Top rank psc... Mam, സത്യം പറഞ്ഞാൽ ഇതുപോലെ ഉള്ള കോച്ചിംഗ് ഇല്ലാത്ത ജീവിക്കാൻ കഷ്ടപ്പെടുന്ന നമ്മുടെ അനീഷ് ഗോപിനാഥനെ പോലെ ഉള്ളവരെ തന്നെ കൊണ്ടു വരണം. ഇതാണ് നമ്മുടെ മോട്ടിവേഷൻ. അല്ലാതെ പണവും സുഖസൗകര്യവും ഉള്ള ഒരാൾ ഇങ്ങനെ വന്നാൽ നമുക്ക് മോട്ടിവേഷൻ കിട്ടില്ല. സാഹചര്യത്തെയും അതിജീവിക്കുന്ന അനീഷ് ഗോപിനാഥനെ പോലുള്ളവരാണ് എന്നെപോലുള്ളവരുടെ master hero🙏🙏🙏🙏👏👏👏👏👏👏👏
th-cam.com/video/CAwiu4b8Fyg/w-d-xo.html ഒമ്പത് വരെ മാത്രം പഠിച്ചിരുന്ന കൂലിപ്പണിക്കാരനായ യുവാവ് പിന്നീട് സ്വപ്രയത്നത്തിലൂടെ കോടതി ഉദ്യോഗസ്ഥനായ ത്രസിപ്പിക്കുന്ന PSC മോട്ടിവേഷൻ വിജയഗാഥ കാണാൻ ലിങ്കിൽ Click ചെയ്യൂ
പച്ചയായ ജീവിതാനുഭവം പങ്കു വെച്ചതിനു ഒരുപാട് നന്നിയുണ്ട് സർ.നല്ല മോട്ടിവേഷൻ👍 കാണുന്നതിനിടയിൽ സങ്കടവും സന്തോഷവും മാറിമാറി വന്നു 😔😊. നിങ്ങളാണ് നമ്മുടെ ഹീറോ. Thankyou again
കണ്ടപ്പോ വല്ലാതെ മനസ്സിനെ സ്പർശിച്ചു. എനിക്ക് ഒക്കെ ഇഷ്ട്ടം പോലെ സമയം ഉണ്ട്.പഠിച്ചാൽ മതി..പക്ഷേ മടി ആണ് പ്രശ്നം..ഇത് കണ്ടപ്പോ സ്വയം പുച്ഛം തോന്നുന്നു.ഒരുപാട് success stories കണ്ടിട്ടുണ്ടെങ്കിലും ഇതാണ് ഏറ്റവും powerful ആയിട്ട് തോന്നിയത്.Really inspirational❤️പറയാൻ വാക്കുകൾ ഇല്ല..
കഷ്ടപ്പെടാതെ ഒന്നും ജീവിതത്തിൽ നേടാനാവില്ല.. മോട്ടിവേഷനിൽ വരുന്ന ഓരോ വ്യക്തികളും രാപകലില്ലാതെ psc k വേണ്ടി പരിശ്രമിച്ചവരാണ് അതിനു തെളിവുകളിൽ ഒരാളാണ് aneesh..👍👍👍
ഇതു പോലെ സത്യസന്ധമായ അനുഭവങ്ങൾ ആണ് നമുക്ക് മോട്ടിവേഷൻ നൽകുന്നത്. താങ്ക്യൂ ടോപ് റാങ്ക് പി എസ് സി. താങ്ക്സ് സർ ഞാനും തോറ്റു തോറ്റു ആളുകളുടെ പരിഹാസം കേട്ടു മടുത്തു. എനിക്ക് നിങ്ങളുടെ വാക്കുകൾ വലിയ മോട്ടിവേഷൻ ആണ് നൽകിയത്.
എന്റെ അവസ്ഥ ഇങ്ങനെ തന്നെ 10ക്ലാസ്സ് എട്ട് നിലയിൽ പൊട്ടിയ ആള് ആണ് ഞാൻ അന്ന് ഒരാഴ്ച കരഞ്ഞു പിന്നെ വിചാരിച്ചു എന്തിനു കരയണം എന്ന് ഇംഗ്ലീഷിൽ 10ഇൽ താഴെ ഇതൊക്കെ കണ്ടു കൂട്ടുകാർ അന്ന് കളി ആക്കി പിന്നെ വാശി ആയി പിറ്റേ വർഷം എക്സാം എഴുതി പിന്നെ plus ടു കഴിഞ്ഞു പിന്നെ ഡിഗ്രി പിന്നെ മാസ്റ്റർ ഡിഗ്രി വാശി പിന്നെ ജോലി കിട്ടി ഡിഗ്രി ക്ക് ഇംഗ്ലീഷ് ഇൽ മാർക്ക് 100ഇൽ 84 ഒക്കെ ഒരു വാശി അന്ന് കളി ആക്കിയ കുട്ടികൾ ഡിഗ്രി പോലും കടന്നില്ല എന്റെ വിജയം രഹസ്യം ഒന്നും മാത്രം ആണ് വാശി യിൽ പഠിച്ചു കളി ആക്കിയ ആൾക്കാരെ ഓർക്കും 😁
പറയാതിരിക്കാൻ വയ്യ, പണ്ടു മുതൽ കേട്ടതാണ്, ഈ genius ആയവരെ മറ്റുള്ളവർ മണ്ടനെന്ന് വിളിച്ചിട്ടുണ്ടെന്ന്, ഇവിടെ നിങ്ങൾ തന്നെ പറയുന്നു തോറ്റ് തോറ്റ് പോയതാണെന്ന്, BUT SIR, YOU ARE A TRUE GENIUS, WITH ENDLESS WILLPOWER THANKS FOR THE DE-MOTIVATION THANKS FOR SHARING YOUR EXPERIENCE
Chettan padikkanirunna sthalam kandappol enik ennodu thanne pucham thonni, ivide fan um light um tiles itta floor um study table um ella publicationsinteyum rank fileum previous question paper bookum thozhilvarthayum angane ella soukaryangalum vtukaru cheyth thannittum asianetile bigbossum ath kazhinj tiktok vdosum kand kidakkan nerath mathram enthino vendi book thurakkunna njan😑😑😑 ith kandathode onnu manassilayi. Njn ingane poya evidem ethillannu..so ipo oru idea kitty. Engane padikkanamennu..thx for this vdo...Bt 2 days or 1 week last cheyyunna oru motivatione ethoru vdokkum tharan pattu..So first nammal self motivated aavanam👍ith kandappol karyamayi thanne padikkan oru moham...Njn theerumanichu...bigbossum nirthi tiktokum nirthi...Adutha ldc listil njnum undavum😊
@@aneeshgopinathan1252 Thank you sir for ur valuable words😍 nd now iam on the track🙏I didn't expect this reply, nd now iam very happy, Thank you so much sir
Ee video njn mobilil save cheyt vechitundarnu..last 1 year.enik epozenkilum padtam uzapan tonial..ee video onn kaanum..pine double strongaa..tnku for sharing this video..ldc ulpade 6 oolam listil ind..you are such an inspiration chetta
എനിക്ക് ഇങ്ങനെ കഷ്ടപ്പെട്ടു പഠിക്കുന്ന ആൾക്കാരെ ബഹുമാനം anu. താങ്ക്സ് ചേട്ടാ.
👌👍
Thanks chetta
Sss👍🏻
Baki ullorkkum angane thanneya
നല്ല സൗമ്യമായ സംസാരം..
വിനയം...
ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ
കണ്ണിനും, മനസിനും, ചിന്തക്കും, കൈവിരലുകൾക്കും കുഷ്ടരോഗം മൂർച്ഛിച്ചവരായിരിക്കും ഡിസ്‌ലൈക്ക് അടിച്ചവർ.
It's just jealousy 😅
Yes
അത് ഉറപ്പാണല്ലോ...
🤣🤣
ഏതു വീഡിയോ കണ്ടാലും കുറച്ചു കണ്ടിട്ട് ഓടിച്ചു വിടാറുള്ള ഞാൻ ഈ മോട്ടിവേഷൻ സ്പീച് മുഴുവൻ കേട്ടു. എന്നെ കൊണ്ടും സാധിക്കും.
നമ്മുടെ ഇന്നത്തെ ഉഴപ്പിനു പ്രധാന കാരണം മൊബൈൽ ഫോൺ തന്നെ 😥😥
തീർച്ചയായും
Sathyam😒
വേലി തന്നെ വിളവ് തിന്നുന്നു
അതേ
Sathyam
Top rank psc... Mam, സത്യം പറഞ്ഞാൽ ഇതുപോലെ ഉള്ള കോച്ചിംഗ് ഇല്ലാത്ത ജീവിക്കാൻ കഷ്ടപ്പെടുന്ന നമ്മുടെ അനീഷ് ഗോപിനാഥനെ പോലെ ഉള്ളവരെ തന്നെ കൊണ്ടു വരണം. ഇതാണ് നമ്മുടെ മോട്ടിവേഷൻ. അല്ലാതെ പണവും സുഖസൗകര്യവും ഉള്ള ഒരാൾ ഇങ്ങനെ വന്നാൽ നമുക്ക് മോട്ടിവേഷൻ കിട്ടില്ല. സാഹചര്യത്തെയും അതിജീവിക്കുന്ന അനീഷ് ഗോപിനാഥനെ പോലുള്ളവരാണ് എന്നെപോലുള്ളവരുടെ master hero🙏🙏🙏🙏👏👏👏👏👏👏👏
Correct... 👍👍👍
Sathyam..
Sofi Najeeb trueee
th-cam.com/video/CAwiu4b8Fyg/w-d-xo.html
ഒമ്പത് വരെ മാത്രം പഠിച്ചിരുന്ന കൂലിപ്പണിക്കാരനായ യുവാവ് പിന്നീട് സ്വപ്രയത്നത്തിലൂടെ കോടതി ഉദ്യോഗസ്ഥനായ ത്രസിപ്പിക്കുന്ന PSC മോട്ടിവേഷൻ വിജയഗാഥ കാണാൻ ലിങ്കിൽ Click ചെയ്യൂ
Athe
നല്ല മനുഷ്യൻ എത്ര വിനയമായി സംസാരിക്കുന്നു...
super
ഈ വാക്കുകൾ കേൾക്കുമ്പോൾ നല്ല Confidence തോന്നുന്നു...
പച്ചയായ ജീവിതാനുഭവം പങ്കു വെച്ചതിനു ഒരുപാട് നന്നിയുണ്ട് സർ.നല്ല മോട്ടിവേഷൻ👍 കാണുന്നതിനിടയിൽ സങ്കടവും സന്തോഷവും മാറിമാറി വന്നു 😔😊. നിങ്ങളാണ് നമ്മുടെ ഹീറോ. Thankyou again
ചേട്ടൻ പോളിയാണ് റെസ്‌പെക്ട് തോനുന്നു.... what a motivation.. feel good
Top rank psc ഇത് വരെ കണ്ടതിൽ ettavum നല്ല MotivaTion 👍👍👍👍👍👍👍👍👍👌👌👌👌
Exactly
കണ്ടപ്പോ വല്ലാതെ മനസ്സിനെ സ്പർശിച്ചു. എനിക്ക് ഒക്കെ ഇഷ്ട്ടം പോലെ സമയം ഉണ്ട്.പഠിച്ചാൽ മതി..പക്ഷേ മടി ആണ് പ്രശ്നം..ഇത് കണ്ടപ്പോ സ്വയം പുച്ഛം തോന്നുന്നു.ഒരുപാട് success stories കണ്ടിട്ടുണ്ടെങ്കിലും ഇതാണ് ഏറ്റവും powerful ആയിട്ട് തോന്നിയത്.Really inspirational❤️പറയാൻ വാക്കുകൾ ഇല്ല..
മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എനിക്കു തന്നെ ഒരു കുറ്റബോധം തോന്നുന്നു, . ഞാൻ പറയുന്നു ഈ വീഡിയോ എന്റെ ജീവിതത്തിലെ ഒരു വഴി തിരിവാകും .....
ആയോ 😅?
Vazhithurivaayo😂
😂
ആയോ
Vazhithirivayo?
പഠിച്ചു തുങ്ങാൻ പോകുന്ന എനിക്ക് കിട്ടിയ പ്രചോദനം...thank you..,..
കഷ്ടപ്പെടാതെ ഒന്നും ജീവിതത്തിൽ നേടാനാവില്ല.. മോട്ടിവേഷനിൽ വരുന്ന ഓരോ വ്യക്തികളും രാപകലില്ലാതെ psc k വേണ്ടി പരിശ്രമിച്ചവരാണ് അതിനു തെളിവുകളിൽ ഒരാളാണ് aneesh..👍👍👍
എന്റെ പൊന്നു.. ഒരു രക്ഷയും ഇല്ല....കിടിലം. Great video.
സിംഹകുട്ടി....😍😍😍 അമ്മയുടെ ചോര തന്നെ...
Great motivation
Am proud that he is my classmate....
Your realname please
@@sidsid5156 Sangeeth
@@sidsid5156 you???
🤣🤣🤣🤣polappan
Me too proud that he is our best buddy...!!
ഇതു പോലെ സത്യസന്ധമായ അനുഭവങ്ങൾ ആണ് നമുക്ക് മോട്ടിവേഷൻ നൽകുന്നത്. താങ്ക്യൂ ടോപ് റാങ്ക് പി എസ് സി. താങ്ക്സ് സർ ഞാനും തോറ്റു തോറ്റു ആളുകളുടെ പരിഹാസം കേട്ടു മടുത്തു. എനിക്ക് നിങ്ങളുടെ വാക്കുകൾ വലിയ മോട്ടിവേഷൻ ആണ് നൽകിയത്.
വേറെ ലെവൽ ❤️🔥
ഇത്രയും ആത്മവിശ്വാസം കിട്ടിയ വീഡിയോ ഞാൻ കണ്ടിട്ടില്ല. 👌😊Thks sir
Satyam
It,s true
സൂപ്പർ..സാധാരണക്കാരന്റെ വാക്കുകൾ...ഇതാണ് വിജയം..യഥാർത്ഥ വിജയം...
നല്ലെരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന് ഈ ഒരു വിടിയോയിലൂടെ മനസ്സിലാക്കാൻ കയിയുന്നു.
I respect you sir
കടലിൽ ഇറങ്ങിയാൽ ആ പോകുന്ന മണൽ കഴിഞ്ഞു ഉറച്ചോളും 🔥nalla motivation... Thnks. എന്റെ ഭാവിയിലും നിങ്ങൾക്ക് സ്ഥാനം ഉണ്ടായിരിക്കും.
കണ്ണു നിറഞ്ഞു പോയല്ലോ സഹോദരാ
ഈ വിനയത്തോടെ യുള്ള സംസാരം 😍അതിന്നിരിക്കട്ടെ ബിഗ് സല്യൂട്ട് 😍
Talent book kandappol എനിക്ക് രോമാഞ്ചിഫിക്കേഷൻ..... 🤗
Pinnallahhh
നല്ല ഒരു മോട്ടിവേഷൻ, ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല മോട്ടിവേഷൻ വീഡിയോ ആണ് ഇത്, ശെരിക്കും heart touching....
ആരാണ് ഈ ഡിസ്‌ലൈക് അടിക്കുന്നെ. Super motivation tharunna vdo. Great chettaa. God bless u
സൂപ്പർ ഇന്റർവ്യൂ.... വീട്ടിലെ വിശേഷം ചോദിക്കുന്ന ആ ചേച്ചി ഇല്ലാഞ്ഞത് കൊണ്ട് ഇതുവരെ കണ്ടതിൽ അടിപൊളി ഇന്റർവ്യൂ 💪💪💪💪
😂 😂
ഞാൻ എന്തു പറയാൻ.. എന്നെപ്പറ്റി ആലോചിച്ചിട്ടു ഞാൻ തന്നെ തലകുനിക്കുന്നു....
സത്യം
Jayikkanam
Same pitch
Sathyam.
@@niyaspm186 😁
Oru second polum skip cheyathe kanda video...super motivated video... Sherikkum hardwrkng anennu manasilayi arhathapetta vijayam...great..
നിങ്ങളുടെ കഷ്ടപ്പാടിന് ദൈവം തന്ന സമ്മാനം ആണ് ഈ ജോലി 🙏🙏🙏🙏🙏🙏
എന്റെ അവസ്ഥ ഇങ്ങനെ തന്നെ 10ക്ലാസ്സ് എട്ട് നിലയിൽ പൊട്ടിയ ആള് ആണ് ഞാൻ അന്ന് ഒരാഴ്ച കരഞ്ഞു പിന്നെ വിചാരിച്ചു എന്തിനു കരയണം എന്ന് ഇംഗ്ലീഷിൽ 10ഇൽ താഴെ ഇതൊക്കെ കണ്ടു കൂട്ടുകാർ അന്ന് കളി ആക്കി പിന്നെ വാശി ആയി പിറ്റേ വർഷം എക്സാം എഴുതി പിന്നെ plus ടു കഴിഞ്ഞു പിന്നെ ഡിഗ്രി പിന്നെ മാസ്റ്റർ ഡിഗ്രി വാശി പിന്നെ ജോലി കിട്ടി ഡിഗ്രി ക്ക് ഇംഗ്ലീഷ് ഇൽ മാർക്ക് 100ഇൽ 84 ഒക്കെ ഒരു വാശി അന്ന് കളി ആക്കിയ കുട്ടികൾ ഡിഗ്രി പോലും കടന്നില്ല എന്റെ വിജയം രഹസ്യം ഒന്നും മാത്രം ആണ് വാശി യിൽ പഠിച്ചു കളി ആക്കിയ ആൾക്കാരെ ഓർക്കും 😁
Congratulations 👏👏
*ഒന്നും പറയാൻ ഇല്ല.. kiduve....* 😍 🥰
Sir you are the best motivator
ഞാൻ ഇടയ്ക്കിടെ ഈ വീഡിയോ കാണും . വല്ലാത്ത മോട്ടിവേഷൻ തന്നെ ✌️
എന്തൊരു സിമ്പിൾ ആണ് ചേട്ടാ ഇങ്ങള്. ശരിക്കും എല്ലാവരേയും പ്രചോദിപ്പിക്കുന്നത് തന്നെ. God bless you
ഇത് പോലെ ഉള്ളവരെ കൊണ്ടുവരൂ.
ചേട്ടാ ഇനി വയ്യാന്ന് തോന്നുമ്പോൾ ഞാൻ ഈ വീഡിയോ ഒന്ന് എടുത്ത് കേൾക്കും.....സത്യം സത്യമായി പറഞ്ഞേക്കുന്നു
നല്ല മോട്ടിവേഷൻ, കണ്ണ് നിറഞ്ഞു
Proud f u brother 👏👏👍👍...""തോൽവികളെ വിജയത്തിന്റെ പടവുകളാക്കി മാറ്റിയ മനുഷ്യൻ""..... അതല്ലെ ശെരി....
ഇതാണ് motivation 👍👍👌👌👌.... thank you🙏🙏🙏
Nattukaaranum koottukaaranum enna nilayil abhimanikkunnu🥰🥰🥰🥰best wishes Aneeshe...
പറയാതിരിക്കാൻ വയ്യ,
പണ്ടു മുതൽ കേട്ടതാണ്, ഈ genius ആയവരെ മറ്റുള്ളവർ മണ്ടനെന്ന് വിളിച്ചിട്ടുണ്ടെന്ന്, ഇവിടെ നിങ്ങൾ തന്നെ പറയുന്നു തോറ്റ് തോറ്റ് പോയതാണെന്ന്, BUT SIR, YOU ARE A TRUE GENIUS, WITH ENDLESS WILLPOWER
THANKS FOR THE DE-MOTIVATION
THANKS FOR SHARING YOUR EXPERIENCE
വളരെ നല്ല സംസാരശൈലി ....😍😍
ഇങ്ങനെ കഷ്ടപ്പെട്ട് jolikk കേറുന്നവർക് അതിനോട് നല്ല ബഹുമാനം കാണും ❤️
Alian Collector Akanam....Daivam Anugrahikkatee...❤
അനീഷ് ചേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു നല്ല മോട്ടിവേഷൻ
എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നിസാര കാരണങ്ങളാൽ പഠിത്തം ഉഴപ്പുന്ന ഞാൻ.അതും അവസാന ചാൻസ് ആയിട്ടും..😐😐 താങ്ക്സ്..am ചാർജ്ഡ്😍
Me tooo✌✌✌
ചാർജ് എത്ര ദിവസം ഉണ്ടാവും 😍
MiYA Palliyalim nhanum
Njanum
Currect bro njaanum
Kashtapadite vila arija.. Tholkan manasilatha... Hard work Cheyan manasu kanicha.. Real fighter... God bless you brother..
👍👍👍 അഭിനന്ദനങ്ങൾ ചേട്ടായി
Great Man👍🏻
Outstanding person....God Bless U😊
Ithu vare kandathil etavum best motivation story ....super chetttaaaa👍
😊😊motivated 👌👌👌great chettaa....
കണ്ടതിൽ ഏറ്റവും മികച്ചത്👌👌👌👌
ഇങ്ങനെയുള്ള motivation videos ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
Supper chettaa adipoli motivation video, god bless youuuuu
Really an amazing motivational story....aim achieve cheyyanulla mansum hardwork cheyyanulla time kandu pidich work cheyyunnavarkku theerchayayum vijayam undakum..god bless you..
നല്ല സംസാരം ആണ്. അതിലേറെ നല്ല മോട്ടിവേഷൻ ആണ്. God bless u. നമ്മക്ക് സൗകര്യം കൂടുതൽ ആയോണ്ട് ആണ് ഇങ്ങനെ.
ആശംസകൾ 😍 എല്ലാവിധ ഭാവകങ്ങളും ജീവിതത്തിൽ ഉണ്ടാകട്ടെ ചെട്ടോ..💐🙏😎
One of the best motivational story
Real hero..in life.Realy motivated.
Njn ithuvare kandathil vechu ettavaum best motivation video ithilum valuthu swapanagalil mathram. .evideyokkeyo ente life ayi relate cheyyan pattunnu ..ente adhya psc preparation vfa anu..so athu njn nedum ...athente vashiyanu...ee video kurichu onnum parayan illa chumma 🔥🔥♨♨ oru cmnt polum ittilel athu mosham akum dislike cheythavr onukil thalaku veliv illathar anu
Thanku sir you r great കണ്ണ് നിറഞ്ഞു പോയല്ലോ ചേട്ടാ
Thank you so much........
Chettan padikkanirunna sthalam kandappol enik ennodu thanne pucham thonni, ivide fan um light um tiles itta floor um study table um ella publicationsinteyum rank fileum previous question paper bookum thozhilvarthayum angane ella soukaryangalum vtukaru cheyth thannittum asianetile bigbossum ath kazhinj tiktok vdosum kand kidakkan nerath mathram enthino vendi book thurakkunna njan😑😑😑 ith kandathode onnu manassilayi. Njn ingane poya evidem ethillannu..so ipo oru idea kitty. Engane padikkanamennu..thx for this vdo...Bt 2 days or 1 week last cheyyunna oru motivatione ethoru vdokkum tharan pattu..So first nammal self motivated aavanam👍ith kandappol karyamayi thanne padikkan oru moham...Njn theerumanichu...bigbossum nirthi tiktokum nirthi...Adutha ldc listil njnum undavum😊
Bhaagyam enne pole njan mathram allaa., 😔
Start from a simple topik which yu like most ... Be interested.. gradually will be addicted
@@aneeshgopinathan1252 Thank you sir for ur valuable words😍 nd now iam on the track🙏I didn't expect this reply, nd now iam very happy, Thank you so much sir
@@liyaliya1904 endhayi edhelum listil kadanu kooodiyo?????
ഭരതന്നൂർ 💜💜
Kaalinadiyile avasanathe mannum olichupokum..... Appol nammal kooduthal urachu nilkum..... Great Bro👌👍👍👍👍👏👏👏👏👏
Good story
നല്ല വീഡിയോ... ഞാനും ഇതു പോലെ പഠിക്കാൻ ശ്രെമിക്കാര് ഉണ്ട്.. കംപൈൻ സ്റ്റഡി ക് ആരും ഇല്ല.. അതുകൊണ്ട് കുറെ വായിച്ചു കഴിഞ്ഞു ഉറക്കം വരും 😔😔😔
Same
Same
Evdya sthalam calicut aano
Enikum bro 😔
Same
Korachu kalam munne e video kandirunnel ennu thonipoy...enghaneyula aalkareyanu rolemodel aakendathu...congrates...god bls you..
Simple, power ful, motivated.
Very motivating.. thnks a lot...
അഭിനന്ദനങ്ങൾ ബ്രോ, മോട്ടിവേഷന് നന്ദി 👌👌👍
Big salute
Sadharanakarku pattiya motivation...thnkz ... chetta.
യവൻ ആൾ പുലി ആണ് കേട്ട 💯
Such a good person. God bless u!
അഭിനന്ദനങ്ങൾ ചേട്ടാ....
നല്ല motivation.
Entha parayaaa....... Excellent motivation.
Goosebumps sir... excellent attitude
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...👍👌
Sir nu padikkan kazhivullathukondanu Joli kittiyath, congratulations
Enik othiri eshtamai ee motivation... God bless you.
You're a great motivator sir
Ee video njn mobilil save cheyt vechitundarnu..last 1 year.enik epozenkilum padtam uzapan tonial..ee video onn kaanum..pine double strongaa..tnku for sharing this video..ldc ulpade 6 oolam listil ind..you are such an inspiration chetta
Bro eppol nth cheyyunnu?
@@MaGicStoRies-jl6jl secretariat asst ai work cheyunnu
നമ്മളൊക്കെ ഏതേലും ഒരു ലിസ്റ്റിൽ പേരു വന്നനാൽ അതോടെ നിർത്തും പഠനം 😁😁😁😁😁😁🤩🤩🤩😀😀😀😃😃😄
നിങ്ങൾ ഒക്കെ യാണ് ഞങ്ങള്ക്ക് പ്രചോദനം 🙏
Great inspiration 👏👏👏
Best Motivation📈🔥
Thanks chetta.enthayallum ld vagum.eniyum uyarachakalil varate ettan.struggle chythal kittum.padikam
Best motivation 🎉
Onnum parayanilla❤❤❤❤
നിശ്ചയദാർഢ്യമാണ് ഇദ്ദേഹത്തെ വിജയത്തിലേക്ക് എത്തിച്ചത്
Thankyou sir .ettavum nannayi paranju thannu.njaghal wait cheytha video.thanks brother.may God bless you.
ചേട്ടൻ സൂപറാ😊
Nice Bro
Chettan poliyanu ktooo. God bless you
Namichu chetta....ningal vere level aaanu
Big salute Brother♥️♥️♥️
നാട്ടുകാരൻ..... അഭിമാനം ❤️❤️