അന്തർമുഖ സമാരാധ്യാ ബഹിർമുഖസുദുർല്ലഭാ... അന്തർ മുഖം എന്നത് നമ്മുടെ ഉളളിൽ...ബഹിർമുഖം എന്നത് പുറമേ....ഉളളിൽ തിരഞ്ഞു ആരാധിക്കൂ... പുറമേ അന്വേഷിച്ചാൽ കാണില്ല എന്ന് അര്ത്ഥം... അതായത് ...വിഗ്രഹം, പൂജ, മന്ത്രം ഇവയെ പിന്തുടർന്ന് പോകാതെ...ഇവയിലുള്ള തത്ത്വങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ പകർത്തി ഉള്ളിൽ ധ്യാനിച്ച് ആരാധിക്കുക... അറിവാകുന്ന വാളുകൊണ്ട് അറിവില്ലായ്മ എന്ന അജമാകുന്ന ആടിനെ ബലിയർപ്പിക്കുക... അല്ലാതെ പാവം ജീവിയായ ആടിനെ വെട്ടുക എന്നല്ല...
ദേവ പൂജോപാക്യാനം എന്നൊരു അധ്യായമുണ്ട്. അതിൽ എന്താണ് യഥാർത്ഥ ദേവ പൂജ എന്ന് വ്യക്തമായിപ്രതിപാദിക്കുന്നുണ്ട്. പറയുന്നുണ്ട്. "ആദ്യം യഥാർത്ഥ ദേവൻ ആരാണെന്നറിയൂ." നാമരൂപങ്ങളിൽ പരിമിതമാകുന്ന അറിവിലോ കാഴ്ചകളിലോ ഈശ്വരത്വം സാധ്യമല്ല "....പിന്നെയോ....ഈശ്വരത്വം ഉള്ളവണ്ണം അറിയുന്നവർ അത്യന്തം ദുർലഭമാണ് "
ഇന്ന് അല്ലെങ്കിൽ നാളെ ഈ ശരിരം ഭസ്മം ആകും..അതോടുകൂടി ഈ കാണുന്നതെല്ലാം നമുക്ക് നഷ്ടപ്പെടും..അതുകൊണ്ട് ഈ താൽക്കാലികമായ മായാലോകത്തെ മോഹിക്കാതെ അരൂപിയായതും ഒരിക്കലും നാശം ഇല്ലാത്തതുമായ ഈശ്വരനിൽ ചേരുക... എന്ന് അര്ത്ഥം
സ്വാമിജി ഓം നമോ നാരായണനായ
അതെ ഒരു ജീവിത ശൈലി തന്നെ നമ്മുടെ ധർമ്മം.
പ്രണാമം സ്വാമിജി❤❤🙏🙏🌸
നമസ്തെ സ്വാമിജി
Very very thanks for swami us holy peach.namasthe Namasthe Namasthe pranamam.
ഓം നമസ്തേ സ്വാമിജി
അന്തർമുഖ സമാരാധ്യാ ബഹിർമുഖസുദുർല്ലഭാ... അന്തർ മുഖം എന്നത് നമ്മുടെ ഉളളിൽ...ബഹിർമുഖം എന്നത് പുറമേ....ഉളളിൽ തിരഞ്ഞു ആരാധിക്കൂ... പുറമേ അന്വേഷിച്ചാൽ കാണില്ല എന്ന് അര്ത്ഥം... അതായത് ...വിഗ്രഹം, പൂജ, മന്ത്രം ഇവയെ പിന്തുടർന്ന് പോകാതെ...ഇവയിലുള്ള തത്ത്വങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ പകർത്തി ഉള്ളിൽ ധ്യാനിച്ച് ആരാധിക്കുക... അറിവാകുന്ന വാളുകൊണ്ട് അറിവില്ലായ്മ എന്ന അജമാകുന്ന ആടിനെ ബലിയർപ്പിക്കുക... അല്ലാതെ പാവം ജീവിയായ ആടിനെ വെട്ടുക എന്നല്ല...
🙏🏻🙏🏻🙏🏻
ദേവ പൂജോപാക്യാനം എന്നൊരു അധ്യായമുണ്ട്. അതിൽ എന്താണ് യഥാർത്ഥ ദേവ പൂജ എന്ന് വ്യക്തമായിപ്രതിപാദിക്കുന്നുണ്ട്.
പറയുന്നുണ്ട്. "ആദ്യം യഥാർത്ഥ ദേവൻ ആരാണെന്നറിയൂ." നാമരൂപങ്ങളിൽ പരിമിതമാകുന്ന അറിവിലോ കാഴ്ചകളിലോ ഈശ്വരത്വം സാധ്യമല്ല "....പിന്നെയോ....ഈശ്വരത്വം ഉള്ളവണ്ണം അറിയുന്നവർ അത്യന്തം ദുർലഭമാണ് "
എൻ്റെ ഒരു സംശയം. സ്വാമിമാർ എല്ലാവരും ഭസ്മം ധരിക്കുന്നത് എന്തുകൊണ്ട്. ചന്ദനം ധരിക്കാത്തത് എന്തുകൊണ്ട്
ഇന്ന് അല്ലെങ്കിൽ നാളെ ഈ ശരിരം ഭസ്മം ആകും..അതോടുകൂടി ഈ കാണുന്നതെല്ലാം നമുക്ക് നഷ്ടപ്പെടും..അതുകൊണ്ട് ഈ താൽക്കാലികമായ മായാലോകത്തെ മോഹിക്കാതെ അരൂപിയായതും ഒരിക്കലും നാശം ഇല്ലാത്തതുമായ ഈശ്വരനിൽ ചേരുക... എന്ന് അര്ത്ഥം
7000 കൊല്ലം മുമ്പ്
ശ്രീകൃഷ്ണൻ...
4000 കൊല്ലം മുമ്പ്
ശ്രീരാമൻ....
തിരിഞ്ഞു പോയില്ലേന്നൊരു സംശയം 🤔🤔
🙏