ജാതിയും മതതിന്റെയും പേരിൽ തലയടിച്ചു മരിക്കുന്ന ഈ നാട്ടിൽ Sir.. നിങ്ങൾ ഒരു അപൂർവ ജന്മം.. വിദ്യാഭ്യാസം ഉണ്ടായാൽ പോരാ വിവരവും വേണം എന്നു പറയുന്നത് ഇതാണ്, നമസ്കാരം 🙏🏻
അങ്ങയുടെ പ്രസംഗങ്ങൾ യൂ ട്യൂബിൽ പലേ വിഷയത്തെ പറ്റി മണിക്കൂറുകൾ കേട്ടിരുന്നാൽപോലും എനിക്കു മതിവരാറില്ല. അങ്ങ് കേരളത്തിന്റെ സൗഭാഗ്യമാണ്. വളരെകാലം ദീർഘായുസ്വടും സന്തോഷത്തോടും ജീവിക്കുവാൻ ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ!!!.
സാറിന്റെ അറിവിനുമുംപിൽ സാഷ്ടാങ്ക ന മോവാഹം🙏🙏🙏🙏സാറിന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തൂംഅറിവ് നിറഞ്ഞിരിക്കുന്നു.ഈശ്വരൻ സാറിന് ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു.
🌹🌹 ഒരു ആചാര്യൻ പോലുo പുസ്തകം നോക്കിയാണ് ഭാഗങ്ങളുടെ അർത്ഥം വിശദികരിക്കുന്നത്. അങ്ങ് ഇതൊന്നുമില്ലാതെ ഓർമ്മയിൽ നിന്ന് പറയുന്നതിനെ സ്മരിക്കുന്നു. അതും ഇന്ദ്രപസ്ഥം സ്റ്റേഷനും പോസ്‌റ്റ് ഓഫീസ്സിനും ഇടയിൽ . അങ്ങിനെയുള്ള മറ്റ് സ്ഥലണ്ടും നേരിട്ട് കാണുവാൻ സാധിക്കുവാൻഭാഗ്യം സിദ്ധിച്ച അങ്ങയെ നമസ്കരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ദീർഘായുസ്സുണ്ടാകട്ടെ. നന്ദി
ഇദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല ഏതോ ഒരു അവതാര പുരുഷൻ ആണ് കാരണം ഈ പ്രായത്തിലും ഇത്രയും ഓർത്ത് സംസാരിക്കുന്ന ഓർമ്മയിൽ കൂടി സംസാരിക്കുന്ന ഒരു വ്യക്തി ഞാൻ ആദ്യമായിട്ട് കാണുകയാണ് കാണുകയാണ് ഇതൊരു മഹാ അത്ഭുതം ആണ് ദൈവ ചൈതന്യം നിർത്തുന്നുണ്ട് നിറഞ്ഞു നിൽക്കുന്നുണ്ട് അല്ലെങ്കിൽ ഇതുപോലെ ഒന്നും നോക്കാതെയും പുസ്തകം നോക്കാതെ നോട്ടുകൾ നോക്കാതെയും ഇതുപോലെ ഓർത്ത് സംസാരിക്കത്തില്ല
സൂപ്പർ പ്രഭാഷണം അങ്ങേക്കു ദൈവത്തിന്റെ എല്ല അനുഗ്രഹവും ഉണ്ടാവട്ടെ ഈ അറിവിന്റെ മുമ്പിൽ ശിരസ്സ് നമിക്കുന്നു കൈ കുപ്പുന്നു ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ. 🙏🙏🙏
This one hour of his speech. I felt like one minute only... So knowledgeable person, very inspiring speech.. after going indepth into each topic and analyse with the connected memory,only we should come to a conclusion to speak out.. his analytical mind, memory, ability to speak... With out any distraction for a second saw this video... Mind blowing...sir.. people like are the need of the time...❤
എന്റെ കർത്താവേ ഈ മഹാനെ ഇനിയും അവിടുന്ന് പ്രയോജനപ്പെടുത്തണമേ ഒരു ക്രിസ്ത്യാനി ആയ എനിക്ക് സാർ പറഞ്ഞ ഈ ക്ഷേത്രങ്ങൾ ഒക്കെ കാണണമെന്ന് അതിയായ മോഹം ഈ ജന്മത്തിൽ സാധിക്കണമെന്ന് പ്രാർത്ഥനയോടെ
Dear sir സ്പീച് കേട്ട് മനസ്സ് നിറഞ്ഞു കണ്ണ് നീർ വന്ന് പോയി.മനുഷ്യ ജീവിതത്തിൽ അനു കരിക്കേണ്ട എന്തോരം സംഭവങ്ങൾ. ഭഗവാൻ എല്ലാ അനുഗ്രഹ ങ്ങളും ദീർഘായു സ്സും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
അറിവിന്റെ നിറകുടം 🙏എന്താ വിവരണം സാറിന്റെ കുറെ വീഡിയോസ് കേട്ടിട്ടുണ്ട് എല്ലാം അതി മനോഹരം. അങ്ങേക്ക് ഇനിയും ഇനിയും ഇങ്ങനെ ജനങ്ങളിൽ അറിവ് പകർന്നു നൽകാൻ സർവേശ്വരൻ എപ്പോളും കൂടെ ഉണ്ടാവട്ടെ ❤🙏
ഈശ്വരാംശമുള്ള അപൂർവ്വം മനുഷ്യരിൽ ഒരു പുണ്യാത്മാവ്. സത്യസന്ധനായ , കഴിവുതെളിയിച്ച ഡിജിപി , മനുഷ്യകുലത്തിനു അറിവിൻ്റെ വെളിച്ചം വിതറുന്ന ദീപസ്തംബം. പ്രണാമം🙏
അതിനു കാരണം പള്ളിയിൽ നിന്നും ചെറുപ്പത്തിലെ കുട്ടം വാല്യബോൾ ക്ലാസ്സാണ് ഹിന്ദു വിനെ ആരാണ് നല്ല ശീലം പഠിപ്പിക്കുന്നത് പൂജാരി കുറെ മന്ത്രം ചൊല്ലിയാൽ സമൂഹം നന്നാവില്ല
Mr. Jacob has a wealth of knowledge not only on Hinduism and of temples but also literature and languages.He should be a role model for everyone India. He proves that mind is a powerful thing. He continues to acquire knowledge. He is an asset to Kerala.
ഇതു പോലെ എല്ലാ മതങ്ങളെയും ഒരുപോലെ കോർത്തിണക്കാൻ അറിവുള്ള വ്യക്തിയെ ഇനിയും വേണം. താങ്കളുടെ അഗാധമായ ഗീത ജ്ഞാനം, ഹൈന്ദവ സംസ്കാരത്തെ കുറിച്ചുള അറിവിനെയും നമിക്കുന്നു🙏
Let the power of the universe bless you! You are a compendium of the ancient history and stories that can mesmerize all those who care to listen to you! You are a cultural treasure to delight the, viewers and audience. 💐🇮🇳👏🏼👏🏼🙏🏼🙏🏼‼️
താങ്കളുടെ പ്രഭാഷണങ്ങൾ കുറെ കേട്ടിട്ടുണ്ട്!! അത് പ്രകാരം ആ മഹൽ ക്ഷേത്രത്തിൽ പോയിട്ടുണ്ട് !! കുടുംബമൊത്തു !! പഴശ്ശി തമ്പുരാന്റെ കുടുംബ ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ പോകാൻ പറ്റിയില്ല !! അഭിവാദ്യങ്ങൾ 🙏🙏
പ്രസംഗ കലയിലുള്ള, അവതരണ രീതിയിലുള്ള, കേൾവിക്കാരെ അറിഞ്ഞു, അവർക്കു വേണ്ടത് എന്തെന്നറിഞ്ഞു, നല്ല അതിഥി നല്ല അതിഥേയനാകുന്ന അസാമാന്യ മെയ് വഴക്കം, എങ്ങിനെ ഇതു സാധിക്കുന്നു എന്ന് ആരും ചിന്തിച്ചു പോകും..., ഞാനും, ഒരു വേള ചിന്തയുടെ ഭാഗമാകുമ്പോൾ അറിവിനായി വായിച്ചു കൂട്ടുന്ന അറിവിന്റെ അശ്വമേധ GS പ്രദീപിന്റെ കഴിവിനെ ആസ്വദിക്കുന്ന എനിക്കു, സാറിന്റെ ശൈലിയിൽ കുറെയേറെ സത്യങ്ങൾ അനുഭവപ്പെടുന്നു.., ഇന്ത്യ ചരിത്രവും, ഹൈന്ദവ ചരിത്രവും എന്നിൽ ഏറെ പിറകിലാണെങ്കിലും..,, അവിശ്വസനീയ കാര്യങ്ങൾ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ ഏതൊരു സാധാരണ ക്കാരനെയും പറഞ്ഞറിയിക്കാൻ ആവാത്ത ഒരു മാസ്മരിക ലോകത്തേക്ക് ആനയിക്കുമെന്നുറപ്പാണ്... സാറിന്റെ അറിവ്, ആയുരാരോഗ്യ സൗഖ്യം ദീർഘ നാൾ ജഗദീശ്വരൻ നൽകിയാൽ,... ഭാരതത്തിനു മുതൽക്കൂട്ടാകാൻ സാധ്യത ഉള്ള പദവികൾ തേടിയെത്തുമെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ചേരട്ടെ.. എന്റെ കുറിപ്പിൽ ഉള്ള മുനയുള്ള ചെറിയ വിമർശനങ്ങളെ, അറിവിന്റെ നിറകുടം പേറുന്ന, മനസ്സിന്റെ ഉടമകൾ, മനസിന്റെ ഉള്ളറകളിലേക്ക് ഏറ്റെടുക്കില്ല, എന്ന ശുഭപ്തി വിശ്വാസത്തോടെ,... എല്ലാവർക്കും നന്മ വരട്ടെ, എല്ലാ മത്തങ്ങളിലുമുള്ളവർക്ക് മറ്റു മതങ്ങളെ 5 വിരലുകളുടെ വൈവിധ്യം പോലെ ഒരുമിച്ച് നിർത്തി മാനവ ജാതിയെ കൂടുതൽ മഹത്തരമാക്കാൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു... വളരെ വൈകിയാണ് 2018 ലെ ഈ പരിപാടി എന്റെ മുന്നിലേക്കെത്തിയത് എങ്കിലും, എല്ലാവരോടുമുള്ള നന്ദി അറിയിച്ചു കൊണ്ടു തത്കാലം നിർത്തുന്നു 🙏💌🤝
இந்த மண்ணின் மகிமையை வெளிப்படுத்த சில மகான்கள்.அவதரிப்பதுண்டு....அதன் பெருமையை எடுத்து சொல்ல சில மா மனிதர்கள் வெளிவருவது ம்.உண்டு....நன்றிகள் பல கோடி...🙏...🌹.. Intha mannin maghimaiyai velippaduththa.sila mahaangal avatharippath undu... Athan perumaiyai solla sila.maa manithargal velivaruvathum undu....nantrigal pala kody...🙏..🌷..
ഞാൻ ഒരു ക്രിസ്ത്യനീയാണ് . ഭാരത സംസ്കാരവും , ഹിന്ദുക്ഷെത്രങ്ങളെ കുറിച്ചുള്ള ഈ അറിവുകൾ എനിക്കു ഒരുപാട് Interesting ആയി . ഈ ക്ഷേത്രങ്ങൾ കാണാൻ ആഗ്രഹം ആണ് .
Sir അങ്ങ് ഉള്ള കാലത്ത് ജനിച്ചത് തന്നെ ഭാഗ്യം... എന്തെല്ലാം അറിവുകളാണ് sir ന്റെ ഒരു പ്രഭാഷണം കേൾക്കുമ്പോ പോലും.... വാക്കുകൾ ഇല്ല.. Sir.... Beyond the words 🙏🙏🙏🙏🙏
ജാതിയും മതതിന്റെയും പേരിൽ തലയടിച്ചു മരിക്കുന്ന ഈ നാട്ടിൽ Sir.. നിങ്ങൾ ഒരു അപൂർവ ജന്മം.. വിദ്യാഭ്യാസം ഉണ്ടായാൽ പോരാ വിവരവും വേണം എന്നു പറയുന്നത് ഇതാണ്, നമസ്കാരം 🙏🏻
Great speech congratulations
അങ്ങയുടെ പ്രസംഗങ്ങൾ യൂ ട്യൂബിൽ പലേ വിഷയത്തെ പറ്റി മണിക്കൂറുകൾ കേട്ടിരുന്നാൽപോലും എനിക്കു മതിവരാറില്ല. അങ്ങ് കേരളത്തിന്റെ സൗഭാഗ്യമാണ്. വളരെകാലം ദീർഘായുസ്വടും സന്തോഷത്തോടും ജീവിക്കുവാൻ ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ!!!.
Great speech congratulation
Great Speech Congratulations
88à😊😊@@jossyxavier9002
സാറിന്റെ അറിവിനുമുംപിൽ സാഷ്ടാങ്ക ന മോവാഹം🙏🙏🙏🙏സാറിന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തൂംഅറിവ് നിറഞ്ഞിരിക്കുന്നു.ഈശ്വരൻ സാറിന് ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു.
🙏
❤❤❤❤😊😊
🌹🌹 ഒരു ആചാര്യൻ പോലുo പുസ്തകം നോക്കിയാണ് ഭാഗങ്ങളുടെ അർത്ഥം വിശദികരിക്കുന്നത്. അങ്ങ് ഇതൊന്നുമില്ലാതെ ഓർമ്മയിൽ നിന്ന് പറയുന്നതിനെ സ്മരിക്കുന്നു. അതും ഇന്ദ്രപസ്ഥം സ്റ്റേഷനും പോസ്‌റ്റ് ഓഫീസ്സിനും ഇടയിൽ . അങ്ങിനെയുള്ള മറ്റ് സ്ഥലണ്ടും നേരിട്ട് കാണുവാൻ സാധിക്കുവാൻഭാഗ്യം സിദ്ധിച്ച അങ്ങയെ നമസ്കരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ദീർഘായുസ്സുണ്ടാകട്ടെ. നന്ദി
ഇദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല ഏതോ ഒരു അവതാര പുരുഷൻ ആണ് കാരണം ഈ പ്രായത്തിലും ഇത്രയും ഓർത്ത് സംസാരിക്കുന്ന ഓർമ്മയിൽ കൂടി സംസാരിക്കുന്ന ഒരു വ്യക്തി ഞാൻ ആദ്യമായിട്ട് കാണുകയാണ് കാണുകയാണ് ഇതൊരു മഹാ അത്ഭുതം ആണ് ദൈവ ചൈതന്യം നിർത്തുന്നുണ്ട് നിറഞ്ഞു നിൽക്കുന്നുണ്ട് അല്ലെങ്കിൽ ഇതുപോലെ ഒന്നും നോക്കാതെയും പുസ്തകം നോക്കാതെ നോട്ടുകൾ നോക്കാതെയും ഇതുപോലെ ഓർത്ത് സംസാരിക്കത്തില്ല
ബഹുമാനൃനായ സർ സാറിനുപകര० സാറുമാത്റ० കോടി കോടി പ്റണാമ०. ദൈവം തിരഞ്ഞെടുത്തതാണു സാറിനെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം 🙏🙏
എന്റെ ക്രിസ്തു ദേവ അല്ലാഹ് കൃഷ്ണ ഭഗവാനെ ഇത് പോലെയുള്ള ഒരു നല്ല മനുഷ്യന് ദീർഘായുസും ആരോഗ്യവും നൽകണേ 🙏🏼🙏🏼🙏🏼
Hi Ty thin h had he f
Aameen.
@@josegeorge1990 pp
(kkk4
K been bbye nm
പ്രണാമം സാർ, സാർ പറയുന്ന ഓരോ കഥകളും എത്ര കൗതുകം തോന്നുന്നു എല്ലാം ഈശ്വരന്റെ അനുഗ്രഹം. അവിടുന്ന് അറിവിന്റെ കൂമ്പരം തന്നെ.
എത്രയോ ജന്മം എടുക്കണം ഇതേമാതിരിയിലുള്ള ഒരു പുണ്ണ്യത്മാവിനെ കിട്ടാൻ. നമ്മൾ ഭാഗ്യവാന്മാർ, ഈശ്വരോ രക്ഷ. ❤😂
ക്ഷേത്രത്തെ പ്പറ്റിയും, ഹിന്ദു പുരാണത്തെപ്പറ്റിയും, അങ്ങേക്കുള്ള അറിവ് അപാരം. അത് കേൾക്കാൻ കഴിഞ്ഞ ത് എന്റെ ഭാഗ്യം, നന്ദി സാർ 🙏🙏🙏🙏🌹👍🌹👍
മുഹമ്മദ് നബിയെ പറ്റി പറയുമ്പോൾ ഈ അഭിപ്രായം തന്നെ പറയണം.
😂😂
Wonderful talk by a real genius.
Great
⁰
You are a Great asset Sirji. Stay blessed for long years with this wonderful memory and knowledge. Literally an encyclopaedia .❤❤
സൂപ്പർ പ്രഭാഷണം അങ്ങേക്കു ദൈവത്തിന്റെ എല്ല അനുഗ്രഹവും ഉണ്ടാവട്ടെ ഈ അറിവിന്റെ മുമ്പിൽ ശിരസ്സ് നമിക്കുന്നു കൈ കുപ്പുന്നു ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ. 🙏🙏🙏
Mangalam Bhavathu
നൂറ്റാണ്ടുകളോളം ജീവിച്ചിരിക്കട്ടെ
This one hour of his speech. I felt like one minute only... So knowledgeable person, very inspiring speech.. after going indepth into each topic and analyse with the connected memory,only we should come to a conclusion to speak out.. his analytical mind, memory, ability to speak... With out any distraction for a second saw this video... Mind blowing...sir.. people like are the need of the time...❤
എന്റെ കർത്താവേ ഈ മഹാനെ ഇനിയും അവിടുന്ന് പ്രയോജനപ്പെടുത്തണമേ ഒരു ക്രിസ്ത്യാനി ആയ എനിക്ക് സാർ പറഞ്ഞ ഈ ക്ഷേത്രങ്ങൾ ഒക്കെ കാണണമെന്ന് അതിയായ മോഹം ഈ ജന്മത്തിൽ സാധിക്കണമെന്ന് പ്രാർത്ഥനയോടെ
അറിവിന്റെ തമ്പുരാൻ അത്ഭുതം
🙏🙏🙏
Ll
😢😢😢😢
Dear sir സ്പീച് കേട്ട് മനസ്സ് നിറഞ്ഞു കണ്ണ് നീർ വന്ന് പോയി.മനുഷ്യ ജീവിതത്തിൽ അനു കരിക്കേണ്ട എന്തോരം സംഭവങ്ങൾ. ഭഗവാൻ എല്ലാ അനുഗ്രഹ ങ്ങളും ദീർഘായു സ്സും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഹിന്ദു പുരാണത്തെ കുറിച്ച് അറിയാൻ കഴിയാതിരുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഒരുപാട് നന്ദി
.1😂❤❤❤❤😂😂❤😅😅😅
അറിവിന്റെ നിറകുടം 🙏എന്താ വിവരണം സാറിന്റെ കുറെ വീഡിയോസ് കേട്ടിട്ടുണ്ട് എല്ലാം അതി മനോഹരം. അങ്ങേക്ക് ഇനിയും ഇനിയും ഇങ്ങനെ ജനങ്ങളിൽ അറിവ് പകർന്നു നൽകാൻ സർവേശ്വരൻ എപ്പോളും കൂടെ ഉണ്ടാവട്ടെ ❤🙏
ഈശ്വരാംശമുള്ള അപൂർവ്വം മനുഷ്യരിൽ ഒരു പുണ്യാത്മാവ്. സത്യസന്ധനായ , കഴിവുതെളിയിച്ച ഡിജിപി , മനുഷ്യകുലത്തിനു അറിവിൻ്റെ വെളിച്ചം വിതറുന്ന ദീപസ്തംബം. പ്രണാമം🙏
സാറിന്റെ ഓരോ പ്രസംഗം കേൾക്കുമ്പോഴും എന്തെല്ലാം അറിവുകളാണ് നമുക്ക് കിട്ടുന്നത് അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു 🙏🙏🙏🙏
അറിവിന്റെ ഭണ്ടാരം ആണ് jacob സർ.. ഒരു ഹിന്ദുവായ എനിക്ക് പോലും അറിയാത്ത കാര്യങ്ങൾ എത്ര വിശദമായിട്ടാണ് സർ പറഞ്ഞു കൊടുക്കുന്നത്
അതിനു കാരണം പള്ളിയിൽ നിന്നും ചെറുപ്പത്തിലെ കുട്ടം വാല്യബോൾ ക്ലാസ്സാണ് ഹിന്ദു വിനെ ആരാണ് നല്ല ശീലം പഠിപ്പിക്കുന്നത് പൂജാരി കുറെ മന്ത്രം ചൊല്ലിയാൽ സമൂഹം നന്നാവില്ല
നമസ്കാരം സാർ 🙏 ഈ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം നന്ദി 🙏🙏
P lo ml l LP l മുI'm ú8
സർ ഈ പ്രഭാഷണം എല്ലാവർക്കും പ്രചോദനം നൽകട്ടെ. 🙏🙏
Each speech is a gem
You are really blessed sir.punya janmam.very beautifully expressed, very simple & dignified way. 🙏🙏🙏🌹🌹 Would like to see you sir. 🙏🙏🙏
2
Pl
🙏🙏🌹🌹
Mr. Jacob has a wealth of knowledge not only on Hinduism and of temples but also literature and languages.He should be a role model for everyone India. He proves that mind is a powerful thing. He continues to acquire knowledge. He is an asset to Kerala.
മതേതരത്വത്തിന്റെ പ്രവാചകൻ 🌹🌹🌹🌹🌹
Good sperch
Ithu keelkan sadhichathu maja bhagyam.
@@sailendrakumar.gsailendrak8981 cccfffffcccffcccccc,c
Mo mo. By mo mo
ജ്ഞാനപ്പീഠം അവാർഡിന് അർഹനായ മലയാളി 🙏 മലയാളത്തിന്റെ അഭിമാനം 🌹
?8
.₩
Sure
Sir is a mobile knowledge book. Excellent Sir. Salute you Sir.
You. Are. Very great. 🙏🙏🙏🙏🙏
Excellent presentation, Sir. Thank you very much for sharing knowledge about Hindu Gods & Hindu religion.
Valara wonderful
A man like you is an asset to society. We are blessed to hear.
Lĺlpĺĺlĺl
Lĺ
🙏🏻🙏🏻🙏🏻
A treasure of knowledge. Kindly write down this valuable information for the future generations to understand.
Well said sir
ഈ സാറിന് ആയുസും ആരോഗ്യവും നൽകണേ, ക്രിസ്തു ദേവാ, അല്ലാഹു, കൃഷ്ണാ
Feeling blessed and blissful to hear this 🙏Thanks
Excellent 🙏🙏 to explain this magnitude how deeply involved in the subject great sir longlive may god bless u more such success 🎉🎉
Vanaja.c sir iheared the speech many doubts cleared lotof thanks for valuable information sir veryhappy
A treasure house of knowledge. What a beautiful explanation..Namaskaram Sir.
You are so great sir...... Valuable speach...🙏🙏🙏
Parayan vaakkukalilla ghambheeram
Athe ghambheeram
ഒരു പാട് അറിവ് ഹിന്ദു ക്ഷേത്രങ്ങളെ കുറിച് കിട്ടി അറിവിന്റെ കൂമ്പാരമായ sir ന് അഭിനന്ദനങ്ങൾ
Great wisdom sir🙏 Thank you and God bless you sir ❤❤🙏🙏
This is one of the Grearest valued speeches any body can hear, just by sitting in the privacy of your reading room.
Great person with great knowledge. 👍🙏🙏🙏🙏🙏
very great speech Sir🙏🙏🙏
Very knowledgeable man big salute sir💕💕❤❤😍😍
With due respect I say very knowledgible lecture. THANK YOU SIR
I am so lucky to hear this speech. So many t
Informations to learn. Thank God for giving me this opportunity.
ഇതു പോലെ എല്ലാ മതങ്ങളെയും ഒരുപോലെ കോർത്തിണക്കാൻ അറിവുള്ള വ്യക്തിയെ ഇനിയും വേണം. താങ്കളുടെ അഗാധമായ ഗീത ജ്ഞാനം, ഹൈന്ദവ സംസ്കാരത്തെ കുറിച്ചുള അറിവിനെയും നമിക്കുന്നു🙏
God is Love 🙏🏿അറിവിന്റെ മകുടം 🌹അങ്ങേയ്ക്കു പ്രണാമം 🙏🏿❤❤❤
Sir, salute your perennial knowledge of Hindu culture and history of Hinduism as old as it's scripts...
Sir Alexander Jacob the Great..
🙏🙏🙏
This Dr.would have been a great 'Pandhithan' in his previous janmam.. for sure🙏🙏🙏 & has taken birth in this janmam to educate Hindu mythology🙏🙏🙏
So wonderful explanations and interesting!🤗😢🙏🙏
May God bless you with health sir
Very informative speeches, I listen all the speeches
ജ്ഞാന സമ്പത്ത് അനുഭവ സമ്പത്ത് പകർന്ന് നല്കുന്ന അങ്ങേക്ക് സ്നേഹാദരപൂർവ്വം നമസ്കാരം❤️🙏🙏🙏
Respected sir eniku sirnae onuu kaananam aviduthae paathangalilthott vannikanam God bless you and live long life
MY BIG RED SALUTES SIR AND ALL OFF YOU. GOD BLESS YOU SIR AND ALL OFF YOU. TJM. 7.
Sir i am so inspired to u r speech
We r blessed to have u in our society
Very inspiring talk.Big salute sir.❤❤❤
Wow!! What a knowledge❤🙏🙏🙏
You are Great sir God bless you and live long life
Sirinu deerkayussundavatte nhangalude vazhikattithanna Sirinu valare valare nandi God bless you 🙏🙏🙏
Let the power of the universe bless you! You are a compendium of the ancient history and stories that can mesmerize all those who care to listen to you! You are a cultural treasure to delight the, viewers and audience. 💐🇮🇳👏🏼👏🏼🙏🏼🙏🏼‼️
Sir speech is very excellent 👍 after hearing so great really it's great
Very interesting, new awareness about many many things you are sharing Sir, Thank you.
Great speech sir . 🌹🌹🌹
God bless you and your family 👪. Big salute sir
അറിവിന്റ നാദാ അങ്ങയുടെ പ്രഭാഷണം കേല്ക്കാനായി സാധിച്ചതില്‍ ഞാന്‍ നമിക്കുന്നു നാടിന്റ വിളക്കായീ വീണ്ടും ശോപിക്കട്ടേ!!
താങ്കളുടെ പ്രഭാഷണങ്ങൾ കുറെ കേട്ടിട്ടുണ്ട്!! അത് പ്രകാരം ആ മഹൽ ക്ഷേത്രത്തിൽ പോയിട്ടുണ്ട് !! കുടുംബമൊത്തു !! പഴശ്ശി തമ്പുരാന്റെ കുടുംബ ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ പോകാൻ പറ്റിയില്ല !! അഭിവാദ്യങ്ങൾ 🙏🙏
Namaste 🙏 sir ji congratulations thanks so much sir God bless you always sir 🙏 🙏 🙏
He should be made president of this nation
Very inspiring 👍🙏 and touching, thanks 🙏 i salute you sir.
Great speech, inspiring speech. 🙏🙏🙏
1001 thanks to Alexander sir for this precious preaching. Regards
പ്രസംഗ കലയിലുള്ള, അവതരണ രീതിയിലുള്ള,
കേൾവിക്കാരെ അറിഞ്ഞു, അവർക്കു വേണ്ടത് എന്തെന്നറിഞ്ഞു, നല്ല അതിഥി നല്ല അതിഥേയനാകുന്ന അസാമാന്യ മെയ് വഴക്കം, എങ്ങിനെ ഇതു സാധിക്കുന്നു എന്ന് ആരും ചിന്തിച്ചു പോകും..., ഞാനും, ഒരു വേള ചിന്തയുടെ ഭാഗമാകുമ്പോൾ അറിവിനായി വായിച്ചു കൂട്ടുന്ന അറിവിന്റെ അശ്വമേധ GS പ്രദീപിന്റെ കഴിവിനെ ആസ്വദിക്കുന്ന എനിക്കു, സാറിന്റെ ശൈലിയിൽ കുറെയേറെ സത്യങ്ങൾ അനുഭവപ്പെടുന്നു.., ഇന്ത്യ ചരിത്രവും, ഹൈന്ദവ ചരിത്രവും എന്നിൽ ഏറെ പിറകിലാണെങ്കിലും..,, അവിശ്വസനീയ കാര്യങ്ങൾ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ ഏതൊരു സാധാരണ ക്കാരനെയും പറഞ്ഞറിയിക്കാൻ ആവാത്ത ഒരു മാസ്മരിക ലോകത്തേക്ക് ആനയിക്കുമെന്നുറപ്പാണ്... സാറിന്റെ അറിവ്, ആയുരാരോഗ്യ സൗഖ്യം ദീർഘ നാൾ ജഗദീശ്വരൻ നൽകിയാൽ,... ഭാരതത്തിനു മുതൽക്കൂട്ടാകാൻ സാധ്യത ഉള്ള പദവികൾ തേടിയെത്തുമെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ചേരട്ടെ..
എന്റെ കുറിപ്പിൽ ഉള്ള മുനയുള്ള ചെറിയ വിമർശനങ്ങളെ, അറിവിന്റെ നിറകുടം പേറുന്ന, മനസ്സിന്റെ ഉടമകൾ, മനസിന്റെ ഉള്ളറകളിലേക്ക് ഏറ്റെടുക്കില്ല, എന്ന ശുഭപ്തി വിശ്വാസത്തോടെ,...
എല്ലാവർക്കും നന്മ വരട്ടെ, എല്ലാ മത്തങ്ങളിലുമുള്ളവർക്ക് മറ്റു മതങ്ങളെ 5 വിരലുകളുടെ വൈവിധ്യം പോലെ ഒരുമിച്ച് നിർത്തി മാനവ ജാതിയെ കൂടുതൽ മഹത്തരമാക്കാൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു...
വളരെ വൈകിയാണ് 2018 ലെ ഈ പരിപാടി എന്റെ മുന്നിലേക്കെത്തിയത് എങ്കിലും,
എല്ലാവരോടുമുള്ള നന്ദി അറിയിച്ചു കൊണ്ടു തത്കാലം നിർത്തുന്നു
🙏💌🤝
*മതത്തിലുള്ള 🙏
നിങ്ങൾക്ക് നല്ല ഒരു blogger ആകാൻ കഴിയും. നല്ല അവലോകനം.
@@coastaway007 very good knowledgable speech.👏
Namaskaràm sir
Truly inspiring
Big salute sir... God bless you
Namaskaram sir May God bless🙏 you all
I can listen to Shri Jacob all day! Genius of his is beyond my comprehension! 💐🙏🏼👏🏼‼️
Ips fool
Very enlightening. Everyone who believes in God must listen to Mr Alexander Jacob. IPS, DGP od Kerala must listen to his speeches
ജ്ഞാനത്തിന്റെ മഹാ സാഗരത്തിനു മുന്നിൽ അതിശയിച്ചു നിൽക്കുന്നു
ദൈവത്തിനു നന്ദി, ആയുസ്സ് 100വയസ്സിൽ കൂടുതലും, ആരോഗ്യവും, ശക്തിയും നൽകണമേ
Sir you are really an unusual intelligent person a genius with an extraordinary retaining capacity mentally😮My saadar pranamams.
இந்த மண்ணின் மகிமையை வெளிப்படுத்த சில மகான்கள்.அவதரிப்பதுண்டு....அதன் பெருமையை எடுத்து சொல்ல சில மா மனிதர்கள் வெளிவருவது ம்.உண்டு....நன்றிகள் பல கோடி...🙏...🌹..
Intha mannin maghimaiyai velippaduththa.sila mahaangal avatharippath undu...
Athan perumaiyai solla sila.maa manithargal velivaruvathum undu....nantrigal pala kody...🙏..🌷..
🙏
ആയിരമായിരം നന്ദി സാറേ 🙏🏾🙏🏾🙏🏾
Thank you very much Sir🙏🙏🙏
Entoru speech... extra ordinary 👍
🙏🙏👍👍പ്രണാമം ഇ ദേഹം പുണ്യവാനാണ് മാത്രമല്ല സനാധന ധർ മ്മ തിന്റെ പടനായകൻ 👏👏👏👏
Superb sir.Very interesting we are blessed to hear your speech sir.
അറിവിന്റെ പ്രകാശം 🙏🙏🙏🙏🙏
Sarinu ayuragyam nernnukondu namaskaram.. Inuminiyum. Itharam speech labhikkuvan bhagavanodu prarthikkunnu 🙏🏿🙏🏿🙏🏿🕉️
🙏🙏🙏sir God bless 👏👏👏👏🌷🌷🌷🌷
ഞാൻ ഒരു ക്രിസ്ത്യനീയാണ് . ഭാരത സംസ്കാരവും , ഹിന്ദുക്ഷെത്രങ്ങളെ കുറിച്ചുള്ള ഈ അറിവുകൾ എനിക്കു ഒരുപാട് Interesting ആയി . ഈ ക്ഷേത്രങ്ങൾ കാണാൻ ആഗ്രഹം ആണ് .
You were a great devotee in your previous birth. 🙏🙏🙏
ജേക്കബ് സാറിന് ഒരായിരം നന്ദി നമസ്കാരം 🙏🌹🙏
Thank you sir 🙏🙏🙏🙏
Great words sir 😍
A Big Salute to you Sir
Sir, you are a blessed man.thanku thanks.
എങ്ങനെയാ ണ സർ ഇത്ര നന്നായി അറിവ ഷെയർ ചെയ്യുന്നത്_ സാറിന് കോടാനു കോടി നമസ്ക്കാരം❤
Salute sir❤❤❤❤
ഒരു ഐപിഎസ് ഓഫീസർ, ഹിന്ദു മതത്തിന്റെ ചരിത്രം എത്ര മനോഹരമായി വിവരിക്കുന്നു
Big salute sir
Thank you🙏🙏🙏🙏🙏🙏 God bless you🙏🙏🙏🙏🙏🙏
Sir അങ്ങ് ഉള്ള കാലത്ത് ജനിച്ചത് തന്നെ ഭാഗ്യം... എന്തെല്ലാം അറിവുകളാണ് sir ന്റെ ഒരു പ്രഭാഷണം കേൾക്കുമ്പോ പോലും.... വാക്കുകൾ ഇല്ല.. Sir.... Beyond the words 🙏🙏🙏🙏🙏
Salute Sir..❤
Your knowledge is very humbling Sir!
Great speech
Ithrayum valiya karyangal manasilaalaki thanna sir 🙏🙏🙏🙏🙏🙏
Sir you are a real secular person