ABHILASH A JEWEL FROM A FLOWER SHOP !!! MOTIVATION AT ITS PEAK

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 457

  • @jobinp08
    @jobinp08 5 ปีที่แล้ว +429

    അധ്വാനിക്കുന്നവരെ ദൈവത്തിനു കൈവിടാനാകുമോ.. ❤️
    ഇത്ര വലിയൊരു അച്ചീവ്മെന്റ് നേടിയിട്ടും പുള്ളിയുടെ സിംപ്ലിസിറ്റി.. നമിച്ചു.. 😊
    ആഗ്രഹം പോലെ എത്രയുംപ്പെട്ടെന്ന് SI ആകട്ടെ എന്ന് മനസ്സ് നിറഞ്ഞു ആശംസിക്കുന്നു..

    • @unicorn5169
      @unicorn5169 5 ปีที่แล้ว

      Sathyam

    • @akhilasaseendran2056
      @akhilasaseendran2056 5 ปีที่แล้ว

      Nalla kurupp......nanmakal nirayatte

    • @vishnu028
      @vishnu028 3 ปีที่แล้ว

      നിങ്ങളുടെ കമന്റും നല്ല motivation തരുന്നുണ്ട്

  • @blossom7928
    @blossom7928 5 ปีที่แล้ว +200

    ഒരു SI ലുക്ക് ഉണ്ട് 👍👍👍

  • @kensonkaithakkalayil
    @kensonkaithakkalayil 5 ปีที่แล้ว +233

    അക്ഷരം തെറ്റാതെ വിളിക്കാം ആൺകുട്ടി.... നല്ല ഉശിരുള്ള ആൺകുട്ടി....

  • @muhammadadhilkv7347
    @muhammadadhilkv7347 5 ปีที่แล้ว +18

    ￰മറ്റുളളവരുടെ വിഷമങ്ങൾ മനസിലാക്കാൻ കഴിയുന്ന നല്ലൊരു മനസ്സിനുടമയാണ് താങ്കൾ .നിങ്ങളെപോലെയുള്ളവരാണ് പോലീസിൽ വേണ്ടത്.സ്വാര്ഥതയില്ലാത്ത നല്ലൊരു വ്യക്തിത്വം

  • @abingopi2398
    @abingopi2398 5 ปีที่แล้ว +106

    അമ്മയുടെ കയ്യിൽ തന്നെ അഡ്വൈസ് വാങ്ങി കൊടുക്കുമെന്നുള്ള ആ വാക്ക്.. രോമാഞ്ചം.. അഭിലാഷേട്ടാ നിങ്ങളോട് ഒരു ആരാധന തോന്നി..♥️😍

    • @abhiabhy5624
      @abhiabhy5624 5 ปีที่แล้ว +3

      Brother ee advice ennuvecha entha..enk manasilayilla

    • @abingopi2398
      @abingopi2398 5 ปีที่แล้ว

      @@abhiabhy5624 നിയമനം ലഭിച്ചു എന്നറിയിച്ചു കൊണ്ടുള്ള ഓർഡർ ✌️

  • @riyasmuhammedryz3850
    @riyasmuhammedryz3850 5 ปีที่แล้ว +42

    ഞാന്‍ മാത്രം രക്ഷപ്പെട്ടാല്‍ പോരാ, കൂടെയുള്ളവരേം രക്ഷപ്പെടുത്തണം എന്ന ആ മനസ്സുണ്ടല്ലോ....അത് നിങ്ങളെ ഇനിയുമിനിയും ഉയരങ്ങളിലേക്കെത്തിക്കും ചേട്ടാ.. ♥

  • @vishnuvv2475
    @vishnuvv2475 5 ปีที่แล้ว +143

    ഞാനും ഇങ്ങനെ തന്നെ പഠിക്കുന്ന നേരത്തു റെക്കോർഡ് ചെയ്തു വെക്കും എന്നിട്ടു ജോലി സമയം ഹെഡ്‍ഫോൺ വച്ച് കേൾക്കും.. 😍😍 ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ inspiration കൂടി കോൺഫിഡൻസ് Level കൂടി 😍😍😍😘😘😘😘❤❤🔥🔥🔥🔥

  • @sooryadevi936
    @sooryadevi936 5 ปีที่แล้ว +58

    ഇത് കഷ്ടപാടിന്റെ വിജയ മാണ്......

  • @noushad5756
    @noushad5756 5 ปีที่แล้ว +59

    Result vanna kariyam Abhiyod aadyam paranja njan. Right Now..

  • @sreesree9661
    @sreesree9661 5 ปีที่แล้ว +41

    Top Rank PSC yudea eattavum nalla success story👏🏻👏🏻👏🏻👏🏻👏🏻

  • @muthoosworld9735
    @muthoosworld9735 4 ปีที่แล้ว +10

    സല്യൂട്ട് സർ വലിയ മോട്ടിവേഷൻ ആണ് സർ.. പറയാൻ വാക്കുകളില്ല 🥰👍😍

  • @suhailk6942
    @suhailk6942 5 ปีที่แล้ว +88

    ആ റൂം കണ്ടാലറിയാം അദേഹത്തിൻറെ കഠിനാധ്വാനം

  • @izuzennu9854
    @izuzennu9854 3 ปีที่แล้ว +3

    മറ്റുള്ളവരെ ചേർത്തുനിർത്തുന്ന ആ പ്രവർത്തി വല്ലാതെ ഹൃദയസ്പർശമായി

  • @classroompsc9020
    @classroompsc9020 4 ปีที่แล้ว +14

    ഞാനും പറയുന്നു എന്റെ പഠനത്തിനുള്ള പൈസ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി വിറ്റു അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ആത്‌മവിശ്വാസത്തോടെ പഠിക്കുന്നു. ഞാൻ മാത്രം പടിച്ചാൽ പോരാ കൂടെ ഉള്ള 7പേരെയും ചേർത്തുനിർത്തി ക്ലാസ്സ്‌ അടുക്കുമ്പോൾ കിട്ടുന്ന ഒരു പോസറ്റീവ് എനര്ജി അത് നമ്മുടെ പഠനത്തിന്റെ വേഗത കൂട്ടും

  • @priyaunni4617
    @priyaunni4617 3 ปีที่แล้ว +5

    🤩ithrem hard work cheythal engane kittathirikum 🤩🥰🙌

  • @abhiramk5629
    @abhiramk5629 4 ปีที่แล้ว +8

    *കൂട്ടുകാരെ കൂടെ ഇനി ജോലിയിലേക്ക് എത്തിക്കണം*
    *ഇത് പോലുള്ള ചങ്ങായി കിട്ടാൻ ഭാഗ്യം ചെയ്യണം *
    *ആഗ്രഹം പോലെ SI അവട്ടെ chettan *

  • @sanjusony2142
    @sanjusony2142 5 ปีที่แล้ว +22

    ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ താങ്കളുടെ ഈ വിജയത്തിൽ. ചേട്ടന്റെ പ്രയത്‌നവും കഠിനാദ്വാനവും എല്ലാവര്ക്കും പ്രചോദനം നൽകുന്നവയാണ്. നമ്മുടെ ആഗ്രഹം സത്യസന്ധവും തീവ്രവും ആണെങ്കിൽ അതു നേടിയെടുക്കാൻ സാധിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് താങ്കൾ. ഇനിയും ജീവിതത്തിൽ ഉയർച്ചകളിലേക് എതാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 👏👏👏👏

  • @supriyaraju9562
    @supriyaraju9562 5 ปีที่แล้ว +26

    Hard work =80%result
    Smart work =100%result

  • @ponnuponnu6506
    @ponnuponnu6506 4 ปีที่แล้ว +2

    Super nalloru motivation kashtapettavanea dyvam kai vidilla thks chetta 🙏👍

  • @VismayaMiddleEast
    @VismayaMiddleEast 5 ปีที่แล้ว +12

    Uff kidu ❤

    • @sruthi6042
      @sruthi6042 5 ปีที่แล้ว +1

      🤔😜👍

  • @aswathyratheesh953
    @aswathyratheesh953 5 ปีที่แล้ว +9

    എന്തായാലും നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 ปีที่แล้ว +61

    നമ്മള നെടുമങ്ങാട് ന്റെ അഫിമാനം

  • @Stories_by_PKG
    @Stories_by_PKG 5 ปีที่แล้ว +15

    One best video watched in 2019.....👌
    Abhilash he is a real warrior.....One day all your hardwork will pay off......Real motivator and real motivated video....❤️😍

  • @akhilsagar6793
    @akhilsagar6793 5 ปีที่แล้ว +8

    abhilash chta.. ningal namuk nalla oru vazhikattiyanu, e video chythavrkum, interview chytha chtanum ellarkum tkzzz

  • @__joshna__6198
    @__joshna__6198 2 ปีที่แล้ว +2

    Congratulations🙏😍

  • @rakesh-sp4xj
    @rakesh-sp4xj 5 ปีที่แล้ว +15

    Simplicity യുടെ peak level. Great effort

  • @reshmarchandran9972
    @reshmarchandran9972 5 ปีที่แล้ว +33

    Chetante SI aakanamennulla agraham urappayum nadakkum.... eeswaran anugrahikkatte

  • @ABINSKA3470
    @ABINSKA3470 5 ปีที่แล้ว +13

    Ente ponno motivation. Ennakke prnjal ithannu.

  • @ammualphonz8134
    @ammualphonz8134 2 ปีที่แล้ว

    kandathil etavum istam thonniya vdeo....Eee elima matharam mathy chetaa uyaragalil ethannn

  • @dayanakn7227
    @dayanakn7227 5 ปีที่แล้ว +7

    Katta inspiration ...congrtz cheta

  • @vaishnavhari8260
    @vaishnavhari8260 4 ปีที่แล้ว +2

    Nalla presentation .psc yk vendi hardwork cheyuna ororutharum chodikan aagrahicha questions.good motivation .

  • @subinsky762
    @subinsky762 5 ปีที่แล้ว +2

    അഭിലാഷ് ചേട്ടാ നിങ്ങള് വേറെ ലെവൽ.
    ആ റാങ്ക് ഫയൽ പകുതിയാക്കി പഠിച്ചത് ❤👌👌
    ചുമരിൽ എഴുതിയതും ❤
    അങ്ങനെ എല്ലാം 👏👏👏👏
    ഞാൻ കുറെ ആയി അഭിലാഷ് ചേട്ടനെ കാണാം എന്ന് വിചാരിച്ചു.
    ഇപ്പോൾ കണ്ടതിൽ സന്തോഷം ❤
    ഇങ്ങനെ ഉള്ള ആൾക്കാരെ കാണുമ്പോഴാണ് പഠിക്കാൻ ഒരു ആവേശം ഉണ്ടാവുന്നത് ❤❤❤❤❤❤

  • @anzasalim5460
    @anzasalim5460 5 ปีที่แล้ว +7

    ഒന്നും പറയാനില്ല.ഒരുപാട് സന്തോഷം. ഇനിയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙂😍

  • @anjuzz4377
    @anjuzz4377 5 ปีที่แล้ว +8

    Congratulations...👏hats off you...onnum parayanillaa...........kashtapadinte bhalam

  • @sarathsuresh7605
    @sarathsuresh7605 5 ปีที่แล้ว +11

    Inspiration.... നല്ല അവതരണം 👌👌👌👌😄

  • @kk-dl5zi
    @kk-dl5zi 5 ปีที่แล้ว +8

    Thank you Top Rank PSC ഇതു പോലെ ഉള്ള നല്ല വീഡിയോ കൾക്ക്
    Congratulations Abhilash

  • @Sunandmoon-yogies
    @Sunandmoon-yogies 5 ปีที่แล้ว +2

    Vera level broiii...congrats..

  • @ishanvi3963
    @ishanvi3963 5 ปีที่แล้ว +57

    😍😍😍😍
    Manasil oru kulirmazha peytha feel 👌🏽👌🏽👌🏽

  • @vineethchandran9139
    @vineethchandran9139 4 ปีที่แล้ว +1

    Congratulation chetta... ചേട്ടന്റെ... ഓരോ വാക്കും ഞങ്ങൾക്ക് നല്ലൊരു motivationayittund... ഞാനൊരു.. psc.. സ്റ്റുഡന്റാണ്... ഇപ്പോഴും... കോച്ചിങ്ങിന്.. പോയികൊണ്ടിരിക്കുന്നു

  • @aminusrubi5225
    @aminusrubi5225 5 ปีที่แล้ว +11

    Vegam SI aavatte...great effort...god will give you more blessings😊really inspiring

  • @renjithm3924
    @renjithm3924 5 ปีที่แล้ว +23

    അഭിലാഷ് ഏട്ടാ നിങ്ങള് മരണമാസ് അ, എന്നെ ഒരുപാട് inspired ചെയ്തു..

  • @sreepriyasree2604
    @sreepriyasree2604 5 ปีที่แล้ว +7

    Good etta... congratulations.... God bless u etta... katta inspiration

  • @chaseyourdreams1077
    @chaseyourdreams1077 5 ปีที่แล้ว +19

    20:25 സുഹൃത്തിനെ കൂടെ ഈ നിലയിൽ എത്തിക്കണം എന്നുള്ള മനസ്സ് ♥️😍

  • @soumyamathew5655
    @soumyamathew5655 5 ปีที่แล้ว +183

    Ethok kanumpala enik ennethanne eduth kinattil edan thonnunnath.. 😌

    • @josnimoljoseph
      @josnimoljoseph 5 ปีที่แล้ว +3

      അയ്യോ സത്യം എനിക്കും തോന്നി ഇത് കണ്ടപ്പോൾ 😁

    • @all_is_well95
      @all_is_well95 5 ปีที่แล้ว

      Enikum

    • @mammu5449
      @mammu5449 5 ปีที่แล้ว

      Njanu mundu

    • @arungeever6706
      @arungeever6706 5 ปีที่แล้ว +21

      Kinatil ini space illa.. ഞങ്ങൾ elavarum chadi.. ini വല്ല കുളത്തിലും chadiko😇😇

    • @praseedaharidas6102
      @praseedaharidas6102 5 ปีที่แล้ว

      Sathyam

  • @sanoopsivadas4381
    @sanoopsivadas4381 5 ปีที่แล้ว +15

    Koode ullavare marakatha simple man

  • @Julius_caesar_jr
    @Julius_caesar_jr 5 ปีที่แล้ว +26

    Inspiration ennu paranjaal dha idhaan,,,💯💯 vere levl

  • @nimile.k.6318
    @nimile.k.6318 5 ปีที่แล้ว +6

    Well done brother 👍

  • @pro-jy4oz
    @pro-jy4oz 5 ปีที่แล้ว +12

    Congrats. Please try for KAS also you can win.

  • @psctipsandmotivation9722
    @psctipsandmotivation9722 5 ปีที่แล้ว +5

    *Thank you Ablilash and Top Rank Psc Channel For a great Piece of Inspiration.....*

  • @susanthptk6541
    @susanthptk6541 5 ปีที่แล้ว +6

    Thanks. Ur asking questions way is also good

  • @shintosukumaran2905
    @shintosukumaran2905 4 ปีที่แล้ว +1

    Nalla avatharanam .

  • @vishnunair226
    @vishnunair226 5 ปีที่แล้ว +11

    Hard working main .....pinnee aah kettii kodukunnaa sathanam oru eshwaranuuu allenkil oru god allee pokunnathuu....pinnee avru mind cheyathirikuooo.....congrats..👏👏

  • @shaimaharis4952
    @shaimaharis4952 5 ปีที่แล้ว +2

    Aadyamayt enikm patm ennoru thonnal... swantham kazhivukal sahacharyangale pazhi chaari kuzhichu moodunnavark u r really an inspiration...namukum thudangaaam. ....

  • @unnikrishnansanthosh1570
    @unnikrishnansanthosh1570 5 ปีที่แล้ว +4

    Congratulations bro....God bless you

  • @sruthi6042
    @sruthi6042 5 ปีที่แล้ว +4

    Abhilash👏👏👏👏
    Anchor 👌👌

  • @vipinvipin8468
    @vipinvipin8468 5 ปีที่แล้ว +15

    Sathyam parayathirikkan vayya ingane orale njan adyamaya orale ingane kanunnathu.thankal iniyumm uyara ngalil ethum

  • @jincymariamraju8457
    @jincymariamraju8457 5 ปีที่แล้ว +5

    Congratzzzz Abhilash chettaaa

  • @aswathykrishnan66
    @aswathykrishnan66 4 ปีที่แล้ว +1

    Congrats, great effort

  • @Soorajmarari
    @Soorajmarari 5 ปีที่แล้ว +12

    കഠിനപ്രയത്നം ❤️❤️❤️👌✌️

  • @vysakvc1778
    @vysakvc1778 5 ปีที่แล้ว +5

    Congrates abilashchetta..
    Txs, ingane oru "inspiration" thannathinnu.

  • @anooptvm5331
    @anooptvm5331 5 ปีที่แล้ว +2

    Ithu vare kandathil inspiration aayathu ithu aanu ,,,big salute bro,great acheivment,

  • @AnaghaAvinesh
    @AnaghaAvinesh 5 ปีที่แล้ว +3

    Great inspiration 👌✌

  • @priyavilsan6550
    @priyavilsan6550 5 ปีที่แล้ว +2

    Congratulations🎉🎊

  • @midhunm6467
    @midhunm6467 4 ปีที่แล้ว +1

    ജീവിച്ചു കാണിച്ചു good inspired and hard work

  • @nikhilrp8177
    @nikhilrp8177 5 ปีที่แล้ว +5

    Chettan iniyum uyarangalil ethatte 😊

  • @vishnu8513
    @vishnu8513 5 ปีที่แล้ว +2

    Abhilasheta love you😍😍😘

  • @AthiraAjilpsc
    @AthiraAjilpsc 5 ปีที่แล้ว +5

    Great job chetta..
    Chettante aagraham pole SI aakn saadhikum.
    God bless you.

  • @navaneethmanoj6892
    @navaneethmanoj6892 5 ปีที่แล้ว +2

    Very great...vedio cheitha manassinu valiyoru wish .. Abhilash is the ""great mentor""anthass....

  • @sujithtu1688
    @sujithtu1688 5 ปีที่แล้ว +3

    Aadyamayittanu oru videokku comment edunnathu.etrayum motivation vere evidunnum kittiyittilla.god bless you bro..

  • @Allinone-fs7gc
    @Allinone-fs7gc 4 ปีที่แล้ว +1

    I.... love..... you....
    കണ്ണുനിറഞ്ഞു പോയി ....
    Yes i... will...

  • @rithunandhacm7499
    @rithunandhacm7499 5 ปีที่แล้ว +1

    Nirakudam thulumbilla.... such a simple person... great👍👍👍👍

  • @manur5781
    @manur5781 4 ปีที่แล้ว +3

    ചേട്ടൻ SI ആകും. ദൈവം അനുഗ്രഹിക്കട്ടെ

  • @JincyAaron
    @JincyAaron 5 ปีที่แล้ว +4

    Ethillum valiya motivation swpnagalil mathrem😍😍

  • @deepasanthosh9170
    @deepasanthosh9170 4 ปีที่แล้ว +1

    Simple man
    Great

  • @shehradiya8016
    @shehradiya8016 5 ปีที่แล้ว +1

    Asadya manasu thanne Abhilashinu.Nalka oru life undavan dhaivam anugrahikkatte.Nalla inspiration thanne this is one of my saved video.

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 5 ปีที่แล้ว +3

    god blush you my dear brother wish you all sucess

  • @ratheeshpg631
    @ratheeshpg631 3 ปีที่แล้ว

    Chetta god bless you

  • @krishnaaaa999
    @krishnaaaa999 3 ปีที่แล้ว

    ഒരുപാട് thnx chetta....

  • @midhungopi6219
    @midhungopi6219 5 ปีที่แล้ว +1

    Congrats 😍👍good message

  • @sayidem2926
    @sayidem2926 5 ปีที่แล้ว +4

    Most inspirational i ever seen👌

  • @reshma9936
    @reshma9936 5 ปีที่แล้ว +71

    ഇതിനൊക്കെ dislike അടിച്ച മഹത് വ്യക്തിത്വങ്ങൾ സർക്കാർ ജോലി ചെയ്ത് മടുത്തവർ ആണോ?

    • @donjose1775
      @donjose1775 ปีที่แล้ว

      No they might felt "envy" or may be "internally wounded"🙏🏻🙏🏻😇

  • @akashstylolopez7077
    @akashstylolopez7077 5 ปีที่แล้ว +5

    Anna you are my rolemodel

  • @akhilnath1138
    @akhilnath1138 5 ปีที่แล้ว +10

    Congrats chettoiiii,a great salute for uuu

  • @amruthashajan705
    @amruthashajan705 5 ปีที่แล้ว +2

    abhilasetta superb

  • @anushaks5441
    @anushaks5441 5 ปีที่แล้ว

    Congrts chetaaa. Iniumm nalaa uyranglil ethatee. ..

  • @sambhunamboothiris5400
    @sambhunamboothiris5400 4 ปีที่แล้ว

    Good work chettan. Oru big salute

  • @cvdreams3418
    @cvdreams3418 4 ปีที่แล้ว +1

    Daivame enne eduthu kinattil edan arumille?pookadayile chettanmarku Oru big salute

  • @sajithaliji8469
    @sajithaliji8469 5 ปีที่แล้ว +2

    Congratulations, God bless you 🙏🙏🙏

  • @travelwithrk4757
    @travelwithrk4757 2 ปีที่แล้ว

    What a mindset And his efforts was Great...

  • @asmaaneer7195
    @asmaaneer7195 5 ปีที่แล้ว +31

    എന്നാണാവോ നമ്മൾക്ക് ഇങ്ങനെ ഒരു situation undaava ..God bless you

    • @nilaacce23
      @nilaacce23 4 ปีที่แล้ว +2

      Asma Aneer work hard

  • @amalroy5472
    @amalroy5472 4 ปีที่แล้ว +1

    God bless you

  • @jasna1736
    @jasna1736 5 ปีที่แล้ว +1

    Congrats abhilash chetta

  • @aswathya8258
    @aswathya8258 3 ปีที่แล้ว

    Good motivation brother,god bless u

  • @sharymol5331
    @sharymol5331 3 ปีที่แล้ว

    May God bless u 🙌🙏

  • @sanudas3165
    @sanudas3165 4 ปีที่แล้ว

    Super motivtion, congrats

  • @Ani.vlog.
    @Ani.vlog. 5 ปีที่แล้ว +2

    I really inspired this achieve ment. Njanum privet ayi BA history padichu kondirikkunnu

  • @akhilk9716
    @akhilk9716 4 ปีที่แล้ว

    Congratulations. great motivation 👍👍👍

  • @rockiikidoos4266
    @rockiikidoos4266 5 ปีที่แล้ว +8

    Kannum manassum niranju.... dhaivam anugrahikate

  • @Aaryapaaru
    @Aaryapaaru 4 ปีที่แล้ว

    Nte naadanallo chetane njn padikan pokumpo kanditund kadyil keriyitumund enthayalum congrats chetaa God bless Youuuu😍😍😍

  • @sivani2489
    @sivani2489 5 ปีที่แล้ว +3

    Super brother 👍