ഗൃഹസ്ഥ ആശ്രമികൾ വിഷ്ണു വിനെയും, യോഗി മാർ, ദേവതകൾ, ശിവ ഭാഗവാനെയും ആരാധിക്കുന്നു.(ഭാഗവാന്റ വ്യാപിച്ചു നിൽക്കുന്ന ശക്തി ഭാവത്തെ വിഷ്ണു വായും, ധ്യാനഭാവത്തെ ശിവനായും കാണുന്നു, )🕉️എല്ലാം ഭഗവാൻ തന്നേ (1)
വളരെ പ്രസക്തമായ ചോദ്യം! 🎉 പരബ്രഹ്മമായ ശിവൻ വെറും "വട്ടപ്പൂജ്യം"!!! ശക്തിയിലൂടെ മാത്രം പ്രസ്ഫുരിക്കുള്ളൂ. വലിയ ഒരു സ്ക്രീൻ ഒന്നുമില്ല, നിസ്സങ്ഗം 😢 എന്നാൽ ചിത്രങ്ങൾ വരച്ചാൽ? ദേവിതന്നെ ചിത്രകാരൻ, തൂലിക ചലിപ്പിച്ചു മായാവിലാസങ്ങൾ കോർക്കുന്നു 😂 രാമനോ കൃഷ്ണനോ ഈ ശിവനെ ഭജിക്കുന്നു, ഒന്നും കിട്ടാനല്ല 😂 നമ്മെ യഥാർത്ഥമറിയിക്കാൻ, പക്ഷേ നാം വഴി പിരിഞ്ഞു പോയിരിക്കുന്നു. ശക്തിയില്ലെങ്കിൽ ശിവൻ അഗാധ ധ്യാനത്തിൽ, ശിവലിംഗം വെട്ടിപ്പൊളിച്ചാലും പ്രതികരിക്കില്ല, ഒന്നുണ്ട് ദേവി അക്രമിയെ പിച്ചിച്ചീന്തും തീർച്ച, ഓം 🔥👹☠️
"ഈശ്വര : പരമ കൃഷ്ണ സച്ചിദാനന്ദവിഗ്രഹ: അനാദിരാദിർ ഗോവിന്ദ സർവകാരണകാരണം " ബ്രഹ്മാവ്, ബ്രഹ്മാസഹിതയിൽ പറയുന്നു. "ആരാധാനാനാം സർവേഷം വിഷ്ണുർ ആരാധനം പരം " എന്ന് ശിവൻ തന്നെ പാർവതിയോട് പറയുന്നു.
ശിവസങ്കൽപം ആദ്യമായിട്ട് പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. വേദമന്ത്രങ്ങൾ ഏറ്റവും ഉപാസനയ്ക്ക് ഉപയോഗിക്കുന്നതും ബ്രാഹ്മണരാണ്. ബ്രാഹ്മണരിൽ തുളു ബ്രാഹ്മണരും ഗൗഢ സാരസ്വതരുമാണ് വൈഷ്ണവർ.മലയാള ബ്രാഹ്മണരിൽ ഭൂരിപക്ഷവും ശിവ ശാക്തേയ സമ്പ്രദായക്കാരാണ്
സംഭവം സിംപിൾ ആണ്. ലക്ഷ്മി പതിയായ വിഷ്ണുവിനെ ആരാധിച്ചാൽ പണം കുമിഞ്ഞു കൂടും എന്ന് ഒരു ഒരു വിശ്വാസം പരക്കെ ഉണ്ട് അതാണ് കാര്യം. തിരുപ്പതിയിൽ അത്രയം ധനം വഴിപാടായി നൽകുന്നതും അതുകൊണ്ടാണ്. ഒരു ലക്ഷം ഭഗവാന് നൽകി ഒരു കോടി തിരികെ പ്രാർത്ഥിക്കുന്ന സൂത്ര വിദ്യ😊
വൈഷ്ണവാനാം യഥാ ശംഭു:. വൈഷ്ണവഭക്തൻമാരിൽ ഏറ്റവും പ്രധാനി പരമശിവനാകുന്നു.. ശൈവ സംപ്രദായത്തിലുള്ള ആചാര്യൻ മാർ വരെ ഭാഗവതം സപ്താഹം നടത്തുന്നത് കാണാം. ശിവപുരാണം പ്രചരിപ്പിക്കുന്നത് കാണുന്നില്ല.
ഗൃഹസ്ഥ ആശ്രമികൾ വിഷ്ണു വിനെയും, യോഗി മാർ, ദേവതകൾ, ശിവ ഭാഗവാനെയും ആരാധിക്കുന്നു.(ഭാഗവാന്റ വ്യാപിച്ചു നിൽക്കുന്ന ശക്തി ഭാവത്തെ വിഷ്ണു വായും, ധ്യാനഭാവത്തെ ശിവനായും കാണുന്നു, )🕉️എല്ലാം ഭഗവാൻ തന്നേ (1)
Aru paranju?shivan pakuthi anu..shakthi pakuthiyum..gruhasthashramikal Shivane aradhikkarundu
Kaulam ppyi padikku shiva shakthayam kudumba jeevithathe ngene thaangunnu ennu noku
എന്റെ നാട്ടിലും വേട്ടേക്കരൻ ക്ഷേത്രമാണ്. ഞങ്ങളുടെ പരദേവത
🙏🙏🙏 പ്രണാമങ്ങൾ സ്വാമിജി നമശ്ശിവായ
ആണോ
ഓം നമസ്തേ സ്വാമിജി
,
🙏🙏🕉️
Devon ka Dev Mahadev har har Mahadev
Bhajaviswanatham
എല്ലാ ദൈവങ്ങളും ഒന്നാണ് ഓം നമഃ ശിവായ ഓം നമോ ഭഗവതേവാസുദേവായ
😵💫
Ekatwathil dwaidavum kaananam
നമസ്തേ ഗുരുജി 🙏
നമസ്കാരം സ്വാമിജി
ഏകം സത് വിപ്രാ ബഹുദ്ധാ വദന്തി
Maha denda namaskaram
For God's Sake. Saakteya is in the Kerala element. It has shaped us and we should stay with it, without useless speculations.
🙏
❤
നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് നായത്തോട് എന്ന സ്ഥലത്ത് "ശിവനാരായണ" മൂർത്തിയുടെ ക്ഷേത്രമുണ്ട്..ശിവനും വിഷ്ണുവും സംയോജിച്ച മൂർത്തി സങ്കൽപ്പമാണ്..🙏
അതെ മനോഹരമായ പുരാതന ക്ഷേത്രം
ജ്യോതി ടീച്ചർ🚩
❤️🌹❤️🙏
വളരെ പ്രസക്തമായ ചോദ്യം! 🎉 പരബ്രഹ്മമായ ശിവൻ വെറും "വട്ടപ്പൂജ്യം"!!! ശക്തിയിലൂടെ മാത്രം പ്രസ്ഫുരിക്കുള്ളൂ. വലിയ ഒരു സ്ക്രീൻ ഒന്നുമില്ല, നിസ്സങ്ഗം 😢 എന്നാൽ ചിത്രങ്ങൾ വരച്ചാൽ? ദേവിതന്നെ ചിത്രകാരൻ, തൂലിക ചലിപ്പിച്ചു മായാവിലാസങ്ങൾ കോർക്കുന്നു 😂 രാമനോ കൃഷ്ണനോ ഈ ശിവനെ ഭജിക്കുന്നു, ഒന്നും കിട്ടാനല്ല 😂 നമ്മെ യഥാർത്ഥമറിയിക്കാൻ, പക്ഷേ നാം വഴി പിരിഞ്ഞു പോയിരിക്കുന്നു. ശക്തിയില്ലെങ്കിൽ ശിവൻ അഗാധ ധ്യാനത്തിൽ, ശിവലിംഗം വെട്ടിപ്പൊളിച്ചാലും പ്രതികരിക്കില്ല, ഒന്നുണ്ട് ദേവി അക്രമിയെ പിച്ചിച്ചീന്തും തീർച്ച, ഓം 🔥👹☠️
"ഈശ്വര : പരമ കൃഷ്ണ സച്ചിദാനന്ദവിഗ്രഹ: അനാദിരാദിർ ഗോവിന്ദ സർവകാരണകാരണം " ബ്രഹ്മാവ്, ബ്രഹ്മാസഹിതയിൽ പറയുന്നു. "ആരാധാനാനാം സർവേഷം വിഷ്ണുർ ആരാധനം പരം " എന്ന് ശിവൻ തന്നെ പാർവതിയോട് പറയുന്നു.
Easwara ennath shivante vere peranu thrishooladhari irikkunna aal aanu easwara😅
Iskcon il ninnu padikatheirikkuka
Udara-nimittham bahu- krutha vesham😁
Sivaradhana samkadithamalla vaishnavarathana samkadithamanu sivakshathrangalil polum baghavatha sapthaham nadathi vishnuvanu parabrehmam annu prasangichu precharippikkunnu iskon thudangiyal sangadanakalude vyapaka prajarannam ethoke sadaranakkare swadeenikunnu annal adunika sasthrem saiva sidhantham angeekarikkunnu janeevayile Kanika pareekshana kendrathinu munpil polum thandava nretham adunna sivande prethima vachirikkunnathu veruthe alla sivasakthi sammelanam anu prepanjam oru prejaranam kondum vasthuthaye mattan avilla om nama sivaya
ശിവൻ താഴ്ത്തപെട്ടവൻ്റെ ദൈവമാണ്... ബ്രാഹ്മണർ കുടുതലായി. .വൈഷ്ണവാരാധകരും..
ശിവസങ്കൽപം ആദ്യമായിട്ട് പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. വേദമന്ത്രങ്ങൾ ഏറ്റവും ഉപാസനയ്ക്ക് ഉപയോഗിക്കുന്നതും ബ്രാഹ്മണരാണ്. ബ്രാഹ്മണരിൽ തുളു ബ്രാഹ്മണരും ഗൗഢ സാരസ്വതരുമാണ് വൈഷ്ണവർ.മലയാള ബ്രാഹ്മണരിൽ ഭൂരിപക്ഷവും ശിവ ശാക്തേയ സമ്പ്രദായക്കാരാണ്
Devathakalilum immathiri alpatharam aaropikunnath valare mosham anu... Prapanjam niranju nikunna aa shakthik oru ucha neechtwavum illa... Athu manassilakathavan.. Valiyavante daivam, cheriya ate daivam enoke paranju kalahichu nadakum.
അല്ല അപ്പോ ശങ്കര നാരായണ മൂർത്തി യോ പിന്നെ ശിവനെ ആരാധിക ൻ ഒരു ഉപടിയും വേണ്ട
Lord Siva considered as the supreme.So what you said is wrong.
സംഭവം സിംപിൾ ആണ്. ലക്ഷ്മി പതിയായ വിഷ്ണുവിനെ ആരാധിച്ചാൽ പണം കുമിഞ്ഞു കൂടും എന്ന് ഒരു ഒരു വിശ്വാസം പരക്കെ ഉണ്ട് അതാണ് കാര്യം. തിരുപ്പതിയിൽ അത്രയം ധനം വഴിപാടായി നൽകുന്നതും അതുകൊണ്ടാണ്. ഒരു ലക്ഷം ഭഗവാന് നൽകി ഒരു കോടി തിരികെ പ്രാർത്ഥിക്കുന്ന സൂത്ര വിദ്യ😊
തെറ്റായ കാഴ്ചപ്പാട്, വിഷ്ണുവിന്റെ ശാന്തത, സത്വികത അതാണ്.എനിക്ക് ശിവനും വിഷ്ണുവും ഒന്നാണ് ഭേദമായി കാണുന്നതാണ് പാപം.
@@-pgirishbedhamayi kanunnathanu sathyam. Sugippikkunna kathakal alla sathyam sivananu sathyam mattellam athinde verum parinamangal mathrem
വേദങ്ങളിൽ പറയുന്ന വിഷ്ണു ആണോ പുരാണങ്ങളിലെ വിഷ്ണു ഉത്തരം തരുമോ സ്വാമി ?
Vaishnavisam. Raghavendra swami. Shaivisam. Lingayayatham. Religion. Basavanna.
വൈഷ്ണവാനാം യഥാ ശംഭു:. വൈഷ്ണവഭക്തൻമാരിൽ ഏറ്റവും പ്രധാനി പരമശിവനാകുന്നു.. ശൈവ സംപ്രദായത്തിലുള്ള ആചാര്യൻ മാർ വരെ ഭാഗവതം സപ്താഹം നടത്തുന്നത് കാണാം. ശിവപുരാണം പ്രചരിപ്പിക്കുന്നത് കാണുന്നില്ല.
@@arunprasad8267 pal vangan panam chilavazhikkunnathinekal Janam madyathinu chelavidunnu annu vachu madyam palinekal mikachathavumo? Vyshnavarathana samkadithamayi oru lahari pole adichelpikunnu sivaradhakar athu cheyyunnilla sathymarinjavar swamedaya sivaradhana cheyyunnu.sivan vyshnavaradakananu annu vyshnavarude vyapaka prejaranam mathrem
🙏🙏🙏
🙏🏼
🙏
🙏🏻🙏🏻🙏🏻
🙏🙏🙏