JB Junction: DGP Alexander Jacob - Part 1 | 21st December 2013

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2016
  • This episode features a chat with police DGP Alexander Jacob.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • บันเทิง

ความคิดเห็น • 459

  • @drisyas5671
    @drisyas5671 2 ปีที่แล้ว +70

    എന്ത് സംസാരിക്കാൻ തുടങ്ങിയലും ചരിത്രത്തിൽ നിന്ന് എന്തെകിലും ഒരു എക്സാമ്പിൾ must ആണ് alexander the great 🤩🙏

  • @noufalassantayath8030
    @noufalassantayath8030 4 ปีที่แล้ว +38

    100%....മാന്യൻ ആയ വ്യക്തി. ബിഗ് സല്യൂട്ട്. സർ. Dr. അലക്സാണ്ടർ ജേക്കബ്

  • @binduk245
    @binduk245 3 ปีที่แล้ว +100

    അതിശയിപ്പിക്കുന്ന വ്യക്തിത്വം!!!റോൾ മോഡൽ ആവാൻ അർഹതയുള്ള പച്ചയായ മനുഷ്യൻ 🙏🙏🙏🙏🙏

  • @ironhand8474
    @ironhand8474 4 ปีที่แล้ว +62

    അലക്സൻഡർ സാറിനോട് പാവം തോന്നുന്നു. സത്യസന്ധമായി ജോലി ചെയ്യുന്ന ഒരാൾക്ക് ഈ സമൂഹത്തിൽ നിന്ന് എന്തൊക്കെയാണ് നേരിടേണ്ടി വരുന്നത്. 30 വർഷത്തിനിടെ 34 ട്രാൻസ്ഫർ😯😥. Huge respect sir

  • @shaminmanoharan
    @shaminmanoharan 5 ปีที่แล้ว +471

    Safari kandu vannavar aarokke

    • @aby5964
      @aby5964 4 ปีที่แล้ว +1

      E manushyanayi oru sambhavam thane..safari ela episodum kandu. .
      Civil servant cannot function. Athu engane undu?

  • @omanavenugopal5014
    @omanavenugopal5014 2 ปีที่แล้ว +5

    സർ സാറിന്റെ പ്രസംഗം കേൾക്കാൻ ഒരുപാടു ഇഷ്ടമാണ്. Weak ആയ മനസ്സിന് ഒരുപാടു ആത്‍മധൈര്യയം കിട്ടുന്നു. ദൈവം സാറിന് ഒരുപാട് ആയുസ്സ് തരട്ടെ.

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +41

    കേരളത്തിലെ ഡിജിപി കളിലെ ഏറ്റവും മികച്ച തും മാതൃക പരവും നമ്മുടെ അനുഗ്രഹം കൂടിയാണ് ഇദേഹം

  • @frmathewm2630
    @frmathewm2630 5 ปีที่แล้ว +298

    സാർ താങ്കൾ ഒരു വലിയ മനുഷ്യനാണ്. ഒത്തിരി പഠിക്കാൻ ള്ള ഒരു പാഠപുസ്തകമാണ് താങ്കൾ. May God bless you sir

    • @valsarejie4074
      @valsarejie4074 3 ปีที่แล้ว +3

      Poverty vision

    • @sakeerhussain2213
      @sakeerhussain2213 3 ปีที่แล้ว +5

      Your valuable truthful talk like it

    • @malathichulliyil9032
      @malathichulliyil9032 2 ปีที่แล้ว +1

      Qq1

    • @valsalasukumaran827
      @valsalasukumaran827 2 ปีที่แล้ว

      സർ . നിങ്ങളുടെ ജീവിത അനുഭവങ്ങൾ ബുക്ക്7 ആക്കിയാൽ തരക്കേടില്ല

    • @MS-hu4od
      @MS-hu4od 2 ปีที่แล้ว

      സത്യം ഇദ്ദേഹത്തെ ആണ് നമ്മൾ റോൾ മോഡൽ ആക്കേണ്ടത്

  • @samuelrajan4399
    @samuelrajan4399 6 ปีที่แล้ว +43

    Dear Dr. Alexander Jacob, You are a great man. I hope all the other Police officers will follow your path. As long as you do the right thing you will get the rewards. Because of your administration in the Kerala prison system, many prisoners will become good citizen. Productive citizens of the country. Their families will always thankful to you. You are a living encyclopedia. Your deep knowledge in various religions are commendable.Corrupted people don't let you do the right thing.Dr. Rajan, Thuruthicad.

  • @shibus7886
    @shibus7886 3 ปีที่แล้ว +32

    ഒരു പാവം മനുഷ്യൻ.ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു.സാറിനു എന്നും നല്ലത് വരട്ടെ

  • @jeeroygeorgebsmbacha9969
    @jeeroygeorgebsmbacha9969 6 ปีที่แล้ว +90

    A Self-made IPS, police DGP highly God fearing, hard working with good principles, super intelligent police DGP with a lot of fluent wise-quotations of a lot of philosophers: with my sincere love & respect to this Godly disciple of God.

  • @pottanmundan
    @pottanmundan 5 ปีที่แล้ว +133

    Watching this video because of safari channel program " charithram enniloodey"...

  • @christyjoysimon4261
    @christyjoysimon4261 5 ปีที่แล้ว +23

    a man of great knowledge and integrity. proud of u sir

  • @karthik3961
    @karthik3961 4 ปีที่แล้ว +70

    ബ്രിട്ടാസിനു പകരം Dr gs pradeep ആയിരുന്നേൽ പൊളിച്ചേനെ. ..മുഖത്തു പെയിന്റടിച്ചവൻ correct ആണ് sir.Dr Alexander Jacob sir u r sooo great🔥

  • @mnizam84
    @mnizam84 4 ปีที่แล้ว +35

    ഒരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയക്കാരെ ചെരുപ്പിനടിയിൽ ഇത്രയു യോഗ്യരായ ഇവർ കഴിയേണ്ടി വരിക എത്ര വലിയ പ്രഹസനം.. ജനങ്ങൾ യോഗ്യരായവരെ രാഷ്ട്രീയക്കാരനായി തിരഞ്ഞെടുക്കുക അതാണ് പരിഹാരം.. കണ്ട അണ്ടനും അടങ്ങോടനും ഏല്ലാം കയറാൻ പറ്റുന്ന ഒന്നാണ് നമ്മുടെ രാഷ്ട്രീയം.

  • @sheejajoseph9024
    @sheejajoseph9024 6 ปีที่แล้ว +35

    I respect you..very great..big salute sir.God bless you.

  • @sirajbabu7756
    @sirajbabu7756 5 ปีที่แล้ว +77

    Mr.Britaas please,don't repeat the same political questions which makes him in trouble.One request Mr.Britaas please don't treat High personalities like kids and give more respect to them by asking Healthy Questions.

  • @pareedp.m.4669
    @pareedp.m.4669 4 ปีที่แล้ว +88

    ഒന്നാം തരം പോലീസ് ഉധ്യോഗസ്ഥന്‍ - ആത്മീയത ഉള്ള ആള്‍ -നന്മയുടെ കാവലാള്‍

  • @shahul4472
    @shahul4472 3 ปีที่แล้ว +7

    Sir,,,,,, നിങ്ങളൊരു വലിയ മനസുള്ള വലിയ മനുഷ്യനാണ്,,,, അഭിനന്ദനങ്ങൾ Sir,,,,.

  • @iqbalmzh933
    @iqbalmzh933 5 ปีที่แล้ว +117

    ഒരുപാടു പേരെ ചോദ്യത്തിൽ കുടുക്കുന്ന ബ്രിട്ടാസ് സാറെ ചോദ്യത്തിൽ ചിന്തിപ്പിക്കുന്ന ജേക്കബ് സാർ ...u are brilliant sir

    • @somasekharannair8657
      @somasekharannair8657 ปีที่แล้ว

      സർ ഞാൻ ഇപ്പോൾ നാല് അഞ്ച് ദിവസമായിട്ടാണ് സ്ഥിരം ഇദ്ദേഹത്തിൻറെ പ്രഭാഷണങ്ങളെല്ലാം കേൾക്കുന്നതും പ്രസംഗങ്ങൾ കേൾക്കുന്നതുമില്ല ഞാൻ ഇത്രയും കാലം എനിക്ക് 73 വയസ്സായി ഇന്നുവരെ ഞാൻ കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടും ഉള്ളതിൽ വച്ച് ഇത്രയും മഹാനായ ഒരു വ്യക്തിയെ കണ്ടെത്തിയിട്ടില്ല മതപരമായിട്ടായാലും സാംസ്കാരികമായിട്ടായാലും ഏത് നിലയിൽ നോക്കിയാലും അദ്ദേഹം വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം ഇല്ല അദ്ദേഹം പഠിച്ചിട്ടില്ല ഒരു മതവുമില്ല എല്ലാ മതവും ഒരേപോലെ പഠിച്ച് അവ ഓർമ്മയിൽ സൂക്ഷിക്കുന്ന ആളാണ് ഓരോ മതഗ്രന്ഥത്തിലും പറഞ്ഞിട്ടുള്ള പ്രധാന കാര്യങ്ങൾ അദ്ദേഹം ഇന്നും എപ്പോഴും ഓർമ്മിക്കുന്ന ആളാണ് അതേപോലെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഈ ഒരു കൃത്യമായിരുന്നു ഒരു മതത്തെയും അദ്ദേഹം എന്നില്ല എല്ലാ മതത്തെയും അദ്ദേഹം ഒരേപോലെ ബഹുമാനിക്കുന്നു അദ്ദേഹത്തിൻറെ പ്രസംഗം കേട്ടാൽ അദ്ദേഹം ഒരു ക്രിസ്ത്യാനിയും പറയില്ല ഹിന്ദു ക്ഷേത്ര ഉദ്ഘാടനം ചെയ്യുന്ന പ്രസംഗം ഞാൻ സൃഷ്ടിച്ചു അദ്ദേഹത്തിൻറെ പോലീസിൽ ജോലി ചെയ്ത ഒരുപാട് തിരക്കുകൾക്കിടയിലും ഇതെല്ലാം മനസ്സിലാക്കാനും ഇതെല്ലാം ഓർമ്മയിൽ സൂക്ഷിക്കാനും കഴിയുന്ന ഒരു വ്യക്തി എന്ന് പറയുമ്പോൾ ഇത് ഒരു സാധാരണ വ്യക്തിത്വമാണ് അദ്ദേഹത്തെ എത്ര ശ്രമിച്ചാലും മതിയാകില്ല ഞാനിപ്പോൾ ദിവസവും അദ്ദേഹത്തിൻറെ പഴയ യൂട്യൂബിൽ വരുന്ന അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങൾ ബാക്കിയെല്ലാം ഇങ്ങനെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് എനിക്ക് ഇത്രയും ഇഷ്ടപ്പെട്ട ഒരു വ്യക്തി ഇപ്പോ ഇല്ല എനിക്ക് നേരത്തെ കുറിച്ച് അറിയില്ലായിരുന്നു ഇപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് വളരെയധികം ഞാൻ അദ്ദേഹത്തിന് നമിക്കുന്നു. നന്ദി

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 2 ปีที่แล้ว +18

    2021 September ഇൽ ഇതു കേൾക്കുന്നത് ഞാൻ മാത്രമേ ഉള്ളോ, അലക്സാണ്ടർ സാർ ഇഷ്ടം 💚💚💚

  • @pramodpillai6797
    @pramodpillai6797 3 ปีที่แล้ว +25

    Alexander sir is an amazing officer. We need more people like him.

  • @MS-hu4od
    @MS-hu4od 2 ปีที่แล้ว +3

    ഈ മനുഷ്യനെ വിമർശിക്കുന്നവർക്ക് ഇദ്ദേഹം വായിച്ചു മനസ്സിലാക്കിയ സത്യങ്ങൾ ആണ് അദ്ദേഹം വിളിച്ചു പറയുന്നത്.... എല്ലാ മതങ്ങളെയും വളരെ വളരെ ആഴത്തിൽ പഠിച്ചിരിക്കുന്നു 🙏🙏🙏.. Big Salute Sir

  • @MrLijochirayath89
    @MrLijochirayath89 5 ปีที่แล้ว +22

    Amazing personality .. You are good model for all

  • @rajeshvraju4554
    @rajeshvraju4554 4 ปีที่แล้ว +32

    Brittas എന്ന വാക്കിന്റെ അർത്ഥം സൂപ്പർ ആയി മുഖത്തു പെയിന്റ് അടിച്ചവൻ

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว +8

    വില കുറഞ്ഞ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചു.
    Jacob sir❤️

  • @alik3250
    @alik3250 2 ปีที่แล้ว +14

    Sir. എന്നതിലപ്പുറം അങ്ങയെ വിളിക്കാൻ ഒരു പേര് എനിക്കുകിട്ടുന്ന്നില്ല. എത്ര ഭാഗ്യവാന്മാരാണ് അങ്ങയുടെ മാതാപിതാക്കൾ. അങ്ങേക്ക് ദീര്ഗായുസ്സും ആരോഗ്യവും നേരുന്നു. അങ്ങ് അറിവിന്റെ കൂടാരമല്ല കൊട്ടാരമാണ് അന്നും ഇന്നും എന്നും ഓരോ മലയാളി യു ടെയും അഭിമാനവും. ആകാൽപാദം തൊട്ടു വന്ദിക്കാൻ അവസരംകിട്ടിയെങ്കിൽ ഞാൻ ധന്യനായി

  • @princepopzienz7632
    @princepopzienz7632 5 ปีที่แล้ว +28

    hand's of u sirrrrr...ur awesome😊😊😊I am ur big fan👍👍👍👍

  • @deepaksebastian8688
    @deepaksebastian8688 7 ปีที่แล้ว +67

    he is human Wikipedia.. gr8 knowledge

  • @hentrykjohn194
    @hentrykjohn194 5 ปีที่แล้ว +13

    Beligerent officer, great man, inspired, salute sir.

  • @annabraham5657
    @annabraham5657 4 ปีที่แล้ว +14

    Always remember him as our favorite teacher in the college

  • @mithundash3634
    @mithundash3634 7 ปีที่แล้ว +64

    King of knowledge.

  • @tipspaul46
    @tipspaul46 5 ปีที่แล้ว +19

    A man with gods signature in the heart ❣

  • @sabirsulaiman92
    @sabirsulaiman92 5 ปีที่แล้ว +101

    അറിവിന്റെ ഈറ്റല്ലം😎

  • @saleemmammootty3manthiyil678
    @saleemmammootty3manthiyil678 5 ปีที่แล้ว +176

    ബ്രിട്ടാസ് ഇല്ലകിൽ ഈ പരിപാടി ഫുൾ കാണുമായിരുന്നു....

  • @indianfastexchange9925
    @indianfastexchange9925 4 ปีที่แล้ว +47

    *Alaxander മുന്നിൽ ഇരിക്കാൻ ഉള്ള വില brittasinu ഇല്ല*

  • @abympaul970
    @abympaul970 2 ปีที่แล้ว +2

    A Great Person with Dignity and Knowledge... Hats off to Dr. Alexander Jacob IPS ❤️

  • @yasararafath7451
    @yasararafath7451 4 ปีที่แล้ว +67

    അറിവിന്റെ നിറ കുടം ..മാന്യതയുടെ പൂർണ രൂപം .സംസാരത്തിൽ പോലും മാന്യത . ബഹുമാനിക്കുന്നു sr. അങ്ങയെ

  • @dillyborhas792
    @dillyborhas792 5 ปีที่แล้ว +33

    The best DGP kerala has ever seen

  • @shijithvp3213
    @shijithvp3213 6 ปีที่แล้ว +31

    ഇനിയും ഇദ്ദേഹം Jail ഡിജിപി മാത്രം ആയാൽ മതി എന്ന് ആർക്കൊക്കെയോ ഒരു അജണ്ട എന്നൊരു തോന്നൽ.... (എന്തിനായിരിക്കും ചിന്ദിക്കുക )
    തകർപ്പൻ മറുപടി.. സത്യസന്ധനായ ഉദ്യഗസ്ഥൻ.. ഗ്രേറ്റ് സർ

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +3

    നല്ല അറിവും വിവരവും ഉള്ള ആൾ ആണ് സാർ 🌹👍👌🙏♥️

  • @Rajesh.Ranjan
    @Rajesh.Ranjan 6 ปีที่แล้ว +19

    Inspirational interview to all.

  • @shuhaibputhur4494
    @shuhaibputhur4494 2 ปีที่แล้ว +4

    Amazing personality 👍

  • @priyajoby2605
    @priyajoby2605 7 ปีที่แล้ว +42

    Our society should respect Sir Alexander Jacob. The youth is proud of you sir. You have our support!!

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว +1

    Sir very good valuable worthy message to the present society

  • @remasen8039
    @remasen8039 5 ปีที่แล้ว +27

    Alexander Jacob sir is outstanding.

  • @cinimaworldindiasahalpopzain
    @cinimaworldindiasahalpopzain 4 ปีที่แล้ว +10

    Alexander sir he is a legand ever in kerla police.

  • @mohandasmj5024
    @mohandasmj5024 2 ปีที่แล้ว +1

    Excellent . Speach unique. !.!.!. Reprsentational mode and . Style

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 4 ปีที่แล้ว +34

    എൻെറ തുമ്പോണു കാരൻ സാറെ...സാറു പോയി...ഈ പൊട്ടാസിൻെറ മുന്നിൽ ഇരുന്നല്ലോ.?..ഈ വിവരമില്ലാത്തവൻെറ മുന്നിൽ സാർ ഇരുന്നതിൽ ദു:ഖമുണ്ട്..

  • @leelavk5673
    @leelavk5673 ปีที่แล้ว +5

    കോടാനുകോടി പ്രണാമം sir... പകരം വെക്കാനില്ലാത്ത വ്യക്തിത്വം നന്മയുടെ മരം . സാർ മാങ്ങയുള്ള മാവിന്മേലെ കല്ലെറിയൂ.... സാറിന്റെ കഴിവിനെ നമിക്കുന്നു

  • @jomonthoms
    @jomonthoms 6 ปีที่แล้ว +14

    You are great sir.

  • @prabhulshebi5022
    @prabhulshebi5022 6 ปีที่แล้ว +11

    Big salute god bless u sir .respect u

  • @geentlesoft
    @geentlesoft 5 ปีที่แล้ว +51

    Britas
    Respect please, he is a great man...
    Salute sir for your great service to the public.

  • @pkrvisakh
    @pkrvisakh 5 ปีที่แล้ว +10

    ithaanu police... ithaavanam police...
    a very very very big salute to you

  • @nandhups5619
    @nandhups5619 5 ปีที่แล้ว +20

    13:25 nailed it🔥💯

  • @jaleelknr8717
    @jaleelknr8717 6 ปีที่แล้ว +16

    Big salute

  • @pram784
    @pram784 2 ปีที่แล้ว +1

    He is a great personality. Truthful and amazing knowledge. Idols for us to follow

  • @mohdaneesc
    @mohdaneesc 5 ปีที่แล้ว +5

    Great personality and good human being

  • @JOSHINGEORGD123
    @JOSHINGEORGD123 5 ปีที่แล้ว +124

    ഈ ബ്രിട്ടാസ് ഇടക്ക് കയറി സംസാരിക്കുന്നു സുഹൃത്തേ താങ്കളുടെ വാണ് മാൻ ഷോ കാണാനല്ല ഇവിടെ കാണിക്കൾ... എന്തൊരു പരിഹാസമാണ് വല്ലാത്തൊരു അസുസ്തതയാണ് ഈ ബ്രിട്ടാസ് എന്ന അല്പജ്ഞാനി

  • @abdullahabdhulla2494
    @abdullahabdhulla2494 2 ปีที่แล้ว +10

    മുൻ ഡി- ജീ - പ്പി - സാർ - നമിക്കുന്നു അങ്ങയേ പറയാൻ ഇവിനീതന് - വാക്കുകൾ ഇല്ലാ - കാല കട്ടത്തിൻ്റെ ഹിതിഹാസം ഉരുക്ക് മനുഷ്യൻ

  • @prasannamv7104
    @prasannamv7104 5 ปีที่แล้ว +34

    തൊട്ടെ തെല്ലാം പൊന്നാക്കാൻ കഴിയുന്ന ,അതേ സമയം തന്നെ നന്മയുടെ കലവറയും കൂടിയായിരിക്കുന്ന അനുഗൃഹീത വ്യക്തിത്വങ്ങൾ വേറെയും നമ്മുടെ നാടിന്റെ സമ്പത്തായുണ്ടു്. പക്ഷെ ,അവയുടെ മൂല്യം സമൂഹത്തിനനുഭവിക്കാനാവാത്ത വിധത്തിൽ തടഞ്ഞുവെയ്ക്കപ്പെടുന്ന അവസ്ഥാവിശേഷം മാറ്റിയെടുക്കുക അല്ലെങ്കിൽ അതിനുള്ള വഴികൾ കണ്ടു പിടിയ്ക്കുക എന്നൊരു കടമ സമൂഹത്തിനുമില്ലേ ' .ഈ പ്രതിഭയെ പ്രേക്ഷകന്റെ സമക്ഷത്തിൽ കൊണ്ടുവന്ന പ്രിയപ്പെട്ട അവതാരകനോടൊരു വാക്ക് . സമൂഹത്തിൽ പൊന്നുവിളയിക്കാൻ ഉതകുന്ന ആശയങ്ങളും അറിവുകളുംഅവയെ ഉൾക്കൊള്ളുന്ന അനുഭവസമ്പത്തകളും കണ്ടെടുത്ത്.അവയെ പ്രേക്ഷകനു മുമ്പിൽ ചൊരിഞ്ഞിടുക എന്നതാണ് താങ്കളുടെ കടമ..' അതിനുപകരം അവരുടെ മനസ്സിന്റെ വാതിലുകൾ കൊട്ടിയടച്ച് ഞങ്ങളെ നിരാശപ്പെടുത്തുകയാണ് നിങ്ങൾ ചെയ്തത്. അവതരണത്തിന്റെ ശൈലി മാറ്റാൻ ശ്രമിക്കുക

    • @sherim5398
      @sherim5398 4 ปีที่แล้ว +1

      Very beautiful sister.. indeed he deserves this advice.. sramikkukayalla sradhikkuka yenn parayanam..

  • @myownchannel1505
    @myownchannel1505 4 ปีที่แล้ว +71

    അലക്‌സാണ്ടർ സാർ ശരിക്കും നിങൾ ലോകം കിഴടക്കിയ അലക്‌സാണ്ടർ ചക്രവർത്തിയുടെ അവതാരമാണ്,അന്ന് അലകസാണ്ടർ വാളുകൊണ്ടും, ഇന്ന് അലക്‌സാണ്ടർ വാക്കുകൊണ്ടും ലോകം കിഴടക്കുന്നു.

    • @shajuthomas6740
      @shajuthomas6740 2 ปีที่แล้ว +4

      He is really a man of knowledge and integrity. But he is very much worried about his limitations with the politicians and other antisocial elements

    • @ashavinod2821
      @ashavinod2821 2 ปีที่แล้ว +1

      @@shajuthomas6740 very true...

    • @ashavinod2821
      @ashavinod2821 2 ปีที่แล้ว +1

      Yes. ........ Alexander Jacob The Great........

    • @saneeshkrishna2209
      @saneeshkrishna2209 ปีที่แล้ว

      @@shajuthomas6740 Yes ❤️🔥

    • @josephinegeorge2585
      @josephinegeorge2585 ปีที่แล้ว

      So true!

  • @MsIrshad143
    @MsIrshad143 5 ปีที่แล้ว +9

    Sir,u r a genius... Respect

  • @salmank3903
    @salmank3903 5 ปีที่แล้ว +97

    താനെന്ത് anchor aanedo?.. സാറിനെ പറയാൻ അനുവദിക്കാത്ത വൻ...

  • @beenamary3050
    @beenamary3050 5 ปีที่แล้ว +4

    Sr your knowledge is great

  • @sivaprasadpv6333
    @sivaprasadpv6333 5 ปีที่แล้ว +11

    BIG SALUTE TO DR. JACOB ALEXANDER FOR HIS VAST KNOWLEDGE AND IMPARTIAL ATTITUTE.

  • @AnilAnil-pl9tf
    @AnilAnil-pl9tf 5 ปีที่แล้ว +1

    Thankyou sir🙏🙏🙏🙏🙏

  • @asifmuhammad3337
    @asifmuhammad3337 5 ปีที่แล้ว +33

    Legend, jacob sir🔥❤❤❤

  • @rajoshkumarpt451
    @rajoshkumarpt451 4 ปีที่แล้ว

    Thanks a lot to kairali channel

  • @boyybbangalorexx
    @boyybbangalorexx 7 ปีที่แล้ว +6

    Salute!!

  • @jackandjell1608
    @jackandjell1608 5 ปีที่แล้ว +6

    Big Salute sir

  • @samuelrajan4399
    @samuelrajan4399 6 ปีที่แล้ว +13

    I salute you.

  • @deepak.r2347
    @deepak.r2347 3 ปีที่แล้ว +2

    Alexander sir has the wisdom of God, that what to answer and what not to Answer...Amazing soul....

  • @jomonantony1
    @jomonantony1 8 ปีที่แล้ว +15

    incredible jacob sir

  • @Sibin26
    @Sibin26 5 ปีที่แล้ว +1

    Inspiring

  • @ousephdevasia6628
    @ousephdevasia6628 5 ปีที่แล้ว +5

    Awesome Personality!!

  • @joymon5007
    @joymon5007 6 ปีที่แล้ว +2

    You are great sir

  • @arunkumarkrishnan4578
    @arunkumarkrishnan4578 5 ปีที่แล้ว +6

    Alexander sir, u are great and we have to take you as a role model.

  • @cobalt4818
    @cobalt4818 5 ปีที่แล้ว +142

    ബ്രിട്ടാസ് ഇല്ലായിരുന്നെങ്കിൽ എന്ന് ഞാനൊന്ന് ആശിച്ചു പോയി , ഒരു മാതിരി RESPECT ഇല്ലാത്ത ബ്രിട്ടാസിനെ പോലെയുള്ളവർക്ക് ഇദ്ദേഹത്തെ INTERVIEW ചെയ്യാനുള്ള യോഗ്യത ഇല്ല

    • @cpcp7187
      @cpcp7187 5 ปีที่แล้ว +4

      Correct

    • @reshmavenu8335
      @reshmavenu8335 5 ปีที่แล้ว +3

      Sathyam

    • @aswin3641
      @aswin3641 4 ปีที่แล้ว +2

      പക്ഷെ, ജേക്കബ് തോമസിനോടു ബ്രിട്ടാസിന്റെ അടവെല്ലാം വെറുതെയായി.

    • @prasadunnikrishnan113
      @prasadunnikrishnan113 2 ปีที่แล้ว +1

      Definitely

    • @gnosticmonad
      @gnosticmonad 6 หลายเดือนก่อน

      Very true

  • @zpb1951
    @zpb1951 2 ปีที่แล้ว

    Great interview.

  • @sajnashamnad6835
    @sajnashamnad6835 7 ปีที่แล้ว +35

    u r amazing sir...... respect u....... proud of you. ........ salute u...........Allahu akbar

  • @remjoyce1
    @remjoyce1 5 ปีที่แล้ว +23

    ആരാണ് ഉത്തരവാദി, ആരാണ് ഉത്തരവാദി.....@ 43.00 തലനിറച്ചും രാഷ്ട്രീയം മാത്രമുള്ള ബ്രിട്ടാസില്‍നിന്നും പ്രതീക്ഷിക്കാവുന്ന അനാവശ്യമായ ചോദ്യം.

  • @jiluwilliams8520
    @jiluwilliams8520 5 ปีที่แล้ว +37

    Britta's nte meaning ariyo Britta's ?.. hi hi ....ha ha....polichu Jacob sir...the great man...

  • @beenamary3050
    @beenamary3050 5 ปีที่แล้ว +2

    God bless you

  • @yaseenmuhammed8375
    @yaseenmuhammed8375 5 ปีที่แล้ว +43

    സഞ്ചരിക്കുന്ന എൻസൈക്ലോപിഡോയ

  • @sffgg7536
    @sffgg7536 6 ปีที่แล้ว +3

    I respect ..

  • @sunilvarghese5488
    @sunilvarghese5488 5 ปีที่แล้ว +2

    Great sir

  • @Jr-kw5ez
    @Jr-kw5ez 3 ปีที่แล้ว +1

    Meaning is very apt 👌

  • @thomast5359
    @thomast5359 5 ปีที่แล้ว +11

    Mr Brittas, you are not able to interview this person.

  • @krishnapriyak.r1680
    @krishnapriyak.r1680 5 ปีที่แล้ว +3

    May God bless you sir.

  • @rajeev3349
    @rajeev3349 5 ปีที่แล้ว +25

    Real Role Model

  • @nahaskhalidnahas8535
    @nahaskhalidnahas8535 4 ปีที่แล้ว +3

    Alexander Jacob sir,
    You are a great person, scholar as well and having vast knowledge on every subject under the sky.
    I'm a great fan of yours....
    Your speeches will surely inspires the listeners because you are very precise.
    Salute you sir.....

  • @ahmedkabeerrm8497
    @ahmedkabeerrm8497 5 ปีที่แล้ว +5

    Good person

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +3

    സർ അങ്ങേക്ക് കോടി കോടി പ്രണാമം - ഇത്രയും കാര്യങ്ങൾ മനസിലാക്കി മററുള്ളവർക്ക് പകർന്നു നല്കാനുള്ള ആകഴിവിനെ ശിരസാവണങ്ങുന്നു

  • @meenanair6827
    @meenanair6827 2 ปีที่แล้ว +2

    I respect you sir, God bless you

  • @shuhaibc1815
    @shuhaibc1815 4 ปีที่แล้ว +1

    Great man

  • @shihasnaina3743
    @shihasnaina3743 5 ปีที่แล้ว +5

    May god bless you sir

  • @harisankarm.e6846
    @harisankarm.e6846 5 ปีที่แล้ว +34

    മുഖത്തിൽ പെയിന്റ് അടിച്ചവൻ

    • @sherim5398
      @sherim5398 4 ปีที่แล้ว

      Aaru??

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +2

      അതെ ഇലക്ഷനു മുമ്പ് കേരളത്തിലെ ജനങ്ങളെ പറ്റിച്ച വൻ ldf വരും എല്ലാം ശരിയാവും എന്നിട്ടോ ഇവറ്റകൾ വന്നു ശരിയായത് അലങ്കോല മായി

    • @udayanp4125
      @udayanp4125 3 ปีที่แล้ว +1

      Britas nte meaning mugath paint adichavan enn jacob sir parayunnu

  • @salimkh2237
    @salimkh2237 5 ปีที่แล้ว +1

    Very good human being

  • @gogithomas1966
    @gogithomas1966 4 ปีที่แล้ว +1

    Great