ഒരുപാട് നാളുകൾ ആയി ആഗ്രഹിക്കുന്ന കാര്യം സാധിക്കാൻ sabatkari devi/ mantra to fulfill your wish/പച്ച

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 3.3K

  • @RajiGirish.
    @RajiGirish. ปีที่แล้ว +705

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു.. ബുധനാഴ്ച ആയപ്പോഴേക്കും ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. വളരെ നന്ദി.. 🙏🏻എല്ലാവർക്കും സർവ്വ മംഗളങ്ങളും ലഭിക്കട്ടെ

    • @aacharyacinemas-vv1un
      @aacharyacinemas-vv1un ปีที่แล้ว +53

      ഇപ്പോൾ ഇട്ട ഈ വീഡിയോ നിങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെന്നോ

    • @syamrajr2720
      @syamrajr2720 ปีที่แล้ว +6

      Wow🥺

    • @lakshmisuresh6364
      @lakshmisuresh6364 ปีที่แล้ว +36

      ​@@aacharyacinemas-vv1un ഇത് 12 days മുമ്പ് ഉള്ള video ആണ് sir... 🙏🏻👍🏻

    • @AbCd-xg2rr
      @AbCd-xg2rr ปีที่แล้ว +9

      @@aacharyacinemas-vv1un video was uploaded Three weeks ago

    • @amruthar7004
      @amruthar7004 ปีที่แล้ว +4

      Paper epozhanu kalanjath

  • @sajilasudhi3983
    @sajilasudhi3983 ปีที่แล้ว +46

    ،നമസ്കാരം mam,
    ആദ്യമേ മാമിനോട് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. വാരാഹി അമ്മയെ കുറിച്ച് ഞാൻ അറി യുന്നത് പോലും മാമിൻ്റെ ചാനലിൽ കൂടിയാണ്. ഇങ്ങനൊരു വീഡിയോ ഞങ്ങൾക്കായി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    മാം ഇടുന്ന എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. എനിക് ചെയ്യാൻ പറ്റുന്നതോക്കെ ചെയ്യാറുമുണ്ട്.അങ്ങനെ ഞാൻ ചെയ്തിട്ട് എനിക് 💯% റിസൾട്ട് കിട്ടിയ ഒരു പ്രാർത്ഥന ആണ് സമ്പത്കരി ദേവിയുടെ പ്രാർത്ഥന.
    മാം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അത്രകും റിസൾട്ട് തരുന്ന പ്രാർത്ഥന ആണിത്.എനിക് അത് എൻ്റെ അനുഭവത്തിലുടെ പറയാൻ കഴിയും❤❤❤

  • @jagdeepani3743
    @jagdeepani3743 7 หลายเดือนก่อน +33

    വാമ ശ്രീ സമ്പത്കരി ദേവിയേ നമോ നമ: 🙏🙏🙏
    ഒത്തിരി വിഷമിച്ചു കൊണ്ടിരുന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഈ വീഡിയോ കാണാനിടയായത്. അതും ഒരു വ്യഴാഴ്ച.
    രാത്രി തന്നെ എഴുതി പിറ്റെ ദിവസം തന്നെ അമ്മ അനുഗ്രഹിച്ചു. എൻ്റെ കഷ്ടതകൾ മാറിക്കിട്ടി. വിശ്വാസത്തോടെ മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കും. കൈവിടില്ല. ഇത് എൻ്റെ അനുഭവം.
    ഒത്തിരി നന്ദി ചേച്ചീ❤❤ ദേവി അനുഗ്രഹിക്കട്ടെ

  • @vishnubalasankar
    @vishnubalasankar 10 หลายเดือนก่อน +12

    സമ്പത്ത്കാരി ദേവിയുടെ, വരാഹി അമ്മേടെ ദൈവകൃപ, അനുഗ്രഹം കൊണ്ട് എല്ലാം ഞങ്ങൾക്ക് ലഭിച്ചത്

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 ปีที่แล้ว +56

    നമസ്കാരം മാഡം
    ഞാൻ സിംഗപ്പൂരിലാണ്. എന്റെ മോന് വേണ്ടി സമ്പത്കരി ദേവിയേട് പ്രാർത്ഥിച്ച കാര്യം നടന്നിരിക്കുന്നു. വളരെയധികം സന്തോഷം മാഡം.....

  • @remanijanardhananremai6331
    @remanijanardhananremai6331 ปีที่แล้ว +39

    അമ്മേ നമസ്ക്കാരം ഇത്രയും അറിവ് ആരും പറഞ്ഞു തന്നട്ടില്ല ഞാൻ ഇതു ചെയ്യുന്നതാണ് മക്കൾക്ക് വേണ്ടി അനുഗ്രഹം തരണേ ദേവി🙏🙏🙏🙏🙏

  • @rajibalan7465
    @rajibalan7465 ปีที่แล้ว +12

    നന്ദി അമ്മേ🙏🏻🙏🏻 ഈ അറിവ് ഞങ്ങൾക്ക് പകർന്ന് തന്നതിന് വർഷങ്ങൾക്ക് ശേഷം എന്റെ ഹസ്ബൻറിന് വർക്കു കൾ കിട്ടി തുടങ്ങിഞാനും നാല് ആഴ്ച ഈ മന്ത്രം എഴുതി തുടങ്ങിയിരുന്നു ശരിക്കും അത്ഭുതം തന്നെ. 💐💐💐🙏🏻🙏🏻🙏🏻🙏🏻

    • @meenudileep7363
      @meenudileep7363 ปีที่แล้ว

      Plz reply me. One week ദേവി നാമം എഴുതി വച്ചിട്ട് അത് നടന്നില്ലേൽ next week വീണ്ടും എഴുതി വയ്ക്കാൻ പറ്റുമോ??

    • @rajibalan7465
      @rajibalan7465 11 หลายเดือนก่อน +2

      തീർച്ചായും പറ്റും പ്രാർത്ഥനയോടെ എഴുതി കോളു എത്ര പ്രാവിശ്യം എതിയലും നല്ലതാ

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +67

    എനിക്കും വിശ്വാസം ആണ് ഞാൻ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടി അമ്മേ 🙏വരാഹി ദേവി 🙏🙏 എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏

  • @rekhamanu
    @rekhamanu ปีที่แล้ว +125

    എന്റെ സഹോദരന് ureter stone ആയിട്ട്, ട്രീറ്റ്മെന്റ് ന് പോകാതെ, urea, creatinine elevated ആയി. സർജറി ക്ക് post ചെയ്തു. ഞാൻ thursday മന്ത്രം എഴുതി. Next wedneday ആണ് സർജറി ക്ക് date തരുന്നത്. അന്ന് ഒപി യിൽ പോയപ്പോൾ ഒന്നും കൂടെ scan ചെയ്തു. Ureter ഇൽ നിന്നും stone പോയി. സർജറി വേണ്ട എന്ന് പറഞ്ഞു. Thank you അമ്മേ.
    🙏🏼🙏🏼🙏🏼🙏🏼

  • @AryaManoj-yp9yi
    @AryaManoj-yp9yi 10 หลายเดือนก่อน +54

    ഞാൻ എഴുതി വച്ചു 26 വർഷമായിട്ടുള്ള എന്റെ ഒരാഗ്രഹം ദേവി നടത്തിത്തന്നു വാമ ശ്രീ സമ്പത്കരിദേവിയെ നമോനമാ

  • @reshmiraj9565
    @reshmiraj9565 ปีที่แล้ว +30

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യം, ഞാൻ ഇന്ന് ഈ കാര്യം ചെയ്യും, എൻറെ അമ്മ അടുത്ത വ്യാഴാഴ്ചക്ക് മുമ്പ് അത് സാധിച്ചു തരും,എനിക്ക് ഉറപ്പാണ് 🙏🙏

  • @Aiswarya.-777
    @Aiswarya.-777 ปีที่แล้ว +37

    സമ്പത്ക്കരി ദേവി എൻ്റെ ആഗ്രഹം നടത്തി തന്നു 🙏😍 Thank you ❤

  • @sreekalamahesh2402
    @sreekalamahesh2402 ปีที่แล้ว +9

    എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി... ഒരുപാട് ഒരുപാട് നന്ദി മാഡം....❤❤❤❤❤

  • @sheejasatheesh1477
    @sheejasatheesh1477 ปีที่แล้ว +41

    ഒന്നര വർഷത്തോളമായി കടുത്ത കാൽവേദന അനുഭവിക്കുന്ന ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എഴുതി വച്ചു ഇപ്പോ ശേഷം ഒരാഴ്ച ആയപ്പോഴേക്കും എന്റെ വേദന നന്നായി കുറഞ്ഞിട്ടുണ്ട്.
    അമ്മേ ദേവീ അനുഗ്രഹവർഷം ചൊരിയേണമേ🙏🙏

  • @Abhishek-ak125
    @Abhishek-ak125 ปีที่แล้ว +18

    വാരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🥺🥺🥺🥺🙏🏻🙏🏻🙏🏻 ഞാൻ കുറേ ആയി പ്രാർത്ഥിക്കുന്നു 🥺🥺🥺🙏🏻🙏🏻🙏🏻

  • @jisharaghavan4887
    @jisharaghavan4887 11 หลายเดือนก่อน +3

    അമ്മേ..ഇത് വളരെ സത്യമാണ്..എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല,.. വിശ്വസിച്ച് ചെയ്യൂ എല്ലാവർക്കും ഫലം കിട്ടും... ഞാൻ ആഗ്രഹിച്ച കാര്യത്തിന് നടക്കും എന്നുള്ള സൂചന ലഭിച്ചു... നന്ദി🙏🙏🙏🙏🙏

  • @jayasreep909
    @jayasreep909 ปีที่แล้ว +51

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എന്റെ ഒരാഗ്രഹം സാധിക്കാൻ ദേവിയുടെ നാമമെഴുതി നാമ ബുക്കിൽ വച്ചു തിങ്കളാഴ്ച എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മ സത്യമുള്ള ദേവിയാണ് എന്റെ അമ്മ എന്റെ അമ്മക്ക് ഒരുകോടി നന്ദി 🥰♥️♥️♥️🥰

  • @pramithashaju6325
    @pramithashaju6325 ปีที่แล้ว +19

    ഞാൻ ഇത് ചെയ്യും. ദേവി എനിക്ക് അത് സാധിച്ചു തരും ഉറപ്പാണ് 🙏🙏🙏സമ്പത് കരി ദേവി നമഃ 🙏🙏🙏

  • @adhithyadileep1861
    @adhithyadileep1861 10 หลายเดือนก่อน +5

    അമ്മേ സമ്പത്കരീ ദേവിയെ നമോ നമഃ., അമ്മേ ഞാനും എഴുതി വെച്ചു.എന്റെ ആഗ്രഹം സാധിച്ചു അമ്മേ. ഓം വജ്രകോഷം.

  • @jayasreep909
    @jayasreep909 ปีที่แล้ว +34

    രണ്ടാമതും ഈ വിഡീയോയിൽ കണ്ടത് പോലെ ഞാൻ ചെയ്തു എന്റെ രണ്ടാമത്തെ ആഗ്രഹവും എന്റെ അമ്മ സമ്പത്കരി ദേവി സാധിച്ചു തന്നു അമ്മയുടെ ശക്തി ഒരുപാട് വലുതാണ് അമ്മക്ക് ഒരായിരം നന്ദി ❤️❤️❤️

    • @swathiv3633
      @swathiv3633 ปีที่แล้ว

      Enth karyam ആയിരുന്നു

  • @dileepvkb1083
    @dileepvkb1083 ปีที่แล้ว +41

    മാം പറഞ്ഞ പോലെ തന്നെ വ്യാഴാഴ്ച നന്നായി പ്രാർത്ഥിച്ചു ഞാൻ ചെയ്തു ബുധനാഴ്ച തന്നെ കാര്യം നടന്നു.... അമ്മേ സമ്പത്ത് കരി ദേവിയെ നമോ നമഃ 🙏🙏🙏🙏. മാമ്മിനും കുടുംബത്തിനും എല്ലാ അനുഗ്രങ്ങളും ദേവി നൽകട്ടെ ❤️

  • @AnjuVijayan
    @AnjuVijayan 10 หลายเดือนก่อน +4

    ഹായ് mam, വളരെ ഉപകാരം. എന്റെ ആഗ്രഹം നടന്നു.നന്ദി
    നന്ദി സമ്പത്കരി ദേവി അമ്മേ 🙏🙏🙏

  • @reshmapreethimon2732
    @reshmapreethimon2732 ปีที่แล้ว +20

    ഞാനും എഴുതി എൻറെ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ സാധിച്ചു നന്ദി

  • @prathibhaprasad3815
    @prathibhaprasad3815 ปีที่แล้ว +64

    കഴിഞ്ഞ വ്യാഴാഴ്ച വഴിപാട് ചെയ്തു ഈ വ്യാഴാഴ്ച വിചാരിച്ച കാര്യം സാധിച്ചു. മൂന്നര വർഷത്തെ കാത്തിരിപ്പായിരുന്നു വളരെ നന്ദി ഉണ്ട്. വരാഹി അമ്മേ ശരണം 🙏🙏🙏

    • @swathiv3633
      @swathiv3633 ปีที่แล้ว +4

      Anubhavam koode പങ്ക് വയ്ക്കു. Enth കാര്യം ആണ് നടന്നത്

  • @remyaratheesh7324
    @remyaratheesh7324 9 หลายเดือนก่อน +1

    ഞാനും എഴുതി വെക്കുന്നുണ്ട് എന്റെ കാര്യങ്ങൾ നല്ലതുപോലെ നടക്കുന്നുണ്ട് ❤❤tank you മാം

  • @siniajith2916
    @siniajith2916 ปีที่แล้ว +9

    ഞാൻ ചെയ്തു നോക്കി. വ്യാഴാഴ്ച ചെയ്തിട്ട് next ബുധനാഴ്ച വരെ ഉറപ്പില്ലായിരുന്നു. എന്നാൽ വ്യാഴാഴ്ച്ച കാര്യം നടന്നു. Thanku for everything

  • @Elza_george
    @Elza_george ปีที่แล้ว +20

    അമ്മേ ഞാൻ ഒരു ക്രിസ്ത്യാനി ആണു, എങ്കിലും അമ്മയല്ലെ എന്നെ കൈ വിടില്ല എന്ന ഉറപ്പിൽ ഞാൻ edhu ചെയ്യും അമ്മേ, barathaavu ഉപേക്ഷിച്ച ഞാൻ രണ്ടു കുഞ്ഞ് മക്കളുമായി 10ലക്ഷം രൂപയോളം കട ബാധ്യത ആണ് അമ്മേ, എന്നിൽ വിശ്വാസം ഉറപ്പിക്കണമെ അമ്മേ, കൈ വിടല്ലേ അമ്മേ🙏🏻

  • @minik9317
    @minik9317 11 หลายเดือนก่อน +3

    ദേവിയുടെ അനുഗ്രഹം കൊണ്ട് എൻ്റെ ആഗ്രഹം സാധിച്ചു കിട്ടി. It's really powerful... അമ്മേ ദേവീ 🙏🙏🙏

  • @sreedevirajeev6528
    @sreedevirajeev6528 ปีที่แล้ว +15

    വളരെയധികം സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ!ഞാൻ എഴുതും.... പ്രാർത്ഥിക്കും.....

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +19

    Positive energy tharunna madom. Thanks.

  • @Kinginikeshus
    @Kinginikeshus หลายเดือนก่อน +3

    🙏🙏🙏🙏ഞാൻ ആഗ്രഹിച്ച കാര്യം നടന്നു കിട്ടിയമ്മേ,,,, ഒരു നന്ദി 🙏🙏🙏🙏

  • @anushaanu7718
    @anushaanu7718 ปีที่แล้ว +88

    കഴിഞ്ഞ വ്യാഴാഴ്ച ചെയ്തു.ആഗ്രഹം മുഴുവനായി നടന്നില്ലെങ്കിലും,രണ്ടുമാസത്തിനുള്ളിൽ നടക്കും എന്ന് ഉറപ്പു ലഭിച്ചു.ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഒരു കാര്യം നടക്കും എന്ന പ്രതീക്ഷ ലഭിച്ചത് തന്നെ വലിയൊരു അനുഗ്രഹം.ഒരുപാട് നന്ദിയുണ്ട്❤❤

  • @AaradhyaAarabhivlog
    @AaradhyaAarabhivlog ปีที่แล้ว +80

    ഞാൻ ഒരു വ്യാഴാഴ്ച ചെയ്തു പിന്നെ ത്തേ വ്യാഴാഴ്ച വരെ ഒന്നും നടന്നില്ല പക്ഷേ ഞാൻ അമ്മയോടുള്ള പ്രാർത്ഥന മുടക്കിയില്ല പിന്നെത്തെ വ്യഴം കഴിഞ്ഞ് വെള്ളിയാഴ്ച അതായത് ഇന്നലെ വഴിമുട്ടിയ എൻ്റെ ജീവിതത്തിൽ അമ്മ എനിക് ജീവിക്കാനുള്ള പിടിവള്ളി തന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച എനിക്ക് എന്നും കഷ്ടപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളു. ഇപ്പോൾ എനിക്ക് ജീവിക്കാൻ ഒരു പ്രതീക്ഷയുണ്ട്: '..... ഇതു സത്യമായ കാര്യമാണ് .... അമ്മേ ദേവി കാത്ത് രക്ഷിക്കണേ

  • @sruthyr6639
    @sruthyr6639 ปีที่แล้ว +62

    This prayer is really powerful. ഞാൻ ഒരു ആവശ്യം നടക്കുവാൻ 2 weeks എഴുതി. ഏറ്റവും important ആയിട്ടുള്ള കാര്യം നടന്നു കിട്ടി. Impossible ആയിട്ടുള്ള കാര്യം അമ്മ ഏനിക്ക് നടത്തി തന്നു. അമ്മേ.... നന്ദി. അമ്മേ ശരണം🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @VinuSreenivasan
      @VinuSreenivasan ปีที่แล้ว +6

      Kaaryam nadakkunnathuvare ezhuthivakkano atho oru pravashyam mathyo

  • @dhanyarijeesh619
    @dhanyarijeesh619 ปีที่แล้ว +103

    അമ്മേ വരാഹി ദേവി ശരണം 🙏🏻🙏🏻🙏🏻കടബാധ്യത യിൽ നിന്ന് കര കയറ്റണെ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

    • @ChinnuPriya-qq5no
      @ChinnuPriya-qq5no ปีที่แล้ว +3

      Amme varahi Devi sharanam kadangan marannoru margam thannu anugrahikkane

  • @rajalakshmih1678
    @rajalakshmih1678 ปีที่แล้ว +49

    ഞാൻ ഈ ബുധൻ ആഴ്ച്ച ആണ് ഈ വീഡിയോ കണ്ടത്. ഇന്നലെ എഴുതി. എന്റെ മോളുടെ pg അഡ്മിഷൻ കാര്യത്തിൽ നല്ല ടെൻഷൻ ആയിരുന്നു. ഇന്ന് ഒരു റിസൾട്ട്‌ വരാനുണ്ടായിരുന്നു. ദേവി യുടെ അനുഗ്രഹത്താൽ ഇന്ന് അഡ്മിഷൻ കിട്ടിയതായി അറിയിപ്പ് വന്നു. ഓം സമ്പത്കരി ദേവിയെ നമഃ

  • @Thanuee
    @Thanuee 8 วันที่ผ่านมา

    ഇത്രയും നല്ല അറിവാണ്❤️❤️🙏🏻🙏🏻

  • @padmajarajeeve7682
    @padmajarajeeve7682 ปีที่แล้ว +144

    കേൾക്കുമ്പോൾ തന്നെ എന്തൊരു soothing effect... ആദി പരാശക്തി കൂടെയുണ്ട് 🙏

  • @aneeshma7501
    @aneeshma7501 ปีที่แล้ว +27

    🎉വീഡിയോ കണ്ട എന്റെ കണ്ണ് നിറഞ്ഞു. കൊറേ പ്രോബ്ലം ഉണ്ട് എല്ലാം pariharikka പെടും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.. ഇതു പോലെ ഞാനും ചെയ്യും അമ്മ എന്നെ കാക്കും ഉറപ്പാണ്...
    നമ്മുട അമ്മ നമ്മളെ ഒരിക്കലും കൈവിടില്ല.

  • @sujatharajagopal5856
    @sujatharajagopal5856 11 หลายเดือนก่อน +2

    ഞാൻ ഒരു വ്യാഴം എഴുതി ഇട്ട സമ്പത് കരി ദേവിയുടെ പ്രാർത്ഥനയുടെ ഫലം പിറ്റേ ദിവസം തന്നെ എനിക്ക് കിട്ടി 🙏🙏

  • @anishakp7073
    @anishakp7073 ปีที่แล้ว +8

    അമ്മേ ദേവി എൻ്റെ എല്ലാ രോഗങ്ങളും മാറ്റേ ണമെ.രോഗ്ഭയം മാറാൻ പ്രാർത്ഥിക്കുന്നൂ.എൻ്റെ ജോലി എത്രയും പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു

  • @BrownBeautiful
    @BrownBeautiful ปีที่แล้ว +20

    Thank you for sharing so much information. This has helped me so much

    • @AbCd-xg2rr
      @AbCd-xg2rr ปีที่แล้ว +1

      do you mind sharing details of how this mantra helpwd you?

  • @achuachu-h6k
    @achuachu-h6k 10 หลายเดือนก่อน +2

    ഓം സാമ്പത്കരീദേവീ ശരണം 🙏🏻 അശരണനായ എന്നെ കാക്കണേ അമ്മേ, എന്നെയും കുടുംബത്തെയും കടക്കെണിയിൽ നിന്നും കരകയറ്റണമേ അമ്മേ 🙏🏻🙏🏻🙏🏻😢 ഓം സമ്പത്കരീ ദേവിയെ ശരണം 🙏🏻🙏🏻🙏🏻

  • @sradharajan5411
    @sradharajan5411 ปีที่แล้ว +13

    നമസ്കാരം 🙏🙏🙏ഞാൻ ഇന്ന് എന്റെ പ്രാർത്ഥന എഴുതി നാളെ സാധിക്കും ennitt ഞാൻ പറയാം അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏

  • @lathakumarislk9962
    @lathakumarislk9962 ปีที่แล้ว +10

    Powerful mantra എൻ്റെ ആഗ്രഹം സാധിച്ചു .സമ്പത് കരി അമ്മേ നന്ദി നന്ദി നന്ദി

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 11 หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം... ഒത്തിരി സന്തോഷം, നന്ദി പുതിയ അറിവുകൾക്കായി😊 ഒരു പ്രതിസന്ധിയിലനു ഞാൻ പൂർണ വിശ്വാസം ഉണ്ട് എനിക്ക് ..thank you ❣️

  • @devikaajimon4052
    @devikaajimon4052 ปีที่แล้ว +13

    എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി വ്യാഴ്ച്ച to ചൊവ്വഴ്ച്ച തന്നെ കിട്ടി 🙏

  • @saranyababu9206
    @saranyababu9206 ปีที่แล้ว +49

    വരാഹി അമ്മേ ശരണം 🙏🏻 ഞങ്ങളുടെ കുഞ്ഞിനെ സംസാരിപ്പിച്ചു തരണേ അമ്മേ 🙏🏻മെയ്‌ മാസം 30 ന് ഞാൻ എഴുതിയ ktet പരീക്ഷ വിജയിക്കണേ അമ്മേ 🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻

    • @KK-kx8ir
      @KK-kx8ir ปีที่แล้ว +7

      കുഞ്ഞിന് എത്ര വയസ്സായി. നെടുമ്പാശ്ശേരി Airport ന് അടുത്തായി ഒരു സരസ്വതി Temple ഉണ്ട് കുഞ്ഞിന്റെ കാര്യം പറഞ്ഞ് അവിടുത്തെ ഒരു നേർച്ചയുണ്ട് അത് ചെയ്തു നോക്കൂ തീർച്ചയായു സംസാരിക്കും.

  • @aneesharetheesh9923
    @aneesharetheesh9923 6 หลายเดือนก่อน +1

    മാമിന്റെ വീഡിയോ അപ്രതീക്ഷിതമായി ആണ് യൂട്യൂബിൽ കണ്ടത്.. വാരാഹി ദേവിയെ കുറിച് അറിഞ്ഞതും മാമിന്റെ ചാനലിലൂടെ ആണ്.. അന്ന് തൊട്ട് ഞാൻ വാരാഹി ദേവിയെ പ്രാർത്ഥിക്കാൻ തുടങ്ങി 🙏🙏🙏 മാമിന്റെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. Thank you mam🙏🙏🥰🥰

  • @rekharamakrishnan7324
    @rekharamakrishnan7324 ปีที่แล้ว +44

    വരാഹി അമ്മയുടേത് സത്യം തന്നെ. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്, നന്ദി മാം

  • @soumyaaneesh5061
    @soumyaaneesh5061 ปีที่แล้ว +13

    നന്ദി മാഡം' ഞാൻ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം ദേവിയുടെ അനുഗ്രഹത്താൽ ഇന്നു നടന്നു കിട്ടി.

    • @sarithamanis7550
      @sarithamanis7550 ปีที่แล้ว

      Veg kayikkanoo ചെയ്യുമ്പോൾ

    • @soumyaaneesh5061
      @soumyaaneesh5061 ปีที่แล้ว

      Yes. ആ ദിവസം veg മാത്രമേ കഴിക്കാറുള്ളൂ

  • @sreekalapriyesh3476
    @sreekalapriyesh3476 ปีที่แล้ว +30

    ഇത് വളരെ സത്യം ആണ്. എനിക്ക് അനുഭവം ഉണ്ട്.

  • @rojasuresh3782
    @rojasuresh3782 ปีที่แล้ว +27

    അമ്മേ.. സമ്പത്കരി ദേവി എന്റെ വിഷമതകൾ എല്ലാം മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ....

  • @user-hw6uy5hb7t
    @user-hw6uy5hb7t ปีที่แล้ว +7

    🙏 മാഡം, ഞാൻ വ്യാഴാഴ്ച എഴുതി വച്ചു. ഞായർ തന്നെ ഫലം കിട്ടി. അമ്മേ ശരണം 🙏🙏🙏🙏🙏

    • @user-hw6uy5hb7t
      @user-hw6uy5hb7t ปีที่แล้ว

      മാഡം 🙏 ആദ്യം എഴുതിയ പേപ്പറിൽ സ്ഥലം ഉണ്ടെങ്കിൽ അതിൽ തന്നെ വീണ്ടും എഴുതാമോ.....

  • @midhulap5587
    @midhulap5587 11 หลายเดือนก่อน +1

    മാം പറഞ പോലെ വ്യാഴാഴ്ച്ച സമ്പത്ത് കരി ദേവിയുടെ നാമം എഴുതി ഞങ്ങൾ വിചരിച്ച കാര്യം സാധിച്ചു സമ്പത്ത് കരി ദേവിയേ നമോ നമ :🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lachu8408
    @lachu8408 ปีที่แล้ว +25

    Njan oru job nu vendi Kure alanju.kazhinja Thursday njan ee manthram ezhuthi vachu inn enik nalla oru joli set aayi.Thank you somuch chechi🙏

  • @BabyAntony-sq1ks
    @BabyAntony-sq1ks ปีที่แล้ว +81

    ഈ കഴിഞ്ഞ 24ന് വ്യാഴം ഞാൻ എഴുതി വെച്ചു.30ന് എനിക്ക് കാൾ വന്നു ജോലിടെ കാര്യത്തിന്. ഞാൻ വിചാരിച്ചതിലും നല്ല ശമ്പളം ഉണ്ട്. ഞാൻ ഒരു ക്രസ്ത്യൻ ആണ്. അമ്മക്ക് ഒരായിരം 🙏🙏🙏

    • @ambilideepu5916
      @ambilideepu5916 ปีที่แล้ว +2

      ഏതു നാമ പുസ്‌തകത്തിൽ ആണ് വച്ചതു?

    • @merinmarymammen9218
      @merinmarymammen9218 ปีที่แล้ว

      Nthanu ezhithyie onnu paranju tharuvo

  • @ushapradeep8381
    @ushapradeep8381 9 หลายเดือนก่อน

    വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ ഞങളുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അമ്മ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻♥️അമ്മേ മക്കൾക്കു നല്ല വഴി കാണിച്ചു കൊടുക്കണേ 🙏🏻♥️

  • @bineshkannan7354
    @bineshkannan7354 ปีที่แล้ว +8

    എനിക്കും പ്രാർത്ഥിച്ച കാര്യം സാധിച്ചു. Job ശരിയായി

  • @meenus7867
    @meenus7867 ปีที่แล้ว +46

    സത്യം ആണ് ഇത്. എല്ലാവരും ചെയ്തു നോക്കൂ. എനിക്ക് അനുഭവം ഉണ്ട്. It works like a magic.
    Thank you ma'am for sharing this🙏

    • @sreejar644
      @sreejar644 ปีที่แล้ว

      Sathiyama anno

    • @BA37528
      @BA37528 ปีที่แล้ว

      ഇതിനു സമയം ഉണ്ടോ

    • @meenus7867
      @meenus7867 ปีที่แล้ว

      ​@@sreejar644satyam. Try cheyth nok. Urapayum agraham sadhikum

    • @meenus7867
      @meenus7867 ปีที่แล้ว

      ​@@BA37528Thursday night before going to bed anu njan cheythathe. Ente agraham sadhikukayum cheythu.
      Prathyekichu time onum illa nu thonanu ithe cheyan

  • @meerakumarmeera9073
    @meerakumarmeera9073 4 หลายเดือนก่อน

    ഒരുപാട് സതോഷം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കടം ഉണ്ട് ഇതുപോലെ എല്ലാം ചെയുവാൻ ജാനും തുടങ്ങി 🙏🙏🙏

  • @thankamaniramanunni5986
    @thankamaniramanunni5986 ปีที่แล้ว +11

    എന്റെ മോന് Neet Exam ൽ നല്ല മാർക്കോടെ പാസ്സായി Merit -ൽ വന്ന് Govt. ആയുർവേദ കോളേജിൽ Admission കിട്ടണമേ 🙏 സമ്പദ് കരീ ദേവീ ശരണം 🙏🙏🙏

  • @anjanasivan7879
    @anjanasivan7879 ปีที่แล้ว +26

    ചേച്ചീ, ഞാൻ ഇത് ചെയ്തു. 4 ആഴ്ച. അഞ്ചാമത്തെ വ്യാഴം ആകുന്നതിന് മുമ്പ് കാര്യം നടന്നു. ചേച്ചിക്ക് ഒരു ആയിരം നന്ദി.

  • @shijam-m3
    @shijam-m3 2 หลายเดือนก่อน

    ദേവീ മുഴുവൻ മാറിയില്ലങ്കിലും കൂടെ ഉണ്ടാകുന്നതിന് നന്ദി അമ്മേ 🙏 നന്ദി മാഡം🙏

  • @BindhuPrabhakar
    @BindhuPrabhakar ปีที่แล้ว +13

    അമ്മേ ഞാൻ കഴിഞ്ഞ വ്യഴഴ്ച്ച നാമം എഴുതി എനിക്ക് ഇന്ന് ഒരു പോസിറ്റീവ് റിസൾട്ട്‌ കിട്ടി..
    അമ്മേ ശരണം.....
    നന്ദി അമ്മേ...

  • @ranisreekumarm7721
    @ranisreekumarm7721 ปีที่แล้ว +5

    എനിക്ക് നല്ല വിശ്വാസം ആണ് ദേവിയെ, എന്റെ അനുഭവം ആണ് 🙏🙏🙏🙏🙏🙏🙏🙏

  • @mithrasr902
    @mithrasr902 4 หลายเดือนก่อน

    നമസ്കാരം. ഞാൻ ഇതു അനുഭവത്തിൽ അറിഞ്ഞു. പൂർണ വിശ്വാസം ആണ്. കോടി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽. സമ്പത്കരി ദേവി നമോ നമഃ. അമ്മയ്ക്കും നന്ദി 🙏🏽🙏🏽🙏🏽🙏🏽.

  • @malumalus4414
    @malumalus4414 ปีที่แล้ว +20

    അമ്മേ വരാഹി ദേവി എന്റ കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവനേ. ഒരുപാടു പ്രേശ്നങ്ങളുണ്ട് അതെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ ദേവി. ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു തരണേ അമ്മേ. എല്ലാ കടങ്ങളും തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ അമ്മേ മഹാമായേ

  • @manojtj2546
    @manojtj2546 ปีที่แล้ว +15

    അമ്മേ വരാഹി അമ്മേ കാത്തുകൊള്ളേണമേ എന്റെ കടബാധ്യതകൾ തീർത്തുതരേണമേ അമ്മേ

  • @AryaAnoop-q4u
    @AryaAnoop-q4u 9 หลายเดือนก่อน +2

    നമസ്കാരം മാഡം, ഞാൻ ഈ വിഡിയോയിൽ പറയുന്നത് പോലെ ചെയ്ത് , റിസൾട്ട്‌ കിട്ടി

  • @sobhanakumari5410
    @sobhanakumari5410 ปีที่แล้ว +8

    🙏 നമസക്കാരം.
    വളരെ നാൾക്ക് മുൻപേ ഈ പ്രാർത്ഥനയെ കുറിച്ച് കേട്ടിരുന്നു എങ്കിലും പല സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച ഞാൻ എഴുതി വച്ച് 24 മണിക്കന് അകം ഒരു പോസിറ്റീവ് സൂചന കിട്ടി.
    കിട്ടിക്കഴിഞ്ഞാൽ വീണ്ടും ഞാൻ കമന്റ് ബോക്സിൽ എഴതുന്നുണ്ട്.🙏🙏🙏🌹❤️

  • @SindhuRajeev-p5c
    @SindhuRajeev-p5c 6 หลายเดือนก่อน +3

    My daughters got job after writing this mantra. Thank you 😊

  • @sheenac6495
    @sheenac6495 4 หลายเดือนก่อน

    മാഡം enikum മൂന്നാമത്തെ ദിവസം കാര്യം സാധിച്ചു കിട്ടി.. ഒരുപാട് നന്ദി ഉണ്ട്.. അമ്മേ ദേവി ഒരുപാട് നന്ദി 🙏🙏🙏

  • @LalithaPk-n9k
    @LalithaPk-n9k 10 หลายเดือนก่อน +5

    14-3 -24 വ്യാഴാഴ്ച മാഡം പറഞ്ഞതു പോലെ 31 തവന്ന എഴുതി മുടങ്ങിയ ലോൺ3-ാം ദിവസം കിട്ടി നന്ദ 1 നന്ദി നന്ദി എല്ലാവരും വിശ്വാസപൂർവ്വം ചെയ്യണ o ഫലം ഉറപ്പ് മാഡത്തിന് ഒരായിരം നന്ദി

  • @sheenaneelakandan4830
    @sheenaneelakandan4830 ปีที่แล้ว +11

    ഇവിടെ എല്ലാവരുടെയും അനുഭവങ്ങൾ പങ്കുവെച്ചത് കണ്ടു..വളരെ സന്തോഷം.ഞാൻ ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് ഉള്ള ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത്.ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുകയാണ്..എന്നാൽ കിട്ടാൻ സദ്യത ഉണ്ടായിട്ട് പോലും എനിക് ജോലി ആയില്ല..ഈ പറഞ്ഞ പോലെ വളരെ വിശ്വാസപൂർവ്വം ഞാൻ ഇതു ചെയ്തു..എന്നാൽ എനിക് ഒരു ഭാഗ്യവും ഉണ്ടായില്ല.😢 എന്റെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല.വളരെ വിശ്വാസപൂർവ്വം ചെയ്തത് ആയിരുന്നു..നടന്നില്ല...

    • @ree1398
      @ree1398 ปีที่แล้ว +1

      അടുത്ത വ്യാഴാഴ്ച ഒന്നുകൂടെ ചെയ്തു നോക്ക ആയിരുന്നില്ലേ

  • @meenakshichinchu1357
    @meenakshichinchu1357 15 วันที่ผ่านมา

    Thank you madam ഒത്തിരി നാളായി ഉള്ള 2 ആഗ്രഹങ്ങൾ ഞാൻ ഇതിലൂടെ സാധിച്ചു

  • @radhamaniv8929
    @radhamaniv8929 ปีที่แล้ว +55

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എഴുതി ഈ ബുധനാഴ്ച വൈകുന്നേരം ആയപ്പോൾ ഞാൻ ആഗ്രഹിച്ച കാര്യം നടക്കാൻ പോകുന്നതിന്റെ സുചന ലഭിച്ചു ഒരുപാട് സന്തോഷം വാമ സമ്പത്‌ കരി ദേവിയെ നമോ നമഃ

    • @radhasoman1096
      @radhasoman1096 ปีที่แล้ว +1

      പേപ്പർ എവിടെ നിന്നും വാങ്ങി

    • @ree1398
      @ree1398 ปีที่แล้ว

      ​@@radhasoman1096ബുക്കുകൾ വിൽക്കുന്ന ഷോപ്പിൽ കിട്ടും

    • @arunbaby4449
      @arunbaby4449 ปีที่แล้ว

      ​@@radhasoman1096bookstallil kittum

    • @1969R
      @1969R ปีที่แล้ว

      ​@@radhasoman1096പേപ്പർ, notebook, files ഒക്കെ കിട്ടുന്ന shop ൽ കിട്ടും. A4 ഷീറ്റ് green colour paper കിട്ടും.

    • @girijamkurup1391
      @girijamkurup1391 11 หลายเดือนก่อน

      ​@@radhasoman1096സൂപ്പർ മാർക്കറ്റ്, ബുക്ക്സ്റ്റാൾ ഇവിടെ ഒക്കെ പേപ്പർ കിട്ടും.

  • @ranivp3840
    @ranivp3840 ปีที่แล้ว +11

    Bhakthiyodu koodi innale ende makan ezhutiyirunnu, njangal kathirunna admission call ipo vannu, Devi orupadu orupadu sandosham 😇

  • @neenusugesh1518
    @neenusugesh1518 11 หลายเดือนก่อน +5

    I shared this mantra with my friend after getting positive results myself, my friend was surprised to see quick results of this mantra.Thank you ma'am for sharing this❤

  • @sheebavelappan1779
    @sheebavelappan1779 ปีที่แล้ว +21

    അമ്മേ മഹാമായേ എല്ലാവരെയും കാത്ത് രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @swathykrishnad8735
    @swathykrishnad8735 ปีที่แล้ว +45

    വരാഹി അമ്മേ ശരണം 🙏
    ഞാൻ വിചാരിച്ച കാര്യം അമ്മ ഒരാഴ്ച യ്ക്കുള്ളിൽ സാധിച്ചു തന്നു

  • @girijaprasad16
    @girijaprasad16 3 หลายเดือนก่อน

    അമ്മേ സമ്പത് കരിദേവി എൻ്റെ മകൾക്ക് ആഗ്രഹിച്ച ജോലി കൊടുക്കണമേ ഞാൻ ഇതു ചെയ്യും അമ്മേ ശരണം🙏🙏🙏

  • @shivasworld99361
    @shivasworld99361 ปีที่แล้ว +23

    അമ്മേ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത് വേറെ ഒരു സഹായവും എനിക്കില്ല.. അമ്മ മാത്രമേ ഉള്ളു സഹായിക്കാൻ കൈവിടല്ലേ 🙏🏻🙏🏻🙏🏻ഓം വജ്രാകോഷം 🙏🏻🙏🏻

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 ปีที่แล้ว +53

    ഞാൻ കഴിഞ്ഞ ആഴ്ച എഴുതി. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം എല്ലാവരും വിധി എന്ന് paranju തള്ളിയ കാര്യം. ശരി ആയി വരാൻ തുടങ്ങിയിരിക്കുന്നുഅതും നമ്മൾ ഒന്നും അതിനു വേണ്ടി ചെയ്യാതെ.🙏ഒരു പാട് ഒരു പാട് നന്ദി

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കne🙏🏻🙏🏻♥️♥️♥️thanks god 🙏🏻♥️♥️thank you angel 🙏🏻♥️♥️

  • @indirabhaiamma4172
    @indirabhaiamma4172 ปีที่แล้ว +12

    അമ്മേ എൻ്റെ മകനും. ഭാര്യയും കുഞ്ഞും ഒന്നിക്കാൻ അംഗ്രഹിക്കനെ.

  • @manishyogesh9933
    @manishyogesh9933 ปีที่แล้ว +60

    എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി 4 th day (Thursday to Sunday)തന്നെ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടി🙏🙏🙏

    • @gamingboysfan
      @gamingboysfan ปีที่แล้ว +2

      Ethu timeil aanu cheythath?

    • @1969R
      @1969R ปีที่แล้ว

      ​@@gamingboysfanവീഡിയോയിൽ പറയുന്നുണ്ടല്ലോ

    • @SooryaAnil-z7e
      @SooryaAnil-z7e ปีที่แล้ว +1

      അന്നേ ദിവസം നോൺ വെജ് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ

    • @sethulekshmij7789
      @sethulekshmij7789 ปีที่แล้ว

      Enikum 4 th Day il parthicha karym nadannu. Manauruki ammaye parathichal urappayittum devi anugrehikkum

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk ปีที่แล้ว

      ​@@SooryaAnil-z7eഇനിമുതൽ വ്യാഴാഴ്ച ഒരു ദിവസം വെജ് ആകു സൂര്യ

  • @sheebaanil8868
    @sheebaanil8868 3 หลายเดือนก่อน

    നടക്കില്ലെന്നു ഒരുപാട് കാലമായി ആഗ്രഹിച്ച കാര്യം ഇത് എഴുതിവെച്ചു രാനാഴ്ച്ചുകൊണ്ട് നടന്നു 🙏🙏🙏🙏🙏

  • @radhikapradish899
    @radhikapradish899 ปีที่แล้ว +50

    അമ്മേ സമ്പത്കാരി ദേവി എന്റെ കടങ്ങൾ എല്ലാം വീട്ടിത്തരുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

    • @RajiGirish.
      @RajiGirish. ปีที่แล้ว +18

      ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ? കടങ്ങൾ മാറ്റണേ എന്നു പറയുന്നതിന് പകരം അമ്മേ സമ്പൽസമൃദ്ധി തരണേ എന്നു പ്രാർത്ഥിക്കുന്നതാണ് കുറച്ചു കൂടി നല്ലത്. എപ്പോഴും പ്രാർത്ഥന positive attitude ഉള്ളതായാൽ വളരെ വേഗം ഫലം ലഭിക്കും 🙏🏻

    • @swapnasreekumar3099
      @swapnasreekumar3099 ปีที่แล้ว

      🙏🥰

    • @adithyanv.k2779
      @adithyanv.k2779 ปีที่แล้ว

      എന്ടെ ആഗ്രഹം നടന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kuttankuttan-cm1dz
      @kuttankuttan-cm1dz ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

  • @Kunji797
    @Kunji797 ปีที่แล้ว +67

    അമ്മേ വരഹിയമ്മേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏 കടബാധ്യത നീക്കി അനുഗ്രഹിക്കണേ 🙏

    • @AnilKumar-sv5ec
      @AnilKumar-sv5ec ปีที่แล้ว +5

      തേങ്ങാ ദീപ വഴിപാട് പഞ്ചമി ദിവസം നടത്തു

  • @thrissurkaran563
    @thrissurkaran563 2 หลายเดือนก่อน

    ഇപ്പോൾ എനിക്ക് എപ്പോഴും മാനസിക ഉല്ലാസവും പോസറ്റി വ് എനർജിയുമാണ് തോന്നുന്നത്. താങ്ക് യു താങ്ക് യു താങ്ക് യു

  • @subashbabu1694
    @subashbabu1694 ปีที่แล้ว +41

    വരാഹി അമ്മേ ശരണം 🙏 എന്റെ കടബാധ്യതകൾ അകറ്റി എന്നെ നല്ലൊരു ജീവിതത്തിലേക്കു കൊണ്ടുവരണമേ 🙏വരാഹി അമ്മേ ശരണം 🙏🙏🙏

  • @sreeshmashibu1310
    @sreeshmashibu1310 ปีที่แล้ว +30

    നമസ്കാരം mam🙏 കഴിഞ്ഞ വ്യാഴാഴ്ച ഞാൻ എഴുതി പ്രാർത്ഥിച്ചു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.... ഇനിയും തുടർന്നും ചെയ്യും ഒരുപാടു നന്ദി മാം 🙏🙏

    • @swathiv3633
      @swathiv3633 ปีที่แล้ว

      Sathyamano

    • @sreeshmashibu1310
      @sreeshmashibu1310 ปีที่แล้ว +1

      തീർച്ചയായും 🙏

    • @AbCd-xg2rr
      @AbCd-xg2rr ปีที่แล้ว

      @@sreeshmashibu1310 detail ayitu parayamo?

    • @sreeshmashibu1310
      @sreeshmashibu1310 ปีที่แล้ว +3

      ഞാൻ സാമ്പത്തികപരമായി ഒരുപാട് വിഷമിച്ചിരുന്ന സന്ദർഭത്തിലാണ് ഈ video കണ്ടത് ഈ പ്രാർത്ഥന എഴുതി രണ്ടു ദിവസത്തിനുള്ളിൽ അപ്രതീക്ഷിതമായി എന്റെ സഹോദരൻ എന്റെ accountil എനിക്കാവശ്യമായ cash ഇട്ടുതന്നു 🙏സമ്പത്കരി ദേവിയെ നമഃ 🙏

  • @preejapreeja940
    @preejapreeja940 3 หลายเดือนก่อน

    എനിക്കും അനുഭവം ഉണ്ടായി. ഒരാഴ്ച കൊണ്ട് തന്നെ.. അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @sreedevi2325
    @sreedevi2325 ปีที่แล้ว +22

    വരാഹി അമ്മേ ശരണം 🙏🙏🙏ഓം വജ്രകോഷം 🙏🙏🙏

  • @sreedev2.o670
    @sreedev2.o670 ปีที่แล้ว +8

    ഒരുപാടു നാളായി ഒരു govt
    ജോലിക്കായി ശ്രമിക്കുന്നു. അനുഗ്രഹിക്കണേ ദേവി

  • @minikarunakaran5136
    @minikarunakaran5136 11 หลายเดือนก่อน +1

    എനിക്ക് വളരെ ഉപകാരപ്രദമായി . ഈ വീഡിയോ. നന്ദി

  • @radanair5781
    @radanair5781 ปีที่แล้ว +5

    വാമ ശ്രീ സമ്പത്കരി ദേവീ നമോ നമഃ എൻ്റെ ദേവി എൻ്റെ ആഗ്രഹവും നടത്തി തരണമെ🙏🙏🙏🙏🙏

  • @sneha-bk3eg
    @sneha-bk3eg ปีที่แล้ว +31

    വരാഹി അമ്മേ എനിക്കൊരു ഗവണ്മെന്റ ജോലി കിട്ടാൻ അനുഗ്രഹികണ്ണേ

    • @sreevidya909
      @sreevidya909 ปีที่แล้ว +2

      Same situation

    • @aiswaryam717
      @aiswaryam717 ปีที่แล้ว

      Psc nokkunnundo

    • @sneha-bk3eg
      @sneha-bk3eg ปีที่แล้ว

      അതേ

    • @hridhya_liji
      @hridhya_liji ปีที่แล้ว +2

      എന്റേം ഏറ്റവും വലിയ ആഗ്രഹം 😊

    • @jayanthivijayan1930
      @jayanthivijayan1930 ปีที่แล้ว

      Same situation 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhus2888
    @sindhus2888 4 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച 22/8/2024 ആണ് ഈ വീഡിയോ കാണുന്നത് അന്ന് വൈകിട്ട് തന്നെ ഒരു ആഗ്രഹം മനസ്സിൽ കണ്ട് ഞാൻ എഴുതി അടുത്ത ബുധനാഴ്ച ആയപ്പോൾ എനിക്ക് അത് കിട്ടും എന്ന് ഉറപ്പായി ഞാൻ വളരെ സന്തോഷവതിയാണ്.അമ്മയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു നന്ദി