ആർത്തവ വിരാമം! ലക്ഷണങ്ങൾ, കാരണങ്ങൾ, പരിഹാരങ്ങൾ: സ്ത്രീകൾ അറിയേണ്ടതെല്ലാം, Menopause, SUT Ep 154

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2021
  • ആർത്തവ വിരാമം! ലക്ഷണങ്ങൾ, കാരണങ്ങൾ, പരിഹാരങ്ങൾ: സ്ത്രീകൾ അറിയേണ്ടതെല്ലാം | Dr. Simi Haris, Obstetrics and Gynaecology, SUT Hospital Pattom Trivandrum, BRLife | SUT Hospital Health & Wellness | Episode 154
    Home Care: 9745964777
    Tele-Medicine: 9645001472 / 9961589007
    Booking Landline Number: 0471-4077777 / 4077888
    Email: gro@sutpattom.com
    #SUT​​​​​​​​​​​​​​​​​​ #SUTPattom​​​​​​​​​​​​​​​​​​ #SUTHospital​​​​​​​​​​​​​​​​​​
    #SUTPattomHospital​​​​​​​​​​​​​​​​​​ #Hospital​​​​​​​​​​​​​​​​​​ #HomeCareServices​​​​​​​​​​​​​​​​​​ #SUTHomeCare​​​​​​​​​​​​​​​​​​ #SUTCareAndCure​​​​​​​​​​​​​​​​​​ #TeleMedicine​​​​​​​​​​​​​​​​​​ #care​​
    Topic: Menopause
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 85

  • @rajithakarayath7370
    @rajithakarayath7370 2 ปีที่แล้ว +3

    താങ്ക്യൂ ഡോക്ടർ....എല്ലാകാര്യങ്ങളും നന്നായി പറഞ്ഞുതന്നു.... 🙏🙏

  • @santhinikrishnankutty3149
    @santhinikrishnankutty3149 2 ปีที่แล้ว +5

    Very good information...thanks mam

  • @skumar8652
    @skumar8652 2 ปีที่แล้ว +2

    Very useful video thank you Dr.

  • @minikurian6492
    @minikurian6492 2 ปีที่แล้ว +7

    Very Good Information Doctor. Thankyou

  • @vijikg4489
    @vijikg4489 2 ปีที่แล้ว +1

    Thanks Doctor very good information

  • @pushpasmohan2587
    @pushpasmohan2587 2 ปีที่แล้ว

    Thank you doctor

  • @geethak7appu170
    @geethak7appu170 2 ปีที่แล้ว

    very informative speech madam thankyou so much for sharing

  • @sindhusanthakumari8128
    @sindhusanthakumari8128 2 ปีที่แล้ว +7

    Very good session Doctor🙏

  • @ancyej1107
    @ancyej1107 2 ปีที่แล้ว +3

    Thank 🙏🌹❤dr

  • @naveenc7039
    @naveenc7039 2 ปีที่แล้ว +1

    Thanks mam

  • @user-mf5wm8ec1g
    @user-mf5wm8ec1g 11 หลายเดือนก่อน

    constipation and premenupause any relation

  • @sreeranjini9476
    @sreeranjini9476 2 ปีที่แล้ว

    👏👏👏

  • @thankachyj8375
    @thankachyj8375 2 ปีที่แล้ว

    OK.thankou

  • @jayasreeravindran901
    @jayasreeravindran901 2 ปีที่แล้ว +1

    Thankyou doctor.hormone tablet daily kazhikkunnathu kodu kuzappam undoo?

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @sandhya1946
    @sandhya1946 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @sanafathima7921
    @sanafathima7921 ปีที่แล้ว +6

    Clear അല്ല സൗണ്ട് ഡിസ്റ്റർബ്

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌👌👌

  • @ranivarghese8565
    @ranivarghese8565 ปีที่แล้ว

    Eniku 54 agilanu periods ninnathu.ippol three months ayathe ullu.oru prasnavum illa

  • @bindub7991
    @bindub7991 ปีที่แล้ว

    👍🙏thanx

  • @fidafathim2
    @fidafathim2 3 หลายเดือนก่อน +1

    Dr എനിക്ക് മെൻസസ് ആയാൽ ഇടക്ക് നിക്കും പിന്നെയും മെൻസസ വരുന്നു. എന്താണ് അങ്ങനെ വരുന്നത

  • @ashusulu9739
    @ashusulu9739 ปีที่แล้ว

    Arthava samayath vayil nirayea.punnu undakunnu athintea Karanam parayamo

    • @SUTHospitalPattom
      @SUTHospitalPattom  ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @arunakv928
    @arunakv928 ปีที่แล้ว

    Madam enik uriniloode patha povunnu test oke kazhinju no problem pinnenda engane

  • @dharmanandhans1992
    @dharmanandhans1992 2 ปีที่แล้ว +2

    Good morning madam. Myname is salinamma. എനിക്ക് 3monthly ആർത്തവം ഇല്ല ആയിരുന്നു അത് കഴിഞ്ഞു onemonthly 2പ്രാവിശ്യം ആയി.പിന്നീട് correct ആകുന്നു. Bleeding ഉണ്ട് സഹിക്കാൻ പറ്റത്തില്ല.3days കഴിഞ്ഞാൽ നല്ല blood ആണ് പോകുന്നത്. അതിനു കുഴപ്പം ഉണ്ടായിട്ടാണോ

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

    • @minijohnson8691
      @minijohnson8691 2 ปีที่แล้ว

      🙏🙏👌👌🌹🌹🌹🌻

    • @shijipradeep-uv2zs
      @shijipradeep-uv2zs 10 หลายเดือนก่อน

      ഡോക്ടർ എന്റെ പേര് ഷിജി
      എറണാകുളം
      എനിക്ക് 49വയസ്സ്
      ഞാൻ ഈ മാസം 16-ാം തീയതി പീരീഡസ് ആയി അത് അതികം ഒന്നും ഉണ്ടായില്ല പിന്നെ ആ മാസം തന്നെ 30-ാം തീയതി ആയി
      അത് 10 ദിവസം നല്ല ബ്ലീഡിങ് ആയിരിന്നു. പിന്നെ നിന്നു 7 ദിവസം കഴിഞ്ഞപ്പോൾ പിന്നെയും ആയി
      2021 ൽ ബ്ലീഡിങ് വന്നപ്പോൾ ഡോക്ടറെ കണ്ടതാണ് അന്ന് ടെസ്റ്റ് എല്ലാം ചെയ്തു
      കുഴപ്പം ഒന്നും പറഞ്ഞില്ല.
      പീരിഡ്സ് നിൽക്കുന്നതിന്റെ യാണ് ന്ന് പറഞ്ഞു
      അതിന് ശേഷം രണ്ടു മാസം കൂടി വരും ഈ രണ്ട് പ്രവശ്യം ആയി
      ഡോക്ടറെ കാണണോ?

  • @Koppth3929
    @Koppth3929 ปีที่แล้ว +2

    ഡോക്ടർ നിക്ക് ആർത്തവം 6മാസം ആയി, ആർത്തവം ഇല്ല, പക്ഷെ, എനിക്ക് അതിനു ശേഷം ശരീരം ചുട്ടു പൊള്ളുന്ന (ചൂട്ചുട്ടു പൊള്ളി വേയർക്കുകയാണ് അതിന്ടെ കാരണം എന്താണ്, ഡോക്റ്റർ

  • @mirsalmirsalpt3893
    @mirsalmirsalpt3893 ปีที่แล้ว

    Enik 46 vayasayi 3masamayiundayit enik shareeram motham chorichilum chudum sahikan vayya plees marupadi tharumo

  • @mahrunisamahru3305
    @mahrunisamahru3305 2 ปีที่แล้ว +4

    Dr enik 1masam 12divasam ayi bliding nikunnilla,eth maran edhekilum vazi undo,enik garbashaya muza und

    • @SUTHospitalPattom
      @SUTHospitalPattom  ปีที่แล้ว

      കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777

  • @ahmedph2979
    @ahmedph2979 2 ปีที่แล้ว +1

    Just

  • @rajisuresh1817
    @rajisuresh1817 ปีที่แล้ว

    Enikku 39 age undu.periods correct alla.two-three months akumpol one month two times okke akum.veendum pazhayathu pole akum.enikku menoppose ayathano.pinne enikku pregnant akathirikkuvanulla surgery cheythathanu.veendum oru kunju venam ennu agraham undu.athinu njan enthannu cheyyendathu.dayavayi oru reply tharane

    • @SUTHospitalPattom
      @SUTHospitalPattom  ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 ปีที่แล้ว

    Aavshyam illatha marunnugal kurich tharum adaani dr

    • @nirmalanimmi1392
      @nirmalanimmi1392 ปีที่แล้ว

      എങ്കിൽ നിങ്ങൾ തന്നെ വാങ്ങി kazhiku 🤣🤣

  • @raihanathtp5697
    @raihanathtp5697 2 ปีที่แล้ว +4

    ഹോർമോൺ ചികിത്സ എന്താണ്

  • @harinalinam603
    @harinalinam603 ปีที่แล้ว

    😯😯

  • @saleenabadar1516
    @saleenabadar1516 2 ปีที่แล้ว

    Dr.Anykkippol.42vayassund.Antylku.OruvarshamayiMensesninnyttu.jhaninyotu.Doctryakanano.Ado.Arthavavmamayadanoo

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @user-fm7or8sh8y
    @user-fm7or8sh8y 2 หลายเดือนก่อน

    Thalapukachil ethentee lakshanamano

  • @user-vn2xz4dk1d
    @user-vn2xz4dk1d 5 หลายเดือนก่อน

    2masam ayy periods. Vannilla

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 ปีที่แล้ว +1

    Aniqe 49vayasse....urineil patha kaanunnu. Arthavam 3maasam koodumbo cheruthayi kaanum... Ethine kurich onne parange tharamo??pls....

    • @S.S.Tsstom352
      @S.S.Tsstom352 2 ปีที่แล้ว +1

      meno pause timil angineyanu. athu pole shareerathinu choodu kooduthal aayirikkum. athu pole mattu pala awsasthakalum shareerathinu undakum churukki paranjal enthanu 3 varshathe oru process aanu ee arthava viramam. athu kazhinjal kureyokke nereyakum ennal chilaril dryness undakarundu athinal sexual activities chilappol vedana undakkam. ennal athinulla pariharam undu thanum.

    • @arunakv928
      @arunakv928 ปีที่แล้ว

      Epol patha undo ningalk enikumund

  • @ssssbbbb1387
    @ssssbbbb1387 ปีที่แล้ว +20

    Dr എനിക്ക് 34 വയസിൽ പിരീഡ് നിന്നുഇപ്പോൾ എനിക്ക് 54 വയസുണ്ട് എന്റെ ശരീരം മുഴുവനും ഭയങ്കര പുകച്ചിൽ ചൂട് അനുഭപെടുന്നു ഡോക്ടഇന്റെ വിലയേറിയ ഉപദേശം പ്രതീഷിക്കുന്നു

    • @bindhuk1824
      @bindhuk1824 ปีที่แล้ว +3

      😲😲34 ell ninno ennittu Dr onnum kaanichille🤔🤔🤔

    • @ssssbbbb1387
      @ssssbbbb1387 ปีที่แล้ว

      @@bindhuk1824 കാണിച്ചു കുഴപ്പമില്ല എന്ന് dr ഇപ്പോൾ ഞാൻ ദുബായിൽ വന്നിട്ട് വീടും സ്കാൻ ചെയ്തു യൂട്രസ് ചരുങ്ങിപ്പോയി റിപ്പോർട്ടിൽ കണ്ടു ശരീരം മൊത്തത്തിൽ പുകച്ചിൽ ആണ് dr പറഞ്ഞു പ്രേത്യകിച് മരുന്ന് ഇല്ല എന്ന് ഇതിനു മരുന്ന് ഇല്ലേ dr

    • @bindhuk1824
      @bindhuk1824 ปีที่แล้ว

      @@ssssbbbb1387 Mm

    • @fasinacakes2074
      @fasinacakes2074 3 หลายเดือนก่อน

      നിങ്ങളുടെ ഫാമിലിയിൽ ( അമ്മക്ക് ഈ വയസിൽ മെൻസസ്സ് നിന്ന് പോയിനോ )?

  • @bindusunnichan4346
    @bindusunnichan4346 2 ปีที่แล้ว +6

    I am running to 52 years. Still my period going. Every 26 days it is coming. But heavy bleeding 3 or days. In my uterus there are 4 or 5 fibroids are there. But it is not growing. Every year I am going for scanning. When my periods will stop?

    • @roslinreji6099
      @roslinreji6099 2 ปีที่แล้ว +2

      Me too heavy pain right side at middle of my period

    • @S.S.Tsstom352
      @S.S.Tsstom352 2 ปีที่แล้ว

      period varunnathu kondu kuzhappam onnumilla ennu thanne parayam. chilarkku 60 vayasu vare period undakam chilaril 45 mayile menopouse undakam. pinne ee bleeding heavy ennu paranju 4 divasatheyum koodi bleeding 130 ml il kooduthal pokarundo? chilaril menopause start cheyyumbol heavy bleeding undakarundu angine kure nalla aayathinu sheshame menopause lakshanagal kandu varaullu.

    • @S.S.Tsstom352
      @S.S.Tsstom352 2 ปีที่แล้ว +1

      @@roslinreji6099 engineyulla vedna aanu? kooduthal rooksham aanekil doctore kananam.

    • @roslinreji6099
      @roslinreji6099 2 ปีที่แล้ว +2

      @@S.S.Tsstom352 ഡോക്ടർ പറഞ്ഞത് വേദനയുടെ കാരണം അറിയില്ല
      ബ്ലഡ് കൗണ്ട് വേരിയേഷൻ ഉണ്ട് എല്ലാം നെഗറ്റീവ് ആണ്
      യൂട്രസ് റിമൂവ് ചെയ്യാം എന്നു എനിക്ക് അമ്പത് വയസുണ്ട്

    • @S.S.Tsstom352
      @S.S.Tsstom352 2 ปีที่แล้ว +1

      @@roslinreji6099 angine utrus remove cheyyanda karyam undo ennu aadyam thirakkanam. mattoru doctore kanuka alpam practice ullavare. ennittu thirumanichal mathi

  • @lijibrijesh1766
    @lijibrijesh1766 2 ปีที่แล้ว

    40 vayasil varo

  • @sajinkunju4610
    @sajinkunju4610 2 ปีที่แล้ว +2

    27 വയസിൽ യൂട്രസ്റി മുവ് ചെയ്തു ഇപ്പോൾ 43 വയസ് ശരീരത്തിലെ ചൂട് സഹിക്കാൻ പറ്റുന്നില്ല കാത്സ്യം ഗുളിക്ക കഴിച്ചു ഒരു മാറ്റവും ഇല്ല. Do സഹായിക്കുമോ

    • @SUTHospitalPattom
      @SUTHospitalPattom  ปีที่แล้ว

      കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777

  • @babithamurali6238
    @babithamurali6238 2 ปีที่แล้ว

    Esteragon tablet kazikkamo dr

    • @SUTHospitalPattom
      @SUTHospitalPattom  ปีที่แล้ว

      കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777

  • @ambili1
    @ambili1 2 ปีที่แล้ว +10

    Utress ന് കട്ടി കൂടുന്നതിന് കാരണം ഒന്ന് explain ചെയ്യുമോ

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @zainu7801
    @zainu7801 2 ปีที่แล้ว +1

    ഡോക്ടർ ഞാൻ 3വർഷം കൊണ്ട് വല്ലാതെ സങ്കടത്തിൽ ആണ് ഫുഡ്‌ കഴിക്കുമ്പോൾ പിരീഡ് അടുക്കുന്ന time ഉണ്ടാകുന്ന omiting വയറു വേദന തലവേദന ഷീണം ദേഷ്യം ഇതൊക്കെ കൊണ്ട് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇപ്പോൾ age 40aayi..37വയസ്സ് മുതൽ ഇങ്ങനെ ഉണ്ട്.. സ്കാൻ എടുത്തു പ്രോബ്ലം ഇല്ല.. ഹോർമോൺ ടാബ്ലറ്റ് 21days വെച്ചു three months കഴിച്ചു.. ഇപ്പോഴും ഉണ്ട് ഈ പ്രശ്നം കുറവുണ്ട് എന്നത് മാത്രമേ വ്യത്യാസം ഉള്ളു .. ഇനി എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടർ pls

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @mayatom4191
    @mayatom4191 ปีที่แล้ว

    Eniku 47 years aayi njan Kure nal aayi bleeding aayi kazhttapedunnu Kure nal aayi registrone cr enna tab kazhikunnu enthenkilum side effect undakumo doctor

    • @SUTHospitalPattom
      @SUTHospitalPattom  ปีที่แล้ว

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

    • @hamdankunnumal8962
      @hamdankunnumal8962 11 หลายเดือนก่อน

      4

  • @jayanthypk198
    @jayanthypk198 8 หลายเดือนก่อน +1

    എന്റെ മകൾക്ക് 21 വയസ്സുണ്ട. പീരിയഡ്‌ 12 വയസിൽ ആയി. ഒരു 3 വർഷം കഴിഞ്ഞപ്പോൾ തൊട്ട് പീരിയഡ് ആയാൽ നിൽക്കുന്നില്ല. Home, allopathy, ayurvedic ഒക്കെ പരീക്ഷിച്ചു എന്താണ് ചെയ്യേണ്ടത്

    • @SUTHospitalPattom
      @SUTHospitalPattom  8 หลายเดือนก่อน

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @user-vn2xz4dk1d
    @user-vn2xz4dk1d 5 หลายเดือนก่อน

    40 age ayy

  • @brotherstech6274
    @brotherstech6274 2 ปีที่แล้ว +12

    എനിക്ക് 35 വയസ്സിനു മുമ്പ് ആർത്തവം നിന്നു ഇപ്പെ 38 വയസ്സ് കഴിഞ്ഞു ഇതുകൊണ്ട് വല്ല ബുധിമുട്ടും ഭാവിയിൽ ഉണ്ടാകുമോ

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว

      തിരുവനന്തപുരം പട്ടം എസ്‌.യു.ടി. ആശുപത്രിയിലെ ഡോക്ടറുമായി (Dr. Simi Haris) നേരിട്ട്‌ സംസാരിക്കാനും ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

    • @sufailmt7821
      @sufailmt7821 ปีที่แล้ว

      നിങ്ങൾ dctre kaanicho

    • @speedanimation5404
      @speedanimation5404 ปีที่แล้ว

      Enikkum athe 35.enthenkilum medicine edutho

  • @beenajoseph3193
    @beenajoseph3193 2 ปีที่แล้ว +2

    L

  • @HemaLatha-bx4bp
    @HemaLatha-bx4bp 2 ปีที่แล้ว +5

    ഒന്നും മനസ്സിലാക്കുന്നില്ല എരപ്പ്

  • @vanajamv9154
    @vanajamv9154 2 ปีที่แล้ว +2

    ഡോക്ടർ എനിക്ക് രണ്ട് മാസമായി ദിവസം കുറച്ചു കുറച്ചു ആയി പോകുന്നു. അധികം ഇല്ല. 52വയസായി. അതിന് മറുപടി തരണം

    • @SUTHospitalPattom
      @SUTHospitalPattom  2 ปีที่แล้ว +1

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

    • @Estranho_EditZ799
      @Estranho_EditZ799 ปีที่แล้ว

      ​@@SUTHospitalPattom ൽ

  • @selflover2502
    @selflover2502 2 ปีที่แล้ว

    അതേ nenakuthattoettukuds

    • @user-zw3ww2vm1q
      @user-zw3ww2vm1q 9 หลายเดือนก่อน +1

      ഞമ്മന്റെ ആളാണ് അല്ലേ 😂 മമ്മത്