ചോദ്യത്തിനുള്ള ഉത്തരമാണ് പറയുന്നത്. ഉപദേശങ്ങൾ അല്ല | Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024
  • Join this channel to get access to perks:
    / @channel13point8
    Previous Episodes : • Nastik Nation Programmes
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น •

  • @prakashkanjiram8622
    @prakashkanjiram8622 5 ชั่วโมงที่ผ่านมา

    മാതാ അമൃതാനന്ദമയിയുടെ സേവന പ്രവർത്തനങ്ങൾ എനിക്ക് വളരെ മഹത്വമുള്ളതായി ആണ് തോന്നുന്നത് അമ്മയ്ക്ക് അഭിനന്ദനങ്ങൾ എത്ര വിദ്യാലയങ്ങൾ എത്ര ഹോസ്പിറ്റലുകൾ ആണ് അമ്മയിലൂടെ ജനങ്ങൾക്ക് ഗുണം കിട്ടിക്കൊണ്ടിരിക്കുന്നത് അമൃതാനന്ദമയി അമ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @ashokkumarkk1520
    @ashokkumarkk1520 4 ชั่วโมงที่ผ่านมา

    അമൃതാനന്ദമയി ദേവിയെപ്പോലെ അദ്ധ്യാനിക്കുന്ന ഒരു വ്യക്തിയും കേരളത്തിൽ ഇല്ല.

  • @sasidharantp7297
    @sasidharantp7297 18 ชั่วโมงที่ผ่านมา +2

    His brain work is special
    Unique
    No doubt

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 12 ชั่วโมงที่ผ่านมา

    Absolutely right

  • @arunbaijuvg6295
    @arunbaijuvg6295 6 ชั่วโมงที่ผ่านมา

    I am Waiting.....

  • @georgekp1522
    @georgekp1522 21 ชั่วโมงที่ผ่านมา

    അഭിപ്രായ
    രൂപീകരണങ്ങളാണ് വേണ്ടത്.👏👍🤍

    • @basheerali1169
      @basheerali1169 17 ชั่วโมงที่ผ่านมา

      there is no Growth when everybody Agree.

  • @mohdalimani4391
    @mohdalimani4391 22 ชั่วโมงที่ผ่านมา

    Mythreya. Age ayal who will care. , appol ningale avsayam arkum undavilla ningal side avumpol, please answer

    • @thedoctorcritic8963
      @thedoctorcritic8963 20 ชั่วโมงที่ผ่านมา +3

      U don't know him...he is the legend... U think he don't know what you just said

  • @Sivan-h3z
    @Sivan-h3z 23 ชั่วโมงที่ผ่านมา +1

    2nd

  • @basheerali1169
    @basheerali1169 17 ชั่วโมงที่ผ่านมา

    Nothing is permanent. What you can See that may be Not what you See. this Moment is true next Moment the true become False.

    • @BenitoAdolf
      @BenitoAdolf 10 ชั่วโมงที่ผ่านมา

      Ok, but what are you trying to convey actually?

  • @tozyzacharia7388
    @tozyzacharia7388 22 ชั่วโมงที่ผ่านมา

    Conflict has been a part of human nature throughout history, often arising from competition, differences, or survival instincts. Unfortunately, this tendency may persist, potentially even threatening our existence. As resources for weaponry deplete, humanity has shown a relentless capacity to innovate and develop new means of conflict. While it may be difficult to completely eradicate this aspect of human behavior, we can strive to manage and control it.
    Through education, diplomacy, disarmament, and a focus on ethical innovation, we can channel our creativity and energy toward building a more peaceful and sustainable future. By fostering understanding, promoting cooperation, and addressing the root causes of conflict, we can work collectively to reduce its occurrence and impact.

  • @MrAjitAntony
    @MrAjitAntony 18 ชั่วโมงที่ผ่านมา +2

    ശാസ്ത്രത്തെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയും മൈത്രനെ കൊണ്ട് സംസാരിക്കാമോ?
    നേരത്തെ വൈശാഖനും ആയിട്ട് സംവാദം രണ്ടുമൂന്ന് എപ്പിസോഡ് ഉണ്ടായിരുന്നു

  • @sujithopenmind8685
    @sujithopenmind8685 20 ชั่วโมงที่ผ่านมา +1

    അമേരിക്ക യെ പോലുള്ള വരെ മാത്രം കുറ്റപ്പെടുത്തിയതിൽ എന്തുകാര്യം ഇതൊക്കെ വാങ്ങി അതുപയോഗിക്കുന്നവരെ ഒന്നും പറയുന്നില്ലല്ലോ. ഇതിവർ വാങ്ങാതിരുന്നാൽ ഈ അമേരിക്ക ആയുധം ഉണ്ടാക്കൽ നിർത്തുമോ ഇല്ലയോ. ഇദ്ദേഹത്തിന്റെ വാക്കും കെട്ട് indian മിലിറ്ററി യും പോലീസും പിരിച്ചു വിട്ടാൽ 🤣. പല കാര്യങ്ങളും സതീശേട്ടൻ പറയുന്നത് ഒരഞ്ഞൂറ് കൊല്ലം കഴിഞ്ഞിട്ട് പ്രയോഗിക മാകാം മായിരിക്കും.

    • @radhakrishnantp3876
      @radhakrishnantp3876 20 ชั่วโมงที่ผ่านมา

      സമ്പത്തും സൈന്യവും സാങ്കേതിക വിദ്യയും കൈയിലുള്ള ' വലിയവർ ' അവരുടെ താല്പര്യം നടപ്പാക്കാൻ ചെയ്യുന്ന സൂത്രപ്പണിയിൽ ' അഭിമാന ' പൂർവ്വം സ്വയം അടിമയാവാൻ വ്യക്തികളോ രാഷ്ട്രങ്ങളോ തയാറായാൽ ' മഹത്തര ' മാകുമോ ???

  • @muhayasa
    @muhayasa 15 ชั่วโมงที่ผ่านมา +1

    മുഹമ്മദ് ഖാൻ ദയവ് ചെയ്ത് ഇത് പോലുള്ള ആളുകളെ ഇൻ്റർവ്യൂ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു, അത്രക്ക് ബോറൻ ചോദ്യങ്ങളാണ് മുഹമ്മദ് ഖാൻ ചോദിക്കുന്നത്, അസഹനീയം തന്നെ.

    • @king-jl8fn
      @king-jl8fn 14 ชั่วโมงที่ผ่านมา +2

      Mohammed khan thanne oru boran aan

  • @thaha7959
    @thaha7959 23 ชั่วโมงที่ผ่านมา +3

    ഉത്തരം കണ്ടതാണ്, കേട്ടതാണ്, ഒര് അവതാരക, എങ്ങിനെയാണ് ജീവൻ , ജീവി ഉണ്ടായതെന്നു ചോദിച്ചപ്പോൾ, പറഞ്ഞു ഉത്തരം, ജീവൻ ഉണ്ടായപ്പോൾ ജീവി ഉണ്ടായി, അപ്പോൾ ജീവൻ ഉണ്ടായി അങ്ങിനെ ജീവി ഉണ്ടായി, എന്നിട്ട് നിങ്ങൾ എങ്ങിനെ ഉണ്ടായി എന്ന് ഒര് ചോദ്യം, അവതരിക ഉണ്ടായത് പോലെയാണോ അത് പരിണാമം വഴിയല്ല,,,,, എന്തേ

    • @joseantony6521
      @joseantony6521 22 ชั่วโมงที่ผ่านมา

      😮

    • @special.agent.JeffreySteeleFBI
      @special.agent.JeffreySteeleFBI 22 ชั่วโมงที่ผ่านมา

      അറബി മലയാളം ആണോ ചേട്ടാ

    • @thaha7959
      @thaha7959 22 ชั่วโมงที่ผ่านมา

      @@special.agent.JeffreySteeleFBI അത് പോലും തിരിച്ചറിയാതെ ആയി

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 21 ชั่วโมงที่ผ่านมา +2

      "മച്ചിത്താ മൽഗദ പ്രാണാ:
      ന്ന് ച്ചാൽ..... പശുവിന്റെ പാൽ നമ്മൾ കുടിക്കുന്നു.. പക്ഷെ നമ്മുടെ പാൽ പശു കുടിക്കുന്നില്ല.
      കരയന്നച്ചമാം നിത്യം ബദ:
      മരംവെട്ടുകാരൻ മരം വെട്ടുന്നു.. പക്ഷെ മരം അയാളെ വെട്ടുന്നില്ല.
      സ്വച്ചന്ദ്ധിതാ രമന്ദ്ധിച്ച ന്ന ഹതം:
      സ്വിച്ചിട്ടാൽ ലൈറ്റ് കത്തും പക്ഷെ ലൈറ്റ്ട്ടാൽ സ്വിച്ച് കത്തില്ല."
      - സ്വാമി ഹിമവൽ ലെന ചൈതന്യ
      എന്തേ..... 🤨😏

    • @mohdalimani4391
      @mohdalimani4391 20 ชั่วโมงที่ผ่านมา

      @@thaha7959 ithonnum 100 varsham kond ayathalla. Enniyal theeratha varsham

  • @maheshp9098
    @maheshp9098 17 ชั่วโมงที่ผ่านมา

    ഒത്തിരി മാറ്റം വന്നേനെ, ഇദ്ദേഹം മുഖ്യ മന്ത്രി ആയെങ്കിൽ, ഒടുക്കളുത്തേ ബുദ്ദി

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 15 ชั่วโมงที่ผ่านมา

    മുഹമ്മദ് നെതന്യാഹുവിനെ ഒന്നൂക്കാൻ നോക്കിയതാ. മൈത്രേയൻ അതു തിരിച്ചൂക്കി.

  • @SagaR-r7e3q
    @SagaR-r7e3q 14 ชั่วโมงที่ผ่านมา

    Mohamadkhan l k g, maitreyan p h d..

  • @abdullahcholkkal4739
    @abdullahcholkkal4739 15 ชั่วโมงที่ผ่านมา

    പൊതുജനത്തിൻ്റെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന പല ചൂഷകൻമാരിൽ ഒരുത്തനാണീ വില്ലൻ😮

    • @BenitoAdolf
      @BenitoAdolf 10 ชั่วโมงที่ผ่านมา

      ഫ്രോഡ് മുല്ലാമാര പോലെയാണ് എല്ലാവരും എന്ന് കരുതിയോ സുഡു?

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 22 ชั่วโมงที่ผ่านมา

    You are pseudo progress thinker acting like human god, next generation led by science and modern technology not your advice or viewpoint why you are making so much drama. Everybody has their own logic in any matter. You can't prove or disprove that matter

  • @sr12channel
    @sr12channel 23 ชั่วโมงที่ผ่านมา +3

    ഫസ്റ്റ്

    • @JanilDz
      @JanilDz 23 ชั่วโมงที่ผ่านมา

      Ooo