ഞാൻ അത്യാവശ്യം നല്ല black ആയിരുന്നു, കൂടാതെ മെലിഞ്ഞും . കുട്ടിക്കാലത്ത് നാട്ടുകാർ മൊത്തം കരുമൻ എന്ന് വിളിക്കുക, അന്നൊക്കെ ഒരുപാട് സങ്കടം വരും , അമ്മ പറയും നിറം ഒരു factor അല്ല , character ആണ് factor, നിന്റെ അച്ഛന് കറുത്ത നിറമല്ലേ , നിനക്ക് അച്ഛേ ഇഷ്ടമല്ലേ , അതുപോലെ നിന്നെയും ഒരുപാട് പേർ ഇഷ്ടപ്പെടണമെങ്കിൽ good character വേണം എന്ന്. അന്ന് അത് എനിക്ക് മനസ്സിലാകുന്നില്ല. But now i have lot of friends in all age group , no one mentioned my colour and complex , everyone loves me with what and whom i am . ഒരു സമയം വരെ മാത്രമേ നമ്മുടെ നിറം നമ്മുക്ക് ഫോലും അസ്വസ്ഥത ഉണ്ടാക്കൂ . So നിറത്തെ പറ്റി വേവലാതി വേണ്ട. But skin നന്നായി സൂക്ഷിച്ചാൽ നല്ലത്
വെളുത്ത നിറത്തിന് വളരെ പ്രാധാന്യം ഉണ്ട്... Especially in arrange marriages.... മിക്കവർക്കും വെളുത്ത ആൾക്കാരെ ആണ് താല്പര്യം..100 % ആൾക്കാരും വെളുക്കാതെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഏക കാര്യം അവരവരുടെ ശരിരത്തിലെ മുടി മാത്രം ആണ്...😆😆
മനസ്സിന്റെ സൗന്ദര്യം വേണ്ടതെന്ന് പറയുന്ന നന്മ മരങ്ങൾ... വെളുത്തിട്ടാവും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.... വെളുപ്പിന് ഈ കാലഘട്ടത്തിൽ ഒരുപാട് (വളരെ ) പ്രാധാന്യം ഉണ്ട് എന്നത് ഉറപ്പാണ്... ഇല്ല എന്ന് പറഞ്ഞാലും... കറുത്തവർക്കറിയാം..... ഞാൻ പറഞ്ഞതിന്റെ പൊരുൾ...........
ഇതിൽ നിന്നും ഒരു കാര്യം മനസിൽ ആയി നെഗറ്റീവ് പറയുന്നവർക്ക് പോസിറ്റീവ് പറയുന്നവർക്ക് വെളുകണം എന്നുണ്ട് പക്ഷെ ഇതു തേച്ചാൽ എന്താകും എന്നുള്ള ആശങ്കയാണ് ഇതിൽ ഫുൾ കാണുന്നെ ....മലയാളികൾ പൊതുവേ പരസ്യം കാണിക്കുന്ന പ്രോഡക്ട് ന്റെ പുറകെ പോകുന്നവർ അല്ലെ ഞാൻ ഉൾപ്പടെ ഉള്ള ആളുകൾ...☺️ആവശ്യം ഉണ്ടോ എന്ന് നോക്കെ എന്നിട്ടു യൂസ് ചെയ്യ് എന്നിട്ടു റിസൾട്ട് കിട്ടുന്നവർ പറയണേ ഒരെണ്ണം വാങ്ങാനാട്ടോ...😍
Velukkanam ennilla ella color dressum cherunna skin color..ath mathi...nirathinte problem kooduthal orkkunnath matoral nalla dark color dresoke ettu kanombozhanu...apo thonnum kurachoode color undayirunne adress edayirunnu enn...pinne marriage timil apo color musta...first colour ath kahinje ullu ellam...
ഇതിലെ നെഗറ്റീവ് കമെന്റ്സ് കണ്ടാൽ തോന്നും doctor ആകാൻ പഠിച്ചവർ ആണെന്ന് തോന്നും.ഇങ്ങേരു പറയുന്നുണ്ടെങ്കിൽ അയാൾ ഒരു ഡോക്ടർ ആണ്. ഇപ്പോൾ എല്ലാവർക്കും fair സ്കിൻ വേണമെന്ന് കരുതുന്നവർ ആണ്. അതിനു ഇ dr നെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം..
ചില കാര്യങ്ങൾ ചിലർക് പോസിറ്റീവ് ആയി തോന്നില്ലല്ലോ..... പിന്നെ,നെഗറ്റിവ് comments ഇടാൻ ഡോക്ടർ ആവണമെന്നൊന്നും ഇല്ല സുഹൃത്തേ..... അത്യാവശ്യം,ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയുന്ന ഏതൊരാൾക്കും ലോകത്തിന്റെ പല കോണിലും ഉള്ള പ്രഗൽഭരായ ഡോക്ടർമാർ ഇത്തരം ഉൽപന്നങ്ങളെ കുറിച്ചു പഠനം നടത്തി പറയുന്നത് കാണാനും കേൾക്കാനും സാധിക്കും...... അത് കണ്ടവർ ആരും തന്നെ ഇത്തരം ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കില്ല... താൻ പറയുന്നത് കേട്ടാൽ തോന്നും,നാട്ടിലുള്ള ഡോക്ടർമാർ പറയുന്നത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്... ഈ ഡോക്ടര് മാർ എന്ത് കൊണ്ട് natural ആയിട്ടുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ പറയുന്നില്ല? ഇതിപ്പോ ഒരു മനുഷ്യൻ ഒരു ദിവസം എത്ര തരത്തിലുള്ള ക്രീം പുരട്ടണമെന്നാണ് ഇങ്ങേരു പറഞ്ഞു വരുന്നത്.. വെളുക്കാൻ ഒരു ക്രീം, വെയിൽ കൊണ്ടാൽ കറുത്തു പോകാതിരിക്കാൻ വേറൊരു ക്രീം... ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ വേറെ ഒന്ന്.... ഇത്തരം മരുന്നുകളുടെ പോസറ്റീവ് വശം മാത്രം പറയാതെ, ഈ മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകാനിടയുള്ള side effect കളെ കുറിച്ചു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താതത് എന്താണ് ? pure business, ഡോക്ടർമാർ എന്ത് പറഞ്ഞാലും അത് പോലെ എടുത്തു വിഴുങ്ങുന്ന കുറെ മനുഷ്യന്മാർ. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനുമുൻപ് നമ്മൾ ആണ് ആദ്യം ചിന്തിക്കേണ്ടത്... "ഇത് നല്ലതാണോ.... "ഇത് എന്റെ ശരീരത്തിൽ ദോഷം ചെയ്യുമോ" ഡോക്ടറോട് ചോദിക്കുക. അതോടൊപ്പം വിശ്വാസയോഗ്യമായ ഏതെങ്കിലും വെബ്സൈറ്റിൽ സ്വയം പരിശോധിക്കുക... ( ഗൂഗിളിൽ കാണുന്ന എല്ലാം ശരിയാണെന്ന് പറയുന്നില്ല. പക്ഷെ ആധികരികവും ശാസ്ത്രീയവുമായി മരുന്നുകളുടെ ഗുണവും ദോഷവും ഒക്കെ പറഞ്ഞു തരുന്ന ഒരുപാട് website കൾ ഇന്ന് നിലവിൽ ഉണ്ട്..) ആവശ്യമുള്ളവർക് പരിശോധിച്ചു നോക്കാവുന്നതാണ്..
@@jimbroottan818 തന്റെ അമ്മക്കോ മക്കൾക്കോ പനി വന്നാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകില്ലേ. അപ്പോൾ ഡോക്ടർ തരുന്ന മരുന്ന് പനി മാറാൻ കഴിക്കാറില്ല.. അത് എന്തു വിശ്വാസത്തിൽ ആണ് കഴിക്കുന്നത്... അപ്പോൾ അതിനെ ബിസിനസ് ആയിട്ടാണോ താങ്കൾ കാണുന്നത് 🤔🤔....
വെളുപ്പോ കറുപ്പോ എന്നതിൽ അല്ല കാര്യം, സ്കിൻ ടോൺ നന്നായിരിക്കണം, പിന്നെ കറുപ്പും വെളുപ്പും വ്യത്യാസം എന്ന സമൂഹത്തിന്റെ ചിന്താഗതി മാറി വരുന്നുണ്ട്, ഇനിയുള്ള ജനറേഷൻ അത് കാര്യമാക്കില്ല ❤
Athu verum thonnal matram, kunjinu color kurayumbol thanne thudangum veettukarum nattukarum ende karuthupoyinn. Ippo ulla generation il kurach kooduthal aanith
When we used Retinol serum at night ..Next day morning we shouldn't apply vitamin C serum...so we should use day cream nd sunscreen only.....after two days we can use C serum....C serum better to use evening or night time..if we use C serum must apply sunscreen nd avoid outdoor activities..
I was under the impression that toner goes first followed by vit C and then sunscreen. Besides I just happened to read that moisturizer should be applied before the sunscreen only if its a physical sunscreen. Chemical sunscreen acts only if it is absorbed into the skin.Every doctor has a different opinion on this. Wonder which order to follow.
നമ്പിയാരെ ഇപ്പൊ ഈ വിഡിയോ ഇരിക്കുന്നത് നല്ലതായിരിക്കില്ല കാരണം കാസ്രോട്ടെ ബെൽത്തിട്ട് പാറിപ്പിക്കൽസ് ടീംസ് കുറെ ഇറങ്ങിയിട്ടുണ്ട് അതിൽ dr നിങ്ങളെയും പെടുത്തും 😁🥰
Dr ഇത് ഒന്നും എനിക്കറിയില്ലായിരുന്ന എന്റെ നാത്തൂൻ എനിക്ക് എല്ലാം ഇത് പോലെ പറഞ്ഞു തന്നു പക്ഷേ എന്നിട്ടും എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്നു dr പറഞ്ഞുതന്നക്കാരിയത്തിൽകൂടി എല്ലാം ക്ലിയർ ആയി tnku dr 👍👍👍
Good evening Dr njan karuthittanu but ente skin extraordinary dry anu daily oil bath cheyyum moichariser use cheyyunnundu pakshel oru use um illa yenthu cheyyanam please reply to me
Sir , i was fair but due to tan my skin became darker. I didn't care my skin .Now i wish to return to my orginal colour. Sir please suggest any tan removal remedy.
ഞാൻ അത്യാവശ്യം നല്ല black ആയിരുന്നു, കൂടാതെ മെലിഞ്ഞും . കുട്ടിക്കാലത്ത് നാട്ടുകാർ മൊത്തം കരുമൻ എന്ന് വിളിക്കുക, അന്നൊക്കെ ഒരുപാട് സങ്കടം വരും , അമ്മ പറയും നിറം ഒരു factor അല്ല , character ആണ് factor, നിന്റെ അച്ഛന് കറുത്ത നിറമല്ലേ , നിനക്ക് അച്ഛേ ഇഷ്ടമല്ലേ , അതുപോലെ നിന്നെയും ഒരുപാട് പേർ ഇഷ്ടപ്പെടണമെങ്കിൽ good character വേണം എന്ന്. അന്ന് അത് എനിക്ക് മനസ്സിലാകുന്നില്ല. But now i have lot of friends in all age group , no one mentioned my colour and complex , everyone loves me with what and whom i am . ഒരു സമയം വരെ മാത്രമേ നമ്മുടെ നിറം നമ്മുക്ക് ഫോലും അസ്വസ്ഥത ഉണ്ടാക്കൂ . So നിറത്തെ പറ്റി വേവലാതി വേണ്ട. But skin നന്നായി സൂക്ഷിച്ചാൽ നല്ലത്
വെളുത്ത നിറത്തിന് വളരെ പ്രാധാന്യം ഉണ്ട്... Especially in arrange marriages.... മിക്കവർക്കും വെളുത്ത ആൾക്കാരെ ആണ് താല്പര്യം..100 % ആൾക്കാരും വെളുക്കാതെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഏക കാര്യം അവരവരുടെ ശരിരത്തിലെ മുടി മാത്രം ആണ്...😆😆
സത്യം
@@divyamadhavan6698 sathyam 😪
സത്യം
Ningalkk ബോധം ഇല്ല അതിന്റെയ
@@divyamadhavan6698 നിങ്ങൾ ഒക്കെ ഈ ലോകത്താനോ ജീവിക്കുന്ന എനിക്ക് വെളുപ്പ് വലിയ കാര്യം ആയി തോന്നുന്നില്ല
Ellavarkum athinte Aya Bangi Padachavan thannitund vazhamam koodi cheyuthal super
മനസ്സിന്റെ സൗന്ദര്യം വേണ്ടതെന്ന് പറയുന്ന നന്മ മരങ്ങൾ... വെളുത്തിട്ടാവും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.... വെളുപ്പിന് ഈ കാലഘട്ടത്തിൽ ഒരുപാട് (വളരെ ) പ്രാധാന്യം ഉണ്ട് എന്നത് ഉറപ്പാണ്... ഇല്ല എന്ന് പറഞ്ഞാലും... കറുത്തവർക്കറിയാം..... ഞാൻ പറഞ്ഞതിന്റെ പൊരുൾ...........
വളരെ ഉപകാര പ്രദമായ അറിവുകൾ 🙏🙏ഞാൻ അറിയാൻ ആഗ്രഹിച്ച എല്ലാം ഇതിൽ ഉണ്ട് ഇനിയും d r ന്റെ വിലയേറിയ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട് പറഞ്ഞു തരുമല്ലോ 🙏
ഞാൻ തപ്പികൊണ്ട് ഇരുന്ന വീഡിയോ , എല്ലാം കറക്റ്റ് ആയി പറഞ്ഞു തന്നു 👍
Vitamin C cirum.
Moisturiser
Sun screen
Moisturiser ഏത് use ചെയ്യണം dr
ഇതിൽ നിന്നും ഒരു കാര്യം മനസിൽ ആയി നെഗറ്റീവ് പറയുന്നവർക്ക് പോസിറ്റീവ് പറയുന്നവർക്ക് വെളുകണം എന്നുണ്ട് പക്ഷെ ഇതു തേച്ചാൽ എന്താകും എന്നുള്ള ആശങ്കയാണ് ഇതിൽ ഫുൾ കാണുന്നെ ....മലയാളികൾ പൊതുവേ പരസ്യം കാണിക്കുന്ന പ്രോഡക്ട് ന്റെ പുറകെ പോകുന്നവർ അല്ലെ ഞാൻ ഉൾപ്പടെ ഉള്ള ആളുകൾ...☺️ആവശ്യം ഉണ്ടോ എന്ന് നോക്കെ എന്നിട്ടു യൂസ് ചെയ്യ് എന്നിട്ടു റിസൾട്ട് കിട്ടുന്നവർ പറയണേ ഒരെണ്ണം വാങ്ങാനാട്ടോ...😍
❤🎉
ഞാനും കറുത്തിട്ടാണ് എന്നെ എല്ലാവർക്കും ഇഷ്ട്ടം ആണ് 😊
Velukkanam ennilla ella color dressum cherunna skin color..ath mathi...nirathinte problem kooduthal orkkunnath matoral nalla dark color dresoke ettu kanombozhanu...apo thonnum kurachoode color undayirunne adress edayirunnu enn...pinne marriage timil apo color musta...first colour ath kahinje ullu ellam...
Please suggest good Vitc serum and moisturizer for oily skin
Last vare video kanu negative parayathe
Good information thanks sir
ഹൃദയത്തിനാണ് വെളുപ്പ് വേണ്ടതെന്ന് ഷിബു നന്മമരം
😄🤝
😂🎉
Pinne enna andikk e video pannan vanne
❤ s
😂
അരകഷ്ണം പഴുത്ത തക്കാളി അല്പം ചെറുനാരങ്ങ നീര് ഇത് തേച്ചു പിടിപ്പിച്ചു അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി സൂപ്പർ ആയിരിക്കും
Nannayitt food kazhikka vellam kudikkukka athreullu veluth irunnalum karuth irunalum health undel ath mathyjeevikkan
ശരീരം നിറം വച്ച് ട്ട് എന്തു കാര്യം മനസ്സ് വെളുത്തിരിക്കണം എന്നാൽ തനിയെ മുഖത്തിന് സൗന്ദര്യം ദൈവം കൊടുക്കും
Worst thinking....ivide mugam velukkan anu video ittirikunnath manassu velukkan vere video kanuka allaathe enik vere onnum parayan illa
ചേച്ചി ന്യായികരിക്കാൻ ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കാം പക്ഷേ നിറം വെക്കാൻ വേണ്ടി എതെങ്കിലും റമഡി ഉപയോഗിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല 😃😃
Apo kuliyum illale?
നന്മ മരമെ ഇതു എവിടെയാ എന്താ ഈ കാണുന്നെ എന്ന് വല്ല പിടിയും ഉണ്ടോ..
Ath sathyam 😆😆😂
Ente facil ethu creem use cythalum nallonnm viyarkunnu ath endhu konda?
Ithilum bhangiyayi ee vishayathe patti oru dr um samsarichath njn kanditilla.. Thanku dr👍🏻
Can you please suggest vitamin c serum and retinol serum for dry skin?also sun screen lotion and moisturize cream..
Try hyaluronic acid serum for dry skin.
Cetaphil, minimalist, derma
Vit c is not suitable for every skin type
എനിക്ക് ഇരുണ്ട നിറം ആണ് ഇഷ്ടം അവരുടെ skin നല്ല glow ആയിരിക്കും .... ❤️❤️❤️
ഞാനും
എനിക്കും
th-cam.com/users/shortsbwMy-5RWBoQ?feature=share.ellavarum ente channel onn subscribe cheyyavo.iam a traveller with low budget ideas.ente ella yathrakalum njn oru youtube channel thudangi ningalkk share cheyyan vijarikkunnu.yathra ishttapedunnavarkk valya aalkaravanam cash venam ennilla athinulla oru peaceful aaytulla mind mathram mathi.valare chilav kuranja reethiyil engane ee lokham kanam enn njn share cheyyan agrahikkunnu by dishla 🥰
@@Dishlaabiz-C enikku vere oru channel undu.. travelling thanne aanu...
@@Dishlaabiz-C support cheydhaal thirichum undaakum sure
ഇതിലെ നെഗറ്റീവ് കമെന്റ്സ് കണ്ടാൽ തോന്നും doctor ആകാൻ പഠിച്ചവർ ആണെന്ന് തോന്നും.ഇങ്ങേരു പറയുന്നുണ്ടെങ്കിൽ അയാൾ ഒരു ഡോക്ടർ ആണ്. ഇപ്പോൾ എല്ലാവർക്കും fair സ്കിൻ വേണമെന്ന് കരുതുന്നവർ ആണ്. അതിനു ഇ dr നെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം..
Athu sathyam
Ahnnu oronnu erangikolummm 🤣
@@anithakumari2001 🙊🙊
ചില കാര്യങ്ങൾ ചിലർക് പോസിറ്റീവ് ആയി തോന്നില്ലല്ലോ..... പിന്നെ,നെഗറ്റിവ് comments ഇടാൻ ഡോക്ടർ ആവണമെന്നൊന്നും ഇല്ല സുഹൃത്തേ..... അത്യാവശ്യം,ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയുന്ന ഏതൊരാൾക്കും ലോകത്തിന്റെ പല കോണിലും ഉള്ള പ്രഗൽഭരായ ഡോക്ടർമാർ ഇത്തരം ഉൽപന്നങ്ങളെ കുറിച്ചു പഠനം നടത്തി പറയുന്നത് കാണാനും കേൾക്കാനും സാധിക്കും...... അത് കണ്ടവർ ആരും തന്നെ ഇത്തരം ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കില്ല...
താൻ പറയുന്നത് കേട്ടാൽ തോന്നും,നാട്ടിലുള്ള ഡോക്ടർമാർ പറയുന്നത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്... ഈ ഡോക്ടര് മാർ എന്ത് കൊണ്ട് natural ആയിട്ടുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ പറയുന്നില്ല? ഇതിപ്പോ ഒരു മനുഷ്യൻ ഒരു ദിവസം എത്ര തരത്തിലുള്ള ക്രീം പുരട്ടണമെന്നാണ് ഇങ്ങേരു പറഞ്ഞു വരുന്നത്.. വെളുക്കാൻ ഒരു ക്രീം, വെയിൽ കൊണ്ടാൽ കറുത്തു പോകാതിരിക്കാൻ വേറൊരു ക്രീം... ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ വേറെ ഒന്ന്.... ഇത്തരം മരുന്നുകളുടെ പോസറ്റീവ് വശം മാത്രം പറയാതെ, ഈ മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകാനിടയുള്ള side effect കളെ കുറിച്ചു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താതത് എന്താണ് ? pure business, ഡോക്ടർമാർ എന്ത് പറഞ്ഞാലും അത് പോലെ എടുത്തു വിഴുങ്ങുന്ന കുറെ മനുഷ്യന്മാർ. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനുമുൻപ് നമ്മൾ ആണ് ആദ്യം ചിന്തിക്കേണ്ടത്... "ഇത് നല്ലതാണോ.... "ഇത് എന്റെ ശരീരത്തിൽ ദോഷം ചെയ്യുമോ" ഡോക്ടറോട് ചോദിക്കുക. അതോടൊപ്പം വിശ്വാസയോഗ്യമായ ഏതെങ്കിലും വെബ്സൈറ്റിൽ സ്വയം പരിശോധിക്കുക... ( ഗൂഗിളിൽ കാണുന്ന എല്ലാം ശരിയാണെന്ന് പറയുന്നില്ല. പക്ഷെ ആധികരികവും ശാസ്ത്രീയവുമായി മരുന്നുകളുടെ ഗുണവും ദോഷവും ഒക്കെ പറഞ്ഞു തരുന്ന ഒരുപാട് website കൾ ഇന്ന് നിലവിൽ ഉണ്ട്..) ആവശ്യമുള്ളവർക് പരിശോധിച്ചു നോക്കാവുന്നതാണ്..
@@jimbroottan818 തന്റെ അമ്മക്കോ മക്കൾക്കോ പനി വന്നാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകില്ലേ. അപ്പോൾ ഡോക്ടർ തരുന്ന മരുന്ന് പനി മാറാൻ കഴിക്കാറില്ല.. അത് എന്തു വിശ്വാസത്തിൽ ആണ് കഴിക്കുന്നത്... അപ്പോൾ അതിനെ ബിസിനസ് ആയിട്ടാണോ താങ്കൾ കാണുന്നത് 🤔🤔....
Can you please suggest me a good moisturiser suitable for UK climate. My skin become more dry especially in winter.
cerave moisturizer is very good, its available in UK
സർ, Mixed complexions skin type ന് ഏതാണ് Sun screen ഉപയോഗിക്കുന്നത്. cream lotion or gel
So basically a " kadhakali " painting on face may help 😍
Super presentation, as im a pharmacist will tell to follow this as a routine to all my Clint's who want to improve the skin color
thank you
ഈ സമൂഹത്തിൽ ജീവിച്ചു പോവാൻ നിറം ഇല്ലാത്തതു തന്നെയാണ് നല്ലത്
Karumadi aanu le
Dr.60 age kazhinjavakku facinte ringles maranum colour kittanum ethu cream anu purattendathu.
Jian lotus sunscreen use cheyidu ente facil mukakuru ellayirunu epo ad upayogichapo mukakuru udayi thudagunu eni thudaran pattumo
വെളുപ്പോ കറുപ്പോ എന്നതിൽ അല്ല കാര്യം, സ്കിൻ ടോൺ നന്നായിരിക്കണം, പിന്നെ കറുപ്പും വെളുപ്പും വ്യത്യാസം എന്ന സമൂഹത്തിന്റെ ചിന്താഗതി മാറി വരുന്നുണ്ട്, ഇനിയുള്ള ജനറേഷൻ അത് കാര്യമാക്കില്ല ❤
എന്നുതോന്നുന്നു
അത് വെറും തോന്നൽ ആണ്
മ്മ് മ്മ്മ്... ഇത് കുറെ കേട്ടതാണ് മ്മ് മ്മ്മ് എന്നിട്ട് എന്നിട്ട്
അതൊക്കെ govt job ഇല്ലാതെ arrange marriage cheyyan ഇറങ്ങുമ്പോ അറിയാം.... ഈ പറയുന്ന new generation
Athu verum thonnal matram, kunjinu color kurayumbol thanne thudangum veettukarum nattukarum ende karuthupoyinn. Ippo ulla generation il kurach kooduthal aanith
Helo can u pls suggest me best moisturis crem
Combination skin ന് ഏത് type sunscreen ആണ് ഉപയോഗിക്കേണ്ടത് ? gel type ആണോ lotion type ആണോ ?
Alternate retinol and athinte adutha days il vitamin c use cheyyano?atho vitamin c daily use cheyyavo
ആരും പറഞ്ഞു കേൾക്കാത്ത നല്ല കാര്യങ്ങൾ .thanks
Oily skin pattiye nalle sunscreen and moisture eth plz ariyumnnavr parnj thero
ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തരുന്നഥിന് ഒത്തിരി നന്നീ
Sir nalla serum suggest cheyyuo
u included aal things in one video. so very useful and you have loyalty 👍
Vitamin c ethu age thotta use cheyan patta ? Plz reply plzzz...
Best sun cream ethaa
Vitamin c syrum oily, dry skin aanenkil engane theranjedukkam
Moisturize malayalam meaning parayo
Red in all serum evide ahn available agunnath
Which is the best vitamin c serum sir? Will you please reply?
Dermaco vit c serum
Wow
Greeshmayuda mugham nalla veluppayirunnudoctore ...
When we used Retinol serum at night ..Next day morning we shouldn't apply vitamin C serum...so we should use day cream nd sunscreen only.....after two days we can use C serum....C serum better to use evening or night time..if we use C serum must apply sunscreen nd avoid outdoor activities..
Can we use vitamin c serum before applying moisturiser .
@@sunshineshining4167 yes first vit c above that moisturizer
Vitamin c s irum name paranju tharumo
നല്ല അവതരണം എല്ലാം മനസ്സിലാകുന്ന രീതിയിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Dr clinikilum ingane anu..ellakaryavum nannayi clear cheith tharum
Thankyou നല്ല അറിവിന്
Can you please suggest a moisturiser for oily skin
കിട്ടിയാ കാണാലോ 🫣
Could you please mention about the time duration to be kept between these applications of serum, moisturiser, & sunscreen
Wait couple of minutes between application of different products. Give them time to absorb
Please add name moisture sunscreen and retino
Thank you doctor for presenting a valuable information
Kanninu chuttumulla karuppu Maran enthu cheyyanam
What is the need of fairer skin???
To attract others
Then only cosmetology flourish 😂
Confidence and first impression
Velukkan alukal agrahikunnathu.. karuthathu kond kelkendi varuna.. karyngal kondanu.. alathe karupp moshamanenu soyam thoniyathodalla.. mattulavarde sambhashangalil ninnum cherupam muthale kettu maduth kaliyakkalukal kondanu.. velutha ithonum kelkandalo ennu vachanu... Ee sontham niram accept akkan parayunavarod.. ithu parayanam ennu thonni...
Good information sir👍👍
Moisterizer ethu venelum use cheyamo?enthoke sredhikanam
Pigmentation vitamin c syrum company name parayumo dr
Nalla oru company peru kudi parayamo
Adipoli information thank you sir
Normal skin
Nalla serum paranju tharamo dr
Dry skin nu patiya vit c serum eatha dr.?
Vitamin c ellarkum use cheyyam
@Telma Stephen hlo sun tan mattan endhan cheyyann ariyo?
വെളുപ്പ് നിറം എന്നുള്ളത് മാത്രമാണ് സൗന്ദര്യം എന്ന് പറയുന്നത് തന്നെ ഒരു തെറ്റ് ആണ്
എന്ത് ചെയ്യാം അതാണ് സത്യം നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ മുടിയുടെ കാര്യത്തിൽ ആണെന്ന് മാത്രം . കറുപ്പിക്കുന്ന ബ്യൂട്ടി പാർലർ എവിടെയും കണ്ടിട്ടില്ല
Retinol serum use cheyyunnathinodoppam vitamin c use cheyyavo
Retionol cream use cheyamo. Vitamin c serums use chaithathinu shesham
Retinol night time aanu use cheya vitamin c morning
Suggest one best retinol based cerum plz.
Skin issues has to be dealt by a qualified dermatologist with postgraduation in dermatology.
Not by a dental surgeon.
I guess you know him personally
Kuttikalil karivalipp maaran retiol based serum upayogikkamo
I was under the impression that toner goes first followed by vit C and then sunscreen. Besides I just happened to read that moisturizer should be applied before the sunscreen only if its a physical sunscreen. Chemical sunscreen acts only if it is absorbed into the skin.Every doctor has a different opinion on this. Wonder which order to follow.
You are right
Cleanse then toner
Always follow thin to thick forms
😂when u listen to a dentist and still get confused🎉
@@drstrange866 I am a dentist too😊
Entha dreppozum shosho ennu parayunnad
Sir, how can remove body acne?
kanninde mele cream applay cheyyamo
Thanks good information
In in in in
Sir.. Laser tonic treatment eduthu kazhinjal result kanikathe vannu pine enthelum peel treatment eduthal issue undo? Yellow peel.
Thank you Dr.
Anno ,, enna nii oru randu container iteam Africa illeaku send chayii
Sir,, ningal eathu sunscreen aanu use cheyyunathu ,,
Chila alkarku white skin tone avum chera but chilavarku black anu better avarku white skin tone ayirunenkill ithrem bangi indavila thonum .
Suns cream mathram thechaa koyappalalooo
നമ്പിയാരെ ഇപ്പൊ ഈ വിഡിയോ ഇരിക്കുന്നത് നല്ലതായിരിക്കില്ല കാരണം കാസ്രോട്ടെ ബെൽത്തിട്ട് പാറിപ്പിക്കൽസ് ടീംസ് കുറെ ഇറങ്ങിയിട്ടുണ്ട് അതിൽ dr നിങ്ങളെയും പെടുത്തും 😁🥰
I got permanent milky white skin by #whiteoncream it works
അവർ ചെയ്യുന്നതും ഇയാൾ പറയുന്നതും same കാര്യം തന്നെ.2022 ആയിട്ടു ഒരു മാറ്റവും ഇല്ലാ 😓
@@dogood4877 ആയ്കോട്ടെ..
He is a dentist not a dermatologist
8:44 - 9:00 . He is talking about a heathier even toned skin. Not white skin.
Skin whitening Avan tips parayamooo
British cream beluthit paarum😂🔥
Dr ഇത് ഒന്നും എനിക്കറിയില്ലായിരുന്ന എന്റെ നാത്തൂൻ എനിക്ക് എല്ലാം ഇത് പോലെ പറഞ്ഞു തന്നു പക്ഷേ എന്നിട്ടും എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്നു dr പറഞ്ഞുതന്നക്കാരിയത്തിൽകൂടി എല്ലാം ക്ലിയർ ആയി tnku dr 👍👍👍
Kuttikslkku pattiya moisturizer paranju tharumo4 year baby girl
Hai..dr..varun.
...what do we do for hair loss
Rocket
Dr enik niram kuravannu, husbendinte aniyan kalliyannam kazhichu, aval veluthidannu, athinte peril njan kazhijha moonu varshamayi sagadam sahikannu, enne onnu sahazhikummo
Parayunnavr parayatte namukk thanne oru confidence venam…
Thank you for your information☺️🤍
എറ്റവും നല്ല retinol based syrum ഏതാണ്
Ente scinnin pattiya cerum , mosturizer, sun cream paranj tharo oil scin aane
Good evening Dr njan karuthittanu but ente skin extraordinary dry anu daily oil bath cheyyum moichariser use cheyyunnundu pakshel oru use um illa yenthu cheyyanam please reply to me
Nannayi paranju thanna doctor Thank you so much 👌👌
Good presentation doctor 👍
Well explained sirrrrr🙌🙌🙌🙌
Sir , i was fair but due to tan my skin became darker. I didn't care my skin .Now i wish to return to my orginal colour. Sir please suggest any tan removal remedy.
glyco 12% cream, weekly 2 times, and spf 50 sunscreen
@@rollings69can i use in bikini area
Oily skin typin lakme nte sun scream use cheyan patto
Very clear explanation and very useful 👌
Nammude skin olily skin dry skin ano engane manasilakukaa
Sunscrean യൂസ് ചെയ്യുമ്പോ വിറ്റാമിൻ D യുടെ കുറവ് ഉണ്ടാവും
ഇല്ല
What is the meaning of Vanishing cream? What is the different between moisturizing cream & Vanishing doctor
Raj from Dubai