ആ വ്യക്തിയെ അങ്ങനെ ആക്കി തീർത്തത് ഈ സമൂഹം തന്നെയാണ് അതുകൊണ്ട് ഇവിടത്തെ സമൂഹത്തിലെ പോലീസിലെ ഗുണ്ടകളെയും സമൂഹത്തിലെ ഗുണ്ടാ പിരിവുകളും സമൂഹത്തിലെ ഗുണ്ടാ പിരിവ് കാരിയും അവർ ആരാണെങ്കിലും ആദ്യ നിലയ്ക്കു നിർത്തിയാൽ ഇവിടുത്തെ പല പ്രശ്നങ്ങ ക്കും പരിഹാരമാകും അതിനാണ് നിയമം പൊളിച്ച് എഴുതേണ്ടത്
നല്ല അവതരണം ആണ് താങ്കളുടെത്.. പഠനാർഹമാണ് ഓരോ എപ്പിസോഡുകളും.. ഇന്ത്യ കണ്ട വർഗീയ കലാപങ്ങളിൽ ഏറ്റവും വലുതും സമീപകാലത്ത് ഉണ്ടായതുമായ ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കട്ടെ
ഇത്രേം അരുംകൊലകള്‍ ചെയ്തിട്ടും കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം ആയി കുറച്ചു.. കൂടാതെ പരോള്‍..എന്ത് തരം നിയമം ആണ് ഇത്..😬😬😬
ചേട്ടാ ഇതുപോലത്തെ ത്രില്ലർ സ്റ്റോറീസ് ചെയ്യുമോ ഇനിയും.. കഴിഞ്ഞ എപ്പിസോഡ് ഒന്നും കാണാൻ തോന്നിയില്ലാരുന്നു. ബട്ട് ഇതുപോലത്തെ ഐറ്റംസ് നിങ്ങൾ പറയുന്നത് കേൾക്കാൻ ഒടുക്കത്തെ ഫീൽ ആണ് ❤
Dear Babu Brother Superb narration about serial killer Chandrakant jha.. Thank you for your efforts to derailing us .. God bless you With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
ഈയിടെയായി താങ്കൾ ചില റിപ്പോർട്ടർമാരുടെ കേട്ട് കേട്ട് ആരോചകമായ രീതിയിലുള്ള ടോണിലാണല്ലോ. -ഓരോ വാചകങ്ങളും അവസാനിക്കുന്ന ടോൺ ദയവായി പണ്ടത്തെ രീതി തുടരുമോ ( എങ്ങനെ പറയണമെന്നത് താങ്കളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ് എന്നറിയാം ) ഒരു ഇഷ്ടക്കാരൻ 🙏
Dear presenters.. Pls bring the voice in equal to the program sounds and presentation sound to equal volume.. It is difficult such that the program background music having much in volume
ക്രൂരനായും psycho ആയും ഒന്നും ആരും ജനിക്കുന്നില്ല.. അയാൾ കടന്നു പോകുന്ന സാഹചര്യങ്ങൾ തന്നെയാണ് ഇങ്ങനെയെല്ലാം ഒരുപരിധി വരെ അയാളെ ആക്കിയത്. സമൂഹത്തിനും സ്വന്തം ഫാമിലിക്കും അതിലുള്ള പങ്ക് കൂടുതലാകും..7 കൊലപാതകം നിഷ്‌കരണം ചെയ്തിട്ടും നീതിന്യായ വ്യവസ്ഥയെ വെല്ലുിളിച്ചിട്ടും അയാളുടെ വധശിക്ഷ ജീവപ്യന്തമായി കുറച്ചിരിക്കുന്നു..അത് ഒരു കെട് കാര്യമാണെങ്കിലും ഇതായിരിക്കും ആയാൾ അനുഭവിക്കുന്ന ഏറ്റവും വലിയ ശിക്ഷ. . അയാൾ ഏറ്റവും വെറുക്കപ്പെട്ടവരുടെ കൂടെ നാല് ചുമരുകൾക്കുള്ളിൽ അടിമയായി ജീവിക്കുക..ചെയ്തതിനു അനുഭവിച്ചിട്ടേ ദൈവവും അയാളെ തിരിച്ച് വിളിക്കാൻ ഉദ്ദേശിക്കുന്നോള്ളൂ..interesting sir.. കഥയുടെ വിവരണത്തിൻ്റെ മനോ ഹാര്യത കൊണ്ട് നേർ ചിത്രമായി എല്ലാം മനസ്സിൽ പതിഞ്ഞു.ഒരു സിനിമ കണ്ട ഫീൽ..please do an episode about ISIS ..still waiting....❤️
ഇങ്ങനെ യുള്ള കൊലപാതകത്തെക്കുറിച്ചു അന്വേഷണം നടത്തി ഇങ്ങനെ ചെയ്യുന്നവരെ എന്തുകൊണ്ടു ശിക്ഷാ വിധി നടത്തുന്നില്ല. തെറ്റു ചെയ്യുന്നവർക്ക് തൽക്ഷണം ശിക്ഷ കിട്ടാത്തതു കൊണ്ടു മനുഷ്യർ തെറ്റ് ചെയ്യാൻ മടിക്കുന്നില്ല.
അവതരണം പക്ഷേ ഈ കഥയിൽ ചെറിയ ഒരു സംശയം പോലീസുകാർ ആദ്യം കൊല്ലപ്പെട്ട മനുഷ്യൻറെ ബയോഡാറ്റ എടുത്തു അതിൻറെ പുറകെ ഒന്ന് പോയിരുന്നെങ്കിൽ നിസ്സാരമായി പ്രതിയെ പിടിക്കാൻ ആദ്യമേ കഴിഞ്ഞിരുന്നു
ഇതിൽ ഒരു കാര്യം ശ്രെദ്ധിക്കത്തെ പോകരുത് അയാളെ ഇങ്ങനെ ആകിയതിൽ പോലീസിനുള്ള ഏറ്റവും വല്യ പങ്ക് നമ്മൾ മറന്നു പോകരുത്
ശരിയായിരിക്കാം, എന്ന് കരുതി നമ്മൾ മനുഷ്യരെ കൊല്ലുകയാണോ വേണ്ടത്? പോലീസ് ഫോഴ്സിൽ എത്രയോ നല്ല മനുഷ്യരുണ്ട്. അവരെയും അടച്ചു പറയുന്നത് ശെരിയല്ല.
Athu thanne
Athe 👍🏻
അതെ
Athe yes
ഏഴ് പാവം മനുഷ്യരെ കൊന്നവനും ജയിലിൽ സുഖമായി ജീവിക്കുന്നു. നമ്മുടെ നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു.
Avneyokke appo thanne thookki kollanam
@@Abuzainab1993that would be too easy
ആ വ്യക്തിയെ അങ്ങനെ ആക്കി തീർത്തത് ഈ സമൂഹം തന്നെയാണ് അതുകൊണ്ട് ഇവിടത്തെ സമൂഹത്തിലെ പോലീസിലെ ഗുണ്ടകളെയും സമൂഹത്തിലെ ഗുണ്ടാ പിരിവുകളും സമൂഹത്തിലെ ഗുണ്ടാ പിരിവ് കാരിയും അവർ ആരാണെങ്കിലും ആദ്യ നിലയ്ക്കു നിർത്തിയാൽ ഇവിടുത്തെ പല പ്രശ്നങ്ങ ക്കും പരിഹാരമാകും അതിനാണ് നിയമം പൊളിച്ച് എഴുതേണ്ടത്
Mathathinte peril manushyane kollunnavaneyo..,? Nabiye ethra praavasyam thookki kollanam..😅😅😂😂
😊😊
..
.
വല്ലാത്തൊരു കഥ fans assemble here
^
Ur story telling pattern was better than watching the Netflix show. Well done
Exactly you said it.
😍7l
Netflix series കണ്ടാലോ എന്ന ചിന്ത ഇതോടെ ഉപേക്ഷിക്കുന്നു.....
@@VipinBalan-sp8hcആ ആഴം രാം ലവ് very hg by BH hi BH hi
@messenger6355
The master story Teller. His narration is as good as seeing the scenes in front of our eyes. Cinema kanunna effect
Ys
@@harifkavungal6764😅😅😮😮😮😮😮
@@harifkavungal6764𝔃𝔃
Athine julius chavannam
അത് വല്ലാത്തൊരു കഥയാണ് ❤😊ബാബുരാമചന്ദ്രൻ 🔥🔥
ഇത്രയും ക്രൂരമായി ആളുകളെ കൊന്നിട്ട് അതു ഏറ്റുപറഞ്ഞു പരോളിൽ കറങ്ങുന്നു. എന്ത് നല്ല നിയമവ്യവസ്ഥ😤😤
നല്ല അവതരണം ആണ് താങ്കളുടെത്.. പഠനാർഹമാണ് ഓരോ എപ്പിസോഡുകളും.. ഇന്ത്യ കണ്ട വർഗീയ കലാപങ്ങളിൽ ഏറ്റവും വലുതും സമീപകാലത്ത് ഉണ്ടായതുമായ ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കട്ടെ
ഏഷ്യാനെറ്റിൽ അല്ലെ വന്നതാ 🤣🤣🙏
സിനിമയിൽ ഒക്കെ കാണാറുള്ള കഥകളുടെ യഥാർത്ഥ സംഭവം 🙏🏼🙏🏼
Thanks for the video❤
ഇങ്ങളെ വല്ലാത്തൊരു കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി😢
addict ആയ പ്രവാസികൾ ഇവിടെ ലൈക്കിക്കോ❤
യെസ്
ഇത്രേം അരുംകൊലകള്‍ ചെയ്തിട്ടും കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം ആയി കുറച്ചു.. കൂടാതെ പരോള്‍..എന്ത് തരം നിയമം ആണ് ഇത്..😬😬😬
India❤
ഈ നിയമങ്ങൾ അഴിച്ചു പണിയേണ്ട സമയം കഴിഞ്ഞു... ഇതും ഗവണ്മെന്റ് മാറ്റുമെന്ന് പ്രതീക്ഷിക്കാം.
Indian law is a comedy
Corruption and injustice is the main villain
Ithan india😂
നമ്മുടെ നാട്ടിലെ നിയമത്തിന്റെ പരാജയമാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്
Capital punishment കൊടുത്തത് ഇളവ് ചെയ്ത കോടതിയെ സമ്മതിക്കണം!!! ഇവനൊക്കെ ഇറങ്ങിയിട്ട് ഇനി എന്താവും കാണിക്കുക!!???
7 പേരെ കൊന്നിട്ടു പോലും
നമ്മുടെ ഭരണക്കൂടത്തിന്
തൂകിക്കൊല്ലാൻ കഴിഞ്ഞില്ല 🙂🤝
താങ്കൾ വല്ലാത്തൊരു മനുഷ്യൻ തന്നെ…
The way you explain is simply amazing...❤
അത് വല്ലാത്തൊരു കഥയാണ് ❤
വല്ലാത്തൊരു കഥ ❤അടുത്ത എപ്പിസോടിനായ് കാത്തിരിക്കുന്നു ❤❤❤🔥🔥
ചേട്ടാ ഇതുപോലത്തെ ത്രില്ലർ സ്റ്റോറീസ് ചെയ്യുമോ ഇനിയും.. കഴിഞ്ഞ എപ്പിസോഡ് ഒന്നും കാണാൻ തോന്നിയില്ലാരുന്നു. ബട്ട് ഇതുപോലത്തെ ഐറ്റംസ് നിങ്ങൾ പറയുന്നത് കേൾക്കാൻ ഒടുക്കത്തെ ഫീൽ ആണ് ❤
സത്യം
ചെങ്കിസ്ഖാൻ,ബോബ് മാർലി episodinokke ഒക്കെ എന്തോ ഒരു കുറവ് ഫീൽ ചെയ്യുന്നു
Sainide mohan kandenno??
@@bluebee2491 കണ്ടല്ലോ
കേട്ടോണ്ടിരിക്കുമ്പോൾ തന്നെ ആവേശം തോന്നുന്ന അവതരണം. താങ്ക്യൂ സാർ
ഇതിന്റെ തുടക്കത്തിന് ഒരു കാരണം ആദ്യമായി അയാളെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാരനും ഇല്ലേ?.
Definitely
ഇങ്ങേരുടെ കഥ കേൾക്കാൻ നല്ല രസമാണ്
Dear Babu Brother
Superb narration about serial killer Chandrakant jha..
Thank you for your efforts to derailing us ..
God bless you
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
പലതവണ അറിയിച്ചതാണ്.. ഏഷ്യാനെറ്റ് വീഡിയോകൾ യൂട്യൂബിൽ വരുമ്പോൾ ശബ്ദം വളരെ കുറവാണ്
Ippol irangunna homelander pole cinema villain story. Avarude bagathulla cheriya oru sheri vach samoohathin ethire kodum krurathakal cheyyunnu. Sad part is avar cheythatinte thett swantham ahankarathinte maravil avar manassilakathe pokunnu .
Nammude lifil palappozhum kandumootunna nammalod moshamayi perumarunnavare upadravikkanulla tendecy palarkkum undavam . Ennalum swabhodham orikkalum nashtapedutharuthenna thinte nerkazhchayaan ith.
True friends um fear of god um undayirikkendathinte avashyakatha ee story nammale kanikkunnu
Cinemagic channeline kadathi vetti.... എന്താ narration 👍👍👍👍👍
എവിടയോ .....അഞ്ചാം പാതിര മൂവി കഥ പോലെ തോന്നുന്നു🤔 എനിക്ക് മാത്രമാണോ ?
Presentation 👏🏼👏🏼👏🏼.
Your presentation is outstanding 😮❤❤❤
Parolil irangunnavare locate cheyyan avarude dehath valla gps polathe small equipment vekkanam
What behind the story. Please mention "തങ്കമണി "
Society n system thanne ithu pole ullathine undakunnathu, valarthi theeti pottunnathum nammude niyamangalum🙏🙏🙏
Topics selection are outstanding.
And without u sir, every episodes willnt get the peak 👍
വല്ലാത്തൊരു കഥ 👍👍👍
'മോഡസ് ഓപ്പറാണ്ടി' യെ തൊട്ടു കളിക്കരുത് അത് ഞങ്ങളുടെ ജോർജ് ജോസഫ് സാറിൻറെയാണ് 😉
അതേ അതൊരു വല്ലാത്ത കഥയാണ് 🔥🔥
26:40 kelkkendath ithumuthal 🔥
Ithinte movie undo?
Please do more, this kind of thrilling stories in Vallathoru kadha
വല്ലാത്തൊരു കഥ...❣️❣️❣️
ഇത്രേം കൊലപാതകങ്ങൾ ചെയ്തിട്ടും വധശിക്ഷ കിട്ടിയില്ല... ഇന്ത്യയിലെ നിയമങ്ങളോട് പുച്ഛം തോന്നുന്നു 🤦
Sathym 😢
@@Autree3 പിന്നെ കൊലപാതകം ചെയ്തിട്ട് മാനസികരോഗം.... ഇവനെയൊക്കെ middle eastil വല്ലോമാരുന്നെങ്കിൽ തല വീട്ടിയേനെ
എനിക്ക് ഇഷ്ട പെട്ടു ചന്ദ്ര കാന്ത് ഷാ 💞💞💞🌹🌹🌹ലവ് യു 💞💞💞💞
Your narration ❤
ദൈവമേ അപ്പൊ ഇങ്ങേരു ഇറങ്ങി ഇനിയും ആൾക്കാരെ കൊല്ലില്ലെ 🙄. മുടിഞ്ഞ നിയമം 😡
ഇങ്ങേരോ?
ഈ മൈരൻ എന്ന് പറ
അയാൾ ചെയ്തതിൽ തെറ്റുണ്ട് കൊല്ലേണ്ടത് സാധാരണക്കാരന് അല്ലായിരുന്നു പകരം പോലീസുകാരെയും രാഷ്ട്രീയക്കാരെയും ആയിരുന്നു
ആരുഷി തൽവാറിന്റെ കൊലപാതകത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ.
Yes even I was thinking abt the same now..
@@arjun6627 ആരുഷി തൽവാറിന്റെ കൊലപാതകം എന്നെ വല്ലാതെ അലട്ടി
ഈയിടെയായി താങ്കൾ ചില റിപ്പോർട്ടർമാരുടെ കേട്ട് കേട്ട് ആരോചകമായ രീതിയിലുള്ള ടോണിലാണല്ലോ. -ഓരോ വാചകങ്ങളും അവസാനിക്കുന്ന ടോൺ
ദയവായി പണ്ടത്തെ രീതി തുടരുമോ ( എങ്ങനെ പറയണമെന്നത് താങ്കളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ് എന്നറിയാം )
ഒരു ഇഷ്ടക്കാരൻ 🙏
Adutha episodeil thankamani gramathinte kadha parayamo
Plz correct voice issues
Low voice
Hi sir❤
ഡാർവിന്റെ പരിണാമത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ
Dear presenters.. Pls bring the voice in equal to the program sounds and presentation sound to equal volume.. It is difficult such that the program background music having much in volume
26/11/2023 sunday
26/11/2008 attack നെ കുറിച്ചു വല്ലാത്തൊരു കഥ വേണം
Sir, എർത്തുറുൽ ഗാസിയുടെ ഹിസ്റ്ററി ഒന്ന് explain ചെയ്യാമോ.... Please 🙏🔴🔴🔴🔴🔴🔴🔴🔴🔴🔴
Wow what a narration 😊
പോലീസ് കാർ കാരണം ഒരു സീരിയൽ കില്ലർ ഉണ്ടായി
Entammo😇
വല്ലാത്ത ഒരു കില്ലർ
വല്ലത്തൊരു നിയമം...
superp......🎉❤
Please make a Video on
Kanpatimar Sankaraya of
Jaipur..
കണ്ണാടി കഴിഞ്ഞു ഏറ്റവും ഇഷ്ടം പെട്ട പരിപാടി ലോകം ജാലകവും ഇഷ്ടം ആണ്
കണ്ണാടി ഇപ്പൊൾ ഉണ്ടോ?
@@DeepakPonkunnam ഇപ്പൊ ഇല്ലെന്ന് തോന്നുന്നു അവതാരകനായ T.N ഗോപകുമാർ മരിച്ചപ്പോ നിർത്തി
Wht abt Treatment? And treatment availability in Indian Jails?
Please improve volume
ചൈനയിലെ സാംസ്കാരിക വിപ്ലവത്തെക്കുറിച്ച് ഒരു അദ്ധ്യായം ചെയ്യാമോ
Good 👌 Thanks ❤
7kolapathakkam cheyithavan parol kodutha judiciary 😮😮😮😮😮 adipoli
ക്രൂരനായും psycho ആയും ഒന്നും ആരും ജനിക്കുന്നില്ല.. അയാൾ കടന്നു പോകുന്ന സാഹചര്യങ്ങൾ തന്നെയാണ് ഇങ്ങനെയെല്ലാം ഒരുപരിധി വരെ അയാളെ ആക്കിയത്. സമൂഹത്തിനും സ്വന്തം ഫാമിലിക്കും അതിലുള്ള പങ്ക് കൂടുതലാകും..7 കൊലപാതകം നിഷ്‌കരണം ചെയ്തിട്ടും നീതിന്യായ വ്യവസ്ഥയെ വെല്ലുിളിച്ചിട്ടും അയാളുടെ വധശിക്ഷ ജീവപ്യന്തമായി കുറച്ചിരിക്കുന്നു..അത് ഒരു കെട് കാര്യമാണെങ്കിലും ഇതായിരിക്കും ആയാൾ അനുഭവിക്കുന്ന ഏറ്റവും വലിയ ശിക്ഷ. . അയാൾ ഏറ്റവും വെറുക്കപ്പെട്ടവരുടെ കൂടെ നാല് ചുമരുകൾക്കുള്ളിൽ അടിമയായി ജീവിക്കുക..ചെയ്തതിനു അനുഭവിച്ചിട്ടേ ദൈവവും അയാളെ തിരിച്ച് വിളിക്കാൻ ഉദ്ദേശിക്കുന്നോള്ളൂ..interesting sir.. കഥയുടെ വിവരണത്തിൻ്റെ മനോ ഹാര്യത കൊണ്ട് നേർ ചിത്രമായി എല്ലാം മനസ്സിൽ പതിഞ്ഞു.ഒരു സിനിമ കണ്ട ഫീൽ..please do an episode about ISIS ..still waiting....❤️
Sir, please make a video about double murder case in Noida.
Refer story by AF world by aflu
@anjana5853 Yes, even I was thinking to say the same 🙌
netflix ഇൽ ഈ ഡോക്യൂമെസ്സിന്ററി കണ്ടു ഞെട്ടിയവർ ഇവിടെ common
ഇങ്ങേരുടെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥ ആയി
😅 psycho
@@muhammednishadkandathsaith9203 yes😂
Please do a story on Thangamani tragedy
Superb
താങ്കളുടെ ഫാൻ ആണ്... കഥ പറച്ചിൽ പിടിച്ചിരുത്തും.😍... കൊലപാതക സ്റ്റോറി കുറെ ആയി വരുന്നു... മറ്റു മേഖലകളിലെ വല്ലാത്തൊരു കഥകൾ ഉൾപെടുത്താൻ ശ്രമിക്കണം..
വല്ലാത്ത നിയമം 😢
Surgical strike video chayammo?
കഥ പറയുന്ന ശൈലി വല്ലാത്തൊരു ശൈലി തന്നെ .... ആരെയും പിടിച്ചിരുത്തും.
വല്ലാത്തൊരു കഥ
നമ്മുടെ നീതിന്യായ വ്യവസ്ഥയോട് പുച്ഛം തോന്നുന്നു
സൈക്കോ കില്ല റെകാൾ
Valathoru kadha♥️
My india 😍
ഇങ്ങനെ യുള്ള കൊലപാതകത്തെക്കുറിച്ചു അന്വേഷണം നടത്തി ഇങ്ങനെ ചെയ്യുന്നവരെ എന്തുകൊണ്ടു ശിക്ഷാ വിധി നടത്തുന്നില്ല. തെറ്റു ചെയ്യുന്നവർക്ക് തൽക്ഷണം ശിക്ഷ കിട്ടാത്തതു കൊണ്ടു മനുഷ്യർ തെറ്റ് ചെയ്യാൻ മടിക്കുന്നില്ല.
Sound kuravanu
Asianet Ile migacha oru program every week kaath irikunna oru program VALLATORU KADHA ❤
അവതരണം പക്ഷേ ഈ കഥയിൽ ചെറിയ ഒരു സംശയം പോലീസുകാർ ആദ്യം കൊല്ലപ്പെട്ട മനുഷ്യൻറെ ബയോഡാറ്റ എടുത്തു അതിൻറെ പുറകെ ഒന്ന് പോയിരുന്നെങ്കിൽ നിസ്സാരമായി പ്രതിയെ പിടിക്കാൻ ആദ്യമേ കഴിഞ്ഞിരുന്നു
Libiya dam destroyed onnu vidio chyioo ?
Court grants 90-day parole to serial killer Chandrakhant Jha
August 18, 2023 01:27 am | Updated 01:27 am IST - NEW DELHI
THE HINDU BUREAU
എല്ലാത്തിനും കാരണം പോലീസുകാർ തന്നെ
The storyteller ❤
Super sir 🎉
Story 🔥🔥
3:35
Sir please
Do Arushi talwars case
വെസ്റ്റ് കോസ്റ്റ് സ്ഥാപനം തുടങ്ങിയ തക്കിയുദീൻ ന്റെ വല്ലാത്തകഥ ഒന്ന് പറയുമോ
Me who is living in Delhi near to these said locations, and at last hearing this guy arrives in parole, often.🥵😵💫
Ballaatha jaadi kadha .. ❤
Palani Baba yuda oru velathakadhyaanu...
Parayamo
നിയമം അല്ല മാറേണ്ടത്. നിയമ പാലകരാണ്.
ബോബി ഫിഷർ
മുംബൈ അറ്റാക്ക്
അയോദ്ധ്യ
Alcatraz ജയിൽ ചാട്ടം
Yohan ക്രൈഫ്
ജെറുസലേം
ഫുലൻ ദേവി
AK 47
ഇവയെക്കുറിച്ചുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
Phoolan devi undallo
Episode 14: നിങ്ങളെന്നെ കൊള്ളക്കാരിയാക്കി
ഫൂലൻ ദേവി
Yes
pandathe koot alla epo full netflixum primem aanalo bro...