സാമ്പത്തിക ഒറ്റമൂലി, ശിവ ഭഗവാന് ഇങ്ങനെ ചെയ്ത് നോക്കൂ, അനുഗ്രഹം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #lordsiva #Hindutradition

ความคิดเห็น • 203

  • @SujathaVenugopal-l4f
    @SujathaVenugopal-l4f หลายเดือนก่อน +1

    നമസ്തേ തിരുമേനി. ഞാനിന്ന് 5 30നാണ് ഈ വീഡിയോ കണ്ടതും കേട്ടതും. എന്റെ തൊട്ടടുത്തുതന്നെ മഹാദേവ ക്ഷേത്രം ഉണ്ട്. ഇന്ന് പ്രദോഷം കൂടിയാണ്.ഭഗവാൻ എന്നെ കാണിച്ചുതന്നതാണ് തിരുമേനി.തീർച്ചയായിട്ടും ഇന്ന് ഞാൻ ഇത് ചെയ്യും.തിരുമേനി പറയുന്നതെല്ലാം ഞാൻ കൃത്യമായിട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പത്തന്നെ ഞാനൊരു നാണയത്ത് തുളസി കതിരിൽ ഇട്ടു വെക്കും. നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നത് തിരുമേനിക്ക് ഒരായിരം നന്ദി.തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ.നന്ദി🙏🙏🙏

  • @bindumanoj2735
    @bindumanoj2735 9 หลายเดือนก่อน +17

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഞാൻ ഇത് ചെയ്യും തിരുമേനി. ഇത്ര നല്ല അറിവുകൾ പറഞ്ഞു തരാൻ തിരുമേനി ഉണ്ടല്ലോ. Athu എന്നെ പോലെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് എത്ര നല്ല സന്ദേശം ആണ്. എത്ര പേർക്ക് ഈ അറിവുകൾ നമ്മുക്കും പകരാൻ പറ്റും. എത്രപേർ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. അവരുടെയും ബുദ്ധിമുട്ടുകൾ ഈ അറിവിൽ കൂടി നമ്മുക്കും മാറ്റാൻ പറ്റിയാൽ ഇതിൽ പരം പുണ്യം വേറെന്തുണ്ട്‌. തിരുമേനി അങ്ങേക്കും നൂറു പുണ്യം കിട്ടും.🙏🏻🙏🏻 🙏🏻🙏🏻🙏🏻എത്രയോ പേരുടെ പ്രാർഥന അങ്ങയുടെ കൂടെ ഉണ്ടാവും. താങ്ക്യൂ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน +4

      ഭഗവാൻ അങ്ങയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🌺

  • @ushanair8392
    @ushanair8392 9 หลายเดือนก่อน +3

    വളരെ നന്ദി തിരുമേനി 🙏
    വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ഒരു വഴി ഭഗവാൻ തുറന്ന് തരും തീർച്ചയായും ചെയ്യാം 🙏🙏

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @abhinachu4448
    @abhinachu4448 8 หลายเดือนก่อน

    ചെയ്തു നോക്കണം തിരുമേനി 🙏എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവണം തിരുമേനി പ്രാർത്ഥിക്കണം 🙏🙏

  • @RenukaSabu
    @RenukaSabu 9 หลายเดือนก่อน +1

    നമസ്കാരം തിരുമേനി രേണുക കാർത്തിക ഞങ്ങളുടെ കുടുമ്പത്തിന് വേണ്ടി അങ്ങ് ഇനിയും പ്രാർത്ഥിക്കണം നന്ദി❤️❤️

  • @Bindu-P123
    @Bindu-P123 9 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും വീടുപണി എത്രയും വേഗം തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏ബിന്ദു.. തിരുവോണം
    സന്തോഷ്‌.. പൂരം
    ആര്യ.. മകം
    അഭിഷേക്.. ഉത്രട്ടാതി

  • @bindumanoj2735
    @bindumanoj2735 9 หลายเดือนก่อน +1

    തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻ഞാനും, എന്റെ മോളും, എന്റെ സഹോദരിക്കു തുല്യമായ കൂട്ടുകാരിയും ഒന്നിച്ചിരുന്ന് തിരുമേനി പറഞ്ഞതു പോലെ മഹാദേവനും കുടുംബവും ഒന്നിച്ചുള്ള ഫോട്ടോ വെച്ച് നെയ്യ് വിളക്ക് കൊളുത്തി ഓം നമഃ ശിവായ 108 പ്രാവശ്യം ചൊല്ലി 1രൂപ തുട്ട് കൈയിൽ പിടിച്ച്. പിന്നീട് ആ തുട്ടിൽ ഇരു വശവും ഭസ്മം 6+6=12 പ്രാവശ്യം തൊടിവിച്ചു,ഓം നമോ ഭഗവതേ രുദ്രായെ നമഃ എന്ന് ചൊല്ലിക്കൊണ്ട്.)പിന്നീട് വിളക്കിനെ ഉഴിഞ്ഞു ഞങ്ങളെയും ഉഴിഞ്ഞു ഒരു പേപ്പറിൽ പൊതിഞ്ഞു 3perum അവരവരുടെ പേഴ്‌സിലും വെച്ചു. താങ്ക്യൂ thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopaliyer6706
    @gopaliyer6706 2 ชั่วโมงที่ผ่านมา

    tyu somuch dear God bless you dear Rompa Rompa Nandri 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AmbikaAmbika-x8t
    @AmbikaAmbika-x8t 9 หลายเดือนก่อน

    നമസ്കാരം തിരുമേനി. Ethu ഞാൻ ചെയ്തു നോക്കും. എന്റെ പണയത്തിൽ ഇരിക്കുന്ന ഗോൾഡ് വേഗം തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @creativestudio2537
    @creativestudio2537 8 หลายเดือนก่อน

    ഓം നമഃ ശിവായ pramod ചോതി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @sojajose9886
    @sojajose9886 9 หลายเดือนก่อน +1

    ജീവിതം തകർന്ന് കിടക്കുന്നു എല്ലാം അർത്ഥത്തിലും 🥹🙏🙏🙏

  • @sunithasachu3017
    @sunithasachu3017 9 หลายเดือนก่อน +1

    തീർച്ചയായും ഇതു ചെയ്യും തിരുമേനി കടം കാരണംദുഃഖത്തിൽ ആണ്

  • @sojajose9886
    @sojajose9886 9 หลายเดือนก่อน

    എൻ്റെ ഭഗവാനെ മഹാദേവ രക്ഷിക്കണേ 🙏🕉️🙏🕉️🙏🕉️🙏🕉️🥹

  • @somathomas6488
    @somathomas6488 9 หลายเดือนก่อน +1

    തീർച്ചയായും ചെയ്യും.. 🙏🏾🙏🏾🙏🏾ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      🙏ഓം നമഃ ശിവായ 🌺

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🌺

  • @anjalianjana8596
    @anjalianjana8596 9 หลายเดือนก่อน

    സൗമ്യ പൂയം, മനീഷ് അവിട്ടം നവ ദമ്പതികൾ ആണ് നല്ല കടുംബ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @lifeisabooksowriteit9191
    @lifeisabooksowriteit9191 9 หลายเดือนก่อน

    നമസ്കാരം തിരുമേനി ധന്യ പുണർതം ജൂൺ രണ്ടിന് വിവാഹമാണ് saambathikabudhimuttu മാറി വിവാഹം നല്ലരീതിയിൽ നടക്കാൻ prarthikkane 🙏🙏🙏

  • @sreevalsam1043
    @sreevalsam1043 9 หลายเดือนก่อน +1

    Ravila Eee karammam chayyamo tirumeny❤

  • @RanjithManoharan-z6g
    @RanjithManoharan-z6g 5 หลายเดือนก่อน

    Namskaram thirumeni 🙏🙏🙏🙏 jan cheym thirumeni e saneesam thanathinu orayiram nannni 🔱🔱🔱🔱🌹🌹🌹🌹🙏🙏🙏🙏

  • @studytablestudywell9200
    @studytablestudywell9200 9 หลายเดือนก่อน +1

    Theerchayayum cheyyum sampathikavishamamtheeranum kudumbhasamadanathinumprarthanayilullpeduthanne Ambujhakshi Thiruvonnam🙏🙏🙏🙏🙏

  • @SobhanaKumariP
    @SobhanaKumariP 2 หลายเดือนก่อน

    Thirumeni prarthikane. Sarath karthika, athira thiruvathira, deepu uthradam , pooja magam, sathyan poororuttathi

  • @appusourav8623
    @appusourav8623 9 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി
    ബിന്ദു - അവിട്ടം (വിദേശത്തേക്കുള്ള (യൂറോപ്പ്)ജോലിയുടെ പോസസിംഗിൽ ആണ്, തടസങ്ങളില്ലാതെ ശരിയാകാൻ പ്രത്യേകം പ്രാർഥിക്കണേ)
    സുധീഷ് - മകൈരം
    വീട് പണി നടന്നുകൊണ്ടിരിക്കുന്നു, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാടുണ്ട്, പ്രാർത്ഥിക്കണേ തിരുമേനി

  • @prasadmm6394
    @prasadmm6394 9 หลายเดือนก่อน

    പ്രസാദ് - അശ്വതി
    ശാന്തിനി - അനിഴം
    ദേവനന്ദ-മൂലം
    പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏🙏🙏🙏

  • @Gamerskull8
    @Gamerskull8 9 หลายเดือนก่อน

    രാജു മൂലം വസന്ത പുണർതം രാഗി ഉത്രാടം രാകേഷ് വിശാഖം അനഘ മൂലം അലൻ മൂലം ആരാധ്യ അനിഴം ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനിയെ 🌹🌹🙏🙏🙏🙏

  • @Karthika-v1c
    @Karthika-v1c 9 หลายเดือนก่อน

    Murali - Thiruvonam
    Kadaghal theeraan prarthikkane thirumeni 🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan3440 9 หลายเดือนก่อน

    അനന്തകൃഷ്ണൻ അവിട്ടം, സുലഭ അത്തം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം 🙏

  • @Karthika-v1c
    @Karthika-v1c 9 หลายเดือนก่อน

    Murali - thiruvonam
    Kadaghal theeraan prarthikkane thirumeni 🙏🙏🙏

  • @BindhuAntony-o4n
    @BindhuAntony-o4n 9 หลายเดือนก่อน

    നമ്മുടെ കടം തീരാനും വേറെ ഒരു വീട്ടിലോട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണം

  • @Anilkumar-he3kf
    @Anilkumar-he3kf 9 หลายเดือนก่อน +1

    ഓം നമഃ ശിവായ ❤️🙏
    ഓം നമോ ഭഗവതേ രുദ്രായേ ❤️🙏

  • @VNKUTTY
    @VNKUTTY 9 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @Karthika-v1c
    @Karthika-v1c 9 หลายเดือนก่อน

    Radha - chithira
    Kadaghal theeraan prarthikkane thirumeni 🙏🙏🙏

  • @Karthika-v1c
    @Karthika-v1c 9 หลายเดือนก่อน

    Rugmani,- vishaagham
    Kadaghal theeraan prarthikkane thirumeni 🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 2 หลายเดือนก่อน

    ❤ഓം നമഃ ശിവായ ❤🕉️🙏🕉️

  • @vairavanm2491
    @vairavanm2491 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ഇന്നത്തെ പ്രദോഷത്തിന് ഞാൻ ഈ കാര്യം ചെയ്തു. അടുത്ത പ്രദോഷത്തിനും ഇത് പോലെ ചെയ്യണോ, വേറെ നാണയം ആണോ ഉപയോഗിക്കേണ്ടത്

  • @VineethaJithesh-y4o
    @VineethaJithesh-y4o 9 หลายเดือนก่อน

    Morning cheyyamo. Brahmamuhoorthathil

  • @sudharmanivenugopal2985
    @sudharmanivenugopal2985 7 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏼

  • @shyamanair2840
    @shyamanair2840 8 หลายเดือนก่อน

    Ñamaskarm. Thirumani
    Om. Namashivaya. 🙏🙏🙏

  • @smithaks3333
    @smithaks3333 9 หลายเดือนก่อน

    Smitha pooyam prarthikkane thirumeni Sambathika prashnangal Maran prarthikkane thirumeni

  • @AshaKumar-cr7mm
    @AshaKumar-cr7mm 9 หลายเดือนก่อน

    Namskaram thirumeni 🙏 Ankit Kumar nayar makairam please thirumeni pradhikenna

  • @ShanayaKaur-x8u
    @ShanayaKaur-x8u 9 หลายเดือนก่อน +1

    Namaskaram Thirumeni, Should we do the above pooja in the evening, what time please let me know. I am also having debts and uneasiness at home. Thanking you

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      yes evening ഒന്ല്യ്... 06:45 to 07:45 is advicable time

    • @ShanayaKaur-x8u
      @ShanayaKaur-x8u 9 หลายเดือนก่อน

      Thank you

  • @AshaJayakumar-z7v
    @AshaJayakumar-z7v 9 หลายเดือนก่อน +1

    Namaskaram thirumeni🙏🙏🙏

  • @LekhaRajesh-v8z
    @LekhaRajesh-v8z 4 หลายเดือนก่อน

    Omnamasivaya thirumeni parayunnathu ellam cheyyunnudu ennitum kadam mathrame ullu lekha atham

  • @sainabakk630
    @sainabakk630 9 หลายเดือนก่อน +1

    ഓം നമ ശിവായ ഹരഹര മഹാദേവായ നമഹ ശംഭോ മഹാദേവായ നമഹ ഓം ശിവശക്തിയെ നമഹശിവപാർവതിയെ നമഹ ഓംനമശിവായ

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഓം നമഃ ശിവായ 🙏🌸

  • @yesodatv
    @yesodatv 8 หลายเดือนก่อน

    Namaskaram thirumeni

  • @ggrinfotainmentchannel
    @ggrinfotainmentchannel 9 หลายเดือนก่อน +1

    Ohm Nnamah Shivaaya🙏

  • @sulochanadevi9041
    @sulochanadevi9041 9 หลายเดือนก่อน

    Thirumeni namaskaram ente monode oral eight laks rupees vangiyitte kodukkam ennu parayunnathe sllathe ithu vare thirichu koduthittilla athe ethrayum pettanne thiryke kittan prarthikkane thirumeni avan orupade kadathilum manaprayasathilumane

  • @sarithapadmakumar4709
    @sarithapadmakumar4709 9 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഓം നമഃ ശിവായ 🙏🌺

  • @jyothi558
    @jyothi558 9 หลายเดือนก่อน

    രാവിലെ ഇത് ചെയ്യാമോ

  • @AthiraAchu-jh9hg
    @AthiraAchu-jh9hg 9 หลายเดือนก่อน

    തിരുമേനി എന്റെ നക്ഷത്രം രോഹിണിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @pushparajan4496
    @pushparajan4496 9 หลายเดือนก่อน

    Rajeeshmakam sandeep poorurutathi prarthikane sir

  • @AishwaryaNair-t2o
    @AishwaryaNair-t2o 9 หลายเดือนก่อน +1

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @ajithanair6534
    @ajithanair6534 9 หลายเดือนก่อน +1

    നമസ്തേ തിരുമേനി

  • @Rekha-b1n
    @Rekha-b1n 9 หลายเดือนก่อน

    Valichuneettathe parayu thirumeni❤

  • @durgavijayan4553
    @durgavijayan4553 9 หลายเดือนก่อน +1

    🙏🏻🙏🏻നമസ്കാരം ഗുരു 🙏🏻

  • @vijayank7158
    @vijayank7158 9 หลายเดือนก่อน

    Namaskaramthirumeni
    Prarthikane
    Vijayan
    Kkarthika

  • @nikhildev5079
    @nikhildev5079 9 หลายเดือนก่อน +1

    പരീക്ഷിച്ചു പരീക്ഷിച്ചു ഇപ്പൊ ഞാൻ ഒരു പരീക്ഷണ വസ്‌തു ആയി എന്നെ പറ്റിച്ചവർ നല്ല സുഖം ആയി ജീവിക്കുന്നു ഞാൻ ഇവിടെ ഒരു പരീക്ഷണ വസ്തുആയി നിക്കുന്നു
    പ്രാർത്ഥന മാത്രം ഉള്ളു ഇപ്പൊ ആഗ്രഹം മനസ് എലാം മരിച്ചു

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഭഗവാൻ എല്ലാം കാണുന്നുണ്ട് 🙏

  • @sujishagireesh2355
    @sujishagireesh2355 9 หลายเดือนก่อน

    തിരുമേനി,ഇത് എല്ലാ തിങ്കളാഴ്ചയും ചെയ്യണോ

  • @Amminikutty-gt1yv
    @Amminikutty-gt1yv 8 หลายเดือนก่อน

    അജിത് പൂയം അനിൽ ആയില്യം അംബിക ഉത്രാടം ഉയർച്ച ഉണ്ടാകുവാൻ പ്രാർതിക്കണം t

  • @sumanair2460
    @sumanair2460 9 หลายเดือนก่อน

    Tirmeyni ida ravley cheyyamo

  • @lelithammavkvellavoor748
    @lelithammavkvellavoor748 9 หลายเดือนก่อน +1

    ഓം നമോ ഭഗവതേ രുദ്രായേ🙏🙏

  • @__vc__ta_lk_s
    @__vc__ta_lk_s 9 หลายเดือนก่อน

    Namaskaram thirumeni 🙏🙏
    Vaishna --bharani
    Nala neet exam anu rank list peru veran vendi prathikko 🙏🙏🥺

  • @bosev.m6372
    @bosev.m6372 9 หลายเดือนก่อน

    ഓം നമ:ശിവായ ദക്ഷിണാമൂർത്തിയെ നമഃ

  • @sabithat595
    @sabithat595 9 หลายเดือนก่อน

    തിരുമേനി എനിക്ക് വീട് ഇല്ല അതിനു വേണ്ടി പ്രാർത്ഥിക്കണം സബിത ചിത്തിര

  • @subeeshac6115
    @subeeshac6115 9 หลายเดือนก่อน

    Njanum sivabaghavane vilichu nadakunnu but _0. .. levali eppo avastha Om nama sivaya 🙏 kathone

  • @suliehapurushothaman6005
    @suliehapurushothaman6005 8 หลายเดือนก่อน

    Thirumeni oru varsham kond oru flat vilkan nokkunu nadakunnilla njan Karthika star - Sulekha eth onuu nadannukittan vendi thirumeni sharikkum onnu prardhikane thirumeni.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน

    ❤thanks lottttts thirumeni ❤kathukolnme ❤

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @jayalekshmis9110
    @jayalekshmis9110 9 หลายเดือนก่อน +1

    ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @LathaJayan-b6t
    @LathaJayan-b6t 9 หลายเดือนก่อน

    Mamaskaram thirumeni🙏🙏🙏🙏🙏

  • @SMOOTHGAMING-77
    @SMOOTHGAMING-77 9 หลายเดือนก่อน

    Parvathy chithira narsing exam full mark kittanprar thikkanathirumani
    Krishna jith avittom padikkanprarthikkanathirumani

  • @sheebavelappan1779
    @sheebavelappan1779 9 หลายเดือนก่อน

    രാവിലെ ചെയ്യാൻ പറ്റുമോ

  • @ushagnair1518
    @ushagnair1518 8 หลายเดือนก่อน

    Om Namashivaya usha thiruonam

  • @teenaanil5517
    @teenaanil5517 9 หลายเดือนก่อน

    Ithu ethra divasam purse il vakkanam.

  • @SREEDEVIP-k6l
    @SREEDEVIP-k6l 9 หลายเดือนก่อน

    തിരുമേനി പ്രർത്ഥിക്കണം വലിയ ഒരു സംഖ്യ കടമാണ് തിരുമേനി ഈ മാസം 30 തിയതി പലിശ സഹിതം കൊടുക്കണം പേടിയാകുന്നു തിരുമേനി പ്രർത്ഥിക്കണം ശിദേവിഅയില്ലാം സുനിൽകുമാർ തിരുവാതിര പ്രർത്ഥിക്കണം

  • @sreekumarinair2913
    @sreekumarinair2913 9 หลายเดือนก่อน

    Thirumeni Jaan BBSR EL aanu. Evida pasmam kiddaerilla. Chandan vachu pooja cheiyan pattumo. Please reply. 🙏

  • @sowmyapc2431
    @sowmyapc2431 9 หลายเดือนก่อน

    Innu sandhyak cheyyan patla. So innu morning cheyyunund ta

  • @geethakumaritc3754
    @geethakumaritc3754 9 หลายเดือนก่อน

    ഓം നമഃ ശിവായ ... അരുൺ പൂരാടം -. അഖിൽ മകയിരം.. ഗീത ഭരണി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @minibalan4927
    @minibalan4927 9 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏

  • @l.lawlet6299
    @l.lawlet6299 8 หลายเดือนก่อน

    Thank you

  • @unnikrishnan2709
    @unnikrishnan2709 9 หลายเดือนก่อน

    ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾

  • @AjithakumariAs
    @AjithakumariAs 9 หลายเดือนก่อน

    OM....Nama.....Sivaya......🙏🙏🙏🙏🙏

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 9 หลายเดือนก่อน

    rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram omnamashivaya

  • @l.lawlet6299
    @l.lawlet6299 8 หลายเดือนก่อน +1

    Om Nama shivaya

  • @radhavenu3683
    @radhavenu3683 9 หลายเดือนก่อน

    Radha..Thiruvathira..Vipin..Chithira
    VIVEK..ATHAM..SAMBSTHIKSM

  • @arjunt7977
    @arjunt7977 9 หลายเดือนก่อน +1

    ഈ കഥ യിൽ ഉള്ള കഥ 100%എന്റെ കഥ ആണ് 🙏🏿🙏🏿🙏🏿🙏🏿

  • @Udaya_prabha
    @Udaya_prabha 9 หลายเดือนก่อน

    ഓംനമശിവായ 🙏

  • @simi5361
    @simi5361 9 หลายเดือนก่อน

    Pooja muri illathavar enthu cheyyum

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      വിളക്ക് വെക്കുന്നിടത്ത് ചെയ്താൽ മതി

  • @varmama4547
    @varmama4547 9 หลายเดือนก่อน

    🙏🙏 ഓം നമ:ശ്ശിവായ🙏🙏🌹

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน +1

    ❤shivne kathukolnme ❤

  • @ManojKumarkManojKumark-w9s
    @ManojKumarkManojKumark-w9s 9 หลายเดือนก่อน

    നമശിവായ ❤❤❤

  • @beenasubhash6570
    @beenasubhash6570 9 หลายเดือนก่อน +1

    Vandana Thrivonam

  • @sowmyapc2431
    @sowmyapc2431 9 หลายเดือนก่อน

    Thank u🙏

  • @soniamurukadas
    @soniamurukadas 8 หลายเดือนก่อน

    Om namah shivaya 🙏🙏🙏🙏🙏

  • @anandur5473
    @anandur5473 9 หลายเดือนก่อน

    ഓം നമ:ശിവായ🙏🙏🙏

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഓം നമഃ ശിവായ 🕉🙏

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 6 หลายเดือนก่อน

    ❤❤❤ om nama shivaya

  • @creationofdhanya
    @creationofdhanya 9 หลายเดือนก่อน

    ഞാനും എന്റെ ഭർത്താവ് കൂടെ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി 3 വര്‍ഷം ആയി ഒരുപാട് പരിശ്രമിച്ചു ലക്ഷങ്ങള്‍ നഷ്ടമായി ഒരുവിധത്തില്‍ സാധിക്കുന്നില്ല. ഭർത്താവിന്റെ വീട്ടുകാർ ക്ക് ഭർത്താവ് എന്നെ ozhuvakkan വേണ്ടി പല ദുഷ് കര്‍മ്മങ്ങള്‍ ചെയ്യുന്നു. 😢. ഞങ്ങളുടെ ജീവിതം രക്ഷിക്കാന്‍ പറ്റുമോ തിരുമേനി 🙏 🙏
    എന്റെ നാൾ thrikka husband bharani
    ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി എന്തെങ്കിലും പൂജ ഉണ്ടോ? രക്ഷിക്കണം 🙏🙏🙏🙏🙏

  • @lekshmir.pillai4130
    @lekshmir.pillai4130 3 หลายเดือนก่อน

    Omnamashivaya

  • @geethapraba7678
    @geethapraba7678 9 หลายเดือนก่อน

    Thirumeni bhasmam illathavar pakaram enthu cheyyam.

    • @infinitestories3221
      @infinitestories3221  9 หลายเดือนก่อน

      ഭസ്മം വാങ്ങാം പൂജാ stores kittum

  • @nishaanil2232
    @nishaanil2232 9 หลายเดือนก่อน

    Thanks thi rumeni

  • @renjinikr6054
    @renjinikr6054 9 หลายเดือนก่อน

    അതിനു ഒരു പരിഹാരം പറഞ്ഞു തരണെ തിരുമേനി

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 9 หลายเดือนก่อน +1

    Vijayagopal - vishakam