JB Junction: Punathill Kunhabdulla | 20th October 2013
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- This episode features a chat with writer Punathil Kunhabdulla.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
TH-cam: / kairalionline
Circle us on G+: plus.google.co...
Facebook: / kairalitv.in
Twitter: / thekairalitv
ഇദ്ദേഹം മോദിയെ പറ്റി പറഞ്ഞത് എത്രയോ സത്യം ആണ്..വെറുതെ അല്ല എഴുത്തുകാർ ദീർഘ ദൃഷ്ടി ഉളളവർ ആണ് എന്ന് പറയുന്നത്...proud of you sir...11 വർഷം മുന്നേ ആണ് ഇദ്ദേഹത്തെ കുറിച്ച് അറിയുന്നത്.... അന്ന് മുതൽ ഇദ്ദേഹം മനസ്സിൽ ഉണ്ട് ..❣️❣️❣️
@MC Media മോദിയെപ്പറ്റി പറഞ്ഞത് ശരിയായില്ല
100% സത്യം
@@arunkakkanad8467മോഡിയെ കുറിച് പറഞ്ഞത് 💯 ശതമാനം സത്യം
ഇത് തന്നെയാണ് സത്യം. എല്ലാവരും ഒളിപ്പിച്ചു വെക്കുന്ന സത്യങ്ങള്‍ അദ്ദേഹം തുറന്നുപറയുന്നു. കപടസദാചാരം പറയുന്നവര്‍ക്കാണ് പുച്ഛവും അമര്‍ഷവും വിമര്‍ശനവും
ninakk manassilavilla...
Ajitha Suresh nentey thantha paranjal porukkumo
Ajitha Suresh Bhuddhijeevikal inganayrikkum.... 🤔🤔🤔😅😅
നിന്റെ പാരമ്പര്യം നീ പ്രസംഗിക്കുന്നു നാണംകെട്ട ശവം
ചെലപ്പോ ലെവള് ട്രെയിനിൽ വെച്ച് പുള്ളിയെ പരിചയപ്പെട്ടതാവും 😁
This is it.
He is the man. What a guy. Rest in peace.
Some people are like this. They walk ahead of the time.
+Josey Wales നീയാരാ... വച്ചിട്ട് പോടാ....
ജാതക പ്രകാരം 86 വയസ് ആണ് ആയുസ് 77 വയസിൽ മരണപെട്ടു rip one of the coolest guy ever saw 🔥💯😘lot's of love 💗
🙏🙏🙏
തങ്ങൾ എല്ലാം തുറന്നുപയുന്നു.... ബാക്കിയുള്ളവർ ജീവിതത്തിൽ അഭിനയിക്കുന്നു....enjoy ചെയ്യാനുള്ളതാണ് ജീവിതം.... ❤❤❤❤❤❤
2020 ൽ കാണുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻ....
😍😍😍😍
കപട ചോദ്യങ്ങൾക്കു മുന്നിൽ കാപട്യമില്ലാത്ത ഉത്തരങ്ങൾ... പച്ചയായ മനുഷ്യൻ ...
Ithrem brutally honest aaya manushyan Keralathil vere indo😂😂♥️
I doubt. U needs balls of steel to be so open like this. Good human being.
ജീവിതത്തിലെ അരാചകത്വം സൃഷ്ടികളിൽ വരരുത് എന്ന് പറഞ്ഞ എഴുക്കാരൻ❤ ജീവിതം അരാചകത്വം നിറഞ്ഞെതെങ്കിലും എഴുത്തിൽ അതിൻ്റെ ഒരു കണിക പോലും കൊണ്ട് വന്നില്ല '
മാജീഷ്യൻ❤❤
Great man🙏 നിങ്ങളെ മനസിലാക്കാൻ ഒരിക്കലും ഇ സമൂഹത്തിന് സാധിക്കില്ല... realy soory sir... Respect you sir....
സത്യം
👍👍👍👍👍
Enthaanu ithra manassilaakaanulle...thettokke sammathikkunnath Sheri thanne...bt thett,thett thanneyallle..allland thett sheriyaavillaallo
@@nasminrahees5664 കപട സതാചാര ക്കാർക്ക്,,, അങ്ങനെ ഒക്കെ തോന്നും 🙂
Telling the truth...true person.....
2020 ഇൽ ആരെങ്കിലും 😆
, Yes
😁
Yes
👍
💪
ന്റെ പൊന്നോ ഇത്രേം കാപട്യമില്ലാത്ത പച്ചയായ മനുഷ്യൻ🙏
പത്ഭനാഭൻ, മുകുന്ദൻ, സക്കറിയ തുടങ്ങിയവരോടൊപ്പം ചേർത്ത് വായിക്കാവുന്ന പേര് .അറുപതുകളിലെ പ്രശസ്ത കഥാകാരൻ ...പക്ഷേ ഇതൊക്കെ പുതിയ അറിവുകളാണ് ...എന്നാലും താങ്കളുടെ കൃതികൾ ഇപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു !
ആദ്യമായിട്ടായിരിക്കും ഒരു ഇന്റർവ്യൂ കാണാൻ വന്ന പ്രേക്ഷകർ ഇറങ്ങി ഓടിയാലോ എന്ന് തോന്നിയത്
r@fi kandakkai orikalum illa sathyam vilichu parayan madikkunna alukal ullla lokath ingane oru avatharam venam
@@മ്യായാവിമെഹ്ദി2.0 എന്ത് ഭോഷത്തരം ആഡോ ഈ വിളിച്ചു പറയുന്ന സത്യം ?പെണ്ണുങ്ങളെ പിടിക്കാൻ പാടില്ലാത്ത സ്ഥലത്തു ട്രെയിനിൽ വെച്ച് പിടിക്കും എന്ന് ഉളുപ്പില്ലാതെ പറയുന്ന ആഭാസം ആണോ ഒരു സാഹിത്യകാരന്റെ ഓപ്പൺ മൈന്റ് ?
അയാൾക്ക് സ്ത്രീകളും ആയി ബന്ധമുണ്ട് മദ്ധ്യം കഴിക്കും എന്നൊക്കെ പറയുന്നത് അയാളെ ഓപ്പൺ മൈന്റ് സമ്മതിക്കുന്നു but അയാൾ ഒരു ആഭാസൻ ആണ് അയാളെ ചിന്ത സെക്‌സും പെണ്ണും ആണ്
ഷിജു കൊല്ലം athayale kond thanne parayipikananu ivde vilichu varuthiyath .
ജീവിതത്തിൽ വേണ്ടത് സത്യസന്ധത ആണ് സദാചാരമാല. Love u kunjikka
അവസാനം വയസ് ആയപ്പോ മക്കൾ തന്നെ വേണ്ടി വന്നു നോക്കാൻ . കുറെ പ്രമുഖ വ്യക്തികൽ ഉണ്ട് ഇങ്ങനെ . നാട്ടുകാർക്കു പ്രിയങ്കരൻ . ബുദ്ധിജീവി .മക്കളും ഭാര്യയും നരകിക്കും .
lollamiaful adheham thanne paranju makkaleyum baryayeyum upekshichilla orma marayunna kalam vare anthasayi noki ennu ...pine avasana kalam makkal nokande
Baryakum makkalkum chilavinu kodkathirunnitundavilla ennanu ente vishwasam .athe adhehavum udheshichitundavu
ഒഖിയത്തിൻറ മുത്താണ് കുഞ്ഞിക്ക
Sathyam.thuranne
Paranyhu.nammal.manusyaraane
Maadavikutiyum.edhepoole
Sathyam .. valare nallor marupadi
2021 aarenkilum??
സത്യം പറയാനുള്ള ഈ ധൈര്യം അപാരം തന്നെ.. അംഗീകരിച്ചേ മതിയാകൂ
എന്തോ ഇഷ്ട്ടപെട്ടു പോകുന്നു കുഞ്ഞിക്കയെ 😍😍😍
കോപ്പാ, ഇയാൾ ഒരു അറിയപ്പെടുന്ന എഴുത്തുകാരനായതു കൊണ്ട് മാത്രം ഇയാൾടെ സംസ്കാര ശൂന്യമായ, സദാചാര വിരുദ്ധമായ ജീവിതത്തെ ഉറക്കെ ആരും വിമർശിക്കുന്നില്ല എന്ന് മാത്രം - ഒരു സാധാരണക്കാരൻ ഇതേ അഭിപ്രായത്തിൽ ജീവിക്കുകയാണെങ്കിൽ അയാളെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയും ??? തെമ്മാടിയെന്നല്ലേ ??? സ്വന്തം ഭാര്യ പോലും ഉപേക്ഷിച്ചില്ലേ ,,പരസ്ത്രീ ബന്ധം ആവാമെന്നും ഭാര്യയ്ക്ക് വേണേൽ പരപുരുഷ ബന്ധം ആയിക്കോട്ടെയെന്നും, കേരളിലെ ഒട്ടുമിക്ക സ്ത്രീകളും അങ്ങനെയാണെന്നും പറയുന്ന , നമ്മുടെ പ്രത്യേകിച്ച് മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ,കുടുംബ ബന്ധം ഛിദ്രമാകും വിധം ആദർശം വെച്ച് പുലർത്തുന്ന ഇയാൾ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താ ??? നമ്മെ ഒരാൾ അനുകരിക്കുന്നത് മറ്റുള്ളവർ സന്തോഷത്തോടെ നോക്കിക്കാണുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം നേരായ മാർഗത്തിലാണെന്ന് ഉറപ്പിക്കാൻ കഴിയൂ.
Really
Correct
ശരിയാ
അദ്ദേഹം ഒരു എഴുത്തുകാരൻ അല്ലായിരുന്നു എങ്കിൽ ,ഇത്രയും വിവരം ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ഇത്തരം പരാമർശങ്ങൾ ഒന്നും ഉണ്ടാവില്ല ..അതാണ് വ്യത്യാസം...അതാണ് അദ്ദേഹത്തിന്റെ ജ്ഞാനം
@@Rons88 കറക്ട് ,,, വിവരവും ബുദ്ധിയും വേണം ,,,, റോക്കറ്റ് വിക്ഷേപിക്കാനും ,ചാരായം വാറ്റാനും,,,,, രണ്ടിനും ബുദ്ധി കൂടിയേ തീരൂ ,, പക് ഷേ ആ ബുദ്ധി ഉപയോഗിച്ച് നാമിവിടെ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മറ്റുള്ളവർ നമുക്ക് മാർക്കിടുന്നതും മരണശേഷം നാം അറിയപ്പെടുന്നതും ,,,,,
What he does in his private life is up to him and to be respected
2021 ൽ ഒരു ജനുവരി മാസത്തിൽ കാണുന്നു
😄
13.3.2021
❤
Innocent Man with Great Writing Skill and imagination.
Innocent? Hahhaha. You can't (nobody) observe his mind. I think.
മരുന്ന് വായിച്ചു ഞാൻ ഒരു അടിമയായി .... പുനത്തിൽ
ഒരു അനുഭൂതിയാണ് !!
2022ലും കാണുന്നു കുഞ്ഞബ്ദുള്ള ഇഷ്ടം 🥰
ഞാനും.♥
One of a few who lived a life 🥰.
A Rebel writer and a pure human soul
2019 അവസാനം ആയപ്പോൾ youtubinu തോന്നി.. "അധിക വര്ഷമൊന്നും ആയില്ലല്ലോ.. juz 6 years, എന്നാൽ ഒന്ന് recommend ചെയ്തേക്കാം "
Open book... Love him... Respect koodite ullu
ഒരുപാട് ഇഷ്ടം തോന്നി എല്ലാം പച്ചയായി നിഷ്കളങ്കതയോടെ പറയാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് അഗത്തുള്ളത് ഒരിക്കലും പുറത്ത് വരില്ല പുറത്തുള്ളത് ഒ രിക്കലും അഗത്തു കാണില്ല അതാണ് ഭൂരിഭാഗം മനുഷ്യറും......
2021ൽ ഫിബ്രുവരിയിൽ കാണുന്നു
2021ഇൽ ആരെങ്കിലും???
ഇവനൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകിയത്
പോയെ പോയെ...ഈ പരിസരത്തുവരല്ലേ ...കുത്തുനബിയെ ആരാധിക്കുന്നവന് കുഞ്ഞിക്കയെ വെറുപ്പാണുപോലും....😉😉
@@rajendrannani7561 നീ വടകരപരിസരത്താവണം ഇയാളെ പറയുമ്പോള്‍ പൊള്ളാന്‍
2021'ൽ കാണുന്ന ആരെങ്കിലും ഉണ്ടോ ❤️
കൊതുക് കുത്തുന്നില്ല... കൊമ്പ് ഒടിഞ്ഞു പോയി 😂😂😂😂
2021 ഇൽ ആരെങ്കിലും 😊
കുഞ്ഞിക്കയെ വളരെയധികം ഇഷ്ടമാണ്
THE REAL MAN
He is a great writer ,no doubt....but he is extremely insensitive. I pity the people who are associated with him.i m disappointed to hear his views about life
സമൂഹത്തിൽ പേടിച്ചു ഒതുങ്ങി ജീവിക്കുന്നവരാണ് ഇദ്ദേഹത്തെ ക്രൂശിക്കുന്നതു... He is living his life upon his own terms.
പുനത്തിൽ പച്ചയായ മനുഷ്യൻ
True personality👌👍👍👍
Joby Varghese ചിരിപ്പിച്ചു കുഞ്ഞിക്കക്കു എഴുതാം സാഹിത്യത്തെ പറ്റി സംസാരിക്കാം, but വ്യക്തിജീവിതം പറയരുത്, കാറിച്ചു തുപ്പും
സാഹിത്യവും ജീവിതവും രണ്ടല്ല.അയാൾ അയാൾക്ക് തോന്നിയ പോലെ ജീവിക്കുന്നു. നിങ്ങളും ഞാനും അവരവർക്ക് തോന്നിയ പോലെ ജീവിക്കുന്നു.ആരെയും വിചാരണ ചെയ്യാവുന്ന വിശുദ്ധാത്മാക്കൾ ഈ ലോകത്തില്ല.അന്തിമ വിധി ദിനം നമ്മളെ ഏൽപ്പിച്ച ജോലിയുമല്ല.ശുഭദിനം നേരുന്നു 👍
joby ഒരാൾ അയാൾക്കു തോന്നിയത് പോലെ ജീവിച്ചാൽ പിന്നെ എന്തിനാണ് ഇതേ മഹാന്മാർ സന്മാർഗം എന്ന വാക്കും മനുഷ്വത്വം എന്ന മതവും ഉണ്ടാക്കിയത്, ഇതാണോ ഈ സാഹിത്യകാരനിൽ നിന്നും ലോകം പഠിക്കേണ്ടത്, സ്വാതന്ത്ര്യം എന്നതിന് അർത്ഥം തോന്യവാസം എന്നല്ല
അയാൾ അതാണ് എന്ന് മനസിലാക്കുക.അയാളോട് interview വിൽ ചോദിച്ച ചോദ്യത്തിന് അയാൾ സത്യസന്ധമായി ഉത്തരം പറഞ്ഞു.ആർക്കും മറ്റൊരളവനാവില്ല.അയാൾ നിങ്ങൾക്ക് അനുകരിക്കാനാവുന്ന വെക്തി അല്ല എങ്കിൽ അയാളെ നിങ്ങൾ അനുകരിക്കേണ്ടതില്ല.
ഒരു കലാകാരൻ,sportsman എന്നിവർ അവരായി ജീവിക്കുന്ന സാധാരണ മനുഷ്യർ മാത്രമാണ്.അവരെ ആരും ജീവിതത്തിൽ അനുകരിക്കേണ്ടതില്ല.താല്പര്യം ഉണ്ടങ്കിൽ അവരുടെ കല സ്പോർട്സ് എന്നിവ ആസ്വദിക്കുക.ഇല്ലെങ്കിൽ അവരുടെ പ്രകടനങ്ങൾ കാണേണ്ടതില്ല,ഉപേക്ഷിക്കുക.അവർ ഇങ്ങനെ ആവണം എന്നൊന്നും പറഞ്ഞാൽ നടപടിയാവില്ല.താങ്ങൾ എങ്ങനെ ആവണം എന്ന് കുഞ്ഞബ്ദുള്ള പറഞ്ഞാൽ താങ്കൾ സ്വയം മാറ്റം വരുത്തുമോ? ഒരിക്കലും ഇല്ല...അത് സദാചാരം ആയാൽ പോലും നിങ്ങൾക്കും സാധിക്കില്ല. ഒരു interview ഇപ്പോഴും അതായികണ്ടു ആസ്വദിക്കുക.
നമ്മുടെ സദാചാരം നാം നമ്മുടെ ജീവിതത്തിൽ പാലിക്കുക. ആരെയും വിധിക്കാൻ നമുക്ക് അധികാരമില്ല.അതിനുള്ള ആൾ സമയം ആവുമ്പോൾ വന്നു വിധിച്ചോളും. ശുഭദിനം നേരുന്നു 👍
എന്ത് മനുഷ്യൻ ആണ്😍
സമൂഹത്തിന്റെ കപട സദാചാര മുഖത്തേക്ക് ആഞ്ഞു തുപ്പുമ്പോഴും നിർമലമായ ഒരു പുഞ്ചിരി അയാളിൽ കാണാം... ഒരേ സമയം നിഷ്കളങ്കവും തീക്ഷ്ണവുമായ സ്വന്തം ജീവിത കാഴ്ചപ്പാടുകൾ പുനത്തിൽ തുറന്നു പറയുന്നു...
odu society kandam vazhi ❤😍😍💚
❤❤❤❤❤ great 🥰🥰🥰🥰
കവി ആയില്ലായിരുന്നു എങ്കിൽ നാട്ടുകാർ തല്ലി കൊന്നേനെ
സംഗതി ഇയാൾ ഓപ്പൺ മൈന്റ് ആയിരിക്കാം !സ്വന്തം മതത്തെയോ അല്ലെങ്കിൽ ഒരു ജാതിയിലും വിശ്വസിക്കാത്ത ആൾ ആവാം അതൊക്കെ അയാളെ വ്യക്തിപരം !
എന്നാൽ അയ്യാളെ മക്കളെ മക്കൾ ആവാൻ പ്രായമുള്ള പിള്ളേരെ മുൻപിൽ ഇരുന്നു ട്രെയിനിൽ പെണ്ണുങ്ങളെ പിടിക്കാൻ പാടില്ലാത്ത സ്ഥലത്തു പിടിക്കും എന്നും സെക്‌സിന് പ്രാധാന്യം നൽകിയും സംസാരിക്കുന്ന മോശം ആണ് !സിസ്റ്റർ ജസ്മി സുന്ദരിയാണ് എന്ന് അയാളെ മീനിംഗിൽ പറഞ്ഞത് എത്രത്തോളം ഇദ്ദേഹം സെക്സിൽ അഡിക്റ്റെന്നു നമുക്ക് മനസിലാക്കാം !ശരിക്കും ഇതൊക്കെ 2അടുത്ത സുഹൃത്തുക്കളെ ഇടയിൽ രഹസ്യമായി ചർച്ചിക്കുന്ന കാര്യമല്ലേ?കാമറയ്ക്ക് മുന്നിൽ വിളിച്ചു കൂവുന്ന ആഭാസത്തെ ഓപ്പൺ മൈന്റ് എന്ന് വിളിക്കാൻ പറ്റുമോ ?
iyal punathil kunjabdulla alla ......Punam nokki nadakkunna kunjabdullayanu
Idheham oru mathrika purushanalla ...but jeevitham agoshichu theerth mathivaratha oru maha manushyananu kunjukka
ജാതകപ്രകാരം മരണം 86 വയസ്സിലായിരുന്നു. പക്ഷെ പടച്ചോന്‍െറ തീരുമാനം 77 വയസ്സിലായിരുന്നു.
respect kudiyathe ullu.. sir.. thankal genius anu..
2021Jan28....any body more
അല്ലാഹു നമുക്കു സ്വർഗത്തിൽ വാഗ്ദാനം ചെയ്തു
Life style ഈ ഭൂമിയിൽ ജീവിക്കാൻ
Kunhabdulla ശ്രമിച്ചെങ്കിലും
ഒരു hassle free full enjoyment
ഈ ഭൂമിയിൽ സാധ്യമല്ല എന്ന് ഈ
ഇന്റർവ്യൂ തെളിയിക്കുന്നു
True personality..
Our pride
Love you അണ്ണാ....
കേൾക്കാനും കാണാനും നല്ല രസമുണ്ട്.. പക്ഷേ ഈ സ്വഭാവമുള്ള ഭർത്താവോ അച്ഛനോ എന്തിന് അകന്ന ഒരു ബന്ധു പോലും ഉണ്ടാക്കല്ലേ.. 🙏
Great man , like a open book
ഇതാണോ നമ്മൾ മാതൃകയാക്കേണ്ട മനുഷ്യൻ കലാകാരൻ എന്നത് അസാന്മാർഗി എന്നാണോ ? മലയാളം കണ്ട എല്ലാ സാഹിത്യ കാരന്മാർ എങ്ങനെയാണോ ? ഞങ്ങൾ ഇതിനെ സെക്സിനോടുള്ള ആർത്തിപ്പണ്ടാരം എന്ന് പറയും , 30വർഷം കൂടെ കഴിഞ്ഞ ഭാര്യ മനസ്സിലാകാത്ത എന്താണ് താഴെ എഴുതിയ മഹാന്മാർ മനസ്സിലാക്കിയത്
👍👍👍
Correct bro🤣🤣🤣
Bharya nthinu 30 years ninnu ennnanu njn samshayikkunne
ഇവിടെ ആളുകൾ കമൻറ് ചെയ്തേക്കുന്ന്..സ്വന്തം മക്കളുടെ പ്രായം ഉള്ള ആളുകളുടെ മുന്നിൽ ഇരുന്നു ആണോ സെക്സ് പറയേണ്ടത് എന്ന്? ഇദ്ദേഹം സെക്സ് പറയുക ആണോ? മക്കൾക്ക് ആവശ്യം ആയ സെക്ഷ്വൽ അറിവുകൾ കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്...സെക്ഷ്വൽ എഡ്യൂക്കേഷൻ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഉടനെ തന്നെ വരണം...വരും...വരുക തന്നെ വേണം....
2024arelum undo
2024 ill ആരെങ്കിലും 😂
അസ്തഗ്ഫിറുള്ള. അള്ളാഹു കാക്കട്ടെ. ആമീൻ
Fathimau താങ്കൾ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ എല്ലാ ഇന്റർവ്യൂ കാണുന്നുണ്ട് എന്നിട്ട് എന്തിനാണ് ആസ്തഗ്ഫറുള്ള പറയുന്നത് ഇഷ്ടം ഇല്ലെങ്കിൽ കാണാതിരുന്നാൽ പോരേ നിങ്ങൾ പറഞ്ഞില്ലെങ്കിലും നിങ്ങളെപ്പോലുള്ള വർക്ക് എല്ലാം കേൾക്കുകയും വേണം കേട്ട് അത് കഴിഞ്ഞാൽ പിന്നെ കുറ്റം നിങ്ങളെ പോലുള്ളവരെ പറ്റിയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞത് നിങ്ങളെ പടച്ചവൻ കാക്കട്ടെ
yes...استغفرالله
Very good man
കുഞ്ഞിക്കാ..😘😘😘
Today we talked about him♥️♥️♥️ legend
2024 ഇൽ ആരെങ്കിലും
2021ജനുവരി
കുഞ്ഞിക്കാ ലവ് you ആൻഡ് മിസ്സ് you.മഹാനായ ഇതിഹാസം.
enikk pucham thoonhuth poonathinodlla adhehathinte viduvayathinnu kayyadikkunha audiancineyanu
Best Actor
Super
2021 ആരെങ്കിലും
പുനത്തിൽ നല്ല ഒരു എഴുത്തുകാരനും നല്ല മനുഷ്യനുമാണ് സമൂഹത്തെ പേടിക്കാതെ ഇങ്ങനെ ജീവിക്കാൻ നല്ല തന്റേടം വേണം
I love him
എജ്ജാതി thug life..... ☺️
Great man
anyone in 2021
35:08 🤭
20:10 right
35:23 sahithyakar kranthadarshikal aanenn parayunnath ithukonda
💯
Great Person
Purity at its best
Anyone watching in 2022
❤❤❤
The frank person ✨
2021.3.5 at midnight Ashikraj.D ✌✌✌
ഒരുപാട് ഇഷ്ട്ടമുള്ള എഴുത്തുകാരൻ.. സത്യം സത്യമായി മാത്രം പറയുന്നയാൾ... എല്ലാവരും തുറന്ന് പറയാത്ത.. എന്നാൽ ഏറ്റവും ഇഷ്ട്ടപെടുന്ന സെക്സിനെക്കുറിച്ചും, തന്റെ മറ്റ് സ്വകാര്യതയെക്കുറിച്ചും, സമൂഹത്തോട് തുറന്ന് പറഞ്ഞ എഴുത്തുകാരൻ.. പലപ്പോഴും ഇന്റർവ്യൂ ചെയ്യുന്ന ആൾക്കുപോലും അദ്ദേഹത്തിന്റെ അർത്ഥതലങ്ങളിലേക്ക് എത്താൻ കഴിയാറില്ല..ഈ ലോകത്ത് മനുഷ്യന് അത്യാവശ്യം.. വസ്ത്രം, ഭക്ഷണം, സെക്സ്.. അതയാൾ തുറന്നു പറയുന്നു. എന്നാൽ ഇത് മനസിലായിട്ടും മനുഷ്യർ മറ്റുള്ളവരെ ബോധിപ്പിക്കാൻ ഇതിനെയെല്ലാം തള്ളിപ്പറയുകയും, സ്വജാര്യമായി ഇതെല്ലാം ആർത്തിയോടെ ചെയ്യുകയും ചെയ്യുന്നു... ഇവിടെയാണാമനുഷ്യൻ ശ്രേഷ്ഠതനിറഞ്ഞയാളാ കുന്നത്..
Arokke vaayichittund "smaaraka shilakal"?
He said the truth in 35:10
hai
No
Syamili.. onju podi penne
Kashtem thannee syamiliyee
🙊🙈🙉 audiancente kili poyi😇
Ah pazhaya interviewinte link indo?
azhinjhadiyath samoohathodu vilichu paranjhu athu kandu kai adikkunna vruthi ketta oru samooham
ഈ ആബസന്റെ വാക്കുകൾക്കണോ അവർ കയ്യടിക്കുന്നത് കസ്റ്റം
Athe kunda
Ok setta..
സുധീഷ് മാഷിന്റെ ഇന്റർവ്യൂ കണ്ടാൽ കുഞ്ഞിക്കേടെ വേറെ ഇമേജ് കിട്ടും
2021.. 👍
Good very good...Britas.
what a uncultured interview
why audience is clapping?
ohh people keep morality
arogance.......
Maacho.. Bencho..brittu....😊
2022 ilum...