sir, at the time of taking other state(checkpost) permit, mode of payment only option weekly is showing.How to make it monthly( the commercial vehicle)
As I got an assignment in telangana I have to stay there for one year. can I use my Kerala Regulation vehicle in telangana during that period? What are the legal procedure for that? Pls give reply.
കേരളത്തിൽ നിന്നും അന്യ സംസ്ഥാനത്തിലേക്കു ചരക്കു റോഡ് മാർഗം കൊണ്ട് പോവുമ്പോ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാം ആണ്. ഒന്ന് പറഞ്ഞു തരാമോ സാർ. (കേരളം to തമിഴ്നാട് )
Sir, private car without Rc owner kerala thnu purthu pokan pattumo. For example car nta ownership rc bookil father & mother enta name anankil.pls reply
Sir private vehicles other state il use cheyunnathinekrurichum..(noc also) Ethra naal use cheyam..(specially in Karnataka) Pinne re-registration procedure..)
കർണാടക പോയി ഒരു പാർട്ടി യെ pick ചെയ്യാൻ പോകുമ്പോൾ കേരളത്തിൽ പെർമിറ്റ് എടുക്കുമ്പോൾ ലീഡർ ന്റെ അഡ്രസ് കേരളത്തിലെ മതിയോ, എയർപോർട്ടിൽ പോയി എടുക്കുക ആണെങ്കിൽ ഏത് അഡ്രസ് കൊടുക്കണം
Sir ente peril register cheythittulla Kerala Registration All india permit tourist cab 5 seater Karnatakayilekk pokumbol ethra RS entry tax adakkandi varum Enik Oru exam nu pokananu
Sir, എന്റേത് new bs6 car ആണ്.... Vehicle registration number കിട്ടി... പക്ഷേ high security Number Plate car dealer ൽ. നിന്ന് കിട്ടിയില്ല... എനിക്ക് ഈ situation ൽ Tamil Nadu പോകാൻ സാധിക്കുമോ?
സർ എനിക്കൊരു സംശയം 30 ദിവസത്തേക്ക് തമിഴ്നാട് പെർമിറ്റ് എടുക്കാൻ കഴിയുമോ വാലിറ്റി 30 ദിവസമായി കൊടുത്താൽ അത് വാലിഡ് ആണോ അതോ ഏഴു ദിവസമാണ് വാലിഡിറ്റി കഴിയുമോ കൂടുതൽ ദിവസത്തിനുള്ള തമിഴ്നാട് നിൽക്കാൻ എന്താണ് അതിന്റെ നിയമം നടപടി
ഒരു സംസ്ഥാനത്ത് നികുതി അടച്ച പ്രൈവറ്റു് വാഹനം മറ്റൊരു സംസ്ഥാനത്തു ഇടക്കിടക്ക് വന്നു പോകുകുന്നതിന് പെർമിറ്റൊന്നും വേണ്ട. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്നതായി MVD യുടെ ശ്രദ്ധയിൽ പെട്ടാൽ ഇവിടെ നികുതി അടക്കേണ്ടതായി വരും. പിഴയും.
സർ എന്റെ ബൈക്ക് തമിഴ്നാട് നിന്ന് 2പേർക്ക് ഹെൽമെറ്റ് ഇല്ലാത്തതിനാൽ പോലീസ് ഫൈൻ ഇട്ടു challan വഴി അടക്കുവാൻ സാധിക്കുന്നില്ല അപ്പോൾ ഇതിന്റെ ബാക്കി തുടർ നടപടി എന്തായിരിക്കും pls reply
സർ, താങ്കളുടെ യൂ ട്യുബ് എല്ലാം വളരെ ആവേശത്തോടെ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ . ഒരു സംശയം - ടൂ വീലർ ലൈസൻസ് കൈയ്യിലുള്ള ഒരു വ്യക്തി - ഫോർ വീലർ പഠിക്കാൻ വേണ്ടി ലേണേർസ് ലൈസൻസ് എടുക്കേണ്ടതുണ്ടോ ?
സ്വകാര്യ വാഹനം ആണെങ്കിൽ പെർമിറ്റ് വേണ്ടല്ലോ, അങ്ങനെയെങ്കിൽ ആർക്കൊക്കെ കൂടെ സഞ്ചരിക്കാം ? ബന്ധുക്കൾ അല്ലാത്തവക്ക് സഞ്ചരിക്കാമോ ? ബന്ധുക്കൾ ആണെന്നുള്ളതിനു രേഖകൾ കരുതേണ്ടതുണ്ടോ
സാറിൻറ വീഡിയോകൾ കാണാറുണ്ട്. എല്ലാം ഉപകാരപ്രദമായ താണ്. പേർസണൽ കാറുമായി കേരളത്തിലേക്ക് വരുമ്പോഴോ പോകുമ്പോഴോ എന്തെങ്കിലും പെർമിഷൻ ആവശ്യം ഉണ്ടോ. രാജസ്ഥാനിൽ നിന്നും പേർസണൽ കാറിൽ രണ്ടുമാസത്തേക്ക് നാട്ടിൽ വന്നിട്ട് മടങ്ങി പോകാൻ ഉദ്ദേശിക്കുന്നു ഇതിന് എന്തെങ്കിലും പെർമിഷൻ ആവശ്യമുണ്ടോ. Thank you sir.
Please note-Special permit fee U/s 88(8) is Rs.250/- only. It was given 500 by oversight.Apologies.
Sir. ... all Kerala permit auto Tamil Nadu permit എടുക്കാൻ പറ്റും എന്ന് പറയുന്നു.. എങ്ങിനെ എടുക്കാൻ പറ്റും ഒന്ന് details പറയാമോ sir
Sir your number pls..send here
നല്ല ഉപകാരമുള്ളത്.
Sir, what about rental vehicle? Do we need to pay entry tax from KL to TN, in a self drive rental vehicle(black and yellow number plate)
വളരെ നല്ല information ❤
Sir തമിഴ്നാട്ടിൽ ആളെ ഇറക്കി തിരിച്ചുകലി വരുമ്പോൾ വല്ല പ്രശ്നവും ഉണ്ടോ ആളില്ലാതെ വണ്ടികാണുമ്പോൾ
നന്നായിട്ടുണ്ട് സാർ...
Sir.. Mookambikayilek Nammal taxi aayi povumbo nammude check post nnano avide ethitano edukende
Sir tata ace thiripuril pokanam one wheek tax etra adakanam
Very informative... thanks sir..
Sir,
Traveller goods career nu all India permit edukkan pattumo. Goods career nu yellow paint mandatoryaano.
Tempo traveller delivery van Venda certificate RC book , insurance, polution certificate, fitness, certificate, road tax ithreyum mathiyo
കൈകൂലി ഉം വേണം
Pick up maximo athine permite veno
Private car also same conditions...?
Sir kerala rajistration vandi online karnataka yil 4 place registration kanikunu renewal chaiyan enthuchaiyanam
Sir, can a private car get the national permit permanently?
Super
Tq sir
NN Rajan
Sir njagalku rent car I'll goa , Mysore , Ooty oke poknam enu undu evide oke ahnu tax adekendathu?
sir, at the time of taking other state(checkpost) permit, mode of payment only option weekly is showing.How to make it monthly( the commercial vehicle)
ചെക്ക് പോസ്റ്റിൽ ഒറിജിനൽ രേഖകൾ വേണം എന്ന് നിർബന്ധം ഉണ്ടോ ? എം പരിവാഹൻ മതിയാകുമോ ?
Very good information
Ennal tax kurachu korakkuvo athum illa
Permit ullappol adutha customer um ayi pokumpol enthanu rule?
Tempo traveller delivery van permit avasyamundo keralathinu purathu pokunnilla
SIR
COMMERCIAL VEHICLE IL LOADUMAYI KERALATHIL NINN TAMIZHNATTILEKK POOVUMBOL ENTHALLAM KARYANGGAL SHRADDIKKANAM
(VANDDI :ASHOK LEYLAND DOST
LOAD :PINAPPLE)
SIR VISHADAMAYI ONNU PARANJJU THARUOO...
ടാക്സി ഓട്ടോയിൽ തമിഴ് നാടിൽ പോകാമോ
Thank you sir
Good video sir 😍
Good information 👍
Thanks
Very useful
സാർ, ട്രാവലർ വാഹനം അതർ സ്റ്റേറ്റിൽ പോവുമ്പോൾ Sp പെർമിറ്റ് ഓൺലൈൻ ആയി എടുക്കുവാൻ പറ്റുമോ.
As I got an assignment in telangana I have to stay there for one year. can I use my Kerala Regulation vehicle in telangana during that period? What are the legal procedure for that? Pls give reply.
Goods van (mini pick up) tamil nadu poyi 2 divasam kazhinju varan, ethu permit aanu. Special or temperory permit??
Nammude ipozathe neyamathil 90 model ilenkil athinte thaze ulla vandi kalku test kituvo
Yes
Car dual tone cheyyan Rto permission edukkano? Rc bookil colour change cheyyenda avashyamundo?
Do it and apply online for colour alteration
Temporarily registration possible aanoo
Kerala to karnataka
കേരളത്തിൽ നിന്നും അന്യ സംസ്ഥാനത്തിലേക്കു ചരക്കു റോഡ് മാർഗം കൊണ്ട് പോവുമ്പോ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാം ആണ്. ഒന്ന് പറഞ്ഞു തരാമോ സാർ. (കേരളം to തമിഴ്നാട് )
Sir, private car without Rc owner kerala thnu purthu pokan pattumo. For example car nta ownership rc bookil father & mother enta name anankil.pls reply
ഒരു കുഴപ്പവുമില്ല. വാടകക്കാണ് എന്നുണ്ടെങ്കിൽ മാത്രം കുഴപ്പമാകാം.
Thank you sir.
Help full
Sir private vehicles other state il use cheyunnathinekrurichum..(noc also)
Ethra naal use cheyam..(specially in Karnataka)
Pinne re-registration procedure..)
th-cam.com/video/I7YNarPaeEo/w-d-xo.html
@@TJsVehiclePoint2434 sorry sir ithalla...ithu njn kandirunnu....Kerala vehicle to Karnataka...same procedure aanoo
If my car taking to other state for one or two years there is any problems please inform thanks
Take NOC and change of address.
👍👍👍
ചെക്ക് പോസ്റ്റിന് കർണാടക ചെക്ക് പോസ്റ്റ് ഒരു സീറ്റിന് എന്ത് ചാർജ് വരും
Sir അന്യ സംസ്ഥാനങ്ങളിലേക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ഡോക്യൂമെന്റസ് വേണം.
Valid RC, insurance, Pucc
കർണാടക പോയി ഒരു പാർട്ടി യെ pick ചെയ്യാൻ പോകുമ്പോൾ കേരളത്തിൽ പെർമിറ്റ് എടുക്കുമ്പോൾ ലീഡർ ന്റെ അഡ്രസ് കേരളത്തിലെ മതിയോ, എയർപോർട്ടിൽ പോയി എടുക്കുക ആണെങ്കിൽ ഏത് അഡ്രസ് കൊടുക്കണം
പോകുന്ന സമയത്ത് വാഹനത്തിലുള്ള ടീമിൻ്റെ ലീഡറാണുദ്ദേശിക്കുന്നത്. ടീമില്ല എങ്കിൽ ഡ്രൈവർ മാത്രമല്ലേ ഉണ്ടാകൂ
Sir ente peril register cheythittulla Kerala Registration All india permit tourist cab 5 seater Karnatakayilekk pokumbol ethra RS entry tax adakkandi varum
Enik Oru exam nu pokananu
Go to Karnataka check post. They will take tax for 7 days. Less than Rs 100
Sir. Privet auto karnataka poyivaran pattumo
Yes
Special. Permission. Yanthankilum. Yadukkandathundo
കേരളയിൽ നിന്നും മഹാരാഷ്ട്ര വരെ പോയിട്ട് പാസ്സന്ജറെ കൂട്ടിയിട്ട് വരാൻ temporary പെർമിറ്റ് എടുക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുമോ സാർ
Sir, എന്റേത് new bs6 car ആണ്.... Vehicle registration number കിട്ടി... പക്ഷേ high security Number Plate car dealer ൽ. നിന്ന് കിട്ടിയില്ല... എനിക്ക് ഈ situation ൽ Tamil Nadu പോകാൻ സാധിക്കുമോ?
How much money is to be remitted if I go to Karnataka by tourist bus.
You have not mentioned it.
Otherwise okay
Autorikshaw keralathil evideyum pokamo
പെർമിറ്റുള്ള ജില്ല ബോർഡറിൽ നിന്നും 10 km ദൂരം മാത്രം പോയി തിരിച്ചു വരാം.
Bikil pokumbol?
സർ എനിക്കൊരു സംശയം 30 ദിവസത്തേക്ക് തമിഴ്നാട് പെർമിറ്റ് എടുക്കാൻ കഴിയുമോ വാലിറ്റി 30 ദിവസമായി കൊടുത്താൽ അത് വാലിഡ് ആണോ അതോ ഏഴു ദിവസമാണ് വാലിഡിറ്റി കഴിയുമോ കൂടുതൽ ദിവസത്തിനുള്ള തമിഴ്നാട് നിൽക്കാൻ എന്താണ് അതിന്റെ നിയമം നടപടി
നമ്മുടെ ഫ്രണ്ട് ന്റെ വാഹനം കൊണ്ടുപോകുമ്പോൾ ആർസി ഓണർ വണ്ടിയിൽ ഉണ്ടാകണമെന്ന് നിർബന്ധമുണ്ടോ?
No.
.....pvt car anu njan use cheyyunnathu...TN registration (of my friend)...no special permit is needed...Wright??????
ഒരു സംസ്ഥാനത്ത് നികുതി അടച്ച പ്രൈവറ്റു് വാഹനം മറ്റൊരു സംസ്ഥാനത്തു ഇടക്കിടക്ക് വന്നു പോകുകുന്നതിന് പെർമിറ്റൊന്നും വേണ്ട. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്നതായി MVD യുടെ ശ്രദ്ധയിൽ പെട്ടാൽ ഇവിടെ നികുതി അടക്കേണ്ടതായി വരും. പിഴയും.
@@TJsVehiclePoint2434 thank you....
@@TJsVehiclePoint2434
Any time duration, means without fine how many days(months) we can use in other state
Idhine kurich vyakthamaya oru reply tharamo..?
@@TJsVehiclePoint2434 Sir how long we can keep an other state vehicle in Kerala, without paying tax. Or of we need to pay tax what is the procedure.
സർ എന്റെ ബൈക്ക് തമിഴ്നാട് നിന്ന് 2പേർക്ക് ഹെൽമെറ്റ് ഇല്ലാത്തതിനാൽ പോലീസ് ഫൈൻ ഇട്ടു challan വഴി അടക്കുവാൻ സാധിക്കുന്നില്ല അപ്പോൾ ഇതിന്റെ ബാക്കി തുടർ നടപടി എന്തായിരിക്കും pls reply
follow the instructions in the fine intimation
സർ, താങ്കളുടെ യൂ ട്യുബ് എല്ലാം വളരെ ആവേശത്തോടെ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ . ഒരു സംശയം - ടൂ വീലർ ലൈസൻസ് കൈയ്യിലുള്ള ഒരു വ്യക്തി - ഫോർ വീലർ പഠിക്കാൻ വേണ്ടി ലേണേർസ് ലൈസൻസ് എടുക്കേണ്ടതുണ്ടോ ?
Learner's licence test not required. But needs to apply for learner's. Watch my video " Additional class"
Pollution paper illagil problem undo
You must have PUCC
Owner's പെർമിറ്റ് വാഹനം state വിട്ടു പോകുമ്പോൾ tax എടുക്കണോ... അത് ഒന്നു അരീക്കണേ
how to get kerala state permit online, i will be carrying tourist vehicle
th-cam.com/video/Rq1t980Uzqk/w-d-xo.html
Sir
പ്രൈവറ്റ് ഓട്ടോറിക്ഷയുമായി ഊട്ടിയിൽ പോകുവാൻ ആഗ്രഹം ഉണ്ട്
പോകാം
പെർമിറ്റ് എടുക്കേണ്ടതുണ്ടോ
@@kuttanusvlog1241 no. It's like a car or bike
Sir എന്റെ കയ്യിൽ ഓട്ടോ ആണ് ഉള്ളത് ആരോടെങ്കിലും വണ്ടി ചോദിച്ചാൽ ചിലർ മാത്രമാണ് തരുന്നത് 🙏
സ്വന്തം വണ്ടി ആകുമ്പോൾ പ്രശ്നം ഇല്ല
Sir Ape പെട്ടിഓട്ടോ കേരളത്തിൽ നിന്നും tamil നാട് പോയി വരാൻ എന്തൊക്കെയാ??
Approach at TN check post
ആന്ധ്രയിൽ 12 സീറ്റ്ന് ടാക്‌സ് ഉണ്ട്
വണ്ടിയുടെ ഫിറ്റ്നസ് കഴിയാൻ ഒരാഴ്ച ഉണ്ട്.... അന്യ സംസ്ഥാനത് പോയിട്ട് വരുമ്പോൾ fitnas കഴിയും.. ബുദ്ധിമുട്ട് ഉണ്ടാവുമോ സാർ
Sir അപ്പോൾ പ്രൈവറ്റ് കാർ സ്വന്തം ആയി കൊണ്ട് പോകുമ്പോൾ ആന്ധ്ര പോലെ ഒള്ള സ്ഥലത്തു എങ്ങനെ. അവിടെ നിന്നും തിരിച്ചു.
Private car-no issues.
@@TJsVehiclePoint2434 🌹🌼🌻
stage carriage bus rules
ഈ പെർമിറ്റ് and ടാക്സ് date തെറ്റിയാൽ പ്രോബ്ലം ആണോ? Goods tipper
ഒരു ടാറ്റാ ഏസ് ഗുഡ്സ് വണ്ടി
എടുത്ത് നാഷണല്‍ പെര്‍മിറ്റ്
എടുക്കാന്‍ സാധിക്കുമോ?
No
ഇത്തരം പെർമിറ്റുകൾ ഓൺലൈൻ ആയി ലഭിക്കുന്നുണ്ട് എന്നറിഞ്ഞു.. ഏത് എങ്ങിനെ എടുക്കാം എന്ന് പറഞ്ഞുതരാമോ???
Only for passenger vehicles
Private വാഹനങ്ങൾക്ക് ഇതുബധകമനോ
No
സ്വകാര്യ വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ വല്ല പെർമിറ്റും എടുക്കേണ്ടതുണ്ടോ ?
No
The car which I'm using is in the name of my daughter. Can I drive this car to other state without my daughter if she does not travel with me?
You can
Tata ace permit എടുക്കേണ്ടത് ഉണ്ടോ കര്‍ണാടക
Tax only
@@TJsVehiclePoint2434 thanks sir
സർ ടാക്സിക്ക് all India permit 30 days yeggane yedukkaam
Apply online
❤️❤️
Goods permit online pls
സ്വകാര്യ വാഹനം ആണെങ്കിൽ പെർമിറ്റ് വേണ്ടല്ലോ, അങ്ങനെയെങ്കിൽ ആർക്കൊക്കെ കൂടെ സഞ്ചരിക്കാം ? ബന്ധുക്കൾ അല്ലാത്തവക്ക് സഞ്ചരിക്കാമോ ? ബന്ധുക്കൾ ആണെന്നുള്ളതിനു രേഖകൾ കരുതേണ്ടതുണ്ടോ
സ്വകാര്യ വാഹനം വാഹനത്തിൽ ഉടമക്കും കുടുംബത്തിനും സഞ്ചരിക്കാം. വാടക വാങ്ങി ആരെയും സഞ്ചരിക്കാനനുവദിക്കരുത്.
Special permit fee 250/- Only
Dear Sharat, You are right, Thank you very much for correcting. I have pinned a comment on that. Apologies for my mistake.
Own car& bike nu ingane tax adakano?
No. only Taxis having Permit
Sir, Namaskaram
Private vandi കേരളത്തിൽ നിന്നും തമിഴ്നാട് പോയിട്ട് അന്ന് തന്നെ return വരും. എന്തൊക്കെ ചെയ്യണം.
പ്രൈവറ്റ് വണ്ടി ഇന്ത്യയിൽ എവിടെ പോകാനും വരാനം ഒന്നും ചെയ്യേണ്ടതില്ല.
@@TJsVehiclePoint2434 ..thank sir
@@TJsVehiclePoint2434 sir private car temporary registration mathrame aayittullu.. can I travel to thamilnadu? Pls reply
സാറിൻറ വീഡിയോകൾ കാണാറുണ്ട്. എല്ലാം ഉപകാരപ്രദമായ താണ്.
പേർസണൽ കാറുമായി കേരളത്തിലേക്ക് വരുമ്പോഴോ പോകുമ്പോഴോ എന്തെങ്കിലും പെർമിഷൻ ആവശ്യം ഉണ്ടോ.
രാജസ്ഥാനിൽ നിന്നും പേർസണൽ കാറിൽ രണ്ടുമാസത്തേക്ക് നാട്ടിൽ വന്നിട്ട് മടങ്ങി പോകാൻ ഉദ്ദേശിക്കുന്നു ഇതിന് എന്തെങ്കിലും പെർമിഷൻ ആവശ്യമുണ്ടോ.
Thank you sir.
Pvt. Car ആണെങ്കിൽ No problem.
Thank you sir.
Bus startup updated news
Stage carriage updated news
Motor cycle
Enthonnu tax... Chumma vandikkarude vaittathadikkan...oro kopile niyamam..
Sir please contact number