തായ്‌വാന്‌ ചുറ്റും ചൈനീസ് യുദ്ധക്കപ്പലുകൾ ; ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ അയവ് | PP James

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 244

  • @bibin3458
    @bibin3458 3 ชั่วโมงที่ผ่านมา +78

    ചൈനയെ വിശ്വസിക്കാൻ കഴിയില്ല , തായ് വാനെ ആക്രമിക്കുമ്പോൾ , ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും action ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രം ആണ് ചൈന ഈ തീരുമാനം എടുത്തത്

    • @naseemarahim7298
      @naseemarahim7298 2 ชั่วโมงที่ผ่านมา +7

      ചൈനയും വെള്ള കളർ,, തായ്‌വാൻ വെള്ള കളർ,, അപ്പൊ സംഘം എന്ത് നിലപാട് എടുക്കും,, എന്റെ ഈശ്വരാ 😂🤣🤣

    • @vpvgarden345
      @vpvgarden345 2 ชั่วโมงที่ผ่านมา

      Eni vishwasikkaam.

    • @tomy1843
      @tomy1843 2 ชั่วโมงที่ผ่านมา

      Taiwan oru theerumanamayal , they will come back in full force

    • @sonythomas7105
      @sonythomas7105 2 ชั่วโมงที่ผ่านมา

      Correct

    • @aneesmon5345
      @aneesmon5345 ชั่วโมงที่ผ่านมา +2

      ​@@naseemarahim7298ഓട്ട മത്സരം നടത്തും .. ജയിക്കുന്നവരുടെ കൂടെ സംഘം

  • @charlsnixon4010
    @charlsnixon4010 2 ชั่วโมงที่ผ่านมา +47

    ഇതവരുടെ കളിയാണ്.നമ്മൾ അതിൽ ഇടപെടാതിരക്കാൻ വേണ്ടി.

    • @abelmichaelsebastion8911
      @abelmichaelsebastion8911 2 ชั่วโมงที่ผ่านมา +1

      @@charlsnixon4010 corect

    • @sujeeshkumars9517
      @sujeeshkumars9517 ชั่วโมงที่ผ่านมา +2

      Nop BRICS ആണ് കാരണം
      പിന്നെ പുടിനും നമ്മൾ NATO പോലെ ഒരു സൈനീക സഖ്യം ഉണ്ടാക്കാൻ ചാൻസുണ്ട് അതുകൊണ്ടാണ് പുടിൻ ഇതിന് മുൻകൈ എടുത്തു ചെയ്യുന്നത്

  • @NidhinSam-g6q
    @NidhinSam-g6q 2 ชั่วโมงที่ผ่านมา +61

    നമ്മൾ ആശ്വസിക്കേണ്ട Taiwan പിടിച്ചിട്ട് നമ്മുടെ അതിർത്തി മാന്താൻ വരും.

    • @dilipb.n1574
      @dilipb.n1574 2 ชั่วโมงที่ผ่านมา +10

      correct anu... china ye valaran anuvadichu kooda orikalum....avanmar ee lokathinu thanne apathanu....

    • @yasirkunnath
      @yasirkunnath 2 ชั่วโมงที่ผ่านมา

      @@dilipb.n1574 israel ne valaran anuvadikkamo sir?

    • @noushadusman9031
      @noushadusman9031 2 ชั่วโมงที่ผ่านมา +5

      ​@@dilipb.n1574 ഇനി എന്തോന്ന് വളരാൻ ആണ്...
      അവർ ഇപ്പോൾ 2035ൽ ആണ് ...

    • @siyadtharayilpadomsiyad8180
      @siyadtharayilpadomsiyad8180 2 ชั่วโมงที่ผ่านมา

      ആണോ കുഞ്ഞേ😂​@@dilipb.n1574

    • @FaizyFaizy-m4o
      @FaizyFaizy-m4o 2 ชั่วโมงที่ผ่านมา +2

      ​@@dilipb.n1574ഏതിലും വലിയ പോയിസൺ ഉള്ള ആളുകൾ ഇവിടെത്തന്നെ ഉണ്ട്😂😂മുസ്ലീങ്ങളെ കൊന്നൊടുക്കുമ്പോൾ സന്തോഷിക്കുന്ന വിഷബാധ വർഗ്ഗങ്ങൾ അവരെക്കാൾ ഏതായാലും വരില്ല

  • @said___r9
    @said___r9 3 ชั่วโมงที่ผ่านมา +68

    Vladimir Putin❤️

  • @shinushihass7156
    @shinushihass7156 2 ชั่วโมงที่ผ่านมา +7

    റഷ്യ ഇഷ്ടം ❤️

  • @julieanu6283
    @julieanu6283 17 นาทีที่ผ่านมา +2

    Taiwan നു നേരെയുള്ള Chinaയുടെ നീക്കം പാളട്ടെ😎🙋പ്രാർത്ഥനയോടെ🙏🙏

  • @sayyidmhattunni3550
    @sayyidmhattunni3550 3 ชั่วโมงที่ผ่านมา +24

    മഞ്ഞുരു കുന്നു ഇന്ത്യയും ചൈനയും ഒന്നായാൽ വലിയ ടൂറിസം സാധിത യാണ് ഇന്ത്യക്കആർക്കു ചൈനക്കാർക്കും അങ്ങോട്ടും ഇങ്ങോട്ടും വിനോത യാത്ര ചെയ്യാൻപറ്റുന്ന സാഹചര്രിമുണ്ടായാൽ ഇന്ത്യയുടെ സാമ്പത്തികം നൂറു മടങ്ങു വർധിക്കും അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നു. ജയ് ബ്രിക്‌സ്

    • @REJY33
      @REJY33 ชั่วโมงที่ผ่านมา +1

      But we can't trust them

    • @anaconda2472
      @anaconda2472 ชั่วโมงที่ผ่านมา +2

      ​@@REJY33 ആരെയാണ് വിശ്വസിക്കാൻ പറ്റുന്നത്, ഇന്റർനാഷണൽ പൊളിറ്റിക്സ് ഇൽ ട്രസ്റ്റ്‌ നു സാധ്യത ഇല്ല

    • @AbdullaChalilmeethal
      @AbdullaChalilmeethal 44 นาทีที่ผ่านมา

      ഉരുഗും

    • @ഡിങ്കൻDINKAN
      @ഡിങ്കൻDINKAN 21 นาทีที่ผ่านมา

      ​@@anaconda2472അതേ റഷ്യേനെ പോലും വിശ്വസിക്കാൻ പറ്റില്ല

  • @azeezv8294
    @azeezv8294 3 ชั่วโมงที่ผ่านมา +115

    റഷ്യ. ചൈന ഇറാൻ തുർക്കി ഉത്തര കൊറിയ എല്ലാം ഒരുമിച്ചാൽ.
    അമേരിക്കയും യൂറോപ്പും കണ്ടം വഴി ഓടും.എല്ലാവരുടെയും പൊതു ശത്രു അമേരിക്കയാണ്
    അമേരിക്കയെ തകർത്താൽ മാത്രമേ ലോകത് സമാധാനം ഉണ്ടാകൂ..

    • @mathewantony452
      @mathewantony452 3 ชั่วโมงที่ผ่านมา +26

      ഉവ്വ

    • @SprinterSloths
      @SprinterSloths 3 ชั่วโมงที่ผ่านมา +36

      നല്ല കോമഡി 😂😂

    • @kerivamakkale3596
      @kerivamakkale3596 3 ชั่วโมงที่ผ่านมา +22

      Ayyyeee ninte iran 😂😂😂 pari

    • @Sofodon-im2nnn
      @Sofodon-im2nnn 3 ชั่วโมงที่ผ่านมา +35

      കാഫിർ രാജ്യത്തിന്റെ സഹായം കിട്ടിയിട്ട് വേണം ലോകം മൊത്തം ഞമ്മന്റെ രാജ്യം പണിയാൻ 😮

    • @azeezv8294
      @azeezv8294 3 ชั่วโมงที่ผ่านมา +11

      @@kerivamakkale3596 പിന്നെ എന്തേ അതിനിവേഷ ഇസ്രേയേൽ പോലും ഇറാനോട് മുട്ടാൻ മടിക്കുന്നത്

  • @manushyan123
    @manushyan123 12 นาทีที่ผ่านมา

    ചൈനക്ക് നിലവിൽ ആരെ വേണമെങ്കിലും ആക്രമിക്കാൻ.... ഒരാളും ചോദിക്കാൻ വരില്ല എന്നതാണ് യാഥാർഥ്യം...

  • @badbad-cat
    @badbad-cat 3 ชั่วโมงที่ผ่านมา +46

    Taiwan ചൈനയുടെയാണ്. ഇന്ത്യക്ക് Kashmir പോലെയാണ്. അമേരിക്കയുടെ തന്ത വന്നാലും ചൈന അത് വിട്ടുകൊടുക്കില്ല. ഇന്ത്യ കശ്മീർ വിട്ടുകൊടുക്കുന്ന വികാരം ആലോചിച്ച് നോക്കിയാൽ മനസിലാകും seriousness. Khalistan issue അമേരിക്കയും കാനഡയും കൂടി ചൂട് കേറ്റുന്നത് Taiwan പോലെ issue ഉണ്ടാക്കാനാണ്. Western രാജ്യങ്ങൾ ഇന്ത്യയെയോ ചൈനയെയോ വളരാൻ സമ്മതിക്കില്ല

    • @Rins-e2l
      @Rins-e2l 3 ชั่วโมงที่ผ่านมา +33

      പാക്കും ബംഗ്ലദേശും ഇന്ത്യയുടെ ആണ്. അത് പിടിക്കാൻ നമുക്ക് യുദ്ധത്തിന് പോയാലോ?

    • @naseerasiyas5327
      @naseerasiyas5327 3 ชั่วโมงที่ผ่านมา

      India chaina russia ivar onnakunnnath ivide chilarkk pidikkkillla

    • @evinthomas3324
      @evinthomas3324 3 ชั่วโมงที่ผ่านมา +6

      ​@@Rins-e2l... Correct ,👍....😂😂

    • @JibinJohns-q2l
      @JibinJohns-q2l 2 ชั่วโมงที่ผ่านมา +5

      ഫലസ്തീൻ ഇസ്രായേലിന്റതാണ് എന്ന് പറഞ്ഞപോലെ ആണല്ലോ ഇത് ഇപ്പോ 😮

    • @JibinJohns-q2l
      @JibinJohns-q2l 2 ชั่วโมงที่ผ่านมา

      കാശ്മീരിന് വേണ്ടി രണ്ടു രാജ്യങ്ങൾ യുദ്ധം ചെയ്യുന്നുണ്ട്
      എന്നാൽ തായ്‌വാൻ സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് യുദ്ധം ചെയ്യുന്നത് അമേരിക്ക തായ്വാനെ സപ്പോർട്ട് ചെയ്യുന്നു എന്ന് മാത്രം

  • @shareefpc55
    @shareefpc55 3 ชั่วโมงที่ผ่านมา +16

    PP. JAMES ഇടപെട്ടോ

  • @Greens549
    @Greens549 3 ชั่วโมงที่ผ่านมา +11

    യുക്രൻ റഷ്യയോട് ചേർന്ന് നിന്നിരുന്ന കാലം അവിടെ ഒരു പ്രശ്നംങ്ങളും ഉണ്ടായിരുനില്ല പരസ്പരം സഹകരിച്ച് മുന്നോട്ട് പോയി.. 😘
    അമേരിക്ക അനൂകുല സർക്കാർ വന്നു ആ രാജ്യം ഏതാണ്ട് തീരുമാനം ആയി...😏
    തായിവാൻ ചൈനയോടൊപ്പം നിന്നിരുന്ന കാലം ഒരു പ്രശ്നംങ്ങളും ഉണ്ടായിരുന്നില്ല അമേരിക്കൻ മൂട് താങ്ങി പ്രസിഡന്റ് ആയി ആ രാജ്യവും ഇപ്പൊ തീരുമാനം ആകും.. 🤭
    ബംഗ്ലാദേശ് ഇന്ത്യയോടൊപ്പം നിന്ന കാലം ഒരു പ്രശ്നംവും ഉണ്ടായിരുന്നില്ല പരസ്പരം സഹകരിച്ച് മുന്നോട്ടു പോയി ആ സർക്കാരിനെ തള്ളിയിട്ടത് അമേരിക്കൻ ടീം ആണെന്നാണ് കേൾക്കുന്നത് അങ്ങനെ അവിടെ അമേരിക്കൻ അനുകൂല സർക്കാർ വന്നാൽ ബംഗ്ലാദേശിന്റെ കാര്യംവും പൊടിയാകും... 🙏

    • @Sofodon-imm2nn
      @Sofodon-imm2nn 3 ชั่วโมงที่ผ่านมา

      ഹമാസും ഹിസ്‌പുള്ളയും ഗസ്സയെയും ലബനനെയും തീരുമാനം ആക്കിയ പോലെ ആണോ 😅😅😅😅

  • @TardeKing
    @TardeKing ชั่วโมงที่ผ่านมา +2

    അമേരിക്ക ഇസ്രേൽ നേ സഹായിക്കാൻ പോയ ലാക്ക് നോക്കി ചൈന കയറി അടിച്ചു clear ആക്കുക ആകും ലക്ഷ്യം

  • @mythoughts2891
    @mythoughts2891 3 ชั่วโมงที่ผ่านมา +10

    തായ്‌വാൻ ചൈനയ്ക്ക് വേണം അതുകൊണ്ടാണ് ഇന്ത്യയുമായി അടുക്കാൻ ശ്രമിക്കുന്നത് രണ്ട് സൈഡും അടിച്ചു നിൽക്കാൻ അവനെ കൊണ്ടാവില്ല അപ്പോൾ അമേരിക്ക നോക്കുമ്പോൾ ചൈന ഇന്ത്യ ബായ് ബായ് മോദി വീണ്ടും പെടും

    • @Greens549
      @Greens549 3 ชั่วโมงที่ผ่านมา

      തായിവാൻ ചൈനയുടെ ഭാഗംമാണ് അത് അംഗീകരിച്ച് കൊണ്ടുള്ള കരാറിൽ ആദ്യം ഒപ്പു വെച്ചത് അമേരിക്കയാണ്.. 😂
      നമ്മുക്ക് കശ്മീർ പോലെയാണ് ചൈനക്ക് തായിവാൻ നമ്മൾ പച്ചകൾക്ക് കശ്മീർ വിട്ട് കൊടുക്കുമോ, അല്ലങ്കിൽ കശ്മീർ വേറൊരു രാജ്യമായി മാറാൻ ഇന്ത്യ സമ്മതിക്കുമോ..😒

    • @pradeepkumarrc5148
      @pradeepkumarrc5148 2 ชั่วโมงที่ผ่านมา +1

      അമേരിക്ക പെട്ടു ഇന്ത്യ ചൈന റിലേഷൻ

  • @Ajcvd
    @Ajcvd 2 ชั่วโมงที่ผ่านมา +3

    Taiwan China യുടെ അല്ലാ, ശ്രീ ലങ്ക, mynmar, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ടിബറ്റ്, പാകിസ്ഥാൻ ഇന്ത്യ യുടെ ആണ് എന്ന് പറയുന്നത് പോലെയാണ് ഇത് 👍

    • @Dheeraj-y4f
      @Dheeraj-y4f ชั่วโมงที่ผ่านมา +1

      taiwan official name is republic of china

    • @abcabc8869
      @abcabc8869 46 นาทีที่ผ่านมา +2

      ഇതൊക്കെ ഭാരതത്തിൻറെ ഭാഗം തന്നെയാണ് എന്താണ് അതിലൊരു സംശയം

  • @jobyaz1980
    @jobyaz1980 48 นาทีที่ผ่านมา +1

    ചൈനീസ് ഫണ്ട് ൽ ആണോ ഈ ചാനൽ പ്രവർത്തിക്കുന്നത്. മെത്തം ചൈനീസ് അനുകൂലവും ചൈന അമേരിക്കയെ പോലും നിയന്ത്രിക്കുന്ന ലോകപോലീസ് ആണ് എന്ന തരത്തിൽ തുടർ വാർത്തകൾ വരുന്നത് കേന്ദ്രം ശ്രദ്ധിക്കണം .സ്പഷ്യൽ ബ്ലാഞ്ച് ശ്രദ്ധിക്കണം ഇവരുടെ വാർത്തകൾ🙏🙏🙏🙏🙏🙏മുഴുവൻ ഇന്ത്യ വിരുദ്ധം 😮😮😮😮😮

  • @pakkaran494
    @pakkaran494 34 นาทีที่ผ่านมา

    ഏതായാലും ജെയിംസിന്റെ സമയം സൂപ്പർ അടുത്ത യുദ്ധ വാർത്ത ഇതാ എത്തിയിരിക്കുന്നു 😂

  • @anilkumarpr4758
    @anilkumarpr4758 2 ชั่วโมงที่ผ่านมา +1

    എടാ ജൈയിംസ് നീ പൊളിച്ചു 😂😂😂

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 ชั่วโมงที่ผ่านมา

    Pp jeams ❤

  • @Savad-bi3ir
    @Savad-bi3ir ชั่วโมงที่ผ่านมา

    ജെയിംസ് പഷ്മേഷ്യൻ വിവരം പലതിലും മറച്ചു വെക്കുന്നുണ്ട്

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 ชั่วโมงที่ผ่านมา

    ഏറ്റവും വില കുറചു കിട്ടുന്ന സദനങ്ങൾ ചൈന സദനങ്ങളാണ്

    • @Rfbellari
      @Rfbellari ชั่วโมงที่ผ่านมา

      അത് കൊണ്ട്

  • @FebinReemaTrancesun
    @FebinReemaTrancesun ชั่วโมงที่ผ่านมา

    ഇനിയിപ്പോ മിത്രങ്ങൾ എന്ത് ചെയ്യും 😂

  • @SprinterSloths
    @SprinterSloths 3 ชั่วโมงที่ผ่านมา +2

    മഴവിൽ PP..

  • @BijuThomas-tl7tu
    @BijuThomas-tl7tu 51 นาทีที่ผ่านมา

    ചൈന യെയും ജെയിംസ് നെയും വിശ്വസിക്കാൻ പറ്റൂല്ല

  • @fasaludheenmt3005
    @fasaludheenmt3005 34 นาทีที่ผ่านมา

    ചൈന പറ്റിക്കും.. വിശ്വസിക്കാൻ പറ്റാത്ത ഐറ്റം ആണ്

  • @achumuralimurali8428
    @achumuralimurali8428 3 ชั่วโมงที่ผ่านมา +2

    നേരെ പ്പി പ്പി ക് സ്ഥലം മാറ്റം കിട്ടിയോ 😄

  • @midhunaryan794
    @midhunaryan794 ชั่วโมงที่ผ่านมา

    Tibet belongs to India

  • @sulaimanparakal7410
    @sulaimanparakal7410 55 วินาทีที่ผ่านมา

    അമേരിക്കയുടെ യുദ്ദ മനോഭാവം മാറാൻ ഇന്ത്യ ചൈന റഷ്യ ഒന്നിച്ച്കൂട്ട് കെട്ട് ഉണ്ടായാൽ നല്ലതാവും കൂടെ തന്നെ ഏഷ്യ ബിസിനസിലും വലിയ ഉയർച്ച ഉണ്ടാക്കാൻ പറ്റും അയൽ രാജ്യങ്ങൾ എല്ലാം നല്ല സൗഹൃദത്തിൽ ആവട്ടേ

  • @musthafakavumpady5090
    @musthafakavumpady5090 3 ชั่วโมงที่ผ่านมา +2

    അവിടെയും നടക്കട്ടെ

    • @jamesbond-di9wu
      @jamesbond-di9wu 2 ชั่วโมงที่ผ่านมา +3

      നീ ഇവിടുന്ന് കമൻറ് ആണ് അവിടെ പോയി യുദ്ധം ചെയ്യും അപ്പോഴല്ലേ മനസ്സിലാകും

  • @Eliaskula
    @Eliaskula ชั่วโมงที่ผ่านมา

    ബ്രിക്സ് us ന്ടെ ഡോളർ തകരുമോ

  • @Shajikumaran-b5m
    @Shajikumaran-b5m 2 ชั่วโมงที่ผ่านมา

    😮😮

  • @debatesmalayalam9316
    @debatesmalayalam9316 2 ชั่วโมงที่ผ่านมา +1

    ഇത് ചതിയാണ് ചൈനയുടെ

  • @yousufs325
    @yousufs325 2 ชั่วโมงที่ผ่านมา

    Cannot belive China

  • @NajaNaira2
    @NajaNaira2 ชั่วโมงที่ผ่านมา

    Brisc set aavaan ith oru Karanam aakum

  • @sasidharannair1629
    @sasidharannair1629 ชั่วโมงที่ผ่านมา

    ചൈനയേ വിശ്വാസത്തിൽ
    എടുക്കേണ്ടതില്ല. തായ് വാനുമായി പ്രശ്നം ഉളളതാണ്
    ഇപ്പോഴുളള ഈ സൗഹൃദത്തിന്റെ
    കാരണം.

  • @muneersanu8107
    @muneersanu8107 3 ชั่วโมงที่ผ่านมา +1

    ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം,, തീരാതിരിക്കാൻ,, ആത്മാർത്ഥമായി പരിശ്രമിക്കുന്നത്,, പാക്കിസ്ഥാനോ മറ്റേതോ അല്ല,, അമേരിക്കയാണ്,, ഇത് അമേരിക്കക്കുള്ള അടിയാണ്

  • @TheEnforcersVlog
    @TheEnforcersVlog 3 ชั่วโมงที่ผ่านมา +1

    BRICS ❤

  • @user-cc8hq1kk9v
    @user-cc8hq1kk9v 6 นาทีที่ผ่านมา

    ആയുർ 25 പേർ കൊല്ലപ്പെട്ടു എന്ന് പറഞ്ഞാ 25 പേർ കുട്ടികളും സ്ത്രീകളും ആയിരിക്കും ജെയിംസ്

  • @PrakashVp-pg9qr
    @PrakashVp-pg9qr ชั่วโมงที่ผ่านมา +1

    ഭാരതത്തിന്റെ ഉള്ളിലോട്ട് ഒരടി ചൈന എടുത്തു വെച്ചാൽ ചൈന പടമാകും, ഇപ്പോൾ ഭരിക്കുന്നത് 56 ഇഞ്ചു നെഞ്ചളവുള്ള ഞങളുടെ മോദിജി ആണ്

  • @hareeshbh8517
    @hareeshbh8517 2 ชั่วโมงที่ผ่านมา

    😢😢😢

  • @syedalavi6421
    @syedalavi6421 2 ชั่วโมงที่ผ่านมา

    Problem will solve only in understanding mode

  • @Historian-m8k
    @Historian-m8k 2 ชั่วโมงที่ผ่านมา

    ഉണ്ട

  • @sajeevanp.s.7695
    @sajeevanp.s.7695 2 ชั่วโมงที่ผ่านมา

    2023-24.Years of war.😢

  • @azeeznv805
    @azeeznv805 2 ชั่วโมงที่ผ่านมา +1

    ഈ രാജ്യത്തിന് വ്യക്തമായ ഒരു പാരമ്പര്യമുണ്ട് അത് ലോകത്തിന്റെ മുൻപിൽ അവതരിക്കുകയും വേണമായിരുന്നു പക്ഷെ എഴുപത്തി ഏഴു വർഷമായി രാജ്യം രൂപ വൽകരിച്ചിട്ട് അതിൽ വിദേശമന്ത്രാലയത്തിന്റെ മാർഗരേഖ ? പക്ഷെ എന്തു പ്രയോജനം 😄😄😄😄

  • @hiiii1045
    @hiiii1045 3 ชั่วโมงที่ผ่านมา +2

    Bharttaaavinte America vare level comment vanno 🤪🤪🤪🤪🤣🤭🤣🤭

  • @jimmyjoy1766
    @jimmyjoy1766 18 นาทีที่ผ่านมา

    അപ്പോൾ തായ് വാന്റെ കാര്യം തീരുമാനം ആയി...

  • @AndrewsCheriyil
    @AndrewsCheriyil ชั่วโมงที่ผ่านมา

    DONT BILVECHINA&RUSSIA!!!!.

  • @noushad9389
    @noushad9389 ชั่วโมงที่ผ่านมา

    ഇത്😂 കേട്ടാൽ😂 കരുതും😢 ഇവൻ്റെ😂😂😂😂😂😅😅😅😅

  • @jojanjoseph421
    @jojanjoseph421 40 นาทีที่ผ่านมา

    എന്താ പി പി ഇന്ന് കുട്ടികൾ മാത്രമേ ഉള്ളൂ സ്ത്രീകൾ ഇല്ലേ

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud 59 นาทีที่ผ่านมา

    റഷ്യ ചൈന❤️❤️❤️👍

  • @johndaniel4733
    @johndaniel4733 ชั่วโมงที่ผ่านมา

    ശ്രീകണ്ഠനും ജെയിംസ് ഒന്ന് ആഞ്ഞു ശ്രെമിച്ചാൽ തീരാവുന്നതെ ഉള്ളു

  • @rameshkk4412
    @rameshkk4412 ชั่วโมงที่ผ่านมา

    തായ്‌വാനെ തൊട്ടാൽ ചൈന വിവരമറിയുo

  • @mathewantony452
    @mathewantony452 3 ชั่วโมงที่ผ่านมา +1

    പത്ര വാർത്ത അടിച്ചു മാറ്റിയോ 😅

  • @ശല്യർ
    @ശല്യർ ชั่วโมงที่ผ่านมา +2

    സംഘം അഭിമാനിക്കുന്നു💪💪💪💪💪💪

  • @BishruKv
    @BishruKv 2 ชั่วโมงที่ผ่านมา

    Jaims krisangi

  • @aruncfrederickarun4774
    @aruncfrederickarun4774 2 ชั่วโมงที่ผ่านมา

    BRICS ❤️❤️

  • @KikoMan81
    @KikoMan81 3 ชั่วโมงที่ผ่านมา +2

    അമേരിക്ക യൂറോപ്പ് ഉപരോധം വന്നാൽ ചൈന പിച്ചചട്ടി എടുക്കും..

    • @Midhlaj418
      @Midhlaj418 2 ชั่วโมงที่ผ่านมา

      അങ്ങനെ വന്നാൽ ആദ്യം പിച്ച ചട്ടി europe എടുക്കും..

    • @muhammedanas8136
      @muhammedanas8136 46 นาทีที่ผ่านมา

      Athe angane avar thammil athinu vendi malsarikum

  • @emuhammed8127
    @emuhammed8127 2 ชั่วโมงที่ผ่านมา

    America ndh chayyum

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 2 ชั่วโมงที่ผ่านมา

    ഇറാൻ തീരുന്ന വരെ അറബ്സ് മായി ഇസ്രായേൽ നല്ല ബന്ധം. തയ്‌വാന് വിഷയം തീരുന്ന വരെ ഇന്ത്യയുമായി നല്ല ബന്ധം

  • @nithinnithin4063
    @nithinnithin4063 7 นาทีที่ผ่านมา

    ഇന്ത്യ ഒരിക്കലും ചൈനയെ വിശ്വസിക്കല്ല്, ഇന്ത്യ തായ്‌വാനെ സപ്പോർട്ട് ചെയ്യണം, ടിബറ്റ് എങ്ങനെയാണോ ചൈന കയ്യിലാക്കിയത് അതുപോലെ തായ്‌വാൻ. അത് കഴിഞ്ഞ് ഇന്ത്യയിലേക്ക് മാന്താൻ വരും.

  • @Ajmal81286
    @Ajmal81286 3 ชั่วโมงที่ผ่านมา +5

    PP നമ്പോലൻ ജെയിംസ്
    ചൈനിസ് ചാരനാകും ഇനി കുറച്ച് നാൾ

  • @arunmohan6004
    @arunmohan6004 2 ชั่วโมงที่ผ่านมา

    Taiwane Americayum jappanum protect cheyyumm Tibatinte avastha varillaa

  • @hilsonkx5606
    @hilsonkx5606 58 นาทีที่ผ่านมา

    Forget everything sir jaishankar and sir ajith dowal is there both they have 10 eyes🤣🤣jai hind india super safe now

  • @njanorupravasi7892
    @njanorupravasi7892 ชั่วโมงที่ผ่านมา

    ജെയിംസ് താങ്കളുടെ ഇന്നത്തെ വിലയിരുത്തൽ സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇസ്രായേൽ ഇറാനെ ആക്രമിക്കും അമേരിക്കയ്ക്ക് ഇസ്രയേലിനെ സംരക്ഷിച്ചേ മതിയാകും ഈ സമയം റഷ്യക്കും ചൈനയ്ക്കും ഇറാനും അമേരിക്കയ്ക്ക് ശക്തമായ ഒരു പണി കൊടുക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യയുമായുള്ള വിഷയം എളുപ്പത്തിൽ ചൈന പരിഹരിച്ചത് ഇസ്രയേൽ ഇറാൻ ആക്രമണം ആരംഭിച്ചാൽ അതേസമയം തന്നെ റഷ്യ ഉക്രൈനെ തീർക്കും ചൈന തായ്‌വാനെ പിടിച്ചെടുക്കും കൊറിയ ഇറാനെ സഹായിക്കും അമേരിക്കയെ കണ്ടുകൊണ്ട് യുദ്ധത്തിനിറങ്ങിപ്പെട്ട ഉക്രൈനും തായ്‌വാനും ഇസ്രയേലും അതിശക്തമായ ആക്രമണങ്ങളെ നേരിടേണ്ടി വരും അമേരിക്കയ്ക്ക് ഒരിക്കലും ഇവരെയെല്ലാം ഒരുമിച്ച് സംരക്ഷിക്കാൻ കഴിയില്ല അതുകൊണ്ടുതന്നെയാണ് ഇന്ത്യ ചൈന പ്രശനം താൽക്കാലികമായി ചൈന പരിഹരിച്ചത് ഇറാനെ ഇസ്രായേൽ ആക്രമിക്കുമെങ്കിൽ ഭൂപടത്തിൽ പല രാജ്യങ്ങളുടെയും സ്ഥാനം ഇല്ലാതാകും

  • @ivinjohnson782
    @ivinjohnson782 36 นาทีที่ผ่านมา

    പാകിസ്ഥാൻ, Bangladesh, sreelanka ഇത് ഒരു കാലത്ത് ഭാരതത്തിന്റെ ആയിരുന്നു. ഇന്ത്യ അത് തിരിച്ചു പിടിക്കാൻ നോക്കില്ല. പോയത് പോയി, കൊടുത്തു വിട്ട്. തായ്‌വാൻ *ചൈന, ഉക്രൈൻ *റഷ്യ ഇ അവകാശവാദം ആണ് പ്രശ്നം. Palestine തായ്‌വാൻ പോലെ സ്വാതന്ത്ര്യ രാജ്യം ആണ് പക്ഷെ അതിനിവേശo

  • @sunilandrews2337
    @sunilandrews2337 54 นาทีที่ผ่านมา

    Sk onnu iraganam😂😂😂

  • @nasrumon1719
    @nasrumon1719 3 ชั่วโมงที่ผ่านมา +10

    തായ്‌വാൻ ചൈനേയുടേതാണ്. ഇന്ത്യക്ക് ലക്ഷ ദ്വീപ് എങ്ങിനെയാണോ ath പോലെയാണ് ചൈനക്ക് തായ്‌വാൻ. തായ്‌വാനിൽ ഉള്ള എല്ലാവരും ചൈനീസ് വംശജരും ചൈനീസ് ഭാഷ മാത്രം സംസാരിക്കുന്നവരുമാണ്. എവിടെയോ കിടക്കുന്ന അമേരിക്കക്ക് എന്താണ് ഇതിൽ കാര്യം. ഫുൾ support chaina.

    • @antonystephe
      @antonystephe 2 ชั่วโมงที่ผ่านมา +4

      ശ്രീലങ്ക ഇന്ത്യയുടെ ആണെന്ന് പറയുന്ന പോലെ അല്ലെ ?

    • @nasrumon1719
      @nasrumon1719 2 ชั่วโมงที่ผ่านมา

      @@antonystephe
      അല്ലല്ലോ...
      ശ്രീലങ്കൻസ് indian വംശജരല്ല.
      പിന്നെ അവർ സംസാരിക്കുന്നതും ഇന്ത്യയിലെ ഔദ്യോഗിക ഭാഷയല്ല. തായ്‌വാനിൽ ഉള്ളവർ മുഴുവൻ ചൈനക്കാർ ആണ്. സംസാരിക്കുന്നതും ചൈനീസ് ആണ്. ചൈനക്ക് സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് അവയെല്ലാം ഒരു രാജ്യത്തിന്റെ ഭാഗം ആയിരുന്നു താനും

    • @dilipb.n1574
      @dilipb.n1574 2 ชั่วโมงที่ผ่านมา +2

      taiwan is independent country....

    • @unnikrishnanbalakrishnan7708
      @unnikrishnanbalakrishnan7708 2 ชั่วโมงที่ผ่านมา +1

      അല്ല മാലി ദ്വീപുകൾ നമ്മുടെ എന്ന പോലെ​@@antonystephe

    • @YamanKalapuri-tx1qe
      @YamanKalapuri-tx1qe ชั่วโมงที่ผ่านมา

      എന്ന് താൻ പറഞ്ഞാൽ മതിയോ 😬ലക്ഷദ്വീപിലെ എല്ലാവരും ഇന്ത്യക്കാർ ആണെന്ന് അവർ എതിർക്കാതെ സമ്മതിക്കും.അതേ പോലെ അല്ല Taiwan.അവിടെയുള്ള ജനങ്ങൾ ഭൂരിപക്ഷം പേരും ചൈന വിരുദ്ധർ ആണ്.ഇപ്പോൾ ടിബറ്റിൽ ഉള്ളവർ ഒക്കെ ചൈനയോടുള്ള ഇഷ്ടം കൊണ്ടു ഒന്നും അല്ല ചൈനക്ക് എതിരെ പറയാതെ അവിടെ നിൽക്കുന്നത്.ആ പാവങ്ങൾക്ക് തട്ടി കളയുമോ എന്ന് പേടി ഉള്ളത് കൊണ്ടാണ്..

  • @ameerami2431
    @ameerami2431 50 นาทีที่ผ่านมา

    Jaimsanu Logha pattala medavi

  • @mohammedjabir7579
    @mohammedjabir7579 3 ชั่วโมงที่ผ่านมา

    Pp james

  • @EldoR-e1i
    @EldoR-e1i ชั่วโมงที่ผ่านมา

    പി പി ജെയിംസിന്റെ തള്ള് കേട്ടാൽ യുദ്ധം വരെ ഒഴിഞ്ഞു പോകും 🤭🤭

  • @Sajivirut
    @Sajivirut 3 ชั่วโมงที่ผ่านมา

    ചൈന തായ്‌വാൻ iran ഇസ്രായേൽ സൗത്ത് കൊറിയ നോർത്ത് കൊറിയ റഷ്യ ഉക്രൈൻ അമേരിക്ക മിണ്ടൂല

    • @fiz2357
      @fiz2357 ชั่วโมงที่ผ่านมา

      @@Sajivirut Mankudathil thalayitta nayayude avastha aayi America kku. Russia💪💪

  • @sivan8224
    @sivan8224 2 ชั่วโมงที่ผ่านมา

    2020 ഏപ്രിലിന് മുൻപ് ഉണ്ടായിരുന്ന പൊസിഷനിലേക്ക് ആണോ രണ്ട് സൈന്യവും പിന്മാറുന്നത് അതോ 2020 ഏപ്രിൽ മെയ്‌ മാസം കയ്യറി നിലയുറപ്പിച്ച സ്ഥലത്ത് നിന്ന് ചൈന പിന്നോട്ട് പോകുന്നതിന് തത്തുല്യമായി ഇന്ത്യൻ അതിർത്തിയിൽ നിൽക്കുന്ന ഇന്ത്യ വീണ്ടും ഇന്ത്യക്ക് ഉള്ളിലേക്ക് പിൻവലിയണം എന്നാണ് ധാരണ എങ്കിൽ ചൈന അവരുടെ 1958 ക്ലെയിം ലൈനിലേക്ക് അടുക്കുകയും ഇന്ത്യ പിന്നോട്ട് മാറികൊടുത്ത് കീഴടങ്ങുകയും ആണ് ചെയ്യുന്നത് എന്ന് കരുതേണ്ടി വരും.

  • @syedalavi6421
    @syedalavi6421 2 ชั่วโมงที่ผ่านมา

    Everywhere usa hand

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 35 นาทีที่ผ่านมา

    ചൈനക്ക് ഫുൾ സപ്പോർട് 💪💪

  • @arshadi99988
    @arshadi99988 43 นาทีที่ผ่านมา

    അണ്ണാ കൊണ്ട് പോയതെല്ലല്ലാം തിരിച്ചു തന്നോ, എന്നിട്ട് kay🤔കൊടുത്താൽ മതി

  • @abdulrafeeknp
    @abdulrafeeknp 2 ชั่วโมงที่ผ่านมา

    ചൈന യു മായുള്ള എല്ലാ പ്രശ്നങ്ങൾ ഉം പറഞ്ഞു സുല്ലായി 😂

  • @x-vd7fv
    @x-vd7fv 3 ชั่วโมงที่ผ่านมา +7

    ഇന്ത്യ ചൈന സഹകരിച്ചു വന്ശക്തികളായി വളരണം

    • @nikhilks7428
      @nikhilks7428 2 ชั่วโมงที่ผ่านมา

      Nokki erunno china indiaye moonjikum

    • @vpvgarden345
      @vpvgarden345 2 ชั่วโมงที่ผ่านมา +2

      India China Russia vann Shakthi super power countries aagum.

    • @abdulrafeeknp
      @abdulrafeeknp 2 ชั่วโมงที่ผ่านมา +2

      ചൈനയുമായി സഹകരണം തന്നെയാ ചൈനക് വേണ്ടു വോളം കടന്നു കയറാനുള്ള സഹകരണം

    • @vpvgarden345
      @vpvgarden345 2 ชั่วโมงที่ผ่านมา

      @@abdulrafeeknp Reuters News poyi vaayiku. Sahikkunnilla alle? Eni Muslims ethum paranju karanjoo

  • @roslinreji6099
    @roslinreji6099 2 ชั่วโมงที่ผ่านมา

    China samadanam original or duplicate😂😂😂😂

  • @abdulnasir6342
    @abdulnasir6342 2 ชั่วโมงที่ผ่านมา

    ഞാൻ ഒരു വർഷം മുമ്പ് പറഞ്ഞതാണ് റസിയയുടെ കെണിയിൽ അമേരിക്ക വീണു

  • @abythomas9338
    @abythomas9338 2 ชั่วโมงที่ผ่านมา

    Pp എന്ന് വന്നു ലേബനോനിൽ നിന്നും

  • @Abd-i4b
    @Abd-i4b 3 ชั่วโมงที่ผ่านมา +4

    ഉക്രൈനിലും ഇസ്രായേലിലും ഇടപെട്ട് രണ്ടിനെയും അമേരിക്ക ഒരു വഴിക്കാക്കി അടുത്ത ഭാഗ്യം തായ്‌വാന് മാഷാഅല്ലാഹ്‌ 😄

    • @Sofodon-im2nnn
      @Sofodon-im2nnn 2 ชั่วโมงที่ผ่านมา +2

      ലബനനും ഗസ്സയും ഇസ്രായേലിന്റെ ഭാഗം ആയി. ഒന്നും അറിഞ്ഞില്ലല്ലേ 😅

  • @abdullaabdu2600
    @abdullaabdu2600 2 ชั่วโมงที่ผ่านมา

    അടുത്ത യുദ്ധം പിപിയും സ്‌കെയും തമ്മിൽ 😂😂

  • @Parayatte-e7f
    @Parayatte-e7f 21 นาทีที่ผ่านมา

    GO AHEAD CHINA TAKE TAIWAN 😅😅😅😅😅

  • @AlexanderRoy-n5d
    @AlexanderRoy-n5d 2 ชั่วโมงที่ผ่านมา +2

    എവിടെ പ്രശ്നമുണ്ടോ ഒരറ്റത്ത് അമേരിക്ക എന്ന ക്രിസംഘമുണ്ടാവും.

  • @alexmon1146
    @alexmon1146 2 ชั่วโมงที่ผ่านมา

    പി പി കോയ ഒന്ന് ചീർത്തല്ലോ, ഇറാനിൽ പോയോ

  • @abdurahim7248
    @abdurahim7248 2 ชั่วโมงที่ผ่านมา

    തീവ്രവാദം ആകാൻ സാധ്യത ഇല്ല

  • @Ikohlghj
    @Ikohlghj 2 ชั่วโมงที่ผ่านมา +1

    India , china , Palestine, Iran,Russia

  • @Fendrimel4827
    @Fendrimel4827 ชั่วโมงที่ผ่านมา

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂👌🤣😂👍😂🤣😅👍🤣😂🤣😂😂😅

  • @kk-eh4ub
    @kk-eh4ub 59 นาทีที่ผ่านมา

    കോപ്പാണ് മറ്റൊരു സ്ഥലം പിടിച്ചെടുക്കാൻ പോവുകയാണെങ്കിൽ അവർ തീർച്ചയായും നമ്മുടെ അടുത്ത് പ്രശ്നമുണ്ടാകും

  • @HA-ii8dh
    @HA-ii8dh 2 ชั่วโมงที่ผ่านมา

    Jai China🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳
    Allah akbar Valillahil hamdh🇮🇳🇮🇳🇮🇳

  • @shihabm5495
    @shihabm5495 2 ชั่วโมงที่ผ่านมา

    റഷ്യയും ഇന്ത്യയും ചൈനയും ഇറാനും ഒന്നിച്ച് ലോക ശക്തിയായി മാറിയാൽ അമേരിക്ക പുട്ട് അടിക്കും😂😂😂.. അതോടു കൂടെ ലോകത്ത് സമാധാനം വരും

  • @Abi-q3l
    @Abi-q3l 3 ชั่วโมงที่ผ่านมา +1

    ജനാലുദ്ധീൻ അവസാനം ഹമാസിൽ തന്നെ എത്തി...👌😆

  • @nirmalagopi1407
    @nirmalagopi1407 2 ชั่วโมงที่ผ่านมา

    ഇയാൾ പറയുന്ന ബഡായി കേട്ട് ആരു ഭയപെടേണ്ട കാര്യമില്ല

  • @Pvtil1
    @Pvtil1 2 ชั่วโมงที่ผ่านมา

    നമ്മുടെ സ്ഥലം വിട്ടു കൊടുത്തുള്ള ഒത്തു തീർപ്പല്ലേ !!! ഫിംഗർ 8 വരെ ഇന്ത്യയുടേതും, അതിനപ്പുറം ബഫർ സോണും ആയിരുന്നു 2014 വരെ ..
    അങ്ങനെ 6-7 സ്ഥലങ്ങളിൽ അതി ഭീകരമായിട്ടാണ് ചൈന കയ്യേറിയിട്ടുള്ളത്..

  • @varghesecheria1684
    @varghesecheria1684 ชั่วโมงที่ผ่านมา

    ഇതൊക്കെ ചെെനയുടെ ഉടായിപ്പാ...

  • @adamben7933
    @adamben7933 2 ชั่วโมงที่ผ่านมา

    Epol thayivan pine aduthathe

  • @tss1768
    @tss1768 ชั่วโมงที่ผ่านมา

    Modi ❤

  • @jasipaes
    @jasipaes 12 นาทีที่ผ่านมา

    32000sqkmtr? Appo vishwa kuru? RSS? Dhesha sneham? Onnoolle 🧘

  • @NoushadNoushad-p6s
    @NoushadNoushad-p6s 41 นาทีที่ผ่านมา

    Super China 👍👍👍

  • @jokyoygv
    @jokyoygv 33 นาทีที่ผ่านมา

    വേക്കട Vedi 😂😂😂