ആദ്യരാത്രി ഒരു കാളരാത്രി ആവരുത് 🙏♥️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 457

  • @geethuchalakalam3614
    @geethuchalakalam3614 10 หลายเดือนก่อน +28

    എന്റെ lifeil ആദ്യത്തെ സെക്സും ബലാത്സംഗവും സംഭവിച്ചത് എന്റെ first nightilanu, പിന്നെ മാസങ്ങൾ എടുത്തു ഒരു ഡോക്ടറിന്റടുത്തു പോവേണ്ടിവന്നു, പിന്നീട് divorce ആയി. തലയ്ക്കു വെളിവില്ലാത്ത ഫ്രണ്ട്സിന്റെ ഉപദേശം ആണ് എന്ന് പിന്നീട് അറിഞ്ഞു.. പിന്നീട് കുറെ നാൾ അയാൾ അടുത്ത് വരുമ്പോൾ അറപ്പാണ് എനിക്ക്.

  • @sushamasreekumar539
    @sushamasreekumar539 10 หลายเดือนก่อน +4

    ശരിക്കും സത്യാവസ്ഥ യാണ് ഇത് ആരെങ്കിലുമൊക്കെ പുതിയ പയ്യന്മാർ കേൾക്കട്ടെ പറയാൻ ധൈര്യം കാണിച്ച singhu വിന് ഒരു സല്യൂട് ❤❤❤

  • @jayanthik9869
    @jayanthik9869 10 หลายเดือนก่อน +19

    ഇതിലും മികച്ച കൗൺസിലിംഗ് ക്ലാസ്സ്‌ ഒരിടത്തും കിട്ടില്ല ചേച്ചി
    ഞങ്ങൾടെ കാലത്തൊന്നും ഇങ്ങനെ ആരും പറഞ്ഞു തരനില്ലായിരുന്നു
    അതിനുള്ള അറിവ് ചെറിയ പ്രായത്തിൽ ആകും മുൻപ്
    വിരിയും മുൻപ് കശക്കി എറിയപ്പെട്ട എല്ലാവർക്കും വേണ്ടി ചേച്ചിയുടെ വാക്കുകൾ ♥️
    പിന്നെ ചേച്ചിയെ കുറിച്ച് പറയാൻ ഉപമകൾ നോക്കിയാൽ കിട്ടുന്നത്
    നിലവിളക്ക് പോലെ ആണ് ചേച്ചി
    ഓരോ ദിവസവും അങ്ങനെ തേച്ചു മിനുക്കി ഉമ്മറത്തു ജ്വലിച്ചു നില്ക്കുകയല്ലേ 🙏
    ഇതിന്റ ശോഭ എന്നും ഇങ്ങനെ തെളിഞ്ഞു നിൽക്കട്ടെ ഭഗവാനെ 🙏🙏

  • @sreevidhya9704
    @sreevidhya9704 10 หลายเดือนก่อน +48

    ഓരോ വീഡിയോ കേൾക്കുമ്പോഴും കേൾക്കുമ്പോഴും അൽഭുതപ്പെട്ടു പോകുന്നു യൂട്യൂബിൽ ഇതുപോലൊരു ചാനല് വേറെയില്ല അത്രയ്ക്ക് ഉയരങ്ങളിലെത്തി ഓരോ വീഡിയോകളും അത്ഭുതപ്പെട്ടുപോകും കേൾക്കാൻ നല്ല രസമുണ്ട് പഠിക്കാനും ടീച്ചറെ നമസ്കാരം❤❤❤❤❤❤❤❤ വീട്ടമ്മമാർക്ക് കേൾക്കാൻ പറ്റിയ വീഡിയോ❤❤

  • @beenapulikkal5709
    @beenapulikkal5709 10 หลายเดือนก่อน +15

    ആൺകുട്ടികളും പെൺകുട്ടികളും കേൾക്കേണ്ട മെസ്സേജ് സൂപ്പർ 👌👌👌. നമ്മുടെ മനസ്സിൽ സ്നേഹം നേടിക്കഴിഞ്ഞാൽ ആ ബന്ധം ഒരിക്കലും വിട്ടു പോകയില്ല. ഉറപ്പ്. Singu നിങ്ങൾ സൂപ്പറാണ് k... ട്ടോ.

  • @shylamohan6245
    @shylamohan6245 3 วันที่ผ่านมา

    സിങ്കമ്മ സമ്മതിച്ച് തന്നിരിക്കുന്നു ചങ്കേ സൂപ്പർ ഒന്നും പറയില്ല ഇഷ്ടം ഇഷ്ടം❤❤❤❤

  • @sheeladevip-zq3kv
    @sheeladevip-zq3kv 10 หลายเดือนก่อน +12

    Hai Single . Super class. ഇപ്പോഴത്തെ ചെറുപ്പം കുട്ടികൾ അറിഞ്ഞിരിക്കേണ്ട വലിയ ഒരു കാര്യം. Single പച്ചയായി തന്നെ നർമ്മം കലർത്തി പറഞ്ഞു. ബിഗ് സല്യൂട്ട്.❤❤

  • @saleenanoush3777
    @saleenanoush3777 10 หลายเดือนก่อน +14

    ഇ തുപോലെത്തെ ഒരു ക്ലാസ് ആരും പറഞ്ഞു കൊടുക്കില്ല ചേച്ചിയെ കൊണ്ട് പറ്റു ❤️❤️❤️❤️❤️❤️🎂👍👍👍👍👍👍

  • @funwithmelodies3364
    @funwithmelodies3364 10 หลายเดือนก่อน +27

    എന്റെ സിങ്കുമ്മ 😂😂ചിരിച്ചു വയ്യ സത്യം ആണ് പറഞ്ഞത്

  • @remaradhakrishnan5341
    @remaradhakrishnan5341 10 หลายเดือนก่อน +9

    സിങ്കൂ എന്താ പറയേണ്ടതെന്നു അറിയില്ല. ആരും ഈ സത്യങ്ങൾ പറയുന്നില്ല. വിവാഹം ആർഭാടം ആയി നടത്തും. സ്നേഹം വിശ്വാസം എല്ലാം കൂടിയാ ലേ ജീവിതം മുന്നോട്ട് പോകൂ ഇന്ന് പറഞ്ഞു കൊടുക്കുന്നില്ല.സിങ്കൂ ഒരുപാടു നന്ദി. കുറച്ചു പേരെങ്കിലും ഇതെല്ലാം കേൾക്കുമല്ലോ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 10 หลายเดือนก่อน +23

    എനിക്കിഷ്ട്ടം എന്റെ കല്യാണത്തിന്ശേഷമുള്ള ജീവിതം ആണ്, എന്റെ കെട്ടിയോൻ ഏതു പെണ്ണും ആഗ്രഹിക്കുന്ന സ്വഭാവം ഉള്ള ആളാണ് 💃💃💃💃❤❤❤❤

  • @shaliyamajeed2357
    @shaliyamajeed2357 10 หลายเดือนก่อน +11

    ഇത് കേട്ടപ്പോൾ ചിരിയേക്കാൾ കൂടുതൽ വിഷമം തോന്നി ആ ചേച്ചിയുടെ കാര്യം ഓർത്ത് പാവം ❤❤❤❤❤❤❤

  • @Neelambari_N
    @Neelambari_N 10 หลายเดือนก่อน +17

    എൻ്റെ സിങ്കൂ 100 % സത്യം ഇതുപോലുള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം ആരിതുപോലെ പറഞ്ഞു തരും❤❤❤❤❤❤❤❤❤❤❤❤ Super മെസേജ്❤

    • @shainysvlog207
      @shainysvlog207 10 หลายเดือนก่อน

      👌👌👌👌👌👌

  • @successlearningplatform7090
    @successlearningplatform7090 10 หลายเดือนก่อน +15

    അടിപൊളി ക്ലാസ്സ്‌ 😘😘😘😘😘👌😂😂😂😂ഇങ്ങനെ വേണം ചിരിയിലൂടെ കാര്യം 👍😘😘😘

  • @manjubabu1573
    @manjubabu1573 10 หลายเดือนก่อน +5

    ചിരിക്കാനും, ചിന്തിക്കുവാനും ഉണ്ട് 👌👌👌👌

  • @greeshmagreeshma7775
    @greeshmagreeshma7775 10 หลายเดือนก่อน +8

    സിങ്കു അമ്മ പറഞ്ഞത് 100%ശെരിയാണ്... ചിലപുരുഷൻമാർ സ്വന്തം ഭാര്യയെ ബെലാൽക്കാരം ചെയ്യും അത് പുറത്തു പറയ്യാൻ പറ്റാതെ സഹിച് കഴിയുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട് ആദ്യാരാത്രിയിൽ മാത്രം അല്ല പിന്നീട് ഉള്ള ദിവസങ്ങളിലും ഇത് പോലെ തന്നെ ചെയ്യുന്ന പലരും ഉണ്ട് അവളുടെ ഇഷ്ടങ്ങൾ തിരക്കുകപോലും മില്ല 😔😔വേദന കൊണ്ട് പുളഞ്ഞു മൂത്രം പോലും ഒഴിക്കാൻ പറ്റാതെ വിഷമിക്കുന്നു 😢😢😢😢😢😢😢ബെഡ് റൂം എന്ന് പറയുബോൾ തന്നെ ഒരു കശാപ്പ് ശാല എന്ന് തോന്നുവിധം

  • @ransimathew4222
    @ransimathew4222 10 หลายเดือนก่อน +7

    Super.... Singu❤️❤️❤️❤️
    ഞങ്ങൾ.... Christians.... മൂന്ന് ദിവസം ക്ലാസ്സ്‌ ഉണ്ട്‌. ഡോക്ടർസ്, സൈക്യട്രൈസ്റ്റ്... ഒക്കെയാണ് ക്ലാസ്സ്‌ എടുക്കുന്നത്. എല്ലാം പറഞ്ഞു തരും.. മാതാപിതാക്കൾക്കും ക്ലാസ്സ്‌ ഉണ്ടാകും... ❤️❤️❤️❤️

    • @veenaveena4295
      @veenaveena4295 10 หลายเดือนก่อน

      ഉണ്ടയാണ് .എന്നിട്ടു ക്രിസ്ത്യാനിയായ എന്റെ സുഹൃത്ത് sex lifeൽ നരകയാതന അനുഭവിക്കുകയാണ്. depression ന്റെ ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു.

    • @ransimathew4222
      @ransimathew4222 10 หลายเดือนก่อน

      താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

  • @remeshbabu5069
    @remeshbabu5069 10 หลายเดือนก่อน +8

    ഇതിലും മികച്ച ഒരു ക്ലാസ് സ്വപ്നങ്ങളിൽ മാത്രം❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 10 หลายเดือนก่อน

    സിങ്കു എന്ത് രസമായി ഇത് അവതരിപ്പിച്ചു. യാതൊരു valgarittyum തോന്നിയില്ല. എല്ലാ പുരുഷന്മാരുടെയും ശ്രദ്ധക്ക്.

  • @sheebaraj5620
    @sheebaraj5620 10 หลายเดือนก่อน +27

    super singu, നന്നായിട്ടുണ്ട്. Christians ഒക്കെ കല്യാണത്തിനു മുമ്പ് ഭാര്യ ഭർത്ത്യ ബന്ധം മനസിലാക്കാൻ ഒരു ക്ലാസ് കൊടുക്കും. ഹിന്ദുക്കൾക്ക് അങ്ങനെയൊരു കാര്യമേ ഇല്ല. നല്ലൊരു ബോധവൽക്കരണം വേണം.❤❤

    • @Charlies_ARK
      @Charlies_ARK 10 หลายเดือนก่อน

      അത് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല 😔😔

    • @RadhaDevi-xu6sz
      @RadhaDevi-xu6sz 10 หลายเดือนก่อน

      ​@@Charlies_ARKഹിന്ദു ക്കളോ???

    • @beenakavattu1496
      @beenakavattu1496 10 หลายเดือนก่อน

      Christians ന്റെ class ഒന്നും അല്ല . ഇത് വേറെ ലെവൽ . സൂപ്പർ ആയിട്ടുണ്ട് Sing

    • @jaseelasaleem5554
      @jaseelasaleem5554 10 หลายเดือนก่อน

      Musiliminum illa

  • @shebamathew6703
    @shebamathew6703 10 หลายเดือนก่อน

    ഇതു പറഞ്ഞുകൊടുക്കാൻ singu വിനല്ലാതെ ലോകത്തിലാർക്കും പറ്റില്ല…❤❤❤

  • @jayasreevijayan5182
    @jayasreevijayan5182 10 หลายเดือนก่อน +4

    ഭയങ്കരമായി പോയി ഇന്നത്തെ അനുഭവം....😢 ❤❤😢😢😢❤ നമ്മുടെ നാട്ടിലെ പാവം പെണ്ണുങ്ങളടെ ഒരവസ്ഥ....😢😢😢 എന്റമ്മോ

  • @mayadevikk6835
    @mayadevikk6835 10 หลายเดือนก่อน +3

    എന്റെ സിങ്കു സൂപ്പർ എക്സ്പ്രസ്സ്‌, T G രവി, ബാലൻ k nayar ചിരിച്ചു മണ്ണ് കപ്പി. 😂😂😂പക്ഷേ ആ സഹോദരിയുടെ അനുഭവം മനസ്സിനെ സ്പർശിച്ചു

  • @jayithamanoharan8275
    @jayithamanoharan8275 10 หลายเดือนก่อน +3

    സൂപ്പർ മെസ്സേജ് sighu അഡ്‌ഡി പൊളി 👌👍polichu👌sighu പൊളിച്ചു 🥰

  • @user-io4xe5ie2v
    @user-io4xe5ie2v 10 หลายเดือนก่อน

    Super speech shini shibu Thrissur

  • @MayaShaji-dt3no
    @MayaShaji-dt3no 10 หลายเดือนก่อน +1

    എത്ര മനോഹരമായ ഉപദേശങ്ങൾ അർത്ഥവത്തായതും

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 10 หลายเดือนก่อน +5

    സിങ്കൂ ക്ലാസ് അടിപൊളി😂😂😂😂😂👏👏👏

  • @shylamohan6245
    @shylamohan6245 3 วันที่ผ่านมา

    സിങ്കമ്മ ഒരുപാട് ഇഷ്ടം .❤❤❤❤❤

  • @shobhanap2313
    @shobhanap2313 8 หลายเดือนก่อน +1

    Nalla. Messege ❤❤❤❤

  • @AjithaKumari-vh6og
    @AjithaKumari-vh6og 10 หลายเดือนก่อน +1

    എന്റെ ചേച്ചി.. ഒട്ടും കുറഞ്ഞിട്ടില്ല നന്നായി ഇനിയും ഇതുപോലുള്ള കാര്യം പറയണം 🥰🥰🥰

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 10 หลายเดือนก่อน

    Singma. സൂപ്പർ. സൂപ്പ. ർ. ക്ലാസ്. നല്ല മെസജ്. Ok Thank You. സിഗ്‌മ

  • @shinyraphel7762
    @shinyraphel7762 10 หลายเดือนก่อน

    ഇങ്ങനെയും മനുഷ്യരുണ്ടോ, എങനെ ജീവിക്കും അല്ലേ ഇങെനെയുള്ളവരുടെ കൂടെ, ❤❤❤❤❤❤❤❤പറഞ്ഞത് നല്ലതാണ് എല്ലാവരും അറിയണം ഇതൊക്ക,

  • @febajenson-5559
    @febajenson-5559 10 หลายเดือนก่อน +1

    ചിരിച്ചു വയ്യാണ്ടായി എന്തായാലും സൂപ്പർ ക്ലാസ് ആയി ❤️❤️❤️

  • @shemeemnoushad6966
    @shemeemnoushad6966 10 หลายเดือนก่อน +1

    Very. Correct,, singu. Kalayanam kazhikan. Vendi. Jeevikaruthu, jeevikan vendi kalayanam kazhikanam. Adheyem. Snehikanam, pinnidu.,, manasilakanam,, parasparam,,thank you singu, god bless

  • @remababu6056
    @remababu6056 10 หลายเดือนก่อน

    Supr delux express...,😄😄😄 എന്റെ സിങ്കുസേ.... ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു..😂😂😂😂🤣🤣🤣🤣

  • @rani3280
    @rani3280 10 หลายเดือนก่อน

    എന്റെ സിഗു 100 % ശരിയായ കാര്യങ്ങൾ ആരും തുറന്നു പറയാത്ത കാര്യങ്ങൾ എത്രയോ സ്ത്രീകൾ ഇങ്ങനെ വേദനിച്ചിട്ടുണ്ടാകും

  • @indiraks6287
    @indiraks6287 10 หลายเดือนก่อน +1

    Adipoli super class. 👍🥰. കുടുംബജീവിതം. ഇതിൽ ഡോക്ടറേറ്റ് ഉണ്ട്. പറഞ്ഞതെല്ലാം 100% ശരിയാണ്.

  • @Lucky-bp9vw
    @Lucky-bp9vw 10 หลายเดือนก่อน +8

    Super message thank you ❤

  • @AshaFlower72
    @AshaFlower72 10 หลายเดือนก่อน +1

    Big salute singu🙏
    ഇന്നത്തേത് അടിപൊളി ക്ലാസ്സ്‌ ayirunnu👌👌❤️❤️❤️❤️❤️

  • @sreejasundar2731
    @sreejasundar2731 10 หลายเดือนก่อน

    Super super super singu inganeyulla vakkulkal kure purushanmar kettirikkanam good good messege

  • @user-ij2bd4yo4c
    @user-ij2bd4yo4c 10 หลายเดือนก่อน +2

    Singhu paranjathu 100% sathym🎉👏👏👏👏❤

  • @beenacherian182
    @beenacherian182 10 หลายเดือนก่อน +7

    😂😂സത്യം ചിരിച്ചു പണ്ടാരമടങ്ങി 😂

  • @smithan7641
    @smithan7641 10 หลายเดือนก่อน

    അയ്യോ ന്റെ ചേച്ചി ചേച്ചിയെ ഞാൻ നമിച്ചു എങ്ങനെ ഇങ്ങനെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരാൻ കഴിയുന്നത്

  • @user-qs2uc4hk7t
    @user-qs2uc4hk7t 10 หลายเดือนก่อน +1

    സത്യം എന്റെ ജീവിതം ആയിട്ട് സാമ്യം എല്ലാം തുറന്നു പറയണം സിങ്കുനോട്

  • @sujithasujithapanjami3772
    @sujithasujithapanjami3772 10 หลายเดือนก่อน

    സൂപ്പർ സിങ്കു കല്ലിയാണതിനു മുൻപ് കുട്ടികൾക്ക് ഒരു കൗൺസിലിംഗ് എന്തായാലും ആവശ്യമാണ് ഒരു കുട്ടിയുടെ മാനസിക നില തെറ്റിപോയിട്ടുണ്ട് വിവരക്കേട്‌കൊണ്ടാണ്

  • @rekhaanoop8664
    @rekhaanoop8664 10 หลายเดือนก่อน +7

    Congrats Singu, Ammammark paranju kodukkumbol limit und, ella pennkuttikalkum nalloru ammayayathil❤

  • @user-kx4zt9st4o
    @user-kx4zt9st4o 10 หลายเดือนก่อน +3

    എത്ര സത്യം ലവ് യൂ ♥️♥️♥️♥️

  • @simi54234
    @simi54234 10 หลายเดือนก่อน +2

    Sinkumma ബിസി ആയിരുന്നു ഇപ്പോഴാണ് വീഡിയോ കണ്ടത് അടിപൊളി ആയിരുന്നു ഇന്നത്തെ ക്ലാസ്സ്‌. ഇങ്ങനെയുള്ള അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായിക്കാണും. ഈ വീഡിയോ ഇനിയുള്ളവർക്ക് ഉപകാരപ്പെടട്ടെ 👍💖💖💖💖💖

  • @sheelasajeev8999
    @sheelasajeev8999 10 หลายเดือนก่อน

    എന്റെ പൊന്നു സിങ്കിൾ ഇതിലും വലിയ ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം.👍👍 ഞാൻ ഇതു കാണുന്നതു തന്നെ 10 pm ന് ആണ് ചിരിച്ചു മരിച്ചു.❤❤❤❤❤❤

  • @shobhanaprakash489
    @shobhanaprakash489 10 หลายเดือนก่อน

    എൻ്റെ സിങ്കൂ എത്രയോ വീഡിയോ ഞാൻ കണ്ടൂ .പക്ഷേ .ഇതൊരു വെടിക്കെട്ട് message ആണ് സിങ്കൂ.weldone സിങ്കൂ Weldon.l Love sinkuuú 😂❤❤❤❤❤❤

  • @bindusuresh4528
    @bindusuresh4528 10 หลายเดือนก่อน +2

    Yente singu ethupole parayan evide oru uteuber വേറെ ella adipoli orupad eshtam chakkare love you❤😘

  • @sathidevi6156
    @sathidevi6156 10 หลายเดือนก่อน +1

    ചിരിയുംവന്നു കരച്ചിലും വന്നു singu.... 🤣🤣🤣🤣🤣🤣😢😢😢😢😢😢😢. രണ്ടുംകൂടിയത് 😂😂😂😂😂

  • @nishaalex8447
    @nishaalex8447 10 หลายเดือนก่อน

    singhuma paranjathu aanu valare correct.

  • @vimalal8664
    @vimalal8664 10 หลายเดือนก่อน

    എന്റെ Singu,,, ചിരിച്ചു,, 😂😂പിന്നെ അവതരണം നന്നായി,, 👍❤️

  • @jamelabeevi9989
    @jamelabeevi9989 10 หลายเดือนก่อน

    സൂപ്പർ 👌👌👌👌

  • @pravadasabu8402
    @pravadasabu8402 10 หลายเดือนก่อน +1

    ഇന്നത്തെ പുതിയ തലമുറയുടെ ആദ്യ രാത്രി സങ്കൽപ്പം തികച്ചു വെത്യസ്തമായിരിക്കും സിങ്കു

  • @user-mk8hw1gk6v
    @user-mk8hw1gk6v 10 หลายเดือนก่อน +1

    Ente singlekutty chirichu chathu ❤❤😂😂

  • @divyaratheesh7292
    @divyaratheesh7292 10 หลายเดือนก่อน +7

    What a lesson singuma .... nicely explained 😘😘😘😘.... Hats of you. Keep rocking 😂😂❤❤❤❤❤❤👌👌👌👌👌👌👌👌👌💘💘💘💘

  • @soudamininm
    @soudamininm 9 หลายเดือนก่อน

    ഇത് തന്നെ എൻ്റെയും അനുഭവം

  • @sheelasibin1137
    @sheelasibin1137 10 หลายเดือนก่อน

    ചേച്ചിയുടെ പ്രിമാരിറ്റൽ ക്ലാസ്സ്‌ സൂപ്പർ 👍👍👍💪💪💪

  • @shobharajendran6706
    @shobharajendran6706 10 หลายเดือนก่อน

    😂🥰😜😄enikku chirichu chirichu vayya singu.

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 10 หลายเดือนก่อน

    അടിപൊളി ഉമ്മ മോളെ

  • @lissythomas7904
    @lissythomas7904 10 หลายเดือนก่อน +1

    100% correct jay Singu Keralathinte Chief Minister aayal nannayirunnene😊

  • @sareenasharaf3123
    @sareenasharaf3123 9 หลายเดือนก่อน

    അടിപൊളി മുത്തേ 😘

  • @lissykottayam8816
    @lissykottayam8816 10 หลายเดือนก่อน

    സിങ്കുമ ക്ലാസ് സൂപ്പർ.😊😊😊

  • @jinypaul3015
    @jinypaul3015 10 หลายเดือนก่อน +3

    Pre marital counciling super..... Singu u are doing a counciling..... ❤❤❤❤❤

  • @ranjinismenon5177
    @ranjinismenon5177 10 หลายเดือนก่อน

    വിശ്വസം സ്നേഹം അതൊക്കെ ഉണ്ടായാലേ mattenhinum അവിടെ സ്ഥാനം ഉള്ളു ❤സത്യം ആണ് ചേച്ചി പറയുന്നത്

  • @sheebajolly3755
    @sheebajolly3755 10 หลายเดือนก่อน

    ഇതൊക്കെ എന്റെ സിങ്കു നേ കൊണ്ടെ പറ്റൂ എന്തായാലും അടിപൊളി ❤❤❤❤

  • @rekhajoy3705
    @rekhajoy3705 10 หลายเดือนก่อน +5

    Big salute Singuu...❤

  • @lathaanand169
    @lathaanand169 10 หลายเดือนก่อน

    സിംഗിമ്മസൂപ്പർ ക്ലാസ്സ്‌

  • @anilkumarpu8633
    @anilkumarpu8633 10 หลายเดือนก่อน

    Singu kalakkie kadiel odiju nallatha balnkanair ugran ferfomance❤️❤️❤️🙏 love you❤️

  • @user-xq4te1dr5x
    @user-xq4te1dr5x 8 หลายเดือนก่อน

    100%good message chechi

  • @jalajaak5496
    @jalajaak5496 10 หลายเดือนก่อน +1

    Correct ചിരിച്ചു വയർ വേദനിക്കുന്നു 😅❤❤

  • @chandrika3939
    @chandrika3939 10 หลายเดือนก่อน

    ശരിയാണ് 100% ശരിയാണ്

  • @sophyjoseph5118
    @sophyjoseph5118 10 หลายเดือนก่อน

    Singuuu... Valuable class ആയിരുന്നു with original example

  • @preethidileep668
    @preethidileep668 10 หลายเดือนก่อน +10

    ഉഷാർ ആയിക്കോ 100 k🎉ആകണ്ടേ അമ്മു അനു കൂടി ഉള്ള പ്പോൾ ആയിരുന്നു എങ്കിൽ ഹാപ്പി ആയേനെ 🥰

  • @ambilyvijayakumar4264
    @ambilyvijayakumar4264 10 หลายเดือนก่อน

    വളരെ വളരെ ശരിയാണ് 💕💕💕💕

  • @bindusreekanth768
    @bindusreekanth768 10 หลายเดือนก่อน

    Paranjuthu 100%sathyam

  • @raneesmini7227
    @raneesmini7227 10 หลายเดือนก่อน

    ചിരിക്കാൻ വയ്യേ😂😂😂😂 Super Singul MMa❤❤❤❤❤❤

  • @sindhuvinod1534
    @sindhuvinod1534 10 หลายเดือนก่อน +2

    Super message Singu❤

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb 10 หลายเดือนก่อน

    ചേച്ചിടെ സംസാരം സിനിമ നടി കല്പ്പന ചേച്ചി യെ പോലെ ❤️😍😂😂😂😂😂😂

  • @maryjoseph7850
    @maryjoseph7850 10 หลายเดือนก่อน +4

    Super singu❤

  • @Sabr895
    @Sabr895 10 หลายเดือนก่อน

    ith paranjathinte perilaarkum kalleriyan aaavila. puu chendukal vitharaam😅💐

  • @user-dm1nv8pt1p
    @user-dm1nv8pt1p 10 หลายเดือนก่อน

    Singumaaaaaaaaaaaa .... Njn Kasaragod nnu .... Singuma yude valiya fan Anu .... Ennum kanarund ❤💗💗💗

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb 10 หลายเดือนก่อน

    അടിപൊളി ക്ലാസ്സ്‌ ❤😍 സൂപ്പർ ❤️😍👍🏻👌🙏🙏🙏🙏

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 10 หลายเดือนก่อน

    Hai Singu,super ithaanu Singu,ith innathe kuttikal kelkanam

  • @sushasudhakaran3164
    @sushasudhakaran3164 10 หลายเดือนก่อน +1

    സിങ്കു, വെരി വെരി ഗുഡ്👍👍👍💗

  • @user-kalav
    @user-kalav 10 หลายเดือนก่อน

    സൂപ്പർ singu ലവ് യു 🥰🥰🥰 🙏

  • @shibi2992
    @shibi2992 10 หลายเดือนก่อน +1

    പറഞ്ഞത് ഒട്ടും കൂടിയിട്ടില്ല singumma ഇത് ആണുങ്ങൾ മനസിലാക്കണേ 👍🏻

  • @lolithasudarsan117
    @lolithasudarsan117 10 หลายเดือนก่อน

    Kalakki thimirthi, polichadukki, singumma😂

  • @sudhaprasad7228
    @sudhaprasad7228 10 หลายเดือนก่อน

    സൂപ്പർബ്..... സിങ്കു 👍🏻❤️

  • @rajanisasi-ir6os
    @rajanisasi-ir6os 10 หลายเดือนก่อน

    അടിപൊളി ക്ലാസ് സിങ്കു

  • @chandrika3939
    @chandrika3939 10 หลายเดือนก่อน

    സൂപ്പർ ചേച്ചി റൂപ്പർ

  • @lathasatheesh516
    @lathasatheesh516 10 หลายเดือนก่อน +1

    ❤ഓരോരോ വീഡിയോസ് എന്റെ പൊന്നു സിങ്കും ഒന്നിനൊന്ന് നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണല്ലോ ❤ഓരോരോ സ്ത്രീകളും എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത് അല്ലേ സിംങ്കുമാ നിങ്ങൾ പറയുമ്പോഴല്ലേ ഓരോരുത്തരെ വിശേഷങ്ങളും അറിയാൻ പറ്റുന്നത് എല്ലാവർക്കും ഉണ്ടാവും ഒരു ഒരു പേഴ്സണലി ഓരോരോ വിഷമങ്ങൾ അല്ലേ സിങ്കുമാ ബാലൻ കെ നായരും ടി ജി രവിയല്ലോ അധികപേര കുടുംബത്തിലും ഉണ്ടായിട്ടുണ്ടോ? എനിക്കൊന്നും അനുഭവമുണ്ടായിട്ടില്ലെങ്കിൽ കൂടിയേ ഞാൻ ഒരുപാട് എന്റെ ഫ്രണ്ട്സിന്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട് ❤കുറച്ച് ചിരിക്കാനും ഉണ്ടായിരുന്നു അതിലേറെ ചിന്തിക്കാനും ഉണ്ടായിരുന്ന ഒരു ടോപ്പിക്ക് വെരി ഗുഡ് സിങ്കുമാ ❤❤ഏതു വിഷയം കയ്യിൽ വെച്ച് തന്നാലും സിങ്കുമക്ക് അതെങ്ങനെ പ്രസന്റ് ചെയ്യണം എന്ന് നന്നായി അറിയാം അതിലൊരു തെറ്റും സിങ്കുമ പറയുന്ന ഒരു വാക്കിലും ഉണ്ടാവാറില്ല ❤ലവ് യു ചക്കരേ ❤❤❤❤❤

    • @asiyas4826
      @asiyas4826 10 หลายเดือนก่อน

      ❤❤❤

  • @anniegeorge6997
    @anniegeorge6997 10 หลายเดือนก่อน

    Ente singooo ❤❤🙏🙏

  • @anniegeorge6997
    @anniegeorge6997 10 หลายเดือนก่อน

    Ente singooo ❤singapenne❤❤❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 หลายเดือนก่อน +1

    സൂപ്പർ singu.... Nice class❤

  • @sachu-Ratheesh
    @sachu-Ratheesh 10 หลายเดือนก่อน

    ചേച്ചി....... ക്ലാസ് സൂപ്പർ 👍👍👍👍👍👍👍👍👍❤❤❤❤❤

  • @ushababu8034
    @ushababu8034 10 หลายเดือนก่อน

    നല്ല വിഡിയോ ,നല്ല മെസ്സേജ് ❤❤❤❤❤❤❤❤❤❤

  • @usharamachandran4021
    @usharamachandran4021 10 หลายเดือนก่อน +1

    Very valuable matter singu. New generation kuttikalk pre marital counciling valare aavasyamanu. Go ahead. Love you singu ❤❤❤❤