എനിക്കും ഇത് തന്നെ ആണ് വിജയശ്രീ പ്രശ്നം എനിക്ക് ഇപ്പോൾ 42 വയസ്സ് ആയി 6 മാസമായിട്ട് പിരീഡ്സ് വന്നിട്ടില്ല നിന്നു എന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല കാരണം എനിക്ക് അങ്ങനെ ഒരു പ്രാവശ്യം 7 മാസം കഴിഞ്ഞപ്പോൾ veendum പിരീഡ് വന്നു
എനിക്കും 43ആയി. രണ്ടു തവണ ഒരു മാസം ആക്കുന്നു. ഹൈ ബ്ലീഡിങ് ആണ്. ഡോക്ടർ സോനോഗ്രാഫി എടുത്തു നോക്കി. രണ്ടു വലിയ ഫിബ്രോയ്‌ഡ് ആണ്. ഓപ്പറേഷൻ ചെയ്യ്തു ഫിബ്രോയ്‌ഡ് എടുത്തു കളയണം എന്ന് പറഞ്ഞു. ഇപ്പോൾ അതിനു റെഡി ആയി വരുന്നു
Am 51. Past 5 years getting menstrual migraine. I get severe (unbearable) headache (along with nausea, palpitation, etc) any day between 4 and 9th. It lasts for one day but after effect 2 or 3 days. I think some nutrient getting dropped. Tried homeo ayurveda no relief. Can anybody suggest home remedy?
അനുഭവത്തിൽ നിന്ന് പറയുകയാണ് പിരിയഡസ് നീക്കുന്ന ലക്ഷണ കാണിക്കുപ്പോഴെ യൂട്രസ് റിമൂവ് ചെയ്യുക. അല്ലെങ്കിൽ Hb കുറഞ്ഞ് കൂടുതൽ ഗുരുതര അവസ്ഥയിലെയ്ക്ക് ശരീരം പോകും
@@leelawilliam4942 Thyroid problem unto ennu blood test cheithu nokkanam. Urappayum kutty oru doctor re kananam . Thyroid problem ullavarkkum hormon imbalance untakum. Period kramam thetty varukayum varathirikkukayum cheyyum.
Dr..aarthaviraam ayittu 4yearayi.. Right overt removed aanu...delivery Nirthanulla operation chaithu.more Than 22 years.. no other disease.. How to maintain hormone balance To keep youth..beauty..there is any Ayurvedic medicine.... please Contact no...
എനിക്ക് 25 വയസ്സ് ആയപ്പോൾ ആർത്തവം നിന്ന് രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ആണ് ഹോർമോൺ നഷ്ടം ആയി അത് കൊണ്ട് ഇനി ആർത്തവം ഉണ്ടാവില്ല എന്ന് പറഞ്ഞു കുട്ടികൾ ഉണ്ടാവില്ല
എന്തൊരു നല്ല ഇന്റർവ്യൂ ആണിത്. കൂടുതൽ സ്ത്രീകൾ ഇത് കാണണം.
ആവശ്യമായ അറിവുകളായിരുന്നു ഈ സമയം Thanks
എനിക്കും
ഉറക്കം വല്ലാത്ത പ്രശ്നം,2 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്, എന്താണ് ചെയ്യേണ്ടത് ഡോക്ടർ
നല്ല പോലേ ജോലി എടുത്ത് tired 🥱 ആയാൽ തനിയേ ഉറക്കം വരും
Very good information,thanks a lot
ഒന്ന് വിരാമം ആയാൽ മതിയാരുന്നു
Brast vadhana varumo
Very well explained
വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തന്നു. Thank u Doctor
Thank you Ma'm.. Good information...
Very useful topic
ആർത്തവം നിന്നാൽ അതെ വീണ്ടും ഉണ്ടാവാൻ എന്താ ചെയ്യേണ്ടേ
Very good information. Thank you doctor
നല്ല വിവരണം.. Dr oru channel thudangiyal nallath ayirikkum..
Llll
Llll
Thankyou doctor
35 age kazhinjappol muthal 3 month kittumbol period ayatha ippol 4 months ayee period vannitte
P c o d ayirikkum
Doctorgi chilappol eniku bhayankara thanuppu thonnum athentha eniku 47 years aayi
Eanik innale raathri bayangara thanupp keri pedichu dr poyi date innahirunnu eantha ingane vibration pole thanupp ariyila pedichu
നന്ദി ഡോക്ടർ ❤❤❤
മെൻസസ് നിന്നു എന്ന് എങ്ങനെ യാണ് അറിയുന്നത്
ആഹാരത്തിൽ എന്തെങ്കിലും രുചി കുറവ് ഉണ്ടാകുമോ
Very well explained.....Thank you doctor👍👍
ഹോർമോൺ വ്യതിയാനം അറിയാൻ ഉള്ള ടെസ്റ്റ് ഏതാണ് മാഡം
F s h test ചെയ്യുക
Doctor ee periods stop aakunnathu serikkum yethu age aanu 40 years stop akunnathu yenthenkilum problems aano
Yenikkum athanu ariyendath ippo 40വയസ്സ് ആയി 5 മാസമായി periods ഉണ്ടായിട്ട് 😒നിന്നെന്ന് തോന്നുന്നു dr കണ്ടിട്ടില്ല ഇതുവരെ വേറെ പ്രശ്നങ്ങളൊന്നും ഇല്ല
Anikum same problem
എനിക്കും ഇത് തന്നെ ആണ് വിജയശ്രീ പ്രശ്നം എനിക്ക് ഇപ്പോൾ 42 വയസ്സ് ആയി 6 മാസമായിട്ട് പിരീഡ്സ് വന്നിട്ടില്ല നിന്നു എന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല കാരണം എനിക്ക് അങ്ങനെ ഒരു പ്രാവശ്യം 7 മാസം കഴിഞ്ഞപ്പോൾ veendum പിരീഡ് വന്നു
38 IL ninnu
@@jasminjosejose9401
Aano orupadu perkku doubts undu
വൈറ്റമിന D. ഏത് ആഹാരം കഴിച്ചാലാണ് ഉണ്ടാകുന്നത് ..?
മീൻ, മുട്ടയുടെ മഞ്ഞ, പാൽ, സോയാബീൻ, ഓട്ട്സ്, കൂൺ ...
Veyil kondal mathi
14years oldil thudangi 48yearsil ninnu.Onnum arinjupolumilla🙏😁
Bhagyavathi😀
@@geethuvipin7552 🙏💗💗old comnt😁gulfil veettu joliyanu, orupakshe thirakilum,tensionilum onnum ariyathe poyathayirikum,Daivum anugrahichathayirikam.🤲🙏😪
@@reemkallingal1120 Athe😀
You are lucky
Bagyavathi
ഞാൻ 43വയസ് ആയി എനിക്ക് 2വർഷം പോരെ ആയിട്ട് മാസം നല്ല വേദന ആയിരുന്നു ഇപ്പോൾ 2മാസം ആയി ബ്ലീഡിങ് ഡിഎംസി ചെയ്തു ഇപ്പോൾ മാറ്റം ഒന്നും ഇല്ല
എനിക്കും 43ആയി. രണ്ടു തവണ ഒരു മാസം ആക്കുന്നു. ഹൈ ബ്ലീഡിങ് ആണ്. ഡോക്ടർ സോനോഗ്രാഫി എടുത്തു നോക്കി. രണ്ടു വലിയ ഫിബ്രോയ്‌ഡ് ആണ്. ഓപ്പറേഷൻ ചെയ്യ്തു ഫിബ്രോയ്‌ഡ് എടുത്തു കളയണം എന്ന് പറഞ്ഞു. ഇപ്പോൾ അതിനു റെഡി ആയി വരുന്നു
എൻ്റെ പോന്നു ഡോക്ടറെ ഒന്ന് നിന്ന് കിട്ടിയാൽ മതയായിരുന്നു മാസത്തിൽ വരുന്ന വേദന സഹിക്കാൻ പറ്റില്ല
കറക്റ്റ്
Super Information thanks ❤❤
Hormonal imbalance l itharathilulla prblms undavumo sir
Yes
Arthava viramasamayathu brest veekkam vedanayum varumo Dr
Rnikkum und
കറക്റ്റ് ആയി മെൻസസ് ആകുന്നുണ്ട് ഇതുവരെ problem ഒന്നുമില്ല
Age ?
Adyam normalai menses vannittu 39 vayassil 10 divasam kudumbol 15 days kudumbol menses varunnu. Kuzhapamundo.Deham chudupidikunnu.
Enikkum
എനിക്കും first time ആണ്.15 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പീരിയഡ് വന്നു. 44 വയസ് und. എന്തെകിലും pblm ഉണ്ടോ. നി
@@smithasanto5121 pal
@@smithasanto5121 q
Ll
@@shylajatk751 🤔
Am 51. Past 5 years getting menstrual migraine. I get severe (unbearable) headache (along with nausea, palpitation, etc) any day between 4 and 9th. It lasts for one day but after effect 2 or 3 days. I think some nutrient getting dropped. Tried homeo ayurveda no relief. Can anybody suggest home remedy?
Same problam
Try yoga & exercise.
Helpful message
Thanku dr.good msg 👍👍👍
താങ്ക്സ്
ആർത്തവവിരാമത്തിനു ശേഷം ശരിയായി ഉറക്കം കിട്ടുന്നേയില്ല. എന്താണ് ചെയ്യുക.
അതിന് മുന്നേ തുടങ്ങി
Enikkum same prasnamayirunnu..ravile aramanikkurenkilum nadatham seelamakku..seriyakum 👍
Yoga cheyyu nalla mattam undakum
എനിക്ക് 46 വയസ്സുണ്ട്. ഒരു വർഷമായി ഫ്രൈബ്രൊമയാജിയ ഉണ്ട്. ട്രീറ്റ്‌മെന്റ് ചെയ്താൽ ശരിയാവുമൊ.ഏത് ഡോക്ടറെ കാണിക്കണം എന്നറിയുന്നില്ല
എനിക്കും ഇതേ പ്രശ്നമാണ്
Enikkum@@simnamenon7587
Nalla samsaram
മാസം തെറ്റു ബ്ബോൾ തന്നെ പനിയും ആകെ പുകച്ചിലും ആണ്😭
Mam..... എത്ര വയസ്സ് മുതൽ ആണ് ഇതിന്റെ ലക്ഷണം കാണിച്ചു തുടങ്ങുന്നത്..... ഒന്ന് പറയാമോ 🙏
40
Thank you so much for your message doctor.
അനുഭവത്തിൽ നിന്ന് പറയുകയാണ് പിരിയഡസ് നീക്കുന്ന ലക്ഷണ കാണിക്കുപ്പോഴെ യൂട്രസ് റിമൂവ് ചെയ്യുക. അല്ലെങ്കിൽ Hb കുറഞ്ഞ് കൂടുതൽ ഗുരുതര അവസ്ഥയിലെയ്ക്ക് ശരീരം പോകും
Good morning
എനിക്ക് 25 വയസായപ്പോൾ അർദ്ധവം നിന്ന് ഇപ്പോൾ എനിക്ക് 7വർഷമായി ഉണ്ടായിട്ട് ഇനി എന്താ ചെയ്യാ
എനിക്കും അങ്ങനെ തന്നെയാണ് ചെറു പ്രായത്തിൽ നിന്നുപോയി
Niglude familiyil ( അമ്മക്ക് . Ethpole. Menses നിന്നു പൊയിരുന്നോ 25 വയസ്സിൽ )?
കുട്ടികൾ??
Informative..thanks
Doctor Enike. 2month period aeilla why l don't know 😭 lam in 10 nth std please find solution
Please reply to me
Hormone imbalance ayirikum molee..tensionavanda
@@shyni1864 appol kuzhapamille
Please reply to me
@@leelawilliam4942 Thyroid problem unto ennu blood test cheithu nokkanam. Urappayum kutty oru doctor re kananam . Thyroid problem ullavarkkum hormon imbalance untakum. Period kramam thetty varukayum varathirikkukayum cheyyum.
Thank you Doctor 🙏🙏🙏
Urakkakuravanu ante problem. Andanu solution
താങ്ക്സ് ഡോക്ടർ
Pcod treatment I want to take daughter 10age she always talk i bad too much clash with her one boy plus2he also over clash hus too hot always clash
❤❤❤❤❤❤❤❤❤
നല്ല english 😂
Bleading nilkan oru medicine parayamo mam.
Anikum adhanu problem
@@saleenap5190 homeopathic
എനിക്ക് 53 വയസ്സ് ആയി ഇപ്പോഴും മൻസസ്സ് നിന്നിട്ടില്ല മാസത്ത് 7 ൽ രണ്ട് പ്രാവശ്യം ജിലമാ സം ഉണ്ടാവും
Good
Thank u docter
Thanks.doctor
Thanku Mam 👌👍🙏
Aaru thava .. Kandu onnu ethi nokitha...
Dr ne contact cheyyan number vallathum undo
Skinninte health nu venda ayurveda medicine parayamo Dr.
Thyroid ullavrkku enthenkilum ptoblm undabumo
1
Untakum
Periods correct alla
Melasma varunnu age 51
Thanku doctor ethrayum paranjuthannathil santhosham
Hi ma'am
നന്ദി. Doctor
എനിക്ക് 2ദിവസം ബ്ലഡ് പോകുന്നുള്ളൂ 40വയസ് ആയി പ്രശ്നം ഉണ്ടോ
എനിക്കും
Valuable message
9 months aayi period illayirunuu epol vendum cheriya oru bleeding vannu Dr ne kannoo?age 53
എനിക്ക് പെരിയഡ്‌സ് ടൈം യൂറിൻ പാസ്സ് ചെയുമ്പോൾ patha കാണുന്നു creatinum അത്ഭുമിനും ടെസ്റ്റ് ചെയ്തു നോ പ്രോബ്ലം ennu പറഞ്ഞു പിന്നെന്താണ് engane
over Bleeding Kurayan .
Dr..aarthaviraam ayittu 4yearayi..
Right overt removed aanu...delivery
Nirthanulla operation chaithu.more
Than 22 years.. no other disease..
How to maintain hormone balance
To keep youth..beauty..there is any
Ayurvedic medicine.... please
Contact no...
❤
Acidity കൂടുമോ
പനി ഉണ്ടാവുമോ dr
Powerfullmessege
Sex
Thanks
Madam I have over trouble to family tension heat headache anger property broking case i comment suicide. Attempt but i can't
2 varshamayi periods ninnu poi ippo veendum vannu enthenkilum problem undoooo
Ninghal oru doctore kaanuka.
Good message
age?Doctore kanu
Doctore kaanicho, ente ummakkum ee problem und, please marupadi parayuuu
Please reply
Thank u Doctor
🤲🤲
Good doctor
Dyvame ake prob anu 43 age undu ipol
👍👍👍😍😍😍
🙏🏻🙏🏻👌🏻👌🏻
Thanku meadam
Thanks Dr
എനിക്ക് 25 വയസ്സ് ആയപ്പോൾ ആർത്തവം നിന്ന് രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ആണ് ഹോർമോൺ നഷ്ടം ആയി അത് കൊണ്ട് ഇനി ആർത്തവം ഉണ്ടാവില്ല എന്ന് പറഞ്ഞു കുട്ടികൾ ഉണ്ടാവില്ല
കുട്ടി, എത്രയും പെട്ടന്ന് ഒരു നല്ല ഗൈനകോളജീ സ്റ്റിനെ കാണിക്കണം. വളരെ ചെറിയ പ്രായമല്ലേ.
Im Priya. Ur up schl classmate.. Thank u for the infrmn
Thank,s
Enik randumanthayi periods ayilla enthcheyyum
Enta wife ne 43 vayassu aai bhariyaum maaitte bendhapedumbazhu vedana aanuvabapedunne enne parayunne ethu enthu kondu aanu yonikku ollilu vedana varunnathu
🇹 🇭 🇦 🇳 🇰 🇸
4 masathil kooduthal menses sambavikkathirunnal shareerathinu enthenkilum prashnamundo
ഏകദെശം അൻപത് വയസുവരെ
👍👍
അർത്ഥവസമയത് ശരീരം മെലിയുമോ
അടിപൊളി
Good information. Thank you very much
Very good presentation Thankyou doctor.
Nice, informativetalk
Good message
Very good information
Thank you doctor👍