യുവാക്കളോട് അലക്സാണ്ടർ ജേക്കബ് ഐപിഎസ് | ALEXANDER JACOB IPS |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @royabraham8407
    @royabraham8407 28 วันที่ผ่านมา +7

    മഹാനായ ജേക്കബ് സാറിന്റെ ഈ അറിവിന്റെ കൂമ്പാരമായ പ്രസംഗം കേൾക്കാൻ വൈകിപ്പോയി, സാറിന്റെ അറിവും, ഓർമ്മശക്തിയും അപാരം, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @aswathybaburaj3238
    @aswathybaburaj3238 ปีที่แล้ว +33

    ഇതിനപ്പുറം എന്ത് പ്രചോദാനമാണ് വേണ്ടത്, ഇങ്ങനൊരു ഭാഗ്യം ആ കുട്ടികൾക്കു ഒരുക്കിയവർക്കു big salute 🙏🙏🙏🙏🙏

  • @rajanvabraham627
    @rajanvabraham627 2 ปีที่แล้ว +28

    ഈ കേട്ട കാര്യങ്ങൾ പ്രാവർത്തികമാ ക്കിയാൽ അത്ഭുതങ്ങൾ സംഭവിക്കും. ക്ഷമയോടെ പ്രസംഗം മുഴുവൻ കേൾ ക്കാൻ തയ്യാറായാൽപ്പോലും വളരെ ഗുണകരമാകും.

  • @sulaimanmt3675
    @sulaimanmt3675 ปีที่แล้ว +5

    മാതാ പിതാ ഗുരു ദൈവം... സാറിന്റെ ഈ ഉപദേശം തന്നെയാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യം.... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!

  • @justforfun12122o
    @justforfun12122o 2 ปีที่แล้ว +9

    Sir..ഒരുപാട് നന്ദി... ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം ആണ്... അങ്ങയുടെ ഏതാനും video കൾ ഞാൻ കണ്ടു... എല്ലാ വിധത്തിലും ഒരു മനുഷ്യൻ ഇതെല്ലാം മനസ്സിൽ ആക്കിയിരുക്കണം. ഒരു പാട് നന്ദി sir... 🙏🏻

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      നിർബന്ധമായും ഒഴിവാക്കേണ്ട ഒരു കാര്യം ഓന്ത് അലക്സാണ്ടറിൻ്റെ വിടുവായത്തം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റേജിനു അനുസരിച്ചു് മതം മാറുന്ന ഓന്ത് അലക്സാണ്ടർ.

  • @krishnakumarkr2317
    @krishnakumarkr2317 2 ปีที่แล้ว +57

    എത്ര മനോഹരമായ പ്രഭാഷണം. ഈശ്വരാനുഗ്രഹം ലഭിച്ച വ്യക്തി. ബിഗ് സല്യൂട്ട് സർ .

  • @anusreemanuksgd794
    @anusreemanuksgd794 2 ปีที่แล้ว +18

    വളരെ സന്തോഷം ആണ് സാർ... ഇന്ന്‌ രാവിലെ സാറിന്റെ ഈ വാക്കുകളെ കുറിച് കേൾക്കാൻ ഇടയായി.... ഇത് മുഴുവൻ കേക്കണം എന്ന് ആഗ്രഹിച്ചു. യൂറ്റുബ് തുറന്ന് നോക്കിയപ്പോൾ തന്നെ ഇതു കാണാൻ കേക്കാൻ സാധിചതിൽ... ഒരുപാട് സന്തോഷം..... 🥳😍🙏🏻

  • @nammudepaithrkam7808
    @nammudepaithrkam7808 2 ปีที่แล้ว +8

    സാറിന്റെ പ്രഭാഷണം കഴിയുന്ന ഗ്രൂപ്പിൽ shere ചെയ്തു 💐അഭിനന്ദനങ്ങൾ 🎖️🎖️🎖️👏

  • @avarankuttytp9051
    @avarankuttytp9051 2 ปีที่แล้ว +62

    ഇത് ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കുന്നവർ പരാജയം അറിയില്ല എല്ലാവർക്കും ഉപകാരപ്പെടട്ടെ സാറിന് നങി നമസ്കാരം

    • @prajeesh100e8
      @prajeesh100e8 2 ปีที่แล้ว +2

      100%ശരിയായകാഴ്ചപാട്

    • @swasthiktube8751
      @swasthiktube8751 2 ปีที่แล้ว +2

      Big salute sir
      👍🏻👍🏻🙏🏾❤️

    • @subinpallikkara8867
      @subinpallikkara8867 2 ปีที่แล้ว +1

      അറിവ്. 🇮🇳🙏🏻👍ആയുധമണ്

  • @Workers10
    @Workers10 3 หลายเดือนก่อน

    ഇത്തിരി നേരത്തെ കേൾക്കാൻ ആഗ്രഹിച്ചുപോയി ശരിക്കും, ഇപ്പോൾ 40 വയസ്സായി, അറിവുള്ള മനുഷ്യരെ കേൾക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ ഇരിക്കുക ജീവിതം തീർച്ചയായും വിജയിക്കും 🙏thanks sir 🙏❤️❤️❤️❤️❤️❤️

  • @malimali20
    @malimali20 3 ปีที่แล้ว +9

    Dr.Alexander Jacob IPS എന്ന് ഞാൻ എവിടെ കണ്ടാലും അത് കാണും, കേൾക്കും, വായിക്കും അത് എൻ്റെ ഒരു weakness ആണ്.

  • @researchpsc9214
    @researchpsc9214 3 ปีที่แล้ว +41

    👏👏👏Great motivator ❤❤. Super sir. യഥാർത്ഥ ജീവിതത്തെ ഇത്ര ലളിതമായി, അടുക്കും ചിട്ടയുമായി മനസിലാക്കി തരുന്ന അങ്ങയുടെ വാക്കുകൾ പുതു തലമുറക്ക് ഒരനുഗ്രഹം തന്നെ 👌👌👌👌. Thanks sir

    • @antonychanakattil7036
      @antonychanakattil7036 2 ปีที่แล้ว

      👍🏻അനുഗ്രപ്രദം

    • @thomaskutty6404
      @thomaskutty6404 2 ปีที่แล้ว

      Excellent Speech Sir, ThankYou sir
      God Bless You. 👏👏👏

    • @presannaajaynair8276
      @presannaajaynair8276 2 ปีที่แล้ว

      Excellent Speech Sir 🙏
      We r blessed 🙏🙏🙏

    • @noshvalulu3981
      @noshvalulu3981 2 ปีที่แล้ว

      തൈഐആ

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว +1

      നിർബന്ധമായും ഒഴിവാക്കേണ്ട ഒരു കാര്യം ഓന്ത് അലക്സാണ്ടറിൻ്റെ വിടുവായത്തം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റേജിനു അനുസരിച്ചു് മതം മാറുന്ന ഓന്ത് അലക്സാണ്ടർ.

  • @manjupr4914
    @manjupr4914 2 ปีที่แล้ว +7

    നല്ല സ്‌പീച് 👌.. നല്ല അറിവ്.. നല്ല മോട്ടിവേഷൻ.. 👌👍

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +26

    Alexander sir ന്റെ മിക്ക videos ഉം ഞാൻ കാണാറുണ്ട് ഓരോന്നും അത്ഭുതമാണെനിക്ക്. എന്തുമാത്രം അറിവും അനുഭവജ്ഞാനവും ഉള്ള മഹാനാണദ്ദേഹം പറയാൻ വാക്കുകളില്ല. 🙏🙏🙏

  • @varghesethomas2444
    @varghesethomas2444 2 ปีที่แล้ว +6

    പ്രിയ അലക്സാണ്ടർ സാർ ഇത്രയും കൗതുകകരമായും ഉദാഹരണങ്ങൾ സഹിതവും കേൾക്കുവാൻ വിരസതയില്ലാതെയും ഇത്രയും ഭംഗിയായ അറിവുകൾ പകർന്നു തന്നതിന് അങ്ങേക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഈശ്വൻ അങ്ങയെ കാത്തു സക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Vasi422
    @Vasi422 หลายเดือนก่อน

    എന്തു മനോഹരമായിട്ടാണ് അറിവ് പകർന്നുതരുന്നത്. രണ്ടു വർഷം ആയി കാണും മങ്ങാട്ട് സാറിൻ്റെ പ്രഭാഷണം ഉണ്ടായിരുന്നു എത്ര മനോഹരമായിട്ടാണ് ഹിന്ദുമതത്തിലെ ഓരോ കാര്യങ്ങളും പറഞ്ഞു തന്നത്. എനിയ്ക്ക് അടുത്തു വന്ന് സാറിനെ കാണണ്‌മെന്നുണ്ടായിരുന്നു സഭാകമ്പമായിരിയ്ക്കാം കാരണം 'ഇപ്പോൾ സാറിനെ നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നു. സാറിനെ ദൈവം അനുഗ്രഹിയ്ക്കട്ടെ.👏❤️

  • @asha.k.s2278
    @asha.k.s2278 2 ปีที่แล้ว +110

    ഏറ്റവും ഭാഗ്യം ചെയ്ത കുട്ടികൾ... ഇത്രയും നല്ല രീതിയിൽ ഒരു തുടക്കം.....🙏🙏.. സാറിന്റെ പ്രഭാഷണം കേൾക്കാൻ വഴിയൊരുക്കിയ അധികൃതർ അഭിനന്ദനം അർഹിക്കുന്നു 🙏🙏🙏👌👌

    • @valsakumarivattodil4990
      @valsakumarivattodil4990 2 ปีที่แล้ว

      ഈ സാരന്റെ പ്ര സംഗം മിസ്സ്‌ cheyrellia

    • @thulasirajan1916
      @thulasirajan1916 2 ปีที่แล้ว

      P0EDSA

    • @krrishdot7604
      @krrishdot7604 2 ปีที่แล้ว

      Well said 👏

    • @advkraju6257
      @advkraju6257 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚🤣🤣🤣🤣💓💓💓💓💓🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

    • @subhadraamma3512
      @subhadraamma3512 ปีที่แล้ว

      Jeevithathile aadipadham

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 ปีที่แล้ว +8

    Sir. അങ്ങയെപ്പോലെ തലക്കനം ഇല്ലാതെ കാര്യങ്ങൾ വളരെ ലളിതമായിട്ട് പൊതുജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥരെയാണ് ഈ രാജ്യത്തിനാവശ്യം,, 👍thank you sir!

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 ปีที่แล้ว +4

    സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ ഗംഭീരം. അഭിനന്ദനങ്ങൾ 🌹🌹❤

  • @seena8623
    @seena8623 3 ปีที่แล้ว +12

    എന്റെ സാറേ ഒരു മൂന്ന് ആൺമക്കളുടെ അമ്മയായ് ഞാൻ ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല കോരിത്തരിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട് അങ്ങയുടെ വാക്കുകൾ കേട്ടിട്ട് ഒരുപാട് തലമുറയ്ക്ക് വഴികാട്ടി ആയി മാറട്ടെ സാറിന് ഒരുപാട് നാൾ ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @retnamnathan6744
    @retnamnathan6744 ปีที่แล้ว +3

    What a great knowledgeable Pearson !! God bless you , and generous words, wishes to all youngsters !! Happy newyear to sir
    ❤❤🙏🙏👌👌🎊😊👍🏾

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 ปีที่แล้ว +33

    ഇ ക്ലാസ്സ്‌ എല്ലാ കോളേജ് കുട്ടി കളും കേൾക്കണം ജീവിതം മാറി കിട്ടി യാൽ കുട്ടികൾ രക്ഷപെട്ടു സാറിനെ നേരിട്ട് കണ്ടല്ലെങ്കിലും വളരെ ഉപകാരം പെട്ട ക്ലാസ്സാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sukumarannambiar6871
    @sukumarannambiar6871 3 ปีที่แล้ว +11

    എത്രകേട്ടാലും മതിവരാത്ത അറിവിൻ്റെ ഉറവ് തലമുറയ്ക്ക്
    പകരാനായി അങ്ങയുടെ ആയു
    രാരോഗ്യ സൗഖ്യത്തിനായി ഞങ്ങൾ
    പ്രാർത്ഥിക്കുന്നു.

  • @MohammedAli-gj1vf
    @MohammedAli-gj1vf 22 วันที่ผ่านมา

    ഈ സമൂഹത്തിൽ ഉള്ള എല്ലാ ചരിത്രങ്ങളെ കുറിച്ചും അറിഞ്ഞു മറ്റുള്ളവരുടെ നന്മക്ക് വേണ്ടി സംസാരിക്കുന്ന അങ്ങേക്ക് ആയുസും ആരോഗ്യവും നീട്ടി കിട്ടട്ടെ ആമീൻ.

  • @saradahari6032
    @saradahari6032 2 ปีที่แล้ว +58

    അറിവിന്റെ നിറകുടമേ ...
    ആത്മാവിനെ ആവാഹിച്ചു പോലും കേസ് തെളിയിച്ച മഹാനേ... നമസ്കാരം. 😎

    • @ratnammasingh2793
      @ratnammasingh2793 ปีที่แล้ว

      Arivinte nirakudeme Aanmavie As vahichu polumkess thelyicha maha ne namaskaram

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว +3

      നിർബന്ധമായും ഒഴിവാക്കേണ്ട ഒരു കാര്യം ഓന്ത് അലക്സാണ്ടറിൻ്റെ വിടുവായത്തം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റേജിനു അനുസരിച്ചു് മതം മാറുന്ന ഓന്ത് അലക്സാണ്ടർ.

    • @anandavallyc7622
      @anandavallyc7622 ปีที่แล้ว

      ​@@muhammedameen5661❤❤

    • @sijodavis9623
      @sijodavis9623 5 หลายเดือนก่อน

      മതവും പിടിച്ചിരുന്നു കൊള്ളൂ..... നാലുനേരം മൂക്ക് മുട്ടെ....തിന്നാം.. അല്ലോ​@@muhammedameen5661

    • @SundaresanK-ub7bh
      @SundaresanK-ub7bh 4 หลายเดือนก่อน

      8​@@ratnammasingh2793

  • @hameednaseema9145
    @hameednaseema9145 ปีที่แล้ว +3

    Sir you are a brilliunt and good advicer thank you very much sir 👍❤️🌹

  • @vetventure5749
    @vetventure5749 3 ปีที่แล้ว +68

    Excellent eye opener.
    Powerful motivation.
    We salute Alexander Jacob sir.....

  • @leegyjacob5185
    @leegyjacob5185 28 วันที่ผ่านมา

    What a powerful message and very effective,our children should really understand it and follow it.Many people discourage in Kerala for any startup ,but sir your message will definitely reach to someone.May God bless you.

  • @hemachandranrghavan7945
    @hemachandranrghavan7945 ปีที่แล้ว +1

    ഈ പ്രഭാഷണം കേൾക്കാൻ യുവതലമുറയ്ക്ക് പൂർണമായും ഉൾകൊള്ളാൻ ഭാഗ്യം ഉണ്ടാകട്ടെ അങ്ങേക്ക് പ്രണാമം 🌹🌹🙏🙏

  • @parassalaaji8966
    @parassalaaji8966 3 ปีที่แล้ว +51

    സാറിനെ ഈശ്വരൻ നല്ലത് വരുത്തട്ടെ .അറിവിന്റെ ഈശ്വരൻ. വായനയിൽ കൂടി ജനങ്ങളെ പഠിപ്പിയ്ക്കുന്ന അൽഭുത മനുഷ്യൻ

    • @hereistheanswer9125
      @hereistheanswer9125 3 ปีที่แล้ว

      ഇയാള് നുണയൻ ആണ്

    • @helendcruz3392
      @helendcruz3392 3 ปีที่แล้ว

      @@hereistheanswer9125 നിങ്ങൾ ഏതു കൂട്ടത്തിൽ പെടുന്ന ആൾ ആണ്?

    • @daliyadaly5916
      @daliyadaly5916 3 ปีที่แล้ว

      @@helendcruz3392 Super

  • @balagopalkeyar7822
    @balagopalkeyar7822 ปีที่แล้ว +2

    Great motivational speech Sir. Lucky students ❤

  • @tstrmolyjohnprincipal9865
    @tstrmolyjohnprincipal9865 2 ปีที่แล้ว +23

    Best motivational and informative speech for youngsters.

  • @wilsonsebastian3784
    @wilsonsebastian3784 2 ปีที่แล้ว +9

    Great message sir, big salute . Thank you so much for your valuable information 🙏🏼

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 ปีที่แล้ว +8

    Exceptional motivational speech.Thank you sir .

  • @kuttymoosakm6981
    @kuttymoosakm6981 3 ปีที่แล้ว +11

    താങ്കൾക്ക് ഇനിയും ഇനിയും ഇത്തരം ആയിരക്കണക്കിന് സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്ന കൊടുക്കാൻ സർവ്വേശ്വരൻ ഇട നൽകട്ടെ.

  • @Queen_of_frostweave
    @Queen_of_frostweave ปีที่แล้ว

    സർ ഒരുപാടു നന്ദി ദൈവം തന്ന നിധി ശാസ്ത്രീയമായി ഉപയോഗയോഎടുത്തി പ്രകൃതിക് ദോഷം ഇല്ലെങ്കിൽ ജന ജീവിതത്തിനും രാജ്യത്തിനും നേട്ടം ഉണ്ടാകാതെ അന്യ നാട്ടിലെ സാമ്പത്തിക വളർച്ച കണ്ടു കൊതിച്ചു നിന്നിട്ടു കാര്യം ഇല്ല... സർ 🙏🙏🙏🙏🙏

  • @nomadiccouplekerala
    @nomadiccouplekerala 3 ปีที่แล้ว +40

    കേരളത്തിൽ ജനിച്ചതിൽ ഏറ്റവും നല്ല മനുഷ്യ സ്നേഹി..മികച്ച പ്രതിഭ..

    • @hereistheanswer9125
      @hereistheanswer9125 3 ปีที่แล้ว

      ഇയാള് പച്ച നുണയനും fraud ആണ്

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว

      @@hereistheanswer9125 അത് തോന്നണമെങ്കിൽ താങ്കളുടെ Froad നില എത്ര ഉയർന്ന തായിരിക്കും തിരുത്താൻ ശ്രമിക്കുക

    • @hereistheanswer9125
      @hereistheanswer9125 2 ปีที่แล้ว

      @@sathyantk8996 scientific ബോധം ഉള്ള ആർക്കും മനസ്സിൽ ആകും ഇയാൾ പറയുന്നത് പച്ച നുണ ആണെന്ന്. പിന്നെ മൂപര് മതം സയൻസിൻ്റെ കൂടെ കുത്തി കെട്ടുമ്പോൾ ഇത് നുണ ആണെന്ന് മത വിശ്വാസികൾക്ക് മനസ്സിൽ ആകില്ല. അതാണ് വാസ്തവം

  • @bindhun.s.9352
    @bindhun.s.9352 2 ปีที่แล้ว +3

    Excellent speech. You are great.

  • @KORaju-nd7pt
    @KORaju-nd7pt 9 หลายเดือนก่อน

    I had listened so many speeches.
    But none of the speeches is listened till the end.. I always listening Sir's speeches till end.
    I also had an opportunity to sit in Sir's class.
    Sir was one of my teachers for the orientation course for college teachers at Kariavattom. Now I am a retired college professor.
    I remember the class. given by Alexander sir during 1996.
    Thank you sir.

  • @rajeshmenon1639
    @rajeshmenon1639 3 ปีที่แล้ว +22

    Great super speech thank you

  • @sradhakrishnannair215
    @sradhakrishnannair215 ปีที่แล้ว +2

    Sir u r a genius explaining things in such a manner that any qualified person can become great luminaries it's god's grace that u r able to hear sir. God bless sir to live long to give more lucid lectures I am 79 retired banker living in Delhi always hear his talk whenever possible 🎉🎉🎉❤❤❤🙏🏻🙏🏻🙏🏻🎉🎉🎉

  • @moloottyperambra1059
    @moloottyperambra1059 2 ปีที่แล้ว +3

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു വിദ്യത്ഥിനികൾ അല്ലഞ്ഞിട്ട് കൂടി നന്ദി ഒരായിരം നന്ദി

  • @ashapillai5690
    @ashapillai5690 ปีที่แล้ว +2

    Sir, Students nu vendi English... L... Or u Speech chaital valare nannu 🙏🙏🙏💐💐💐🙏🙏🙏

  • @nazumudeenn9481
    @nazumudeenn9481 3 ปีที่แล้ว +78

    It is actually a golden opportunity to hear the speech of Rev, Alexander sir. It is a treasure of experienced knowledge and profound intuition. God may give him a healthy and long life.Such glorious human beings are the real asset of India.I humbly salute you sir.

    • @chandypj4713
      @chandypj4713 3 ปีที่แล้ว +4

      A_

    • @hameedkv878
      @hameedkv878 3 ปีที่แล้ว +5

      @@chandypj4713 good. Sir👌🌹👍

    • @vxasi
      @vxasi 3 ปีที่แล้ว +3

      Sorry, when did he become Rev. Alexander?

    • @jagadevanpillaiggjpillai6683
      @jagadevanpillaiggjpillai6683 2 ปีที่แล้ว +4

      Angayutey prabhashanam kettu! Noorayiram abhinandanangalum deerkhayusum nerunnu! God bless you!

    • @ignomnemmam539
      @ignomnemmam539 2 ปีที่แล้ว +1

      ya , all knows y u say this? Nazumudeen N
      4

  • @licremagopalakrishnan9577
    @licremagopalakrishnan9577 2 ปีที่แล้ว +4

    Excellent, Powerful motivation no words to tell thankyou sir

  • @NirmalaNair-kb5do
    @NirmalaNair-kb5do ปีที่แล้ว +2

    ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടകട്ടെ

  • @vijaykumarannair2755
    @vijaykumarannair2755 2 ปีที่แล้ว +26

    An exceptional motivational speech filled with high level of knowledge and wisdom. Students, parents and teachers are equally enriched by such noble discourse. I’m sure this kind of true guidance will deliver intended result. Ideally, such quality speeches are more relevant today. Kudos to college management, too.

  • @sukumarimenon7663
    @sukumarimenon7663 2 ปีที่แล้ว +4

    Super Advice! Such sincere people are very rare..what a clarity! The listners are lucky.

  • @georgethattil6460
    @georgethattil6460 3 ปีที่แล้ว +8

    Sir what an excellent speech you are an asset beeing very knowledgeable person I am now 68 years old man but listened your speech as a 19 year student my son completed his B E from Chennai Loyola college and now he is doing his M S at France always I was worrying about his future but your speech is really an asset I forwarded your speech to him I want to mold him you are a super star hundred times more than mamooty or mohanlal let me salute you Sir

  • @stardrive8561
    @stardrive8561 2 ปีที่แล้ว +24

    Great and motivational speech. Sir, please make as many videos and upload online. Let the whole world learn from you

  • @rajulabeevi6213
    @rajulabeevi6213 2 ปีที่แล้ว +4

    ദൈവം ആരേഗൃമുളള ആയിസസ്തന്ന്അനുഗൃഹിക്കട്ടെ

  • @kiranrs6831
    @kiranrs6831 2 ปีที่แล้ว +1

    സാറിനെ ഒരു IPS ഓഫീസർ എന്നതിനെക്കാൾ ഒരു അധ്യാപകനായി കാണാനാണ് എനിക്ക് ഇഷ്ടം

  • @susanravijohn9414
    @susanravijohn9414 2 ปีที่แล้ว +24

    Excellent speech Sir We are very proud of you Sir Thanks Sir for your great n inspiring speech May the Almighty God's face shine upon Sir 👍👌

  • @sudheeshkumar5758
    @sudheeshkumar5758 2 ปีที่แล้ว +5

    GREAT SPEECH, WHICH WILL TURN THE MIND
    AND MOULD THE FUTURE GENERATIONS ....LEGENDARY SPEECHES.

  • @mastertechmlp
    @mastertechmlp 2 ปีที่แล้ว +1

    Thank you so much 💓💗💛🙏❤💕💓💗💛

  • @sasidharankana1329
    @sasidharankana1329 3 ปีที่แล้ว +19

    Thank you Sir, for the excellent speech.

  • @binijak.p5896
    @binijak.p5896 2 ปีที่แล้ว

    enikum bagyamundaayi sir nte speech nerittu kelkaan.velorvattom ampalathil ennale vaikunnrram.thank you sir....god bless you sir........enikothiri eshtaa e sir nte speech kelkaan...

  • @kunjimonkalathil117
    @kunjimonkalathil117 3 ปีที่แล้ว +308

    സാറേ അങ്ങനെ ഈ നാട്ടിൽ ജനിച്ച മഹാന്മാരുടെ കൂടുതൽ ഏറ്റവും വലിയ മഹാനാണ് അങ്ങയുടെ ആരോഗ്യത്തിനും ദീർഘകാല ജീവിതത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു ജഗന്നിയന്താവ് നോട്

  • @josephpc2213
    @josephpc2213 2 ปีที่แล้ว +1

    Simply superb. May you remain a beacon of light to the young generation. May God bless you.

  • @aboobackerp9532
    @aboobackerp9532 3 ปีที่แล้ว +6

    സാറിന്റെ വാക്കുകൾ ഒരുപാട് വിലപ്പെട്ടതാണ് 👍🌹👌

  • @annakatherine60
    @annakatherine60 3 ปีที่แล้ว +26

    Sir your Speech is excellent!! This is a wonderful and great inspiration to the students.

  • @balannair9687
    @balannair9687 ปีที่แล้ว +2

    Sir,... You are an example to the new generation 👍

  • @mohammedkunhi.mpatla2311
    @mohammedkunhi.mpatla2311 2 ปีที่แล้ว +2

    നല്ല മനുഷ്യൻ
    നല്ല DGP
    പ്രശംസനീയം

  • @zeenakrishnakumar3533
    @zeenakrishnakumar3533 2 ปีที่แล้ว +5

    A man with full of love and positive thinking

    • @shan2865
      @shan2865 2 ปีที่แล้ว

      he is brain varey power he dont know what forget

  • @ReghuVadakoote
    @ReghuVadakoote 2 ปีที่แล้ว +6

    God Bless You Sir!!"

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว +11

    👍❤❤❤❤❤❤❤🙏🙏🙏🙏നമസ്കാരം സാർ, നമ്മുടെ കേരളത്തിൽ ഗോഡ്സ് own കൺട്രി ഇത്രമാത്രം ഓപ്പണർ ആയിട്ട് പറയുന്ന ആകെ ഒരു സാർ മാത്രമുള്ള താങ്കൾ👍❤🙏🙏🙏🙏🙏💕we love you sir ❤🙏

  • @asokanmp4188
    @asokanmp4188 3 ปีที่แล้ว +10

    Sir you are doing a great service to society greater than a DGP please accept my heartiest congratulations

  • @sethulekshmyvn
    @sethulekshmyvn 3 หลายเดือนก่อน

    This will very useful for the youth. God bless you

  • @ahamedkolakara
    @ahamedkolakara 3 ปีที่แล้ว +32

    Sir you are great asset for our young generation. 🙏🙏🙏

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      അറിവിന്റെ കാര്യത്തിൽ സർ ഒരുസമ്പന്നൻ തന്നെ , ബിഗ് സല്യൂട്ട്
      രാജ്യത്തിന്റെ തന്നെ സമ്പത്ത്,
      നമിക്കുന്നു, എങ്ങനെ ഇതൊക്കെ
      ഓർത്തിരിക്കാൻ കഴിയുന്നു, സർ മറ്റൊരു അത്ഭുതം !

  • @ravindranpn5768
    @ravindranpn5768 2 ปีที่แล้ว +9

    Inspirational and motivational indeed 🙏

  • @mpgafoorvailathur8868
    @mpgafoorvailathur8868 2 ปีที่แล้ว +4

    അലക്സൻഡർ ജെകബ് സാർ the great 👆🌹👍

  • @MuhammadKutti-j6x
    @MuhammadKutti-j6x 4 หลายเดือนก่อน

    Alxander,sir,ethra,manoharamayi,bothavalkaranam,nadathunnu,abhynanthanangal❤❤❤❤❤❤❤❤❤❤❤❤❤❤

  • @UmeshKumar-ld3ok
    @UmeshKumar-ld3ok 2 ปีที่แล้ว +3

    Excellent & inspiring speech

  • @karmayogam1440
    @karmayogam1440 2 ปีที่แล้ว +2

    Super Great congrats God bless you sir

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 6 หลายเดือนก่อน

    You are Great, Wish you Thanksgiving

  • @gopinadhanpillai8156
    @gopinadhanpillai8156 2 ปีที่แล้ว +1

    വളരെ പ്രയോജനകരമായ സ്പീച്.

  • @srikumari6211
    @srikumari6211 8 หลายเดือนก่อน

    Very beautiful motivationall speech

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว +1

    5:48😍❤️എല്ലാരും kelkktte👍

  • @amoserene1553
    @amoserene1553 8 หลายเดือนก่อน

    Amazing speaker. So composed.

  • @ReghuVadakoote
    @ReghuVadakoote 2 ปีที่แล้ว +1

    Very Greate voice and at the same time the Big Offer for your Great Future!!!!

  • @gangadharanmaroli250
    @gangadharanmaroli250 3 ปีที่แล้ว +8

    Sir excellent speech. You are well informed personal. Long live and guide people and peoples

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว

    New grenareshion Advice Nice Good Speech sir

  • @ramrajpv7146
    @ramrajpv7146 3 ปีที่แล้ว +13

    ഞാൻ ബഹുമാനിക്കുന്ന കുറച്ചു വ്യക്തിളിൽ ഒരാൾ. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @ktmoideen6608
    @ktmoideen6608 2 ปีที่แล้ว +6

    Dear sir God bless you. Your speech is a greatest blessing. Thank you so much for your all advise 🙏💕

  • @elizabethmathew3951
    @elizabethmathew3951 3 ปีที่แล้ว +11

    Excellent speech sir

  • @shibuckshibu8585
    @shibuckshibu8585 2 ปีที่แล้ว

    അറിവിൻ്റെ നിറകുടം salut

  • @ReghuVadakoote
    @ReghuVadakoote 2 ปีที่แล้ว +6

    ഈശ്വര തുല്യനായ മനുഷ്യൻ.... നമ്മുടെ ഭാഗ്യം!!!!!!

  • @susyaju9928
    @susyaju9928 3 ปีที่แล้ว +13

    ഒരു പണിയും ചെത്തില്ലങ്ക്കിലും കേട്ടിരിക്കാൻ തോന്നും,,,salut sir 🤲🤲sir നല്ലത് കേൾക്കുന്നത് ഓർത്തിരിക്കാൻ ഒരു ടിപ് പറഞ്ഞു തരുമോ,, ഞാൻ ഒരു വീട്ടുവേലക്കാരി അണ്

    • @ansarperinjanam8552
      @ansarperinjanam8552 3 ปีที่แล้ว +1

      കേട്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു പുസ്തകത്തിൽ കുറിച്ചു വെക്കുക അത് ഇടയ്ക്കിടെ എടുത്തു വായിക്കുക

    • @susyaju9928
      @susyaju9928 3 ปีที่แล้ว

      @@ansarperinjanam8552 ഒരുപാട് നന്ദി,, ഒരു ബുക്കിൽ എഴുതാനും ഇടക്ക് തുറന്നു വഴിക്കുകയുംച്യുന്ന നല്ല ശീലങ്ങൾ ഉണ്ടായിരുന്നെങ്കിൽ,, ഇന്ന് എവിടെ ചെന്ന് നിന്നെന് നമ്മൾ,,,👍🏽,😀 മറന്നു പോയ ശീലം ഓർപ്പിച്ചതിന് താങ്ക്സ്,,🙏🏾🙏🏾

  • @mathewabraham5491
    @mathewabraham5491 2 ปีที่แล้ว +2

    Dr.Alaxander Jacob and Dr.Babu Paul; two great personalities of Kerala.

  • @savagecat5783
    @savagecat5783 11 หลายเดือนก่อน +1

    What colour is your buggati ?

    • @dravendracuss6719
      @dravendracuss6719 7 หลายเดือนก่อน

      It's invisible, idiots can't comprehend let alone see it

  • @gingercut4919
    @gingercut4919 3 ปีที่แล้ว +29

    ഒരു ഡിപ്ലോമ സ്റ്റുഡന്റ് ആയതിൽ ആദ്യമായി proud feel😌

  • @raneeshvr007
    @raneeshvr007 3 หลายเดือนก่อน +1

    അമലാ പോളിനെ വിളിച്ചതിന് പകരം ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിൽ❤❤

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +1

    I feel really appreciated and valued to receive your valuable advice and words I am grateful to you Thank you for giving me this opportunity. very Good

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +4

    Big Salute Sir ❤👍🙏🙏🙏

  • @celinmauris4343
    @celinmauris4343 3 ปีที่แล้ว +24

    Such a valuable talk 🌷❤️

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +1

    Nammaskaram Sir 🙏🙏🙏

  • @pampoorickal.holidays
    @pampoorickal.holidays ปีที่แล้ว +1

    അറിവ് എന്നത് ദൈവത്തിൻ്റെ വരദാനം അണ്

  • @udayakumar5481
    @udayakumar5481 ปีที่แล้ว

    വിഷയങ്ങളെ, പലവിധത്തിൽ ലുള്ള നിരീക്ഷണ പാടവം 👌👌👍

  • @ameenmohammed8132
    @ameenmohammed8132 2 ปีที่แล้ว +6

    എഞ്ചിനീയർ ഡിപ്ലോമ എടുക്കാൻ +2 പാസായാൽ മതിയോ? Un എക്സാം എഴുതാൻ എത്ര വർഷത്തെ ഡിപ്ലോമയാണ് എടുക്കേണ്ടത്???

    • @despatches5877
      @despatches5877 2 ปีที่แล้ว

      10th പാസ്സായാൽ മതി engineering diploma ചെയ്യാൻ. എന്നാലും നല്ല മാർക്ക്‌ഉണ്ടെങ്കിൽ മാത്രമേ ഇന്നു പ്രവേശനം ലഭിക്കൂ.

  • @gigibeegum7833
    @gigibeegum7833 2 ปีที่แล้ว +2

    Wow Jacob sir awesome speech I salute your knowledge in all subjects and your memory power thanks for sharing your wisdome