from the book " ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ" - Fr. Gabriel Amorth, മാലാഖമാരല്ലാതെ മറ്റു നല്ല ആത്മാക്കളില്ല; പിശാചുക്കളല്ലാതെ മറ്റു ദുരാത്മാക്കളുമില്ല. മരിച്ചവരുടെ ആത്മാക്കൾ പെട്ടെന്നുതന്നെ സ്വർഗത്തിലേക്കോ, നരകത്തിലേക്കോ, ശുദ്ധീകരണസ്ഥലത്തേക്കോ പോകുന്നുവെന്ന് തിരുസ്സഭയുടെ രണ്ടു സുന്നഹദോസുകൾ (ലിയോൺസും ഫ്‌ളോറൻസും) നമ്മെ പഠിപ്പിക്കുന്നു. ആത്മാക്കളെ വിളിച്ചുവരുത്തുന്ന ആചാരത്തിൽ (സീയൻസ്) എത്തുന്ന മരിച്ചുപോയവരുടെ ആത്മാക്കളും ജീവിക്കുന്ന ശരീരങ്ങളിൽ മനുഷ്യരെ ഉപദ്രവിക്കാനായി സാന്നിധ്യം വെളിപ്പെടുത്തുന്ന മരിച്ചവരുടെ ആത്മാക്കളും പിശാചുക്കളല്ലാതെ മറ്റാരുമല്ല. വളരെ പ്രത്യേകവും വിരളവുമായ സാഹചര്യങ്ങളിൽ മാത്രമെ ദൈവം ഒരു മനുഷ്യാത്മാവിനെ ഭൂമിയിലേക്ക് തിരികെവരാൻ അനുവദിക്കാറുള്ളൂ; ഈ വിഷയം ഇപ്പോഴും അറിവില്ലായ്മകളുടെ കൂമ്പാരമാണെന്ന് നാം തിരിച്ചറിയുന്നു. പിശാചുബാധയുള്ള ചില ആത്മാക്കളുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ ഫാദർ ലാ ഗ്രുവ വിവരിക്കാൻ ഉദ്യമിക്കുന്നുണ്ട്. എങ്കിലും ഞാൻ ആവർത്തിച്ചു പറയുന്നു, ഈ വിഷയം കൂടുതൽ ഗവേഷണം ആവശ്യമുള്ളതാണ്; ഇതെക്കുറിച്ച് മറ്റൊരു പുസ്തകത്തിൽ ഞാൻ പ്രതിപാദിക്കുന്നതാണ്. പിശാചിനെതിരായുള്ള വിശുദ്ധ മിഖായേലിന്റെ പോരാട്ടം ബാധയിലൂടെയും പീഡനത്തിലൂടെയും മനുഷ്യരെ പ്രലോഭിപ്പിക്കാനും ശരീരം സ്വന്തമാക്കാനും വരെ (മനുഷ്യൻ സ്വതന്ത്രമനസ്സോടെ നല്കുന്നില്ലെങ്കിൽ പിശാചുക്കൾക്ക് ആത്മാവിനെ സ്വന്തമാക്കാനാവില്ല) പിശാചുക്കൾക്കുള്ള കഴിവിനെക്കുറിച്ച് ചിലർ അത്ഭുതം കൂറാറുണ്ട്. വെളിപാടു പുസ്തകത്തിൽ എഴുതിയിരിക്കുന്നത് നാം ഓർമിക്കണം (12:7-9).
1) ആരാണ് കൊല്ലപ്പെട്ടത്?. ( Who was killed? ) 2) എവിടെ വെച്ചാണ് കൊലപാതകം നടന്നിട്ടുള്ളത്?.( Where was he killed?.) 3) എന്നാണ് കൊല്ലപ്പെട്ടത്? (When was he killed?.) 4) എങ്ങനെയാണ് കൊല്ലപ്പെട്ടത്?.(How was he killed?.) 5) എന്ത് കൊണ്ടാണ് കൊല്ലപ്പെട്ടത്?.( Why was he killed?. Or What was the motive behind that crime. ) 6) ആരാണ് കൊലയാളി?.( Who killed him?.) പോലീസിലുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും..!!
പോലീസ് കള്ളക്കേസ് എടുത്ത് പലരെയും ഉള്ളിൽ ഇടുന്നു എന്ന് മനസിലാക്കി ആണ് ഇന്ത്യയിൽ പോലീസിനെ മുഖവിലക്ക് എടുക്കാത്തത്, കെവിൻ കൊലക്കേസിൽ തന്നെ പോലീസിന്റെ സഹായം ഉണ്ടായിരുന്നു... കുപ്രസിദ്ധമായ പല കൊലപാതകങ്ങളിലും പോലീസുകാർ സഹായം ചെയ്യുകയോ അതിൽ പങ്കാളികളോ ആയിട്ടുണ്ട്...
വാളയാർ പീഡന കേസ് ആദ്യം അന്വേഷിച്ച പോലീസുകാരൻ പോലീസ് സേനക്ക് തന്നെ അപമാനം ആണ്, അങ്ങേർക്ക് ഒരു കേസും കൊടുക്കരുത് അന്വേഷിക്കാൻ... സാധാ ഒരു കോൺസ്റ്റബിളിന്റെ വിവരം പോലും അദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നില്ല...
ഇന്ത്യയില്ലേ പോലീസ് കാർ....yagane ആവും ന്ന് അറിയാവുന്ന വരാണ്...നിയമം എഴുതിയത്...അല്ലെങ്കിൽ ഇന്ത്യയിലെ പൊലീസികർ കിട്ടുന്നവനെ പിടിച്ചു kalan അക്ക ന്ന് അറിയാം
Story not convinced.. means Information not completed : The Real Criminal found later on In Hindi Unmarried Teacher.. WHO IS THAT - Why He Did .. Pls tell me.
Sibi Mathews വളരെ നല്ല ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ, എന്ത് സാമർത്ഥ്യം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല Jayaram Padikkal is a Criminal, രാജന്റെ ശവശരീരം 46 വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെടുക്കപ്പെട്ടിട്ടില്ല.
Sir... ഭരണ ഘടന എഴുതിയവർക് അറിയാം ആയിരുന്നു...മറ്റുള്ള രാജ്യത്തെ പോലീസ് കാർ പോലെ അല്ല...ഇന്ത്യയിൽ ഉണ്ടാവുകന്ന്... അത് കൊണ്ടാവും ഭരണ ഘടന അങ്ങനെ എഴുതി വെച്ചഈ
@@sreelal3538 His Superiors in ISRO.. Last month called a press meeting and questiond the credentials of Nambi Narayanan...They Challenged Nambi to prove himself....After that Nambi.. Never came out in Public
എന്ന ഇനി ഡിപ്പാർട്മെന്റിൽ ജ്യോൽഷ്യന്മാർ നിയമിക്കാം!! ഇയാൾ എല്ലാ കേസിലും പോയി ജ്യോസ്യൻ മാരെ കണ്ടു കാണും . റെഡി ആയി വന്ന ആകെ ഒന്നോ രണ്ടോ കേസ് മാത്രം എടുത്തു പറയുന്നു . ബാക്കി ഒന്നും നടക്കാത്തത് മനഃപൂർവം ഒഴിവാകുന്നു ..
how can a simple invalid assumation make a person a convict? thankz to the so called unscientific thoughts ..atleast it cud giv better hints...so that it can guide u.
@Shiva ശിവ താങ്കൾ പറയുന്നതിനോട് യോജിക്കുന്നു. അന്ധവിശ്വാസങ്ങളെ എതിർക്കുന്നവൻ അന്ധവിശ്വാസി ആവാൻ പാടില്ല. ഞാൻ പള്ളിയിൽ പോകുകയോ, തലകുത്തി മറിയുകയോ ഒന്നും ചെയ്യാത്ത, ഒരു വിശ്വാസവും പ്രാക്ടീസ് ചെയ്യാത്ത ആൾ ആണ്. അത് കൊണ്ട് തന്നെയാണ് ഈ മനുഷ്യന്റെ വിവരക്കേടിന്റെ പരിഹസിച്ചതും..
@@jASY600 ജ്യോൽസ്യന്മാരുടെ ഒക്കെ പുറകെ പോയി കേസ് തെളിയിക്കാം എന്ന് ചിന്തിക്കുന്ന ഒരു വിഡ്ഢിയാണ് ഈ പോലീസ് ഏമാൻ. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന മതം ആണ് ഇസ്ലാം എന്ന ഭൂലോക കോമഡിയും ഈ വിഡ്ഢിയുടെ സംഭാവന ആയിരുന്നു. അത് കൊണ്ടാണ് ഇദ്ദേഹത്തെ അന്ധവിശ്വാസി എന്ന് വിളിച്ചത്. പക്ഷെ ശാസ്ത്ര ബോധം എന്തെന്ന് അറിയാത്ത ഭൂരിപക്ഷ വരുന്ന ആളുകൾക്ക് ഇതൊന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല.
പോലീസുകാരുടെ വില കളയാൻ ഇതുപോലൊരാൾ. ഇദ്ദേഹം DGP ആയെന്നുള്ളത് കേരളത്തിന് തന്നെ shame ആണ്. പോലീസ് ഡിപ്പാർട്മെന്റ് പിരിച്ചു വിട്ട് ജ്യോൽസ്യന്മാരെ പണിയെൽപ്പിക്കാതിരുന്നത് ഭാഗ്യം
സുഹൃത്തെ ആ കള്ളന്റെ തലയിലാണ് മലയാളത്തിലെ പഞ്ചാംഗവും കേരളത്തിലെ കലണ്ടറും (മാതൃഭൂമിയാകട്ടെ മനോരമയാകട്ടെ ) ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനും ഇതേ ജോലി ചെയ്യുന്നു കേരളത്തിലെ പ്രശസ്ത ജോത്സ്യൻ വിപി കെ പൊതുവാൾ നമ്മുടെ സാധാരണ ലോജിക്കിന് മനസ്സിലാകാത്ത പല സംഭവങ്ങളും ഇങ്ങനെ നടക്കാറുണ്ട്
0:56 ജെയിംസ് ബോണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ അല്ല സേട്ടാ ..British Secret Intelligence Service ലെ ഒരു AGENT ആണ്. അതീ ലോക്കൽ പോലീസിന്റെ കളി ഒന്നുമല്ല സേട്ടാ .....!! മിക്കവാറും ഇത്തരക്കാർ ജോലി ചെയ്യുന്നത് പോലും അന്യ രാജ്യത്ത് ആയിരിക്കും..വേറെ പേരിലും id യിലും ..ഇത്തരം ചാരന്മാർ ചെയ്യുന്നത് എന്തെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ല ...സംശയം ഉണ്ടേൽ ഇസ്രയേലിന്റെ ചാര ഏജൻസി ആയ മൊസ്സാദിന്റെ ഒക്കെ മിഷൻ ഹിസ്റ്ററി ബുക്ക്സ് കിട്ടും.. വായിച്ചു നോക്ക്..നിങ്ങളുടെ കിളി പാറും ....!!
അച്ഛൻ ഒരു rtd പോലുസികാരൻ ആയതിലും 'അമ്മ ഒരു ജ്യോത്സ്യ ആയതിലും ഞാൻ അഭിമാനിക്കുന്നു😍😍Alexander jacob sir ..Such a great human...
😜😜😜😜
A
What a great investigation! God's presence is with you sir.God bless you abundantly.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ ഹിന്ദിടീച്ചറെ കൊന്ന പ്രതിയെ പിടിക്കാൻ കഴിഞ്ഞ സാഹചര്യം കൂടി പറയണമായിരുന്നു, അപൂർണ്ണമായ വിവരണം.
അത് പറയാൻ പാടില്ല..
സംശയം ഉള്ളവരെ കൊണ്ടുവരിക. ചുമ്മാ ഇട്ടങ്ങു ചവിട്ടുക
Really .A little more explanation need ed
Sirnte speech kettirikan nalla rasamanu, he is a very intelligent person and a human encyclopaedia too
A sincere officer to be adorned.
what an excellent narrator ! Thankyou Safari for making this video neat
മമ്മൂട്ടിയുടെ ദി ട്രൂത്ത് സിനിമ ഓർമ വന്നു.
ഇദ്ദേഹത്തിന്റെ അഭിമുഖം വീക്ഷിക്കുമ്പോൾ ഒരു പേനയും ബുക്കും അടുത്തുണ്ടാകണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
@@thakashi8069 അതിന് ഞാൻ നിന്റെ അച്ഛനല്ല. നിനക്ക് ആളുമാറി.
Yes
എന്തിനാണ് വിവരക്കേട് നോട്ട് ചെയ്യാൻ ആണോ
@@siddiquesameer3766 ahh tholvi aanu pulli
@@despatches5877 Ivide
jyothisham ennu kettappol chila oolakalkku kuru potti.
Very inspiring
സാറിന്റെ എല്ലാ ചാനലും ഞാൻ കാണാറുണ്ട് അറിയാതിരുന്ന എല്ലാ കാര്യങ്ങളും സാറിലൂടെ അറിയൂന്നു 👍🙏
Salute your Openness to speak about Astrological finding. Safari TV well done.
ബിഗ് സല്യൂട്ട് സാർ
from the book " ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ" - Fr. Gabriel Amorth, മാലാഖമാരല്ലാതെ മറ്റു നല്ല ആത്മാക്കളില്ല; പിശാചുക്കളല്ലാതെ മറ്റു ദുരാത്മാക്കളുമില്ല. മരിച്ചവരുടെ ആത്മാക്കൾ പെട്ടെന്നുതന്നെ സ്വർഗത്തിലേക്കോ, നരകത്തിലേക്കോ, ശുദ്ധീകരണസ്ഥലത്തേക്കോ പോകുന്നുവെന്ന് തിരുസ്സഭയുടെ രണ്ടു സുന്നഹദോസുകൾ (ലിയോൺസും ഫ്‌ളോറൻസും) നമ്മെ പഠിപ്പിക്കുന്നു. ആത്മാക്കളെ വിളിച്ചുവരുത്തുന്ന ആചാരത്തിൽ (സീയൻസ്) എത്തുന്ന മരിച്ചുപോയവരുടെ ആത്മാക്കളും ജീവിക്കുന്ന ശരീരങ്ങളിൽ മനുഷ്യരെ ഉപദ്രവിക്കാനായി സാന്നിധ്യം വെളിപ്പെടുത്തുന്ന മരിച്ചവരുടെ ആത്മാക്കളും പിശാചുക്കളല്ലാതെ മറ്റാരുമല്ല. വളരെ പ്രത്യേകവും വിരളവുമായ സാഹചര്യങ്ങളിൽ മാത്രമെ ദൈവം ഒരു മനുഷ്യാത്മാവിനെ ഭൂമിയിലേക്ക് തിരികെവരാൻ അനുവദിക്കാറുള്ളൂ; ഈ വിഷയം ഇപ്പോഴും അറിവില്ലായ്മകളുടെ കൂമ്പാരമാണെന്ന് നാം തിരിച്ചറിയുന്നു. പിശാചുബാധയുള്ള ചില ആത്മാക്കളുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ ഫാദർ ലാ ഗ്രുവ വിവരിക്കാൻ ഉദ്യമിക്കുന്നുണ്ട്. എങ്കിലും ഞാൻ ആവർത്തിച്ചു പറയുന്നു, ഈ വിഷയം കൂടുതൽ ഗവേഷണം ആവശ്യമുള്ളതാണ്; ഇതെക്കുറിച്ച് മറ്റൊരു പുസ്തകത്തിൽ ഞാൻ പ്രതിപാദിക്കുന്നതാണ്. പിശാചിനെതിരായുള്ള വിശുദ്ധ മിഖായേലിന്റെ പോരാട്ടം ബാധയിലൂടെയും പീഡനത്തിലൂടെയും മനുഷ്യരെ പ്രലോഭിപ്പിക്കാനും ശരീരം സ്വന്തമാക്കാനും വരെ (മനുഷ്യൻ സ്വതന്ത്രമനസ്സോടെ നല്കുന്നില്ലെങ്കിൽ പിശാചുക്കൾക്ക് ആത്മാവിനെ സ്വന്തമാക്കാനാവില്ല) പിശാചുക്കൾക്കുള്ള കഴിവിനെക്കുറിച്ച് ചിലർ അത്ഭുതം കൂറാറുണ്ട്. വെളിപാടു പുസ്തകത്തിൽ എഴുതിയിരിക്കുന്നത് നാം ഓർമിക്കണം (12:7-9).
എന്തര് പൊട്ടത്തരം.. എന്തു തള്ളൽ
Waiting for next👍👍👍👍
1) ആരാണ് കൊല്ലപ്പെട്ടത്?. ( Who was killed? )
2) എവിടെ വെച്ചാണ് കൊലപാതകം നടന്നിട്ടുള്ളത്?.( Where was he killed?.)
3) എന്നാണ് കൊല്ലപ്പെട്ടത്? (When was he killed?.)
4) എങ്ങനെയാണ് കൊല്ലപ്പെട്ടത്?.(How was he killed?.)
5) എന്ത് കൊണ്ടാണ് കൊല്ലപ്പെട്ടത്?.( Why was he killed?. Or What was the motive behind that crime. )
6) ആരാണ് കൊലയാളി?.( Who killed him?.)
പോലീസിലുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും..!!
vivek pilot
Thanks
in o
👍👍you are great!!
My big salute
ഗുഡ് അഡ്വൈസ്, respect &salute
excellent..
allelum maargam allallo lekshyam alle pradhanam..
jyothishathil sathyam undennum manasilakkanai
Alexander sir=Alexander sir
Amazing man
സത്യസന്ധനായതുകൊണ്ടു മാത്രമാണ് സിബീ മാത്യൂസ് സാറിന് ഇപ്പോ ഈ ഗതി വന്നത്.
Kiran rs sibi mathews ..donkey lol
Thankal nambi narayante athmakadha athmakadha vaayichunokku
അങ്ങ് സിബി മാത്യുസിന്റെ നിർഭയം വായിച്ചിട്ടുണ്ടോ ?
@@kiranrs8210 illa.nambi narayanan paranjath nishedikkan sibimathewsinu kazhinjittilla.sibi mathewsum bharyayum nambiye kandu khamachodikkan vannu ennanu paramarsham
explorer നിർഭയം എന്ന service storyൽ അതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
Tku Safari
ഭീകര മർദ്ദന കഥകൾ പുറത്തു വന്നു
wt a gr8 person...👍 respect...n admiration 👌
COLD CASE നു ശേഷം ഈ എപിസോഡ് കാണാൻ വന്നവരുണ്ടോ ?
It's really interesting
Proud to be a kannur
Pranamam sir
Nice😊
Great
Pranam🙏
Informative 🤝❤️
kannur 👍
Goodser
Great sir
A community gets the police it deserves 🙏
That is real astrology
യുക്തിയുടെ പരിമിതികൾ തിരിച്ചറിഞ്ഞു, വിനയം സംഭവിക്കുമ്പോൾ പ്രെപഞ്ചബോധം മറ്റ് മാർഗങ്ങൾ തുറന്നു തരുന്നു.
പറിയാണ്
👏👏👌👌
👍👍👍
ആയിരം നിറപരാധികൾ രക്ഷപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത്... എന്നാണ് ഇപ്പോഴത്തെ നയം എന്ന് തോന്നുന്നു
ആ ടീച്ചർ നെ കൊന്നത് എന്തിനായിരുന്നു. ? ആരായിരുന്നു സർ.?
about sumara kurup case ..intrested..waiting
പോലീസ് കള്ളക്കേസ് എടുത്ത് പലരെയും ഉള്ളിൽ ഇടുന്നു എന്ന് മനസിലാക്കി ആണ് ഇന്ത്യയിൽ പോലീസിനെ മുഖവിലക്ക് എടുക്കാത്തത്, കെവിൻ കൊലക്കേസിൽ തന്നെ പോലീസിന്റെ സഹായം ഉണ്ടായിരുന്നു...
കുപ്രസിദ്ധമായ പല കൊലപാതകങ്ങളിലും പോലീസുകാർ സഹായം ചെയ്യുകയോ അതിൽ പങ്കാളികളോ ആയിട്ടുണ്ട്...
👍
No ad please
For a criminal....he has a whole an arena to explore his possibility.
still many innocents are suffering just an alternate for sake of money or family...let it not happen...let innocents not be behind bars.
like this video
വാളയാർ പീഡന കേസ് ആദ്യം അന്വേഷിച്ച പോലീസുകാരൻ പോലീസ് സേനക്ക് തന്നെ അപമാനം ആണ്, അങ്ങേർക്ക് ഒരു കേസും കൊടുക്കരുത് അന്വേഷിക്കാൻ...
സാധാ ഒരു കോൺസ്റ്റബിളിന്റെ വിവരം പോലും അദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നില്ല...
പൂളക്കുറ്റി ബാങ്ക് എന്റെ നാട്ടിൽ ആണ് സർ ആ ബാങ്ക് ഇപ്പോൾ...... 😜😂😂😂👍👍👍👍
Etha sthalam
Hi sir
Payyanur poduval👏
ആ ടീച്ചറുടെ കൊലപാതക കേസ്സിലെ യഥാര്‍ത്ഥ പ്രതി ആരായിരുന്നു സർ ?
Kiran rs mathrubhumi chanelil x file ennoru prgm und athil ee case und
@@asishjoseph5430 aa video link onn post cheyyaamo ? Pls :)
Muhmin Aboobacker th-cam.com/video/lQqu1QQpahU/w-d-xo.html
പ്രതിയെ ഇതു വരെ പിടിച്ചിട്ടില്ല എന്നാണ് അറിയുന്നത്
@@jinuraj85 yes.....asianet news'il murder case enna paripaadiyil also sherikumulla prathiye pidichathine pati onnum paranjitilla....ivde sir'inn thetti poyathaakum......ini teacher'ude student thanne aano sherikum ulla prathi ? Paisa kodukaathathinte deshyathil pine madhyapichit vann kuttakrityam nadathiyt undaakumo
👍👍👍👍👍👍
Naymar
@@arundhathimurali263 ???
മൂന്നാം മുറ
ഉപയോഗിക്കുന്നവർ ഇതൊന്ന് കേൾക്കണം കേസിന്റെ വിജയ രഹസ്യം
Indian laws must have deterrent actions for mischievous acts, for very often the offended reacts to sequence of by provoke, harm & blame game..
ഇന്ത്യയില്ലേ പോലീസ് കാർ....yagane ആവും ന്ന് അറിയാവുന്ന വരാണ്...നിയമം എഴുതിയത്...അല്ലെങ്കിൽ ഇന്ത്യയിലെ പൊലീസികർ കിട്ടുന്നവനെ പിടിച്ചു kalan അക്ക ന്ന് അറിയാം
Salvation of the soul is the supreme law...it's equal to no innocent person should be punished
Story not convinced.. means
Information not completed : The Real Criminal found later on In Hindi Unmarried Teacher..
WHO IS THAT - Why He Did .. Pls tell me.
skill without ethics bite back.............. Sibi Mathews
സർ, സഫാരി youtube ചാനൽ 'ചരിത്രം എന്നിലൂടെ' എന്ന പ്രോഗ്രാമിന് വേണ്ടി മാത്രമാണോ? 😐😐
സഞ്ചരിയുടെ ഡയറി കുറിപ്പുകൾ ഉണ്ടല്ലോ.
ആ യാത്രയിൽ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇതൊക്കെ Upload ചെയ്യുന്നുണ്ട്
😚
Babu Paul sir vanno ?
Avsaanam sir paranjath sheriyaan.....jolsyann aathmaakkal stalam paranj koduthu enn vishwasikaan budhimutt und
Who r u....jyolsya virudhan
Psychic investigatorsine kurich kettittundo bro?
Bank. Employee. Aa. Jyolsiante. Aduth. Poy. Athu. Mattan. Samayam. Noki. Ayirikum. Sir.
Sir who killed Hindi teacher ?
Please avoid sub titles in the videos as it is neither English nor anything. Only nonsense. It spoils the video itself.
Off cheytha pore subtitles
@@proudmalayali389 Now it is fine. Tq.ji.
ജ്യോത്സ്യം സയൻസ് ആണ് its maths പക്ഷേ വിവരം ഒളോർ ആയിരിക്കണം
Sibi Mathews വളരെ നല്ല ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ, എന്ത് സാമർത്ഥ്യം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല Jayaram Padikkal is a Criminal, രാജന്റെ ശവശരീരം 46 വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെടുക്കപ്പെട്ടിട്ടില്ല.
Hw can we get sir email id, pls
sir shrlerlakhomes is not a character..its a story wing
Harward
Sir... ഭരണ ഘടന എഴുതിയവർക് അറിയാം ആയിരുന്നു...മറ്റുള്ള രാജ്യത്തെ പോലീസ് കാർ പോലെ അല്ല...ഇന്ത്യയിൽ ഉണ്ടാവുകന്ന്...
അത് കൊണ്ടാവും ഭരണ ഘടന അങ്ങനെ എഴുതി വെച്ചഈ
dislike adicha duranthangale sammadikkanam.....
ഈ പറഞ്ഞ സിബി മാത്യൂസല്ലേ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയത്😇
Sibi Mathews was an Upright Officer..Nambi Naryanan was Crooked Thief
Nambi Narayan was a big liar ..Now it is proved
@@ashleyvincent7475 how ?
@@sreelal3538 His Superiors in ISRO.. Last month called a press meeting and questiond the credentials of Nambi Narayanan...They Challenged Nambi to prove himself....After that Nambi.. Never came out in Public
സർ ന്റെ നമ്പർ ഉണ്ടോ
100
10000
കണ്ണൂരിനെ വെറുതെ തെറ്റിദ്ധരിച്ചു
sathyam
Proud to be a kannuriyan😍
K
Sir nte number onnu comment cheyumo. Pls..
ശോ
അച്ഛച്ചോ പുന്ന...
8.50 pathetic, our infrastructure for crime detection
Dear Santhosh Sir, Do'nt encourage this type of antiscientific and illogical person
എന്ന ഇനി ഡിപ്പാർട്മെന്റിൽ ജ്യോൽഷ്യന്മാർ നിയമിക്കാം!! ഇയാൾ എല്ലാ കേസിലും പോയി ജ്യോസ്യൻ മാരെ കണ്ടു കാണും . റെഡി ആയി വന്ന ആകെ ഒന്നോ രണ്ടോ കേസ് മാത്രം എടുത്തു പറയുന്നു . ബാക്കി ഒന്നും നടക്കാത്തത് മനഃപൂർവം ഒഴിവാകുന്നു ..
കാലിഫോർണിയ death valley ഇൽ പട്ടി ചാകുന്നത് പോലെ......
Jyotisham oru science alle?!! 🤔🤔
how can a simple invalid assumation make a person a convict?
thankz to the so called unscientific thoughts ..atleast it cud giv better hints...so that it can guide u.
അന്ധവിശ്വാസം, മണ്ടത്തരം, വിവരക്കേട്, തള്ള് ഇവയൊക്കെ ചേർന്നാൽ അലക്‌സാണ്ടർ ജേക്കബ് സാർ റെഡി
@Shiva ശിവ താങ്കൾ പറയുന്നതിനോട് യോജിക്കുന്നു. അന്ധവിശ്വാസങ്ങളെ എതിർക്കുന്നവൻ അന്ധവിശ്വാസി ആവാൻ പാടില്ല. ഞാൻ പള്ളിയിൽ പോകുകയോ, തലകുത്തി മറിയുകയോ ഒന്നും ചെയ്യാത്ത, ഒരു വിശ്വാസവും പ്രാക്ടീസ് ചെയ്യാത്ത ആൾ ആണ്. അത് കൊണ്ട് തന്നെയാണ് ഈ മനുഷ്യന്റെ വിവരക്കേടിന്റെ പരിഹസിച്ചതും..
Every person including me is blind in his believes, and some people are enlightened enough to respect the convictions of other religions as well!
@@jASY600 ജ്യോൽസ്യന്മാരുടെ ഒക്കെ പുറകെ പോയി കേസ് തെളിയിക്കാം എന്ന് ചിന്തിക്കുന്ന ഒരു വിഡ്ഢിയാണ് ഈ പോലീസ് ഏമാൻ. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന മതം ആണ് ഇസ്ലാം എന്ന ഭൂലോക കോമഡിയും ഈ വിഡ്ഢിയുടെ സംഭാവന ആയിരുന്നു. അത് കൊണ്ടാണ് ഇദ്ദേഹത്തെ അന്ധവിശ്വാസി എന്ന് വിളിച്ചത്. പക്ഷെ ശാസ്ത്ര ബോധം എന്തെന്ന് അറിയാത്ത ഭൂരിപക്ഷ വരുന്ന ആളുകൾക്ക് ഇതൊന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല.
20 അടി പൊക്കമുള്ള തടവറ മതില്കെട്ടിനുള്ളിൽ അപ്പടി കാർബൺ ഡൈ ഓക്സയിഡ്....
സത്യം
അന്ധവിശ്വാസി എത്ര ഡിഗ്രി എടുത്തിട്ടെന്താ 😐
പോലീസുകാരുടെ വില കളയാൻ ഇതുപോലൊരാൾ. ഇദ്ദേഹം DGP ആയെന്നുള്ളത് കേരളത്തിന് തന്നെ shame ആണ്.
പോലീസ് ഡിപ്പാർട്മെന്റ് പിരിച്ചു വിട്ട് ജ്യോൽസ്യന്മാരെ പണിയെൽപ്പിക്കാതിരുന്നത് ഭാഗ്യം
Aa jolsyan oru perumkallan ayathkond mathramanu mattoru kallane manasilakkunnath.. oru kallante manas mattoru kallanalle ariyavu...anganeyum chindikkam
സുഹൃത്തെ ആ കള്ളന്റെ തലയിലാണ് മലയാളത്തിലെ പഞ്ചാംഗവും കേരളത്തിലെ കലണ്ടറും (മാതൃഭൂമിയാകട്ടെ മനോരമയാകട്ടെ ) ഉണ്ടാകുന്നത്
അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനും ഇതേ ജോലി ചെയ്യുന്നു
കേരളത്തിലെ പ്രശസ്ത ജോത്സ്യൻ വിപി കെ പൊതുവാൾ
നമ്മുടെ സാധാരണ ലോജിക്കിന് മനസ്സിലാകാത്ത പല സംഭവങ്ങളും ഇങ്ങനെ നടക്കാറുണ്ട്
@@jayachandrankv3738 ഓട്രാ വാണമേ
@@geo9664 വി പി കെ പൊതുവാൾ ആരെന്ന് അറിയാൻ പയ്യന്നൂരിൽ വാ
what is he saying . Bond is not a detective. . he is an agent to terminate.Most of your speeches are unscientific and illogical.
കോപ്പ്
ഒരു പള്ളീലഛന്റെ ഉടായിപ്പു കഥകൾപോലെ വിശദീകരിക്കാനാവാത്ത സംഭവങ്ങൾ.
ആത്മാക്കൾ അല്ല .. just watch this video th-cam.com/video/XsHcqpDw9dc/w-d-xo.html
ഇയാൾക് എങനെ ips കിട്ടി എന്നത് ഒരു അത്ഭുതം ആണ് പറയുന്നത് മിക്കതും മണ്ടത്തരം ആണ് ........
Poorimoon
40 വയസ്സിന് ശേഷം ആയിരിക്കാം മണ്ടത്തരങ്ങൾ പച്ചപിടിച്ചത്
Iyal oru andhaviswasi aanu
@Neo vp u r right

❤
❤
❤️