Earth Leakage How to solve elcb trippig issue Malayalam .

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • Earth Leakage problem solving 200 km താണ്ടി ഒരു tripping പരിശോധന..
    #unnistechvlog #elcb #rccb #earthfault #malayalam #electrical
    contact no 8848240442
    ദയവായി whatsapp ചെയ്യുക അല്ലെങ്കിൽ വൈകിട്ട് 6 ന് ശേഷം വിളിക്കുക
    വർക്കിംഗ്‌ സമയം ലഭ്യമാകുന്നതല്ല.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 56

  • @shinojn4tech
    @shinojn4tech หลายเดือนก่อน

    Super ❤🎉

  • @fasilashihab7040
    @fasilashihab7040 หลายเดือนก่อน

    Ir valu test cheyumboo led drive adichu pokoo

  • @user-pt4sv4sp9w
    @user-pt4sv4sp9w หลายเดือนก่อน

    സി ക്ലാസ്സ്‌ ഇന്റർവ്യൂ questiancinte oru model video idumo.. Ithinte test kittumo

  • @Richuuuuu573
    @Richuuuuu573 หลายเดือนก่อน

    Welcome bhai ❤

  • @akhilus9890
    @akhilus9890 หลายเดือนก่อน +1

    ഇത് ഇലക്ട്രിക്കൽ work ഉപയോഗിക്കുന്ന pipe
    Tvm കൂടുതലും use ചെയ്യുന്നത് ഇതാണ്
    ഈ pipe ഇവിടെ പ്ലംബിംഗ് work use ചെയ്യാറില്ല

  • @sacred_hope
    @sacred_hope หลายเดือนก่อน

  • @faisalmp7690
    @faisalmp7690 หลายเดือนก่อน

    ❤❤❤

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      🥰🥰🥰♥️♥️

  • @ashiqaman3493
    @ashiqaman3493 หลายเดือนก่อน

    Eth electrical in upayogikunna role pipe aann

  • @mithrajayan
    @mithrajayan หลายเดือนก่อน

    ഇത് hd pipe അല്ലെങ്കിൽ റോൾ പൈപ്പ് എന്നു പറയാറുണ്ട് തിരുവനന്തപുരം. കൊല്ലം പ്രദേശത്തു ഈ പൈപ്പും ഉപയോഗിക്കാറുണ്ട്. സാധരണയായി ബെൽറ്റ്ലൂടെ db to switch board,ബെഡ്‌റൂം Toway (ബെൽറ്റിലൂടെ )ചെയ്യാറുണ്ട്.ടോപ്പിൽ ചില അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാറുണ്ട്. പൈപ്പ് പൊട്ടൻ സാധ്യത കുറവാണു എങ്കിലും ചതയാനോ മടങ്ങി ഒടിവ് വരാനോ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം

  • @manojcg-lm4tl
    @manojcg-lm4tl หลายเดือนก่อน +1

    ഹായ് ഉണ്ണീ നൈജു പീറ്റർ എല്ലാവർക്കും ഹായ് വീഡിയോ നന്നായിട്ടുണ്ട് ഒരു ചെറിയ സംശയം ന്യൂട്രൽ വോൾട്ട് ഫാൻ കംപ്ലയിൻ്റ്റ് പിന്നെ വയറിൽ സ്ക്രൂ കയറിയത് ഇതല്ലാതെ വേറെ പ്രശ്നം വല്ലതും ഉണ്ടായിരുന്നോ ന്യൂട്രൽ വോൾട്ട് കൊണ്ട് ട്രിപ്പിങ്ങ് ഉണ്ടാകുന്നത് ഒന്ന് വിശദമായി പറയാമോ

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      ന്യൂട്രേൽ വോൾട് കൊണ്ടുള്ള പ്രശനം പ്രധാനമായും സംഭവിക്കുന്നത് നമ്മൾ കണ്ട്രോൾ ചെയ്യുന്നത് switch വച്ചു phase മാത്രം ആണ് അപ്പോൾ ന്യൂട്രേൽ ഓരോ ഉപകരണത്തിലേക്കും നേരിട്ട് ആണ് പോകുന്നത്..
      ഈ പോക്ക് ഉയർന്ന വോൾട്ട് ആയി വരുംതോറും ആ ഉപകാരണത്തിന്റെ തക്കാരാറിന് കാരണം ആകും അതുപോലെ ir വാല്യൂ കുറഞ്ഞ circuit ഇൽ അത് ട്രിപ്പിന് കാരണവും ആകും.
      അതായത് ലീകേജ് കൂടും..
      കൂടുതൽ വിശദമായി നമ്മൾ പല വീഡിയോകളിലും പറഞ്ഞിട്ടുണ്ടല്ലോ
      മനോജിന് വിളിക്കാം സംശയം തീരും വരെ നമുക്ക് സംസാരിക്കാമം ടൈപ്പ് ചെയ്യാൻ നല്ല സമയം എടുക്കും അതാണ്‌..

    • @manojcg-lm4tl
      @manojcg-lm4tl หลายเดือนก่อน

      @@unnistechvlogs താങ്ക്യൂ ഉണ്ണീ

    • @manojcg-lm4tl
      @manojcg-lm4tl หลายเดือนก่อน

      @@unnistechvlogs ഉണ്ണിക്ക് തെരക്കില്ലാത്തപ്പം ഞാൻ വിളിച്ചോളാം ok

  • @majucs8830
    @majucs8830 หลายเดือนก่อน +1

    വീട്ടിൽ 30 വർഷം മുന്നേ ഇട്ട പൈപ്പ്കൾ ഇപ്പോഴും കുഴപ്പമില്ലാതെ പോകുന്നു. സീലിംഗിലെ ചൂട് അടിച്ചാൽ പഴയ പൈപുകൾ പൊടിഞ്ഞു പോകുന്ന complaint ഉണ്ടായിരുന്നു. ഇപ്പോലുള്ള പൈപുകൾക്ക് ആ പ്രശ്നം ഇല്ല.

  • @ShihabKozhisseri
    @ShihabKozhisseri หลายเดือนก่อน

    ആൾ താമസം ഇല്ലാത്ത വീട് 10 ദിവസം കൂടുമ്പോൾ റിപ്പിംഗ് വരാനുള്ള കാരണം എന്താണ്.

  • @akhiljoseparayil6312
    @akhiljoseparayil6312 หลายเดือนก่อน

    Meteril ninnolla out wire disconnect cheythathin shesham meteril 10 milli ampere kaanikkunnu. Meter complaint aayirikkumo?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Out ഊരി മാറ്റി പിന്നെയും റീഡിങ് കാണിച്ചാൽ അത് മീറ്റർ fault ആണ് രണ്ടു wire ഉം മാറ്റണം 3 phase ആണെൽ 4 wire ഊരി മാറ്റണം.

    • @akhiljoseparayil6312
      @akhiljoseparayil6312 หลายเดือนก่อน

      Thank you chetta

  • @paris-wy8un
    @paris-wy8un หลายเดือนก่อน

    20 mm politheen pipe Anu bro 1 roll 100 MTR undakum akadasham 1200 rupaynu vila

  • @franciscj8211
    @franciscj8211 หลายเดือนก่อน

    This pipe LD Plumbing only dont use for electrical Instalation

  • @ManuKumar-dd6wl
    @ManuKumar-dd6wl หลายเดือนก่อน

    Pipe electrical usenu upayogikkunnathanu

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Ok bro thanks ഇവിടെ അത് ഉപയോഗിക്കാറില്ല

  • @shibipsam4909
    @shibipsam4909 หลายเดือนก่อน +1

    1:14 വീഡിയോയിൽ രണ്ട് വീട് കാണിച്ചപ്പോൾ എനിക്ക് തോന്നി അവിടെയും എന്തെങ്കിലും വർക്ക് ഉണ്ടായിരുകുമെന്നെ.1:57 ചേട്ടൻ പറഞ്ഞു

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      അവിടെ ഞാൻ ചുമ്മാ കയറി ചെയ്യുന്ന രീതികൾ നോക്കാൻ പോയതാണ്..

  • @RajuGeorge-sm5ne
    @RajuGeorge-sm5ne หลายเดือนก่อน

    Pls.use mms or hms pipe

  • @vinayakumarcj3127
    @vinayakumarcj3127 หลายเดือนก่อน

    കോഴിക്കോട് എൻ്റെ വീട്ടിൽ വയറിംഗിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ Technition ഉണ്ടോ?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      ഉണ്ട് വിളിക്കുക bro
      8848240442

  • @karthiksaneesh7152
    @karthiksaneesh7152 หลายเดือนก่อน

    ചുമരിൽ പല ഭാഗത്തുനിന്നും പൈപ്പിറക്കിയത് കൊണ്ട് വർക്കൊക്കെ കഴിഞ്ഞ് പിന്നീട് എന്തെങ്കിലും വർക്കിൽ സ്ക്രൂ ആണിയോ ചെയ്യുമ്പോൾ പൈപ്പിന് ഡാമേജ് വരാൻ സാധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      അത് മറ്റു പൈപ്പ് ആണെങ്കിലും സംഭവിക്കാമല്ലോ ബ്രോ..
      ഇത് ക്വാളിറ്റി good ആണ്
      മറ്റു ന്യുനതകൾ ഉണ്ടോ എന്ന് അറിയുവാൻ ആണ് ചോദിച്ചത്.

  • @Richuuuuu573
    @Richuuuuu573 หลายเดือนก่อน

    Politheen pipe anu bro ..super anu..no problem..tvm

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      ഞാൻ ഇലട്രിക്കൽ യൂസ് ന് ഉപയോഗിക്കുന്നത് ആദ്യമായി ആണ് കാണുന്നത് ബ്രോ..
      Thanks 👍

  • @Indian.20244
    @Indian.20244 หลายเดือนก่อน

    അത് പ്ലംബിങ്ങിനു ഉപയോഗിക്കുന്ന പൈപ്പ് അല്ല. വയറിങ്ങിനു ഉപയോഗിക്കുന്ന hd പൈപ്പ് ആണ്. ട്രിവാൻഡ്രത്തെ എല്ലാ എലെക്ട്രിക്കൽ ഷോപ്പുകളിലും കിട്ടും. Conduit ഇപ്പോൾ ട്രിവാൻഡ്രത്‌ ആരും ഉപയോഗിക്കാറില്ല.

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      Mm ഞങ്ങളുടെ നാട്ടിൽ ഇതും ഉപയോഗിക്കാറില്ല ബ്രോ..
      അതാണ്‌ സംശയം ചോദിച്ചത്
      Thanks.

    • @Indian.20244
      @Indian.20244 หลายเดือนก่อน

      @@unnistechvlogs ഇതുപയോഗിക്കുന്നത് കൊണ്ട് വളരെ ഉപയോഗങ്ങൾ ഉണ്ട്. ഒന്നാമത് കോൺക്രീറ്റിൽ ഇടുന്ന പൈപ്പ് ഒരു കാരണവശാലും പൊട്ടിപ്പോകില്ല. രണ്ടാമതു ഇത് ഫ്ലെക്സിബിൾ ആയതിനാൽ ബെൻഡ് ഉപയോഗിക്കേണ്ട കാര്യമില്ല. ബെൻഡ് ഉപയോഗിക്കാത്തതിനാൽ ഈസി ആയി വയർ വലിക്കുന്നതിനും ഒരു പൈപ്പിൽ തന്നെ ഞെരുങ്ങാതെ കൂടുതൽ വയർ വലിക്കാനും കഴിയും. ഒരു പ്രശനം ഉള്ളത് ഇതിൽ സോൾവെന്റ് സിമെന്റോ മറ്റു ഗ്ലുകളോ പിടിക്കില്ല. അതുകൊണ്ടു കോൺക്രീറ്റ് സമയത്തു ജംഗ്‌ഷൻ ബോക്‌സുകൾ ഇളകിപ്പോകാതെ കെട്ടി വയ്ക്കണം.

  • @user-re9lr2yz7f
    @user-re9lr2yz7f หลายเดือนก่อน

    Thiruvananthapurathu vannittu enne thechalle nanayirikanu ketta

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      എന്താണ് മനസിലായില്ല..

  • @Plakkadubinu
    @Plakkadubinu หลายเดือนก่อน +1

    അത് ഇലക്ട്രിക്കലിന് ഉപയോഗിക്കുന്ന പൈപ്പാണ്.

  • @akhilks3644
    @akhilks3644 หลายเดือนก่อน

    ഈ വീഡിയോ എന്റെ വീട്ടിലുള്ള rccb ട്രിപ്പിംഗ് പ്രശ്നം സോൾവ് ചെയ്തതാണ്. ❤❤
    എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ വന്ന് വീട്ടിലെ rccb ട്രിപ്പിംഗ് പ്രശ്നം പരിഹരിച്ചതിന് ഉണ്ണി ചേട്ടനും സഹപ്രവർത്തകർക്കും നന്ദി.🙏🏻🙏🏻🙏🏻

  • @vijayanvt3067
    @vijayanvt3067 หลายเดือนก่อน

    . ഇത് HD PE PIPE ആണ്

  • @user-pt4sv4sp9w
    @user-pt4sv4sp9w หลายเดือนก่อน

    RCCB NALLATH ETHANU

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Hager, siemens, legrand, l&t,

    • @user-pt4sv4sp9w
      @user-pt4sv4sp9w หลายเดือนก่อน

      @@unnistechvlogs Thanks.. Bro 👍

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 หลายเดือนก่อน

    ഇതൊന്നും ശരിയാക്കാൻ തിരുവനന്തപുരത്ത് മറ്റാരുമില്ലെ?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +3

      അത് നമ്മൾ അന്വേഷിക്കേണ്ട കാര്യം ഇല്ലല്ലോ
      എന്റെ പണി എന്താണ് അത് ഞാൻ ചെയ്യുന്നു..
      പോകാൻ പറ്റിയ സ്ഥലം ആണെങ്കിൽ പോയി ചെയ്തു കൊടുത്തിരിക്കും..

  • @surendrannaird5960
    @surendrannaird5960 หลายเดือนก่อน

    ഇത് പ്ലംബിംഗ് ഇലക്ട്രിക് പണി മാത്രം ഉപയോഗിക്കുന്നപൈപ്പാണ്

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      എന്റെ നാട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക്‌ ഇതാണ് ഉപയോഗിക്കുന്നത്.

  • @ShihabKozhisseri
    @ShihabKozhisseri หลายเดือนก่อน

    പൈപ്പിങ് ചുമരിൽ സ്ക്രൂ ചെയ്യുമ്പോൾ പണി പാളും.

  • @meharoofprtrmeharoofprtr8151
    @meharoofprtrmeharoofprtr8151 หลายเดือนก่อน +1