അല്ലെങ്കിലും നമ്മളെ ശരത് സാർ പൊളിയാണ്.. മുൻപു ടോപ് സിംഗർ എപ്പിസോഡ് ന്റെ ഒരു ഷൂട്ടിംഗിന് പോയിണ്ടായിരുന്നു.. അന്ന് എംജി സാറും ശരത് സാറും നമ്മുടെ അടുത്തൂടെ പോയി.. ബട്ട് എംജി സർ മൈൻഡ് ചെയ്യാതെ പോയി ശരത് സാർ നമ്മളുടെ അടുത്ത് വന്ന് സംസാരിച്ചു ഫുഡ് കഴിച്ചോ എന്നൊക്കെ ചോദിച്ചു തമാശ ഒക്കെ പറഞ്ഞു ഞങ്ങളുടെ കൂടെ കുറെ ഫോട്ടോ ഒക്കെ എടുത്താണ് പോയത് 😍
ചെറിയ പ്രായ ത്തിൽ ഈ ചേച്ചി യെ പ്രോത്സാഹിപ്പിക്കാൻ ആരും ഇല്ലാതെ പോയി എങ്കിലും സമയം ദൈവം മാറ്റിവെച്ചത് ഇങ്ങനെ ഒരു പ്ലാറ്റ് ഫോമിൽ എത്താൻ ആയിരിക്കും 👍👍👍👍👍👍ശരത് സാർ ബിഗ് സല്യൂട് 🥰🙏
ശരത് സർ. വളരെ നല്ല കാര്യം. ഇങ്ങനെ വേണം. അവരുടെ പ്രാർത്ഥന സാറിനും കുടുംബത്തിനും എന്നും ഉണ്ടാകും. അതിൽ പരം ഒരു പുണ്യം സാറിന് കിട്ടാനില്ല. ഈശ്വരൻ എന്നും സാറിനോടൊപ്പം ഉണ്ടാകും. തീർച്ച.
നല്ല ജ്ഞാനമുള്ള ചേച്ചി, എൻ്റെ പ്രിയ സംവിധായകൻ്റെ ഗാനം ഭംഗിയായി ആലപിച്ചു. എല്ലാവിധ ആശംസകളും അറിയിക്കുന്നു. ഞാനീ vedio കണ്ടപ്പോൾ രണ്ടു തുണ്ണി കണ്ണുനീർ അടർന്നു വീണു.
സഹോദരിക്ക് എല്ലാ ആശംസകളും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏... എളിമ സംഗീതജ്ഞർക്ക് വേണ്ട ഏറ്റവും പ്രധാന ഗുണമാണ്.. അത് വേണ്ടുവോളമുണ്ട് ശരത് സാറിന്.. Salute you sir... 🙏🙏🙏❤️
നല്ല സൗണ്ട്.. പാട്ട് പഠിച്ചു ചേച്ചി അറിയാ പെടുന്ന നല്ല ഒരു ഗായിക ആവും..ജീവിത പാരബ്ദം ചേച്ചി യുടെ ശബ്ദത്തിൽ ഫീൽ ചെയ്യുന്നു ...ഇത് ഒകെ മ്മാറും... എല്ലാ നമ്മകൽ ഉണ്ടാവട്ടെ...
കമലാക്ഷി സഹോദരിയുടെ പാട്ട് അടിപൊളി. ഒരു സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ. സരസ്വതിയെ ശരത് സാർ വേദിയിലേക്ക് വിളിക്കുമെന്നും അഭിനന്ദിക്കുമെന്നും കരുതി. അതുണ്ടായില്ല. വേദിക്കുന്നു....❤
Chechi nannayi padi Sharathu sarinte nalla manassinu othiri nanni. Aa chechiyudeyum kudumbathinteyum prarthana sir num kudumbathinum undavum nallathu mathrame varu sir 🙏🏻🙏🏻🙏🏻 ❤️❤️❤️❤️❤️
സംഗീതത്തിന് അതിരുകളില്ല ....... ശരത് സാറിനും ചേച്ചിക്കും അഭിനന്ദനങ്ങൾ
സന്ദോഷം കൊണ്ട് കരഞുപോയി ചേച്ചിയുടെ ഭാഗ്യം ❤❤❤
Njanum ❤
സന്തോഷം കൊണ്ടു കരഞ്ഞു 😂
എന്റെ പ്രിയപ്പെട്ട ശരത് സാർ. എന്തോരു എളിമ ആണ്.. താങ്കൾക്ക്.. ഒരിക്കലും ഞാൻ.. മറക്കില്ല.... 👌👌💞👌👏👏👏
Chitrammayude priyapetta anujan allea. Appol angane thanne aavu.
@SreemolBiji വളരെ ശരി ആണ്.. 👌👌👌
🙏💞🙏
അല്ലെങ്കിലും നമ്മളെ ശരത് സാർ പൊളിയാണ്.. മുൻപു ടോപ് സിംഗർ എപ്പിസോഡ് ന്റെ ഒരു ഷൂട്ടിംഗിന് പോയിണ്ടായിരുന്നു.. അന്ന് എംജി സാറും ശരത് സാറും നമ്മുടെ അടുത്തൂടെ പോയി.. ബട്ട് എംജി സർ മൈൻഡ് ചെയ്യാതെ പോയി ശരത് സാർ നമ്മളുടെ അടുത്ത് വന്ന് സംസാരിച്ചു ഫുഡ് കഴിച്ചോ എന്നൊക്കെ ചോദിച്ചു തമാശ ഒക്കെ പറഞ്ഞു ഞങ്ങളുടെ കൂടെ കുറെ ഫോട്ടോ ഒക്കെ എടുത്താണ് പോയത് 😍
@@Sindhu-n8r 💕💞💕
ശരത്തിന് എല്ലാ നന്മയും ഉണ്ടാവട്ടെ അത് പോലെ ആ ചേച്ചിക്കും പാട്ട് പഠിക്കാതെ ഇത്രയും നന്നായി പാടി പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
ശരത് സാർ ഈ ചേച്ചിക്ക് ഇങ്ങിനെ ഒരു അവസരം കൊടുത്തതിൽ അതിയായ സന്തോഷം.❤
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു, നന്മയുള്ള ശരത് സർ, പാവം ചേച്ചി, നല്ല സുന്ദരമായി പാടുന്നു ❤❤🙏
ശരത്ത് സാർ എന്ന എത്ര വലിയ മനുഷ്യനാണ് ഇത്ര എളിമയോടെ അവരുടെ അടുത്ത് പെരുമാറുന്നത് യതാർത്ഥ കലാകാരൻ 👌
ചെറിയ പ്രായ ത്തിൽ ഈ ചേച്ചി യെ പ്രോത്സാഹിപ്പിക്കാൻ ആരും ഇല്ലാതെ പോയി എങ്കിലും സമയം ദൈവം മാറ്റിവെച്ചത് ഇങ്ങനെ ഒരു പ്ലാറ്റ് ഫോമിൽ എത്താൻ ആയിരിക്കും 👍👍👍👍👍👍ശരത് സാർ ബിഗ് സല്യൂട് 🥰🙏
Yes.... 😢... Ingane ethra alukal...??
ശരത് സാറിന് ഒരു ബിഗ് സല്യൂട്ട്❤❤❤
ചേച്ചിയെ ഈ വേദിയിൽ എത്തിക്കാൻ സഹായിച്ച ആശ വർക്കർ സരസ്വതി ചേച്ചിക്ക് കേരളത്തിലെ എല്ലാ ആശ പ്രവർത്തകരുടെയും abhinandhanangal
❤❤❤❤❤
ആശാ വർക്കർ കർക്ക് നന്ദി പറയുന്നതിന് മുമ്പ് ആ ബന്ധുവിനല്ലെ നന്ദി പറയേണ്ടത്
കമന്റ് മുക്കി
ഇതൊക്കെ ഒരു ഭാഗ്യം അല്ലേ.ശരത് സാറിന്റെ മുൻപിൽ തന്നെ പാടാൻ പറ്റിയില്ലേ 🥰ചേച്ചി ക്ക് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
ശരത്തിന്റെ എല്ലാം ഗഭീര ഗാനങ്ങൾ ആണ് ❤
ശരത് സർ. വളരെ നല്ല കാര്യം. ഇങ്ങനെ വേണം. അവരുടെ പ്രാർത്ഥന സാറിനും കുടുംബത്തിനും എന്നും ഉണ്ടാകും. അതിൽ പരം ഒരു പുണ്യം സാറിന് കിട്ടാനില്ല. ഈശ്വരൻ എന്നും സാറിനോടൊപ്പം ഉണ്ടാകും. തീർച്ച.
ഇതാണ്... കഴിവുകൾ എത്ര മൂടി വച്ചാലും ഒരുനാൾ തിരിച്ചറിയും ❤️.. ❤️
ശരത് എന്ന മ്യൂസിക് ഡയറക്ടറിന്റെ അതിമനോഹര ഗാനം. ആ ചേച്ചി നന്നായി പാടി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം.
നല്ല ജ്ഞാനമുള്ള ചേച്ചി, എൻ്റെ പ്രിയ സംവിധായകൻ്റെ ഗാനം ഭംഗിയായി ആലപിച്ചു. എല്ലാവിധ ആശംസകളും അറിയിക്കുന്നു. ഞാനീ vedio കണ്ടപ്പോൾ രണ്ടു തുണ്ണി കണ്ണുനീർ അടർന്നു വീണു.
എത്ര നന്നായിട്ടാണ് ആ സഹോദരി പാടിയത് സാറിന്റെ സിനിമയിൽ ഒരു അവസരം കൊടുത്തു കൂടെ ♥️♥️♥️♥️
എ അത് കൊടുക്കൂല😅
സഹോദരിക്ക് എല്ലാ ആശംസകളും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏... എളിമ സംഗീതജ്ഞർക്ക് വേണ്ട ഏറ്റവും പ്രധാന ഗുണമാണ്.. അത് വേണ്ടുവോളമുണ്ട് ശരത് സാറിന്.. Salute you sir... 🙏🙏🙏❤️
ഇതുപോലുള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... താങ്ക്സ്
ശരത് സാർ , യൂ ആർ ഗ്രേറ്റ്🙏🙏🙏🙏🙏🥰🥰🥰🥰🥰 സാറോടുള്ള സ്നേഹവും ബഹുമാനവും കൂടി🥰🥰🥰🥰🥰🥰
കണ്ണ് നിറഞ്ഞു. അതിമനോഹരം ആയി പാടി 👏👏👏👏
സംഗീതം ഹൃദയത്തിൻ്റെ ഭാഷയാണ് കാലദേശങ്ങളില്ല അഭിനന്ദനങ്ങൾ
അതിമനോഹരമായി പാടി👌👌...പാട്ട് പാടി ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏❤️
ദൈവത്തിന്റെ കരങ്ങൾ നേരിട്ട് കിട്ടിയ ശരത് സാറിനും ഇത് പാടിയ തനി നാടൻ ചേച്ചിക്കും എന്റെ ഹൃദയത്തിൽ നിന്നും ❤
ദൈവാനുഗ്രഹം ചേച്ചി . ❤❤❤ ശരത് സാർ നമിക്കുന്നു
മനസ്സിൽ എപ്പോഴും വരുന്ന ഒരു മനോഹരമായ ഗാനം ആണ്. എപ്പോഴും ഞാനും ഇതു തന്നെ പാടും. ആ മൂവി ഒരിക്കലും മറക്കില്ല 🙏🙏🙏
നല്ല സൗണ്ട്.. പാട്ട് പഠിച്ചു ചേച്ചി അറിയാ പെടുന്ന നല്ല ഒരു ഗായിക ആവും..ജീവിത പാരബ്ദം ചേച്ചി യുടെ ശബ്ദത്തിൽ ഫീൽ ചെയ്യുന്നു ...ഇത് ഒകെ മ്മാറും... എല്ലാ നമ്മകൽ ഉണ്ടാവട്ടെ...
കമലാക്ഷി സഹോദരിയുടെ പാട്ട് അടിപൊളി. ഒരു സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ. സരസ്വതിയെ ശരത് സാർ വേദിയിലേക്ക് വിളിക്കുമെന്നും അഭിനന്ദിക്കുമെന്നും കരുതി. അതുണ്ടായില്ല. വേദിക്കുന്നു....❤
വളരെ നല്ലൊരു കാര്യമാണ് ചെയ്തത് ശരത് സർ. ആ ചേച്ചി ഒരു നല്ല ഗായിക ആയി മാറ്റാൻ സാധിക്കട്ടെ.
എന്താണ് എന്നറിയില്ല ഈ പ്രോഗ്രാം കണ്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി 🙏🙏🙏🙏👍🙏ഒരുപാട് സന്തോഷം തോന്നി 👌❤️❤️❤️❤️❤️🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ ചേച്ചി 🙏🙏👍👍👍🌹😊😊😊😊😊
Enikum vallathoru feeling❤
ശരത് സാറിന്റെ നല്ല മനസിന് ഒത്തിരി, ഒത്തിരി അഭിനന്ദനങ്ങൾ.......... സാറിന് നല്ലതേ വരൂ........ 🙏🏻🙏🏻🙏🏻🙏🏻
പാട്ട് എഴുതിയ ആളെ മുന്നിൽ നിന്ന് പാടാൻ ചേച്ചിക്ക് ഭാഗ്യമുണ്ടായില്ലേ Super കമല ചേച്ചി❤❤ ശരത് സാർ Super❤❤
സഹോദരി നന്നായി പാടി . ആ പാട്ടിന്റെ ഫ്ലോ നന്നായി. പാട്ട് പഠിച്ചില്ല എങ്കില് എന്താ. ദൈവാനുഗ്രഹം ഉണ്ട് . അതുകൊണ്ടാ ഇങ്ങനെ പാടാന് കഴിയുന്നെ .
എന്ത് രസമായിട്ടാണ് അവർ പാടുന്നത്
അനുഗ്രഹീനായ ശരത് സാറിന് ദൈവാനുഗ്രഹം എന്നും നിലനിൽക്കട്ടെ 🙏🙏
ചേച്ചി വളരെ നന്നായിട്ടുണ്ട് 💞💞പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰ഇനിയും ഒരുപാട് പാട്ടുകൾ പാടണം 🙏🙏🙏god bless you ചേച്ചി 🥰🥰🥰🥰🥰🥰🥰🥰
സാറിന് അഭിമാനിക്കാം 🙏🙏🙏🙏❤️ ചേച്ചി..... സൂപ്പർ....
ആത്മാവ് ഇല്‍ നിന്ന് ഉയര്‍ന്ന സംഗീതം 👋👋👋👋👋
അഭി മാ നം തോന്നുന്നു നിമിഷ ങ്ങൾ. 🩸ചെ ച്ചി ഫയർ അയി മാറി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശരത് സർ നിറകുടം തുളുമ്പില്ല അല്ലെ നന്മകൾ നേരുന്നു ❤️❤️❤️
എത്ര മനോഹരമായ നിമിഷങ്ങൾ ....ചേച്ചിയുടെ ഭാഗ്യം🥰😍😍😍😍😍😍
സംഗീതം അത്രയും ഉള്ളിൽ കൊണ്ട് നടക്കുന്ന്...മനോഹരം..
ആത്മാവിൽ കൊള്ളുന്ന സംഗീതം...🎉❤ശരത് sir 💕🙏
സൂപ്പർ താരം.പാട്ട്.കേൾക്കാൻ. എന്തു സുഖം.അനുഗ്രഹീത.കലാകാരി.ഭാവുകങ്ങൾ.
ചേച്ചി പാട്ട് സൂപ്പർ🎉🎉🎉കണ്ണ് നിറഞ്ഞുപോയി ❤❤❤❤
ചേച്ചി സൂപ്പർ ഈ വേദിയിൽ ഇനിയും കുറെ അധികം പാട്ടുപാടാൻ ദൈവം അനുഗ്രഹി ക്കട്ടെ❤
ചേച്ചി, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
എത്ര ഭംഗിയായിട്ടാണ് ചേച്ചി പാടിയത് ❤❤
ഇതാണു ഇശ്വര നിശ്ചയം! നമിക്കുന്നു ഇവരുടെ പാദങ്ങളിൽ👌🙏🙏🙏🙏🙏🌹
👍🏼❤️എന്റെ അമ്മയെ പോലെ കണ്ണ് നിറഞ്ഞഉപോയി 😭
ഞാൻ എത്രയോ നാളായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു വേദി എന്നെങ്കിലും ദൈവം തരുമായിരിക്കും 😢
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Theerchayaum kathirikko devam koodae undu
Ethrayum vegam Dhaivam idayaakkatte..
എനിക്കും❤❤
Njanum agrahikunnullu oru vedikay😢
Sharath sir.... hats off to your good heart....❤❤God bless you always sir🙏🙏🙏
ശരത് സാർ അനുഗ്രഹിതൻ അങ്ങയുടെ കുടുംബം സംസ്കാരം നീണാൾ വാഴട്ടെ
È oru nimisham jeevithathile oru Apoorva nimisham chechy. Kannu niranju poyi❤❤
ചേച്ചി എത്ര നന്നായി പാടിയിരിക്കുന്നത് സൂപ്പർ👌🥰🥰..ചേച്ചി ഇനിയും ഒരുപാട് വേദികൾ കിട്ടി ഉയരങ്ങളിൽ എത്തട്ടെ.. ❤️❤️❤️ശരത് sir 🙏🙏🙏🙏🙏🥰🥰❤️❤️
അനുഗ്രഹീത കലാകാരി......, 🙏🙏🙏🙏🙏w❤️❤️❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം ശരത്സാറിന്റെ എക്കാലത്തെയും മികച്ച ഗാനം ❤️❤️❤️
ഇത് മാത്രം അല്ലെ ഉള്ളു,
ജ്ഞാനസ്ഥയാണ് ചേച്ചി ❤മനോഹരമായി പാടി
Sarath sir, you are great... Hats off... I love this song...🎉🎉
എത്ര നിഷ്കളങ്കതാ ഉള്ള ചേച്ചി ❤️❤️❤️
ചേച്ചി സുപ്പർ❤❤🎉🎉🎉
കുട്ടിക്കാലത്ത് നല്ല രീതിയിലെ പ്രോൽസാഹനം കിട്ടിയിരുന്നെങ്കിൽ.... ആ ചേച്ചി.... വേറെ ലെവലായേനെ...🙏🙏🙏
ചേച്ചിയ്ക്ക് ഒരു പാട് വിജയാശംസകൾ♥️🌹
ഞാൻ സത്യ കരവാളൂർ പ്രോഗ്രാം ഇന്നാണ് കണ്ടത് ചേച്ചി 🙏🏻🙏🏻🙏🏻🙏🏻നന്നായിട്ടുണ്ട് സരസ്വതി ചേച്ചി എന്നോടൊപ്പം പ്രോഗ്രാം ചെയ്തിട്ടുണ്ട് 👍🏻👍🏻👍🏻👍🏻അഭിനന്ദനം
സരസ്വതി ചേച്ചിയെ ഒന്ന് കാണിക്കാമായിരുന്നു.. സ്റ്റേജിൽ വിളിക്കേണ്ടതായിരുന്നു..
നീ പൊട്ടനോ. അവര് സ്റ്റെജിൽ വന്നു ഇത്രയും സംഭവം കഴിഞ്ഞിട്ടും ഈ പൊട്ടൻ പറയുന്നു അവരെ സ്റ്റേജിൽ ഒന്ന് വിളിക്കാമായിരുന്നു എന്ന് 😄🐃🐃🐃🐃🐃🐃🐃😄
❤❤❤100%
100 presents
ശരത് സാറിന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏
സന്തോഷം കൊണ്ട് കരഞ്ഞു പോയി ചേച്ചീ..
ഇത് പോലെ കഴിവ് ഉള്ള എത്രയോ കലാ കായിക താരങ്ങൾ ഇനിയും അറിയപെടാതെ, അവസരങ്ങൾ കിട്ടാതെ, ശാസ്ത്രീയ മായി പഠിക്കാതെ നമുക്കൊക്കെ ഇടയിൽ ജീവിക്കുന്നു.
ശരത് സാറിനും ആ ചേച്ചിക്കും എല്ലാ വിധ ഉയർച്ചയും ആശംസകളും നേരുന്നു.❤❤
Wow super eachii🙏🏻🙏🏻🥰 polichu🙏🏻🙏🏻 god bless u
ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഓയ്.. കരവാളൂർകാരി.. 👏👏👏👌
Chechi super aay paaditto.... Sararth sir you are great ❤❤
നല്ല കഴിവുണ്ട് ചേച്ചിക്ക്.. അത് വളർന്നു വലുതാകട്ടെ 🙏❤️❤️❤️
Enthoru nalla kaazhchayaanu kandathu ...Sarathinde ee paattu ishtamillathavar aaranullath ?Sarathinu ella asamsakalum ...❤...Kamalakshiyum bhagyavathiyanu ..iniyum uyarangalil ethatte ❤❤❤
ഇങ്ങനെ ഉള്ളവരെ വേദിയിലേക്ക് കൊണ്ടുവന്ന വരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരായിരം നന്ദി ശരത് സർ,.
സാറിനെ ഒരുപാട് ഇഷ്ടാണ്, സാറിന്റെ ഗാനങ്ങളും.
ദീർഘായുസ്സ് ഈശ്വരൻ നൽകട്ടെ 🙏🏻
എത്ര മനോഹരമായ നിമിഷങ്ങൾ❤❤❤❤❤
മാഹിപ്പള്ളി തിരുനാൾ സമയത്ത് വർഷങ്ങക്കു മുമ്പ് നേരിട്ട് കണ്ടു സാറിനെ പാട്ട് എന്റെ ഉള്ളിലും നിറഞ്ഞ ഒന്നാണ് കണ്ടപ്പോൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി സർ
കണ്ണ് നിറഞ്ഞു ഒപ്പം മനസും..... allthebest.. dearssss
അടിപൊളി ചേച്ചി കണ്ണ് നിറഞ്ഞു പോയി ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
Chechi nannayi padi
Sharathu sarinte nalla manassinu othiri nanni. Aa chechiyudeyum kudumbathinteyum prarthana sir num kudumbathinum undavum nallathu mathrame varu sir 🙏🏻🙏🏻🙏🏻
❤️❤️❤️❤️❤️
ശരത് സർ ❤️❤️❤️❤️
സർ പോസ്റ്റ് ചെയ്തില്ലെങ്കിൽ ആരും ശ്രെധിച്ചെന്നു വരില്ല
സർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ സാറിനെ
വേദിയിൽ മിടുക്കിയായി പാടി, end സൂപ്പറായിരുന്നു 👌🏻
ചേച്ചി മനോഹരമായി പാടി ❤❤❤❤❤
എന്ത് രസായിട്ട പാടുന്നേ.... എന്റെ favourate song... Chechi എന്നും നന്മകൾ ഉണ്ടാവട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🥰
എത്ര കേട്ടിട്ടും മതി വരുന്നില്ല. കണ്ണ് നിറഞ്ഞു പോയി.
ദൈവം സമയമാകുമ്പോൾ കേൾക്കേണ്ടതും, കാണേണ്ടതുമായ കാഴ്ചകളിൽ എത്തിക്കും. 🙏❤️
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
Great! ഉപമകൾക്കപ്പുറം! ആശംസകൾ, സഹോദരി 😊
ആരും അറിയാതെ എത്രയോ കഴിവുകൾ ഇനിയും ഇങ്ങനെ ഉണ്ടാകും.. 👌
മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു scene 👌🏻
Super.. 👏👏👏...Super സീനിയർ music ഇവന്റ് വേണം... 🙂
കൊല്ലം 😍😍🔥🔥🔥🔥
Chechi Manoharamayi Paadi Kannu Niranjupoyi🎉🎉🎉❤❤❤🌹🌹🌹
ശരത് സാർ GodBlessYou❤️❤️❤️❤️❤️❤️
ശരത് സാറിന് നല്ലത് വരട്ടെ. ചേച്ചി നല്ലപോലെ പാടുന്നുണ്ട്.
ശരത് സാർ You are Great❤❤❤❤❤❤❤❤❤❤❤
എത്ര ഫീലോടെ പാടി,ചേച്ചി അഭിനന്ദനങ്ങൾ 🌹🙏👍😊
ഒരു രക്ഷയുമില്ല. 👋👋👋👋🌹🌹🌹🌹🥰🥰🥰🥰
ആർക്കൊക്കെ കണ്ണു നിറഞ്ഞു 🙏🙏🙏
ശരത് സാറിന് എല്ലാ നന്മയും ഉണ്ടാകും 🙏🙏
ചേച്ചിക്ക് ഇതിലും വലിയ അവാർഡ് കിട്ടാനില്ല❤❤❤❤❤❤❤