@@Iamrahshan anyway take care of yourself bro❤ ഞങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയെ അറിയൂ, നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ ശ്രദ്ധിക്കണം.. പലരുടെയും ജീവനോപാധിയെ കൂടെയാണ് ഇതിന്റെ കൂടെ പൊളിയുന്നത് എന്നത് കൊണ്ട് പല രീതിയിൽ ഉള്ള പ്രതികരണം പ്രതീക്ഷിക്കണം.. പറഞ്ഞു തരേണ്ട കാര്യമില്ല പക്ഷേ പറയാതിരിക്കാൻ തോന്നുന്നില്ല..🤗
Rahshaan very beautiful ♥️♥️♥️.. എത്ര നന്നായാണ് നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്... ഒന്നും പറയാനില്ല.. U said it in heart touching way.. U r a real artist... 🔥🔥🔥
*Rahsan Bro ...ശരിക്കും താങ്കളെ ഈ വീഡിയോയിൽ കണ്ട് ഞെട്ടി ട്ടോ❤.. *VMC* യിൽ അല്ലായിരുന്നോ നിങ്ങൾ? ഞാൻ പത്തിൽ പഠിക്കുമ്പോൾ താങ്കൾ higher secondary യില് ആയിരുന്നു എന്നാണെൻ്റെ ഓർമ്മ... അന്ന് സ്ഥിരമായി ഉച്ചയ്ക്ക് പള്ളിയിൽ കണ്ട് പരിചയമുള്ള മുഖമാണ് താങ്കളുടേത്..... ഇപ്പോള് ഞാനും ഒരു Infidel* .❤
Congrats Rehshan....❤ ഭംഗിയായി അവതരിപ്പിച്ചതിനും, ഇത്രയും ഗൗരവമായ വിഷയം ലളിതമായി 2 മണിക്കൂർ ഒഴുകോടു കൂടെ പറഞ്ഞു, കൂടുതൽ പ്രതീക്ഷിക്കുന്നു...thanks. keep it...❤
താങ്കൾ പറഞ്ഞത് താങ്കളെപ്പോലെസംശുദ്ധ ജീവിതം നയിക്കുന്നവരെല്ലാം നേരിടുന്നതാണ്. ഒട്ടും നിരാശനാവാതെ താങ്കളുടെ വെളിച്ചത്തിൽ മുന്നോട്ടു പോവുക താങ്കളെ മനസ്സിലാകാത്തവർ അടുത്ത നൂറ്റാണ്ടിലെ മാലിന്യ ചവറ്റു കൊട്ടയിൽ സ്ഥാനം പിടിക്കേണ്ടവരാണ് നല്ല മനുഷ്യരെല്ലാം താങ്കൾക്ക് സൗപ്പോർട്ടാണ്. ധീരമായി മുന്നോട്ടു പോവുക
പടം വരയ്ക്കാൻ എനിക്കും ചെറുപ്പത്തിലെ വലിയ ഇഷ്ടമായിരുന്നു ഉസ്താദ് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ പേടിയായി പോയി പിന്നീട് റെക്കോർഡിൽ പടം വരച്ചാലും ആ പേടി ഉണ്ടായിരുന്നു അത്രയ്ക്ക് മതവും മതവിശ്വാസവും കൊണ്ട് നടന്ന ആളാണ് ഇന്ന് ഞാൻ വിശ്വാസിയല്ല എൻ്റെ മക്കൾ പടം വരയ്ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം അത് വല്ലാത്ത ഒരു ഫീലാണ്
ജമാഅത്തെ ഇസ്ലാമിയുടെ തഫ്ഹീമുൽ ഖുർആൻ എന്ന CD ഇറങ്ങിയിരുന്നു. അത് വായിച്ചതോടു കൂടി എൻ്റെ വിശ്വാസം പോയി. അന്നൊന്നും ഈ ജബ്ബാർ മാഷെ ഞാൻ കേട്ടിട്ടേയുണ്ടായിരുന്നില്ല. jio വന്നതോടെ നെറ്റ് ഫ്രീയായി പിന്നെ പഠനം നെറ്റിലൂടെ ആയപ്പോഴാണ് ജബ്ബാർ മാഷിൻ്റെ വ്ലോഗ് കാണാനിട വന്നത്. പക്ഷെ വളരെ കുറച്ച് പേർക്കേ നാട്ടിൽ ഞാൻ വിശ്വാസിയല്ലാന്നറിയൂ. മുമ്പോട്ട് വരാൻ കുറച്ച് ധൈര്യക്കുറവാണ്.
നന്നായി സംസാരിക്കുന്നു നല്ല പോലെ ഭാഷ കൈകാര്യം ചെയ്യുന്നു 👌 കഴിഞ്ഞുപോയ സമയത്തെ പറ്റി ആലോചിക്കേണ്ട സഹോദരാ താങ്കൾക് യോജിച്ച കർമമേഖല തിരഞ്ഞെടുക്കുക അവിടെ പ്രവർത്തിച്ചു വിജയിക്കുക Do your best✌️
ഹിന്ദു കുടുമ്പത്തിൽ ജനിച്ചു വളർന്നു ജീവിതത്തിൽ ഒരു ഘട്ടത്തിലും മതം എന്നൊരു കാര്യത്തെ പറ്റിയെ ആലോചിച്ചിട്ടില്ലാത്ത എന്നെ പോലുള്ളവർക്കൊക്കെ ഇങ്ങനത്തെ കഥകൾ amusing ആണ്.. കടുത്ത വിശ്വാസികൾ ആയിട്ടും എന്നെ ഒരു തരത്തിലും മതത്തിൽ indoctrinate ചെയ്യാത്ത ഒന്നിലും പോകാൻ എന്നെ ഭീഷണി പെടുത്താത്ത, എന്നെ ഭയപ്പെടുത്താത്ത, മറ്റു മതക്കരെ പറ്റി എന്നോട് പറഞ്ഞു തരാത്ത, എന്റെ മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു
If hindus forced religion on children, people would leave homes and material life for thapass😂😂 It does not work in islamic way, it is complete letting go of ego . Not for everyone. Padicha tenne manessilakilla cherupathil. Minimum iq indavenam😅
മോനെ സ്വന്തം തറവാട്ടിലെ ഇന്നും നിലനിൽക്കുന്ന ജാതി അടിമത്തത്തെക്കാളും വലിയ വിപത്ത് ഇന്നുണ്ടോ? മറ്റുളളവൻ എന്ത് കഴിക്കണം എന്ന് ഞാൻ തിരുമാനിക്കുo എന്താ നല്ലതാണോ? ഒന്നിലും ഒരു വാഴക്കയും ഇല്ല ടോ .
ഒരു ഫീൽഗുഡ് മൂവി അല്ലെങ്കിൽ ഒരു നല്ല കഥ വായിക്കുന്നത്പോലെ കേട്ടിരിക്കാൻ കഴിയുന്ന നല്ലൊരു സംസാരം, ❤ കേട്ടിരിക്കാൻ മനസ്സുള്ള ഏതൊരു വിശ്വസിക്കും ചിന്തിക്കാൻ സഹായിക്കുന്ന best one 1:29:58 to 1:31:25 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം റഹ്ഷാൻ ❤
പ്രിയപ്പെട്ട സഹോദരാ മതം നല്ലപോലെ പഠിച്ച വിമർശിക്കുന്നതിന് ഉള്ള ന്യായങ്ങൾ പ്രമാണ സഹിതം നിങ്ങൾ വിശദീകരിക്കുമ്പോൾ എന്തൊരു സ്നേഹമാണ് നിങ്ങളോട് മതമൗലികവാദികൾ കാത് തുറന്ന് കേൾക്കട്ടെ
Best speech, വിമർശകർ ഉന്നയിക്കുന്ന യാഥാർഥ്യങ്ങൾ ഉൾകൊള്ളാൻ അംഗീകരിക്കാൻ വിശ്വസിയുടെ മനസ്സ് പകപ്പെടണം. സമയമെടുക്കും, തുടരുക ഉന്നത മാനവിക മൂല്യമുള്ള ഒരു സമൂഹം വളർന്നു വരും ഉറപ്പ്.
താങ്കളുടെ ധൈര്യം... സൂക്ഷിക്കുക...ഇസ്‌ലാമിസ്റ്റുകൾ ക്ക് ഹാലിളകാൻ സാധ്യത ഉണ്ട്....മതത്തിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട താങ്കൾക്ക് അഭിനന്ദനങ്ങൾ....അവതരണം സൂപ്പർ
Rahshan, I wanted to express my sincere appreciation for the time and effort you put into creating this video. Your insights were incredibly valuable, and I especially appreciated how you explained things in such a clear and understandable way. Your thoughtful approach made the video a truly enriching experience. 👏🏽👏🏽👏🏽
Rahsan..... താങ്കൾ ഇപ്പോൾ മതങ്ങൾക്ക് അതീതമായി നല്ലൊരു മനുഷ്യനായി ജീവിക്കുക. Indian ഭരണഘടനയാണ് നമ്മുടെ മതം അത് കാലങ്ങൾക്കനുസരിച്ച് update ചെയ്യപ്പെടുന്നുണ്ട്. ഇനി താങ്കൾ കരുതലോടെ ജീവിക്കു❤❤❤❤❤❤
@@MubashiraK-u4uഭരണഘടനയും നിയമങ്ങളുമൊക്കെ ഇന്ത്യയിൽ ഇന്ന് നോക്കുകുത്തിയാണ് എന്നത് ശരിതന്നെ, പക്ഷേ എല്ലാ കാലത്തേക്കും അങ്ങനെ ആകാൻ പറ്റില്ലല്ലോ, മാറ്റങ്ങൾ വരികന്നെ ചെയ്യും. ഒരാൾ സ്വതന്ത്രനായി ജീവിക്കുന്നതിന് ഇന്നും തടസമൊന്നുമില്ല, 40വർഷം മുമ്പ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച ഞാൻ സ്വതന്ത്രനായി ജീവിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്.
Hi... സത്യം പറയുകയാണെങ്കിൽ ഇത്രയും വലിയൊരു video ഒറ്റ ഇരുപ്പിൽ കേട്ടുത്തീർക്കുന്നത് ആദ്യമായാണ്.. ഞാൻ ജന്മം കൊണ്ട് ഒരു ഹിന്ദു മത വിശ്വാസത്തിൽ ജീവിച്ച അച്ഛനമ്മമാർക്ക് ജനിച്ച ആൾ ആണ്.. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ന്റെ മത വിശ്വാസത്തെ വളരെ സംശയത്തോടെ നോക്കിക്കണ്ട ആൾ ആയിരുന്നു, അത് പല ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഞാൻ തെളിയിച്ചതാണ്, എന്നിട്ടും ഞാൻ next week ശബരിമലയിൽ പോകുകയാണ് 😅കാരണം ന്റെ മകൾക്കു മലക്ക് പോകണം എന്ന കാരണം കൊണ്ടു മാത്രം, ഇപ്പോഴും ഞാൻ മാലായിട്ടിട്ടില്ല, ആ സമയത്തു ഇട്ടു പോകാം എന്ന് കരുതിയിരിക്കാണ്. 2005 ൽ ആദ്യമായ് മലക്ക് പോയന്ന് തുടങ്ങിയതാണ് പല സംശയങ്ങളും 2012 ൽ അവസാനമായി മലക്ക് പോയതോടെ ഒരു തീരുമാനമായി 😅 അതും അയ്യപ്പൻ ജീവിച്ചു വളർന്ന പന്തളം കൊട്ടാരം കണ്ടതോടെ.😂നമ്മുടെ യുക്തിക്ക് ഒരിക്കലും യോജിക്കാത്ത കൊട്ടാരവും, കഥകളും. പിന്നെ നമ്മളുടെ നിർബന്ധം കൂടിവന്നപ്പോൾ അവളും കാണട്ടെ എല്ലാം ഇപ്പോൾ 9 വയസ്സായ അവൾക്കു 10 വയസ്സായാൽ അമ്പലത്തിൽ കയറ്റാത്ത ദൈവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾക്കു പാവത്തിന് അതൊന്നും അറിയില്ല ഫ്രണ്ട്‌സ് പോയി എനിക്കും പോണം. So പോകാം എന്ന് വെച്ചു.. അതും കൂട്ടത്തോടെ പോകുന്നില്ല ഒറ്റയ്ക്ക് പോകാം എന്ന് വെച്ചു..😅 ഈ പുരണങ്ങളിലും മറ്റും പറയുന്ന സമയക്രമങ്ങൾ ഒന്നും എനിക്ക് ദഹിക്കാറുണ്ടായിരുന്നില്ല. ത്രേതായുഗവും, ദ്വാപരയുഗവും തമ്മിലുള്ള time difference നോക്കിയാൽ തന്നെ അറിയാൻ പറ്റും നമ്മുടെ ഹിസ്റ്ററിക്കൽ evidence ആയി തീരെ ഒത്തുപോകില്ല എന്ന്.. ഇപ്പോൾ ന്റെ കുടുംബത്തിൽ ഞാനൊരു ദൈവ നിഷേധിയാണ് ഞാൻ. ഞാൻ ഇസ്ലാം മതത്തേക്കുറിച്ചു videos കാണാൻ കാരണം ന്റെ ഒരു friend ആണ്, അദ്ദേഹം എന്തു കാര്യമാണെങ്കിലും 90% കാര്യങ്ങളിലും മതത്തെ കൂട്ടുപിടിച്ചാണ് പറയുക. പലപ്പോഴും എനിക്കിഷ്ടപ്പെടാറില്ല എങ്കിലും ഞാൻ അതെല്ലാം ഒഴിവാക്കി വിടും, കഴിഞ്ഞ ആഴ്ച മുൻപാണ് ഞാൻ നല്ലൊരു കൊട്ട് കൊടുത്തത്, 1 ലക്ഷം പ്രവാചകരെ ഇസ്ലാം മതത്തിന്റെ സംഭവനകളാണെന്നും ഈ മതമാണ് ശാശ്വതം എന്നും പറയുകയുണ്ടായി, 25 പ്രവാചകരെ ഖുറാനിൽ ഉണ്ടെന്നും പറഞ്ഞപ്പോൾ ബാക്കിയുള്ളരെ സൂചിക്കിപ്പണമെങ്കിൽ ബുർജ് ഖലീഫയിലത്രയും വരും ഖുർആൻ എന്നും പറയുകയുണ്ടായി. ഞാൻ ചോദിച്ചത് ഇത്രമാത്രം നീയൊണ്ടർതാൽ, ഹോമോ ഇറക്റ്റസ് യ്തുടങ്ങിയവരിൽ ഒക്കെ ഉണ്ടാവും ല്ലേ പ്രവാചകരൊക്കെ എന്ന്. അന്നത്തോടെ ഒരു വിധം വർത്തമാനങ്ങൾ ഒരുവിധം ഒതുങ്ങി. ഞങ്ങളുടെ ഈ speech അടുത്ത വാർത്തമാനത്തിനുള്ള മറുപടി കൊടുക്കാൻ ധരാളമായി. മൈത്രേയൻ, ലിയഖത്ത് അലി പോലുള്ളവരെ ആണ് ഈ മത ചുറ്റു പാടിൽ നിന്നും നമ്മളെ രക്ഷിക്കാൻ പറ്റുന്നവർ. അതിൽ പുതുതായി എഴുതി ചേർക്കാൻ പറ്റുന്ന ഒരു പേരാണ് നിങ്ങളുടേതും.... എന്തിനാ ഒന്നിനും കൊള്ളാത്ത ഈ മതങ്ങളെ കെട്ടിപ്പിടിച്ചു ഈ മനുഷ്യന്മാർ നടക്കുന്നത്...
മതം വിടാനുള്ള വിവരണം പല തവണ കേട്ടിട്ടുണ്ട്. എന്നാൽ ഈ സുഹൃത്തിന്റെ നിരീക്ഷണവും വിവരണവും വളരെ നന്നായുണ്ട്. മതം വിട്ടവർ പറയുന്ന ഒരു കാര്യമാണ് എല്ലാ മതത്തെയും ഒരുപോലെ കാണാനും അംഗീകരിക്കാനും കഴിയുന്നു എന്നതു്. മാത്രമല്ല ഭയമില്ലാതെ നല്ലൊരു സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നതും.
ഞാൻ 30 വയസ്സുവരെ വിശ്വാസി ആയിരുന്നു. പിന്നീട് നമസ്കാരത്തിൽ വെള്ളം ചേർത്തു. 😀മഗ്‌രിബ് നമസ്കാരം മാത്രം ആക്കി ചുരുക്കി 😀അതിനുള്ള കാരണം ദൈവം ഇങ്ങനെ ആരാധന കൊതിയൻ ആണോ എന്ന് ചിന്തിച്ചു 😂 പിന്നീട് ഞാൻ ജബ്ബാർ മാഷിന്റെ വീഡിയോ കൾ കേൾക്കാൻ തുടങ്ങി.... പിന്നെ മാഷിന്റെ ഖുർആൻ ക്ലാസ്സ് 👍🏻. ഇപ്പോൾ ഓരോ ക്ലാസിനുമായി അക്ഷമയോടെ കാത്തിരിക്കുന്നു ♥️♥️♥️.
Dear Rahshan, Thangalkku aalkkarude shradda pidichu pattanulla kazhivu und. Aalkaar ningale kettirikkum. Adukond ningal swanthamaayi oru youtube channel thudangi oru quran/hadees class allengil ningal manassilakiya islamic or mohammed nte history vishadeegarichaal nannavum ennanu ente abhiprayam. Ningal ee samoohathinu vendi endu cheythalum adu valare vilapetta service aavum. All the best ❤❤❤. Unnal mudiyum thambi 😅. Ningale snehakkaninum, manassilakkanum, support cheyyanum ivide kure perund. Ningalkku sheri ennu thonunnadu endu cheythalum adil ningal success um satisfaction um nedum ennu urappu 👍👍👍
അൽഹംദുലില്ലാഹ് ആണ് എന്നെ മാറ്റി ചിന്തിപ്പിച്ചത് , സർവ്വ സ്തുതിയും അള്ളാഹുവിനാണെ പിന്നെ ഞാൻ എന്തു ചെയ്തിട്ടെന്താ കാര്യം 😊. പക്ഷെ നാട്ടുകാർക്കും വീട്ടുകാർക്കും മനസ്സിലായില്ല 😢, വീട്ടിൽ നിന്ന് മാറി ജോലി കണ്ടെത്തി 😊 ❤🎉
Good video Rahshan... Thank you for sharing good Thoughts... Dear Infidels team നിങ്ങളുടെ വീഡിയോ കണ്ടിട്ടും കേട്ടിട്ടും ഒരുപാട് knowledge കിട്ടുന്നുണ്ട്.. Thank you.. 🤗
മത നിരാസം തുറന്നു പറയാനുള്ള താങ്കളുടെ ആർജ്ജവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... പതിനഞ്ചു വർഷം മുൻപേ ഇതെല്ലാം മനസ്സിലാക്കിയിട്ടും ഇന്നും ഒരു മൂന്നാഫിക്കായി ജീവിക്കേണ്ടി വരുന്ന എന്നോട് വെറുപ്പ് തോന്നുന്നു
@yasarshayan ആ തിരിച്ചറിവ് തന്നെ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരും; സ്വന്തം കാലിൽ നിൽക്കാരാകുന്നത് വരെ , നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അല്പം അഭിനയം തന്നെയാണ് നല്ലത്..
അധികം ആവേശഭരിതമാകാതെ കാര്യങ്ങൾ പഠിച്ച് സിമ്പിളായി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. 2 മണിക്കൂറുള്ള ഒരു പ്രസൻ്റേഷൻ രണ്ടു പ്രാവശ്യമായിട്ടാണ് കണ്ടത് ഇത് പോലുള്ള ചെറുപ്പക്കാർ എല്ലാ മതത്തിലും വെളിച്ചെത്തു വരാതെ ഇരിക്കുന്നുണ്ടാവും ഈയടുത്ത കാലത്തായി മുസ്ലിം മതത്തിൽ നിന്ന് ചെറുപ്പക്കാരുടെ ഒരു നിര തന്നെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു ' പ്രീണന രാഷ്ട്രീയക്കാർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയായിഇത് കാണണം
മുഖം കാണിച്ചു കൊണ്ട് വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം❤❤❤
ഒരുപാട് പേർക്ക് പ്രചോദനം ആയി മാറട്ടെ❤❤❤❤❤
❤❤❤
@@Iamrahshan anyway take care of yourself bro❤ ഞങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയെ അറിയൂ, നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ ശ്രദ്ധിക്കണം.. പലരുടെയും ജീവനോപാധിയെ കൂടെയാണ് ഇതിന്റെ കൂടെ പൊളിയുന്നത് എന്നത് കൊണ്ട് പല രീതിയിൽ ഉള്ള പ്രതികരണം പ്രതീക്ഷിക്കണം.. പറഞ്ഞു തരേണ്ട കാര്യമില്ല പക്ഷേ പറയാതിരിക്കാൻ തോന്നുന്നില്ല..🤗
@sunnymadhavan sure❤
🎉🎉🎉🎉
@@IamrahshanBro they will do personal attacks but one day Islam ☪️ will reform
Rahshaan very beautiful ♥️♥️♥️.. എത്ര നന്നായാണ് നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്... ഒന്നും പറയാനില്ല.. U said it in heart touching way.. U r a real artist... 🔥🔥🔥
Thanks
Hi
@@Fathimathulsumayya എക്സ് ആയാലും y ആയാലും മേത്തൻ മേത്തൻ തന്നെ !!"!!
@@PAPPUMON-mn1us he is more cultured and civilised than you anyway!
@@PAPPUMON-mn1usതന്നെ ഏതെങ്കിലും മേത്തൻ കടിച്ചൊ?
wow! Wow! Wow! ഒറ്റ ഇരിപ്പിൽ മുഴുവനും കേട്ടു !! വളരെ ഹൃദ്യമായ അവതരണം. നിങ്ങൾക് എല്ലാ ആശംസകളും നേരുന്നു. ❤
Thanks❤
Thanks again. Live ല്‍ ഉണ്ടായിരുന്ന കമന്റ് live കഴിഞ്ഞതിന്റെ ശേഷമാണ് ഞാന്‍ കണ്ടത്.
സംഗീതവും ചിത്രകലയും അഭ്യസിച്ചും ആസ്വദിച്ചും മുന്നോട്ടുപോകാൻ സാധിക്കട്ടെ. ആശംസകൾ❤
Thanks❤
@@Iamrahshan എക്സ് കുണ്ടൻ .. അതിൽ കൂടുതൽ ഒന്നുമല്ല നീയൊന്നും .....
Islam = തീട്ടം....
ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടിട്ട് ഇതിൽ വന്നവരുണ്ടോ 😍🔥👍🏻
@@ziyad4719ഉണ്ടുണ്ടെ...🫣😂
Yes
Yes
ഞാനും
Yes
*Rahsan Bro ...ശരിക്കും താങ്കളെ ഈ വീഡിയോയിൽ കണ്ട് ഞെട്ടി ട്ടോ❤.. *VMC* യിൽ അല്ലായിരുന്നോ നിങ്ങൾ? ഞാൻ പത്തിൽ പഠിക്കുമ്പോൾ താങ്കൾ higher secondary യില് ആയിരുന്നു എന്നാണെൻ്റെ ഓർമ്മ... അന്ന് സ്ഥിരമായി ഉച്ചയ്ക്ക് പള്ളിയിൽ കണ്ട് പരിചയമുള്ള മുഖമാണ് താങ്കളുടേത്..... ഇപ്പോള് ഞാനും ഒരു Infidel* .❤
Instaയില്‍ വരാമോ?
@rahshannahshar bro njn insta use chyyunila..vere enthlm option possible aano? For communication.
@@29th_November_Battalion FB ആണ് പിന്നെ ഉള്ള option
@@29th_November_Battalion vmcian hi
@@anakhacp8497 Hi there 👋
നന്നായി സംസാരിക്കുന്നുണ്ടല്ലോ.. Keep it up bro... You are an asset to the ex_Muslim community.. We are expecting more from you..❤❤
ഇനിയും പൊളിക്കണം ബ്രോ🎉
Sure❤
@@lovlyearth Collab with Arif, Liyyakath or EA Jabbar. Expected.
വളരെ പക്വവും കാര്യമാത്രപ്രസക്തവുമായ സംസാരശൈലി, അഭിനന്ദനങ്ങൾ. ഇനിയും വീഡിയോകൾ പ്രദീക്ഷിക്കുന്നു.
@@behuman6180 കൂട്ടത്തിൽ മലയാള ഭാഷ തെറ്റ് കൂടാതെ എഴുതാൻ പഠിക്കുന്നതും നന്നായിരിക്കും....
വളരെ നല്ല അവതരണം. വെറുതെ ഒന്ന് കയറി നോക്കിയതാണ് ഒറ്റ ഇരുപ്പിന് തന്നെ മുഴുവനും കണ്ടു തീർത്തു. ഇനിയും ഇതുപോലെയുള്ള സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു❤❤
Congrats Rehshan....❤
ഭംഗിയായി അവതരിപ്പിച്ചതിനും, ഇത്രയും ഗൗരവമായ വിഷയം ലളിതമായി 2 മണിക്കൂർ ഒഴുകോടു കൂടെ പറഞ്ഞു, കൂടുതൽ പ്രതീക്ഷിക്കുന്നു...thanks. keep it...❤
കിടു..ആദ്യമായി ഇത്രയും വലിയ ദൈർഘ്യം ഉള്ള വീഡിയോ മുഴുവൻ കണ്ട്...amazing
Thanks
ഞാനും മുഴുവൻ കണ്ടു.. നല്ല വിശദീകരണം @@Iamrahshan
@@basherrk2072 thank you
താങ്കൾ പറഞ്ഞത് താങ്കളെപ്പോലെസംശുദ്ധ ജീവിതം നയിക്കുന്നവരെല്ലാം നേരിടുന്നതാണ്. ഒട്ടും നിരാശനാവാതെ താങ്കളുടെ വെളിച്ചത്തിൽ മുന്നോട്ടു പോവുക താങ്കളെ മനസ്സിലാകാത്തവർ അടുത്ത നൂറ്റാണ്ടിലെ മാലിന്യ ചവറ്റു കൊട്ടയിൽ സ്ഥാനം പിടിക്കേണ്ടവരാണ് നല്ല മനുഷ്യരെല്ലാം താങ്കൾക്ക് സൗപ്പോർട്ടാണ്. ധീരമായി മുന്നോട്ടു പോവുക
ഇതൊരുവിലമതിക്കാനാവാത്ത സംഭാവന തന്നയാണ്. ശക്തമായി തന്നെ താങ്കൾ മുന്നോട്ടു പോകുക ❤❤❤
പടം വരയ്ക്കാൻ എനിക്കും ചെറുപ്പത്തിലെ വലിയ ഇഷ്ടമായിരുന്നു ഉസ്താദ് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ പേടിയായി പോയി പിന്നീട് റെക്കോർഡിൽ പടം വരച്ചാലും ആ പേടി ഉണ്ടായിരുന്നു അത്രയ്ക്ക് മതവും മതവിശ്വാസവും കൊണ്ട് നടന്ന ആളാണ് ഇന്ന് ഞാൻ വിശ്വാസിയല്ല എൻ്റെ മക്കൾ പടം വരയ്ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം അത് വല്ലാത്ത ഒരു ഫീലാണ്
❤😊
പടം പോലും വരക്കാൻ പാടില്ലേ 😢
@@Tharika-z7u ഹറാമാണ് അതായത് ജീവനുള്ള വസ്തുകളുടെ പടം വരച്ചാൽ മരിച്ച് ചെന്ന് കഴിഞ്ഞാൽ അതിനൊക്കെ ജീവൻ വെപ്പിക്കാൻ കൽപ്പിക്കും
@@Tharika-z7uits a tribal arabian cult 😢 what you expect?
കഷ്ടം
പറയാൻ വാക്കുകളില്ല.... കുറെ സ്ഥലങ്ങളിൽ എനിക്ക് എന്നെ തോന്നി ❤️❤️❤️
എനിക്കും
ജമാഅത്തെ ഇസ്ലാമിയുടെ തഫ്ഹീമുൽ ഖുർആൻ എന്ന CD ഇറങ്ങിയിരുന്നു. അത് വായിച്ചതോടു കൂടി എൻ്റെ വിശ്വാസം പോയി. അന്നൊന്നും ഈ ജബ്ബാർ മാഷെ ഞാൻ കേട്ടിട്ടേയുണ്ടായിരുന്നില്ല. jio വന്നതോടെ നെറ്റ് ഫ്രീയായി പിന്നെ പഠനം നെറ്റിലൂടെ ആയപ്പോഴാണ് ജബ്ബാർ മാഷിൻ്റെ വ്ലോഗ് കാണാനിട വന്നത്. പക്ഷെ വളരെ കുറച്ച് പേർക്കേ നാട്ടിൽ ഞാൻ വിശ്വാസിയല്ലാന്നറിയൂ. മുമ്പോട്ട് വരാൻ കുറച്ച് ധൈര്യക്കുറവാണ്.
നന്നായി സംസാരിക്കുന്നു
നല്ല പോലെ ഭാഷ കൈകാര്യം ചെയ്യുന്നു 👌
കഴിഞ്ഞുപോയ സമയത്തെ പറ്റി ആലോചിക്കേണ്ട സഹോദരാ
താങ്കൾക് യോജിച്ച കർമമേഖല തിരഞ്ഞെടുക്കുക
അവിടെ പ്രവർത്തിച്ചു വിജയിക്കുക
Do your best✌️
❤
❤
This is one of the best ‘why I am an infidel’ . This will make the people think twice. Very informative and well explained.
❤
എന്റേയും കുറേ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും താങ്കൾ മറുപടിയായി തുടരുക
ഭാവുകങ്ങൾ
നല്ല ശൈലി
നല്ല സംസാരം
തുടരുക🌹
ഹെന്റമ്മോ 2 മണിക്കൂർ കഴിഞ്ഞോ.... മൊത്തം ഒരു നല്ല story line ഉള്ള cinema കാണുന്നത് പോലെ കണ്ടു ❤️❤️❤️നല്ല അവതരണം
ഹിന്ദു കുടുമ്പത്തിൽ ജനിച്ചു വളർന്നു ജീവിതത്തിൽ ഒരു ഘട്ടത്തിലും മതം എന്നൊരു കാര്യത്തെ പറ്റിയെ ആലോചിച്ചിട്ടില്ലാത്ത എന്നെ പോലുള്ളവർക്കൊക്കെ ഇങ്ങനത്തെ കഥകൾ amusing ആണ്.. കടുത്ത വിശ്വാസികൾ ആയിട്ടും എന്നെ ഒരു തരത്തിലും മതത്തിൽ indoctrinate ചെയ്യാത്ത ഒന്നിലും പോകാൻ എന്നെ ഭീഷണി പെടുത്താത്ത, എന്നെ ഭയപ്പെടുത്താത്ത, മറ്റു മതക്കരെ പറ്റി എന്നോട് പറഞ്ഞു തരാത്ത, എന്റെ മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു
🎉🎉🎉❤❤❤❤
Proud of your parents.
If hindus forced religion on children, people would leave homes and material life for thapass😂😂
It does not work in islamic way, it is complete letting go of ego . Not for everyone. Padicha tenne manessilakilla cherupathil. Minimum iq indavenam😅
മോനെ സ്വന്തം തറവാട്ടിലെ ഇന്നും നിലനിൽക്കുന്ന ജാതി അടിമത്തത്തെക്കാളും വലിയ വിപത്ത് ഇന്നുണ്ടോ? മറ്റുളളവൻ എന്ത് കഴിക്കണം എന്ന് ഞാൻ തിരുമാനിക്കുo എന്താ നല്ലതാണോ? ഒന്നിലും ഒരു വാഴക്കയും ഇല്ല ടോ .
@@abuabubacker3972 iyal enthu arinjitta pareyene. Ithokke maari maari nalla kalathekku aanu pokunne nammel. Allathe 6 aam nootandilottalla. Jathi chindaykk adisthanavum hindu kkal viswesikunne pusthakaginnalla verne. Athu samoohikamanu. Athu maari verunne thanikk kanan kannille? Poochayem pattiyem chandalenem brahmanem ellam ore pole kanan pattunnavane matrame pandithan ennu vilikan padullu ennu sri krishna bhagwan gita il pareyunne. Allathe innayal mattetale adima akenam ennonum alla.
ഒരുപാട് പേരിലേക്ക് എത്തിപ്പെടേണ്ട വീഡിയോ ❤️
😭😭😭😭 I have gone through many of these. I can feel you. ഓടി രക്ഷപ്പെട്ടതാ. Peaceful now. ഇന്ന് ചിത്രം വരക്കും😊
Discusting outdated tribal arabian cult ☪️🧠❌🤡🤢
ഒരു ഫീൽഗുഡ് മൂവി അല്ലെങ്കിൽ ഒരു നല്ല കഥ വായിക്കുന്നത്പോലെ കേട്ടിരിക്കാൻ കഴിയുന്ന നല്ലൊരു സംസാരം, ❤
കേട്ടിരിക്കാൻ മനസ്സുള്ള ഏതൊരു വിശ്വസിക്കും ചിന്തിക്കാൻ സഹായിക്കുന്ന best one
1:29:58 to 1:31:25 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം
റഹ്ഷാൻ ❤
❤
സത്യസന്ധനായ താങ്കൾ നല്ലൊരു ഭൗതികമായ ജീവിതം അർഹിക്കുന്നു. താങ്കൾക്ക് അത് ലഭിക്കുന്നതിന് എല്ലാവിധ ആശംസകളും 👏👏🎉
2മണിക്കൂറിൽ എല്ലാ ഭാഗങ്ങളും നിങ്ങളുടെ ജീവിത പാഠം അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്
പ്രിയപ്പെട്ട സഹോദരാ മതം നല്ലപോലെ പഠിച്ച വിമർശിക്കുന്നതിന് ഉള്ള ന്യായങ്ങൾ പ്രമാണ സഹിതം നിങ്ങൾ വിശദീകരിക്കുമ്പോൾ എന്തൊരു സ്നേഹമാണ് നിങ്ങളോട് മതമൗലികവാദികൾ കാത് തുറന്ന് കേൾക്കട്ടെ
❤
പലർക്കും അറിയാം but ജീവിത മാർഗം ആയിപ്പോയി. ലക്ഷക്കണക്കിന് ആളുകളുടെ വയറ്റിപ്പിഴപ്പാണ്
ജബ്ബാർ മാഷ് രണ്ടു മണിക്കൂർന്ന് പറഞ്ഞപ്പോ കാണാൻ ശങ്കിച്ചു. കണ്ടപ്പോൾ ഇനിയും ഇനിയും ഒന്നുകൂടെ കാണും തീർച്ച.❤❤❤
സമാധാനം ഇഷ്ടപ്പെട്ടു,അന്വേഷിച്ചു, അതിനെ ഉയർത്തി പിടിച്ച ഈ മനുഷ്യന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥹💪🏻❤️❤️❤️❤️❤️
വിമർശനവും നിരീക്ഷണവും വളരെ നന്നായിട്ടുണ്..🎉
Thanks
അങ്ങനെ ഭൂമിയിൽ ഒരു മനുഷ്യൻ കൂടി പിറന്നു ❤❤❤ ബ്രോ ഞങ്ങൾ ഉണ്ട് കൂടെ ❤❤👍🏻
Best speech,
വിമർശകർ ഉന്നയിക്കുന്ന യാഥാർഥ്യങ്ങൾ ഉൾകൊള്ളാൻ അംഗീകരിക്കാൻ വിശ്വസിയുടെ മനസ്സ് പകപ്പെടണം. സമയമെടുക്കും, തുടരുക
ഉന്നത മാനവിക മൂല്യമുള്ള ഒരു സമൂഹം വളർന്നു വരും ഉറപ്പ്.
ഇതാണ് സത്യത്തിന്റ വഴി ബ്രോ അഭിപ്രായം കൃത്യമാണ് 👍 നല്ല അനുഭവങ്ങൾ ഉണ്ടാകും
താങ്കളുടെ ധൈര്യം... സൂക്ഷിക്കുക...ഇസ്‌ലാമിസ്റ്റുകൾ ക്ക് ഹാലിളകാൻ സാധ്യത ഉണ്ട്....മതത്തിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട താങ്കൾക്ക് അഭിനന്ദനങ്ങൾ....അവതരണം സൂപ്പർ
ഈ ചാനൽ വഴി എന്റെ നസ്തിക വന്ന വഴി പബ്ലിക് ആയി ഒരു ഒന്ന് explain ചെയ്യണം എന്ന ആഗ്രഹം 43കാരനായ എനിക്കും സത്യത്തിൽ തോന്നിപ്പോയി 🙏🙏🙏
@@riyashamza6047 plz ചെയ്യൂ മുഖം കാണിച്ചില്ലെങ്കിക്കും കുഴപ്പമില്ല
ആരിഫ് ഹുസൈൻ ന്റെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ...?
"നിങ്ങൾ പഠിക്കാൻ തയ്യാറാവുക "❤❤❤❤❤ great thoughts brother…❤
വെളിച്ചത്തിൻ്റെ പാതയിലേക്ക് സുസ്വാഗതം❤❤❤
2 മണിക്കൂർ 👌
അത് വെറുതെ ആയില്ല 👏👏
ഇത് ഒരു മതത്തിൽ ഉള്ളവർക്ക് വേണ്ടി മാത്രം അല്ല. എല്ലാവരും കേൾക്കണം 🙏
നബിനെ കാണാനും വേണം ഭാഗ്യം ❤,6 വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിച്ച കഥ കേട്ടപ്പോൾ തന്നെ നമ്മളെ ദീൻ പറന്നു പോയി😢😢
😂🤣
അപ്പോഴും ഞാൻ പടച്ചവനേ പേടിച്ച് നിന്ന്.
@@Iamrahshan എന്നിട്ട് ഇപ്പഴോ?
വീഡിയോ കണ്ടില്ലേ? @@BenitoAdolf
Rahshan, I wanted to express my sincere appreciation for the time and effort you put into creating this video. Your insights were incredibly valuable, and I especially appreciated how you explained things in such a clear and understandable way. Your thoughtful approach made the video a truly enriching experience. 👏🏽👏🏽👏🏽
Thanks
Rahsan..... താങ്കൾ ഇപ്പോൾ മതങ്ങൾക്ക് അതീതമായി നല്ലൊരു മനുഷ്യനായി ജീവിക്കുക. Indian ഭരണഘടനയാണ് നമ്മുടെ മതം അത് കാലങ്ങൾക്കനുസരിച്ച് update ചെയ്യപ്പെടുന്നുണ്ട്.
ഇനി താങ്കൾ കരുതലോടെ ജീവിക്കു❤❤❤❤❤❤
@@Aakashedakkara4045 അങ്ങനെ ഒന്ന് ഇന്ത്യയിൽ ഉണ്ടോ
@@MubashiraK-u4uഭരണഘടനയും നിയമങ്ങളുമൊക്കെ ഇന്ത്യയിൽ ഇന്ന് നോക്കുകുത്തിയാണ് എന്നത് ശരിതന്നെ, പക്ഷേ എല്ലാ കാലത്തേക്കും അങ്ങനെ ആകാൻ പറ്റില്ലല്ലോ, മാറ്റങ്ങൾ വരികന്നെ ചെയ്യും. ഒരാൾ സ്വതന്ത്രനായി ജീവിക്കുന്നതിന് ഇന്നും തടസമൊന്നുമില്ല, 40വർഷം മുമ്പ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച ഞാൻ സ്വതന്ത്രനായി ജീവിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്.
@@MubashiraK-u4u അതറിയില്ലേ? മദ്രസയിൽ പോയനേരത്ത് സ്കൂളിൽ പോയിരുന്നെങ്കിൽ.
@MubashiraK-u4u Afghanistan ൽ ഉണ്ട്🤣🤣🤣🤣🤣
അതൊരു "ബിസ്മയം "തന്നെ🤣🤣🤣
Hi... സത്യം പറയുകയാണെങ്കിൽ ഇത്രയും വലിയൊരു video ഒറ്റ ഇരുപ്പിൽ കേട്ടുത്തീർക്കുന്നത് ആദ്യമായാണ്..
ഞാൻ ജന്മം കൊണ്ട് ഒരു ഹിന്ദു മത വിശ്വാസത്തിൽ ജീവിച്ച അച്ഛനമ്മമാർക്ക് ജനിച്ച ആൾ ആണ്.. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ന്റെ മത വിശ്വാസത്തെ വളരെ സംശയത്തോടെ നോക്കിക്കണ്ട ആൾ ആയിരുന്നു, അത് പല ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഞാൻ തെളിയിച്ചതാണ്, എന്നിട്ടും ഞാൻ next week ശബരിമലയിൽ പോകുകയാണ് 😅കാരണം ന്റെ മകൾക്കു മലക്ക് പോകണം എന്ന കാരണം കൊണ്ടു മാത്രം, ഇപ്പോഴും ഞാൻ മാലായിട്ടിട്ടില്ല, ആ സമയത്തു ഇട്ടു പോകാം എന്ന് കരുതിയിരിക്കാണ്. 2005 ൽ ആദ്യമായ് മലക്ക് പോയന്ന് തുടങ്ങിയതാണ് പല സംശയങ്ങളും 2012 ൽ അവസാനമായി മലക്ക് പോയതോടെ ഒരു തീരുമാനമായി 😅 അതും അയ്യപ്പൻ ജീവിച്ചു വളർന്ന പന്തളം കൊട്ടാരം കണ്ടതോടെ.😂നമ്മുടെ യുക്തിക്ക് ഒരിക്കലും യോജിക്കാത്ത കൊട്ടാരവും, കഥകളും. പിന്നെ നമ്മളുടെ നിർബന്ധം കൂടിവന്നപ്പോൾ അവളും കാണട്ടെ എല്ലാം ഇപ്പോൾ 9 വയസ്സായ അവൾക്കു 10 വയസ്സായാൽ അമ്പലത്തിൽ കയറ്റാത്ത ദൈവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾക്കു പാവത്തിന് അതൊന്നും അറിയില്ല ഫ്രണ്ട്‌സ് പോയി എനിക്കും പോണം. So പോകാം എന്ന് വെച്ചു.. അതും കൂട്ടത്തോടെ പോകുന്നില്ല ഒറ്റയ്ക്ക് പോകാം എന്ന് വെച്ചു..😅
ഈ പുരണങ്ങളിലും മറ്റും പറയുന്ന സമയക്രമങ്ങൾ ഒന്നും എനിക്ക് ദഹിക്കാറുണ്ടായിരുന്നില്ല. ത്രേതായുഗവും, ദ്വാപരയുഗവും തമ്മിലുള്ള time difference നോക്കിയാൽ തന്നെ അറിയാൻ പറ്റും നമ്മുടെ ഹിസ്റ്ററിക്കൽ evidence ആയി തീരെ ഒത്തുപോകില്ല എന്ന്.. ഇപ്പോൾ ന്റെ കുടുംബത്തിൽ ഞാനൊരു ദൈവ നിഷേധിയാണ് ഞാൻ.
ഞാൻ ഇസ്ലാം മതത്തേക്കുറിച്ചു videos കാണാൻ കാരണം ന്റെ ഒരു friend ആണ്, അദ്ദേഹം എന്തു കാര്യമാണെങ്കിലും 90% കാര്യങ്ങളിലും മതത്തെ കൂട്ടുപിടിച്ചാണ് പറയുക. പലപ്പോഴും എനിക്കിഷ്ടപ്പെടാറില്ല എങ്കിലും ഞാൻ അതെല്ലാം ഒഴിവാക്കി വിടും, കഴിഞ്ഞ ആഴ്ച മുൻപാണ് ഞാൻ നല്ലൊരു കൊട്ട് കൊടുത്തത്, 1 ലക്ഷം പ്രവാചകരെ ഇസ്ലാം മതത്തിന്റെ സംഭവനകളാണെന്നും ഈ മതമാണ് ശാശ്വതം എന്നും പറയുകയുണ്ടായി, 25 പ്രവാചകരെ ഖുറാനിൽ ഉണ്ടെന്നും പറഞ്ഞപ്പോൾ ബാക്കിയുള്ളരെ സൂചിക്കിപ്പണമെങ്കിൽ ബുർജ് ഖലീഫയിലത്രയും വരും ഖുർആൻ എന്നും പറയുകയുണ്ടായി. ഞാൻ ചോദിച്ചത് ഇത്രമാത്രം നീയൊണ്ടർതാൽ, ഹോമോ ഇറക്റ്റസ് യ്തുടങ്ങിയവരിൽ ഒക്കെ ഉണ്ടാവും ല്ലേ പ്രവാചകരൊക്കെ എന്ന്. അന്നത്തോടെ ഒരു വിധം വർത്തമാനങ്ങൾ ഒരുവിധം ഒതുങ്ങി.
ഞങ്ങളുടെ ഈ speech അടുത്ത വാർത്തമാനത്തിനുള്ള മറുപടി കൊടുക്കാൻ ധരാളമായി.
മൈത്രേയൻ, ലിയഖത്ത് അലി പോലുള്ളവരെ ആണ് ഈ മത ചുറ്റു പാടിൽ നിന്നും നമ്മളെ രക്ഷിക്കാൻ പറ്റുന്നവർ. അതിൽ പുതുതായി എഴുതി ചേർക്കാൻ പറ്റുന്ന ഒരു പേരാണ് നിങ്ങളുടേതും....
എന്തിനാ ഒന്നിനും കൊള്ളാത്ത ഈ മതങ്ങളെ കെട്ടിപ്പിടിച്ചു ഈ മനുഷ്യന്മാർ നടക്കുന്നത്...
നല്ല അവതരണം, ഇവിടെ നിർത്തരുത്. ഇടക്ക് ലൈവിലൊക്കെ വരണം👍
Very well articulated!!
You are a big asset now!
18:35 മൊയ്ല്യാരാവാൻ പോയ ദീനിയായ കുട്ടിയെ മുർത്തദ് ആക്കാൻ ഉള്ള വിത്തിട്ട ആ കൂട്ടുകാരി ഞാനാണ്. So proud of you dear Rahshan ❤
ഈ പ്രപഞ്ചത്തിന് തൻ്റെ സൃഷ്ടികൾ എല്ലാം ഒരുപോലെ എന്ന് കരുതുന്ന ഒരു ദൈവം ഉണ്ടെങ്കിൽ അവരുടെ അനുഗ്രഹം താങ്കൾക്ക് ആയിരിക്കും,
@Humanity-l9n അങ്ങനെ ഒരു ദൈവമുണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരം ആയേനേ
🥰
❤
😁
മെഡിമിക്സ്ന്റെ പരസ്യം പോലെ
ആരിഫ് ഹുസൈൻ ആണ് താങ്കളെ പരിചയപ്പെടുത്തിയത് 🥰
വളരെ നന്നായി അവതരിപ്പിച്ചു ❤ആർക്കും, മാസിലാകും. Very good ❤
ആരിഫ് ഹുസൈന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ 🔥
Thanks
Bro , lot of people are with you. I quit this religion before 6 years.
മതം വിടാനുള്ള വിവരണം പല തവണ കേട്ടിട്ടുണ്ട്. എന്നാൽ ഈ സുഹൃത്തിന്റെ നിരീക്ഷണവും വിവരണവും വളരെ നന്നായുണ്ട്. മതം വിട്ടവർ പറയുന്ന ഒരു കാര്യമാണ് എല്ലാ മതത്തെയും ഒരുപോലെ കാണാനും അംഗീകരിക്കാനും കഴിയുന്നു എന്നതു്. മാത്രമല്ല ഭയമില്ലാതെ നല്ലൊരു സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നതും.
❤
ചിന്തിച്ചാൽ തകരുന്നതാണ് മതങ്ങൾ പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കുക. wish you all
പക്വതയുള്ള വിവരണവും എല്ലാത്തിനും വിശദീകരണവും❤
പഠിച്ചിട്ട് വിമർശിച്ചതിന്ന് നന്ദി🎉🎉🎉🎉
വളരെ നല്ല വിശകലനം
എല്ലാ വിശ്വാസികൾ ക്കും സമർപ്പിക്കാൻ പറ്റുന്നതായ്
വിലയിരുതുന്നു
ഞാൻ തീർച്ചയായും എന്റെ ഗ്രൂപ്പുകളിൽ ഷെയർ ചൈയ്തു
🥰
ഞാൻ 30 വയസ്സുവരെ വിശ്വാസി ആയിരുന്നു. പിന്നീട് നമസ്കാരത്തിൽ വെള്ളം ചേർത്തു. 😀മഗ്‌രിബ് നമസ്കാരം മാത്രം ആക്കി ചുരുക്കി 😀അതിനുള്ള കാരണം ദൈവം ഇങ്ങനെ ആരാധന കൊതിയൻ ആണോ എന്ന് ചിന്തിച്ചു 😂 പിന്നീട് ഞാൻ ജബ്ബാർ മാഷിന്റെ വീഡിയോ കൾ കേൾക്കാൻ തുടങ്ങി....
പിന്നെ മാഷിന്റെ ഖുർആൻ ക്ലാസ്സ് 👍🏻. ഇപ്പോൾ ഓരോ ക്ലാസിനുമായി അക്ഷമയോടെ കാത്തിരിക്കുന്നു ♥️♥️♥️.
ഞാനും മദ്രസ്സയിൽ ടീച്ചർ ആയിരുന്നു. കുഞ്ഞു മക്കളുടെ ചരിത്രം കർമ്മം ബുക്ക് ഒക്കെയാണ് ആദ്യം വിശ്വാസത്തിൽ സംശയം ഉണ്ടാക്കിയത്
@@Mariyam_mariyam25ex musilim ആയോ
Dear Rahshan, Thangalkku aalkkarude shradda pidichu pattanulla kazhivu und. Aalkaar ningale kettirikkum. Adukond ningal swanthamaayi oru youtube channel thudangi oru quran/hadees class allengil ningal manassilakiya islamic or mohammed nte history vishadeegarichaal nannavum ennanu ente abhiprayam.
Ningal ee samoohathinu vendi endu cheythalum adu valare vilapetta service aavum. All the best ❤❤❤. Unnal mudiyum thambi 😅.
Ningale snehakkaninum, manassilakkanum, support cheyyanum ivide kure perund. Ningalkku sheri ennu thonunnadu endu cheythalum adil ningal success um satisfaction um nedum ennu urappu 👍👍👍
ബ്രോ.... വളരെ സൂക്ഷിക്കുക കാരണം ex-ഉസ്താദ് വിശ്വാസികൾക്കിടയിൽ എത്രത്തോളം ആശയക്കുഴപ്പം ഉണ്ടാകും എന്ന് എക്‌ട്രീംസ്റ്റുകൾക്ക് നന്നായി അറിയാം...‼️‼️
Yes true its a big business also 😢
നിങ്ങൾ അനുഭവിക്കാൻ കിടക്കുന്നേ ഉള്ളു
കലകൾ സാഹിത്യം അഭിനയം മറ്റ് ഏതൊരു കലാസൃഷ്ടികളും❤❤❤❤❤❤
പോടാ പട്ടി
അൽഹംദുലില്ലാഹ് ആണ് എന്നെ മാറ്റി ചിന്തിപ്പിച്ചത് ,
സർവ്വ സ്തുതിയും അള്ളാഹുവിനാണെ പിന്നെ ഞാൻ എന്തു ചെയ്തിട്ടെന്താ കാര്യം 😊.
പക്ഷെ നാട്ടുകാർക്കും വീട്ടുകാർക്കും മനസ്സിലായില്ല 😢, വീട്ടിൽ നിന്ന് മാറി ജോലി കണ്ടെത്തി 😊
❤🎉
മത നിരാസം നിരന്തരമായ ഭയത്തിൽ നിന്നും നിർഭയത്വത്തിലേക്ക് നയിക്കും , മരണ മരണാനന്തര ദർശനത്തിൽ നിന്നും സമാധാന പൂർണ്ണമായ ജീവിത ദർശനത്തിലേക്കും !
ചിന്തിക്കുന്നവന് സത്യം മനസ്സിലാവും എന്നെപ്പോലെ
ഒരാൾ ഇതേ രീതിയിൽ മുന്നോട്ടു പോക്കുക ഭാ വുകങ്ങൾ❤️
ചിത്രം വര പാടില്ല, ഇപ്പൊ ഉസ്താദ്മാർ അടക്കം സോഷ്യൽ മീഡിയയിൽ ആണ്😂😂😂 അത് കുഴപ്പമില്ല😅😅😅
Yes
@@sunnymadhavan kaafeerinte പൈസ കിട്ടുന്നത് ഒഴിവാക്കാന്‍ പറ്റുമോ?
💯👍
ഞാൻ ഒരു പക്ഷിയെ വരച്ചതിന് പഴികേട്ടവനാണ് മദ്രസ്സയിൽ നിന്ന് ഇതൊക്കെ സത്യം തന്നെയാണ്
@@fareedthivvakatil8459 😐😐😐
വ്യക്തമായ ഭാഷ. നിങ്ങൾക്ക് നന്നായി കഥ പറയാനുള്ള കഴിവുണ്ട് ❤ പിന്നെ 51:08 ൽ നിങ്ങളുടെ മുഖവും ആക്ഷനും കണ്ടപ്പോൾ നടൻ റഹ്മാനോട് സാദൃശ്യം തോന്നി😊
❤
അട മ്വോനെ, waiting ...
വളരെ മികച്ച അവതരണം
ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്
Excellent explanation,,, keep it up 👍
മനോഹരം, വ്യക്തം, logical, താങ്ക് you.
നല്ല വിവരണം❤❤❤
Thanks
ഓരോ അവിശ്വാസിയും സാമൂഹിക പരിഷ്‌കർത്താക്കളാണ്
❤
❤
കൃത്യമായ വിശദീകരണം സുഹൃത്തേ, മുന്നേറുക ജീവിതം ആസ്വദിച്ചു കൊണ്ട് സംഗീതം, കല, സാഹിത്യം എല്ലാം ആസ്വദിച്ചു കൊണ്ട് ❤️.
Well said, good narration, especially first 75% portion❤
നിർഭയമായി സന്തോഷത്തോടെ സമാധാനത്തോടെ സ്വതന്ത്രമായി..ജീവിക്കാൻ അങ്ങേയ്ക്ക് ആശംസകൾ നേരുന്നു❤❤❤❤
പുതിയൊരു ലിയാക്കത്ത് 👍🏻👍🏻🥰
You talked effortlessly Rahshan!!
Thanks
KB Nooh IAS ന്റെ ഒരു ലുക്ക് കാണുന്നു ഇദ്ദേഹത്തെ കാണുമ്പോൾ... വളരെ നല്ല സംസാരം.... ഇദ്ദേഹത്തെ പോലെയുള്ളവർ ഇനിയും ഒരുപാട് വരാനുണ്ട്
Well presented…keep going…all the very best
Good video Rahshan... Thank you for sharing good Thoughts... Dear Infidels team നിങ്ങളുടെ വീഡിയോ കണ്ടിട്ടും കേട്ടിട്ടും ഒരുപാട് knowledge കിട്ടുന്നുണ്ട്.. Thank you.. 🤗
ഇങ്ങളൊക്ക ശരിക് വാർത്ത വായിക്കേണ്ടത് അത്രയും വെക്ത മയാണ് കാര്യങ്ങൾ പറയുന്നത്
ജബ്ബാർ മാഷ് പറഞ്ഞു വിട്ടതാ ഇവിടെ വരാൻ എല്ലാ കഴിയുന്ന പിന്തുണ എന്നുമുണ്ടാകും
🥰
@@TheInfidelsClubഞാൻ സ്ഥിരം പ്രേഷകനാണ്
Brother you are now on right path. all the best for your future criticisms
പാട്ടും ഡാൻസും വരയും ഒക്കെ ഹറാം ആണെങ്കിൽ എന്തിന് അള്ളാഹു ആ കഴിവ് കൊടുക്കുന്നു.. ഇജ്ജാതി സൈക്കോ അള്ളാഹു😅
മതം പഠിച്ചാൽ ഒന്നുകിൽ പൊട്ടിത്തെറിക്കും അല്ലെകിൽ പുറത്തു പോകും എന്ന് പറയുന്നത് എത്ര ശരി യാണ്
മത നിരാസം തുറന്നു പറയാനുള്ള താങ്കളുടെ ആർജ്ജവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... പതിനഞ്ചു വർഷം മുൻപേ ഇതെല്ലാം മനസ്സിലാക്കിയിട്ടും ഇന്നും ഒരു മൂന്നാഫിക്കായി ജീവിക്കേണ്ടി വരുന്ന എന്നോട് വെറുപ്പ് തോന്നുന്നു
Cool, അവസ്ഥ മനസ്സിലാകും bro
ബ്രോ മനസ്സിൽ ആയി ❤❤🙏🏻
Bro its a criminal cult ☪️ pedikanam 😢
♥️♥️@@Iamrahshan
@yasarshayan ആ തിരിച്ചറിവ് തന്നെ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരും;
സ്വന്തം കാലിൽ നിൽക്കാരാകുന്നത് വരെ , നാട്ടുകാരുടെയും വീട്ടുകാരുടെയും
മുന്നിൽ അല്പം അഭിനയം തന്നെയാണ് നല്ലത്..
Be safe..ningalkoke entha sambavikkan poknen parayan pattla..😊 this people a re dangerous
അധികം ആവേശഭരിതമാകാതെ കാര്യങ്ങൾ പഠിച്ച് സിമ്പിളായി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. 2 മണിക്കൂറുള്ള ഒരു പ്രസൻ്റേഷൻ രണ്ടു പ്രാവശ്യമായിട്ടാണ് കണ്ടത് ഇത് പോലുള്ള ചെറുപ്പക്കാർ എല്ലാ മതത്തിലും വെളിച്ചെത്തു വരാതെ ഇരിക്കുന്നുണ്ടാവും ഈയടുത്ത കാലത്തായി മുസ്ലിം മതത്തിൽ നിന്ന് ചെറുപ്പക്കാരുടെ ഒരു നിര തന്നെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു ' പ്രീണന രാഷ്ട്രീയക്കാർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയായിഇത് കാണണം
മികച്ച അവതരണം... 🎉🎉🎉
പക്വതയുള്ള അഭിപ്രായപ്രകടനം. മോന് നല്ലത് വരട്ടെ.
ദർസിലെ കള്ളത്തരങ്ങളും , സാധാരണ വിശ്വാസിയുടെ അറിവില്ലായ്മയും വെളിപ്പെടുത്തിയത് വളരെ , വളരെ - നന്നായി❤
ഒരു മനുഷ്യൻ സംസാരിക്കുന്നത് 2 മണിക്കൂർ കേട്ടിരുന്നു , ആദ്യമായി . മനോഹരം ..😍
വ്യക്തവും കൃതൃവും ശക്തവുമായ വാക്കുകൾ.🙏
വളരെ നന്നായിരിക്കുന്നു. 🌹
Continue your education rahshan . You are a genius
Keep going dear
ഇങ്ങനെ എത്ര പേര് . ഞാൻ ഇപ്പോഴും പള്ളി പോയി അഭിനയിക്കുന്നു ... ഇതൊന്നു normalize ആയി വന്നെങ്കിൽ
excellent - one of the honest sessions ( i felt so) i heard in a loong time- kuods to you
കെട്ട്പൊട്ടിക്കുന്നതുവരെ ഭയമായിരിക്കും പൊട്ടിക്കഴിഞ്ഞാൽ എല്ലാം വെറും തമാശ
@@Abdulgafoor-l4e yes🥰
സുഹൃത്തേ നിങ്ങൾ നിറുത്തിയ ആ പഠനം തുടരുക ഒരു ഡിഗ്രി എടുത്തു നല്ല ജോലി വാങ്ങി നല്ലതായി ജീവിക്കുക. ലൈഫ് എൻജോയ് ചെയ്ക്ക. All the best. നല്ല തീരുമാനം.
ങ്ങള് സുലൈമാനല്ല ഹനുമാനല്ല ... സൂപ്പർമാനാണ് ...
നന്നായി പറഞ്ഞു
Well defined 👍
Thanks