രണ്ടാം കെട്ട്…ഒരു അപൂർവ്വ കഥ..

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 496

  • @anvaranu5828
    @anvaranu5828 3 ปีที่แล้ว +6

    അടിപൊളി കഥ പതിവിലും വ്യത്യസ്ഥമായിരുന്നു കുട്ടത്തിൽ മനസ് ചെറുതായിട്ട് ഒന്ന് വിങ്ങി ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒരുമിച്ചിട്ടും ഒന്നിച്ചു ഒരു ജീവിതം ഉണ്ടായില്ല പാതിവഴിയിൽ എല്ലാം നഷ്ട്ടപ്പെടുന്ന ആ അവസ്ഥ വളരെ ഭംഗിയായി എഴുതിയിട്ടുണ്ട് പിന്നെ ഇക്കാടെ ആ ശബ്ദം ഒന്നൂടി മനോഹരമാക്കി

  • @akhilaanees4374
    @akhilaanees4374 3 ปีที่แล้ว +134

    ഇക്ക കഥ സൂപ്പർ പിന്നെ ഇക്കയുടെ അവതരണംപറഞ്ഞറിയിക്കാൻ പറ്റുന്നില്ല സൂപ്പർ.അള്ളാഹു എന്നും ഈ ശബ്ദം നിലനിർത്തി തരട്ടെ.ആമീൻ

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +8

      🥰🥰

    • @akhilaanees4374
      @akhilaanees4374 3 ปีที่แล้ว +7

      @@shahulmalayil ഇക്ക നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഒരു ആമീൻ പറയണം അല്ലാഹു ആ പ്രാർത്ഥന സ്വീകരിക്കട്ടെ എന്നാണ് അർത്ഥം

    • @michu2814
      @michu2814 3 ปีที่แล้ว +1

      Aameen

    • @shyamalaharidas3231
      @shyamalaharidas3231 3 ปีที่แล้ว +1

      കഥ സൂപ്പർ. അവതരണം അതിലും സൂപ്പർ

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว +1

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person... ....

  • @AliseMathew
    @AliseMathew ปีที่แล้ว +25

    പക്ഷേ ഇതിലെ നായകൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഗംഗയെ വിവാഹം കഴിക്കില്ലായിരുന്ന്. കാരണം അത് ആദ്യ ഭാര്യയോടുള്ള സ്നേഹമാണ് കാരണം അവൾ ജീവിച്ചിരുന്ന സമയത്ത് അവൾ പേടിയോടെയും തൻറെ ഭർത്താവിനെ ഇവൾ കാരണം നഷ്ടപ്പെടുമോ എന്ന് ഓർത്തു സങ്കടപ്പെടുകയും ചെയ്തിരുന്ന അങ്ങനെ എൻറെ ഭാര്യയുടെ മനസ്സിൽ ഒരു വിഷമം ആയി മാറിയിരുന്ന ഒരു പെൺകുട്ടിയെ ഒരിക്കലും ഞാൻ വിവാഹം ചെയ്യില്ല. അവളുടെ സ്നേഹം അറിയാത്തതുകൊണ്ട് ഒന്നുമല്ല. ഭാര്യയല്ലേ വലുത് അവൾ ജീവിച്ചിരുന്നപ്പോൾ മനസ്സിൽ സങ്കടവും ഭയവും എന്നെ അവളിൽ നിന്ന് നഷ്ടമാകുമോ എന്ന പേടിയും മറ്റൊരു പെൺകുട്ടിയെ ഓർത്തു ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഭാര്യ മരിച്ചു കഴിഞ് ഭാര്യ ഒരു വേദനയോടെയും പേടിയോടെയും വിഷമത്തോടെയും നോക്കിക്കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ഒരിക്കലും ഞാൻ വിവാഹം ചെയ്യില്ല. അത് എൻറെ ഭാര്യയോടുള്ള എൻറെ സ്നേഹമാണ്. അത്രയേറെ പ്രിയപ്പെട്ടവളാണ് ഭാര്യ. അവൾ ജീവിച്ചിരുന്നപ്പോൾ അവളുടെ മനസ്സിൽ എന്നെ മറ്റൊരുവൾ മൂലം നഷ്ടപ്പെടുമോ എന്നുള്ള വേദനയുണ്ടായിരുന്നു എങ്കിൽ അവളെ തന്നെ ഞാൻ വിവാഹം ചെയ്യുന്നത് ഒരുതരം നീതികേടാണ്. അതൊരിക്കലും ദേഷ്യം കൊണ്ടല്ല എന്നെ അത്രയേറെ സ്നേഹിച്ചിരുന്ന എൻറെ ഭാര്യയോടുള്ള എൻറെ സ്നേഹമാണ്. ഞാനും എൻറെ ഭാര്യയെയാണ് സ്നേഹിച്ചത്. അതുകൊണ്ടുതന്നെ അവൾ ഓർത്ത് വേദനിച്ചിരുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കില്ല.

  • @sympathylenin7533
    @sympathylenin7533 3 ปีที่แล้ว +11

    നല്ല കഥ. അതു പറഞ്ഞ രീതിയും വളരെ യേറെ ഇഷ്ടപെട്ടു.അതിൽ ആത്മാവിനെ കൊണ്ടു വന്നത് എന്തിനാണെന്ന് സംശയം തോന്നി.

  • @gamerdestriaa
    @gamerdestriaa 3 ปีที่แล้ว +241

    കഥയെ മനോഹരം ആയി അവതരിപ്പിക്കുന്ന ശാഹുൽ ഇക്ക 🥰🥰ഇങ്ങളെ വോയിസ്‌ കേൾക്കുമ്പോ തന്നെ മനസ്സിന് സമാധാനം ആണ്

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +18

      ഉനൈസ്‌ സുഖം അല്ലേ മുത്തേ ❤️❤️❤️❤️

    • @gamerdestriaa
      @gamerdestriaa 3 ปีที่แล้ว +6

      @@shahulmalayil al ahmdulila ഇക്ക 🥰

    • @ahabarifahabarif7508
      @ahabarifahabarif7508 3 ปีที่แล้ว +4

      @@gamerdestriaa എന്തുണ്ട് വിശേഷം ദുബായിൽ കൊറോണയും കുറഞ്ഞോ🤔

    • @gamerdestriaa
      @gamerdestriaa 3 ปีที่แล้ว +4

      @@ahabarifahabarif7508 ഇവിടെ al ahmdulilla കുറവ് ആണ് പിന്നെ നിങ്ങളുടെ നാട്ടിൽ എന്താണ് അവസ്ഥ

    • @ചക്കരമുത്ത്-ഛ3ട
      @ചക്കരമുത്ത്-ഛ3ട 3 ปีที่แล้ว

      പിന്നെ 🙂

  • @shajimpshajimp6665
    @shajimpshajimp6665 3 ปีที่แล้ว +10

    Beautiful story. സൂര്യകാന്തി Super💞💞

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +2

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person

  • @jayaprasadk.m71
    @jayaprasadk.m71 3 ปีที่แล้ว +11

    Ikka aadyamaayi oru thriller.... Wow.... ശരിക്കും suspense.... കിടിലം.... ഒരു സിനിമ കണ്ട feel...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍Love you ikka

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good...........

    • @libragirl5533
      @libragirl5533 3 ปีที่แล้ว

      @@Thanhasmedia Theerchayayum ❤️😍

  • @underthesky1848
    @underthesky1848 ปีที่แล้ว +4

    അടിപൊളി 💐💐നല്ലൊരു സ്റ്റോറി ഇതുപോലെ ഒത്തിരി നല്ല കഥകൾ പ്രതീക്ഷിക്കുന്നു 😍😍

  • @princycs5032
    @princycs5032 3 ปีที่แล้ว +10

    ഇക്ക നിങ്ങൾക്ക് ഇത്രയും സൂപ്പർ കഥ കൾ എവിടന്നു കിട്ടുന്നു ❤❤അടിപൊളി ❤❤കുട്ടത്തിൽ ഇക്കട വോയിസും പൊളിച്ചു 💕💕💕

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +2

      Im🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.......

  • @Crazyachumma
    @Crazyachumma 3 ปีที่แล้ว +5

    അപ്പച്ചി ടെ കഥ നല്ലൊരു ട്വിസ്റ്റ്‌ ആയിരുന്നു.... ക്ലൈമാക്സ്‌ ഉം പൊളി

  • @thequeenofjjk1168
    @thequeenofjjk1168 3 ปีที่แล้ว +2

    Ithuvare kettathil vech vetyasthamaya oru kadha. Ezhuthukarikum shahul ikkakum orupad nanni inganulla manoharamaya kadhakal njangalkk vendi tarunnathinu.

  • @RG.17767
    @RG.17767 3 ปีที่แล้ว +5

    നല്ല മനോഹരമായ മുഴക്കം ഉള്ള ശബ്ദം.. നൈസ് 💐💞

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person....

  • @vijijaya6802
    @vijijaya6802 2 ปีที่แล้ว

    ഒരുവർഷം ഈ വഴി ഞാൻ വന്നിട്ടേയില്ല കേൾക്കാത്ത ഒരുപാട് കഥകളുണ്ട് ഇന്നു തൊട്ടു തുടങ്ങി മെസ്സേജ് കാണുന്നില്ല എന്നറിയാം എങ്കിലും ഇട്ടു എന്നേയുള്ളൂ നന്നായിട്ടുണ്ട് കഥ

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว

      കമന്റ്‌ ഒക്കെ കാണുന്നുണ്ട്‌ തിരക്ക്‌‌ കാരണം റീപ്ലെ തരാൻ ചിലപ്പോൾ പറ്റാറില്ല welcome back 🥰🥰

  • @ranjuambili5615
    @ranjuambili5615 3 ปีที่แล้ว

    Kore samayayi ikkade stories kettitt... Joliyum therakum.... Vayyarnu.... Joli nirthi... Pinnem kadhakalodothu koodan ...,🥰🥰🥰🥰🥰🥰🥰🥰🥰

  • @mohiyadheenmohiyadheen2317
    @mohiyadheenmohiyadheen2317 3 ปีที่แล้ว +21

    Eee കഥക്കൊരു randaam ഭാഗം വേണം. ഭാമ ക്ക് oru puthiya life. പിന്നെ സുധേവനും ഗംഗയും സന്തോഷിക്കിനത്. Ellaam ഉൾകൊണ്ട ഒരു continue story. Please.... ഷാഹുൽക്ക........

    • @daysofrose7533
      @daysofrose7533 2 ปีที่แล้ว

      ഇതൊരു കഥയാണെങ്കിൽ കൂടി സുദേവൻ എന്ന കഥാപാത്രം ഒരിക്കലും നന്ദയെ മറക്കാൻ പാടില്ല. മറ്റാരൊക്കെ വന്നാലും. ഗംഗയെ സ്നേഹിക്കരുത് എന്നല്ല. പക്ഷേ സുദ്ദേവനെ അത്രയേറെ സ്നേഹിച്ച നന്ദയെ മറന്നാൽ പ്രണയം എന്ന വാക്കിന് പോലും അർത്ഥമില്ലാണ്ടാവും. മരിച്ചു പോയി എന്ന് കരുതി നന്ദയും സുദേവൻ്റെ ഭാര്യ തന്നെയാണ്. ആ സ്ഥാനം ഒരിക്കലും ഇല്ലാണ്ടാവുന്നില്ല. ആരാക്കെ വന്നാലും പോയാലും.

  • @saancreations2242
    @saancreations2242 3 ปีที่แล้ว +2

    നല്ല ഫീൽ ഉള്ള കഥ., നന്നായി അവതരിപ്പിച്ചു..

  • @febnafebi494
    @febnafebi494 3 ปีที่แล้ว +7

    Poli,oru film kanda feel . thankyou sooryakanthi👍👍

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.....

  • @rafeequek1294
    @rafeequek1294 2 ปีที่แล้ว +3

    നല്ല കഥ അടിപൊളി voice 💘💘💘💝💝💝💖💞

  • @noufalmanalil9602
    @noufalmanalil9602 3 ปีที่แล้ว +1

    Nice aayit pedippichadanalle
    Ikkante love story kooduthal ksndittullad
    Adipoli

  • @smith_a...
    @smith_a... 3 ปีที่แล้ว +2

    Super story ikka...oru rakshayumilla...
    presentation vere level......👍👍

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      Smitha correct aanu 😍😍❤❤

  • @akhilasusanth1978
    @akhilasusanth1978 3 ปีที่แล้ว +6

    First 😍😍😍

  • @razamaraz7223
    @razamaraz7223 3 ปีที่แล้ว

    കഥകൾ കൊള്ളാം നല്ല ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person....

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +29

    നന്ദ എന്ന് കേട്ടപ്പോ . നമ്മടെ സ്വന്തം കുഞ്ഞിയെ ഓർമ വരുവാ
    നന്ദന്റെ കുഞ്ഞി
    😍😍😍😍😍നിധാനം 😍😍😍😍😍
    മിലി ❤️ അഭി

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +3

      🥰🥰

    • @shifnanoufal7064
      @shifnanoufal7064 3 ปีที่แล้ว +2

      Vannu😁

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person......

  • @naseeras1110
    @naseeras1110 3 ปีที่แล้ว +1

    Supper story 🥰🥰🥰🥰🥰athiney manoharanaayi avatharipikunna shahulikkaa nigada ee shabth ennum Allahu nilanirthi tharattey Aameen 🤲 yaa Rabbal aalameen 🤲😘😘

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว +1

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.........

    • @naseeras1110
      @naseeras1110 3 ปีที่แล้ว

      @@Thanhasmedia hii theerchayayum 😊😊

  • @rajeswarihemanth9357
    @rajeswarihemanth9357 3 ปีที่แล้ว +13

    ഇക്കൂ.... നിങ്ങടെ story, voice അടിപൊളി,👌🥰

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +1

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว +1

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person........

  • @jahanashakeer7594
    @jahanashakeer7594 3 ปีที่แล้ว +8

    First views, like, comment

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว +8

    Super ekka cute voice ❤️❤️❤️ekkede 😀 😀

  • @aayishamehanas1732
    @aayishamehanas1732 ปีที่แล้ว +1

    13:27
    Ee song ethann onnu parayumo kore ayi chothikunnu....fb yil chothichu kittathe evide vannathanu..sherikinum heart'melting bgm ....❤

  • @muhammednaseef2k786
    @muhammednaseef2k786 3 ปีที่แล้ว +11

    Third 👌👌👌👌
    വന്നു ♥️♥️♥️♥️

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +3

      ❤️❤️❤️❤️❤️❤️

    • @muhammednaseef2k786
      @muhammednaseef2k786 3 ปีที่แล้ว +1

      @Zi Co 👍🏻👍🏻👍🏻👍🏻😂😂😂😂😂ഇത്രയും ഉള്ളോ

    • @muhammednaseef2k786
      @muhammednaseef2k786 3 ปีที่แล้ว +1

      @@shahulmalayil ikku സുഖം അല്ലെ

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +1

      സുഖമായിരിക്കുന്നു🥰🥰

    • @muhammednaseef2k786
      @muhammednaseef2k786 3 ปีที่แล้ว +1

      @@shahulmalayil 😘😘😘♥️aa ikka

  • @ramlukv1492
    @ramlukv1492 ปีที่แล้ว

    സൂപ്പർ അവതരണം
    ഇക്ക കലക്കീട്ടാ

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว +2

    Hooo, adipoli story.
    So super👌👌👌👌👌

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.........

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว +2

    നല്ല കഥ ❤
    പാവം ഭാമയും നന്ദയും 😢

  • @arshianvar4256
    @arshianvar4256 3 ปีที่แล้ว +2

    Adipoli story ikka,kannuniranj poyi,engane oru avastha aarkkum kodukkaruth.paavam nandha,bhaama,ganga,devan

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person..............

  • @hdhehannha5828
    @hdhehannha5828 3 ปีที่แล้ว

    Pandu redioil shabdha rakha kelkunna polathe oru feel .... Nalla resandu kelkaan .katha kelkunnathu eniku nalla ishttaaa

  • @manishaamahimaa5338
    @manishaamahimaa5338 3 ปีที่แล้ว +18

    Ikka school ethupole story parajjuu thanne Padippichirunnekkill full aplus kittienneee
    Ikka super annuu

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +2

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person....
      .

  • @maryvijayan4241
    @maryvijayan4241 2 ปีที่แล้ว

    Super story orikkalum prethishikatha twist. Njan orthu nanda gangaye ubhathrevikkan vannathavum enn.

  • @priyareji3650
    @priyareji3650 3 ปีที่แล้ว +2

    സുപ്പർ.... അവതരണം നന്നായായിട്ടുണ്ട്..

  • @aryass921
    @aryass921 3 ปีที่แล้ว

    Kettathil vechu...eere manoharamaya kadhaa.....❣

  • @sreekalasreekala5623
    @sreekalasreekala5623 3 ปีที่แล้ว +1

    ഇക്ക നിങ്ങളുടെ വോയിസ്‌ അടിപൊളിയാണ് കേട്ടോ. കേട്ടിരിക്കാൻ തന്നെ ഒരു സുഖാണ്.

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham....

  • @niyaftm.686
    @niyaftm.686 3 ปีที่แล้ว +9

    Eee story orupad ishtaayi..... especially Nandane❤❤
    last bagham kettappo sherikkum sagadam vannu😢Suryakanthi🌻👍👍👍

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +1

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good

  • @sarojinisarojam823
    @sarojinisarojam823 3 ปีที่แล้ว +2

    കഥയും അവതരണവും വളരെ ഭംഗിയായി

  • @anamikapanamika1353
    @anamikapanamika1353 3 ปีที่แล้ว +3

    Ikkade strykk addict aanu njan❣️adipoli sound aanu too😘❣️

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.............

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +42

    Super voice❤എന്നും നിലനിൽക്കട്ടെ 💛

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +3

      🥰🥰

    • @akhilaanees4374
      @akhilaanees4374 3 ปีที่แล้ว +2

      ആമീൻ

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.......

    • @muhdfasil6104
      @muhdfasil6104 2 ปีที่แล้ว

      Hy

    • @muhdfasil6104
      @muhdfasil6104 2 ปีที่แล้ว

      Hlo

  • @shajeershajeer1499
    @shajeershajeer1499 3 ปีที่แล้ว

    ഇക്കാ ഞാൻ ഒരുപാടു പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണ് അതുപോലെ തന്നെ ഇക്കാടെ കഥകളെയും ഞാൻ ഒരിക്കലും മിസ്സ്‌ ചെയ്യാറില്ല ചില കഥകൾ ശരിക്കും നമ്മളെ പിടിച്ചിരുത്താറുണ്ട് ഒരുപാടു ചിന്തിപ്പിക്കാറുമുണ്ട് അതുപോലെ ഒരുനല്ല കഥയായിരുന്നു ഇത് ഇങ്ങളെ ശബ്ദതതില് കേൾക്കാൻ പിന്നെ ഒരു പ്രത്യേക ishttam

  • @mubeena-qd8uo
    @mubeena-qd8uo 6 หลายเดือนก่อน

    Asswalathu vassalamu alaika ya sayyedee ya rasoolallah ❤
    Asswalathu vassalamu alaika ya sayyedee ya habeeb Allah ❤ Asswalathu vassalamu alaika ya sayyedee ya nabiyyaAllah❤
    Asswalathu vassalamu alaika ya sayyedee ya khaleelaAllah❤
    Asswalathu vassalamu alaika ya sayyedee ya khaira khalqillah❤

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +9

    Oru cinema kanda oru feel 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anjuanjali4693
    @anjuanjali4693 3 ปีที่แล้ว +5

    Supper film കണ്ടപോലെ 👍

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.....

  • @user-agni387gh1o
    @user-agni387gh1o ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤

  • @manjushapremkumarmanjushap2444
    @manjushapremkumarmanjushap2444 ปีที่แล้ว

    Idukki yil yavideya

  • @mubahaneefa3570
    @mubahaneefa3570 3 ปีที่แล้ว +9

    Pnr el enna story start cheyyunnad

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +1

      നാളെ ഉണ്ടാകും ചിലപ്പൊൾ

    • @mubahaneefa3570
      @mubahaneefa3570 3 ปีที่แล้ว +1

      @@shahulmalayil katta waiting 🌷

    • @smithababu9836
      @smithababu9836 3 ปีที่แล้ว +1

      Hai good story ekka

  • @maneeshamp9422
    @maneeshamp9422 3 ปีที่แล้ว +38

    വല്ലാത്തൊരു അപൂർവ്വ കഥ തന്നെ ഇക്കാ ഇത്.....😜😜
    ഒട്ടും പ്രതീക്ഷിക്കാത്ത ടിസ്റ്റും കാര്യങ്ങളും.....😌😌
    എന്തായാലും കഥ സൂപ്പർ തന്നെ..... 👌👌

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.....

  • @sreyassreesmiles.242
    @sreyassreesmiles.242 ปีที่แล้ว

    ഈശ്വരാ ❤❤❤❤❤❤❤ ശബ്ദത്തിൻ്റെ ഒരു ഫീൽ.....❤❤❤❤

  • @krishnakicha609
    @krishnakicha609 3 ปีที่แล้ว +5

    സൂപ്പർ കഥ ആണ്

  • @asurante_devi
    @asurante_devi 3 ปีที่แล้ว +43

    ഒരു movie കണ്ട feel. എനിക്കു മാത്രമാണോ തോന്നിയത്. ❤️❤️❤️

  • @fousiyafousi3839
    @fousiyafousi3839 3 ปีที่แล้ว +2

    അടിപൊളി 👌👌👌👌

  • @nsh4506
    @nsh4506 3 ปีที่แล้ว

    Superb story pinne shahulkayude soundil kelkkan enthoru rasanu

  • @ranjithavineeth2793
    @ranjithavineeth2793 ปีที่แล้ว

    Adipoli.. nalla feel.

  • @shairarafishairarafi2257
    @shairarafishairarafi2257 3 ปีที่แล้ว

    Masha Allah.. Katha nthayalum ikka avatharipikunnatha super

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 ปีที่แล้ว +3

    Super story ikka

  • @saheerasalim1461
    @saheerasalim1461 3 ปีที่แล้ว +2

    Very much exited 🥰🥰🥰🥰

  • @devikapt69
    @devikapt69 3 ปีที่แล้ว +5

    Supper storyyy ❤️❤️❤️

  • @soumyaks5997
    @soumyaks5997 3 ปีที่แล้ว

    👍👍👍അടിപൊളി സൂപ്പർ വായന

  • @bangtansonyeondan4875
    @bangtansonyeondan4875 3 ปีที่แล้ว +10

    ഇതൊരു തുടർകഥ ആയിരുന്നെങ്കിൽ നന്നായിരുന്നു . കഥ അസ്സലായി.

  • @nimikrishnama1686
    @nimikrishnama1686 3 ปีที่แล้ว

    Oru nalla thrilling story👍👍👌👌

  • @anuanjana2758
    @anuanjana2758 3 ปีที่แล้ว +3

    Adipwoli story oru rakshayum illa.Paavam Nandha,Bhama.Otthiri snehicchu swadhamakkiyavarude kude jeevikkan aavathe paavagal😣😣😣😣 .ennalum aa paratta thallakku egana thonni iganu dhushttattaram cheyyan.😡😡

  • @anchuviiay2313
    @anchuviiay2313 3 ปีที่แล้ว

    Story yk super feel.....and voice also very nice....I am addicted

  • @simi.ponnukannan9311
    @simi.ponnukannan9311 3 ปีที่แล้ว +4

    അടിപൊളി സ്റ്റോറി ഇക്കാ ❤

  • @rajimolraj
    @rajimolraj 6 หลายเดือนก่อน

    Super voice..........dear

  • @suryasaji7813
    @suryasaji7813 3 ปีที่แล้ว

    Ethu prethilipiyil vanna story anallo. Vayichirinnu 👍👍

  • @geethanjalygeethu2574
    @geethanjalygeethu2574 3 ปีที่แล้ว +2

    Adipowli story 😘😘😘😘😘😘

  • @daysofrose7533
    @daysofrose7533 2 ปีที่แล้ว

    ഒരു കഥ ആയിരുന്നെങ്കിൽ കൂടി വരും ജന്മങ്ങളിൽ സുദ്ദേവനും നന്ദക്കും ജന്മങ്ങൾ ഓളം ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ എന്നു ആഗ്രഹിച്ചു പോകുന്നു. 3 ദിവസമേ ഒരുമിച്ച് ജീവിച്ചിട്ടുള്ളെങ്കിലും സുദ്ദേവന്റെ ജീവിതത്തിലേക്ക് മരണം വരെ പിരിയരുത് എന്ന് പരസ്പരം അത്രത്തോളം ആഗ്രഹിച്ചു മോഹിച്ചു കടന്നുവന്ന ഭാര്യയാണ് നന്ദ. അവൾക്ക് പകരം വയ്ക്കാൻ ആരേകൊണ്ടും ആവില്ല. അവസാനം സുദ്ധേവന്റെ മനസ്സിനെ വീണ്ടും സങ്കട പ്പെടുതാതിരിക്കാൻ ആവും അയാൽക്കുമുന്നിൽ പ്രത്യക്ഷ നാകാതിരുന്നത്. പൊള്ളുന്ന നഷ്ടത്തിന്റെ വേദനയിലും ചിരിച്ചുകൊണ്ട് മാഞ്ഞുപോയതും😢

  • @rashidabushair333
    @rashidabushair333 3 ปีที่แล้ว +1

    Nalla oru story 🥰👍

  • @rinussrinsha32
    @rinussrinsha32 3 ปีที่แล้ว +2

    Sooperrbb🥰❤️❤

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person......

    • @rasal.p.r5335
      @rasal.p.r5335 3 ปีที่แล้ว

      @@shahulmalayil hi

  • @subuhanaanzar4936
    @subuhanaanzar4936 ปีที่แล้ว +1

    Writernte name sredhichittillaa

  • @ameenmuth6431
    @ameenmuth6431 2 ปีที่แล้ว

    Wow adipoli voice super

  • @Daysofrose190
    @Daysofrose190 ปีที่แล้ว +1

    13:16 ഈ ലോകത്ത് ആർക്കും അവരവരുടെ മരിച്ചുപോയ ഭാര്യയെയും ഭർത്താവിനെയും മറക്കാനോ സ്നേഹിക്കാതിരിക്കാനോ ഒരിക്കലും പറ്റില്ല. ഭാര്യയും ഭർത്താവിനെടും മാത്രമല്ല ആത്മാർത്ഥമായി സ്നേഹിച്ച ആരെയും.13:3 ഇവിടെ പറയുന്ന "പറിച്ചെറിയാൻ" എന്ന വാക്കിനു പോലും അർത്ഥമില്ല കാരണം സ്വന്തം ഭാര്യയെ മനസ്സിൽ നിന്നും പറിച്ചെറിയാൻ ആർക്കും പറ്റില്ല. അങ്ങനെ പറ്റുമെങ്കിൽ പിന്നെ എന്താണ് ഭാര്യ ഭർതൃ ബന്ധം എന്ന് ഞാൻ സംശയിച്ചു പോകുന്നു. അങ്ങനെയാണെങ്കിൽ പിന്നെ ഭാര്യാഭർതൃ ബന്ധത്തിൽ എന്താ വില? ആദ്യ ഭാര്യയെ കുറിച്ച് പറയുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? ആ സ്നേഹം രണ്ടാമത്തെ ഭാര്യ മനസ്സിലാക്കി ഇരിക്കേണ്ടതാണ്. അതെങ്ങനെയാണ് തെറ്റാകുന്നത് ?ആ ചിന്താഗതി തന്നെ ആദ്യം മാറ്റണം. സ്വന്തം ഭാര്യയെ കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും തെറ്റല്ല പിന്നെ രണ്ടാം ഭാര്യയെ താഴ്ത്തി പറയരുത് എന്ന് മാത്രമേയുള്ളൂ. ആദ്യ ഭാര്യയോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല ആരും രണ്ടാമത് വിവാഹം കഴിക്കുന്നത്. അങ്ങനെ പറിച്ചെറിയാൻ കഴിയുന്നുണ്ടെങ്കിൽ ഒരിക്കലും അയാളെ നമ്മൾ സ്നേഹിച്ചിട്ടില്ല. ആർക്കാണ് സ്വന്തം ഭാര്യയെയും ഭർത്താവിനെയും മറക്കാൻ കഴിയുക ? ആർക്കും കഴിയില്ല. ഒരിക്കലും പറിച്ചെറിയാൻ കഴിയില്ല പിന്നെ എന്തിനാണ് ഇങ്ങനെയുള്ള സംസാരങ്ങൾ ഒക്കെ? പിന്നെ മറ്റൊരു ചോദ്യം എന്താണെന്ന് വെച്ചാൽ കഥയിൽ ഭാര്യക്ക് ഇഷ്ടമില്ലാതിരുന്ന ഒരു പെൺകുട്ടിയെ എന്തിനാണ് ഇയാൾ വിവാഹം ചെയ്തത്? മറ്റാരെയെങ്കിലും മതിയായിരുന്നു ഇല്ലേ?

  • @siyadekd9585
    @siyadekd9585 3 ปีที่แล้ว +52

    മറ്റൊന്നിനെ കൊണ്ട് ഒരാൾക്കും ഒന്നിനെയും പകരം വെക്കാൻ ആവില്ല.അത് എന്തതന്നെ ആയാലും

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว +17

    കഥയിൽ ചോദ്യം ഇല്ല അറിയാം എന്നാലും ഈ നൂ റ്റാണ്ടിലും ആത്മക്കൾ വരുമോ.... ആവോ അല്ലേ... കഥ അതിഷ്ട്ടായി ട്ടോ 🥰

  • @saranyaps2786
    @saranyaps2786 3 ปีที่แล้ว +1

    Adipoli story ❤️❤️❤️❤️

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.......

  • @sheelamma955
    @sheelamma955 3 ปีที่แล้ว +6

    Sooper story ,felt anxious to know the next. Sooper presentation by shahul ekka

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.......

    • @samenasamena2639
      @samenasamena2639 3 ปีที่แล้ว

      Sooper

  • @nanduzzzz6661
    @nanduzzzz6661 3 ปีที่แล้ว +4

    Super story

  • @deepasoman2831
    @deepasoman2831 3 ปีที่แล้ว

    Super story 👍👍🌹

  • @ashmal735
    @ashmal735 3 ปีที่แล้ว +2

    Super story heading പോലത്തന്നെ ആദ്യം onnu പേടിച്ചു യെക്ഷിണ്ടോന്നു 😜😜

  • @sheenuzz
    @sheenuzz 3 ปีที่แล้ว +6

    Second 🤪

  • @subuhanaanzar4936
    @subuhanaanzar4936 ปีที่แล้ว

    Ee same story prathiliyill vannittundee but horror impact anne ullathe. Pinne characters namesum changed annee

  • @aryak6050
    @aryak6050 3 ปีที่แล้ว +2

    കഥ 👌👌👌ikka

  • @amruthaskoothali3859
    @amruthaskoothali3859 2 ปีที่แล้ว

    Twist super theere pratheekshikathe

  • @sasworld7392
    @sasworld7392 3 ปีที่แล้ว

    👍👍👍👌super

  • @secert241
    @secert241 3 ปีที่แล้ว +1

    Supr❤️

  • @janakip6634
    @janakip6634 3 ปีที่แล้ว

    Super njan ella divasavum ningalude kada kelkarund

  • @aparnamurali1046
    @aparnamurali1046 3 ปีที่แล้ว +1

    Super story😍😍😍😍

  • @raihanathirfan334
    @raihanathirfan334 3 ปีที่แล้ว

    നല്ല അവതരണം ആണ് tto 👌🤝

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham .......... ..

  • @amruthaprasad4649
    @amruthaprasad4649 2 ปีที่แล้ว

    ഇതുവരെ കേട്ടതിൽ ഏറ്റവും മികച്ചത്

  • @shamnamuruli2698
    @shamnamuruli2698 2 ปีที่แล้ว

    Super 👌👌👌🙏🙏

  • @TheWeddedPair
    @TheWeddedPair 3 ปีที่แล้ว

    അതിമനോഹരമായ കഥ...

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person... ..

  • @shifananoufal9694
    @shifananoufal9694 3 ปีที่แล้ว +14

    Story kett cherthayonn pedicho nn oru doubt 😁😁😁

    • @shana8075
      @shana8075 3 ปีที่แล้ว +2

      njan sharikkim

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว +1

      🥰🥰

    • @rafimunakkalrafimunakkal1420
      @rafimunakkalrafimunakkal1420 2 ปีที่แล้ว

      സത്യം ഞാൻ ശെരിക്കും പേടിച്ചു അതും രാത്രി 10 30 ആയി കേൾക്കുമ്പോൾ ഇന്ന് എന്തായാലും എന്റെ ഭർത്താവിന്റെ ഉറക്കം പോയി ഞാൻ ഉറക്കില്ല പാവത്തിനെ

  • @michu2814
    @michu2814 3 ปีที่แล้ว +2

    Voice... 👍👍👍😍😍❤️

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person

  • @ajumonanumon6320
    @ajumonanumon6320 3 ปีที่แล้ว +10

    ഷാഹുൽക്ക fb യിൽ കല്യാണി നവനീത് എഴുതിയ അളകനന്ദ
    സ്റ്റോറി പറയാമോ plz 5 പാർട്ട്‌ ഒള്ളു

  • @ammubalucraftchanel631
    @ammubalucraftchanel631 3 ปีที่แล้ว

    👍👍👍👍super

  • @anjanam.a605
    @anjanam.a605 3 ปีที่แล้ว

    സൂപ്പർ story 🥰🥰🥰🥰

    • @Thanhasmedia
      @Thanhasmedia 3 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.....