MANIYAMMA'S PSC SUCCESS STORY| രോമാഞ്ചം വരുന്ന വിജയകഥ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1K

  • @maniammamaniamma7566
    @maniammamaniamma7566 3 ปีที่แล้ว +1329

    എന്റെ മോട്ടിവേഷൻ ഞാൻ തന്നെ ആയിരുന്നു. പിന്നെ എന്തെങ്കിലും ഒക്കെ നമുക്ക് സ്വന്തം ആക്കണം എന്നുണ്ടെങ്കിൽ കുറെ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. ജോലി വാങ്ങും എന്ന് തന്നെ എന്റെ മനസ്സിൽ ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ മുന്നോട്ട് പൊരുതി. പ്രതീക്ഷ കൈവിട്ടില്ല. ആദ്യം തന്നെ സ്വയം ഒരു ആത്മ വിശ്വാസം ഉണ്ടാക്കി എടുക്കാൻ നോക്കണം. എന്നെ കൊണ്ട് പറ്റില്ല എന്ന് തോന്നിയാൽ നമ്മൾ തളർന്നു പോകും. അതുകൊണ്ട് തളരാതെ മുന്നോട്ട് പോവുക. ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെട്ട എനിക്ക് 4 ജോലികൾ കിട്ടി.. എന്നെ ഇത്രയധികം ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും നന്ദി. ❤️❤️

    • @Mafavssz
      @Mafavssz 3 ปีที่แล้ว +19

      Congratulations chechi. You are a real inspiration ❤️

    • @anujoby2735
      @anujoby2735 3 ปีที่แล้ว +5

      Nalla motivation 🥰🥰

    • @kannanchirakkal9005
      @kannanchirakkal9005 3 ปีที่แล้ว +3

      👍

    • @sijithasajeev2464
      @sijithasajeev2464 3 ปีที่แล้ว +5

      A big salute🙏🙏🙏
      Chechide phno tharo

    • @sanithajayesh
      @sanithajayesh 3 ปีที่แล้ว +3

      👌💐

  • @Lalaraja100
    @Lalaraja100 3 ปีที่แล้ว +365

    മണിയമ്മച്ചേച്ചി കലക്കി 👏👏👏👏👏👏👏👏👏👏👏
    ഞാൻ രാജീവ്‌, ഈ ചേച്ചിയുടെ വിജയകഥ കാണുമ്പോൾ എനിക്കും സമാനമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് തിരിച്ചറിയുന്നു..
    ഡിഗ്രി കഴിഞ്ഞു ഒരു വർഷവും കഴിഞ്ഞ് ഞാൻ കൂലിപ്പണിക്ക് (മേശിരിപ്പണി )ഇറങ്ങുമ്പോൾ PSC എഴുതണം എന്ന് എനിക്ക് ഒരു ചിന്തയെ ഇല്ലായിരുന്നു... കൂട്ടുകാർ അറിയിക്കുമ്പോൾ അവരോടൊപ്പം പോയി അപേക്ഷകൾ അയയ്ക്കും ഒന്നും പഠിക്കാതെ തന്നെ പരീക്ഷകൾ എഴുതും ഇതായിരുന്നു രീതി.. 2010 ൽ എന്റെ ബന്ധുവായ ചേച്ചിക്ക് SBI യിൽ ക്ലാർക്ക് ജോലി കിട്ടിയതാണ് എന്നെ സീരിയസ് ആയി ചിന്തിപ്പിക്കാൻ ഇടയാക്കിയത്. കോച്ചിംഗ് ക്ലാസ്സൊന്നും പോകാതെ സുഹൃത്തുക്കൾ കൊണ്ട് കൊടുത്ത പുസ്തകങ്ങൾ നോക്കി പഠിച്ചു ജോലി വാങ്ങിയ ചേച്ചിയുടെ അത്രയും ബുദ്ധിയൊന്നുമില്ലെങ്കിലും ഒരു സർക്കാർ ജോലി വാങ്ങണമെന്ന് അതിയായ ആഗ്രഹം കൂടി വന്നു.. അവധി ദിവസം കോച്ചിംഗ് ക്ലാസ്സിന് പോകാൻ ചേച്ചി പറഞ്ഞു... ക്ലാസ്സ്‌ തിരക്കി പോയ ഞാൻ, എന്റെ ഫ്രണ്ടിന്റെ നിർദേശത്തിൽ ഒരു sunday ഫ്രീ ക്ലാസ്സിന്റെ കാര്യം അന്വേഷിക്കാൻ ചെന്നു.. അന്ന് മുതൽ ആ ക്ലാസ് അറ്റൻഡ് ചെയ്യാൻ തീരുമാനിച്ചു.. രാവിലെ 10മുതൽ ഒരു മണി വരെയുള്ളു... പത്തിൽ കൂടുതൽ ആൾക്കാർ അവിടെ ഉണ്ടായിരുന്നു.. അവിടം മുതൽ ഞാനും സീരിയസ് ആയി പഠിച്ചു തുടങ്ങി.. 2010ന് ശേഷം വന്ന LGS, LDC പരീക്ഷകളിൽ supply ലിസ്റ്റിൽ പേര് വന്നപ്പോൾ എന്റെ ആത്മവിശ്വാസം കൂടി.. പകൽ സമയങ്ങളിൽ ജോലിക്ക് പോകും.. രാത്രി പിള്ളേർക്ക് ട്യൂഷനും എടുത്തിട്ട് ഒമ്പത് മണി കഴിയുമ്പോൾ പഠിത്തം തുടങ്ങും.. ജോലിയുടെ ആധിക്യം മൂലമുള്ള ശരീരവേദനയും ക്ഷീണവും കൊണ്ട് വേഗം ഉറങ്ങി പോകും. പിറ്റേന്ന് വീണ്ടും ജോലിക്ക്.. നാട്ടുകാരുടെയും കൂട്ടുകാരുടെയും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും സ്ഥിരമായിരുന്നു.. പരീക്ഷ തീയതിക്ക്‌ ഒരു മാസം ഉള്ളപ്പോൾ ഞാൻ ജോലിക്ക് പോകുന്നത് ബ്രേക്ക്‌ എടുക്കും.. അമ്മയോട് പറയും പരീക്ഷ തീരുന്നത് വരെ ക്ഷമിക്കണേ... അനിയൻ വരെ ജോലിക്ക് പോകുമ്പോൾ ഞാൻ വീട്ടിലിരുന്നു പഠിച്ചു.. എന്റെയും അവന്റെയും സുഹൃത്തുക്കൾ കുറ്റപ്പെടുത്തി.. കളിയാക്കി.. ചില സമയത്തു അനിയനും പരോക്ഷമായി എനിക്കിതിരെയായി....പാവം കൂലിപ്പണി ചെയ്യുന്ന അച്ഛനും അമ്മയും എനിക്ക് വലിയ സപ്പോർട്ട് ആയിരുന്നു..2012 ലെ കണ്ടക്ടർ പരീക്ഷയിൽ വിജയം കണ്ടു.2013ൽ അഡ്വൈസ് കിട്ടിയെങ്കിലും ജോലി ലഭിച്ചത് 2014ൽ ആയിരുന്നു.. ഞാൻ ഹാപ്പി... കണ്ടക്ടർ ജോലിക്ക്‌ കയറുന്നതിനു മുമ്പ് തന്നെ ലാസ്റ്റ്ഗ്രേഡിന്റെ എക്സാം ഉണ്ടായിരുന്നു... അതിലും വിജയിച്ചു... 2018 ജനുവരി മാസം മുതൽ ഇപ്പോഴും ആ ജോലി തന്നെയാണ് continue ചെയ്യുന്നത്..
    മണിയമ്മ ചേച്ചിയെപ്പോലെ ഒരുപാട് ലിസ്റ്റുകളിൽ ഞാൻ കയറിയിട്ടില്ല...കണ്ടക്ടർ ജോലി കിട്ടിയതിനു ശേഷം ഞാൻ ആത്മാർഥമായി പഠിച്ചിട്ടില്ല എന്നതാണ് സത്യം.. ഇപ്പൊ വയസ് 35..ചേച്ചിയുടെ കഥ അറിഞ്ഞപ്പോൾ ഇനിയും സമയം കളയാതെ പഠിക്കാൻ തോന്നുന്നു... സാധാരണ ഓരോരുത്തരുടെ വിജയ കഥകൾ കാണും inspire ആകും ഒരാഴ്ച കഴിയുമ്പോൾ അത് മറക്കും... ഇത് വരെ അതാണ് നടന്നോണ്ടിരുന്നത്... ഇപ്പൊ കഴിഞ്ഞ LDC മെയിൻ പരീക്ഷയ്ക്ക് ഒരു വിധം തയ്യാറെടുത്തുവെങ്കിലും എഴുതാൻ കഴിഞ്ഞില്ല.. അമ്മയുടെ മരണം..........
    ഇനിയൊരു LDC ലെവലിൽ ഉള്ള ജോലി വാങ്ങാൻ ആഗ്രഹമുണ്ട്.. അതിന്റെ റിസൾട്ട്‌ പറയാൻ സന്തോഷത്തോടെ ഞാൻ വരും... തീർച്ച.....

    • @TOPRANKLIFE
      @TOPRANKLIFE  3 ปีที่แล้ว +24

      🥰🥰🥰🥰 inspiration 🔥🔥🔥🔥
      തങ്ങളുടെ inspirational story ഈ ചാനലിലൂടെ എല്ലാവരിലും എത്തും..
      അമ്മയുടെ മരണം ആയതിനാൽ ഇപ്പൊൾ അത് ചെയ്യാൻ താങ്കൾ മാനസികമായി ready alla എന്നറിയാം..
      എപ്പോൾ വേണമെങ്കിലും ഞങ്ങളെ contact ചെയ്യാം..
      Send your details to
      toprankpsc4@gmail.com
      When you are ready...we will contact you...

    • @kunjarientertainment119
      @kunjarientertainment119 3 ปีที่แล้ว +2

      Great

    • @oct22s64
      @oct22s64 3 ปีที่แล้ว +4

      Inspirational storyumayi udane varane, god bless you

    • @umarulfaruqks8669
      @umarulfaruqks8669 3 ปีที่แล้ว +1

      O

    • @wanderlust3327
      @wanderlust3327 3 ปีที่แล้ว +1

      God bless u man...may you reach at the greatest position

  • @jishnupv302
    @jishnupv302 10 หลายเดือนก่อน +5

    Great തോറ്റുപോയി എന്ന് കരുതുന്നവർക്കും ശ്രമങ്ങൾ തുടരുന്നവർക്ക് ഇത് ഇനിയും മുന്നോട്ടുള്ള ഒരു പ്രചോദനം ആവട്ടെ❤

  • @toni-go5bu
    @toni-go5bu 3 ปีที่แล้ว +385

    ഞാനും ചേച്ചിയുടെ കൂടെ PSC ക്ലാസ്സിൽ പഠിച്ചയാളാണ്. 100% സത്യമായ കാര്യമാണ് ചേച്ചി പറഞ്ഞത്. ചേച്ചിക്ക് ജോലിയായില്ലെങ്കിൽ നമ്മുടെ ക്ലാസ്സ് കൊണ്ട് അർത്ഥമില്ലെന്ന് സാർ പറയുമായിരുന്നു. വളരെയധികം അഭിമാനം തോന്നി ഈ വീഡിയോ കണ്ടപ്പോൾ🥰

  • @AnusAnu6020
    @AnusAnu6020 3 ปีที่แล้ว +664

    ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഉത്സാഹം വരും പഠിക്കാൻ പക്ഷേ ആ ഉത്സാഹത്തിന് അധികം ആയുസ് ഉണ്ടാവാറില്ല😭😭 അതാ എന്റെ main പ്രശ്നം

    • @smithaachu9424
      @smithaachu9424 3 ปีที่แล้ว +5

      അതെന്താ

    • @greeshmavikram9921
      @greeshmavikram9921 3 ปีที่แล้ว +5

      Ipo entha padikandennu arila

    • @smithaachu9424
      @smithaachu9424 3 ปีที่แล้ว +23

      @@greeshmavikram9921 എടാ ഏതു എക്സാം ആണേലും അതിനു ഒരു സിലബസ് ഉണ്ടു....അത് clear ആയി follow cheyyathal മതി....എനിക്കും ഇങ്ങനൊക്കെ തന്നെ..ഇടക്ക് നല്ല ഉത്സാഹം..ഇടക്ക് അത് പോകും......എന്നാലും namml ജോലിക്ക് അല്ലേ പഠിക്കേണ്ടത് എന്ന് ഓർത്തു പഠനം തുടരുക👍👍

    • @greeshmavikram9921
      @greeshmavikram9921 3 ปีที่แล้ว +5

      Thanks dr 💖

    • @vijeshvijesh8837
      @vijeshvijesh8837 3 ปีที่แล้ว +7

      @@greeshmavikram9921 vfa bevco apply cheytho anel matteronlineacademy channel ill 100days study plan und athil first scert s s aan padikunne dec 1ne start cheythath aan 22 vare ulla timetable ipo thannath follow cheyyam namuk arivu kittuna ella source use cheyaa njan 2makkalde mom aan kittuna time veetujoli kidayilum ellam padikum cook cheyumbo u tube class on cheyth kelkum epoyum short note kayil vekkum mol padipikumbol okk book nokii padikkum

  • @Mydream809
    @Mydream809 3 ปีที่แล้ว +109

    ഞാൻ പോണേ...
    ഓടിപ്പോയി പഠിക്കട്ടെ ഇപ്പൊ 25 വയസ്സായി... ഒരു 30നകം ജോലി വാങ്ങണം... സ്റ്റോറി പറയാൻ വരണം... 🙏

  • @basheerks4840
    @basheerks4840 3 ปีที่แล้ว +66

    ഒരു പച്ചയായ ജീവിതം, തുറന്നു പറഞ്ഞു, എത്ര കണ്ടാലും മതി ആകുല 🔥🔥🔥🔥

  • @itzme-Sandra
    @itzme-Sandra 2 ปีที่แล้ว +16

    Just video കണ്ടു skip ചെയ്തു പോവാന്ന് കരുതി വന്നതാ... Full കണ്ടിരുന്നു പോയി... അത്രക്കു heart touching ആയിരുന്നു... ഒരുപാട് അമ്മമ്മാർക്ക് inspiration ആവും ഈ അമ്മ... കണ്ടു കഴിഞ്ഞപ്പോ ശരിക്കും പറഞ്ഞാ കുറ്റബോധം ആയിരുന്നു.. ഒരു പണിയും ഇല്ലാത്തിരുന്നിട്ടും വെറുതെ സമയം കളയുന്ന ആളാ ഞാൻ.. 🙁 പഠിക്കാൻ ഒരു energy കിട്ടി🥰🥰🥰

  • @Lifestyle_and_studies_by_zana
    @Lifestyle_and_studies_by_zana ปีที่แล้ว +3

    Thankyou chechi... Ee interview is an eyeopener... Ksheenama madiya enoke paranj njnokke divasangalolam time waste cheyyarund.. ini illa... 😊

  • @scholarzzone5488
    @scholarzzone5488 3 ปีที่แล้ว +24

    ശരിയാ ചേച്ചി വീട്ടുക്കാരുടെ ചോദ്യങ്ങളാ ഏറ്റവും വെല്ലുവിളി. ഒരു coachinginum പോവാതെ ഞാനും കയറിയിട്ടുണ്ട് ഒരു ലിസ്റ്റിൽ. ജോലി കിട്ടോന്ന് അറിയില്ല.. അതൊക്കെ ദൈവത്തിന്റെ കയ്യിൽ.4 വയസ്സുള്ള മോളെയും 1 monthulla moneyum നോക്കി, വീട്ടിലെ കാര്യങ്ങളും നോക്കി ആണ് ഞാനും പഠിച്ചത്.

    • @vidhyasoman1193
      @vidhyasoman1193 2 ปีที่แล้ว +3

      Enganeya chechi padichath aa method onnu explain cheyyamo plss

    • @rinzanizar2010
      @rinzanizar2010 ปีที่แล้ว

      Congrats🎉

  • @divyashibu5472
    @divyashibu5472 2 ปีที่แล้ว +10

    ഞാൻ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല 😅ഒത്തിരി ഇഷ്ട്ടം മണിയമ്മ ചേച്ചി 🥰

  • @aaliyahslittlejoys
    @aaliyahslittlejoys 3 ปีที่แล้ว +36

    *മണിയമ്മ ചേച്ചിയെ എനിക്കങ്ങു ഇഷ്ടായി.. ❤️❤️ചേച്ചിയുടെ കഠിനാധ്വാനം കൊണ്ട് എത്തേണ്ടിടത്ത് തന്നെ എത്തി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ❤️❤️*

  • @hurremsultan9904
    @hurremsultan9904 3 ปีที่แล้ว +23

    ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ..." book കൊണ്ട് വെറുതേ ഇരുന്നിട്ട് ..പഠിച്ചിട്ടും എനിക്ക് കിട്ടുന്നില്ല "എന്ന് പറയുന്ന വിഭാഗത്തിൽ ആണ് ഞാൻ😐

  • @advi774
    @advi774 3 ปีที่แล้ว +140

    ഇത് കേൾക്കുന്നത് ശരിക്കും കരഞ്ഞു കൊണ്ട...ഇത്പോലെ സാഹചര്യ ആണ് എനിക്കും..ഇനി കൂടുതൽ effort എടുത്തു പഠിക്കണം

    • @sivaprasad5502
      @sivaprasad5502 3 ปีที่แล้ว +8

      Evide poyalum kail poket dairy pole oru PSC guide kondu nadakkuga.Mob nokkunna nerathu athil kannodikkuga.Ravile,vaikittu oro manikur.Vijayam sunichitham.news peper vaayikkan marakanda.

    • @abuthahir2728
      @abuthahir2728 3 ปีที่แล้ว +1

      th-cam.com/video/j3Gfy3d7zLQ/w-d-xo.html

    • @maniammamaniamma7566
      @maniammamaniamma7566 3 ปีที่แล้ว

      @@sivaprasad5502 absolutly correct....

    • @sivaprasad5502
      @sivaprasad5502 3 ปีที่แล้ว +2

      Njan Busil yathra cheyumbol psc guide padichu,rank listil kadannu,job kail vannatha. വിധിയെ തടുക്കാൻ ആർക്കും കഴിയില്ല.

    • @vijeshvijesh8837
      @vijeshvijesh8837 3 ปีที่แล้ว

      @@sivaprasad5502 job kittiyo

  • @thumbi-Achu
    @thumbi-Achu 3 ปีที่แล้ว +17

    ഹായ് മണിയമ്മചേച്ചി.....
    ഞാനും ചേച്ചിയുടെ കൂടെ ജയിൽ വകുപ്പിൽ വർക്ക്‌ ചെയ്തിട്ടുണ്ട്...
    ചേച്ചിയുടെ വാക്കുകൾ നേരിട്ട്
    കേട്ടിട്ടുണ്ടെങ്കിലും വീണ്ടും കേൾക്കുമ്പോഴും കണ്ണ് നിറയുന്നു കേട്ടോ....
    കട്ട motivation 💕💕💕😘😘😘

  • @jeenarajan4766
    @jeenarajan4766 3 ปีที่แล้ว +61

    മണിയമ്മ ചേച്ചി.... ശെരിക്കും വീട്ടമ്മ മാർക്കുള്ള മോട്ടിവേഷൻ ചേച്ചിയാണ്.👏👏👏👏👏

  • @smithaachu9424
    @smithaachu9424 3 ปีที่แล้ว +13

    Maniyamma ചേച്ചി..സമ്മതിച്ചു..കുളിക്കാതെ പോലും പഠിക്കാൻ ചേച്ചിക്ക് തോന്നിയ aa മനസിന്.. ഒരു ബിഗ് സല്യൂട്ട്🙏.ചേച്ചിയുടെ പരിശ്രമത്തിൻ്റെ ഫലം ചേച്ചിക്ക് കിട്ടി...❤️👍🙏

  • @aneeshmmodankuzhi2209
    @aneeshmmodankuzhi2209 3 ปีที่แล้ว +61

    ദൈവാനുഗ്രഹം, കഠിനാധ്വാനം, വീട്ടുകാരുടെ സപ്പോർട്ട് ഇവ മൂന്നും ഉണ്ടെങ്കിൽ ജോലി ഉറപ്പ്.
    മറ്റുള്ളവരുടെ കളിയാക്കൽ അവഗണിച്ച് ജോലി വാങ്ങിച്ച ചേച്ചിക്ക് ഒരു കുതിരപ്പവൻ🔥🔥🔥🔥🔥🔥🔥🔥

    • @umarulfaruqks8669
      @umarulfaruqks8669 3 ปีที่แล้ว

      ഞാനും ഈ അവസ്ഥയിൽ ആണ്

    • @vlogtube8349
      @vlogtube8349 3 ปีที่แล้ว

      ഞാനും ഇങ്ങനെ ഒരവസ്ഥയിലാണ്. വീട്ടുകാരുടെ സപ്പോട്ടും ഇല്ല.

  • @vibinvb8996
    @vibinvb8996 3 ปีที่แล้ว +16

    Mam. താങ്കൾ ചെയ്തവീഡിയോ യിൽ ഏറ്റവും ഇഷ്ടപ്പെട്ട, മോട്ടിവേഷൻ വീഡിയോ ഇതാണ്...... ഇതുപോലുള്ള വരെ കൊണ്ടുവരൂ.... ഇവരെ കണ്ടു പഠിയ്ക്കട്ടെ... ഇനി psc.. പഠിയ്ക്കുന്ന കുട്ടികൾ.... 👌👌👌👌

  • @nakshathra.k8815
    @nakshathra.k8815 3 ปีที่แล้ว +49

    ഇത് വരെ കണ്ടതിൽ വെച്ച് 100% മോട്ടിവേഷൻ

  • @sreesankm3856
    @sreesankm3856 2 ปีที่แล้ว +5

    എല്ലാവരുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകും എന്ന് പറയാറില്ലേ.. എൻ്റെ ജീവിതത്തിൽ അത് മണിയമ്മ ചേച്ചിയെ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് വെച്ച് പരിചയപ്പെട്ടപ്പോൾ ആണ്.. വെറുതെ പിള്ളേരുമായി കൂട്ടും കൂടി കറങ്ങി നടന്നിരുന്ന എന്നെ പിഎസ്‌സിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന് നിരന്തരം പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് നയിച്ചത് ചേച്ചിയാണ്... ഞാൻ ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇരിക്കുമ്പോൾ എനിക്ക് എന്നും ഏറ്റവും കൂടുതൽ നന്ദിയും കടപ്പാടും ചേച്ചിയോടാണ്...
    ചേച്ചിയുടെ ജീവിത വിജയം മറ്റുള്ളവർക്ക് തീർച്ചയായും ഒരു മാതൃകയാണ്...🥰👏👏

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      നിങ്ങളുടെ എക്സ്പീരിയൻസ് share ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ please send your details to toprankpsc4@gmail.com

  • @athuls603
    @athuls603 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ മോട്ടിവേഷൻ ഇതിൽ നിന്നും സാധാരണകാരന് ഊർജം പകരും സത്യം.

  • @jincythomas9696
    @jincythomas9696 3 ปีที่แล้ว +39

    ഹായ് ഞങ്ങൾ ഒരുമിച്ചു തിരുവനന്തപുരം ജോലി ചെയ്തിരുന്നു കാണാൻ സാധിച്ചതിൽ സന്തോഷം ഈ കഥകൾ പണ്ട് ട്രെയിനിൽ ഇരുന്നു പറഞ്ഞതു ഇപ്പോഴും ഓർക്കുന്നു 👍👍🥰🥰🥰

  • @twerger
    @twerger 3 ปีที่แล้ว +4

    ഈ വീഡിയോ ചെയ്തതിൽ കുട്ടിക്ക് തീർച്ചയായും അഭിമാനിക്കാം... ഞാനും ഇനി പഠിച്ചു ജോലി വാങ്ങും. തീർച്ച.✨️✨️

  • @haseenamh3542
    @haseenamh3542 3 ปีที่แล้ว +18

    ഇത്രയും എഫേർട്ട് പഠിക്കാൻ എടുത്ത ചേച്ചിയ്ക്കും ഇതിന് പിന്നിൽ സപോർട്ട് ആയി നിന്ന എല്ലാവർക്കും ഈ അഭിമുഖം ഗംഭീരമാക്കി തീർത്ത അവതാരികയ്ക്കും എൻറെ ബിഗ് സല്യൂട്ട് 🙏

  • @becool4442
    @becool4442 3 ปีที่แล้ว +72

    Ith vare kandathalla motivation itha sherikum motivation... Ld poyath orth vishamikendathilla enn ipo manasilayi... Avasaragalk avasanamilla.....❤❤❤❤

  • @santhoshkumar8162
    @santhoshkumar8162 3 ปีที่แล้ว +12

    പ്രതികൂലം ആയ സാഹചര്യങ്ങളിൽ നിന്നും hard work ചെയ്തു ജോലി മേടിക്കുന്നത് നിസാര കാര്യം അല്ല.. പ്രത്യേകിച്ച് സ്ത്രീകൾക്ക്..
    മനസ്സുറപ്പ് ആണ് ചേച്ചിയുടെ വിജയം..ആ വാക്കുകളിൽ ആ തീഷ്ണത വ്യക്തമാകുന്നുണ്ട്..
    Sajith sir ന്റെ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചു ജോലി നേടിയവർ ആണ് ഞങ്ങൾ..
    ചേച്ചിയുടെ വാക്കുകൾ, അനുഭവങ്ങൾ നിങ്ങൾക്കെല്ലാം പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു..

  • @anushajithesh1575
    @anushajithesh1575 7 หลายเดือนก่อน +3

    Ithuvare kandathil vech ettavum nalla motivation chechi God bless u..

  • @sreejeshnair153
    @sreejeshnair153 3 ปีที่แล้ว +6

    Njan top rank psc yude ealla motivation stories um kandittund...Ippol ii chanalile vedio um kanarund....Pakshe ithrayum swadheenicha oru story undayittilla....ldc,OA,ASM exam okke ezhuthii irikkuvarnnuu.ini field worker exam koodi kazhinj ithinte result okke arinjitte ini padikkano eannu theerumanikku eannu vicharichirunna njan eante theerumanam mattiii....Result eanno varatte... Service il sign cheyyunnavare padikkum eannu uu....Thanks chechiii.....Chechi ude vakkukalekkal feel aa mughathu ninnum njangalkkokke manasilakkan pattunnund....🙏🙏🙏

  • @aiswaryaandashnasailesh7928
    @aiswaryaandashnasailesh7928 11 หลายเดือนก่อน +2

    Chechy.❤

  • @sajinig6555
    @sajinig6555 3 ปีที่แล้ว +7

    ശരിക്കും രോമാഞ്ചം വരുന്ന succes story . anchor പറഞ്ഞതു പോലെ തന്നെ അഭിമാനം തരുന്ന വീഡിയോ.

  • @Nisheen-kn
    @Nisheen-kn 2 ปีที่แล้ว +2

    Chechi enium uyarangalil ethi cheratte... Bcom padichit chechi kooli pani cheyyan poyi😢mole enthayalum c A padipichu👌👌... Psc joli kituka vidhi aanennu ellarum paraum... Chechi paranj kattinadwanam mathi joli kitan ennu... Thank u chechi. God bless you... Parayan vakukal ella

  • @faizaa6960
    @faizaa6960 3 ปีที่แล้ว +57

    ഞങ്ങളുടെ മണിയമ്മ ചേച്ചി, കുഫോസിന്റെ അഭിമാനം. സഹപ്രവർത്തക ആണെങ്കിലും ഇപ്പോഴാണ് ജീവിതത്തിന്റെ വിജയ കഥ അറിയുന്നത്. Thank you so much Top Rank Life.

    • @NHPKGAMER
      @NHPKGAMER 3 ปีที่แล้ว

      Your are good effort

    • @abuthahir2728
      @abuthahir2728 3 ปีที่แล้ว

      th-cam.com/video/j3Gfy3d7zLQ/w-d-xo.html

  • @ShintoSha
    @ShintoSha 3 ปีที่แล้ว +84

    "Age is just a number". Only some can prove this. Awesome motivation chechi💯💯💯💯

  • @mumthazmolp940
    @mumthazmolp940 3 ปีที่แล้ว +5

    ഇത് കേട്ടപ്പോൾ മനസ്സറിഞ്ഞു ജോലി ആഗ്രഹിച്ചു പടച്ചവനോട് ദുആ ചെയ്ത് കരഞ്ഞു പോയി.

  • @mishasatheesh103
    @mishasatheesh103 3 ปีที่แล้ว +8

    ആവശ്യ ബോധം... ശരിയാ...ജീവിതത്തിൽ എപ്പോഴെങ്കിലും...ഒരു ജോലി കിട്ടിയേ പറ്റൂ..എന്ന തോന്നൽ വരുമ്പോൾ.. അതിനു അനുസരിച്ചു പ്രവർത്തിച്ചാൽ..കഠിനാദ്ധ്വാനം ചെയ്താൽ ആത്മാർഥമായി ..ശ്രമിച്ചാൽ. എല്ലാം..ദൈവത്തിനു സമർപ്പിചു .പ്രവർത്തിച്ചാൽ...ജോലി കിട്ടിയിരിക്കും....

  • @aswinirsasi9191
    @aswinirsasi9191 3 ปีที่แล้ว +38

    ഞങ്ങളുടെ അയൽക്കാരി ആണ്♥️♥️♥️♥️♥️
    So proud of you maniyamma😍😍😍😍😍😍😍😍😍😍😍😍

  • @sajithkumar9705
    @sajithkumar9705 2 ปีที่แล้ว +13

    നമ്മുടെ പ്രവൃത്തിയുടെ ഫലമാണ് യഥാർത്ഥത്തിൽ നമ്മുടെ 'വിധി'

  • @hridhyasridhasaneesh9328
    @hridhyasridhasaneesh9328 3 ปีที่แล้ว +15

    Ethu vare kandathil ettavum nalla motivation video.... 👍👍

  • @HyrulBushra
    @HyrulBushra 2 หลายเดือนก่อน +1

    You are great maniyamma

  • @sraddhasaraswathy8495
    @sraddhasaraswathy8495 3 ปีที่แล้ว +3

    Great chechi.... Really great...
    മനസ്സിൽ വല്ലാത്ത ഒരു സന്തോഷം.... കണ്ണ് നിറഞ്ഞു... മനസ്സും... ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ....

  • @pawsandclaws92
    @pawsandclaws92 3 ปีที่แล้ว +33

    Hats off to Maniyamma Chechi. ചേച്ചിയെ പോലുള്ളവർക്കാണ് ജോലി കിട്ടേണ്ടതും. ഒരുപാട് പ്രചോദനം തരുന്ന success story ❤

  • @arthanamviju6046
    @arthanamviju6046 3 ปีที่แล้ว +10

    🙏🙏🙏കഠിനമായി പരിശ്രമിച്ചാൽ നേടാം എന്നതിനു ഇതിനേക്കാൾ നല്ലൊരു ഉദാഹരണം വേറെ ഉണ്ടാവില്ല 🙏🙏

  • @sreenabsreenab6708
    @sreenabsreenab6708 3 ปีที่แล้ว +80

    ആഗ്രഹിച്ച കാര്യം നേടിയെടുത്തത്തിൽ ഉള്ള ആ മുഖത്തെ സന്തോഷത്തിനു കൊടുക്കുന്നു ഒരു കൈ 🙏

  • @gayathrikrishna989
    @gayathrikrishna989 3 ปีที่แล้ว +6

    എനിക്കും അറിയാം മണിയമ്മയെ നമ്മൾ ഒരുമിച്ചു റാങ്ക് ലിസ്റ്റിന് വേണ്ടി വർക്ക്‌ ചെയ്തിരുന്നു അന്നൊന്നും അറിയില്ല... മണിയമ്മയെ കുറിച്ച് ഇപ്പൊ വളരെ സന്തോഷം

  • @aisurpallakkat
    @aisurpallakkat 2 ปีที่แล้ว +2

    onnum marach vakkathe ellam detail aayi engana padikua enn correct paranju thanna chechikk thanks🥰🥰🥰

  • @athulyathrideep7869
    @athulyathrideep7869 3 ปีที่แล้ว +71

    അമ്മ 🥰🤗

    • @Kanmaniiii2022
      @Kanmaniiii2022 3 ปีที่แล้ว +9

      മോളുടെ അമ്മയാണോ ഇത്.അമ്മയ്ക്ക്
      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰

    • @mahiii....2502
      @mahiii....2502 3 ปีที่แล้ว +2

      😍👍

    • @vipinp8551
      @vipinp8551 3 ปีที่แล้ว +2

      😍👍

    • @nimithasanthosh5388
      @nimithasanthosh5388 3 ปีที่แล้ว +2

      👌🏻👌🏻👌🏻👌🏻👌🏻

    • @dangerousjupiter3504
      @dangerousjupiter3504 3 ปีที่แล้ว +7

      ഭാഗ്യമുള്ള മോളാണ് 😍😍

  • @fathim7172
    @fathim7172 2 ปีที่แล้ว +1

    Chachi adipoly,kalakki,kashtapadintae vijayam.god bless you chaechi

  • @DivyaDivya-uq8fy
    @DivyaDivya-uq8fy 3 ปีที่แล้ว +5

    വല്ലാത്തൊരു സന്തോഷവും ആവേശവും തോന്നുന്നു..... പഠിക്കാൻ കൂടുതൽ പ്രചോദനം തോന്നുന്നു... മണിയമ്മ ചേച്ചി congrats🌷

  • @_sivani.r.official_
    @_sivani.r.official_ ปีที่แล้ว +3

    Video kanan kurachu late ayi....Congratulations🥰🥰🥰

  • @ayanavivek3047
    @ayanavivek3047 3 ปีที่แล้ว +6

    ശെരിക്കും പ്രചോദനം നൽകുന്ന ഒരു വീഡിയോ.,😍👍👍👍

  • @fathimaab3167
    @fathimaab3167 2 ปีที่แล้ว +2

    Maniyamma chechide nice innocent chiri

  • @sukumarvengulam9887
    @sukumarvengulam9887 3 ปีที่แล้ว +4

    നല്ല പോലെ ശ്രമിക്കുന്നുണ്ട് കിട്ടുമായിരിക്കും : Good Motivation

  • @athiravijayan6072
    @athiravijayan6072 3 ปีที่แล้ว +1

    Enik karachil vannu ee vedio kandappol.. thankyou maniyamma chechi & top rank life ithrayum manoharamaaya motivation vedio kanichu thannathin.. njn ithrayum naal kandathil vech ettavum nalla vedio.. sherikkum romaanjam vannupoyi..

  • @rizvanaanzar9347
    @rizvanaanzar9347 2 ปีที่แล้ว +3

    ഞാനും ഇതുപോലൊരു ജോലി നേടും....... Thank you chechi❤️❤️❤️

    • @monisudhi4666
      @monisudhi4666 2 ปีที่แล้ว

      ഞാനും.... പഠിക്കാൻ തുടങ്ങിയതേയുള്ളു...

  • @remyabrijesh1679
    @remyabrijesh1679 3 ปีที่แล้ว +1

    Sudha manasanu chechiyudethu.santhosham.eniyum uyarangalil ethatte chechi

  • @rajiambily3480
    @rajiambily3480 3 ปีที่แล้ว +49

    മോട്ടിവേഷൻ 💯. Ld യ്ക്കു ശേഷം ആകെ നിരാശ യിലാരുന്നു. പഠിക്കുന്നുണ്ട്. എന്നാലും ആർക്കോ വേണ്ടി ചെയ്യുന്ന ഫീൽ ആരുന്നു. ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. 🙏🙏🙏👍

  • @shylajohnson551
    @shylajohnson551 2 ปีที่แล้ว +1

    Chechi super....super motivation...enik orupad ishttapettu chechi..

  • @aswathyt.v5551
    @aswathyt.v5551 3 ปีที่แล้ว +7

    പാവം ചേച്ചി... Lifeil risk എടുത്തിട്ടുള്ളവർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു Wishing you a good future and life chechii..😊😊👏👏🤝

  • @ramyakn1317
    @ramyakn1317 3 ปีที่แล้ว +6

    കണ്ണ് നിറഞ്ഞുപോയി ചേച്ചി..
    So proud of you.. 😍

  • @vidhyababu8638
    @vidhyababu8638 3 ปีที่แล้ว +4

    Top rank psc yil kandathil aettavum super motivation........ Maniyamma chechi...... Superrrrr..... 👏👏👏👏👏👏👏👍👍👍👍👍

  • @vineethvineeth.s7551
    @vineethvineeth.s7551 ปีที่แล้ว +2

    സൂപ്പർ real hero💓💓

  • @sandhyaprasanth1600
    @sandhyaprasanth1600 3 ปีที่แล้ว +23

    Super chechi great achievement 👏👏👏real motivation🙏🙏🙏

  • @sifaraths1306
    @sifaraths1306 3 ปีที่แล้ว +4

    👌🏻👌🏻orupad motivation video kandittund annalm ethn oru prethaka spark und🤗👍🏻

  • @symnacallenderfirstpartcha2928
    @symnacallenderfirstpartcha2928 3 ปีที่แล้ว +5

    Top rank ethraum nal chaithathil vechu ettavum touching aya success story.palapozum njan karanju poy.maniyamma chechide sathiasandhamaya vakkukal orupad touching ayi.chechiyodum kudumbathinumoppam eppozum daivam und.god bless you.🙏🙏🙏

  • @Aamiiponnooz
    @Aamiiponnooz 3 ปีที่แล้ว +2

    ചേച്ചീ sooper എനിക്കും ചേച്ചിയെ ഒത്തിരി ഇഷ്ടായി ചേച്ചി പറഞ്ഞ എല്ലാം correct എന്റെ ലൈഫിലും ഇങ്ങനൊക്കെ ചിലതുണ്ട് ഞാനും psc പഠിക്കുന്ന ആളാ ഉറക്കത്തിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാ sooper encouraging video ഞാനും നേടും ചേച്ചി 🥰🥰❤❤

  • @lisnashyameshlisna3564
    @lisnashyameshlisna3564 2 ปีที่แล้ว +3

    ചേച്ചിയെ salute ചെയ്യുന്നു 🙏🙏🙏proud of you dear ചേച്ചി 🙏🙏🥰🥰

  • @BincyAnu
    @BincyAnu ปีที่แล้ว +2

    Congrats chechiii

  • @rejin5004
    @rejin5004 3 ปีที่แล้ว +9

    വളരെ നല്ല മോട്ടിവേഷൻ വീഡിയോ 👌🙏

  • @sreelekshmi5557
    @sreelekshmi5557 3 ปีที่แล้ว +5

    Kelkkathe poyirunnengil nashtamayene...Well done chechi

  • @athulyaajayan
    @athulyaajayan 2 ปีที่แล้ว +6

    ആവശ്യകത ബോധം,+ കഠിനധ്വാനം..=സർക്കാർ ജോലി ( മണിയമ്മ ചേച്ചി യുടെ വാക്കുകളുടെ രത്‌നചുരുക്കം)

  • @anuvinayakby
    @anuvinayakby 2 ปีที่แล้ว +1

    ഒരുപാട് നന്ദി ചേച്ചി. ആത്മാർഥമായി എല്ലാം പറഞ്ഞു. ചേച്ചിയുടെ കഷ്ടപ്പാടിന് നല്ലൊരു ജോലി കിട്ടിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏. ചേച്ചിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.

  • @jayarajanmv8116
    @jayarajanmv8116 3 ปีที่แล้ว +10

    പരിശ്രമിക്കുകിൽ എന്തിനെയും കരസ്ഥമാക്കാം കഴിവുള്ള വണ്ണം. ദീർഘങ്ങളാം കൈകൾ നമുക്ക് നൽകി മനുഷ്യനെ പാരിലേക്കയച്ച തീശൻ.

  • @hasnanoushi2411
    @hasnanoushi2411 3 ปีที่แล้ว +2

    Great chechi .. great ..nattukar relati es nte negative commentsne chevi koduthal nammale ella strenghtum pokum ..

  • @neethupb4393
    @neethupb4393 3 ปีที่แล้ว +94

    ഈ ldc വരെ എനിക്കും വിശ്വാസമുണ്ടായിരുന്നു കഠിനധ്വാനം ചെയ്‌താൽ നമുക്ക് നേടാം എന്ന് പക്ഷെ ഈ ldc യോടെ എനിക്ക് മനസിലായി ഗവണ്മെന്റ് ജോലി കിട്ടാൻ ഒരു യോഗം കൂടി വേണമെന്ന്. ഇത്രയും കഷ്ട്ടപെട്ടു പഠനം നടത്തിയിട്ടും എല്ലാം തകർന്നു വന്നപ്പോൾ ഞാനും ആദ്യമായി വിധിയിൽ വിശ്വസിച്ചുതുടങ്ങി.

  • @hijusajukv9297
    @hijusajukv9297 3 ปีที่แล้ว +1

    Kannu niranju poyi chechi,ithupole janum varum chechiyude munpil,maniyamma chechiyude story athinu kooduthal prachodanamaayi,thank you so much

  • @sreemoltk2975
    @sreemoltk2975 3 ปีที่แล้ว +7

    Onnum parayanilla. Ethuvare kanda success story il ninu sarikum motivated ayi.

  • @neethuraju2337
    @neethuraju2337 3 ปีที่แล้ว +4

    kannu niranju poyi. chechi paranjath 100 percentage touching story. really motivated. kashttappetunnavarkku ennayalum athinte phalam kittum🙏🙏🙏🙏🙏🙏🙏🙏🏿

  • @vavasvlogs6326
    @vavasvlogs6326 3 ปีที่แล้ว +11

    ഈ ചേച്ചിടെ സംസാരം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. ഇത്രക്കും ഊർജ്ജസ്വലമായ വാക്കുകൾ . 🙏🙏🙏🙏

  • @vrindaas2366
    @vrindaas2366 2 ปีที่แล้ว +1

    chechi thank you nalla vakkukalk padikan
    energy thannathin

  • @suchitramohanan5918
    @suchitramohanan5918 3 ปีที่แล้ว +9

    Big salute ചേച്ചി 🥰🥰🥰

  • @swarnaann00
    @swarnaann00 3 หลายเดือนก่อน

    Super Chechi real words come from heart

  • @renjinijoseph4309
    @renjinijoseph4309 3 ปีที่แล้ว +8

    നല്ല motivation. മണിയമ്മ ചേച്ചി 👏👏👏

  • @rinuthomas9214
    @rinuthomas9214 3 ปีที่แล้ว +2

    Samayathinte Vila arinja sthree.,..hands off

  • @vidyavidya6901
    @vidyavidya6901 3 ปีที่แล้ว +11

    Chechi adipoli, ld kaivittu poyadhu orthu vishamichirikunna 30 vayyasaaya njan

  • @vinuponarivijayan1554
    @vinuponarivijayan1554 2 ปีที่แล้ว +1

    അഭിമാനം ഞങ്ങളുടെ ചേച്ചി പരിജയപ്പെട്ടതിൽ വളരെ സന്തോഷം 🙏❤️

  • @chinchumoljohn286
    @chinchumoljohn286 3 ปีที่แล้ว +3

    നിഷ്കളങ്കമായ രീതിയിൽ സംസാരിച്ചു ചേച്ചി ഒരുപാട് ഇഷ്ടപ്പെട്ടു

  • @deepthyvijeesh8219
    @deepthyvijeesh8219 3 ปีที่แล้ว

    ഞങ്ങളുടെ അടുത്തുള്ള ചേച്ചിയാണ്. പറഞ്ഞു കേട്ടിട്ടുണ്ട് നേരിൽ കണ്ടത് ഇപ്പോഴാണ്. Psc പഠിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് പ്രചോധനമാണ് ചേച്ചി. God bless you ❤❤❤🙏🙏🙏🙏

  • @swapnamt8157
    @swapnamt8157 3 ปีที่แล้ว +7

    സത്യം ആണ് ചേച്ചി പറയുന്നത് ഞാൻ കഴിഞ്ഞ എൽ ഡി സി ക്ക് പരിശീലിച്ചപ്പോൾ എനിക്കും ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടി വന്നു. എനിക്ക് 36 വയസ്സായി. ഈ പ്രായമായപ്പോൾ ആണോ പഠിക്കുന്നത് എന്ന് ചോദിച്ചു ഒരുപാട് കളിയാക്കിയവർ ഉണ്ട്.എനിക്ക് ldc നന്നായി എഴുതാൻ കഴിഞ്ഞില്ല. ആകെ വിഷമിച്ചു ഇരിക്കുന്ന സമയത്താണ് ഇത് കേൾക്കുന്നത്. Thank u chechi. Wonderful motivation

  • @sobhanag6185
    @sobhanag6185 10 หลายเดือนก่อน +1

    Great motivation chechi

  • @sabimanu9227
    @sabimanu9227 3 ปีที่แล้ว +3

    ആവശ്യബോധം so soooper....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @alanjeevan1192
    @alanjeevan1192 3 ปีที่แล้ว +7

    Etrta nalla samsaram

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +4

    ഞാനും psc coachinginu പോയിരുന്നു... Job ചെയുന്ന ടൈമിൽ but ഒരു 5mnth കഴിഞ്ഞപ്പോൾ കോവിഡ് vannapol ക്ലാസുകൾ എല്ലാം നിറുത്തി പിന്നെ പഠനം നടന്നില്ല.. But preliminiry exam എഴുതി അതിൽ lgs main എഴുതി but max mark 48 കിട്ടാൻ ചാൻസ് ഉളൂ... ഇനിം കൂടുതൽ ശക്തമായി പഠിക്കണം...

  • @smithajayesh9172
    @smithajayesh9172 3 ปีที่แล้ว +1

    Very interesting, വളരെ സത്യ സന്ത്യ മായി പറയുന്നു

  • @anushaardra6645
    @anushaardra6645 3 ปีที่แล้ว +32

    ഒന്നും പറയാനില്ല... ഇതൊക്കെ ആണ് മോട്ടിവേഷൻ 😍😍😍😍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divyadivakaran5215
    @divyadivakaran5215 3 ปีที่แล้ว +4

    Ithanu sarikkum motivation. Ithanu hard work....sarikkum down to earth aya oral aanu chechi.. hats off to you chechi

  • @basheerks4840
    @basheerks4840 3 ปีที่แล้ว +14

    ഇത് ആണ് മോട്ടിവേഷൻ 😊👍🔥🔥

  • @josnaasok377
    @josnaasok377 3 ปีที่แล้ว +1

    Hats off chechi...ithil varuna motivation vedio kanumbo njanum ithu pole joly kiti ente interview edukan varunath swapnam kanditund..2009 il ttc kazhinja njan corana yku oru masam munp Anu coaching nu chernath.corona vanapo ath stop ayi..you tube class kandum veetil irunu padichum joint family ile muzhuvan panikalum puthiya veedinte panikidayilum molude karyangaloke nokiyum corona family il undakiya prblm nte tension nte idayilum padich lpsa Calicut list il short list il main listil vanu.interview kazhinj rank list nu ayi wait cheyunu.syllubus arinj padichu lifil ezhuthiya 3 exams..lpsa ,upsa,10 th prilims.athil lpsa um 10 th prilims um pass ayi...psc onum thanik kittila,time illa enu parayunavar psc ye serious ayi kanuka..corona karanam natil ethiya hus neyum njan exam ezhuthichu...lgs ,ldc ezhuthi wait cheyunu...njangalk joly kitiyal ee chanalil vanu parayunund

    • @TOPRANKLIFE
      @TOPRANKLIFE  3 ปีที่แล้ว

      All the best..🥰🥰🥰🥰

  • @radhikaradhu454
    @radhikaradhu454 3 ปีที่แล้ว +4

    ഞാനും നേടും ചേച്ചി. Thank you ♥

  • @anithavinod2195
    @anithavinod2195 3 ปีที่แล้ว +21

    Adipoli Chechi... Njanum try cheyyunnund.. Ippol 38 ayi... Engilim thudarunnu...entaem interview edukkanae... 🙏🙏🙏

    • @abi7410
      @abi7410 3 ปีที่แล้ว

      Best wishes 💜

    • @aryanb2682
      @aryanb2682 3 ปีที่แล้ว

      All the best...😍

    • @abuthahir2728
      @abuthahir2728 3 ปีที่แล้ว

      th-cam.com/video/j3Gfy3d7zLQ/w-d-xo.html

    • @aswathyleksmirp9349
      @aswathyleksmirp9349 3 ปีที่แล้ว

      All the best☺️☺️

    • @143bitch
      @143bitch 3 ปีที่แล้ว

      Ee Chechi parayunna sirinte class kittiyavar aarenkilum undo?😍