ഒരുപാട് നന്ദിയുണ്ട് സർ. എന്നെപോലെ ഒരുപാട് കഷ്ടപ്പെടുന്നവർക്കു സാറിന്റെ ക്ലാസ് എത്ര മാത്രം പ്രയോജനം ആണെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരുന്നതല്ല. സാറിന്റെ ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
ക്ലാസ്സ് നല്ല മാസ്സാണ്... 👌👌👌👏👏👏 റാങ്ക് ഫയൽ നോക്കി അന്ധാളിച്ചിരിക്കുന്ന എന്നെപ്പോലുള്ള ഒരായിരങ്ങൾക്ക് PSC എന്ന സർക്കാർ ജോലിയിപ്പോൾ സ്വപ്ന ലോകത്ത് നിന്നും കയ്യെത്തും ദൂരത്തു ആയി വരുന്നു... 💖💖💖 നന്ദി മാഷേ..., നന്ദി... !!!❤️
👌👌👌👌👌സൂപ്പർ ക്ലാസ്സ് ഒരു 6 വർഷത്തിന്റെ ഒരു ചെറിയ..... മാത്രം.... ഒരു ക്ലാസ്സ് തന്നെ വീണ്ടും ആവർത്തിച്ചു കാണുമ്പോൾ ഒന്നൂടെ ഉറച്ചു നിൽക്കും മനസ്സിൽ 👍👍👍tnkuuu sir
സാർ ഞാൻ ഇത്രയും മനസിലായി സ്കൂളിൽ പോലും പാഠിച്ചിട്ടില്ല.സാറിന്റെ ക്ലാസ്സ് നന്നായി മനസിലാകുന്നു ണ്ട് ഒരു പ്രാവിശ്യം കേട്ടാൽ മതി പകുതി മനസിലാകും അത് ഞാൻകാണാതെ പറയുകയും ചെയ്യും. ഒത്തിരിനന്ദിയുണ്ട് സാർ 🙏🙏🙏🙏🙏
ജീവിതത്തിൽ ഇതുവരെ കാണാതെ പഠിക്കാൻ ഇഷ്ടമല്ലാത്ത ഒന്നായിരുന്നു അന്ത്യ വിശ്രമ സ്ഥലങ്ങൾ പഠിച്ചാൽ തന്നെ ഓർത്തിരിക്കാൻ പറ്റില്ലായിരുന്നു അത് ഇത്രയും easy ആക്കി പഠിപ്പിച്ചു മനസിലാക്കി തന്നതിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല sir ഞാൻ vdo രണ്ട് തവണ കണ്ടു അപ്പോഴാണ് മനസ്സിൽ പതിഞ്ഞത് ഇനി ഇതൊന്നും ഈ ജന്മം മറക്കില്ല ഏത് psc examinu ചോദിച്ചാലും വീണ്ടും ഇതൊന്നും കുത്തിയിരുന്ന് പഠിക്കേണ്ടി വരില്ല just ഒന്ന് വായിച്ചിട്ട് പോയി exam എഴുതാം പറയാൻ വാക്കുകൾ ഇല്ല thank you very much sir 🙏🙏🙏🙏🙏🙏🙏🙏🙏
Super class sir eni orikkalum marakkilla sir nte live class il echiri pedicha erikkaru, ippo free aayi erunn, padikkam ath maathram ullu difference class okke live class pole thanne super sir thank you so much😊
Sir.. Enik gk il ake ariyamayrunath pm cm mathramayrunu.. Ipol sir nte clas kanan thudangiyapol aanu gk odum geography odum oru ishtamoke vannath.. Thank you so much sir
Charansing oru kisaan aayirunnu ennorthaal mathi.sir paranja kodellam njan nerathe thanne upayogichirunnathanu.kettappol athishayam thonni.thank you sir super class.god bless you..
നല്ല ക്ലാസ്സ്. അയ്യങ്കാളിയെ കുറിച്ച് സിംപിൾ ആയിട്ട് എടുത്തത് കൊണ്ട് നല്ലോണം പഠിക്കാൻ കഴിഞ്ഞു. എല്ലാം എക്സാംമിനു വരുന്ന പോയ്ന്റ്സ് ആയിരുന്നു. Supper😍. സർ ശ്രീമൂലം തിരുനാൾ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയത് 1914 ൽ അല്ലെ സർ 1934 ആണ് പറഞ്ഞത്
Sir..1934 il govt school entry koduthath sreemoolam engine varum...1924vare ale sreemoolam baranam....1914 aano sir undesiche...1934 confused...pls rply
അയ്യങ്കാളി ജനിച്ചു 6 വർഷം കഴിഞ്ഞാണ് ഗാന്ധിജി ജനിച്ചത്.. വർഷം ശെരിയാണ്......
K
😁😁😁
👍
Ipo kk aaiii👍👍👍👍👍👍
ഇപ്പോൾ ശെരി ആയി ❤❤❤
ഒരുപാട് നന്ദിയുണ്ട് സർ. എന്നെപോലെ ഒരുപാട് കഷ്ടപ്പെടുന്നവർക്കു സാറിന്റെ ക്ലാസ് എത്ര മാത്രം പ്രയോജനം ആണെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരുന്നതല്ല. സാറിന്റെ ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടവട്ടെ എന്നു പ്രാർത്ഥിക്കുന്നു
🙏🙏🙏🙏🙏🙏🙏🙏
ക്ലാസ്സ് നല്ല മാസ്സാണ്... 👌👌👌👏👏👏
റാങ്ക് ഫയൽ നോക്കി അന്ധാളിച്ചിരിക്കുന്ന എന്നെപ്പോലുള്ള ഒരായിരങ്ങൾക്ക് PSC എന്ന സർക്കാർ ജോലിയിപ്പോൾ സ്വപ്ന ലോകത്ത് നിന്നും കയ്യെത്തും ദൂരത്തു ആയി വരുന്നു... 💖💖💖
നന്ദി മാഷേ..., നന്ദി... !!!❤️
സന്തോഷം
True
മനസ്സിൽ തട്ടി പഠിപ്പിക്കുന്നതിന് മനസ്സിൽ തട്ടിയ നന്ദി
Sathyam...
@@rajeshrajeshtk1048 👌
സാർ,,,,,,, ഏറ്റവും മനോഹരമായി, ലളിതമായി പറഞ്ഞു തരുന്നു,,,,🙏🏻🙏🏻🙏🏻🙏🏻🙏🏻
അയ്യങ്കാളി ജനിച്ചത് ഗാന്ധി ജനിക്കുന്നതിനു 6 വർഷം മുൻപ് മരിച്ചത് സ്വാതന്ത്ര്യം കിട്ടുന്നതിന് 6 വർഷം മുൻപാണ് ഇങ്ങനെ ഓർത്ത് വെക്കാം എന്ന് തോന്നുന്നു
ഞമ്മളും I ymi) സ് 9n v N n{wc {99{9(c/t
സാർ ഞാൻ ഇത്രയും ആസ്വദിച്ചു പഠിച്ച ഒരു ക്ലാസ്സ് വേറെ ഇല്ല പൊളിച്ചു 👍👍👍👌👌👌god bless u
Sathyam🙏🙏🙏🙏🙏🙏🙏🙏
Njnum...
Njanum
സാർ, സാറിന്റെ ഓരോ ക്ലാസ്സിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു, ഒരുപാട് നന്ദിയുണ്ട് സാർ
👌👌👌👌👌സൂപ്പർ ക്ലാസ്സ് ഒരു 6 വർഷത്തിന്റെ ഒരു ചെറിയ..... മാത്രം.... ഒരു ക്ലാസ്സ് തന്നെ വീണ്ടും ആവർത്തിച്ചു കാണുമ്പോൾ ഒന്നൂടെ ഉറച്ചു നിൽക്കും മനസ്സിൽ 👍👍👍tnkuuu sir
സമാധി സ്ഥലങ്ങൾ കണക്ഷൻ ക്ലൂ വെച്ച് പറഞ്ഞത് കൊണ്ട് നല്ലോണം പഠിക്കാൻ കഴിഞ്ഞു. Thank u so much sir 😍👍
സാറെ ക്ലാസിലിരുന്ന് കേട്ട പോയിന്റുകൾ ഒന്നും ജീവിതത്തിൽ മറക്കില്ല ..Super class.ഇപ്പൊ ശ്വാസം എടുത്തൊന്നു ക്ലാസ് കേൾക്കാം ,പേടിക്കാതെ ...
😃
Sathyam... Note ezhuthiyillenkilum manassil pathiyum...
അടിപൊളി ക്ലാസ് ആണ് എല്ലാ ഭാഗങ്ങളും 👌👌🙏🙏🙏 നന്നായി പഠിപ്പിക്കുന്നുണ്ട്
സാർ ഞാൻ ഇത്രയും മനസിലായി സ്കൂളിൽ പോലും പാഠിച്ചിട്ടില്ല.സാറിന്റെ ക്ലാസ്സ് നന്നായി മനസിലാകുന്നു ണ്ട് ഒരു പ്രാവിശ്യം കേട്ടാൽ മതി പകുതി മനസിലാകും അത് ഞാൻകാണാതെ പറയുകയും ചെയ്യും. ഒത്തിരിനന്ദിയുണ്ട് സാർ 🙏🙏🙏🙏🙏
കുറെ നാളുകൾ ആയി ഇതൊക്കെ പഠിക്കുന്നു
ഇപ്പോൾ ആണ് വ്യക്തമായി മനസ്സിൽ ആയത്
Thank you Sir ❤❤❤❤
Nalla class... Pnne 1869 and 1863 difference 3 ennu thettiparanju... But super.....👍👍👍
Sir... നന്ദി.. Sir നും കുടുംബം ത്തിനും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു... Sir ന്റെ ക്ലാസ്സ് ആണ് ഫോളോ ചെയുന്നു...
Ellam orthuvekkan oru 'connection' paranjutharunnathinu oru big thanks 🙏
സർ നു നന്ദി... ഒരുപാട് ആഗ്രഹം ആണ് psc ജോബ്.. സർ ന്റെ ഓരോ ക്ലാസും ഒരുപാട് ഹെല്പ് ആണ്
ജീവിതത്തിൽ ഇതുവരെ കാണാതെ പഠിക്കാൻ ഇഷ്ടമല്ലാത്ത ഒന്നായിരുന്നു അന്ത്യ വിശ്രമ സ്ഥലങ്ങൾ പഠിച്ചാൽ തന്നെ ഓർത്തിരിക്കാൻ പറ്റില്ലായിരുന്നു അത് ഇത്രയും easy ആക്കി പഠിപ്പിച്ചു മനസിലാക്കി തന്നതിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല sir ഞാൻ vdo രണ്ട് തവണ കണ്ടു അപ്പോഴാണ് മനസ്സിൽ പതിഞ്ഞത് ഇനി ഇതൊന്നും ഈ ജന്മം മറക്കില്ല ഏത് psc examinu ചോദിച്ചാലും വീണ്ടും ഇതൊന്നും കുത്തിയിരുന്ന് പഠിക്കേണ്ടി വരില്ല just ഒന്ന് വായിച്ചിട്ട് പോയി exam എഴുതാം പറയാൻ വാക്കുകൾ ഇല്ല thank you very much sir 🙏🙏🙏🙏🙏🙏🙏🙏🙏
😊
Super class sir eni orikkalum marakkilla sir nte live class il echiri pedicha erikkaru, ippo free aayi erunn, padikkam ath maathram ullu difference class okke live class pole thanne super sir thank you so much😊
സന്തോഷം
ക്ളാസ് super ആയിട്ടുണ്ട്.Date കളെല്ലാം connect ചെയ്തു പഠിക്കാൻ പറ്റുന്നുണ്ട്.കൂടുതൽ class കൾ പ്രതീക്ഷിക്കുന്നു .👍👍
Super class. Rank file maatti vechu. All the best sir. God bless you
സാർ.. എനിക്ക് ഒരുപാട് യൂസ് ഫുൾ ആണ്... ക്ലാസ്സ്... ഫ്രണ്ട് ന്ന് ഷെയർ ചെയ്യാറുണ്ട്.. കോഡ് super ആണ്... 👍👍👍👍👍👍👍
Thank you
ഒത്തിരി ഉപകാരപ്പെടുന്ന ക്ലാസുകൾ ആണ് thank you ☺️👍
Sir ഞാൻ പല psc channel കണ്ടിരുന്നു but ഇത് പോലെ നല്ല രീതിയിൽ ക്ലാസ്സ് തരുന്ന വേറേ ആരെയും കണ്ടിട്ടില്ല ...keep it up ......
Very interesting class. Thank you sir. Ella pountsum clear aayi.
Dr രാജേന്ദ്ര *പ്രസാദ്* ...മഹാ *പ്രയാണ്* ഘട്ട്.. പ്ര - പ്ര പ്രാസം വെച്ച് ഓർത്താൽ മതി.
പ്രസാദ്- പ്രയാൺ enik simple aayi thonniyath
👌
Sir... super class anuu too.... വളരെ ഉപകാരം ആയിരുന്നു ക്ലാസ്സ്...
നല്ല sound നല്ല അവതരണം.Thank you sir
Ee comparison upayogich padikkunnath nannayit manasilakunnund sir. Thank you very much sir.
Good sir. Njanum answer ezhuthy pinne question orthu padikaranu pathivu
Krn. Karma
Sir അടിപൊളി ക്ലാസ്... വളരെ ഉപകാരപ്പെടുന്നു...
ചേട്ടാ വളരെ നല്ല ക്ലാസ്സ് ആണ്...
ശെരിക്കും ഉപകാരപ്രദം
Thank you sir 💓
Very useful class
Super codes....
പകുതി വെച്ച് നിർത്തി പോകരുതേ, ഇതൊരു അപേക്ഷയാണ്
Super class sir
സൂപ്പർ sir
ഇല്ല എന്നാണ് പ്രതീക്ഷ
ഒരടി ഞങ്ങളെ അടിച്ചാൽ രണ്ടു അടി ഞങ്ങൾ അടിക്കും അത് പണ്ട് ഇപ്പൊ " കുടുംബത്ത് കേറി അടിക്കും " ...... Intro mass 😎😎😎
Super class itrayum sundaramayit samadi sthalangal padikkan pattiyath thanne sir nte classilayath kondanu ketto
Thank you
സത്യം പറയാലോ rank file വായ്ച്ചു പഠിക്കുമ്പോൾ വര്ഷങ്ങളൊക്കെ മാറിപ്പോകും . Sir എല്ലാം കൃത്യമായി മനസിലാക്കി തരുന്നുണ്ട്.
Nalla avatharanam suprb clsss... Tanq so much sir👍👍
സന്തോഷം
Varshangal orthu vakkan pattindu...manasil pathiyindu...thanku sir
Thank you very simple class
ക്ലാസ്സ് spr ആണ് സർ.... നവോഥാനം ഫുൾ എടുക്കണേ pls.....
എന്റെ സാർ... Sir ഒരു രക്ഷയുമില്ല 😍😍😍😍😍😍😍
Njaan ingane thanne aanu padichathu....
Orikkalum marakkatha reethiyaanithu...👌🏻
അയ്യങ്കാളി യുടെ ക്ലാസ് mass thank you
Super super claassaaanu sir iniyum ithu polotha Class pradeekhikkunnu
Thank you for the class Uncle, Its very help full
Sir, ഒരു code കല്ലുമാല സമരം നടന്ന ജില്ല ഓർക്കാൻ, കല്ല് -കൊല്ലം
👌🙏
എന്റെ സാറെ സെറ്റ് കോഡ് ഇനി മറക്കില്ല ഒരിക്കലും ❤️
Super class .sherikum manasil kayari
Sir nte classile oru pointum marakilla... Spr class
എന്നത്തേക്കാളും sir inn serious ആണല്ലോ...ചിരിക്കുന്നില്ല...😔code ...🔥👌👌👌
Thanku sir for your understandable class 🔥
Super sir GOD BLESS YOU
Preliminary topic മുഴുവൻ പഠിപ്പിക്കണം കേട്ടോ sir 👌👌
Okay
Hai sir supper class 👌👌👌👌👌👌👌🤴
Current affer class cheyyumo sir
@@MrandMrs_PSC prilims saparate plalyist kodukkamo?
Sir ഞാൻ lpsa എഴുതി..sir nte class കണ്ടിട്ട് പോയിട്ട് answer ചെയ്യാൻ പറ്റി...thank you so much sir.
സാറേ ക്‌ളാസുകൾ പൊളിയാണ് ❤
Orupad Nalla classanu sir
Padikkan thonniyathu ee class kanduthudangiyappol aanu🙏
Superbb.... Code kollam marakkilla👍
Thank u sir nallapoley ormma kittunnunde
Sir.. Enik gk il ake ariyamayrunath pm cm mathramayrunu.. Ipol sir nte clas kanan thudangiyapol aanu gk odum geography odum oru ishtamoke vannath.. Thank you so much sir
Charansing oru kisaan aayirunnu ennorthaal mathi.sir paranja kodellam njan nerathe thanne upayogichirunnathanu.kettappol athishayam thonni.thank you sir super class.god bless you..
👍
Ayyankaliye തളച്ചു മോനെ.... Tanks sir . Aake confusion aayirunu
Super sir. Etrem memory ketan patty
സൂപ്പർ ക്ലാസ്സ് 🙏
Clsukal ellam nannayi manasilakunud. Sir parayunath kett thanne padichu pokan pattunud. Repeat cheyunathum nalla karyamayi thonnunud sir. Mothathi classukal adipoliya.. 👍
Im ur new subscriber ur all videos r very much helpful thank yew 🙏
നല്ല ക്ലാസ്സ് ❤
നല്ല ക്ലാസ്സ്. അയ്യങ്കാളിയെ കുറിച്ച് സിംപിൾ ആയിട്ട് എടുത്തത് കൊണ്ട് നല്ലോണം പഠിക്കാൻ കഴിഞ്ഞു. എല്ലാം എക്സാംമിനു വരുന്ന പോയ്ന്റ്സ് ആയിരുന്നു. Supper😍. സർ ശ്രീമൂലം തിരുനാൾ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയത് 1914 ൽ അല്ലെ സർ 1934 ആണ് പറഞ്ഞത്
ഇത് എനിക്കും വന്ന സംശയമാണ് ,റാങ്ക് ഫയലിൽ 1914 ആണ് ,സാർ ഏതാണ് ശരി ,
ബാക്കി എല്ലാം പറഞ്ഞത് മനസ്സിലാക്കുന്നുണ്ട് സാർ ,Thank you
Corona kondupoya joli.ini munnottendh ennaalojich irikkunna samayath sirnte class kandu kond ini PSC aanu jeevitham ennu thiricharinja njan Engane nanni parayanamennariyilla .Guideil ninnu ethra padichaalum veendum padikkumbol aadhyaamaayi padikkunna poleyaanu.. Ella classukalum follow cheyyarund.Orupad uyarangalil ethatte..
Sir ന്റെ ക്ലാസ് 👍👍👍...പഠിച്ചത് മറക്കുന്നില്ല....
Sirinoodd enghnee thanks prynmnn ariyunillaaa🥺....ee topic njn ethra repeat chyth padichalum pinneeyum maran pokum....ini njn marakillaa🔥...full confidence ayii...iniyum ithpollethnee videos upload chyannee sir
Valare nalla cls aarunnu sir
Nalla class manasilayi 🙏🙏
Thank u sir... very useful class..
Super class.keep it up.
Very good class sir. Thanku
Thanku sirr class nannayi manasilayyii
Sr padikkunna reethi valare nallatha .orkkan sadhikkunnu
Padanattinod orishtam tonnunnu sir nthe classugal attend cheyyumbol👍👌
Nalla class. Vayichu padichal ethrem karyangal orma undavilla
K. R. നാരായണൻ...., കർമ്മഭൂമി (ഉദയഭൂമി ).
നാരായണൻ കർമ്മം ചെയ്യാൻ ഭൂമിയിൽ ഉദിച്ചു എന്ന് ഓർക്കാല്ലോ. 😊
സൂപ്പർ ക്ലാസ്സ് സാർ...👏👏👏👏👌
Thanku sir good goodclass thanku for Mr Mrs psc
Good class ,trick is very helpfull for me,thank u so much sir
Charan sing nte bday ആണ് കർഷക ദിനം ആയി ആചരിക്കുന്നെ.കർഷകന് ഹിന്ദിയിൽ Kisan. അപ്പൊ അന്ത്യാവിശ്രമ സ്ഥലം കിസാൻ ഘട്ട്.
Good
God bless you sir.thanks😍
Super class sir.. Thank you..
Sir nte class oru variety class thanne super sir
Class nirthalle sir
Sir super classs 👍🏻👍🏻👍🏻nalle pole manasilayi
Kidukkan class
Sir super class ayirunu Ella topicsum complete cheyan sramikane sir plz
ചെയ്യാം
Important class very useful thnk u sir
വളരെ നന്ദി 🙏🙏🙏🙏
Thiruvithamkoor rajakkanmarude class codiloode edukkumo. Eg uthram thirunal.see moolam thirunal
Sir ee aazhachayile thozhil vaarthayil (19/12/2020) chandra sekharinte andhya vishrama sthalam jananayaksthal ennanu ullath. Sir ekathasthalum ithum onnano
Sir..1934 il govt school entry koduthath sreemoolam engine varum...1924vare ale sreemoolam baranam....1914 aano sir undesiche...1934 confused...pls rply
Orupadu kadapettirikunnu mashe 🙏🙏🙏
E sreemoolam thirunal alea vykam sathyagrahathinu ethir ninnathu nta oru samyam anu arelm onnu paraju tarumo🤔
സൂപ്പർ കോഡ്, സൂപ്പർ ക്ലാസ്സ്
സൂപ്പർ ക്ലാസ്സ്.
Hi sir super aanu kto.....🙏🙏🙏👌👌👌👏👏👏👌👏👏👏