6136
      @surayyabeegam6136 4 ปีที่แล้ว

      @@rasiyashihab5939 illaso

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      @@surayyabeegam6136 *എന്റെ ഇത്ത ഇങ്ങളെപ്പോഴും ഇതിന്റെ മുന്നിൽ തന്നാണോ..., 🤔🤔*

  • @തൊയ്ബാനസ്രിയ
    @തൊയ്ബാനസ്രിയ 4 ปีที่แล้ว

    Sathyam ah pratheekshakal anu eppozhum enne jeevippikkunne

  • @smileygirlmahshu3508
    @smileygirlmahshu3508 4 ปีที่แล้ว

    Super stor👌👌

  • @ameyaaji4622
    @ameyaaji4622 4 ปีที่แล้ว +11

    എനിക്ക് പനി വന്നു ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്റെ hus ഇങ്ങനെയായിരുന്നു

  • @shaimashibi5431
    @shaimashibi5431 4 ปีที่แล้ว +1

    ഇത് എന്റെ ഇക്കാന്റെ അതെ സ്വഭാവം കറിയിൽ എന്തെങ്കിലും കൂടുതൽ ആയാൽ ന്റെ മുഖത്തേക്ക് ഒഴിക്കും ആദ്യമൊക്കെ ഞാൻ കരയും ഇപ്പൊ ഇനിക്ക് ശീലമായി പോയി നിസാര കാര്യങ്ങൾക്ക് പോലും അടിക്കും ന്റെ വീട്ടിൽ നിന്ന് വിളിച്ചാൽ ന്റെ സൗണ്ട് മാറിയാൽ ന്റെ ഉമ്മാക്ക് അറിയാം ചോദിക്കും എന്താ വിഷമം ന്ന് ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല ഒന്നും വീട്ടിൽ ന്റെ ഉമ്മാക്ക് സങ്കടം ആവും വർഷങ്ങൾ ഒന്നും ആയിട്ടില്ല ന്റെ വിവാഹം കഴിഞ്ഞിട്ട് 7 month ആയിട്ടേ ഉള്ളൂ ഒരുപാട് സഹിച്ചു ഇപ്പൊ ഇനിക്ക് 5 month പ്രെഗ്നന്റ് ആണ് ഇനി എന്റെ കുഞ്ഞേ സമാധാനം ഉള്ളൂ 😢

    • @swalihswali6568
      @swalihswali6568 4 ปีที่แล้ว

      ഒക്കെ ശരിയാകും, പ്രാർത്ഥിക്കു ട്ടോ

    • @shanibummer1611
      @shanibummer1611 4 ปีที่แล้ว +2

      ഒരു പരിധിവിട്ട് ഒന്നും സഹിക്കരുത് മോളെ.... വീട്ടിൽ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുക തന്നെ വേണം....

    • @sunisuni5816
      @sunisuni5816 4 ปีที่แล้ว

      എന്റെ ഭർത്താവ് ഇങ്ങനെയാണ് ഞാനും രണ്ട് പെൺകുട്ടികളും 12 വർഷം സഹിച്ചു ഇപ്പോൾ ഞാൻ ഉപേക്ഷിച്ചു

  • @SAVADVIVA
    @SAVADVIVA 4 ปีที่แล้ว +7

    *ഇതിൽ ഇപ്പൊ എത്ര വട്ടം ഫാത്തിമാന്ന് വിളിക്ണ്ട്* 🤔😄😄

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +2

      എണ്ണിക്കോ...

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +3

      *വേറെ പണിയൊന്നും ഇല്ലല്ലോ ഇരുന്നു എണ്ണിയ്ക്കോ*

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +2

      Daa.. മലയാളി.. ijj മലപ്പുറം എവിടാ

    • @saranyasharu6875
      @saranyasharu6875 4 ปีที่แล้ว +2

      Lockdown ആയതു കൊണ്ട് വെറുതെ ഇരിപ്പല്ലേ. ഇരുന്നു എണ്ണിക്കോ

    • @chinjuchinjoos2771
      @chinjuchinjoos2771 4 ปีที่แล้ว +2

      നിനക്ക് എണ്ണാൻ അറിയില്ലേ

  • @irfanaichuzichuz7214
    @irfanaichuzichuz7214 4 ปีที่แล้ว +10

    *ഒരു കിണ്ണം കാച്ചി പ്രണയ കഥ part 10*
    എന്തോ എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി ശരീരം ആകെ തളരുന്ന പോലെ കടൽ പോലെ ഇരച്ചു മറിയുകയാണ് മനസ്സ് 😢എന്താ ഐഷു ഒന്നും മിണ്ടാതെ അജൂക്ക ചോദിച്ചു ഞാൻ ഒന്നും മറുപടി കൊടുത്തില്ല അപ്പോളാണ് അലീനയും അതുൽ ഏട്ടനും വന്നത് എന്താ മുത്തേ എന്റെ ഐഷു ന്റെ മുഖം വാടിരിക്കുന്നത് അലീന ചോദിച്ചു ഒന്നുല്ലടാ ചെറിയ ഒരു തലവേദന എന്താ അജൂ നീ എന്റെ പെങ്ങള്ക്കുട്ടിയെ ചെയിതെ സത്യം പറ അതുലേട്ടൻ അജൂക്കനോട് ചോദിച്ചു എന്റെ അല്ലാഹ് ഞാൻ ഒന്നും ചെയ്തില്ലേ, അലീന ഐഷു നീ ഒന്നിങ് വന്നേ അവളെന്റെ കൈയും പിടിച്ചു കൊറച്ചു മാറി നിന്നു എന്ത് പറ്റി മുത്തേ കാര്യം പറ ഞാൻ അലീനയെ കെട്ടിപിടിച്ചു കരഞ്ഞു 😢😢അജൂനോട് നീ നിന്റെ പ്രണയം പറഞ്ഞോ? എന്നിട്ട് അവൻ നോ പറഞ്ഞതിനാണോ ഈ സങ്കടം ...അല്ലടാ ഉപ്പ വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഞാൻ എല്ലാം അവളോട്‌ പറഞ്ഞു അജൂക്ക പ്രേപ്പോസ് ചെയ്തത് എന്ത് കൊണ്ടോ പറയാൻ തോന്നിയില്ല, ഇനി എന്റെ പ്രണയം അജൂക്ക അറിയില്ല മുത്തേ അകലുകയാണ് ഈ ഐഷു വീട്ടുകാർക്ക് വേണ്ടി, വിടരും മുൻപേ കൊഴിഞ്ഞു പോയി ടാ ഈ ഐഷു ന്റെ പ്രണയം 😔😔 അലീ ഇനി ഒരു നിമിഷം പോലും എനിക്ക് ഇവിടെ നിക്കാൻ വയ്യ നമ്മുക്ക് പോവാം😔😔
    തുടരും......

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      *ന്റെ പെങ്ങളൂട്ടി ഇയ്യ് കരയല്ലേ... മ്മള് പറഞ്ഞില്ലേ set ആക്കാം...*

    • @irfanaichuzichuz7214
      @irfanaichuzichuz7214 4 ปีที่แล้ว +1

      കണ്ടു പിടിച്ചു കൊച്ചു കള്ളൻ 😂😂

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      @@irfanaichuzichuz7214 *മ്മള് delete ആക്കി ഇനി അതാണെങ്കിൽ എല്ലാരും കാണൂല്ലേ...😇😇😇*

    • @irfanaichuzichuz7214
      @irfanaichuzichuz7214 4 ปีที่แล้ว +1

      @@Wizardboy143 ഡിലീറ്റ് ആക്കിയതോണ്ട് കാണൂല 😂😂ഇങ്ങള് മലപ്പുറം ആണോ ikkuse

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      @@irfanaichuzichuz7214 *അല്ല മോളെ*

  • @noelsarts5826
    @noelsarts5826 4 ปีที่แล้ว

    Very touching