OTHER STATE VEHICLES TO KERALA-FREQUENTLY ASKED QUESTIONS-അന്യസംസ്ഥാന വാഹനങ്ങൾ കൊണ്ടുവരുമ്പോൾ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #OthertStaeVehicleToKerala #RMA #KeralaRoadTax
    OTHER STATE VEHICLES TO KERALA-FREQUENTLY ASKED QUESTIONS-അന്യസംസ്ഥാന വാഹനങ്ങൾ കൊണ്ടുവരുമ്പോൾ?
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

ความคิดเห็น • 47

  • @thangarajraj2704
    @thangarajraj2704 ปีที่แล้ว +2

    Very thanks with tile english understand all detail.thank you thanchan sir.all way english title

  • @SachinSuresh
    @SachinSuresh ปีที่แล้ว +4

    സർ
    1. കേരളത്തിലേക്ക് re രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ആദ്യം രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് ഇൽ നമ്മൾ 15 വർഷത്തേക്ക് അടച്ച ടാക്സിന്റെ ബാക്കി refund കിട്ടുമോ?
    2. ഇങ്ങനെ re രജിസ്റ്റർ ചെയ്യുമ്പോൾ പഴയ വാഹനങ്ങൾ ആണെങ്കിൽ കൂടിയും HSRP നിർബന്ധം ആണോ?
    3. NOC കിട്ടിക്കഴിഞ്ഞാൽ പുതിയ നമ്പറ് കിട്ടുന്നവരെ പഴയ നമ്പർ പ്ലേറ്റ് വെച്ച് വണ്ടി ഓടിക്കാൻ പറ്റുമോ?

  • @asnaabcd512
    @asnaabcd512 14 วันที่ผ่านมา

    Sir keral bike tamilnattil odikkan (stay) anu noc veno? Venamengil engane applay cheyyam

  • @premkrishna7925
    @premkrishna7925 ปีที่แล้ว +1

    Sir. Thanks for your informative video

  • @Madhuvisswajit
    @Madhuvisswajit 8 หลายเดือนก่อน +1

    Sir
    ഞാൻ എന്റെ MP regstn car NOC എടുത്ത് കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ കൊടുത്തു. CSD through എടുത്ത car ആണ്. CSD rate 7,90,190 (ex showroom) ഉം അപ്പോഴത്തെ ആ കാറിന്റെ civil mkt rate 9,04,000. (Mar 2022).
    ഇപ്പോൾ ഞാൻ re-registration കൊടുത്തപ്പോൾ road tax calculate ചെയുന്നത് അന്നത്തെ civ rate 9,04,000/- ആണ് instead of CSD rate.
    ഇത് ശരി ആണോ
    എന്റെ കൈയിൽ ഉള്ള ഇൻവോയ്സിൽ ex showroom price is 7,90,190.

    • @msumesh24
      @msumesh24 16 วันที่ผ่านมา

      Apo ethra tax vannath

  • @edakochi
    @edakochi 8 หลายเดือนก่อน

    Sir Noc 30days over...i have to change the registration from AP to Kerala. Please give ur valuable feedback

  • @AshiqueAshi21
    @AshiqueAshi21 4 หลายเดือนก่อน

    Sir" noc. ആരുട പേരിലാണോ അയാളുടെ പേരിൽ അല്ലാതെ ..വേറെ ആളുടെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയുമോ.. അതായത് ഞാൻ കർണാടക രെജിസ്ട്രേഷൻ ഒരു ഓൾഡ് മോഡൽ ചേതക് വാങ്ങി noc. കിട്ടി പക്ഷെ noc എന്റെ പേരിൽ അല്ല. Noc എടുത്ത ആളിൽ നിന്ന് വണ്ടി ഞാൻ വാങ്ങി ഇനി എനിക്ക് noc ഏത് RTO ഓഫീസ് ആണോ അവിടെ പോയി എന്റെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ..???

  • @rafeeqkarimbanakkal185
    @rafeeqkarimbanakkal185 ปีที่แล้ว +1

    അന്യ സംസ്ഥാന ടൂറിസ്റ്റ് ബസ്സ്, ട്രാവലർ എന്നീ taxi വാഹനങ്ങൾ വാങ്ങുമ്പോൾ ഉള്ള കേരള നിയമങ്ങളും tax എന്നിവ ഉൾകൊള്ളിച്ചു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @Kommentoli
    @Kommentoli ปีที่แล้ว

    Sir, what if i didnt take NUC from thé authority?
    Will the NOC get cancelled automatically or not?

  • @emjays64
    @emjays64 11 หลายเดือนก่อน

    Sir, ഒരു ചോദ്യം ( പുതിയ വണ്ടി എടുക്കുമ്പോൾ നമ്മൾ 15 വർഷത്തേക്കുള്ള registeration ആണല്ലോ കിട്ടുക. സംസ്ഥാനം മാറി വണ്ടി വിൽക്കുമ്പോൾ ബാക്കിയുള്ള years ന് എന്തിനാണ് ഭീമമായ തുക registeration ന് വാങ്ങുന്നത്...? ആ സംസ്ഥാനത്തു ഓടുന്നതിനു road tax ഒ നാമമാത്രമായ ഒരു തുക registeration വാങ്ങിയാൽ പോരെ.... കേരളത്തിൽ എന്ത് ചൂഷണം ആണ് transport dept ഈടാക്കുന്നത്....?

  • @sreekumarnair6346
    @sreekumarnair6346 8 หลายเดือนก่อน +1

    സാറേ 🙏, എന്റെ കാർ, കേരളത്തിൽനിന്നും,, ജാംനഗർ, ഗുജറാത്തിൽ കൊണ്ടുപോകണമെങ്കിൽ എന്താണ് നടപടിക്രമം, ഒന്ന് പറഞ്ഞു തരാമോ.

    • @TJsVehiclePoint2434
      @TJsVehiclePoint2434  8 หลายเดือนก่อน

      Watch video "other state vehicle to Kerala. Similar procedure applies to when vehicles taken to any other state

  • @harisks470
    @harisks470 3 หลายเดือนก่อน

    അറിവ് 😍😍

  • @fathimabinthnoufal832
    @fathimabinthnoufal832 ปีที่แล้ว +1

    Sir എന്റെ സംശയം. എന്റെ ബൈക്ക് ന്റെ റീ ടെസ്റ്റ്‌ ചെയ്യാൻ ഉള്ള ഡേറ്റ് കഴിഞ്ഞു. കുറച്ചു ദിവസം ആയുള്ളൂ. എനിക്ക് എത്ര ഫൈൻ വരും. ടെസ്റ്റ്‌ ചെയ്യുമ്പോ. Pls മറുപടി

  • @lalunarayanan1488
    @lalunarayanan1488 ปีที่แล้ว +1

    സ്റ്റേജ് കാര്യേജ് രീതി തന്നെ
    രാജ്യത്തൊട്ടാകെ
    വേണ്ടായെന്നൊരു
    നിയമം രാജ്യത്തൊട്ടാകെ
    ബാധകമാക്കിയാല്‍
    ഭാരതത്തിലെ
    നമ്മുടെ വലിയ
    രാജ്യത്തെ
    യാത്രാക്ലേശം
    ഗണ്യമായി
    കുറയുകയും
    ധാരാളം
    ബസുകള്‍
    ഓടാന്‍ തുടങ്ങുമെന്നതിനാല്‍
    പതിനായിരക്കണക്കിന്
    ആളുകള്‍ക്ക്
    തൊഴില്‍ ലഭിക്കുകയും
    തീര്‍ത്ഥാടന, ടൂറിസം മേഖലയില്‍
    വന്‍ കുതിച്ചു ചാട്ടം
    ഉണ്ടാവുകയും
    ചെയ്യില്ലേ?
    ക്യാഷ് ഉളളവന്‍ ബസ്
    വാങ്ങുന്നു, സംസ്ഥാനത്തിനും
    കേന്ദ്രത്തിനും പ്രാബല്യത്തിലുളള
    നികുതികള്‍, ചാര്‍ജ്ജുകള്‍
    ഓണ്‍ലൈന്‍ ആയി ഒടുക്കുന്നു,
    റൂട്ട് സര്‍വ്വീസ് സമയം
    വിവരങ്ങള്‍ വെബ് സൈറ്റില്‍
    ഫീഡ് ചെയ്യുന്നു, അത്
    കൃത്യമായി പാലിക്കുന്നുണ്ടോയെന്നു
    മാത്രം ഡിപ്പാര്‍ട്ട് മെന്റ്
    പരിശോധിക്കുന്നു,
    എന്ന രീതി വന്നാല്‍
    വളരെ വലിയ മാറ്റങ്ങള്‍
    ഉണ്ടാകില്ലേ?
    🙏🙏🙏🙏

  • @abysonuthup6145
    @abysonuthup6145 ปีที่แล้ว

    If we take a taxi vechicle in lease from other state and run in Kerala what is the procedure

  • @libinlivingston701
    @libinlivingston701 ปีที่แล้ว

    Sir what about super bike re registration

  • @varun_me96
    @varun_me96 ปีที่แล้ว

    Hi sir, nammude vandiyude athe numberil vere vekthi vyajamayi vahanam upayogich fine akiyal enthalam an njn cheyandath?. Chalan ith vare adresil kitiyit ila pakshe mparivahan appil 3 tavana ai fine vanathai kanunu, please help

  • @jithingp5129
    @jithingp5129 11 หลายเดือนก่อน

    Noc ഓൺലൈൻ ആണോ വാങ്ങേണ്ടത്

  • @KINGRR-rr2mb
    @KINGRR-rr2mb หลายเดือนก่อน

    Sir. Aneke punjab ill 6 month internship innee pokuvanneee kuda bike um konde pokundee. 6 month kazinjeee njn thirichee kerala thill varum... So bike 6 month avida use chayyiunathinee anthankilum formalities undooo sir... Please reply 🙏

  • @aneeshkanil9283
    @aneeshkanil9283 5 หลายเดือนก่อน

    Sir.... This type re registered vehicle nu 15 years from date of registration fitness validity kittumo?

    • @TJsVehiclePoint2434
      @TJsVehiclePoint2434  5 หลายเดือนก่อน

      Not from Re registration date.

    • @aneeshkanil9283
      @aneeshkanil9283 5 หลายเดือนก่อน

      Sir pakshe ente vandikku fitness validity 15 years kaanikkunnu.... from re registration date

  • @AkashMohan-xm6fi
    @AkashMohan-xm6fi ปีที่แล้ว

    Noc paper um Tax um adachal vandi odikan kaziyumo

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว +1

      Watch video, for more clarification, approach RTOffice

  • @sibinmadhav
    @sibinmadhav ปีที่แล้ว +1

    BH Series ന് കേരളത്തിൽ ഓടാൻ പ്രശ്നമുണ്ടോ?

  • @gineshabraham9100
    @gineshabraham9100 6 หลายเดือนก่อน

    Hi sir njan delhi l work cheyunu..ente car epol 14 year um 4 months um ayi enik a car keralathilk kondu vannu registration cheyyan sadikumo? Sir plz replay

    • @itsmedev4979
      @itsmedev4979 4 หลายเดือนก่อน

      Yes. 15 years aavunnathinu munp NOC eduth keralathilek re-registration cheyu. Fitness expired aaya pne kooduthal problems aanu.

  • @subairpeettayullathil2283
    @subairpeettayullathil2283 2 หลายเดือนก่อน

    സാർ Noc കിട്ടിയാൽ എത്ര മാസം വരെ ഉപയോഗിക്കാം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no หลายเดือนก่อน

      ആറു മാസത്തിനുള്ളിൽ ചെയ്യണം

  • @ravishankarknamboothiri4609
    @ravishankarknamboothiri4609 9 หลายเดือนก่อน

    Sir, i want a suggestion
    I'm using an AP registered vehicle in Chennai but a criminal traffic cop is always asking for NOC and asking for a bribe of over 2000INR every time and till now gave this amount multiple times.I am working in a private company so within next one or two year i may shift to another company may be in Bangalore or Hyderabad because of this reason i do not want to re-register the vehicle to TN.
    Now possibly, what can i do?

  • @muhammedanas1398
    @muhammedanas1398 7 หลายเดือนก่อน

    Sir thamil natil ninu edukuna vandikum noc vano

    • @UnniKrishnan-p7s
      @UnniKrishnan-p7s 7 หลายเดือนก่อน

      Venam. Njanum edukkan irikkunnu.. Thirunelveli ninnum

    • @ck-uy8rj
      @ck-uy8rj 2 หลายเดือนก่อน

      2015 model other state vandi 2024 il re register keralathil cheyumbol vandi ude ex showroom price ele tax calculate cheyan edukkuka, onroad price ആണോ?

    • @ck-uy8rj
      @ck-uy8rj 2 หลายเดือนก่อน +1

      Road tax
      Two wheeler
      Purchase value TAX
      1lakh 13%
      1-2 Lakh 15%
      Abv 2 lakh 21%
      4 wheeler
      Pur value TAx
      Upto 5 lakh 10%
      5-10 lakhs 13%
      10-15 lakhs 15%
      15-20 lakhs 17%
      Above 20 lakhs 22%
      Tax for reg renewal
      Cars
      Unlaiden wt Below 740kg
      6400
      750-1500 kg
      8600
      Above 1500 kg
      10600
      Percentage of tax to be paid while reregistration
      Within 1 year -100%
      1-2 Years- 97%
      2-3 years-87%
      3-4 years-80%
      4-5 years-73%
      5-6 years-67%
      6-7years-60%
      7-8 years-53%
      8-9 years-47%
      9-10 years-40%
      10-11 years-33%
      11-12 years-27%
      12-13 years-20%
      13-14 years-13%
      14-15 years-7%

  • @shafeeqyousaf9151
    @shafeeqyousaf9151 ปีที่แล้ว

    Sound problem undallo

  • @themist5486
    @themist5486 7 หลายเดือนก่อน

    Bhāratham is just one country, isn't?
    Why these injustice rules?
    Very bad rules!
    Video is good!

  • @renishscaria
    @renishscaria ปีที่แล้ว

    ❤❤❤❤

  • @Lessimallufied
    @Lessimallufied 2 หลายเดือนก่อน

    .