ഇവർ വിചാരിച്ചത് പോലെ ഒന്നും സംഭവിച്ചില്ല! |Mahindra Discontinues Marazzo |Mahindra Marazzo |Mahindra

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Hello guys in this video we are going to discuss about the Discontinuation of Mahindra Marazzo in detail, so make sure you watch it till the end.
    #mahindra
    #marazzo
    #mahindramarazzo
    #jeep
    #thar
    #mpv
    #suv
    #xuv700
    #scorpio
  • ยานยนต์และพาหนะ

ความคิดเห็น • 17

  • @user-mw7zr9mk2c
    @user-mw7zr9mk2c 3 วันที่ผ่านมา +10

    നല്ല വാഹനം ആയിരുന്നു 4 star റേറ്റിംഗ് ഉണ്ട്

  • @paulsongeorge1715
    @paulsongeorge1715 3 วันที่ผ่านมา +4

    4 years ആയി use ചെയ്യുന്നു.
    Supremely comfortable riding. Mileage almost more than 18kmpl in highways in eco mode. 13-15 kmpl in normal roads.
    Periodical Service cost is around 5-6k. Very spacious and airy cabin.

  • @RidhinRmarkose
    @RidhinRmarkose 3 วันที่ผ่านมา +7

    MARAZZO ❤

  • @amalgc
    @amalgc 3 วันที่ผ่านมา +3

    ഇത് മൈൽഡ് ഹൈബ്രിഡ് 1650 cc പെട്രോൾ engine കേറ്റി ഒന്ന് facelift ചെയ്തു ഇറക്കിയിരുന്നെങ്കിൽ എർട്ടിഗ യെ വെല്ലാമായിരുന്നു

  • @salumonks277
    @salumonks277 3 วันที่ผ่านมา +2

    ഞാൻ ഒരു MUV നോക്കുന്നുണ്ടാരുന്നു next year വാങ്ങൻ ആയിരുന്നു പ്ലാൻ.
    First choice marazzo ആയിരുന്നു,
    ഇനീപ്പോ വേറെ നോകാം 😔

  • @abhisheks4857
    @abhisheks4857 18 ชั่วโมงที่ผ่านมา

    Ee ladder frame and monocock chasis enthua ?

  • @arunmoorthy74
    @arunmoorthy74 3 วันที่ผ่านมา +1

    Super comfert aanu vandi yaatra cheyan ..but entukondo adikam click aayila

  • @jithubruce8908
    @jithubruce8908 2 วันที่ผ่านมา +1

    സൂപ്പർ വണ്ടി

  • @abhisheks4857
    @abhisheks4857 18 ชั่วโมงที่ผ่านมา

    Ee vandi nerathe discontinue aayenna enikku thonunne

  • @krishnadasmk
    @krishnadasmk 3 วันที่ผ่านมา +4

    മറാസ്സോ മരിച്ചു 😢

  • @carpro6366
    @carpro6366 3 วันที่ผ่านมา +1

    kidukkaN vandi aanu..
    nayine kollunna cashinu ithoru mothal aanu.
    i love it...
    sadly mahindra discontinued!

  • @Narrator842
    @Narrator842 21 ชั่วโมงที่ผ่านมา

    ഇനി മഹേന്ദ്ര പേര് മാറ്റി പിന്നെയും ഇറക്കും 😄😄 മിക്ക മഹിന്ദ്ര വണ്ടികളും അങ്ങനെ ആണ്,

  • @stalankottarathil7534
    @stalankottarathil7534 3 วันที่ผ่านมา +1

    ആക്ച്വലി ഞാൻ ഇത് മേടിക്കാൻ ജനുവരി ഷോറൂമിൽ പോയത് പക്ഷെ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞു ഇത് മേടിക്കേണ്ട എന്ന് അങ്ങനെ ഞാൻ എന്റെ സെക്കന്റ്‌ ചോയ്സ് ആയ ബൊലേറോ നിയോ മേടിച്ചു

    • @arunmoorthy74
      @arunmoorthy74 3 วันที่ผ่านมา +3

      Enikum ithe anufavamayrnuu...itu pora enna avaru parayune..ITIL travelling super comfert aayrnu..

    • @stalankottarathil7534
      @stalankottarathil7534 3 วันที่ผ่านมา +2

      @@arunmoorthy74 ഇതിന്റെ കംഫർട് സ്പേസ് ac ഒക്കെ നല്ലത് ആണ് അതുകൊണ്ടാ മേടിക്കാമെന്നു കരുതിയത്

  • @sathyantk8996
    @sathyantk8996 3 วันที่ผ่านมา +1

    കോലം തന്നെയാണ് ഒന്നാമത്തെ കാര്യം