മുഖം വെളുക്കാൻ ഏറ്റവും നല്ല ക്രീം ഏത് | Skin whitening cream | Dr Bibin Jose

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.7K

  • @Arogyam
    @Arogyam  2 ปีที่แล้ว +410

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
    follow us on Instagram: instagram.com/arogyajeevitham/
    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
    For Consultation contact Number +91 9567710073

    • @abdullatheef9685
      @abdullatheef9685 2 ปีที่แล้ว +4

      Hy dr...

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +1

      നിങ്ങളുടെ Allergy എന്തിനാണെന്ന് അറിയാമോ?
      അതറിയാൻ 72 allergens ന്റെ ഒരു panel Skin Prick test ചെയ്താലേ കഴിയൂ.
      അങ്ങനെ നോക്കി specific Immunothrapy വഴി പൂർണമായും മാറ്റാം.
      (Gulf ൽ നിന്നും വരുന്ന കുട്ടികൾക്ക് കൊതുക് കടി പോലും പഴുത്തു പൊട്ടിയൊലിക്കുമ്പോൾ നാട്ടിൻ പുറത്തെ കുട്ടികൾക്ക് അത് ബാധിക്കില്ല എന്ന പോലെ )
      Contact in above number for more informations

    • @Mubashirp28
      @Mubashirp28 2 ปีที่แล้ว +3

      Co2 laser treatment available aano

    • @rasheethaibrahim1902
      @rasheethaibrahim1902 2 ปีที่แล้ว +3

      @@VinodKumar-wi2od collomack solution,or avomack solution

    • @littleflower8482
      @littleflower8482 2 ปีที่แล้ว +1

      Good Message

  • @maheshrenju
    @maheshrenju 2 ปีที่แล้ว +2498

    Skin colour നോക്കാതെ... Healthy ആയി ഇരിക്കു.... അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ അതിനു ദൈവത്തോട് നന്ദി പറയാം 😊

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว +10

      സത്യം

    • @sjthkmr2494
      @sjthkmr2494 2 ปีที่แล้ว +5

      👍👍

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +58

      Skin കളർ നോക്കിയിട്ട് ഹെൽത്തി ആയിട്ടിരുന്നാലോ

    • @darsandevanand6900
      @darsandevanand6900 2 ปีที่แล้ว +59

      Enna pinna enthina ee video ni kanan vannaa🤣

    • @maheshrenju
      @maheshrenju 2 ปีที่แล้ว +80

      ആരെയും വെറുപ്പിക്കാൻ പറഞ്ഞതല്ല.... എന്റെ ഒരു friend ഉണ്ട്.. അവനു ഒരു വല്യ അസുഗം വന്നു.. അവൻ എപ്പോഴും എന്നോട് പറയും... എങ്ങനെങ്കിലും ഒന്ന് ജീവിച്ചാൽ മാത്രം മതി എന്ന്.... ശെരി ആണ് നമുക്കു ഒരു പനി വന്നാൽ നമ്മൾ സ്കിൻ colour ഓ glamour ഓ ഒന്നും നോക്കില്ല... എങ്ങനെങ്കിലും പനി മാറിയാ മതി എന്ന് മാത്രമേ ചിന്തിക്കു... അതുകൊണ്ടാണ് ഞാൻ മുകളിൽ പറഞ്ഞ കമന്റ്‌ ഇവിടെ സുജിപിച്ചേ

  • @KL_vicky89
    @KL_vicky89 2 ปีที่แล้ว +550

    പരസഹായം ഇല്ലാതെ ടോയ്‌ലെറ്റിൽ പോകാൻ പറ്റുന്നവൻ ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ അതായത് ആരോഗ്യമുള്ളവൻ .
    വെളുത്തവനോ , bmw ഉള്ളവനോ , റോൾസ് റോയ്‌സ് ഉള്ളവനോ ഒന്നും അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു

  • @ഭൂമിയിലെഅവകാശികൾ
    @ഭൂമിയിലെഅവകാശികൾ 2 ปีที่แล้ว +2624

    ചില ഡോ്ക് ടർമാർ ഉണ്ട് ഫുൾ English പറയുന്നത്,' എന്നാ ൽ ഇ ഡോക്ടർ ,,👍👍👍 എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ പറയുന്നു

    • @simnamunna6270
      @simnamunna6270 2 ปีที่แล้ว +81

      സത്യം നമ്മൾക്കാണങ്കിൽ ഇംഗ്ലീഷും അറിയൂല🤣

    • @myworldmyheart6286
      @myworldmyheart6286 2 ปีที่แล้ว +14

      😃

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +55

      🥰🥰മലയാളം പറയുന്ന ഇംഗ്ലീഷ് ഡോക്ടർ 😀

    • @sumayyamp1998
      @sumayyamp1998 2 ปีที่แล้ว +7

      Ade 👌

    • @ഭൂമിയിലെഅവകാശികൾ
      @ഭൂമിയിലെഅവകാശികൾ 2 ปีที่แล้ว +4

      @@DRBIBINJOSE ,😊😍😍😍👍👍👍👍👍👍

  • @lulu_koduvally
    @lulu_koduvally 2 ปีที่แล้ว +145

    നിറമില്ലെങ്കിലും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെയാണ്

  • @maggivalayil9438
    @maggivalayil9438 2 ปีที่แล้ว +695

    ഡോക്ടറിനെ പോലെ, എല്ലാ ഡോക്ടർസ് ആയിരുന്നെങ്കിൽ 😊, സത്യം ഡോക്ടർ എല്ലാ നന്മകളും നേരുന്നു

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +7

      🥰🤗🙏🏻

    • @mithunmathew1048
      @mithunmathew1048 2 ปีที่แล้ว +1

      Adipoli doctor pole doctor matra. Keep going

    • @niyasnajeem
      @niyasnajeem 2 ปีที่แล้ว

      ethoke parranjale youtube views kitu

    • @ibrahimt3154
      @ibrahimt3154 2 ปีที่แล้ว

      @@niyasnajeem 👍🏻👍🏻👍🏻

    • @anwarachu7032
      @anwarachu7032 2 ปีที่แล้ว

      Xy h v v ,

  • @ummiscake3883
    @ummiscake3883 2 ปีที่แล้ว +115

    Dr മലയാളത്തിൽ സംസാരിച്ചത് അടിപൊളി 👍👍👍👌👌👌👌👌

  • @abhijithcb6
    @abhijithcb6 2 ปีที่แล้ว +889

    കാണുമ്പോഴേ ഒരു ആശ്വാസം തരുന്ന തേജസ് ഉള്ള മുഖം🥰 "A REAL DOCTOR"

    • @abdumanafp5102
      @abdumanafp5102 2 ปีที่แล้ว +11

      നല്ല fees ഉണ്ടാകും

    • @vishnusreedar
      @vishnusreedar 2 ปีที่แล้ว +2

      Haha

    • @salamkombanz5357
      @salamkombanz5357 2 ปีที่แล้ว +7

      മുഖത്തിന്റെ തേജസ്‌ നോക്കയാൽ വെളുക്കാൻ തേച്ചത് പാണ്ടാവും 🤣🤣😂😂🤣😂😂

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว

      🥰🥰🥰

    • @ushajajeevanlal8022
      @ushajajeevanlal8022 2 ปีที่แล้ว +3

      Thejas kandath kondano video kanath🙄🤣

  • @malubappu7828
    @malubappu7828 2 ปีที่แล้ว +164

    സൂപ്പർ ഡോക്ടർ
    അഹങ്കാരമില്ലാത്ത മുഖം
    എല്ലാർക്കും മനസ്സിലാകുന്ന സംസാരം

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

  • @mussmusic3956
    @mussmusic3956 2 ปีที่แล้ว +993

    കർത്തവർ ഉണ്ടോ✨️

    • @jifurishu6710
      @jifurishu6710 2 ปีที่แล้ว +5

      Mm അറിഞ്ഞില്ല

    • @asxlam__
      @asxlam__ ปีที่แล้ว +2

      No

    • @Kochi7248
      @Kochi7248 ปีที่แล้ว +16

      കറുപ്പിന് 7അയഗ് ആണ്
      അതു കൊണ്ട് കറുത്തവർ
      സന്തോഷിക്കുക

    • @LeftLeft1
      @LeftLeft1 ปีที่แล้ว +1

      Und

    • @igskip2358
      @igskip2358 ปีที่แล้ว +2

      Yes

  • @yathra8081
    @yathra8081 2 ปีที่แล้ว +455

    നല്ല അവതരണം 👍🏻ഇതുപോലുള്ള ഡോക്ടർമാർ മുന്നോട്ട് വരണം

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +3

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

  • @tdsalt69
    @tdsalt69 2 ปีที่แล้ว +26

    നല്ല സൽ സ്വഭാവിയായ ഡോക്ടർ വിശദമായി എല്ലാം പറഞ്ഞു തരുന്നു ചിരിച്ച് കൊണ്ട് കാര്യങ്ങൾ പറഞ്ഞ് തരുന്ന ഡോക്ടർ 🙏👌👍

  • @sajissivan
    @sajissivan 2 ปีที่แล้ว +129

    എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിൽ ആക്കിയത്.. ❤❤❤🙏🏼

  • @riayssarisari1105
    @riayssarisari1105 2 ปีที่แล้ว +203

    ഒരു ജാടയും ഇല്ലാത്ത dr, dr ആയാൽ ഇങ്ങനെ ആവണം, 👍👍👍👍👍 🌹🌹🌹🌹

    • @ajinaspi9082
      @ajinaspi9082 2 ปีที่แล้ว

      @@game-overgaming7872 rwwl

    • @sam_sam__100
      @sam_sam__100 2 ปีที่แล้ว

      😶

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

    • @zainulabidabid2443
      @zainulabidabid2443 ปีที่แล้ว

      @@enjoyfullifenatural.cultiv8441 Onnu podo

  • @reenavarghese7641
    @reenavarghese7641 2 ปีที่แล้ว +168

    ഇദ്ദേഹം കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നപ്പോൾ എന്റെ മകളേ ഇദ്ദേഹത്ത കാണിച്ചിരുന്നു ശ്വാസം മുട്ടൽ ആയിട്ടു, വളരെ നല്ല ഡോക്ടർ ആണ്

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +13

      Thank you🥰🥰

    • @sarigacs8652
      @sarigacs8652 2 ปีที่แล้ว +3

      Valare nalla sir aahnnn

    • @sarigacs8652
      @sarigacs8652 2 ปีที่แล้ว +1

      Good information aahnn sir nalkunnath. Thank you sir

  • @satheesanpp4254
    @satheesanpp4254 ปีที่แล้ว +3

    തികച്ചും സാധാരക്കാരിൽ സാധാരണക്കാരനായി യാതൊരു അഹംഭാവവുമില്ലാത്ത ജനകീയ ഡോക്ടറക്ക് കോടി നമസ്കാരം. എല്ലാ ഐശ്വരവും ഉണ്ടാവട്ടെ :

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +59

    എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു....
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇😇

  • @maxgaming4879
    @maxgaming4879 2 ปีที่แล้ว +14

    ആ കഥ കേട്ടാൽ മതി എല്ലാത്തിനും പരിഹാരമാകും thank you dr😍

  • @shubashuba9171
    @shubashuba9171 2 ปีที่แล้ว +77

    Thanks... ഒരു ജാടയും ഇല്ലാതെ സംസാരിക്കുന്നു ❤എല്ലാവിധ അനുഗ്രവും ഡോക്ടർക്കും കുടുംബത്തിനും ഉണ്ടാവട്ടെ

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 ปีที่แล้ว

      Ithe use cheythu noku ok aane sister

    • @sam_sam__100
      @sam_sam__100 2 ปีที่แล้ว +1

      Athinu aarelum parajo jada undennu🤨🙄

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

  • @raindrops1861
    @raindrops1861 2 ปีที่แล้ว +36

    Enthoru positivity aanu doctorde samsarathil udaneelamullath....last paranja story adipoli... lokathulla ellavarkkum ellathinum athintethaaya beauty und....

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +3

      🥰🥰 സത്യം
      സൗന്ദര്യം ആപേക്ഷികം,
      കാണുന്നവന്റെ കണ്ണിലും കരളിലും

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +1

      കളർ ജന്മനാ കിട്ടണം അല്ലാതെ ക്രീം പുരട്ടി ഉണ്ടാകുന്നത് ഒന്നും ഭംഗി ഉണ്ടാവില്ല നിലനിൽക്കുകയും ഇല്ല ആളുകളുടെ മനസ്സ് മനസിലാക്കി ഇത് പോലെ ഉള്ള യൂട്യൂബർ എ വച്ചു കമ്പനി പരസ്യം ചെയ്ത് പണം ഉണ്ടാകുന്നു ഉള്ള പണം കൊണ്ട് പോയി കളയാതിരുകുനത നല്ലത് സ്‌കിനിന്റെ ഫിനിഷിങ് നഷ്ടപ്പെടും ഏത് കളർ ആണെങ്കിൽ ജന്മനാ ദൈവം തന്നത് കൊണ്ട് തൃപ്തി പീടുക അല്ലങ്കിൽ കൊറച്ചു നാളുകൾ കയുമ്പോൾ മുഖം വളരെ പ്രായം ഒക്കെ തോന്നുന്ന വിധത്തിൽ ആവും

  • @arunima7035
    @arunima7035 2 ปีที่แล้ว +64

    Last story kettapo really entho oru energy feel chyunnu.. കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നുള്ള ചൊല്ല് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഞാൻ.. പക്ഷെ ഇപ്പൊ അതിൽ അഭിമാനിക്കുന്നു.. കൊക്കിനെക്കാൾ മേന്മ കാക്കയ്ക് ആണല്ലോ thank u dr

  • @rajeshrahul8549
    @rajeshrahul8549 2 ปีที่แล้ว +161

    What a doctor you actually are, god bless you doctor. Thank you doctor.

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 ปีที่แล้ว +29

    മനസ് നന്നാക്കി വെച്ചാൽ മതി... മറ്റുള്ളവരെപ്പറ്റി ദുഷിച്ച് ചിന്തിക്കുകയേ ചെയ്യരുത്!!!!അപ്പോൾ എല്ലാം ഓക്കേ ആകും 👍

  • @sheebaphilip994
    @sheebaphilip994 2 ปีที่แล้ว +11

    നല്ലൊരു സന്ദേശം കൂടി പങ്കുവെച്ചതിനു.. ഒരു പാട് നന്ദി... പലർക്കും അറിയാൻ കഴിയാതെ പോകുന്നതും അതാണ്‌

  • @alfiyaanish2962
    @alfiyaanish2962 2 ปีที่แล้ว +21

    Glutathione tablet വാങ്ങുകയാണെങ്കിൽ ദുബായ് യിൽ ഒക്കെ ഏത് ആണ് നമുക്ക് വാങ്ങാൻ പറ്റുന്നത് ? ഏതാണ് നല്ലത് ?

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +14

    Thanku Dr, ji🙏 very good information.. കൂട്ടത്തിൽ, രസകരമായ കഥയും.. ഈ video valare ഇഷ്ടമായി..

  • @muraleedharanmuraleedharan8237
    @muraleedharanmuraleedharan8237 2 ปีที่แล้ว +2

    ഡോക്ടറുടെ പ്രഭാഷണങ്ങൾ എല്ലാം ശ്രദ്ധിക്കാറുണ്ട് വളരെ നന്നായിരിക്കുന്നു

  • @suneeshp9999
    @suneeshp9999 2 ปีที่แล้ว +33

    ഡോക്ടർ ആണ്‌ ഡോക്ടറെ... ഡോക്ടറ്... എത്ര നല്ല അവതരണം... ഒന്നാം ക്‌ളാസിലെ കുട്ടികൾക്ക് പറഞ്ഞുതരുന്ന പോല ല്ല്യോ... സത്യസന്ധമായി...

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

  • @bibithakumari6921
    @bibithakumari6921 2 ปีที่แล้ว

    നല്ല ,നല്ല അറിവുകൾ പകർന്ന് തന്ന ഡോക്ടർക്ക് വളരെ നന്ദി. ഞാൻ നല്ല കറുത്തിട്ടാണ്. എൻ്റെ അച്ഛൻ്റ നിറമാണ് എനിക്ക്. ഞാൻ ഇതുവരെയും നിറം വരാൻ വേണ്ടി ഒരു ക്രീമും ഉപയോഗിച്ചിട്ടില്ല. കാരണം എനിക്ക് ജന്മം നൽകിയ ആളുടെ കളർ ആണ് എനിക്ക് കിട്ടിയത്. അപ്പോൾ ഞാൻ എൻ്റെ അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നോ, അതിൻ്റെ നൂറ് ഇരട്ടി ഞാൻ ഈ നിറത്തെ സ്നേഹിക്കുന്നു. മാത്രവുമല്ല എന്നേയും, എൻ്റെ നിറത്തെയും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ഭർത്താവിനെയും എനിക്ക് കിട്ടി. എൻ്റെ അച്ഛനും, ഭർത്താവും എൻ്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിന് ഈ നിറത്തെ വെറുക്കണം. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് വെളുത്ത കൊക്ക് ചത്താൽ നാറും. കാക്ക ചത്താൽ നാറില്ലാന്ന്. നമുക്ക് ജൻമം നൽകിയവരുടെ നിറമാണ് നമുക്ക് കിട്ടിയത്, ആ നിറത്തെ വെറുക്കുന്നവർക്ക് മാതാപിതാക്കളെയും വെറുക്കേണ്ടി വരില്ലെ. അതു കൊണ്ട് നിറത്തിൻ്റെ പേരിൽ ആര് എന്ത് പറഞ്ഞാലും ശ്രദ്ധിക്കാനെ പോകരുത്.

  • @rabiyahussain3743
    @rabiyahussain3743 2 ปีที่แล้ว +10

    Thankyou Dr
    Sooper.ഇതുപോലെയുള്ള ഡോക്ടർമാരെ കിട്ടാൻ ബുദ്ധിമുട്ടാണ് .പകുതി അസുഖം മാറി കിട്ടും. ഒരുപാട് ഉയരങളിൽ എത്തടെ

  • @osmsanu
    @osmsanu ปีที่แล้ว +35

    ഓട്ടുമിക്ക്യ ആളുകൾ പറയുന്നത് ഈ നിറത്തിലൊന്നും കാര്യം ഇല്ല നമ്മുടെ നിറം എന്താണോ അത് മനസിലാക്കി accept ചെയ്തു ജീവിക്കുക. But as a teen എന്ന നിലക്ക് നിറം ഇല്ലാത്തതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്.
    എന്റെ confidence മൊത്തം പോയി
    എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ് 😔😌

    • @sree......7629
      @sree......7629 ปีที่แล้ว +6

      Satyam niram ullavark enthum parayalo illathavark ariyam

    • @anvikasudev8508
      @anvikasudev8508 ปีที่แล้ว +3

      Ey Niram maathraano jeevithathinte adisthaanam. Hard work cheyyu, ningalude kazhivu uyarthikonduvaru. Niram onnum onnume alla ennu appo manasil aavum.

    • @osmsanu
      @osmsanu ปีที่แล้ว +2

      @@anvikasudev8508 sathyam pakshe enthelum cheyan oru confidence vende😔

    • @krishnaps1239
      @krishnaps1239 ปีที่แล้ว +2

      Teenageil nammuk thonnum niram undagilea confidence kittu enn...nirathil onnum thannea ilya...enn kurach kazhinj jeevikkan thudagubo manasilakum.for example ..ipo nannayi padichal nalla mark okea kittyal interview pokubol thaniyea oru confidence varum....alagy niram und mark onnulya degree ilya full supply anagy oru confidenceum undagilla....ith oru example matram....kurach kollam kazhiubo...thaniyea manasilakum..

    • @osmsanu
      @osmsanu ปีที่แล้ว +1

      @@krishnaps1239 maybe bro പറയുന്നത് ശെരിയായിരിക്കാം

  • @abdulgafoor1947
    @abdulgafoor1947 2 ปีที่แล้ว +9

    ഡോക്ടർ.. വെള്ളപ്പാണ്ട് മാറാൻ മരുന്ന് പറഞ്ഞു തരുമോ 🙏

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว

    നല്ല കഥ ഇനിയും ധാരളം കഥകൾ സാർ കൊണ്ടുവരണം. ഇനി എനിക്ക് വെളുത്ത നിറം വേണ്ടേ വേണ്ട

  • @satharhimamikasaragod5032
    @satharhimamikasaragod5032 2 ปีที่แล้ว +7

    Masha allah ഈ ഡോക്ടർ എത്ര സുന്ദരനാണ് അല്ലെ

  • @sukumaranadinadu
    @sukumaranadinadu ปีที่แล้ว

    സാധാരണക്കാർക്കുപോലും മനസിലാക്കാൻ പറ്റുന്ന മികച്ച അവതരണം. നന്ദി ഡോക്ടർ.

  • @rashidabdulazeez1232
    @rashidabdulazeez1232 2 ปีที่แล้ว +14

    Im black man ഞാൻ വെളുത്തവരെ കളിയാക്കറിയില്ല എന്റെ വീട്ടിൽ പലരും വെളുത്തവർ ഉണ്ട് എനിക്കൊരു പ്രേശ്നവും തോന്നിയിട്ടില്ല ഇനി അവർക്കാർക്കെങ്കിലും എന്റെ skin color കിട്ടണം എന്നാഗ്രഹം ഉണ്ടായാൽ അവരെ ഞാൻ എങ്ങനെ ഉപദേശിക്കും? 🤔

    • @rashidapm5614
      @rashidapm5614 2 ปีที่แล้ว

      Black man എന്ന് പറയുന്നത നീഗ്രോസിനെ യാണ് നമുക്കുള്ളത് dark complexion ആണ്

  • @lradora6428
    @lradora6428 2 ปีที่แล้ว +1

    Nalla vegetable,papaya fruits,water, kazhikkanam/avoid oil fry food athodappam
    Kulikkan alppam kadalamavum,manjalum, honey ok cherthu divasam thechu soap pagaram Eva upayogichu kulikkanam ellangil appaly cheyanam
    Nalla shade changes undagum.
    kurayokka
    Healthy skin god bless anu.

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว +14

    Nalla avatharanam..ellavarkkum manasilaakunna pole thanne..nalla malayalam....last story athaanu Sathyam sherikkum... Doctor superb....

  • @haripriya3573
    @haripriya3573 2 ปีที่แล้ว +47

    Informative sir🙏🏻🙏🏻🙏🏻 biotin is B7. I know its a slip of tongue, i jst mentioned it as it is viewed by so many people.. Very pleasant face and simple and humple presentation... Thank you for sharing sir🙏🏻

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +6

      Yes U are right🙏

    • @hassan6024
      @hassan6024 2 ปีที่แล้ว

      ഏതാണ് വെളുക്കാൻ നല്ല ക്രീം

  • @ashapraveen7685
    @ashapraveen7685 2 ปีที่แล้ว +79

    Thank u doctor for your valuable information
    Under eye darkness problethe patty oru video cheyyumo

  • @rajeevanpallen8173
    @rajeevanpallen8173 2 ปีที่แล้ว +16

    ഡോക്ടർ വല്ലാതൊരാകർഷകമായ വിവരണം♥️ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. എങ്ങിനെ സാധിക്കും?

  • @Rajankn-rv9ln
    @Rajankn-rv9ln 2 ปีที่แล้ว +25

    Verygood, പഴയ ഒരു നടൻ ഉണ്ട് സുധീർ അതുപോലെ തന്നെ face ഉണ്ട്

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +2

      🥰 Sudheer Sukumaran aano

    • @Rajankn-rv9ln
      @Rajankn-rv9ln 2 ปีที่แล้ว +1

      @@DRBIBINJOSE alla, 1970 (google cheyth nokku)malayalam movie Chemparathy il und, allmost sound too🥰

  • @shahanasadiq2783
    @shahanasadiq2783 2 ปีที่แล้ว

    Adipoli dr ,ee punjiri ennum nilanilkatte ,good dr & good msg thanx

  • @joseemmatty3121
    @joseemmatty3121 2 ปีที่แล้ว +17

    Thank you doctor for your advice ,you are great you are sincere and Frank and deligent also by josEmmatty SpokenEnglish Teacher Ayyanthole 3

  • @jashimjashim3918
    @jashimjashim3918 2 ปีที่แล้ว +1

    Super eppo ellavarum velukkanulla creeminu purageyan pogunnad endinan Dr paranjapole nammude charmam arogyathode sukshikkuka angane cheyyu ellavarum

  • @തെരുവ്തെണ്ടി-ള7ബ
    @തെരുവ്തെണ്ടി-ള7ബ 2 ปีที่แล้ว +5

    മുഖത്തോടപ്പം മനസ്സും വെളുക്കാനുള്ളത് കൂടെ പറഞ്ഞു കൊടുക്കണം sir ❤❤👍🏻👍🏻

  • @Jasmine-zr9wx
    @Jasmine-zr9wx 2 ปีที่แล้ว

    Ellavarkum aarogyam undavatte...oralude arogyamanu ayalude soundharyam

  • @sabithmoosa6646
    @sabithmoosa6646 2 ปีที่แล้ว +25

    കരിമംഗലം മാറാൻ ഒരു മരുന്ന് പറയാമോ ഡോക്ടർ വളരെ ഉപകാരമായിരുന്നു

  • @bindhusudhakaran9234
    @bindhusudhakaran9234 2 ปีที่แล้ว +2

    🙏താങ്ക്സ് ഡോക്ടർ നന്നായി കാര്യം പറഞ്ഞു തന്നു ചിരി കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം

  • @amyamy9994
    @amyamy9994 2 ปีที่แล้ว +27

    A good cleanser ,moisturiser and sunscreen ...nalla improvement undaakkum skin ll..but use cheyunna products nte ingredients are very important. Invest in good products rather than wasting ur money.
    Fragrance is a number one cause of contact dermatitis.
    We should avoid products with fragrance

    • @smritheymr389
      @smritheymr389 2 ปีที่แล้ว

      Eth creame ahn use cheyande

    • @mininv8107
      @mininv8107 2 ปีที่แล้ว

      @@smritheymr389 (മേലാകെയർ ഫോർട്ട്‌), മുഖം വെളുക്കാൻ,

    • @lol-gk4us
      @lol-gk4us 2 ปีที่แล้ว +1

      @@mininv8107 melacare use cheyyaruth nalla side effects und💯

  • @kalesht3219
    @kalesht3219 2 ปีที่แล้ว +2

    കവിളിനു മുകളിൽ വട്ടത്തിൽ ടാർക്ക് നിറം ഇത് മാറാൻ ഏത് മരുന്നാണ് നല്ലത് Pls sir ....[Dubail നിന്ന് ]

  • @soumyajomet5857
    @soumyajomet5857 2 ปีที่แล้ว +4

    വളെരെ നല്ല രീതിയിൽ സാധാരണ ക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു

  • @pathus-xe7dg
    @pathus-xe7dg 2 ปีที่แล้ว +2

    കഥ അടിപൊളി 🔥പറയുന്ന കാര്യങ്ങൾ നല്ലത് പോലെ മനസ്സിലാവുന്നുണ്ട് 👍

  • @athirasasi3331
    @athirasasi3331 2 ปีที่แล้ว +5

    ഉള്ള നിറം കറുപ്പ് ആയാലും.. വെളുപ്പ് ആയാലും..... അത് പോകാതെ.... ഉള്ളതിൽ തൃപ്തിപെടുക.... അതിൽ സന്തോഷിക്കുക.... ചിലപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടാകും.... 🙂

  • @binujohn111
    @binujohn111 2 ปีที่แล้ว

    Dr. Sundharan sumughan sarvobari nalla avatharakan. 😍

  • @pavirkutty8366
    @pavirkutty8366 2 ปีที่แล้ว +6

    ചുരുക്കി പറഞ്ഞാൽ ദൈവം തന്ന നിറവും,, തടിയും ഒക്കെ തന്നെ ദാരാളം ഒന്നിന്റെ പിറകെയും പോകാതിരിക്കുന്നതാണ് ബുദ്ധി.....🙏

  • @sha2305
    @sha2305 2 ปีที่แล้ว

    തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാം 🥰thnks🤲💐

  • @shijapinto8475
    @shijapinto8475 2 ปีที่แล้ว +61

    Thank you doctor for your valuable information

  • @dhaneeshkoodal3138
    @dhaneeshkoodal3138 2 ปีที่แล้ว

    ഡോക്ടറുടെ വീഡിയോ വളരെ മനോഹരമാണ് നന്ദി തുടരുക ആശംസകൾ 💖

  • @nimmybiju2220
    @nimmybiju2220 2 ปีที่แล้ว +13

    Good information and presentation...thanks..especially side effects kudi paranjuthannathinu...👏

  • @chackochantd9774
    @chackochantd9774 2 ปีที่แล้ว +1

    Halo sir ippol eath hospittalil practies cheyunnu. Thank you. 👏

  • @sukanyas4206
    @sukanyas4206 2 ปีที่แล้ว +11

    Undereye darkness povanulla remedy video aayi cheyyane doctor sir

    • @arjunvinayan4806
      @arjunvinayan4806 2 ปีที่แล้ว

      👌👌നല്ല story ഒരുപാട് ഇഷ്ടം ആയി ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ 👌👌

  • @sarath2.0_64
    @sarath2.0_64 2 ปีที่แล้ว +32

    Sathyam.njan fair skin aanu.enik fair aayitulla boy friend indd. but avane enik ishttalla Karanam അവനു വൃത്തി ഇല്ല.but ഇരുനിരമുള്ള oru friend enik vere ഉണ്ട്. എനിക്ക് അവനെ bhayankara ishtta.Karanam അവന് ഇരുനിരമനെളും നല്ല handsome ആണ്.മാത്രമല്ല അവൻ നല്ല വൃത്തിയും ഉണ്ട്. പിന്നീടു എനിക്ക് manassilyi നിറം അല്ല പ്രദാനം ഒരാളെ വൃത്തി ആണ് നല്ലതെന്ന്

    • @nahanakp6257
      @nahanakp6257 2 ปีที่แล้ว +11

      🙄😂🤣🤣🤣

    • @jaseerajesi3487
      @jaseerajesi3487 2 ปีที่แล้ว +8

      🤣🤣🤣

    • @sarath2.0_64
      @sarath2.0_64 2 ปีที่แล้ว +1

      @@fketech9751 അതിന് നിൻെറ certificate എനിക്ക് വേണ്ട ട്ടോ.ചെലക്കാണ്ട് പൊയ്ക്കോ

    • @kittyandsachinsworld8790
      @kittyandsachinsworld8790 2 ปีที่แล้ว +1

      😄😄😄😄

    • @anju2k4official
      @anju2k4official 2 ปีที่แล้ว +4

      @@sarath2.0_64 ippo ninakkum avanum oru mattom illallo porath velutha pora akam koodi velukknm athippo manassilay🥴🤢

  • @savijadiveshmk7473
    @savijadiveshmk7473 2 ปีที่แล้ว +5

    സാറ് പൊളിച്ചല്ലോ . കറുത്തിരിക്കുന്ന എന്നെപ്പോലുളളവർക്ക് ചെറിയ confidence ഒക്കെ കിട്ടും

  • @salyvarkeyachan2086
    @salyvarkeyachan2086 2 ปีที่แล้ว

    കഥസൂപ്പർ മനസ്സിലാക്കാൻ പറ്റിയതാണ്

  • @chippoosworldch7328
    @chippoosworldch7328 2 ปีที่แล้ว +6

    Doctor nallapole paranju manassilakithannu kadha valare cheruthanengilum chilarkadoru valiya padhamayeakam nalla rasakaramayi allam manassilaki thannu 👍🥰

  • @aneeshsulthan9270
    @aneeshsulthan9270 2 ปีที่แล้ว

    തല മുടി കൊഴിച്ചിൽ പോയ മുടി വരാൻ ഉള്ള ഒരു വീഡിയോ ചെയ്യുമോ

  • @johndaniel3512
    @johndaniel3512 2 ปีที่แล้ว +26

    I used an ayurvedic hair oil instead of having hair growth I had "tharan" n Mudikozhichchil". So much for Ayurvedic Hair Oil.!!

    • @aswathybijukumarthejus4284
      @aswathybijukumarthejus4284 2 ปีที่แล้ว +2

      Which hair oil

    • @sreekutty7647
      @sreekutty7647 2 ปีที่แล้ว +2

      Njn use cheyyunnathu aayurvedic shampu and hair oil nalla maaatam und.chemparathi shampoo & bhrammi hair oil

    • @sreejavijeesh5000
      @sreejavijeesh5000 2 ปีที่แล้ว

      Adv kanunathtallam ayurvedic akenam enilla

    • @sreekutty7647
      @sreekutty7647 2 ปีที่แล้ว

      Athilla.pakshe eniku result kitiyathu kondu comment cheythu enne ullu.

    • @sreejavijeesh5000
      @sreejavijeesh5000 2 ปีที่แล้ว

      @@sreekutty7647 sorry iyalodallayirunnu mudi kozhinju ennu paranjalodayirunnu udeshichathu brahmi tailam and chembarathy shampoo nalla result ullathanu👍

  • @navavlogs3329
    @navavlogs3329 2 ปีที่แล้ว

    പലപ്പോളും dr സംസാരം ആരോഗത്തിന് ഹാനികരണം പോലെ അന്ന് ഒന്നും മിണ്ടില്ല... ഇത് അന്ന് dr 💥👍👍😍😍

  • @alphonsamj3476
    @alphonsamj3476 2 ปีที่แล้ว +10

    Dr. എനിക്ക് 50വയസ്സുണ്ട് എന്റെ ഷുഗർ നില ഫാസ്റ്റിംഗ് 115ഉം ഫുഡ്‌ കഴിച്ചിട്ടു 150um തയ്റോട് ന്റെ ടാബ്ലറ്റ് 75 ന്റെ പകുതി കഴിക്കുന്നു (thoundayil ചെറിയ ഒരു nodule ഉണ്ട് )കിഡ്‌നി സ്റ്റോൺ ഉണ്ട്. ഇതുവരെ ഷുഗർന് മെഡിസിൻ എടുത്തിട്ടില്ല ഡോക്ട്ടറുടെ മറുപടിക്കായി കാത്തിരിക്കുന്നു 🙏

  • @santhoshpk2600
    @santhoshpk2600 2 ปีที่แล้ว +4

    As കഥ സൂപ്പർ ആയിട്ടുണ്ട്. അവതരണം നന്നായിട്ടുണ്ട്

  • @gadget_pro-ej
    @gadget_pro-ej 2 ปีที่แล้ว +13

    ഡോക്ടർ പറഞ്ഞ കഥ ശരിയാണ് എന്നാലും വരണവീവെചനം എപ്പോഴും സമൂഹത്തിൽ പലയിടത്തും നടക്കുന്നുണ്ട് ആളുകളുടെ ചിന്തക്കാണ് അത്യം മാറ്റം വരേണ്ടത്

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

  • @PV-jz9is
    @PV-jz9is ปีที่แล้ว

    എന്റെ വീട്ടിൽ ഞാൻ മാത്രം ഇരുനിറമാണ് എപ്പോഴും കുറ്റം പറയും എല്ലാവരെയും കാട്ടും സുഖമായിട്ടാണ് ഞാൻ സാറിന്റെ ഈ കഥ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇത് വെറുതെ കുറ്റം ഇനി ഒരിക്കലും ഞാൻ ഇനി എന്റെ കറുപ്പിനെ പറ്റി കുറ്റം പറയുകയില്ല

  • @vijaykrishna7440
    @vijaykrishna7440 2 ปีที่แล้ว +89

    സുന്ദരൻ ഡോക്ടർ...

    • @biju508
      @biju508 2 ปีที่แล้ว +1

      അതിനു നമുക്ക് എന്താ നമുക്ക് അങ്ങേരുടെ വീഡിയോ കാണുക

    • @mrpk4906
      @mrpk4906 2 ปีที่แล้ว +8

      @kannan sundaran enn alle paranje...athil evda racism..????

    • @pramilapremsuja4135
      @pramilapremsuja4135 2 ปีที่แล้ว +4

      നല്ല നിറം ഉള്ളതു കൊണ്ടാണ് സുന്ദരൻ ആയി തോന്നുന്നത്

    • @rameshdavid6888
      @rameshdavid6888 2 ปีที่แล้ว +1

      @@pramilapremsuja4135 😄

    • @abhikrishna4398
      @abhikrishna4398 2 ปีที่แล้ว

      Sathyam

  • @bineeshbineesh592
    @bineeshbineesh592 2 ปีที่แล้ว +1

    Doctor.....ningal poli ahn❣️..njanum ingane ayirunnu mattulavre kanumbo avare pole velukkanam ennoke...pakshe doctor paranja aa avasanathe story kettapo thonnunnu ethina velupp enik entedhaya oru soudharyam und atha enik nallath enn😊❣️

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +3

    ഞാൻ ആദ്യമയാണ് ഡോക്ടറുടെ ചാനൽ കാണുന്നെ ഒരുപാട് മൂല്യങ്ങൾ ഉള്ള വ്യക്തി ആണ് സർ

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 2 ปีที่แล้ว

    watermelon. thakkali.aghina ulla vegetable pothum hippopotamus kazhikkunnathaa annitanthaa dr poth valukath

  • @ayirichikandynas6381
    @ayirichikandynas6381 2 ปีที่แล้ว +38

    Good message to all and at the same time simple and effective tips to follow

    • @rahumathharis7983
      @rahumathharis7983 2 ปีที่แล้ว +1

      Enik venam

    • @healthytips9007
      @healthytips9007 2 ปีที่แล้ว

      I know an awesome face product. it's a very fine product which is good for all types of face. This will gives 100% sure result. Many of my friends and customers bought this product and they also got result. This product helps to clear your face as well as become white. It removes pimples and black holes. I can give you 100% that this product is the best that I have used. Message me if you also want this product.

  • @haritham259
    @haritham259 2 ปีที่แล้ว

    Last portion enik valare ishtamay good words good presentation

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 ปีที่แล้ว +32

    മുഖമല്ല ഡോക്ടർ സർ വെളുക്കേണ്ടത്. മനസ്സ് വെളുക്കാനുള്ള വല്ല മരുന്നും ആണ് നമുക്കിപ്പോ അത്യാവശ്യം 💞

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??

    • @ലുട്ടാപ്പി-ഫ3ഢ
      @ലുട്ടാപ്പി-ഫ3ഢ 2 ปีที่แล้ว

      @@enjoyfullifenatural.cultiv8441 🤔🤔

    • @varsha3991
      @varsha3991 2 ปีที่แล้ว

      Ath avanavan thanne vijarikanm !! Alland docrod choychit karyam illa mister !! Ipo nirmaillathathinte peril confidence kornja kutyolk ullath an ith ..

  • @idannazhiidam1243
    @idannazhiidam1243 2 ปีที่แล้ว +12

    ഞാൻ ബ്ലാക്ക് ആണ് ഒരുപാട് അവഗണന നേരിട്ട് ഒത്തിരി പേര് ചോദിക്കും R u തമിഴ് കേൾക്കുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നും പിന്നെ കരുതും എല്ലാം മായുന്ന ഒരു കാലം വരും എന്ന് 😔😔😔

    • @ShrutiLakshmi.
      @ShrutiLakshmi. ปีที่แล้ว

      ഞാനും ഇതുപോലെ ഒരുപ്പാട് കേട്ടിട്ടുണ്ട്. തമിഴത്തി ആണോ, ഒറിസ ആണോ അങ്ങനെ. ഇതുവരെ മലയാളി ആണോന്ന് ആരും ചോദിച്ചിട്ടില്ല🥰

  • @shanmugankdr4331
    @shanmugankdr4331 2 ปีที่แล้ว +21

    sir ശരീരത്തിനും മുടിക്കും പറയുന്ന വൈറ്റമിൻ ഫുഡ് ഏതൊക്കെ എന്നറിയാൻ ആഗ്രഹം ഉണ്ട് പ്ലീസ് sir

  • @abeenshakoppan8651
    @abeenshakoppan8651 ปีที่แล้ว

    ഡോക്ടറുടെ ശബ്ദം സൂപ്പർ ആണ്

  • @sharbinaanzar3855
    @sharbinaanzar3855 2 ปีที่แล้ว

    Avasanam velukkan thechtt paandum aavum ulla mudi okke narachum kittum.nntt gulika nirthumbo ulla colour um koodi illandum aavum.nthnaa risk edkkunne.be happy with what you have

  • @madhavamm471
    @madhavamm471 2 ปีที่แล้ว +54

    Super presentation. Thank u sir👌👌👌

    • @ushap6821
      @ushap6821 ปีที่แล้ว

      കരിമഗല്യ തിന്നു മരുന്ന് ഉണ്ടോ..

  • @albin6879
    @albin6879 2 ปีที่แล้ว

    Kuruthirikkunnathil njan abhimanikkunnu...manasu veluthanu❤️

  • @Samithajamsheer
    @Samithajamsheer 2 ปีที่แล้ว +5

    ഇതാണ്ടാ... Dr........ Ella dr.. Maarum ingene aayirunnakil ethra nannayirunne.. Super dr... 🥰🥰🥰

  • @ibyvarghese113
    @ibyvarghese113 2 ปีที่แล้ว +1

    Arimpaaraykku. Marunnunndo. Pinne. Raktham. Unndaavaan Marunnu. Parayaamo.

  • @raheenashihab4682
    @raheenashihab4682 2 ปีที่แล้ว +6

    Dr നല്ല ഒരു കാര്യങ്ങളാണ് പറഞ്ഞു തന്നത് 😍😍

  • @subilsubi9739
    @subilsubi9739 2 ปีที่แล้ว +1

    ഇങ്ങനായിരിക്യണം ഡോക്ടർ. 👍👍👍

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 2 ปีที่แล้ว +7

    മുഖം വെളുക്കാൻ വേണ്ടി ഒരു മരുന്നും ചികിത്സയും പരിചരണവും ആവശ്യമില്ല.. മനസ്സ് നന്നായാൽ മതി.. മനസ്സ് നന്നായില്ല എങ്കിൽ അത് മുഖത്ത് എപ്പോഴും പ്രകടമാകും ..

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 2 ปีที่แล้ว

      @Hashim Hakeem നീ പോടാ 😂😂

    • @stephinanixon4152
      @stephinanixon4152 2 ปีที่แล้ว

      സത്യം ആണ്

    • @habeebtm9323
      @habeebtm9323 ปีที่แล้ว

      Mansite kannade muqamennu pazhamozhi manasu nnaya allam super

  • @rejinarajeev8542
    @rejinarajeev8542 2 ปีที่แล้ว

    Ulla niram kond jeevikkam... Athra thanne...

  • @AskarFATHIMAHRSHANAKT
    @AskarFATHIMAHRSHANAKT 2 ปีที่แล้ว +5

    ഡോക്ടർ ഞാൻ ഇരുനിറമാണ് ഡോക്ടർ ഈ വീഡിയോയിൽ പറയുന്നു ആക്രി മിനെ കുറിച്ച് വേടിക്കണം എന്ന് കരുതി അപ്പോൾ ഞാൻ സാർ പറഞ്ഞ ലാസ്റ്റ് കഥ കേട്ടപ്പോൾ ക്രീം വാങ്ങുന്നില്ല എന്ന് കരുതി ഈ നിറം ദൈവം തന്നതല്ലേ അത് മരണം വരെ ഇരിക്കട്ടെ 🥰

  • @busharabushara7090
    @busharabushara7090 2 ปีที่แล้ว

    നല്ല dr നല്ലത് പോലെ പറഞ്ഞു തരുന്ന tanx

  • @gaurikrishna6675
    @gaurikrishna6675 2 ปีที่แล้ว +14

    Enth rasanu dr.nte samsaram kelkan.. Keep it up dr! Thankyou 🙏🏻

  • @kadeejamadhyakallan3483
    @kadeejamadhyakallan3483 2 ปีที่แล้ว

    നല്ല കഥ. ഗുണപാഠം മനസിലായി.

  • @sajinats2968
    @sajinats2968 2 ปีที่แล้ว +12

    Good Information. Thankyouu Doctor 😊

  • @anjureji4290
    @anjureji4290 2 ปีที่แล้ว +2

    V good information sir under eye darkness athinepatti nalloru video cheyyanee

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +1

      Sure

    • @soniyasanthosh890
      @soniyasanthosh890 2 ปีที่แล้ว

      Good information sir... Enik Excess body heat und... Body heat kurakkuvan ulla tips onn explain cheyyumo sir ? Thank you

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว

      @@soniyasanthosh890 Yes

  • @mbsrartpage
    @mbsrartpage 2 ปีที่แล้ว +6

    Sebhoric dermatitis നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @peethambarandevaki1258
    @peethambarandevaki1258 2 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ നല്ല അറിവ് തന്നതിന്