ഇടനാഴിയിൽ/IDANAZHIYIL/Indu/Lejin chemmani/Murali Appadath

แชร์
ฝัง

ความคิดเห็น • 3.1K

  • @sreeradhkl8281
    @sreeradhkl8281 3 ปีที่แล้ว +612

    2.5 ലക്ഷം വ്യൂ. ലൈക്‌ വെറും 8.5k. ഡിസ്‌ലൈക്ക് 192. അപ്പോ മിക്കവാറും എല്ലാവർക്കും സോങ് ഇഷ്ടപ്പെട്ടു. എന്നാൽ പിന്നെ ഒരു ലൈക്‌ അടിച്ചു കൂടെ? നല്ല പാട്ട്.

  • @soumyaarun4307
    @soumyaarun4307 3 ปีที่แล้ว +799

    ഈ ഗാനം എഴുതിയ ആളും, ഇതിനു സംഗീതം നൽകിയ ആളും ഇത് അതി മനോഹരമായി പാടിയ ആളും ദൈവം തന്റെ മനോഹര വിരലുകളാൽ സ്പർശിച്ചവരായിരിക്കാം അതുകൊണ്ടാണ് കേൾക്കുന്നവരുടെയെല്ലാം ഹൃദയത്തിലേക്ക് ഈ ഗാനം ആഴ്ന്നിറങ്ങുന്നത്

  • @aham_aswathy
    @aham_aswathy ปีที่แล้ว +69

    വല്ലാത്ത ഒരു സൗന്ദര്യം ഉണ്ട് ഈ പാട്ടിന്.....
    വരികളും ഈണവും ആലാപനവും 👌👌👌❤️

  • @kathreenavijimol5778
    @kathreenavijimol5778 4 ปีที่แล้ว +375

    ഈ പാട്ട് കേട്ടാൽ നമ്മുടെ മനസ്സിൽ നിന്ന് പോവില്ല എന്തോ ഒരു മാസ്മരികത ഉണ്ട് 💌💌💌വരികളാണോ സംഗീതമാണോ ശബ്ദമാണോ എന്നറിയില്ല എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ഈ സുന്ദര ഗാനശിൽപ്പത്തിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും അഭിനന്ദനങ്ങളും നേരുന്നു
    ലെജിൻ ജീവസ്സുറ്റ വരികൾ തന്നതിന് 💌💌👌👍ഹൃദ്യമായ സംഗീതത്തിന് മഷിനോടും 💌💌👍👌💌പളുങ്കുതോൽക്കുന്ന ശബ്ദത്തിനുടമ ഇന്ദുവിനും സ്നേഹാദരം 🌹🌹🌹🌹🌹🎂🎂💌💌👌👍👌👌👍👌

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +3

      Thank you 🙏🙏

    • @nirmalababy6990
      @nirmalababy6990 3 ปีที่แล้ว +3

      @@indunooranad4996 മനോഹരം നല്ല ആലാപനം

    • @renjithchandranpillai3219
      @renjithchandranpillai3219 3 ปีที่แล้ว +2

      @@indunooranad4996 Hi

    • @rajitharaji1741
      @rajitharaji1741 3 ปีที่แล้ว +4

      സൂപ്പർ ... നല്ല ഈണം എത്ര കേട്ടാലും.. മതി യാവുന്നില്ല.. കുട്ടി.. നല്ല ഫീൽ..

    • @chandranvayambil6559
      @chandranvayambil6559 3 ปีที่แล้ว +1

      Chandran vayambu

  • @plantstricks232
    @plantstricks232 3 ปีที่แล้ว +374

    ശബ്ദം സൂപ്പർ ഈൗ പാട്ടിന്റെ ഏറ്റവും നല്ല വിജയം ഈ ശബ്ദം തന്നെയാ ♥️♥️♥️♥️♥️♥️♥️

  • @jyothylekshmykrishnakittyj7246
    @jyothylekshmykrishnakittyj7246 ปีที่แล้ว +64

    ഈ വരികളുടെ പൂർണ്ണത ഇന്ദുവിൻ്റെ ആലാപനമാണ് ,എത്ര അയത്നലളിതമായാണ് ഇന്ദു ആലപിച്ചത്. ആശംസകൾ ടീം.

  • @tyit3818
    @tyit3818 3 ปีที่แล้ว +454

    ആദ്യ കേൾവിയിൽത്തന്നെ മനസിനെ ഏറെ സ്പർശിച്ച ഗാനം.......❤️
    ഓർമകളിലേക്ക് തിരികെ കൊണ്ടുപോയി മിഴി നിറച്ച ഗാനം.....❤️🔥

    • @lejinchemmani9735
      @lejinchemmani9735 3 ปีที่แล้ว +3

      നന്ദി 🌹🌹🌹🙏

    • @binithapramodh2461
      @binithapramodh2461 3 ปีที่แล้ว +3

      Athe

    • @lejinchemmani9735
      @lejinchemmani9735 3 ปีที่แล้ว +2

      നന്ദി 🌹🙏

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +4

      Thank you 🙏🙏

    • @gayathrysreeja2372
      @gayathrysreeja2372 3 ปีที่แล้ว +4

      നന്നായിരിക്കുന്നു പാടുന്നത് നല്ല ശബ്ദവും🌹🌹🌹🌹🌹❤👌

  • @shibupunalur
    @shibupunalur 4 ปีที่แล้ว +379

    ഈ ഗാനത്തിൻ്റെ ജീവൻ ആ ശബ്ദമാണ്... good job..

    • @bindukb9227
      @bindukb9227 4 ปีที่แล้ว +7

      With love

    • @seenanazer6328
      @seenanazer6328 3 ปีที่แล้ว +5

      Correct

    • @PradeepPradeep-yh4ht
      @PradeepPradeep-yh4ht 3 ปีที่แล้ว +2

      ഇന്ദു നീ നന്നായിരിക്കട്ടെ ട്ടോ

    • @PradeepPradeep-yh4ht
      @PradeepPradeep-yh4ht 3 ปีที่แล้ว +6

      ഞാൻ ഗൾഫിൽ വന്നിട്ട് 3വർഷം ആയി ഇപ്പോൾ ശരിക്കും ഇത് ഇന്ന് ആണ് കേട്ടത്.. ഫീൽ ചെയ്യുന്നു പഴയ ലൈഫ് അല്ലെങ്കിൽ ആഗ്രഹിച്ചു പോയ ലൈഫ് താങ്ക്സ്

    • @jasminjoseph3516
      @jasminjoseph3516 3 ปีที่แล้ว +5

      വേറാരുപാടിയാലും ഇതുപോലാവില്ല .. സൂപ്പർ

  • @sreekalavasu7786
    @sreekalavasu7786 ปีที่แล้ว +5

    വേദനയോടെ കേൾക്കും അത്രക് നല്ല സോങ് സൗണ്ടിൽ ഒരു പ്രേതെകത

  • @kochumons89
    @kochumons89 3 ปีที่แล้ว +871

    ഇന്ദു നൂറനാട്.... ❤️❤️ അടി ലൈക്ക്...

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +9

      Thank you 🙏

    • @santhakumari5180
      @santhakumari5180 3 ปีที่แล้ว +6

      Ithu supper aayi janan ettedukkum athrek hridayathil thodunnu . Indu you are lucky.. nuranad ennu kelkumbo oru oru thrill.

    • @kochumons89
      @kochumons89 3 ปีที่แล้ว +10

      ഹൃദയത്തിൽ ഇത്ര തൊട്ടടുത്ത ഒരു song ഒരുപാട് നാളുകൾക്ക് ശേഷം... അഭിനന്ദനം ഇന്ദു നൂറനാട്... നമ്മുടെ സ്വന്തം നാട്..❤️❤️❤️

    • @jmslvlogs9897
      @jmslvlogs9897 3 ปีที่แล้ว +3

      👌👌👍

    • @rahanaponnu5149
      @rahanaponnu5149 3 ปีที่แล้ว +4

      Indu nannayittund, athi manoharam
      Ithinte jeevan thante sound aanu

  • @shyjasajeev437
    @shyjasajeev437 4 ปีที่แล้ว +176

    എത്ര നല്ല ശബ്ദം ആണ് ഒരുപാട് തവണ കേട്ടു അത്രക്ക് ഇഷ്ട്ടമായി....

  • @ManuManu-o9k
    @ManuManu-o9k ปีที่แล้ว +83

    എന്നെപോലെ ഇപ്പോഴും ഈ പാട്ട് കേട്ട്ഇരിക്കുന്നവർ ഉണ്ടോ

    • @jijumohan8720
      @jijumohan8720 6 หลายเดือนก่อน

      Yes 👍🏻

    • @josephthomas1072
      @josephthomas1072 5 หลายเดือนก่อน

      കേൾക്കുന്നോ എന്നോ ♥️♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ടമുള്ള കവിത 🥰🥰🥰🥰🥰🥰🥰

    • @sreejamt6892
      @sreejamt6892 4 หลายเดือนก่อน

      മോളെ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤സൗണ്ട് സൂപ്പറാണ് മോളെ ❤❤❤❤

    • @vineethaabhijith7678
      @vineethaabhijith7678 3 หลายเดือนก่อน

      Daily കേൾക്കും, UKG ക്കാരി മോൾടെ favourite song ❤️❤️

    • @Saranyasarath-rj4rh
      @Saranyasarath-rj4rh 3 หลายเดือนก่อน

      Enaku orupaadu orupaadu ishtamaayi ❤❤❤❤❤❤

  • @admusics27
    @admusics27 4 ปีที่แล้ว +209

    വേറെ ആര് പാടിയാലും ഇത്ര ചങ്കിനുള്ളിൽ കേറില്ല... Music, lyrics എല്ലാം പൊളിയാണ്

  • @shobanam3602
    @shobanam3602 3 ปีที่แล้ว +355

    ദൈവത്തിന്റെ വരദാനം... ഈ ശബ്ദ ഭംഗി 👌👌👌👌👌👏👏👏👏ഉയരങ്ങളിൽ ഉയരട്ടെ........ God bless you മോളേ 🥰👍👍👍👍👍

    • @lejinchemmani9735
      @lejinchemmani9735 3 ปีที่แล้ว +5

      🙏🙏🙏🌹

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +2

      Thank you 🙏🙏

    • @aswathipillai125
      @aswathipillai125 3 ปีที่แล้ว +2

      Superb....heard 5 times now itself 👌♥️👏

    • @raghunath4063
      @raghunath4063 3 ปีที่แล้ว +2

      💘

    • @nandhanasuresh8208
      @nandhanasuresh8208 3 ปีที่แล้ว +3

      ഉയരങ്ങളിൽ എത്തട്ടേ പ്രാർത്ഥനയോടെ🙏👍

  • @prabharaveendran9614
    @prabharaveendran9614 2 ปีที่แล้ว +55

    യഥാർത്ഥ കഴിവുകൾ എന്നായാലും പുറത്തുവരും 🙏🙏👍👍👍ആശംസകൾ പാട്ടുകാരി ❤️❤️❤️

  • @anilkumarkumar9537
    @anilkumarkumar9537 4 ปีที่แล้ว +326

    ഈ വരികൾക്ക് ഇതിലും നല്ല വോയിസ്‌ വേറെ ഇല്ല. കിടു

    • @lejinchemmani9735
      @lejinchemmani9735 4 ปีที่แล้ว +3

      സ്നേഹം 🙏🙏

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +3

      Thank you 🙏🙏

    • @anupamababu2479
      @anupamababu2479 3 ปีที่แล้ว +3

      Sathyam

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +3

      സൂപ്പർ കറുത്ത മുത്തേ

    • @devayanier8725
      @devayanier8725 3 ปีที่แล้ว +3

      Orumm parayanilla polichu orupadishtamayi nalla sabdhamanu ennadhyamayanu kelkunnadhu

  • @ramumelethattu
    @ramumelethattu 3 ปีที่แล้ว +15

    ഇന്ദു നൂരനാടിൻ്റെ മുത്താണ്. നല്ല വരികൾ മനോഹര സംഗീതം....ഇന്ദു ഈ പാട്ടിൽ ജീവിക്കുകയാണ്.the real feeling കൊടുത്ത് അതിമനോഹരമായി പാടി.പലതവണ കേട്ടു.ഒരു വിരഹ ഗാനം അതിൻ്റെ തൻമ യത്തോടെ പാടി. ഇന്ദുവിൻ്റെ ശബ്ദം സമാനതകൾ ഇല്ലാത്തത് എന്ന് തോന്നി. ഞാനും ഒരു ഗായകനാണ്. ഇന്ദുവിനെ സിനിമാക്കാർ ശ്രദ്ധിക്കുന്ന കാലം വരട്ടെ...നന്മകൾ നേരുന്നു.

  • @sunikuttykutty8905
    @sunikuttykutty8905 3 ปีที่แล้ว +30

    ഇന്ദു കുട്ടി, നീ. കാലത്തിന്റെ ആവശ്യമാണ്.. ഒരു ദ്രവിടപെൺകൊടിയുടെ. തുടിയും, തുടിപ്പും, താളവും. അലിഞ്ഞു ചേർന്ന. നിന്റെ ശബ്ദതിന് എല്ലാ അതിർവരമ്പുകളെയും തകർക്കുവാനാകും.... താക്സ് ഈ ഗാനം. തന്നതിന് ഒന്ന് കാണാൻ കൊതിയുണ്ട്.... 😘😘😘🥰🥰👌

    • @jollyjoseph9632
      @jollyjoseph9632 2 ปีที่แล้ว +8

      കേരളത്തിൽ ഉള്ളവരെല്ലാം ദ്രാവിടർ ആണ് ഈ കുട്ടിയെ സെലെക്ട് ചെയ്തു ദ്രാവിടർ എന്ന് വിളിക്കാതിരിക്കുക 🙏🙏

    • @jollyjoseph9632
      @jollyjoseph9632 2 ปีที่แล้ว

      അവന്റ അമ്മേടെ ദ്രാവിടർ 🤪

    • @RasnaMv-xr2qu
      @RasnaMv-xr2qu 7 หลายเดือนก่อน +2

      Why calling dravida.all persons are equal

  • @remadeviomanakuttan309
    @remadeviomanakuttan309 4 ปีที่แล้ว +108

    എത്ര കേട്ടിട്ടും മതിവരാത്ത വരികൾ,,,, വളരെ നല്ല ശബ്ദം,, ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാ നന്മകളും നേരുന്നു🌷🌷🌷🌷🌹🌹🌹🌹❤❤❤❤💕💕💕💕😘😘😘

  • @sreejags4997
    @sreejags4997 11 หลายเดือนก่อน +37

    ❤ഒച്ചപ്പാടും ബഹളവുമില്ലാതെ ഹൃദയത്തിന്റെ അഴങ്ങളിലെ നിവിനെ തൊട്ടുണർത്തി...... മനോഹരമായ ശബ്ദവും ആലാപനവും ❤️❤️

  • @prasimangad3112
    @prasimangad3112 ปีที่แล้ว +27

    പറയാൻ ഉള്ളത് വലിച്ചു നീട്ടാതെ പറഞ്ഞ രചയിതാവിനും അതിലേറെ സംഗീത സംവിധായകനും നന്ദി - ഒച്ചപ്പാടുംബ ഹ ളവുമില്ലാത്ത ശുദ്ധസംഗീതം -

  • @lallupuppysvlog4491
    @lallupuppysvlog4491 3 ปีที่แล้ว +257

    നീ എവിടെയായിരുന്നു കുഞ്ഞേ ഇത്രയും നാൾ❤️ നന്നായി മോളേ .... നന്മകൾ നേരുന്നു

  • @sreekumesh
    @sreekumesh 3 ปีที่แล้ว +122

    എത്ര കേട്ടാലും മതിയാകുന്നില്ല. വരികളും , സംഗീതവും, ആലാപനവും സൂപ്പർ. അഭിനന്ദനങ്ങൾ. ❤️

  • @shijufjbs1919
    @shijufjbs1919 2 ปีที่แล้ว +13

    വല്ലാത്തൊരു ഫീൽ ഈ ഗാനം കേൾക്കുന്നതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🌹🌹🌹

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 3 ปีที่แล้ว +265

    ആദ്യമായി കേൾക്കുന്നത് ഇന്നാണ്...
    ഒരു രക്ഷയുമില്ലാത്ത പാട്ട്...
    ആലാപനം പറയാൻ വാക്കുകളില്ല...
    10 തവണ ഇപ്പൊ തന്നെ കേട്ടിട്ടുണ്ടാകും

    • @muraliappadath4691
      @muraliappadath4691  3 ปีที่แล้ว +3

      ഷാജി പപ്പാ ഗാനമൊന്നു ഷേർ ചെയ്യാമോ

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +4

      Thank you 🙏

    • @kunjumollakshmi4277
      @kunjumollakshmi4277 3 ปีที่แล้ว +5

      ഈ പാട്ട് കേട്ട് തുടങ്ങിയ ശേഷം മറ്റൊരു പാട്ട് ഇതു വരെ കേട്ടില്ല. നല്ല ശബ്ദം വരികൾ സൂപ്പർ

    • @sushabinubinu4976
      @sushabinubinu4976 3 ปีที่แล้ว +2

      @@indunooranad4996 🥰🥰🥰

    • @priyamanikandan3179
      @priyamanikandan3179 2 ปีที่แล้ว

      Yes

  • @arshavinyt1099
    @arshavinyt1099 3 ปีที่แล้ว +28

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഗായികമാർ ആണ് ചിത്ര സിത്താര ആ കൂട്ടത്തിൽ ഇന്നുമുതൽ മോളുണ്ട് അടിപൊളി ഒന്നും പറയാനില്ല സങ്കടം വന്നു പോയി കേട്ടോ സുന്ദരിയാ അടിപൊളിയാ

  • @jithavijayan8412
    @jithavijayan8412 3 ปีที่แล้ว +78

    ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു വേദനയാണ്.. ഒരുപാട് മനസ്സിൽ തറച്ചുപോയൊരു പാട്ടാണ്.. ഇതുപോലൊരു gift thanna എല്ലാ അണിയറ ശില്പികൾക്കും ആശംസകൾ ❤❤❤❤

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +57

    ഈ വരികൾ ഈ പാട്ടുകാരിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും ഈ പാട്ടു കേട്ടാൽ അത്രയ്ക്കും ചേർന്ന് നിൽക്കുന്നു പാട്ടും പാട്ടുകാരിയുടെ ശബ്ദവും

    • @Parethan
      @Parethan 2 หลายเดือนก่อน

      ശെരിയാണ് ബ്രോ 🎉🎉

  • @rameshankongot2047
    @rameshankongot2047 3 ปีที่แล้ว +84

    സൂപ്പർ പാട്ട്. നല്ല വോയിസ്. ഇനിയും ഇതോപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹

    • @sindhuramesh6719
      @sindhuramesh6719 3 ปีที่แล้ว +2

      എവിടേയോ ഒരു നോവ്

  • @vijaykumarnair61
    @vijaykumarnair61 2 ปีที่แล้ว +23

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പാട്ടാണ്.. നല്ല ശബ്ദം.. ദൈവം അനുഗ്രഹിക്കട്ടെ 💕🙏

  • @sujith.3120
    @sujith.3120 3 ปีที่แล้ว +85

    ദൈവം തന്ന നിധിയാണ് ഈ മനോഹരമായ ശബ്ദം. 💓💓💓💓

    • @ajithamolv8463
      @ajithamolv8463 3 ปีที่แล้ว

      സത്യം തന്നെ.... മിക്കവാറും എല്ലാ.... കമന്റ്‌ കളും,.... കറക്റ്റ് ആണ്.... മതിവരാത്ത.... പാട്ട്... നല്ല ശബ്ദം 🌹🌹🌹🌹നല്ല ഫീൽ..... പിന്നെ... എല്ലാതരത്തിലും.... നല്ല ഓർമ്മകൾ തരുന്നത് 😍😍😍😍😍🌹🌹🌹🌹🌹🌹👍👍👍👍👍ആശംസകൾ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.....

  • @thirdshow2191
    @thirdshow2191 4 ปีที่แล้ว +90

    എന്റെ പൊന്നോ പോളി ഇത് എന്താ വയറൻ ആവാത്തെ one day ഈപാട്ട് തേടി. ആൾവരും 🔥🔥🔥

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว

      Thank you 🙏🙏

    • @lithinprakash9848
      @lithinprakash9848 3 ปีที่แล้ว

      Me

    • @sivisineesh868
      @sivisineesh868 3 ปีที่แล้ว +1

      എന്താ ഒരു ഫീൽ ഈ പാട്ടിനു ചേരുന്ന വോയിസ്‌ 👍

  • @geethaprasannakumar7810
    @geethaprasannakumar7810 ปีที่แล้ว +1

    മാഷേ 🙏🏻🙏🏻🙏🏻🙏🏻🙏🏻...
    പാട്ടുകാരിയെ നമിക്കുന്നു...

  • @suresh.m.9301
    @suresh.m.9301 3 ปีที่แล้ว +156

    ചെവികൾ കൊണ്ടല്ല, ഹൃദയം കൊണ്ട് കേൾക്കേണ്ട ഗാനം .. വരികൾക്കപ്പുറം ഒഴുകുന്ന feel ...

    • @bijusoman5927
      @bijusoman5927 3 ปีที่แล้ว

      Hi malavika

    • @SureshKumar-tk8ht
      @SureshKumar-tk8ht 3 ปีที่แล้ว

      What a sound

    • @SureshKumar-tk8ht
      @SureshKumar-tk8ht 3 ปีที่แล้ว

      Molu

    • @jameelatc9371
      @jameelatc9371 3 ปีที่แล้ว

      ഇന്ദു ഹൃദയത്തിൽ ഒരു അലയായി റ

    • @jameelatc9371
      @jameelatc9371 3 ปีที่แล้ว

      ഇന്ദു ഹൃദയത്തിൽ ഒരു അലയായ്

  • @udayabanucp7833
    @udayabanucp7833 3 ปีที่แล้ว +22

    വിരഹം... കാത്തിരിപ്പ്.. നോവ്... നഷ്ടസ്വപ്‌നങ്ങൾ... കിനിഞ്ഞിറകുന്ന ദുഃഖം എല്ലാം ഉണ്ട്. Morever exquisite singing by the blessed singer. Beautiful lyrics. Repeatetedly played. ആ നോവിൽ അലിഞ്ഞു

  • @rajilamanimuth9481
    @rajilamanimuth9481 2 ปีที่แล้ว +33

    നല്ല ശബ്ദം '': ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @thomasthoma737
    @thomasthoma737 3 ปีที่แล้ว +25

    എന്ത് പറയാൻ മോളേ മനസിനെ എവിടെഒക്കെ കൊണ്ടുപോകുന്നു ഉള്ളറയിൽ ഒരു പിടച്ചിൽ ആലാപാന ശൈലി മാധുര്യം സുന്ദരം

  • @aryansrockzzzzandvlogs5786
    @aryansrockzzzzandvlogs5786 3 ปีที่แล้ว +29

    നല്ല ഗാനം... അതിലുപരി ഇന്ദുചേച്ചിയുടെ ശബ്ദം..മനോഹരം.... ഒന്നും പറയാനില്ല.. അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @SatheeshElampal143
    @SatheeshElampal143 ปีที่แล้ว +18

    നമ്മുടെ ചങ്ക് മുരളി മാഷിന്റെ സംഗീതം....ഏറെ മനോഹരം മാഷേ💜💜💜🥰🥰🥰🤗🤗👌👌

  • @radhakrishnanm8546
    @radhakrishnanm8546 3 ปีที่แล้ว +64

    നല്ല ഗാനം, മധുരമായ ശബ്ദം, മനസ്സിൽ എവിടെയോ ഒരു വിങ്ങൽ അനുഭവിക്കും പോലെ.

  • @ashabindu2824
    @ashabindu2824 3 ปีที่แล้ว +57

    എന്ത് ഫീൽ ആണ് മോളെ നന്നായി പാടി.. വീണ്ടും വീണ്ടും കേൾക്കുന്നു ❤

  • @gracyjoy8624
    @gracyjoy8624 ปีที่แล้ว +15

    ഈ ഗാനം കേട്ടപ്പോൾ ഹൃദയത്തിൽ ഇടിപ്പ് കൂടി, സങ്കടപ്പെടുത്തിയ ചില ഓർമകളിലേക്ക്.... മുരളിമാഷിനും, പാടിയ മോൾക്കും, അഭിനന്ദനങ്ങൾ...
    വരികൾ മായാത്ത വരകളായി.. മനസ്സിൽ ഇരുന്ന് നീറുന്നു.. സൂപ്പർ

  • @vaigarajendran8520
    @vaigarajendran8520 3 ปีที่แล้ว +85

    സ്വീറ്റ് വോയിസ്‌ 👏👏👏👏💞💞💞💞💞💞💞💓💓💓💓💓❤️❤️❤️❤️❤️❤️എത്ര യൊക്കെ നന്നായി പാടിയാലും ഇതു പോലെ ഉള്ളവരെ ഉയർത്തി കൊണ്ട് വരില്ല ആരും 😔😔😔

  • @aashvinvinod9525
    @aashvinvinod9525 4 ปีที่แล้ว +172

    എന്തൊരു ഫീൽ ആണ്. Headset വച്ചു കെൽക്കണം ..ഒരു രക്ഷയും ഇല്ല...സൂപ്പർ..🥰🥰🥰🥰

  • @prasimangad3112
    @prasimangad3112 ปีที่แล้ว +1

    ഈ കുട്ടിയ്ക്ക് സിനിമയിൽ ഒരവസരം കിട്ടാൻ പ്രാർത്ഥിയ്ക്കുന്നു -

  • @sreejeshmangalasseri869
    @sreejeshmangalasseri869 3 ปีที่แล้ว +149

    നല്ല ശബ്ദം...!
    ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ട അനുഭൂതി..!!

    • @dwellingod1917
      @dwellingod1917 2 ปีที่แล้ว

      It is true dear.

    • @thomasgeorge8720
      @thomasgeorge8720 ปีที่แล้ว

      ഞാൻ ഇപ്പോൾ സ്ഥിരം ആയി കേൾക്കുന്ന ഗാനം

    • @helan5445
      @helan5445 ปีที่แล้ว

      ❤❤

  • @vijuvareed9136
    @vijuvareed9136 3 ปีที่แล้ว +56

    മാജിക്കൽ വോയ്സ്...... ഇന്ദു....

  • @rejaneeshunnithan
    @rejaneeshunnithan 10 หลายเดือนก่อน +1

    മനോഹര മായ ശബ്ദം പാട്ടിലെ വരികൾ വളരെ മനോഹരം ❤

  • @georgead9612
    @georgead9612 4 ปีที่แล้ว +59

    ഈ ശബ്ദത്തിലൂടെ ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കുവാൻ ഇടയാകട്ടെ...

  • @asnaf__n
    @asnaf__n 3 ปีที่แล้ว +82

    എന്തോ പാട്ട് ഇപ്പോഴും അങ്ങോട്ട് വിട്ട് പോവുന്നില്ല ❤️

  • @sumeshtheertha6531
    @sumeshtheertha6531 ปีที่แล้ว +8

    മനോഹര ഗാനം, നല്ല ആലാപനം, കേൾക്കാൻ താമസിച്ചു പോയ ഗാനം

  • @radhikasandeep886
    @radhikasandeep886 4 ปีที่แล้ว +28

    എത്ര തവണ കേട്ടെന്നോ ഒത്തിരി പേർക്ക് ലിങ്ക് അയച്ചു നല്ല വരികൾ വോയിസ്‌ ഒരു രക്ഷ ഇല്ല ഇന്ദു അഭിനന്ദനങ്ങൾ സ്നേഹത്തോടെ ഇന്ദുലേഖ

  • @snvlogs9588
    @snvlogs9588 3 ปีที่แล้ว +60

    എത്ര തവണ ഈ പാട്ട് കേട്ടു എന്നറിയില്ല amazing

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว

      Thank you 🙏🙏

    • @sajikurian7213
      @sajikurian7213 2 ปีที่แล้ว

      സഹോദരി ഇതുപോലെ ഒരു ഗാനം ജീവിതത്തിൽ ആദ്യമായി കേൾക്കയാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @chithrarajan930
    @chithrarajan930 2 ปีที่แล้ว +17

    ഹൃദത്തിൽ കുത്തി കയറുന്ന ശബ്ദം.... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു 🙏❤❤❤❤❤❤❤❤❤❤🌹

  • @sreyasanthoshkalathil1974
    @sreyasanthoshkalathil1974 4 ปีที่แล้ว +36

    ഒരുപാട്...തവണ കേട്ടു..എന്നിട്ടും വീണ്ടും വീണ്ടും..കേൾക്കുവാൻ..ആരും കൊതിക്കുന്ന..പാട്ട്

  • @baijuramabhadran5331
    @baijuramabhadran5331 3 ปีที่แล้ว +44

    അതിമനോഹരം ആവർത്തിച്ചു കേൾക്കാൻ തോന്നും 💐💐💐💐💐💐🙏🙏🙏🙏

  • @babujimbabujim6981
    @babujimbabujim6981 ปีที่แล้ว +1

    നല്ല വരികൾ, സംഗീതം, ആലാപനം

  • @behappy2145
    @behappy2145 3 ปีที่แล้ว +36

    വേറിട്ടൊരു ശബ്ദവും ഈണവും... അഭിനന്ദനങ്ങൾ

  • @ranjithbabusamualsamual9642
    @ranjithbabusamualsamual9642 3 ปีที่แล้ว +6

    അരമണിക്കൂർ ഈ പാട്ട് മാത്രം ഞാൻ കേട്ടു എന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു സ്പെഷ്യൽ ഇന്ദുവിന് നല്ല ശബ്ദം മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @aavanidhurga4918
    @aavanidhurga4918 2 ปีที่แล้ว +1

    ഇന്ന് ഷെയർ ചാറ്റിൽ ഈ പാട്ടിന്റെ ഒരു വീഡിയോ കണ്ടു. അപ്പൊ നല്ല ഒരു ഫീൽ തോന്നി പിന്നെ യു ട്യൂബിൽ അടിച്ചു നോക്കി കണ്ടു ഒത്തിരി ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰🥰🥰 എന്തായൊരു ഫീൽ പറയാൻ വാക്കുകൾ ഇല്ല . വോയിസ്‌ അടിപൊളിയാണ് വരികൾ എല്ലാം സൂപ്പർ 🥰🥰🥰👏👏👏👏

  • @sushabinubinu4976
    @sushabinubinu4976 3 ปีที่แล้ว +18

    എത്ര കേട്ടാലും മതിയാവുന്നില്ല.. അയ്യോ ചങ്കിനെ പിടിച്ചു ഇരുത്തുന്നു 🥰🥰🥰ആ വോയിസ്‌ ഒരു രക്ഷയും ഇല്ല. എന്നാ ഫീൽ ആണ്. എങ്ങനെ പറയണം സൂപ്പർ സൂപ്പർബ് 🥰🥰

  • @remesh.r.7295
    @remesh.r.7295 3 ปีที่แล้ว +5

    നല്ല ഒരു ഫീൽ. എത്ര തവണ കേട്ടുവെന്നറിയില്ല. എത്ര കേട്ടാലും മതി വരില്ല. മനോഹര ശബ്ദം. ഇന്ദു നൂറനാടിന് അഭിനന്ദനങ്ങൾ. ഈ പാട്ടിനു ജീവൻ നൽകാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മുരളി സർ, ബിഗ്‌ സല്യൂട്ട്.

  • @ponnusdreamworld9710
    @ponnusdreamworld9710 3 ปีที่แล้ว +30

    പാടിയ ആളിന്റെ പങ്ക് ഒന്ന് തന്നെ ആണ് എന്നെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിച്ചത്, വരികൾ 👌ഈണം👌feel🤝👍👌👌😍❤️ഇതിനു വേണ്ടി work chaitha full teaminu vendi🤝👍great work🤝👍credit goes for team work🤝👍ഇനിയും ഇത് കൂട്ട് ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰

  • @ayishsnavas2711
    @ayishsnavas2711 3 ปีที่แล้ว +25

    സൂപ്പർ മോളു. ഒരുപാടിഷ്ടം തോനുന്നു മോളോടും ഈ പാട്ടിനോടും

  • @sunikuttykutty8905
    @sunikuttykutty8905 3 ปีที่แล้ว +2

    വരികൾ. എഴുതിയ. ലിജിൻ, സർ, വരികൾ ആണ്. ഈ. പാട്ടിന്റെ ആത്മാവ്, പിന്നെ തുടക്കത്തിലുള്ള ജാസ് മ്യൂസിക് അതാണ്. ഈ. പാട്ടിന്റെ ജീവൻ, എല്ലാത്തിനും മുകളിൽ. ബ്യൂട്ടി of വോയിസ്‌... ഫുൾ. വരി ഒന്ന് ഉ ട്യൂബിൽ കാണിക്കാമോ.. ഇരുൽവീനുടഞ്ജനോവ്..so ക്യൂട്ട് ലൈൻസ് 🥰🥰🥰🥰🥰🙏🙏🙏❤👍👍😇😇❤️🌹

    • @lejinchemmani9735
      @lejinchemmani9735 2 ปีที่แล้ว

      വരികൾ യുട്യൂബിൽ ഇട്ടിട്ടുണ്ട്

  • @sharusreeraj5369
    @sharusreeraj5369 3 ปีที่แล้ว +10

    ഇതിനേക്കാൾ നല്ല ചേർച്ച ഉള്ള ശബ്ദം ഈ പാട്ടിനു വേറെ ഉണ്ടാവില്ല. പറയാൻ വാക്കുകൾ ഇല്ല. അത്രയും മനോഹരം

  • @mickeyshorts_1
    @mickeyshorts_1 3 ปีที่แล้ว +36

    മാസ്മാര വരികൾ അതുക്കും മേല ആണ് ആ ശബ്ദം കിടു 👍👍👍👍👍

  • @dr.manojthomas2370
    @dr.manojthomas2370 ปีที่แล้ว +5

    അതി മനോഹരം. പ്രിയ സുഹൃത്ത് മുരളി മാഷിനും പിന്നണിയിൽ മഴയുടെ സംഗീതം പൊഴിച്ച കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @jishasreeraj4136
    @jishasreeraj4136 3 ปีที่แล้ว +31

    വ്യത്യസ്തമായ ഒരു ശബ്ദം..,.. വ്യത്യസ്തമായ ഒരു ആസ്വാദനം അനുഭവിച്ചു. വളരെ നന്നായിട്ടുണ്ട്.

  • @unnikrishnan8960
    @unnikrishnan8960 3 ปีที่แล้ว +16

    മനസ്സിൽ തട്ടിയ നല്ലവരികൾ പാടിയതും സൂപ്പർ ഗായികക്കു ഒരുപാടു ആശംസകൾ എത്ര വട്ടം കേട്ടാലും മതിയാവില്ല

  • @habihabi2518
    @habihabi2518 2 ปีที่แล้ว +1

    ഒരു നൂറുവട്ടം മെങ്കിലും കേട്ടുകാണും ഉഫ്ഫ്ഫ്.....
    വല്ലാത്ത ഫീൽ കൊണ്ടു.
    ഹൃദയം ഹൃദയത്തെ തൊട്ടറിഞ്ഞ ഗാനം

  • @raneeshtktk433
    @raneeshtktk433 3 ปีที่แล้ว +6

    Wow... മാസ്മരിക ഫീൽ... അപാരം... ഹൃദയത്തെ തൊടുന്നവരികൾ.. വരികൾ എഴുതിയ ആൾക്കും അത് പാട്ടു രൂപത്തിൽ ആക്കിയ എല്ലാവർക്കും പിന്നെ ഗായികക്കും big salute..... Beyond the words

  • @sumadevi5934
    @sumadevi5934 3 ปีที่แล้ว +23

    ഒരു വല്ലാത്ത feel തന്നെ, പറയാൻ വാക്കുകൾ കിട്ടുന്നില്ല. മനസ്സിൻ്റെ കോണുകളിൽ എവിടെയൊക്കെയോ തട്ടുന്നു. വരികൾ മനോഹരം, ശബ്ദം അതി മനോഹരം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇതു പോലെ മനോഹരമായ പാട്ടുകൾ ഇനിയും ഞങ്ങൾക്ക് കേൾക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'🙏🙏🙏

  • @anuvindav8675
    @anuvindav8675 3 ปีที่แล้ว +2

    ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഭാവുകങ്ങൾ ആലാപനം ഒരു രക്ഷയുമില്ല ഒരു പാട് ഉയരങ്ങിലെത്തട്ടെ മോളേ............

  • @Troublers767
    @Troublers767 3 ปีที่แล้ว +9

    ഈ പാട്ടിൻ്റെ സൗന്ദര്യം ഈ മാധുര്യമുള്ള ശബ്ദം തന്നെയാണ്
    അഭിനന്ദനങ്ങൾ ശബ്ദഉടമയ്ക്കും
    അണിയറ പ്രവർത്തകർക്കും
    ഇനിയും പ്രതീക്ഷിക്കട്ടെ
    ആശംസകൾ

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +2

      🙏🙏🙏🙏

    • @dknair8831
      @dknair8831 3 ปีที่แล้ว

      @@indunooranad4996 🌹നല്ല സ്വര മധുരി

  • @ponnusdreamworld9710
    @ponnusdreamworld9710 3 ปีที่แล้ว +4

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം, പാടിയ ആ ഫീൽ, എവിടെയോ എന്തോ ഒരു 💔💔💔

    • @lejinchemmani9735
      @lejinchemmani9735 3 ปีที่แล้ว

      Thanks 🌹🙏

    • @ponnusdreamworld9710
      @ponnusdreamworld9710 3 ปีที่แล้ว +1

      @@lejinchemmani9735 sir lyrics is awesome 🤝👍god bless u all the best wishes

    • @lejinchemmani9735
      @lejinchemmani9735 3 ปีที่แล้ว

      @@ponnusdreamworld9710 ഒത്തിരി സന്തോഷം ♥️🌹🙏നന്ദി 🌹🙏

  • @achuvaigaachu5050
    @achuvaigaachu5050 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരില്ല... ദിവസത്തിൽ നാലു തവണയിലധികം കേൾക്കും ഞാൻ ഈ സോങ്...വല്ലാത്ത ഫീലിംഗ് ആണ്..
    ഈ മനോഹര ഗാനത്തിന് അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹

  • @AASH.23
    @AASH.23 3 ปีที่แล้ว +30

    എന്താ പറയേണ്ടത് 😔😔😔അത്രയ്ക്കും മനോഹരം. കൂടുതൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ❤

  • @ashapj4779
    @ashapj4779 3 ปีที่แล้ว +22

    എത്രതവണകേട്ട്എന്ന്എനിക്ക്ഓർമ്മയില്ല.എത്രകേട്ടാലുംമതിവരാത്ത.മാസ്മരിക
    ശബ്ദം.

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 3 หลายเดือนก่อน +1

    👏🏻👏🏻👏🏻👏🏻👏🏻 പറയാൻ വാക്കില്ല അതിമനോഹരം ❤❤❤❤❤❤❤❤❤❤❤

  • @vijayvijayan801vijayvijaya6
    @vijayvijayan801vijayvijaya6 3 ปีที่แล้ว +127

    ഈ പാട്ടു കേട്ടോ കേൾക്കാതെയോ dis like അടിച്ചതിൽ ഒരു മലയാളിയും ഉണ്ടാവുമെന്ന് തോന്നുന്നില്ല.അങ്ങനെ ഉണ്ടെക്കിൽ അതു മലയാളം എഴുതാനും വായിക്കാനും പിന്നെ കേട്ടാലും മനസിലാക്തവരും ആയിരിക്കും

    • @subranpkyes6456
      @subranpkyes6456 3 ปีที่แล้ว +8

      അസൂയ കൊണ്ടാവും dislike അടിച്ചത്.

    • @aswathya710
      @aswathya710 3 ปีที่แล้ว +3

      Adipoli

    • @indunooranad4996
      @indunooranad4996 3 ปีที่แล้ว +3

      Thank you 🙏🙏

    • @sreelakshmisajeev3962
      @sreelakshmisajeev3962 3 ปีที่แล้ว +1

      @@indunooranad4996 chechi adipoli voice 😍... Expecting more songs like this from you☺❤

    • @AnilkumarAnilkumar-de9pf
      @AnilkumarAnilkumar-de9pf 3 ปีที่แล้ว +2

      Dislike . അടിച്ചവർ മലയാളി ആകാതിരിക്കില്ല

  • @jayachandransooranadu8243
    @jayachandransooranadu8243 3 ปีที่แล้ว +85

    നമ്മുടെ ഗായിക സ്വർണ ലതയുടെ ശബ്ദം പോലെ...മനോഹരം 🙏🙏

    • @ambilik3826
      @ambilik3826 ปีที่แล้ว

      ഞാനും മനസ്സിൽ കരുതി..സ്വർണലത യേ ഓർത്തു.

    • @kamalak-ry5hq
      @kamalak-ry5hq 11 หลายเดือนก่อน

      Good voice.❤supper..like song❤❤❤❤

  • @pauloopaulose7421
    @pauloopaulose7421 ปีที่แล้ว +5

    ഈ ഗാനത്തിലെ വരികളും ആലാപനവും ശബ്ദവും വളരെ മനോഹരം

  • @jayanthyrajesh
    @jayanthyrajesh 3 ปีที่แล้ว +9

    അതിമനോഹരമായ ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു. സാക്സോഫോണിന്റേ അകമ്പടിയോടെ വ്യത്യസ്തമായ ആകർഷണം കൊണ്ടുവരുന്നു.

  • @sandracsgowrivariyath255
    @sandracsgowrivariyath255 3 ปีที่แล้ว +43

    വരികൾ +സംഗീതം +ശബ്ദം= മനോഹരം... ഇഷ്ടം❤️

  • @Athuljayakumar212
    @Athuljayakumar212 ปีที่แล้ว +2

    നേരിട്ട് പാടുന്നത് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി... ഒരു രക്ഷേമില്ല 👌🏻👌🏻👌🏻സൂപ്പർ 💝💝👌🏻👌🏻

  • @archanaskitchen890
    @archanaskitchen890 3 ปีที่แล้ว +24

    ഇത്ര നന്നായി പാടുന്ന ഈ കുട്ടിയെ ഒരു ചാനലുകാരും കണ്ടില്ലെയോ ഒരു ഇന്റർവ്യൂ കൊടുത്തൂടെ... അതോ കണ്ടില്ലെന്ന് നടിക്കുന്നതായിരിക്കും ഏതായാലും സംഗീതം ആസ്വദിക്കുന്ന നല്ലൊരു വിഭാഗം കുട്ടിയോടൊപ്പം ഉണ്ട്.. എല്ലാ ആശംസകളും ❤️🥰🥰🥰

  • @rajendrang5838
    @rajendrang5838 3 ปีที่แล้ว +18

    വളരെ മനോഹരം👏👏👏 സവിശേഷമായ ശബ്ദം. നോക്കിലും വാക്കിലും ശബ്ദത്തിലും വിഷാദച്ഛായ. ഇന്ദുവിനെ ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഒരുപാട് ഒരുപാട് പാടാൻ കഴിയട്ടെ.

    • @NandhaKumar-xg4sw
      @NandhaKumar-xg4sw 2 ปีที่แล้ว

      ഈ ചേച്ചിയുടെ വീട് എവിടെ

  • @prasimangad3112
    @prasimangad3112 ปีที่แล้ว +2

    പഴയ തലമുറ ഗുരുനാഥസംഗീതജ്ഞൻ മാരിലേയ്ക്കുള്ള തിരിച്ചു പോക്ക് - ബഹളമില്ലാത്ത ശുദ്ധസംഗീത ഗാനം

  • @Renjith007
    @Renjith007 3 ปีที่แล้ว +23

    ഒരു മനുഷ്യൻറെ ചിന്തകളെ വേറെ തലത്തിലേക്ക് കൊണ്ടുപോകുന്നു ആ വരികൾ എന്നെ ഒരുപാട് സ്വാധീനിച്ചു പിന്നെ ആ മധുരമേറിയ ശബ്ദം ആ ഗായികയുടെ സൗന്ദര്യം അളവറ്റ താകുന്നു എത്ര തവണ കേട്ട് എന്ന് എനിക്കറിയില്ല പക്ഷേ ഇനിയും ഒരുപാട് തവണ കേൾക്കും എന്ന് എനിക്കറിയാം

  • @archanaskitchen890
    @archanaskitchen890 4 ปีที่แล้ว +26

    നല്ല സൗണ്ട്.. നല്ല ഫീൽ. ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം ❣️

  • @LalithaMohan-lq9wr
    @LalithaMohan-lq9wr ปีที่แล้ว +1

    മോളേ അതിമനോഹരമായി പാടി ഹൃദയത്തിൽ സപ്ർശിച്ചു പാട്ട് മോളേ ദൈവം അനുഗ്രഹിക്കും

  • @lisasony3572
    @lisasony3572 3 ปีที่แล้ว +26

    ഭയങ്കര ഫീലുള്ള ഒരു പാട്ടു..... എത്ര കേട്ടാലും മതിയാവില്ല ❤❤❤

  • @VishalGrace1323
    @VishalGrace1323 3 ปีที่แล้ว +8

    വീണ്ടും വീണ്ടും കേൾക്കുകയാണ്... വരികൾ സൂപ്പർ.. സ്വരമോ അതിലും സൂപ്പർ ❤️❤️❤️എല്ലാം കൊണ്ട് ഉള്ളിൽ ആഴ്‌ന്ന് ഇറങ്ങുന്നത് പോലെ...

  • @shajipcherthala5948
    @shajipcherthala5948 2 ปีที่แล้ว +4

    ഹൃദ്യമായ രചനയും അതി മനോഹരമായ ആലാപനവും ചേർന്ന ഒരതുല്യ കലാസ്രിഷ്ടി . അഭിനന്ദനങ്ങൾ

  • @sreejishat9319
    @sreejishat9319 3 ปีที่แล้ว +12

    എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ....പറയാൻ വാക്കുകളില്ല ...അഭിനന്ദനങ്ങൾ

  • @bineshpk1809
    @bineshpk1809 3 ปีที่แล้ว +16

    വരികളും. വരികളെ വർണങ്ങൾ ആക്കിയ കലാകരിയുടെ ശബ്ദവും മനോഹരമായിരിക്കുന്നു ❤❤

  • @sonizhackeriya5828
    @sonizhackeriya5828 3 ปีที่แล้ว +1

    എത്ര പ്രാവിശ്യം ഈ സോങ് കേട്ടന്ന് അറിയില്ല. ഒന്നു കേട്ടാൽ പിന്നെയും പിന്നയും കേൾക്കാൻ തോന്നും ഒരു രക്ഷയും ഇല്ല.

  • @subashharidas5667
    @subashharidas5667 3 ปีที่แล้ว +7

    ചേച്ചി പൊളിച്ചു.. കിടു കിടുക്കി നൂറുവട്ടം കിടുക്കാച്ചി... എന്താ ഒരു ഫീൽ.. ഇന്ദുചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു...

  • @suseelasuseela4240
    @suseelasuseela4240 4 ปีที่แล้ว +10

    💖💖💖വാവ് ഓരോ വരിയും എത്ര മനോഹരം 💖💖💖💖വളരെ മനോഹരായി നല്ല ഫീലോടെ പാടിയിരിക്കുന്നു 😔😔😔😔അത്രക്ക് ഫീൽ തോനുന്നു കേൾക്കുമ്പോൾ 🌹🌹🌹🌹🌹മുരളിമാഷേ...... 💖💖💖💖💖🎼🎼🎼🎼🎼👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹😘😘😘😘🙏🙏🙏🙏🙏😍😍😍മ്യൂസിക്‌ വെരി നൈസ് എല്ലാം വളരെ മനോഹരം 😍😍😍😍😍💞💞💞💕💓💓💟💟💚💛💙