ഇനി ഒച്ചയും ബഹളവും ഉള്ള3സിലിണ്ടർ എഞ്ചിനുകൾ മാത്രം വാങ്ങേണ്ടി വരുമോ?4സിലിണ്ടറിനെ വെല്ലുന്നവൻ വരും

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • In this video we have discussed about the future of 4 cylinder engines

ความคิดเห็น • 43

  • @anupmanohar3762
    @anupmanohar3762 2 หลายเดือนก่อน +11

    Content is good. 🎉🎉Presentation ഒന്ന് ശ്രദ്ധിച്ചാൽ, repetiton ഒഴിവാക്കിയാൽ തന്നെ വീഡിയോ കൂടുതൽ നന്നാവും. ഒരു 6-7 മിനിറ്റിൽ ഒതുക്കിയാൽ കൊള്ളാം

  • @nishadkallara6583
    @nishadkallara6583 2 หลายเดือนก่อน +10

    ഒരു കര്യം തന്നെ വീണ്ടും വീണ്ടും പറയുന്നു..പുതുതായി ഒരു ഇൻഫെർമേഷനും ഇല്ല....എല്ലാവർക്കും അറിയുന്ന ഒരു ചെറിയ കാര്യം ആവർത്തിച്ചു പറഞ്ഞു നീടികൊണ്ടുപോയി......

  • @suneerkinalur4365
    @suneerkinalur4365 2 หลายเดือนก่อน +3

    റ്റാറ്റയേക്കാൾ മികച്ച 4 സിലിണ്ടർ എൻജിൻ ആയിരുന്നു മാരുതക്ക് മാരുതിയുടെ 3 സിലിണ്ടർ തകര പെട്ടി എടുക്കുന്നതിലും നല്ലത് റ്റാറ്റയുടെ 5 സ്റ്റാർ റേറ്റിങ് വണ്ടി എടുക്കുന്നതാണ് ഇനി നല്ലത്

  • @TheEnforcersVlog
    @TheEnforcersVlog 2 หลายเดือนก่อน

    What about In-line Six cylinder engines?

  • @renjukurian7072
    @renjukurian7072 2 หลายเดือนก่อน

    3 cylinder engines refined അല്ലാത്തതിനാൽ vibration കൂടാൻ chance ഇല്ലേ? അപ്പോ maintenance സ്വാഭാവികമായും കൂടും. service centers ന് ലാഭം കൂടും

  • @shakeerali2220
    @shakeerali2220 2 หลายเดือนก่อน

    Simple and straight
    Good job❤

  • @comet14145
    @comet14145 2 หลายเดือนก่อน +4

    സിലിണ്ടർ ഇനി വലുത് ഒന്ന് ആക്കാൻ ആണ് അടുത്ത തീരുമാനം

  • @AbdulKalam-kg1rw
    @AbdulKalam-kg1rw 2 หลายเดือนก่อน

    മാരുതി ജിപ്സിയിൽ ഹൈബ്രീഡ് എൻജിൻ ഫിറ്റ് ചെയ്യാമോ, ഒഴിവാക്കാൻ തോന്നുന്നില്ല

  • @mhd1265
    @mhd1265 2 หลายเดือนก่อน

    Maruti k series engine kurich oru video cheyyumo

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 หลายเดือนก่อน

    Kia sonet diesel automatic nallathano

  • @keralacafe1285
    @keralacafe1285 2 หลายเดือนก่อน +1

    വേഗം ഇഗ്നിസ് എടുത്തോ....

  • @spsivakumarJD25
    @spsivakumarJD25 2 หลายเดือนก่อน

    Ignis engane

  • @FFreedom77
    @FFreedom77 2 หลายเดือนก่อน +2

    Njanum chothich same chodyam 😂Bro ❤

  • @sidhikabdu3159
    @sidhikabdu3159 2 หลายเดือนก่อน +5

    3 സിലിണ്ടർ പാട്ടസ്വിഫ്റ്റിൻ്റെ ന്യായികരണ തൊഴിലാളി

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 หลายเดือนก่อน +2

      3 സിലിണ്ടർ സ്വിഫ്റ്റിനെ എവിടെ ന്യായീകരിച്ചു

  • @amalkthomas4944
    @amalkthomas4944 2 หลายเดือนก่อน +2

    10:49 never bro maruti max 20 km/l kittayhollu pakshe ivtech engine 24 km/l vare kittunnavatund highwaysil

  • @PKpk-or2oe
    @PKpk-or2oe 2 หลายเดือนก่อน

    Appo huyndai ??

  • @khanmajeed1
    @khanmajeed1 2 หลายเดือนก่อน +5

    ചേട്ടൻ നന്നാവുമെന്ന് തോന്നുന്നില്ല ഇൻട്രോ 3.30 മിനിറ്റ് ഈ ഇൻട്രോ വിന്റെ ആവശ്യം ഉണ്ടോ അതോ എന്നാലേ വീഡിയോവിന്റെ നീളം കുടുകയുള്ളു വിവേഴ്‌സ് ന്ടെ ഡാറ്റാ യുടെ കാര്യം കുടി പരിഗണിക്കുക വെറും ഈ വീഡിയോ മാത്രം അല്ല കാണുന്നത് അത് കുടി മനസ്സിൽ ആകണം 😅

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 หลายเดือนก่อน +3

      Bro അത് intro ആയിട്ട് എടുക്കണ്ട പറയേണ്ട കാര്യങ്ങൾ ആണ് പിന്നെ welcome അതിനിടയ്ക്ക് പറഞ്ഞുന്നേ ഉള്ളൂ. intro ആയിട്ട് അങ്ങനെ ഞാൻ പറയാറില്ല bro
      video length കൂടുന്നു അത് കുറയ്ക്കാം

  • @AlimohamadNainar
    @AlimohamadNainar 2 หลายเดือนก่อน

    2014 Honda Amaze Petrol വാങ്ങിയാൽ കുഴപ്പമുണ്ടോ? Bro....

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 หลายเดือนก่อน

      Mileage kuravaanu
      Service cost kooduthal
      Vandi nallathanu
      Ivtech engine the best

    • @amalkthomas4944
      @amalkthomas4944 2 หลายเดือนก่อน

      Njan use cheyyunath 2017 city aan (petrol) usually 6 month service cost around 15k sure aan

  • @jithubruce8908
    @jithubruce8908 2 หลายเดือนก่อน

    Polo 3സിലിണ്ടർ

  • @maneshkumar9320
    @maneshkumar9320 2 หลายเดือนก่อน

    New swift engine prblm undo

    • @toharihar
      @toharihar 2 หลายเดือนก่อน

      Illa

  • @HARMONYDSS
    @HARMONYDSS 2 หลายเดือนก่อน +3

    3 സിലിണ്ടർ എൻജിൻ 4 സിലിണ്ടർ എൻജിനെ compare ചെയ്യുമ്പോൾ വേസ്റ്റ് ആണ്... ഓവർ vibration, low power, over sound..😬
    നാലാള് ചെയ്യേണ്ട പണി മൂന്നാളെ കൊണ്ട് ചെയ്യിക്കുന്നു...😡

    • @tijuthomas3
      @tijuthomas3 2 หลายเดือนก่อน

      No 3 more better future mileage and reliability power

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 หลายเดือนก่อน +1

      തല പെരുക്കും 3 cylinder വാഹനത്തിലിരുന്നാൽ. horrible...

    • @pradeepputhumana5782
      @pradeepputhumana5782 2 หลายเดือนก่อน

      അപ്പോൾ പോളോ gt യോ, മൈലേജ് 8-10 കിട്ടുകയുള്ളു പക്ഷെ പെർഫോമൻസ് 👍.

    • @HARMONYDSS
      @HARMONYDSS 2 หลายเดือนก่อน

      @@pradeepputhumana5782 അത് അതിൽ ഉപയോഗിച്ച 3 സിലിണ്ടർ എൻജിൻ്റെ മേന്മ അല്ല....7 Speed DCT gear box ൻ്റെ മേന്മ ആയിരുന്നു.. അത് കഴിഞ്ഞ് വന്ന Polo യിൽ ഉപയോഗിച്ചത് 6 Speed TCT Gear box ആയിരുന്നു അതോടുകൂടി Polo യുടെ കഥ തീർന്നു.. ഇന്നത്തെ Skoda kushaq 1.5 Turbo 148 bhp 7 Speed DCT ഓടിക്കുന്നവർക്ക് പഴയ Polo ഓർമ്മ വരും...

  • @Mzilviews
    @Mzilviews 2 หลายเดือนก่อน

    👍.. 😊👋

  • @Akshay-qi5ev
    @Akshay-qi5ev 2 หลายเดือนก่อน +1

    Paranjath thanne parayalle bro
    Short video ayalum scn illa bro
    We need only information
    Don't drag too much

  • @jijymjohn
    @jijymjohn 2 หลายเดือนก่อน

    4 സിലിണ്ടർ എൻജിനിൽ ഹൈബ്രിഡ് ടെക്നോളജി നടത്തിയാൽ നല്ല മൈലേജ് കിട്ടും മാത്രമല്ല നല്ല പവറും ലഭിക്കും.

  • @calibribold4393
    @calibribold4393 2 หลายเดือนก่อน

    Write a script and evaluate before presenting. It should be a short intro segment, description, conclusion. Not long intro, long intro, long intro and conclusion.

  • @joypu6684
    @joypu6684 2 หลายเดือนก่อน +1

    കണ്ടട ന്റ് നന്നായി എഡിറ്റു ചെയ്യ്തു അവതരിപ്പിക്കേണ്ടതായിരുന്നു. ആവർത്തനവിരസത വല്ലാതെ ബോറടിപ്പിച്ചു.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 หลายเดือนก่อน

      ഇനി ശ്രദ്ധിക്കാം
      Editing നന്നാക്കാം

  • @harisizwa176
    @harisizwa176 2 หลายเดือนก่อน

    Ningal parayan udheshichathu enthanu?
    Ningal paranjha karyam entha?

  • @roypaul5518
    @roypaul5518 2 หลายเดือนก่อน

    Avar ......ivar...... Aru ? Irritating

  • @rejithankachan1071
    @rejithankachan1071 2 หลายเดือนก่อน

    3 cilinder Strong Hibrid varatte under 9 Lacks ഒരുവീഡിയോ ചെയ്ണം