പഞ്ചവത്സര പദ്ധതികൾ ( Five year plans ) അറിയേണ്ടതെല്ലാം.. class 1

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ഈ ക്ലാസ്സ്‌ കണ്ടുകഴിഞ്ഞവർ Part 2 കാണുക.
    • പഞ്ചവത്സര പദ്ധതികൾ . M...
    part 3 മുതൽ ഉടനെ upload ചെയ്യാം

ความคิดเห็น • 921

  • @MrandMrs_PSC
    @MrandMrs_PSC  3 ปีที่แล้ว +457

    തണ്ണീർമുക്കം bund ഉപ്പുവെള്ളം കേറുന്നത് തടയാൻ ആണ്. തൊട്ടാപ്പിള്ളി വെള്ളപൊക്കം തടയാനും . ക്ലാസ്സിൽ പറഞ്ഞത് പഠിക്കേണ്ട.. Exam nu തിരിച്ചാണ് ചോദിച്ചത് അത്കൊണ്ടാണ് തിരിച്ചു പറഞ്ഞത്.. But book ലും, google lum ഇങ്ങനെയാണ് കിടക്കുന്നത്.. So. ഇത് പോലെ തന്നെ പഠിക്കുക... നന്ദി...

    • @joyaldominic.4315
      @joyaldominic.4315 3 ปีที่แล้ว +17

      Sir appol 1955 il eth project aanu thottapally spilway thanne ano

    • @sarathrs5759
      @sarathrs5759 3 ปีที่แล้ว +4

      Ok..👍👍

    • @lithint55
      @lithint55 3 ปีที่แล้ว +28

      തോട്ടപ്പള്ളി spillway, to spill excess water for avoiding flood

    • @aniadikrishna7096
      @aniadikrishna7096 3 ปีที่แล้ว +9

      സൂപ്പർ സർ എല്ലാം പാകമായ അവിയൽ പരുവം ആരുന്നു എന്നാൽ അതിൽ എന്തൊക്കെ ചേരുവ ഉണ്ടന്ന് തിരച്ചിലായിരുന്നു ഇപ്പോൾ അതിനൊരു അരുതിവരുത്തിയ സർന് നമോവാകം

    • @ArjunRam-qo6hi
      @ArjunRam-qo6hi 3 ปีที่แล้ว +13

      njan patichath sir paranjapoe aanu, coment nokan thoniyath bhagyam...

  • @shifasalim9425
    @shifasalim9425 ปีที่แล้ว +55

    2024 lgs prepare ചെയ്യുന്നവർ ഉണ്ടോ

  • @meera4251
    @meera4251 หลายเดือนก่อน +2

    നല്ല ക്ലാസ്സ്‌ ആണ്.. Psc ക്ലാസ്സുകളിൽ മികച്ച ക്ലാസ്സ്‌

  • @salmathasneemp5
    @salmathasneemp5 3 ปีที่แล้ว +9

    വളരെ നല്ല അവതരണം. ഇത്രയും നല്ല ക്ലാസ്സിന് 175 ഡിസ്‌ലൈക്ക്. താങ്കൾക്ക് നല്ല ശത്രുക്കൾ ഉണ്ട് അതിൽ നിന്നും മനസ്സിലാക്കേണ്ടത് നിങ്ങളുടെ ക്ലാസ്സ്‌ വളരെ മികച്ചതാകുന്നതിൽ പലർക്കും വലിയ നിരാശ ഉണ്ട് എന്നാണ്

  • @neethukp5101
    @neethukp5101 4 ปีที่แล้ว +41

    മാഷിന്റെ എല്ലാം ക്ലാസ്സ്‌ കളും.... വളരെ പെട്ടന്ന് മനസ്സിൽ ആകും... നദി കൾ ഒക്കെ.... വരച്ചു പഠിപ്പിച്ചത്... സൂപ്പർ ആയിരുന്നു... thank you.. sir. 🙏🙏🙏

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +5

      Thank you

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 4 ปีที่แล้ว +4

      @@MrandMrs_PSC Sir. വർഷങ്ങൾ വെച്ചു ക്ലാസ്സ്‌ എടുക്കാമോ...

    • @gowthampradeep6287
      @gowthampradeep6287 ปีที่แล้ว

      @@MrandMrs_PSC sir, dance form of different states valare athyavishyam aanu, please do a class

  • @muhammedrifhanmuhammedrifh9437
    @muhammedrifhanmuhammedrifh9437 3 ปีที่แล้ว +3

    നേരിൽ ക്ലാസ്സെടുക്കുന്ന ഒരു ഫീൽ ഉണ്ട്... ഇങ്ങനെ റിപീറ്റ് ചെയ്തു ക്ലാസ്സെടുക്കാൻ ഉള്ള കഴിവ് സർ നു ഉള്ള ഒരു സ്പെഷ്യലിറ്റി ആണ് ... വളരെ വളരെ പ്രയോജനകരം ആണ് സർ 👌👌👌👌👌സൂപ്പർ ക്ലാസ്സ്‌ സർ thnksssss thnkssssss thnkssss👏👏👏👏👏

  • @Dm-hx3jn
    @Dm-hx3jn 4 ปีที่แล้ว +75

    Eee teachers ന്റെ മുന്നിൽ ethan njan kurach വൈകി പ്പോ യി. Super class!!! 🌟🌟👏👏👏👍👍

    • @shaheemashanveer4691
      @shaheemashanveer4691 3 ปีที่แล้ว

      Me too

    • @devikak.s7396
      @devikak.s7396 3 ปีที่แล้ว

      Me too

    • @ashabindi871
      @ashabindi871 3 ปีที่แล้ว +2

      ഞാനും. കുറച്ചല്ല. നല്ലോണം വൈകി പോയി. എന്നാലും നല്ലൊരു ആത്മവിശ്വാസം തോന്നുന്നു

    • @ajisudhakaran2913
      @ajisudhakaran2913 3 ปีที่แล้ว

      Me too

    • @athirarajan379
      @athirarajan379 3 ปีที่แล้ว +1

      Ellathinum athintethaya samayamille dhasa

  • @nimmypr7770
    @nimmypr7770 4 ปีที่แล้ว +125

    വളരെ മിച്ച ഒരു ക്ലാസ് ആണ് സറിന്റേത്. മൊബൈലിൽ ഇരുന്ന കാണുന്ന ഒരു ഫീൽ അല്ല. മറിച്ച് ഒരു ക്ലാസ്സ് മുറിയിൽ നേരിട്ടു ഇരുന്നു കേൾക്കുന്ന ഒരു ഫീൽ ആണ്.ഇനിയും നല്ല ക്ലാസുകൾ ഉണ്ടാവാൻ ആശംസിക്കുന്നു..

  • @jalaja5367
    @jalaja5367 3 ปีที่แล้ว +62

    സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ സർ ശെരിക്കും ഞങ്ങളെ കണ്ടു കൊണ്ട് ക്ലാസ് എടുക്കുന്ന പോലെ ആണ് ...ഇവിടെ ശ്രെദ്ധിക്ക് എന്ന് പറയുമ്പോൾ തന്നെ ഞെട്ടി പോകും👍👍👍

  • @vidhyavinod738
    @vidhyavinod738 3 ปีที่แล้ว +2

    ഒരു പാടൊരുപാടു നന്ദി സർ.....🙏
    സാറിൻ്റെ ക്ലാസ്സ് ഒത്തിരി helpful ആണ്. വീട്ടിലെ എല്ലാ തിരക്കുകളും ജോലിയും കഴിഞ്ഞ് എത്ര വൈകിയാലും സാറിൻ്റെ ക്ലാസ്സ് കഴിഞ്ഞേ കിടക്കൂ '.... അത്രയും നല്ല ക്ലാസ്സ് ആണ് സാറിൻ്റേത്. പഠിക്കാനുള്ള മടി കാരണം മാറ്റിവച്ച പല topic ഉം ഇപ്പൊ എന്ത് എളുപ്പം ..
    ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏🙏🙏

  • @greeshmadevu6472
    @greeshmadevu6472 4 ปีที่แล้ว +31

    Thank u sir... പഠിക്കാൻ പ്രയാസമായതിനാൽ മാറ്റി വച്ച topic ആയിരുന്നു. അത് sir നന്നായി മനസിലാക്കി തന്നു.

  • @resmikv4258
    @resmikv4258 17 วันที่ผ่านมา +1

    Psc പരീക്ഷ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് സാറിന്റെ 2019 ലെ മോട്ടിവേഷനും ക്ലാസും ആയിരുന്നു അന്ന് കുറേ ബേസിക് പഠിക്കാൻ കഴിഞ്ഞത് സാറിന്റെ ക്ലാസ്സിലൂടെ ആയിരുന്നു അത്ര ആത്മാർത്ഥയോടെ ഒള്ള ക്ലാസ്സ്‌ പ്രിലിംസ് എല്ലാം കിട്ടി... കുറേ ഇടവേള ക് ശേഷം വീണ്ടും സാറിന്റെ അടുത്തേക് ldc ക് വേണ്ടി വളരെ നല്ല ക്ലാസ്സ്‌ ആണ് thanku very much sir 🙏🙏🙏🙏

  • @seenachenthatta9822
    @seenachenthatta9822 3 ปีที่แล้ว +8

    ആദ്യത്തെ രണ്ട് പഞ്ചവത്സര പദ്ധതിയും വളരെ വ്യക്തമായി മനസ്സിലായി.. Thank you sir

  • @shabeermonikkattil9922
    @shabeermonikkattil9922 4 ปีที่แล้ว +7

    വളരെ നല്ല ക്ലാസ്സ്‌ ആണ്.ഓരോ ക്ലാസും നന്നായി മനസ്സിലാകുന്നുണ്ട്.Thank you sir.

  • @adithyanm4746
    @adithyanm4746 2 ปีที่แล้ว +3

    Sir ശരിക്കും class റൂമിൽ ഇരുന്നു class കേൾക്കുന്ന feel ആണ്. നന്നായി മനസ്സിലാവുന്നുണ്ട്. Thank u so much sir

  • @shamimasajeer6571
    @shamimasajeer6571 ปีที่แล้ว +1

    സാറേ ഒരു രക്ഷയുമില്ല 🔥വളരെ തൃപ്തികരമായ ക്ലാസ്സ്‌. 🙏🙏

  • @RajiKRajan
    @RajiKRajan 4 ปีที่แล้ว +3

    Adipoli class ...sir nte class kandal ethu tough aaya topic um padikkan eluppam aakhum...and..crystal clear um aakhum..thank u sir ..👍👍

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      ഒരുപാട് സന്തോഷം..

  • @Akhilasubanth
    @Akhilasubanth 6 หลายเดือนก่อน +2

    " സോഷ്യലിസത്തിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുക" എന്ന ഉദ്ദേശലക്ഷം ഉണ്ടായിരുന്ന രണ്ടാം പഞ്ചവത്സര പദ്ധതി

  • @madhusoodanankammukka2680
    @madhusoodanankammukka2680 3 ปีที่แล้ว +47

    സർ പറയുന്നത് നന്നായി മനസിലാകുന്നുണ്ട്. മാത്രമല്ല പഠിക്കാൻ ഇഷ്ടംതോണുന്നുണ്ട്

    • @ajheaven8139
      @ajheaven8139 3 ปีที่แล้ว +1

      thank you sir for your great effort

  • @Saeeda-p5d
    @Saeeda-p5d 6 หลายเดือนก่อน +1

    Masheee..... Class super
    ഒന്നും പറയാനില്ല. കലക്കൻ ക്ലാസുകൾ. 2 പേരും പൊളിയാണ്. Made for each other നിങ്ങളാണ്

  • @Tharun2k14
    @Tharun2k14 3 ปีที่แล้ว +5

    ഇത്രയും നല്ല ക്ളാസിനു നന്ദി.
    Waiting for the 2 nd part

  • @suryajayan2717
    @suryajayan2717 3 ปีที่แล้ว +1

    Padikkathe matti vachath ane
    Sir yethra pettannanu paranju manasilakk I thannath big salute sir 🙏🙏🙏🙏🙏🙏🙏

  • @pscsucessmanthra3240
    @pscsucessmanthra3240 4 ปีที่แล้ว +4

    Ithrayum dedicated ayi class tharunnathinu orupad thanks. God bless u

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      ഇതുപോലെ ഉള്ള comment കൾ ആണ്.. എന്നേ മുന്നോട്ട് നയിക്കുന്നത്... thank you

  • @vidyaammu7359
    @vidyaammu7359 4 ปีที่แล้ว +166

    കേരളത്തിലെ പ്രധാന വൈദ്യുത പദ്ധതികൾ ,വനങ്ങളും വന വിഭവങ്ങളും , മത്സ്യ ബന്ധനം ,ഭക്ഷ്യ കാർഷിക വിളകൾ , നദികൾ കായലുകൾ . ക്ലാസ് വേണം. നന്നായിട്ട് മനസിലാകുന്നുണ്ട് ക്ലാസൊക്കെ

  • @aswathyas765
    @aswathyas765 3 ปีที่แล้ว +28

    Addicted to each classes ❤️ Thanq sir ..🥰 every topic, clear and brilliant 👍keep going and keep motivating us ❤️🙏

  • @shameemk3305
    @shameemk3305 4 ปีที่แล้ว +6

    വളരെ ക്ലിയർ ആയ ക്ലാസ്സ്‌, ഇതുപോലുള്ള ക്ലാസുകൾ എന്നും മനസ്സിൽ പതിഞ്ഞിരിക്കും. Thanks

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @akhilamanu3185
    @akhilamanu3185 3 ปีที่แล้ว +7

    ആകെ കൺഫ്യൂഷൻ ആയി പോയി... പഠിച്ചത് തെറ്റി പോയി ന്നു കരുതി.... ഉപ്പുതണ്ണി 👍

  • @neethuunnimol4502
    @neethuunnimol4502 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് sirnteth. ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്ന അതേ പോലെ തന്നെ. ഇനിയും ഇതുപോലെ priliminery ടോപ്പിക്ക് ക്ലാസ്സ്‌ തരണേ sir.🙏🙏🙏🥰🥰🥰👍👍

  • @Akhilpvijay
    @Akhilpvijay 4 ปีที่แล้ว +7

    സാറിൻറെ ക്ലാസ് ഒരു പ്രാവശ്യം കേട്ടാൽ നൂറ് പ്രാവശ്യം കേട്ട മാതിരി ..സൂപ്പർ ക്ലാസ്

  • @aneeshaneesh5197
    @aneeshaneesh5197 6 หลายเดือนก่อน +1

    2 വർഷത്തിനു ശേഷം സാറിൻ്റെ ക്ലാസ് കാണുന്ന ഞാൻ
    "ദൈവമേ ഈസാറിന് വിണ്ടും ക്ലാസ് എടുക്കാൻ തോന്നിക്കണേ "🥰

    • @MrandMrs_PSC
      @MrandMrs_PSC  6 หลายเดือนก่อน

      തോന്നുന്നുണ്ട്. പക്ഷെ നിവർത്തി ഇല്ല

    • @goodsoul77
      @goodsoul77 หลายเดือนก่อน

      😢​@@MrandMrs_PSC

  • @raseenaraseenacm7292
    @raseenaraseenacm7292 3 ปีที่แล้ว +8

    Boradappikkunna subject എളുപ്പമാക്കി തന്നതിന് sir ന് big സല്യൂട്ട് 🙏💪✌️✅️😍💥💯

  • @gopikaajie4053
    @gopikaajie4053 3 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. വളരെ നന്ദി ഉണ്ട് സാർ

  • @ANOOPSACADEMYOFMATHSonline
    @ANOOPSACADEMYOFMATHSonline 4 ปีที่แล้ว +4

    Very good and effective class...

  • @sruthisanthosh9378
    @sruthisanthosh9378 3 ปีที่แล้ว +2

    Enik ee topic bhayankara tough aarunnu..eth eluppam aayi ippol..thank u so much sir🙏🙏🙏

  • @നിറക്കൂട്ട്തുമ്പി

    എല്ലാ ക്ലാസും നല്ലതാട്ടോ .... സർ നന്മ വരട്ടെ....

  • @dhanyasandeep6050
    @dhanyasandeep6050 2 ปีที่แล้ว +2

    ക്ലാസ്സിൽ പോയിരുന്നു കേൾക്കുന്ന feel ആണ് thank you sir

  • @dhanyaabhilash3850
    @dhanyaabhilash3850 3 ปีที่แล้ว +5

    Super class..
    ഒരു സംശയം..തോട്ടപ്പള്ളി സ്പിൽവേ വെള്ളപൊക്കം തടയാൻ വേണ്ടി അല്ലെ സാർ ?

    • @bahiyyak1126
      @bahiyyak1126 3 ปีที่แล้ว

      Uppu vellam thanneer mukkam alle?

    • @dhanyaabhilash3850
      @dhanyaabhilash3850 3 ปีที่แล้ว +1

      @@bahiyyak1126 അങ്ങനെ ആണ് പഠിച്ചത് ..പക്ഷെ സാർ പറഞ്ഞത് opp. alle

    • @merinayshuali6839
      @merinayshuali6839 3 ปีที่แล้ว +1

      Thottapalli spill way- വെള്ളപൊക്കം തടയാൻ തണ്ണീർമുക്കം ബണ്ട് -ഉപ്പുവെള്ളം കയറാതെ ഇരിക്കാൻ 👍

  • @ayshu2344
    @ayshu2344 3 ปีที่แล้ว +1

    Class kazhinju e topic padichum kazhinju thank you sir iniyum nalla clasukal pratheekshikkunnu

  • @krishnakg2100
    @krishnakg2100 4 ปีที่แล้ว +14

    Sir ഇതേപോലെ തന്നെ chemistry, physics subjects കൂടി ഒന്ന് മനസിലാക്കി തരാമോ?.. ഇതാണ് class.. 👌👌👌

  • @dijinadiji8031
    @dijinadiji8031 3 ปีที่แล้ว

    Ee topic Orupad nalayi padichukondirikkanu ,,eppozhum confusion aayippovarund ennal innu enikku orupad santhoshayi...Simple ayi manassilayi .Orupad thanks mashe..

  • @vijinamineesh712
    @vijinamineesh712 3 ปีที่แล้ว +22

    തോട്ടപ്പള്ളി സ്പിൽവേ വെള്ളപൊക്കം തടയാനല്ലേ
    തണ്ണീർമുക്കം ഉപ്പുവെള്ളം കയറാതിരിക്കാനും ??🤔🤔🤔

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ 3 ปีที่แล้ว

      Yes

    • @svpsmith5267
      @svpsmith5267 3 ปีที่แล้ว

      Sir paranjathanu correct

    • @reshmatr4240
      @reshmatr4240 3 ปีที่แล้ว +1

      Ake confusion ayallo , sir nu maaripoyathavo ?

    • @svpsmith5267
      @svpsmith5267 3 ปีที่แล้ว

      @@reshmatr4240 illa google map nokk tottapilly spill way kadaltheeratha ulle

    • @rehnaraju9474
      @rehnaraju9474 3 ปีที่แล้ว +1

      @@svpsmith5267 alla thannermukkam bund aanu uppuvellm kayarunnath thadayan nirmichirikkunnath google il nokku

  • @Allinone-fs7gc
    @Allinone-fs7gc 3 ปีที่แล้ว

    എനിക്കും ആദ്യം കൺഫ്യൂഷൻ ആയി കാരണം തണ്ണീർ മുക്കം ബണ്ട് തുറക്കുമ്പോൾ ആണ് ഞങ്ങളുടെ വീട്ടിലെ കിണറ്റിലും തൊട്ടിലും ഉപ്പ് വെള്ളം ഉണ്ടാകുന്നത്
    കമെന്റ് കണ്ടപ്പോൾ ok ആയി

  • @sasikalabiju3616
    @sasikalabiju3616 3 ปีที่แล้ว +3

    Thank you sir 🙏🙏🙏

  • @jayeshs8281
    @jayeshs8281 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ കുറേ കൂടി നേരത്തെ നോക്കാഞ്ഞത് ഒരു വലിയ നഷ്ടം തന്നെ.....

  • @kpscfighter1225
    @kpscfighter1225 4 ปีที่แล้ว +4

    വർഷങ്ങൾ ഉൾപ്പെടുത്തി ഒരു നല്ല ക്ലാസ്സ്‌ തരാമോ

  • @indumr1632
    @indumr1632 4 ปีที่แล้ว +1

    Enthu parayanam ennu ariyilla.... oru classil roomil irikkunna feel aanu sir nte class kanumbol.. thanku sir...

  • @cutebutterflies8404
    @cutebutterflies8404 4 ปีที่แล้ว +4

    Psychology previous question cheyyamo sir?

  • @jasnakb8859
    @jasnakb8859 ปีที่แล้ว

    Sir question chodikkum nn paranjappol njn pettannu pedich poyi. Sharikkum clasil irunna pole oru feel ❤. Super class

  • @farzanafathim7178
    @farzanafathim7178 3 ปีที่แล้ว +6

    Great class...
    നല്ലൊരു class room feel 👍🏼

  • @indiramv9154
    @indiramv9154 3 ปีที่แล้ว

    Sirnde clas adyamayan kanune.spr class sharikm ngangale munin edukuna pole.si parayumbo kude parangupokunu .cls sharikm manasilakunu.eniym prilmsnde kuduthal clas pradeeshikunu.thank u sir

  • @honeybunches563
    @honeybunches563 3 ปีที่แล้ว +4

    Again thanks a lot...sir for taking wondering classes for us....👍👏

  • @dhyantomyt9871
    @dhyantomyt9871 3 ปีที่แล้ว

    സാറിൻ്റെ ക്ലാസ് അടിപൊളിയാണ്. നല്ലവണ്ണം മനസ്സിലാക്കുന്നുണ്ട്

  • @sabithajayakrishnan6876
    @sabithajayakrishnan6876 4 ปีที่แล้ว +3

    It was a little late to subscribe your channel sir. All of your classes are very much useful to us. Thank you so much sir. Expecting the 2ND part of this class.

  • @nandhanasajeev6513
    @nandhanasajeev6513 3 ปีที่แล้ว

    Sir nte class oru thavana kandal thanne padikkum. Pne oru pravasyam koodi vayichal pakka aayi. Pne orikalm marannu pokilya. Thank you sir 😊😊😊😊

  • @brunuworld8142
    @brunuworld8142 3 ปีที่แล้ว +3

    ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.....sir

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 3 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌. Sir. രോഗങ്ങളും രോഗകാരികളും, ലോഹങ്ങളും അയിരുകളും topic എടുക്കുമോ.

  • @sandhyasaji43
    @sandhyasaji43 3 ปีที่แล้ว +10

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ പിന്നീട് വായിക്കുക പോലും വേണ്ട

  • @ajmalmuhammed360
    @ajmalmuhammed360 3 ปีที่แล้ว

    ശരിക്കും മനസ്സിലായത് sir nte class kandappozhanu. Thanks sir 🙏

  • @deepanaveen5367
    @deepanaveen5367 3 ปีที่แล้ว +6

    Katta waiting for second part...

  • @sreelekshmysree9546
    @sreelekshmysree9546 4 ปีที่แล้ว +2

    വളരെ നന്നായി manasilayi
    ..Balance ക്ലാസ്സ്‌ എടുക്കണേ sir.....

  • @vinsonkve1335
    @vinsonkve1335 3 ปีที่แล้ว +3

    Sincere effort keep going on

  • @neethusunil8467
    @neethusunil8467 3 ปีที่แล้ว

    Thank you sir... Sirnte ella classukalum simple aayi manasilakkan pattunnathanu.. Mam inte classukalum kaanarund... Thank you soo much

  • @sukanyaviswanath6727
    @sukanyaviswanath6727 4 ปีที่แล้ว +8

    Waiting for next class sir.... you're teaching is excellent......

  • @ashidharafeeka7017
    @ashidharafeeka7017 3 ปีที่แล้ว

    ഞാൻ ആദ്യമായി psc എഴുതണം വിചാരിക്കുന്നു അത് കൊണ്ട് പഠിക്കാം വിചാരിച്ചു നല്ല ക്ലാസ്സ്‌

  • @2023sep7
    @2023sep7 3 ปีที่แล้ว +8

    ക്ലാസൊക്കെ കൊള്ളാം. ആദ്യത്തെ ആ സൗണ്ട് കേട്ട് ചെവി അടിച്ചു പോയി.. 😁

  • @afshistoryworld7345
    @afshistoryworld7345 2 ปีที่แล้ว +2

    Sir valare nalla class aan 🙌🙌🌹🌹

  • @ramsheedamm9144
    @ramsheedamm9144 4 ปีที่แล้ว +3

    നല്ല class 2nd പാർട്ടിന് വെയിറ്റ് ചെയ്യുന്നു

  • @johnjoseph5406
    @johnjoseph5406 3 ปีที่แล้ว

    Geography...... Class... UNO..... ക്ലാസുകൾ.... അന്താരാഷ്ട്ര സംഘടനകൾ.... എന്നിവയുമായി..... ബന്ധപെട്ട ക്ലാസുകൾ.... തരാമോ... സാർ..... വളരെ ഭംഗിയായി... ക്ലാസ് അവതരിപ്പിക്കാൻ... സാറിന കഴിയുന്നു.. God Bless you...

  • @vanikrishna4906
    @vanikrishna4906 3 ปีที่แล้ว +3

    Thank you for your great effort✨️✨️

  • @chinnuzzz9761
    @chinnuzzz9761 3 ปีที่แล้ว +1

    Thankuuu sir. very help full videoooo... eniyumm ithepolee ullaaa nalla clasukal pratheekshikunnnuuu

  • @presannav9393
    @presannav9393 3 ปีที่แล้ว +5

    Ee dilslike adicha manyanmar ithilum nalla Class tharuo avo🤪🤪

  • @MELVINJOSEPHTALIPARAMBIL
    @MELVINJOSEPHTALIPARAMBIL 3 ปีที่แล้ว

    ആസൂത്രണ കമ്മീഷനായിരിന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. Then NDC ?

  • @midhunraj9946
    @midhunraj9946 3 ปีที่แล้ว +1

    Sir I am preparing for ssc and railway this class is very helpful to me nice class 💙

  • @bijilalb
    @bijilalb 3 ปีที่แล้ว +1

    സാറിനെ പോലെയുള്ളവരെ kanumpozhanu ലോകം സുന്ദരമാണെന്നു thonnunnath

    • @skk5289
      @skk5289 3 ปีที่แล้ว

      Baby

  • @binuwilson4265
    @binuwilson4265 3 ปีที่แล้ว

    സർന്റെ ക്ലാസ്സ്‌ സൂപ്പർ ആണ്. പെട്ടന്ന് മനസിലാകുന്നുണ്ട് thankyou sir.

  • @നമ്മുടെഅറിവുകൾ
    @നമ്മുടെഅറിവുകൾ 4 ปีที่แล้ว

    സർ ചുമ്മാ പറയുന്നതല്ല. അത്രയ്ക്കു നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിലാവുന്നുണ്ട്. ഞാൻ lp up ആണ് ശ്രമിക്കുന്നത്. ഇനി 3ആഴ്ച യെ ഉള്ളു. ഇതിന്റെ ബാക്കി ഉടനെ പറഞ്ഞു തരാമോ. Important ആയ വേറെ ക്ലാസ്സുകളും തരണേ. സമയം കുറച്ചേ ഉള്ളൂ. ആകെ ടെൻഷൻ മാറുന്നത് സാർന്റെ ക്ലാസ്സ്‌ കാണുമ്പോൾ ആണ്. Thank you very much സർ.

  • @shishiraaj1754
    @shishiraaj1754 2 ปีที่แล้ว

    Vanavum vana vibhavangalum, forest ne kurichellam ulpeduthi oru video cheyyuvo plz

  • @kumbanjicolonypattanakkad8016
    @kumbanjicolonypattanakkad8016 ปีที่แล้ว +1

    2023 sarite class kanunna njan🤗love you sar

  • @jishajohn6562
    @jishajohn6562 4 ปีที่แล้ว

    Orikalum marakkathe reethil aayrunu cls
    Very good
    Expecting more clses
    Thanku very much

  • @oruvadakkanfamily9055
    @oruvadakkanfamily9055 3 ปีที่แล้ว

    Good class

  • @dineshanprebhakaran176
    @dineshanprebhakaran176 3 ปีที่แล้ว

    Thank you sir, nanayi manasilayi ottum ormayil nilkatha portion anu ith ini marakila athra nanayi eduthu. Iniyum pretheekshikunu.....

  • @priyasamuel2674
    @priyasamuel2674 ปีที่แล้ว +1

    Thank you.... Useful class👍👍👌👏

  • @jaimoljoseph1596
    @jaimoljoseph1596 ปีที่แล้ว

    Very superb class. Classilirunnukelkkunna athe feel.

  • @aswathip300
    @aswathip300 2 ปีที่แล้ว

    Super class നല്ല അടിപൊളിയായി മനസിലായി

  • @preethas9749
    @preethas9749 3 ปีที่แล้ว

    Onnum parayanilla sir super class.valare clear ayi karyangal manasilakki tharunnu.

  • @sanithasasikumar9271
    @sanithasasikumar9271 3 ปีที่แล้ว

    Sir nte class enthu clr aayitta manasilaavunne.. so thank u very much sir🙏🙏🙏

  • @Jitheshvv-jy3rz
    @Jitheshvv-jy3rz 3 ปีที่แล้ว +1

    സർ, തോട്ടപ്പളളി സ്പിൽവേ വെള്ളപ്പൊക്കത്തിൽ നിന്നും കുട്ടനാടി രക്ഷിക്കാൻ എന്നും തണ്ണീർമുക്കം ബണ്ട് ഉപ്പുവെള്ളം കയറാതിരിക്കാൻ എന്നും ഞാൻ ഒരു ബുക്കിൽ വായിച്ചിട്ടുള്ളത് ഒന്ന് clarify ചെയ്ത് തരാമോ

  • @daddycool4379
    @daddycool4379 3 ปีที่แล้ว

    Onnumareyatha portion aayrunnu, confusion mekhala, nannay padippikkunnu 👍👍

  • @nazeelhessavlogs2950
    @nazeelhessavlogs2950 3 ปีที่แล้ว +2

    ഉപ്പുവെള്ളം കയാറാതിരിക്കാൻ ഉള്ളത് തണ്ണീ ർ മുക്കം ബണ്ട് അല്ലെ? Please reply sir

  • @anum359
    @anum359 3 ปีที่แล้ว +2

    Tifr established in 1945.pinne ath enganeya 2 nd 5 year planil akunnath????

  • @sreedarshjoshy5cjoshy373
    @sreedarshjoshy5cjoshy373 2 ปีที่แล้ว

    Adipoly cls sir
    Njan eppozhaanu kaanunnathu sir👍👍👍🙏🙏🙏

  • @shabeenan.k6672
    @shabeenan.k6672 6 หลายเดือนก่อน

    Valare nalla class sir.. new subscriber🎉

  • @shamsisharaf3385
    @shamsisharaf3385 3 ปีที่แล้ว +1

    നല്ല ക്ലാസ്സാണ്. ഇരുമ്പുരുക്ക് ശാല കളെ കുറിച് ക്ലാസ്സ്‌ വേണം

  • @rajeevanvp-pu3lx
    @rajeevanvp-pu3lx 4 ปีที่แล้ว +1

    I'm Sindhu sir oru nalla classil erekunna feel und sirenta ok alle dailogue super thank u sir👏👏👏👍🏻

  • @manilallal8275
    @manilallal8275 3 ปีที่แล้ว +2

    sir plz include abt local winds and the countries that gave names(current affair)

  • @neethuunnimol4502
    @neethuunnimol4502 3 ปีที่แล้ว +2

    വെയ്റ്റിംഗ് nxt ക്ലാസ്സ്‌ 👍👍👍👍

  • @kaverirdas7012
    @kaverirdas7012 3 ปีที่แล้ว

    👍👍👍balikera mala aya topic annu 5 yr plans bt arun sirnte classil kettal markkilla easy to remember🙏🙏🙏🙏🥰🥰🥰

  • @chinjuchinju684
    @chinjuchinju684 3 ปีที่แล้ว

    Super classes aane.... Sir inte kooduthal classinu vendi wait cheyyukayane.

  • @sheejaranim3124
    @sheejaranim3124 4 ปีที่แล้ว +2

    Valare nalla class. Ethinte balance class venam

  • @prarthanaharshan9728
    @prarthanaharshan9728 2 ปีที่แล้ว

    Thank you sir ethu ente first psc classanu