40 വയസ്സിൽ സ്ത്രീകൾ അറിയേണ്ടത് | Golden Habits For Females After 40 Years - Healthy Lifestyle

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Golden Habits After Crossing 40 Years - Healthy Lifestyle | Life begins at 40s
    40 വയസ്സിൽ സ്ത്രീകൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 303

  • @saniyageo8599
    @saniyageo8599 6 หลายเดือนก่อน +5

    ഡോക്ടർ മുത്താണ്. അത്ര ഇഷ്ടം ആയി ഡോക്ടർ ഇന്നത്തെ വീഡിയോ. കാരണം ഞാൻ എന്റെ ജീവിതം നന്നായി പ്രായത്തെ മറന്നു എൻജോയ് ചെയ്തു ജീവിക്കാൻ തുടങ്ങി. അയ്യോ എല്ലാം തീർന്നു എന്ന മനോഭാവം ഞാൻ വയ്ക്കാൻ തീരുമാനിക്കുന്നില്ല. അങ്ങനെ ഒരു മനസ് ആണ് എനിക്കിപ്പോൾ. ഡോക്ടർന്റെ വീഡിയോ കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി. ചക്കരയുമ്മ. Thank you ഡോക്ടർ 🙏🥰🥰🥰♥️♥️♥️♥️♥️♥️

  • @SunilKumar-si3tl
    @SunilKumar-si3tl 7 หลายเดือนก่อน +63

    പ്രിയപ്പെട്ട ദിവ്യ ഡോക്ടർ പറഞ്ഞതു വളരെ ശരിയാണ്. ശരിക്കും 40 കഴിയുമ്പോഴാണ് ജീവിതത്തെ കുറിച്ച് എല്ലാവരും കൂടുതൽ ഉത്കണ്‌ഠാകുലരാകുന്നത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹ സംബന്ധമായ കാര്യങ്ങൾ , അതിനു വേണ്ട സാമ്പത്തികം അങ്ങിനെ ഒത്തിരി കാര്യങ്ങൾ. ഇതിനിടയ്ക്ക് സ്വന്തം ആരോഗ്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഞാനടക്കം ഒരുപാടു പേർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ഇത്. ഒത്തിരിയൊത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ.💖💗💖💗👌👌,👌👌🙏

  • @safiyarazak9844
    @safiyarazak9844 6 หลายเดือนก่อน +17

    നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു താങ്ക്യൂ ഡോക്ടർ

  • @user-ft5gv4br8f
    @user-ft5gv4br8f 6 หลายเดือนก่อน +11

    വളരെ ഉപകാര പ്രധമായ വിഡിയോ ഒരു പാട് നന്ദി❤

  • @dlzk12
    @dlzk12 6 หลายเดือนก่อน +13

    40 is not an age ,in USA women starts their life at 40 ,getting married have kids etc

  • @user-qo2ws3qo5r
    @user-qo2ws3qo5r 7 หลายเดือนก่อน +31

    ദിവ്യ പറഞ്ഞത് വളരെ വളരെ ശരിയാണ് ❤❤❤

  • @sumithrasumi5508
    @sumithrasumi5508 6 หลายเดือนก่อน +4

    ❤വളരെ നല്ല വീഡിയോ.. ഗുഡ് വോയിസ്‌ 😊. ഓവർ എക്സ്പ്രഷൻ ഇല്ലാതെ കാര്യം മാത്രം പറഞ്ഞു..❤❤സന്തോഷം.. മാമിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @manoharim3650
    @manoharim3650 6 หลายเดือนก่อน +5

    ❤❤❤ നല്ലൊരു ക്ലാസ് ആയിരുന്നു. കുറെ കാര്യങ്ങൽ മനസ്സിലാക്കാൻ കഴിഞു thankyou ❤❤❤

  • @varghesethomasm919
    @varghesethomasm919 6 หลายเดือนก่อน +15

    Dr. Divya യുടെ ടോക്ക് കേൾക്കുന്നതിനു മുൻപ് വരെ ഞാൻ വളരെ മാനസിക സമ്മർദ്ധത്തിൽ ആയിരുന്നു. ഇപ്പോൾ ഒരു ഊർജം ലഭിച്ചതുപോലെ തോന്നുന്നു. യോഗ നമ്മുടെ ലൈഫിന്റെ ഒരു പാർട്ട്‌ ആക്കി മാറ്റുന്നത് നല്ലതാണ്. Breathing exercise ഒക്കെ helpful ആണ്. ഞാൻ martial ആർട്സും പഠിക്കുന്നുണ്ട്. ഇതൊക്കെ എന്റെ പഴയ lifeil നിന്ന് ഒരുപാട് മാറി confidence തരുന്നു. നെഗറ്റീവ് thoughts divert ചെയ്യണ്ടത് വളരെ അത്യാവശ്യമാണ്. Hate thoughts ഒക്കെ മാറ്റി ജീവിതത്തെ സ്നേഹം കൊണ്ട് നിറയ്ക്കുക. Fill love and spread love. Divya you are amazing. Gratitude from the bottom of my heart. God bless you.

  • @sreejaajayakumar8369
    @sreejaajayakumar8369 6 หลายเดือนก่อน +14

    ദിവ്യ പറഞ്ഞത് വളരെ വലിയ സത്യമാണ് ഞാനും പതിവായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് വളരെ നന്ദി ❤❤❤0

  • @user-nx8pm9it9h
    @user-nx8pm9it9h 6 หลายเดือนก่อน +2

    ഞാൻ 40 ലൂട കടന്ന് പോകുന്നു മേഡം പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടുന്നു. കുറച്ച് കഴിയുമ്പോൾ ശരിയാകുമായിരിക്കും ഇപ്പോ ഒരു വല്ലാത്ത ടെൻഷൻ ആണ് അത് മാറ്റാൻ ഉള്ള വഴി പറഞ്ഞു തരുമോ

  • @darkvenom1153
    @darkvenom1153 6 หลายเดือนก่อน +8

    വളരെ വളരെ ശെരിയാണ്. ഈ പറഞ്ഞതെല്ലാം.

  • @nehanazmin1043
    @nehanazmin1043 6 หลายเดือนก่อน +8

    Very useful information.. thanks doctor ❤

  • @soumyakabil4322
    @soumyakabil4322 6 หลายเดือนก่อน +3

    Dr. വളരെ ഉപകാരപ്രദമായ വീഡിയോ.... ❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Thank u ❤

  • @indhu9878
    @indhu9878 6 หลายเดือนก่อน +3

    Thanks fr information. Divya earlier i told you about menopuse nd its consequences.. Expect you will do it soon Thank you. Love you

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Will do soon

  • @user-ot6jc2vm9g
    @user-ot6jc2vm9g 5 หลายเดือนก่อน +1

    Dr.your talk about the subjects is super but it will be comprehensive if you explain it slowly, especially the technical words.

  • @moonrx2452
    @moonrx2452 6 หลายเดือนก่อน +1

    സത്യം എന്റെ മേടം very good informeshen ഇപ്പൊ ഞാൻ നിങ്ങൾ. ഇതൊക്കെ ഞാൻ ചെയ്തു കൊണ്ടിരുന്നു 🥰🥰🥰

  • @sahidaanoop3591
    @sahidaanoop3591 6 หลายเดือนก่อน +4

    Good message Thankyou doctor ❤

  • @liyashomelykitchen1450
    @liyashomelykitchen1450 6 หลายเดือนก่อน +2

    Mam very useful talk ayirunnu 👍

  • @zedinvlogs1595
    @zedinvlogs1595 6 หลายเดือนก่อน +8

    ഡോക്ടർ പറഞ്ഞത്‌ പോലെ ഞാൻ ടീനേജ് തുടങ്ങി ഇപ്പോൾ thank you ഡോക്ടർ

  • @jaybeesstarskalady6753
    @jaybeesstarskalady6753 6 หลายเดือนก่อน +3

    42 ആയ ഞാൻ ഇപ്പോഴാണ് ജീവിതം ആസ്വദിക്കുന്നത്.

  • @jitheshsathyan6024
    @jitheshsathyan6024 7 หลายเดือนก่อน +9

    ദിവ്യ✋✋
    ഞാൻ ഇന്ന് ലൈവിൽ ഉണ്ടാകും
    ജിതേഷ്സത്യൻ

  • @user-zv5kx6rq9c
    @user-zv5kx6rq9c 6 หลายเดือนก่อน +6

    Thank you Dr.It was really very informative.

  • @nfam
    @nfam 6 หลายเดือนก่อน +3

    First of all kerala thile pension time and government recruitment age limits ellaam change cheyyanam ...eppo 40 s people kooduthalum young aanu ...pandathe poleyyalla....

  • @mevlogs12339
    @mevlogs12339 6 หลายเดือนก่อน +11

    നിങ്ങളുടെ വിഡിയോ മിക്കതും ഞാൻ കാണാറുണ്ട്, ഇന്നത്തെ വിഡിയോ ക്ക് ലൈകും കമന്റും കൊടുക്കത്തിക്കാൻ കഴിഞ്ഞില്ല, super vidio Divya 👍👍

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      👍❤🙏

  • @__harshu___shorts__
    @__harshu___shorts__ 6 หลายเดือนก่อน +5

    ഇതെല്ലാം മക്കൾക്കും ഭർത്താക്കൻമാർക്കും മനസ്സിലാവുന്നത് പോലെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ...... നമ്മുടെ ഈ ബുദ്ധിമുട്ട് അവർക്ക് മനസ്സിലായാൽ പകുതി ആവും നമ്മുടെ വിഷമം

    • @remyannamma8042
      @remyannamma8042 6 หลายเดือนก่อน +1

      Correct njanum ആഗ്രഹിക്കുന്നു husband ഒന്നു manassilakunnillalloo 😢

  • @diyakv2103
    @diyakv2103 6 หลายเดือนก่อน +2

    ഒരുപാട് ഉപകാര പ്രതമായ വീഡിയോ Thanks ഡോക്ടർ 👍

  • @shinumk2226
    @shinumk2226 6 หลายเดือนก่อน +1

    Very use ful vedio. Thanks doctor ❤️

  • @salmakp1446
    @salmakp1446 6 หลายเดือนก่อน +2

    Good information. Thank u Dr.

  • @adri-and-anvi
    @adri-and-anvi 6 หลายเดือนก่อน +6

    ഗുഡ് vedeo🥰.... Age 39 എനിക്ക് ഈ ചിന്തകൾ start ചെയ്തിട്ടുണ്ട്.... അപ്പോഴാണ് ഈ vedeo കണ്ടത്.... 🥰🥰

  • @user-uw5ll4id4m
    @user-uw5ll4id4m 6 หลายเดือนก่อน +8

    ഡോക്ടർ ഒരുപാട് ഒരുപാട് Thanks 🙏ഞാൻ ഇപ്പോൾ 40വയസ്സിലൂടെ കടന്നു പോകുന്നു.. ഡോക്ടർ പറഞ്ഞതൊക്കെ മനസ്സിൽ തോന്നാറുണ്ട്.....

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      🙏🙏

  • @user-ry9uo4wm3l
    @user-ry9uo4wm3l 6 หลายเดือนก่อน +1

    Thank u dr.divya for giving this useful message

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      My pleasure 😊

  • @preethydileep7615
    @preethydileep7615 6 หลายเดือนก่อน +1

    നല്ല അറിവുകൾ പങ്കുവച്ച ഡോക്ടർക് thanks

  • @mininr639
    @mininr639 5 หลายเดือนก่อน +1

    എനിക്ക് വയസ് 51പക്ഷെ മനസിനും ചിന്തക്കും 27കൂടാൻ ഞാൻ സമ്മതിക്കില്ല ❤️❤️❤️❤️

  • @sheebac3630
    @sheebac3630 4 หลายเดือนก่อน +5

    മാഡം എനിക്കു ഒരുപാട് ഇഷ്ടം ആയി എനിക്ക് 40 വയസ്സ് ആയി ഇപ്പോഴും വിവാഹം കഴിഞ്ഞിട്ട് ഇല്ല ഞാൻ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട് അയാളെ തന്നെ മതി..... ഇപ്പോഴും കാത്തിരിക്കുന്നു 😍😍 ഞാൻ ഹാപ്പി ആണ്

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കട്ടെ 👍

    • @rosilythomas5875
      @rosilythomas5875 2 หลายเดือนก่อน

      Pk8😊ip0i😊😊😊😊k😊😊​@@DrDivyaNair

    • @sakkeenabeevi3334
      @sakkeenabeevi3334 2 หลายเดือนก่อน

      എനിക്ക് 36ആയി ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു

  • @RakeshCr-cc143
    @RakeshCr-cc143 6 หลายเดือนก่อน +3

    വളരെ ഭംഗിയായ അവതരണം... ❤
    Ma'am ന്റെ എല്ലാ വിഡിയോയിലും ആ ഭംഗി ഉണ്ട് 🙂👌..!

  • @haseenafarhan4998
    @haseenafarhan4998 6 หลายเดือนก่อน +1

    Very inspiring vdio.. Thank U so much ❤️❤️❤️

  • @shameejajafar2018
    @shameejajafar2018 6 หลายเดือนก่อน +2

    Enik 45ayappol kurach cherupam avanam thonitund നല്ല dressing cheynam shopping trip interest kuduthal thoni karnam kuttikal വളർത്തി yappol enne tanne marano ശ്രദ്ധിച്ചില്ല

  • @safeerashameer093
    @safeerashameer093 6 หลายเดือนก่อน +5

    Oziva colagen powder use cheyyamo Dr oru reply tharane

  • @splaila5997
    @splaila5997 6 หลายเดือนก่อน +1

    Thank you Dr. Mam
    Good informative message for all human beings.😊😊

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Thanks for liking

  • @avyukthanup6055
    @avyukthanup6055 6 หลายเดือนก่อน +1

    Thank u Dr. Very useful video🙏

  • @sherrysaiju2853
    @sherrysaiju2853 4 หลายเดือนก่อน +1

    Dr so much informative

  • @shareenabeegamibrahim5306
    @shareenabeegamibrahim5306 6 หลายเดือนก่อน +3

    പയർ വർഗ്ഗങ്ങൾ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകുന്നതെങ്ങിനെ തടയാം,

  • @darkvenom1153
    @darkvenom1153 6 หลายเดือนก่อน +2

    വെറും ചിന്ത യാണ് ഇപ്പോൾ അങ്ങനെ ഉണ്ടാവോ ഇങ്ങനെ സംഭവിക്കോ... എന്നോകെ.
    ജീവിതത്തെ കുറിച്ച് ഒരു പേടി..കഴിഞ്ഞു പോയ സംഭവങ്ങൾ ഓർത്തു ടെൻഷൻ. ഇതൊക്കെ തെന്നെ. പറഞ്ഞതൊക്കെ വളരെ വളരെ ശെരിയാണ്‌

    • @user-np6lx7ki2o
      @user-np6lx7ki2o 6 หลายเดือนก่อน

      എന്റെ അവസ്ഥയും ഇതാണ്. എന്തോ ഒരു ഭയം.

  • @Cynner.
    @Cynner. 7 วันที่ผ่านมา

    Mam, എനിക്ക് രാത്രിയാണ് ബുദ്ധിമുട്ട്. ഉറക്കം തീരെയില്ല. ശരീരം ചൂടാവുന്നു. അമിത ക്ഷീണവും അനുഭവപ്പെടുന്നു. നല്ല ഡിപ്രെഷൻ ഉണ്ട്

  • @girijachingu8722
    @girijachingu8722 หลายเดือนก่อน

    Good information thank u Dr.

  • @bestfood270
    @bestfood270 5 หลายเดือนก่อน +1

    Thank you for your valuable information mam❤

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน

      My pleasure 😊

  • @DivyaPv-dy3uj
    @DivyaPv-dy3uj 6 หลายเดือนก่อน +3

    Super video .Thank you Dr.

  • @sudeeppm3434
    @sudeeppm3434 6 หลายเดือนก่อน +1

    Thanks a lot Divya 🙏

  • @jewels8561
    @jewels8561 6 หลายเดือนก่อน +1

    Simple but great talk.. Congratulations........

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Thank you! 😃

  • @smithachandran8772
    @smithachandran8772 5 หลายเดือนก่อน

    50 വയസ്സായി. ഹൈപ്പോ തൈറോയ്ഡ് patient ആണ്. Protein allergy ആണ്. ഒരു ഫുഡും കഴിക്കാൻ വയ്യ. പയർ, കടല, പാൽ, മുട്ട ഒന്നും കഴിക്കാൻ പറ്റുന്നില്ല. ശ്വാസം മുട്ടൽ ഇടയ്ക്കിടക്ക് വരുന്നു. ECG ചെയ്തു. നോർമലാണ്. ബ്ലീഡിംഗ് കുറെ ദിവസം നിൽക്കുന്നുണ്ട്. ഭയങ്കര ടെൻഷൻ ആണ്.

  • @minnusworld9998
    @minnusworld9998 6 หลายเดือนก่อน +41

    44 വയസ ആയപ്പോഴാണ് എനിക്ക വീണ്ടും പഠിക്കണം എന്ന് ത്തോന്നിയത് കാരണം മങ്ങൾ വലുതായപ്പോൾ ഒറ്റപെടൽ ഫീൽ ചെയ്യാൻ തുടങ്ങ ഇപ്പോൾ ഞാൻ ഒരു കാൺസിലറാണ -

    • @user-nm2ff1ql7q
      @user-nm2ff1ql7q 6 หลายเดือนก่อน +2

      പഠിക്കു 😊

    • @successgirl1759
      @successgirl1759 6 หลายเดือนก่อน +2

      എങ്ങനെ പഠിച്ചു. പറഞ്ഞു തരൂ

    • @NooraShaji
      @NooraShaji 6 หลายเดือนก่อน +2

      10 th pass ayirunno? Entha padichath? Onn parayamo.
      Orupad aalkark inspiration and help aavumallo

    • @Songvilla444
      @Songvilla444 6 หลายเดือนก่อน +5

      ​​@@NooraShajiഏതു പ്രായക്കാർക്കും ഏത് ക്ലാസ്സ്‌ മുതൽ വേണമെങ്കിലും ഗവണ്മെന്റ് തുല്യത കോഴ്സ് പഠിക്കാം 5th.. 6th... 7th.. 10th കഴിഞ്ഞാൽ ... Pinne ഡിഗ്രി ചെയ്യാം

    • @KuMuhammedHaji
      @KuMuhammedHaji 6 หลายเดือนก่อน +1

      👍

  • @nasee343
    @nasee343 6 หลายเดือนก่อน +1

    ഈ information വളരെ usefull ആയി

  • @renjinisuraj3500
    @renjinisuraj3500 6 หลายเดือนก่อน +1

    Very informative 👏🏻😍

  • @remadevi6884
    @remadevi6884 6 หลายเดือนก่อน +1

    Good information Thanku Dr

  • @gincybinu8869
    @gincybinu8869 3 หลายเดือนก่อน +1

    Thankyou Dr nice Advice

    • @DrDivyaNair
      @DrDivyaNair  3 หลายเดือนก่อน

      Keep watching

  • @junaradhika9408
    @junaradhika9408 3 หลายเดือนก่อน

    Very informative thank you

  • @delwinshaji3762
    @delwinshaji3762 6 หลายเดือนก่อน +1

    വളരെ നല്ല ഒരു information ഒത്തിരി നന്ദി doctor

  • @donajoseph9891
    @donajoseph9891 6 หลายเดือนก่อน +1

    Thank u mam.. Very useful video❤❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Welcome 😊

  • @SheebaGopan
    @SheebaGopan 17 วันที่ผ่านมา +1

    Good information

  • @1986nimmy
    @1986nimmy 6 หลายเดือนก่อน +1

    Well explained dear.

  • @user-eb6ov3yx1j
    @user-eb6ov3yx1j 6 หลายเดือนก่อน +2

    Very useful

  • @devanandappus5650
    @devanandappus5650 7 หลายเดือนก่อน +1

    Thanks dr good information

  • @nadheeranadheera406
    @nadheeranadheera406 4 หลายเดือนก่อน +1

    Good message nice Dr

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      Thank you very much

  • @shahnaa_729
    @shahnaa_729 6 หลายเดือนก่อน +1

    Thanks Dr. Very useful ❤❤❤❤❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Welcome 😊

  • @mariancreations8111
    @mariancreations8111 6 หลายเดือนก่อน +1

    Dr nte vedios valare helpful anu. Love you dr😍🥰💞

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน +1

      ❤❤

  • @User3456⁷8
    @User3456⁷8 6 หลายเดือนก่อน +1

    Thank you for sharing this mam❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      My pleasure 😊

  • @aadhi7903
    @aadhi7903 6 หลายเดือนก่อน +1

    Thanku dear....❤

  • @aminabeevi7500
    @aminabeevi7500 6 หลายเดือนก่อน +1

    Very useful video....dear ...able to connect

  • @ayishat660
    @ayishat660 6 หลายเดือนก่อน +2

    Thank you❤❤

  • @user-ei8yb6wu4w
    @user-ei8yb6wu4w 6 หลายเดือนก่อน +2

    Ok,❤

  • @jennie4700
    @jennie4700 6 หลายเดือนก่อน +1

    Useful information

  • @user-cl1yx1fl2y
    @user-cl1yx1fl2y 6 หลายเดือนก่อน +1

    Thanks doctor

  • @jayasreem5109
    @jayasreem5109 6 หลายเดือนก่อน +1

    Good information doctor

  • @ayyappantenaattukari2619
    @ayyappantenaattukari2619 7 หลายเดือนก่อน +1

    Good information ✨

  • @preejapradeep9914
    @preejapradeep9914 6 หลายเดือนก่อน +1

    Thank you doctor for useful information doctor ippo serial onnum act cheyyunnille madathinte actingum ishtama

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      ക്ലിനിക്കിൽ busy ആണ് അതുകൊണ്ട് സീരിയൽ ഒന്നും ചെയ്യാൻ കഴിയില്ല

  • @gireeshkumar8690
    @gireeshkumar8690 6 หลายเดือนก่อน +1

    Thank you❤

  • @user-ev1ry5jj1l
    @user-ev1ry5jj1l 3 หลายเดือนก่อน +1

    Thanks

  • @boneythomas8679
    @boneythomas8679 7 หลายเดือนก่อน +1

    Divya Mom adipoli ❤❤!!

  • @AmbraZzz312
    @AmbraZzz312 7 หลายเดือนก่อน +1

    Dr നിങ്ങൾ kasturba മെഡിക്കൽ കോളേജ് മണിപാൽ ഹോസ്പിറ്റലിൽ wrk ചെയ്തിനോ കണ്ട പോലെ ഉണ്ട് 😊

  • @SandhyaJayakrishnan-im3hm
    @SandhyaJayakrishnan-im3hm 6 หลายเดือนก่อน +1

    Super vdo ❤❤

  • @Onlyforus3281
    @Onlyforus3281 6 หลายเดือนก่อน +1

    Thank you doctor 🙏🙏🙏

  • @muzicaa4225
    @muzicaa4225 6 หลายเดือนก่อน +1

    Thank you ❤

  • @Annjonz
    @Annjonz 6 หลายเดือนก่อน +2

    Very good n useful information 👍

  • @jeniljl5747
    @jeniljl5747 6 หลายเดือนก่อน +1

    Thankyou doctor

  • @aneesanazar3541
    @aneesanazar3541 6 หลายเดือนก่อน +2

    Enikku dr de.clinicl varanamennund .ente molkku hair fall nannayittund .appointment edukkano atho nerittu vannal mathiyo clinic time onnu parayumo sunday off alle

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Contact clinic for details. 8593056222

  • @banumt9191
    @banumt9191 6 หลายเดือนก่อน +1

    Yenik 30age suger vannu yenik mathram alla orupad perk ithe agel suger pressure okke und 40 nte munne tanne 40 ayya avastha 😢yeth cheyyum

  • @sajitha789
    @sajitha789 6 หลายเดือนก่อน +1

    Useful video❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Thanks 😊

  • @AakkuAkku
    @AakkuAkku 6 หลายเดือนก่อน +1

    Thank you mam

  • @user-cj7pb8ro8v
    @user-cj7pb8ro8v 6 หลายเดือนก่อน +1

    Tnks

  • @user-pn9je1vc6k
    @user-pn9je1vc6k 6 หลายเดือนก่อน +2

    Thanks DR ❤❤❤❤DR❤❤❤❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Always welcome

  • @faseelapadeekuth5300
    @faseelapadeekuth5300 6 หลายเดือนก่อน +2

    Thank you so much Dr❤

  • @rosesony6712
    @rosesony6712 6 หลายเดือนก่อน +2

    Nice❤😍

  • @Sreeraj8068
    @Sreeraj8068 6 หลายเดือนก่อน +1

    Thanks Mamm

  • @radhanandhu4521
    @radhanandhu4521 6 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു dr😍

  • @mohammedansil9704
    @mohammedansil9704 6 หลายเดือนก่อน +3

    Maam anikku 40 kazhinju payar ,kadala raagi allam koodi podichakkiyanu njan upayogikkaru ,puttu dosa evayokke indakkum engane indakki kazhichal mathiyo

    • @mohammedansil9704
      @mohammedansil9704 6 หลายเดือนก่อน

      Reply ellallo maadam

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      വീഡിയോ ഇട്ടിട്ടുണ്ട്

  • @manjuanish9662
    @manjuanish9662 5 หลายเดือนก่อน +1

    പൈൽസ് ഉള്ളവർക്ക് മുട്ട കഴിക്കാൻ പറ്റുമോ

  • @prass_dmp34
    @prass_dmp34 6 หลายเดือนก่อน +2

    Madam enik 42 years und...ente muscles okke weak aayi varunnu..backpain ullathu kond koodthal heavy work cheyyanum pattula...ake 48 kg ullu..weight but Thyroid um high cholesterol um undu...😢😢 Shareeram aanengil melinju melinju varuaa...Kure drs ne kanichu... vitamin gulika tharum ennallathe onninum oru maattavum illa

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      നേരിട്ട് വരൂ

    • @prass_dmp34
      @prass_dmp34 6 หลายเดือนก่อน

      @@DrDivyaNair offcourse

  • @user-yt1vq7xr8z
    @user-yt1vq7xr8z 3 หลายเดือนก่อน

    Excellent mam

  • @saheerabanu3562
    @saheerabanu3562 6 หลายเดือนก่อน +1

    നല്ലൊരു സമാധാനവും സന്തോഷവും കിട്ടുന്നു❤ ഡോക്ടറുടെ ഉപദേശം കേൾക്കുമ്പോൾ ❤❤❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      🙏🙏