ജീവിതത്തിന്റെ കഷ്ട്ടതയിൽ ആരും കാണാതെ കിട്ടുന്ന സമയം സാറിന്റെ ക്ലാസ് മാത്രം കണ്ടത് കൊണ്ടാണ് എനിക്ക് പ്രിലിമിനറി പാസ്സാകാൻ സാധിച്ചത് സാറിന് ഒത്തിരി നന്മയും ജീവിത ഉയർച്ചെയും കൊടുക്കണേ ഭഗവാനെ
To be frank, I'm impressed with your presentation sir. Your presentation leaves no doubt or confusion on the topic. I have never understood these five year plans ever before. I've a general idea of the fist 5 five year plans now, and I'm really grateful to you for that. Thanks a lot. I wish all the best in your endeavors!
ഒരുപാട് നല്ല ക്ലാസ്സ് ഇതു പോലെ കേട്ട് പഠിച്ചാൽ എല്ലാം ഓർത്തെടുക്കാൻ നല്ല എളുപ്പം കഴിയും ഒരുപാട് ന്നന്ദി അർ കിയിക്കുന്നൂ രസകരമായി പറഞ്ഞു മനസ്സിലാക്കും, നന്ദി യു
എങ്ങനെ പഠിച്ചിട്ടും തലയിൽ കേറാത്ത topic ആയിരുന്നു ഇത്. ഇത്രയും ഈസി ആയിട്ട് മാറി പോകാതെ പഠിക്കാൻ സാധിച്ചതിന് ഒരുപാട് നന്ദി പറയുന്നു sir നോട്. ഇപ്പൊ നടക്കുന്ന എല്ലാ പരീക്ഷകളിലും important ആയ ഒരു topic തന്നെ ആണ് ഇത്. കഴിഞ്ഞ beat forest officer exam ന്റെ main പരീക്ഷ എഴുതി കൊണ്ടിരുന്നപ്പോൾ ഹാളിൽ വച്ച് sir നെ ആണ് ഏറ്റവും കൂടുതൽ ഓർത്തത്. Beat forest officer examinu വേണ്ടി മാത്രം ആയി ഞാൻ preparation ഒന്നും നടത്തിയിരുന്നില്ല. Wcpo ന്റെ exam നാണ് ഇപ്പൊ കൂടുതൽ importants കൊടുത്തത്. എന്നാൽ രണ്ട് വർഷം മുന്നേ മുതൽ ഞാൻ sir ന്റെ ഒരുപാട് ക്ലാസുകൾ 10 prilims ന് വേണ്ടി പഠിച്ചിരുന്നു. ഇപ്പൊ beat forest നു വേണ്ടി കാര്യമായി ഒന്നും പഠിച്ചില്ലെങ്കിലും അന്ന് sir ന്റെ ക്ലാസുകൾ പഠിച്ചത് ഒരുപാട് ഉപകാരം ചെയ്തു. ആ ഓർമ്മ വച്ചു മാത്രം കഴിഞ്ഞ exam ന് gk യിൽ മാത്രം ആയി നല്ലൊരു മാർക്ക് score ചെയ്യാൻ എനിക്ക് പറ്റി. അതിൽ ഒരുപാട് സന്തോഷം. Sir നും ചേച്ചിക്കും ഒരുപാട് ഒരുപാട് നന്ദി........ 🥰🥰😊
Sir ന്റെയും ടീച്ചർ ന്റെയും ക്ലാസ്സ് തിരഞ്ഞു പിടിച്ചു കാണും ... വളരെ നന്നായി ക്ലാസ്സ് എടുത്തു തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി... നന്നായി മനസ്സിലാകുന്നുണ്ട് 🥰🥰🥰
കഷ്ടപാടുകൾ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ
-എ.പി.ജെ. അബ്ദുൽ കലാം
Pokran anupareekshanam may akumbo athu fifth five year planilalle varuka
@@sanithka6916ath sheriyanalloo
ക്ലാസ് കാണുമ്പോൾ തന്നെ മനസിലാകും,,, ചെറിയവാവയുള്ള എന്നെപോലെ ബുക്ക് വായിക്കാൻ ടൈം ഇല്ലാത്ത വർക്ക്, സാറിന്റെ ക്ലാസ്സ് വലിയൊരു അനുഗ്രഹമാണ്,,
Enikkm
Class kandal thannea manassilavunnudu
Vayikkan time ella
Great🖤
Theerchayayum.....thank you sir..
ജീവിതത്തിന്റെ കഷ്ട്ടതയിൽ ആരും കാണാതെ കിട്ടുന്ന സമയം സാറിന്റെ ക്ലാസ് മാത്രം കണ്ടത് കൊണ്ടാണ് എനിക്ക് പ്രിലിമിനറി പാസ്സാകാൻ സാധിച്ചത് സാറിന് ഒത്തിരി നന്മയും ജീവിത ഉയർച്ചെയും കൊടുക്കണേ ഭഗവാനെ
Mains kittiyo
To be frank, I'm impressed with your presentation sir. Your presentation leaves no doubt or confusion on the topic. I have never understood these five year plans ever before. I've a general idea of the fist 5 five year plans now, and I'm really grateful to you for that. Thanks a lot. I wish all the best in your endeavors!
Sir ന്റെ ക്ലാസ്സിനോടൊപ്പം പഠിച്ചു പോയാൽ പിന്നെ ഒരു തവണ നോക്കേണ്ട ആവശ്യമേ ഉള്ളൂ 💕👍
ഇത്രയും നല്ല ക്ലാസ്സ് എങ്ങനെ ലൈക് അടിക്കാതിരിക്കും 👍👍👍👍👍💕💕
ഒരുപാട് നല്ല ക്ലാസ്സ് ഇതു പോലെ കേട്ട് പഠിച്ചാൽ എല്ലാം ഓർത്തെടുക്കാൻ നല്ല എളുപ്പം കഴിയും ഒരുപാട് ന്നന്ദി അർ കിയിക്കുന്നൂ രസകരമായി പറഞ്ഞു മനസ്സിലാക്കും, നന്ദി യു
Sir,
നന്നായി മനസ്സിലാവുന്നുണ്ട്.
ഗവർണർ ജനറൽ വൈസ്രോയിമാർ ഒരു ക്ലാസ്സ് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
Parayan vaakkugalilla Sr
U r great.....
Thanks alotttttttttttttttttt
ലളിതം, മനോഹരം. 💯💯നന്നായി മനസ്സിലാകുന്നുണ്ട്. ക്ലാസ്സ് കാണാൻ താമസിച്ചു പോയി.
എങ്ങനെ പഠിച്ചിട്ടും തലയിൽ കേറാത്ത topic ആയിരുന്നു ഇത്. ഇത്രയും ഈസി ആയിട്ട് മാറി പോകാതെ പഠിക്കാൻ സാധിച്ചതിന് ഒരുപാട് നന്ദി പറയുന്നു sir നോട്.
ഇപ്പൊ നടക്കുന്ന എല്ലാ പരീക്ഷകളിലും important ആയ ഒരു topic തന്നെ ആണ് ഇത്.
കഴിഞ്ഞ beat forest officer exam ന്റെ main പരീക്ഷ എഴുതി കൊണ്ടിരുന്നപ്പോൾ ഹാളിൽ വച്ച് sir നെ ആണ് ഏറ്റവും കൂടുതൽ ഓർത്തത്. Beat forest officer examinu വേണ്ടി മാത്രം ആയി ഞാൻ preparation ഒന്നും നടത്തിയിരുന്നില്ല. Wcpo ന്റെ exam നാണ് ഇപ്പൊ കൂടുതൽ importants കൊടുത്തത്.
എന്നാൽ രണ്ട് വർഷം മുന്നേ മുതൽ ഞാൻ sir ന്റെ ഒരുപാട് ക്ലാസുകൾ 10 prilims ന് വേണ്ടി പഠിച്ചിരുന്നു. ഇപ്പൊ beat forest നു വേണ്ടി കാര്യമായി ഒന്നും പഠിച്ചില്ലെങ്കിലും അന്ന് sir ന്റെ ക്ലാസുകൾ പഠിച്ചത് ഒരുപാട് ഉപകാരം ചെയ്തു. ആ ഓർമ്മ വച്ചു മാത്രം കഴിഞ്ഞ exam ന് gk യിൽ മാത്രം ആയി നല്ലൊരു മാർക്ക് score ചെയ്യാൻ എനിക്ക് പറ്റി. അതിൽ ഒരുപാട് സന്തോഷം.
Sir നും ചേച്ചിക്കും ഒരുപാട് ഒരുപാട് നന്ദി........ 🥰🥰😊
സന്തോഷം
Well explained..നന്നായി മനസ്സിലാകുന്നുണ്ട് 👏👏👏
Sir ന്റെയും ടീച്ചർ ന്റെയും ക്ലാസ്സ് തിരഞ്ഞു പിടിച്ചു കാണും ... വളരെ നന്നായി ക്ലാസ്സ് എടുത്തു തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി... നന്നായി മനസ്സിലാകുന്നുണ്ട് 🥰🥰🥰
Nalla. Class. Aanusir. Padikkaatha. Kuraa. Kaarryangal. Edilnninnum. Kitti. Thanks. Sir
Ee topic valiya oru baaram pole aayirunnu..but after this class its very easy thanks alot sir for ur great effort 👍👏
ക്ലാസ്സ് വളരെ നല്ലതാണ് പക്ഷെ ഞാൻ കാണാൻ താമസിച്ചുപോയി കൂട്ടുകാരി പറഞ്ഞത് ഇപ്പോൾ ആണ് thankyou sir
Thank you sir..God bless you..
Njan kettadhil vechu aattavum nalla class aattavum nannayi onnum ariyathavarepolum pariganichu sir nannayi paranji tharunnu thank you sir ningale polulla sirmaaraanu njangale kaipidichu nadathunnadhu daivam Ella Anugrahangalum nalkatte njangal prarthikkam
വളരെ നന്ദി sir...enik 5 year plan ottum ariyillarunnu...sherik mnslavunnund
വളരെ നല്ല ക്ലാസ്സ് ആണ് സർ❤️,
ഇതിനിടയിൽ വരുന്ന യുദ്ധങ്ങളുടെ പേര് കൂടി പറഞ്ഞ് പടിപ്പിച്ചാൽ ഉപകാരമായിരുന്നു❤️
Thank you so much
Thank you sir... Five year plan oru thalavedana ayirunnu... eppo ok ayi.
. Thank you so much..
Thank you for your wonderful class
Thank you very much sir... for the classes...🙏🏿🙏🏿
❤❤വളരെ നല്ല ക്ലാസ്സ്
Good class,
സൂപ്പർ sir, veedum varanam... ഒരുപാട് urjathode... thank u sir...
Oru doubt... 1974 may 18th 4th five year plan aano.. 5th alle sir.. (1974 March 31 nu 4th plan kazhiyille)
Good class sir connect cheythu padipichu
Innuvare Kanda online clasil ettavum nannayi manas touch cheytha clasukalane mr£ mrs...
Thanku so much,❤️
Tysm ❤️
Thankyu.. Thankyu.. Thankyuuuuuuuuuuuuuu.............
Daivam anugrahikkatte sirne
Nalla class ...❤
Sir ക്ലാസ്സ് നന്നായി ട്ടുണ്ട്. ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Yes
Good class
Super class 🙏🙏🙏💖
Supper classes dedication level❤❤❤
Thank u sir........ njngalkk vendi olla sir te effort nnu orayiram thank uuuuuy
kidu classs tnq sir
Sir ur class is very useful Thank you so much
Super class sir... thank you.... waiting for other classes....
Pray for you😍😍
Sir class valara upakarAm
സയൻസ് മെയിൻ ആയിട്ടുള്ള എനിക്ക് സോഷ്യൽ പണ്ടേ തലേ കേറൂല. പക്ഷേ, സാറിൻ്റെ ക്ലാസ്സ് കാണുമ്പോൾ പിന്നീട് വായിക്കേണ്ട ആവശ്യമേ തോന്നാറില്ല.താങ്ക്യൂ സാർ
Thank you very much sir 🙏🙏🙏🙏🙏🙏
വളരെ വിശദമായി തന്നെ എന്നാൽ സിംപിൾ ആയി 👍❤️
Thank you sir greetings of vijayadashami❤
Ishttappettu... Like cheythu... Thank you so much..
Super class,thank you sir
GOD BLESS YOU &YOUR FAMILY sir
Valare nannayettund sir ..
Sarinte class pakka annu
Sir thanks for your gd class
Super class..👏👏👏👏👏
Very very good 🥰🥰🥰🥰
Super class
എന്നെപ്പോലെ പഞ്ചവത്സര പദ്ധതി ഒരു ബാലികേറാമലയാ യവർക്ക് ഒരുപാട് പ്രയോജനമാണ് സാർ
Nice class 💓💓💓
Thank u സർ ❤
Tank u so much sir .
ISRO Technique super👍👍👍👍👍
Orubrakshayum illa adipoli 💙💙💙
Super class sir👍 class kandukazhinjal pinne vayikenda avashyamilla, thank u sir
Very very interesting classes 👍👍👍👍👍
കാത്തിരിക്കുവായിരുന്നു. Thank you sir.
Than you sir🙏🙏🙏👍👍🏼👍👍🙏👍👍👍🏼🙏👍👍🙏🙏🙏🙏
Thank you so much sir, oro divasavum sirnte class kathirikkunnu.
Super cls 👍👍👍🙏🙏🥰🥰
Orupad wait cheyitha video yil orennam ....☺️☺️
Super sir
Waiting for next update
Sir nte ella classum super, iniyum kooduthal classukal pratheekshikkunnu
Thottappalli spill way and thanner mukkam ...oru confusion ...
Thanner mukkam alle salt water barrier.
Athe
31:56 4th plan upto mar 31.
1974 may 18 in 5th plan
Thanks sir,boradichu padicha vishayamaayirunnu,pakshe sir nte class 👍
Superb class
Thanks
Thaanku sir...,,♥️♥️
, may 18 adutha 5 yr planilalle varunnath
Enikum athanu doubt.. 1974may 18 5am panjavalsaram ayille ennu
Eniku ad doubt.... clarify cheyyamo plz
ഇത്രയും നല്ല ക്ലാസ്സ് വേറെ എവിടെ കിട്ടും 🔥🔥
നല്ല ക്ലാസാണ് sir
UP SA ക്ക് അനുബന്ധമായി സ്ഥിരമായി ക്ലാസുകൾ തരുമോ Sir
കേരളത്തിന്റെ ചരിത്രം . ജില്ലകൾ
ഇന്ത്യ ചരിത്രം എന്നിവയിലൊക്കെ ക്ലാസുകൾ നൽകാമോ?
Nalla class.bakki classs
Thanks for the class
super sir
ISRO=1969
S=19,
R=6
O=9
Pwoli 🎉
Super class sir👍👍👍👍
Very nice class. Thanks
Sir nte class superaa.. sarikkum manasilaavvum
Thank you so much.
Thank you sir .😊
Thankyou sir👌
Current affairs bakhi taranea sir🙏🙏🙏🙏😍super class💯💯
Ipola pidikittiyeaaaa thk u sir
Sir your class is very good, very helpful 🌹🌹🌹
Avsanam parannja dialogue pwolichu
Pls continue.............
Supr class and well presentd..👍👍.. Waiting 3rd part
സൂപ്പർ class sir.
Super class sir...👍
വളരെ ഉപകാരപ്രദമായി Sir
Tanku..sir
Thank you so much sir 🙏❤️