House Wiring Wire Selection | എന്റെ വീട്ടിൽ വയർ ഇട്ടു | വയർ വാങ്ങുമ്പോൾ ശരിക്കും എന്തൊക്കെ നോക്കണം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • In this video I’m showing you the best selection method of electrical wire, how to lay wire, our wiring methods and important wiring tips. This video use for all electricians and house owners also.
    To buy Vilvex Cables please contact👇🏻
    +91 80-78058656
    +91 80-78057956
    +91 80-78048656
    +91 80-78052956
    +91 95-628 68898
    0487-2212885
    0487-2212225
    Google map location for direct factory visit👇🏻
    goo.gl/maps/tFW4juB4EhVg5dsH9
    ___________________________________________
    കമ്പനികൾ/സ്ഥാപനങ്ങൾ എനിക്ക് പരിചയപ്പെടുത്തിയ കാര്യമാണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചത്.
    കമ്പനികൾ/സ്ഥാപനങ്ങൾ വരുത്തുന്ന മാറ്റങ്ങൾക്കോ ഗുണ നിലവാരത്തിലോ വിലയിലോ ഞാൻ ഗ്യാരന്റി കൊടുക്കുന്നില്ല. വിലയിൽ കാലാനുസൃതമായ മാറ്റം ഉണ്ടായേക്കാം.
    തർക്കങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം ബോധ്യമാൽ മാത്രം Business ചെയ്യുക.
    ___________________________________________
    00:00 Introduction
    00:33 Brand Selection
    01:38 Old brand or new brand
    02:29 Class 2 Wire
    03:15 Certified wire
    03:44 Copper price hike
    04:01 Box quality
    04:44 Anti Radant properties
    05:36 Wire laying process
    06:07 Wire pulling method
    06:25 Copper oxide
    06:44 Lubricant or grease application issues
    07:44 FR-LSH
    08:45 Wire size and colour code
    11:18 Wire knot issue
    11:58 Circuit
    12:33 All india free delivery
    12:51 Wire price
    13:40 Duplicate wires
    14:50 Flexibility
    15:20 Copper blackening
    17:02 Sleeve scratch issue
    18:29 end of the video
    Call/WhatsApp
    Team Tech hack work (KANNUR)
    +91 6282-339948
    ____________________________________
    Tech hack work.
    FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
    നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
    ____________________________________

    DISCLAIMER
    THIS VIDEO IS TRULY FOR EDUCATIONAL AND ENTERTAINMENT PURPOSE ONLY ALL ACTIONS PERFORMED IN THIS VIDEO ARE IN SAFE PLACE AND WITH FULL SAFETY EQUIPMENTS AND DONE BY PROFESSIONALS OUR TEAM STRONGLY RECOMMEND THAT PLEASE DONT TRY TO REPEAT OR RECREATE ANY ACTIONS SHOWN IN THIS VIDEO AT HOME, SCHOOL, OR ANYWHERE ELSE PLEASE KEEP IN MIND WE ARE PROFESSIONALS.
    AND NOBODY GET HARMED DURING MAKING THIS VIDEO By Tech hack work.
    Wire
    Wiring
    House wiring
    Wiring tricks
    Wiring tips
    Best wire
    Vilvex cables
    Vilvex wires
    Copper wire
    Class 2 wire
    Wiring electrical
    Electrical wire
    #techhackwork
    #home
    #wiring
    #wire
    #housewiring
    #electricalwiring
    #vilvexcables
    #vilvex
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 66

  • @Techhackwork
    @Techhackwork  25 วันที่ผ่านมา +7

    Contact for direct purchase and enquiry 0487-2212885
    0487-2212225
    +91 80-78058656
    +91 80-78057956
    +91 80-78048656
    +91 80-78052956
    +91 95-628 68898

    • @limvkm6199
      @limvkm6199 19 วันที่ผ่านมา

      ഒരിക്കലും ഇത്തരം നാലാംകിട വയറുകൾ വാങ്ങരുത്. Finolex ൻ്റെ വയറുകൾ മാത്രം വാങ്ങുക. അതും finolex nte അംഗീകൃത ഡീലർ ഷോപ്പിൽ നിന്നും മാത്രം വാങ്ങുക..

    • @techsa9743
      @techsa9743 17 วันที่ผ่านมา

      @@limvkm6199വാങ്ങരുതെന്ന് പറയാൻ കാരണം 🤨

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 11 วันที่ผ่านมา

      നാലാ കിട വയറാണ് ആരാ പറഞ്ഞത്

  • @unnimadhav8390
    @unnimadhav8390 24 วันที่ผ่านมา +10

    എൻ്റെ സുഹൃത്തിൻ്റെ കമ്പനിയാണ്. ആധുനിക മെഷിനറിയിൽ ആണ് ഉണ്ടാക്കുന്നത്. ധൈര്യമായി വാങ്ങിക്കാം. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ല.

  • @sumalkuthukallingal20
    @sumalkuthukallingal20 25 วันที่ผ่านมา +4

    ഞാനും എൻ്റെ വീട് വയറിംങിന് ഫുൾ ഈ വയറാണ് ഉപയോഗിച്ചിരിക്കുന്നത്.

  • @smijilsmijile1342
    @smijilsmijile1342 25 วันที่ผ่านมา +2

    സൂപ്പർ സൂപ്പർ അടിപൊളി 😃😃🤩🤩👌👌👍👍

  • @manikumarak5441
    @manikumarak5441 11 วันที่ผ่านมา

    Supper quality.viswasikam.njan upayogichu

  • @niyasp8841
    @niyasp8841 25 วันที่ผ่านมา +2

    രണ്ടു ദിവസം മുൻപ് ഞാനും വാങ്ങി 👍🏻

  • @ice5842
    @ice5842 25 วันที่ผ่านมา +1

    Njan eduthathu hi power aanu good wire
    Isi,iso,anti rodent anti termite, rohs, pwd approved, class 2 ellam undu

  • @sajit5085
    @sajit5085 8 วันที่ผ่านมา

    This cables are class 2 cable same as cable used in gulf country. Wires are little rigid but everlasting with less energy loss. Any cable will last long if there is enough space in condute pipe.

  • @muhammedaslam.c2892
    @muhammedaslam.c2892 25 วันที่ผ่านมา +1

    👍

  • @faisalmp7690
    @faisalmp7690 24 วันที่ผ่านมา +2

    ❤❤❤

  • @nowfaldoha6966
    @nowfaldoha6966 9 วันที่ผ่านมา

    എന്റെ വീടിനും ഈ കേബിൾ ആണ് വാങ്ങിയത് 👍

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 25 วันที่ผ่านมา +1

  • @pranavjs
    @pranavjs 23 วันที่ผ่านมา

    Ellam korach vision ayit cheyunath epazhum customer kku nallathanu,nale oru samayath ningalalla veroralu cheytalum ningale appreciate cheyum. For example inverter illatha veetilu avaru ethenkilum timil inverter akkiyal easy ayit kodukan patuna reethik cheyamenkil ennenkilum inverter vekumpo avaru ningale orkum.athepole😅

  • @shefeekhpoyil3776
    @shefeekhpoyil3776 23 วันที่ผ่านมา

    Ningal veettil cheyda gypsum plaster edanu??

  • @shihabshan1331
    @shihabshan1331 22 วันที่ผ่านมา +1

    ഞാനും വങ്ങി

  • @sajithsmanic
    @sajithsmanic 11 วันที่ผ่านมา

    Bro aa industrial wiring brandsine patti paranjallo.ippol residential wires indakkunund enn paranjath.aa brands ethokkeyanennu onn parayamo

  • @fillypariyaram5695
    @fillypariyaram5695 25 วันที่ผ่านมา +2

    എന്റെ വീടിന് ഫുൾ ഈ കേബിൾ ആണ് എടുത്തിരിക്കുന്നത്,
    പണികൾ നടന്നുകൊണ്ടിരിക്കുന്നു.

  • @arunmonc.t5214
    @arunmonc.t5214 24 วันที่ผ่านมา +1

    വയറിന്റെ class ഉം, ഉപയോഗവും ചുരുക്കി ഒന്നു പറയാമോ

  • @moideenpcmoideeen9223
    @moideenpcmoideeen9223 22 วันที่ผ่านมา +1

    ഞാനും ഇതാണ് എടുത്തത്

  • @abdulnasar5814
    @abdulnasar5814 24 วันที่ผ่านมา

    ഞാൻ ഇതാണ് ഇപ്പോൾ ഉപയോഗിച്ച്

  • @user-jz6ce8vp3b
    @user-jz6ce8vp3b 25 วันที่ผ่านมา +5

    ഈ കമ്പനി 2018 പ്രളത്തിൽ മുങ്ങിപ്പോയിരുന്നു ഇപ്പൊ ഉഷാറായി വരുന്നു ഇബ്രാഹിം ബായി എടുത്താൽ പിന്നെ നോക്കാനില്ല 👍ഞാനും ഇത് തന്നെയാ എടുക്കാൻ ഉദ്ദേശിക്കുന്നത്

  • @greenflag333
    @greenflag333 25 วันที่ผ่านมา +1

    Njanum e vayaranu vangiyath, dicrct delvery aan,

  • @AnilKumar-ne6mh
    @AnilKumar-ne6mh 23 วันที่ผ่านมา +1

    എത്ര സ്ക്വയർ ഫീറ്റിന്റെ വീടാണ് ഇത്. ഏതൊക്കെ അളവിലുള്ള എത്രതരം കേബിളുകൾ എടുത്തു എന്ന് പറയാമോ.

  • @NaveenNarayanan-lz4zu
    @NaveenNarayanan-lz4zu 22 วันที่ผ่านมา

    Kodungalluril nut bolt shop available

  • @basheer1433
    @basheer1433 25 วันที่ผ่านมา

    Traco cable നല്ലതാണോ

  • @conqueror1509
    @conqueror1509 25 วันที่ผ่านมา +1

    RR ale oraalu Ayn ayit ene venam kudk ni v pin pottikumbo apade pinniloode edkum.

    • @unnimadhav8390
      @unnimadhav8390 11 วันที่ผ่านมา

      What you mean? Not clear bro

  • @faisalfasi7464
    @faisalfasi7464 25 วันที่ผ่านมา

    Bro,Wall gypsam plastring ano chaithathe, please details

    • @AJMALGraphicsdesigns
      @AJMALGraphicsdesigns 25 วันที่ผ่านมา

      Yes വിഡിയോയിൽ പറയുന്നുണ്ട്

    • @faisalfasi7464
      @faisalfasi7464 24 วันที่ผ่านมา

      Please details wall gypsum work, contact number

  • @abdulhakeem5251
    @abdulhakeem5251 23 วันที่ผ่านมา +1

    Policabinte വയറും ഇതുപോലെ 4വർഷം കൊണ്ട് ഡാമേജ് ആയിട്ടുണ്ട് (എന്റെ വീട്ടിൽ )

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 11 วันที่ผ่านมา

      ഈർപ്പവും ഉറുമ്പും ഉണ്ടെങ്കിൽ
      ഏത് വയറും കേട് വരും

  • @farsanafarsu1465
    @farsanafarsu1465 24 วันที่ผ่านมา +1

    Bathroom plastering cheyyendathille

  • @gafoork7638
    @gafoork7638 22 วันที่ผ่านมา +1

    ഈ കമ്പനിയുടെ കോൺ ഡക്ട് നമ്പർ ഒന്ന് തരോ ?

  • @musthuvlogs2641
    @musthuvlogs2641 22 วันที่ผ่านมา

    ഹൂംക്കും ജഗ്ഷനും തമ്മിൽ ഇത്ര ദൂരം നിർബന്ധമാണോ?

  • @jayanmangattukunnel5875
    @jayanmangattukunnel5875 20 วันที่ผ่านมา +2

    ഒരു വീട് വയറിംഗ് ചെയ്യുന്നതിനുള്ള വയർ എത്ര വേണമെന്ന് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം ?

    • @Techhackwork
      @Techhackwork  19 วันที่ผ่านมา +1

      പ്രതേകിച്ച് തമ്പ് റൂളൊന്നും ഇല്ല. ചെയ്യേണ്ട ഏരിയ, വലിപ്പം, ഡിസൈൻ ഒക്കെ അനുസരിച്ച് മാറും. കോണ്ട്യൂട്ട് ചെയ്തവർക്ക് ഏകദേശം ഐഡിയ കിട്ടും. 100% നമുക്ക് വേണ്ടത് വാങ്ങൽ ബുദ്ധിമുട്ടാണ്.

  • @anoopanoop1896
    @anoopanoop1896 25 วันที่ผ่านมา +1

    ബോക്സിൽ അടപ്റ്റർ ഇടണം പിന്നെ ഗ്യാപ്പ് ഒക്കെ എംസിൽ ഇടണം അത് ഇടാഞ്ഞിട്ട ബോക്സിൽ പൊടി വരുന്നത്

  • @nabeelnabeel7636
    @nabeelnabeel7636 25 วันที่ผ่านมา +1

    Pramo ആണോ

    • @Techhackwork
      @Techhackwork  25 วันที่ผ่านมา +3

      ആണ്.
      ഞാൻ എന്റെ വീട്ടിൽ എടുത്തതാണ്.

  • @shibin7257
    @shibin7257 25 วันที่ผ่านมา +1

    ഈ വയർ class 2 ആണോ?

  • @anilbabu.p.babumenon4800
    @anilbabu.p.babumenon4800 24 วันที่ผ่านมา

    ഞാനും മൂന്ന് വർഷം മുമ്പ് ഈ കമ്പനിയുടെ വയർ ആണ് ഉപയോഗിച്ചത്.

  • @nithinmr380
    @nithinmr380 24 วันที่ผ่านมา +2

    😂പരസ്യം സൂപ്പർ

    • @noushadusman9031
      @noushadusman9031 23 วันที่ผ่านมา

      പരസ്യം ആവശ്യം ഇല്ല...
      Vilvex എന്ന് നോക്കിയാൽ മതി...
      എന്റെ പുതിയ വീടിന് Vilvex wire വാങ്ങാനാണ് എന്റെ പ്ലാൻ...
      കാരണം...അതിന്റെ മികച്ച ക്വാളിറ്റിയാണ്...
      മാത്രമല്ല ഒരു കേരള ഉത്തപ്പനമാണ്...

  • @abdulbasith4080
    @abdulbasith4080 24 วันที่ผ่านมา +1

    Wire vangiya date ?

  • @user-fz8zz9xn1h
    @user-fz8zz9xn1h 25 วันที่ผ่านมา +3

    ഇത് പുതിയ കമ്പനി അല്ല ഇത് 2010ന് മുമ്പൊക്കെ ഞങ്ങളുടെ നാട്ടിൽ കടകളിൽ കിട്ടിയിരുന്നു
    മലപ്പുറം കോട്ടക്കലിൽ ആണ് ഞാൻ
    ഇനി അത് വേറെയാണോ
    Vilvex എന്നല്ലേ പേര് പറഞ്ഞത്

    • @Techhackwork
      @Techhackwork  25 วันที่ผ่านมา +4

      1995 മുതൽ ഉണ്ട്. വടക്കൻ ഭാഗത്ത് വേണ്ടത്ര പരസ്യം ചെയ്തില്ലെന്ന് തോന്നുന്നു

    • @user-fz8zz9xn1h
      @user-fz8zz9xn1h 25 วันที่ผ่านมา +2

      @@Techhackwork ഞാൻ ഉപയോഗിച്ചിട്ടുണ്ട്

    • @manafmanaf1776
      @manafmanaf1776 25 วันที่ผ่านมา +1

      ഇത് തൃശ്ശൂരിൽ ഉള്ള ഒരു കമ്പനിയാണ്

    • @lifolukose6266
      @lifolukose6266 25 วันที่ผ่านมา +2

      ഞാൻ ഉപയോഗിച്ചിട്ടുണ്ട്.❤

    • @noushadusman9031
      @noushadusman9031 23 วันที่ผ่านมา +2

      1995 മുതൽ ഈ കമ്പനിയുണ്ട്...
      തൃശൂരിലാണ് ഇതിന്റെ കമ്പനി യുള്ളത്...
      കഴിഞ്ഞ പ്രളയത്തിൽ മൊത്തം മുങ്ങിപ്പോയി.മിഷൻ എല്ലാം...
      ഇപ്പോൾ വീണ്ടും തുടങ്ങി...
      അടിപൊളിയാണ്...

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 25 วันที่ผ่านมา

    786pkm

  • @sirajmullapally913
    @sirajmullapally913 25 วันที่ผ่านมา +1

    Qr code scan ചെയ്തിട്ട് നമുക്ക് ഒറിജിനൽ ആണെന്ന് നോക്കാൻ പറ്റില്ലേ

    • @Solar-hf5mc
      @Solar-hf5mc 18 วันที่ผ่านมา

      QR കോഡ് ഒറിജിനൽ ആയിരിക്കും 😄🙏🙏🙏🙏✌️✌️

  • @homezonemedia9961
    @homezonemedia9961 25 วันที่ผ่านมา +1

    ഇത് 4k യിൽ ആണോ

  • @rajeshviswanadh
    @rajeshviswanadh 19 วันที่ผ่านมา

    ഈ വീട് jipsum പ്ലാസ്റ്ററിങ് ആണോ?

  • @noushadthottungal3546
    @noushadthottungal3546 14 วันที่ผ่านมา

    Nigalude mobile number

  • @hashilpm7134
    @hashilpm7134 23 วันที่ผ่านมา

    👍