K G Simon 17 | Charithram Enniloode 1856 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2021
  • #Charithram_Ennillode #Safari_TV #K G Simon
    K G Simon 17 | Charithram Enniloode 1856 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 170

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +47

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @rematr5069
      @rematr5069 ปีที่แล้ว +5

      😻👍

    • @sangeethapg5293
      @sangeethapg5293 3 หลายเดือนก่อน

      ❤❤❤,❤❤❤xa,❤a​@@rematr5069

  • @krunch7393
    @krunch7393 3 ปีที่แล้ว +220

    സ്ഥിരം കാണുന്നവർക് ഇവിടെ കൂടാം ☺️

  • @moonga1234
    @moonga1234 ปีที่แล้ว +42

    എനിക്ക് ഒരു വിഷയം ഉണ്ടായപ്പോൾ ഫുൾ ന്യായം എന്റെ ഭാഗത്തു ആയിട്ടുകൂടേയം പ്രതികളുടെ കൈകൂലി വാങ്ങി ഐപിസി സെക്ഷൻസ് മാറ്റി ശിക്ഷ കുറച്ച ഒരു dysp
    ഉണ്ടാരുന്നു .. അന്ന് ന്യായവും ഭാഗ്യവും എന്നെ തുണച്ചില്ല . പ്രതികൾ ചിരിച്ചു പക്ഷെ അവസാന ചിരി അത് എന്റേത് തന്നെ ആരിക്കും!.

  • @sajiminoushad9626
    @sajiminoushad9626 ปีที่แล้ว +185

    ഒരേ ഒരു കാര്യം ഞാൻ പറയാം.?????? കൈക്കൂലി vaangaatha പോലീസിന് മാത്രമേ പബ്ലിക്കിനോട് ഇങ്ങനെ സംസാരിക്കാൻ കഴിയൂ 🙏🙏🙏🙏🙏

    • @rajeshroy8395
      @rajeshroy8395 ปีที่แล้ว

      100 %

    • @gaming-d-o-c3363
      @gaming-d-o-c3363 5 หลายเดือนก่อน +2

      Oombrs

    • @vishnummohan344
      @vishnummohan344 3 หลายเดือนก่อน

      Pinne koppa... Ivarokkke ithum ithilappuravum kanikum

    • @shillojose2857
      @shillojose2857 3 หลายเดือนก่อน

      Sathyam

    • @itsashiqhere
      @itsashiqhere 3 หลายเดือนก่อน +1

      ​@@gaming-d-o-c3363 😂

  • @mahi_talk
    @mahi_talk 3 ปีที่แล้ว +166

    മൂന്നാർ ഇടുക്കി ഭാഗത്തു സ്കെൽട്ടൻ കിട്ടിയാൽ കോട്ടയം മെഡിക്കൽ കോളേജിൽ അയക്കുമെന്ന് ജീത്തു ജോസഫ് പറഞ്ഞില്ലേ !!🙄😁

    • @sujiths8765
      @sujiths8765 3 ปีที่แล้ว +2

      😄😄😄😄😄😄

    • @vijithv2022
      @vijithv2022 3 ปีที่แล้ว +2

      😀😀

    • @deepa927
      @deepa927 ปีที่แล้ว +1

      😂😂😂

    • @Homietalks24
      @Homietalks24 4 หลายเดือนก่อน

      😁😁

    • @aneeshdevu85
      @aneeshdevu85 3 หลายเดือนก่อน

      😊😊😊😊😊

  • @moideenka8395
    @moideenka8395 ปีที่แล้ว +20

    വളരെ താല്പര്യപുർവ്വം ഇദ്ദേഹത്തിന്റെ വീഡിയോ കേൾക്കുന്നു, very good.

  • @afsalm4712
    @afsalm4712 3 ปีที่แล้ว +25

    Malappuram Division reporting

  • @abinbaby487
    @abinbaby487 3 ปีที่แล้ว +9

    Ee episode kidu ayirunnu....

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว +48

    14:16 wonderful sir... Still you maintain that vigilance in keeping the secrets of enquiries... Ivide kallanmaarkku coaching class poleya Pala informations um media il koode public aakkunnatth

  • @abi7762
    @abi7762 3 ปีที่แล้ว +9

    Orikkalppolum mattorale ikazhthathe samsarikkunna personality.rare....

  • @shamabaiju2650
    @shamabaiju2650 3 ปีที่แล้ว +2

    Love your description Sir..

  • @sajeevvasu7967
    @sajeevvasu7967 3 ปีที่แล้ว +15

    സൈമൺ സാർ,
    Big salute for you....🙋‍♂️

  • @michealbond077
    @michealbond077 3 ปีที่แล้ว +2

    Time 13.50 ....Great ... appreciate that statement

  • @c.r.janardanannair2705
    @c.r.janardanannair2705 3 ปีที่แล้ว +5

    Good presention and interesting investigation.

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +7

    Presentation 👍🔥

  • @abhinandtm3464
    @abhinandtm3464 3 ปีที่แล้ว +9

    Very interesting, looking forward more episodes

  • @harikumarkp6412
    @harikumarkp6412 3 ปีที่แล้ว +4

    Super sir

  • @mohamedshameer3055
    @mohamedshameer3055 3 ปีที่แล้ว +2

    He is far better than other person.

  • @Santhu-pc1uo
    @Santhu-pc1uo 3 ปีที่แล้ว +4

    Hard hardest❤️❤️❤️

  • @karthikvarma3238
    @karthikvarma3238 3 ปีที่แล้ว +69

    കേസിന്റെ വിശദാംശങ്ങൾ പറയുന്ന കാര്യത്തിൽ റിട്ടയർ ചെയ്തിട്ടും സാർ hard hardest ആയിത്തന്നെ നിൽക്കുന്നല്ലോ..,,😆😆😆

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +3

      പുതിയ ഒരു വാക്ക് കിട്ടി hard hardest 😛😛

    • @karthikvarma3238
      @karthikvarma3238 3 ปีที่แล้ว +3

      @@rinuthomas6754 അതുതന്നെ ഞാനും ഉദ്ദേശിച്ചത്..😆 ഓരോരുത്തരുടെ മോഡസ് ഓപ്പറാണ്ടി..അല്ലാണ്ടെന്താ...👍🏻😂😂

    • @solo_rider91
      @solo_rider91 3 ปีที่แล้ว

      Trial nadukuale bro ellam parayan patuo???

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +28

    അലി മണിക്ഫാനെ ഈ പരിപാടിയിൽ കൊണ്ടു വരൂ... പ്ലീസ്

  • @BalajisWorld
    @BalajisWorld 3 ปีที่แล้ว

    Iam fan for you. Sie

  • @krishnenduaneesh6273
    @krishnenduaneesh6273 หลายเดือนก่อน +1

    ❤that effort

  • @hameedmalappuram9614
    @hameedmalappuram9614 3 ปีที่แล้ว +4

    Safari 😌👍

  • @vikass6219
    @vikass6219 2 หลายเดือนก่อน

    Good presentation👍

  • @Aby3990
    @Aby3990 3 ปีที่แล้ว +3

    thanks safari team

  • @vidyaAkrishna93
    @vidyaAkrishna93 3 ปีที่แล้ว +1

    Namaskkaram sir 🌝

  • @praveen8017
    @praveen8017 3 ปีที่แล้ว +5

    ദൃശ്യം ഓർമ വന്നു 😌😌😌

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 ปีที่แล้ว +2

    Sir 💙🙏

  • @radhikaAirani222
    @radhikaAirani222 3 ปีที่แล้ว +2

    Njan parangennu mathre ulu..sir ee dialogue i like😊

  • @Scs905
    @Scs905 5 หลายเดือนก่อน

    Good

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

    👌

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    😍👌👏👍❤

  • @Santhu-pc1uo
    @Santhu-pc1uo 3 ปีที่แล้ว

    ❤️❤️❤️❤️

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว +2

    100👍👍👍👍👍

  • @sreejumukkam4164
    @sreejumukkam4164 2 ปีที่แล้ว

    Ithupolulla policekar anu namuk vendath.... A big salute sir....

  • @ajeeshunnikrishnan7689
    @ajeeshunnikrishnan7689 3 ปีที่แล้ว +1

    👍👍👍👌👌

  • @afsalkarakkad9092
    @afsalkarakkad9092 3 ปีที่แล้ว +1

    Last 😉😉

  • @joshuathomas3666
    @joshuathomas3666 3 ปีที่แล้ว

  • @amanjack1581
    @amanjack1581 ปีที่แล้ว +2

    So easy case sir .....not big deal

  • @mollysam1617
    @mollysam1617 3 ปีที่แล้ว +3

    🙏🎉👍

  • @mamathaharikrishnanpk6311
    @mamathaharikrishnanpk6311 3 ปีที่แล้ว +2

    Safari channel vechaal sound koottanum kuraykkaanum maathrame remote edukkarullu..parasyangal polum mlanoharam

  • @ukkens710
    @ukkens710 27 วันที่ผ่านมา +1

    💓💓💓💓

  • @surajsugathan8481
    @surajsugathan8481 6 หลายเดือนก่อน

    Kandu chodikkuva is it a technical term

  • @jeenas8115
    @jeenas8115 3 ปีที่แล้ว +1

    👍👍👍👍👍

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

    👍

  • @JP-qf9by
    @JP-qf9by 3 ปีที่แล้ว +2

    Aaa udyogasthan george joseph sir alle

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +2

    Salute❤ sir🙏🙏🙏

  • @kiranbahuleyan5710
    @kiranbahuleyan5710 3 หลายเดือนก่อน

    തലയാർ റ്റീ &പ്ലാന്റഷൻ 👍🥰

  • @aebymathew
    @aebymathew 8 หลายเดือนก่อน +1

    Play Speed@1.50

  • @thahakalloor861
    @thahakalloor861 3 ปีที่แล้ว +1

    Oru cinema katha ezhutham sir n😁

  • @sreekumarsree2196
    @sreekumarsree2196 3 ปีที่แล้ว

    I have a doubt. How did we perform autopsy in skelton??

  • @anoopsebastian3199
    @anoopsebastian3199 3 ปีที่แล้ว +1

    🔥🔥🔥

  • @shynishameer6719
    @shynishameer6719 3 ปีที่แล้ว

    Hiii

  • @amanjack1581
    @amanjack1581 ปีที่แล้ว +1

    Give a salute to police officer nte vila affter service

  • @roycrasts1725
    @roycrasts1725 3 ปีที่แล้ว +4

    Strangulation 😀😀😀😀😀..I can remember sir George Joseph 👍👍👍

  • @amanjack1581
    @amanjack1581 ปีที่แล้ว

    Sukumara kurup ne kittiyo sir

  • @sopanampgd7477
    @sopanampgd7477 3 ปีที่แล้ว +1

    😀

  • @Christinjoy
    @Christinjoy 3 ปีที่แล้ว +1

    First👍

  • @streptomycin777
    @streptomycin777 3 ปีที่แล้ว +1

    Last paranjilee.pidi vetti nokkan athaann 🔥🔥🔥

  • @bettakids5263
    @bettakids5263 3 ปีที่แล้ว

    Sir........

  • @sman6372
    @sman6372 6 หลายเดือนก่อน +2

    ഈ കേസിൻ്റെ കഥ കൺക്ലൂട് ചെയ്തില്ലല്ലോ .....

  • @sajiminoushad9626
    @sajiminoushad9626 ปีที่แล้ว +2

    എന്റെ നാട്ടിലും ഉണ്ട് ഇപ്പോൾ d y s p റാങ്കിൽ ജോലി ചെയ്യുന്ന അവന്മാർ അതിനെ കുറിച്ച് ഞാൻ പിന്നാലെ പറയാം??

  • @saleemekka1772
    @saleemekka1772 3 ปีที่แล้ว +9

    ആദ്യ മണിക്കൂറിൽ കണ്ടവർക്ക് ലൈ കാം

  • @nidhinsathyaraj9490
    @nidhinsathyaraj9490 3 ปีที่แล้ว

    Ithinta bakki entha

  • @crossifttimelapses5422
    @crossifttimelapses5422 3 ปีที่แล้ว +1

    Can you show Santhosh kulamkara house pls

    • @itsme..6006
      @itsme..6006 3 ปีที่แล้ว

      ബൈജു വ്ലോഗ് സിൽ ഉണ്ട്..
      ..

  • @kevindeepu7787
    @kevindeepu7787 หลายเดือนก่อน +1

    Changanashery ill cbi anweshicha oru case undu.
    CBi aallu Mari oru chayyakadakarante veshathil vannu ninnu oru kollam kondu anweshicha case

  • @tressajohntressajohn
    @tressajohntressajohn 3 ปีที่แล้ว +1

    Ayale pidicho..anthinu vendi annu onnum parayunnillallo sir..

  • @prakashanpk8500
    @prakashanpk8500 3 ปีที่แล้ว

    ❤️❤️

  • @salimsvew260
    @salimsvew260 3 ปีที่แล้ว +4

    എന്തായാലും കൊള്ളാം... കുവൈത്ത് ഘടകം 😀

  • @shibuvarghese2099
    @shibuvarghese2099 3 ปีที่แล้ว +2

    Sir full story parayuka start to end

  • @disondavis4640
    @disondavis4640 3 ปีที่แล้ว

    🔥🥰

  • @fayiz9638
    @fayiz9638 3 ปีที่แล้ว

    Job Commitment ulla officers anengil ethu case’m theliyum.

  • @2xbearth
    @2xbearth ปีที่แล้ว +2

    Entammo .... Kili poyi 😀

  • @deadmanwalking9157
    @deadmanwalking9157 3 ปีที่แล้ว +11

    അസ്ഥികൂടം എന്തിനാ ഫ്രീസറിൽ വച്ചതെന്നാ ഞാൻ ആലോചിക്കുന്നെ

    • @Mobinjacobphilip
      @Mobinjacobphilip 3 ปีที่แล้ว +9

      To preserve and to avoid further decay of the bio matter. Bone will continue decay in normal conditions..

    • @PradPramadeni
      @PradPramadeni 3 ปีที่แล้ว +2

      @@Mobinjacobphilip What difference it will make for a skeleton that is already a decayed remnant?

    • @sajeevvasu7967
      @sajeevvasu7967 3 ปีที่แล้ว +1

      🤔

    • @george59344
      @george59344 3 ปีที่แล้ว +3

      Skeleton aanenkilum mortuary il alle sookshikkan pattuuu 🤔. Store roomil thattan pattumoooo😜

    • @deadmanwalking9157
      @deadmanwalking9157 3 ปีที่แล้ว +1

      @@george59344 ചിലപ്പോ ദൃശ്യം കണ്ടതിന്ടെ ഒരു ഇഫക്ട് ആയ്ക്കും ക്ഷമിക്കണം 😅

  • @55740392
    @55740392 3 ปีที่แล้ว +1

    hi saar

    • @sonynmohan1
      @sonynmohan1 3 ปีที่แล้ว

      Hi saaaaaaaaaaaaaaarrrrr

  • @jsxsavio
    @jsxsavio 3 ปีที่แล้ว +9

    skeleton=georgekutty😎

  • @alexanderbthomas8046
    @alexanderbthomas8046 3 ปีที่แล้ว +2

    Why he killed her?what is the reason

  • @alexanderbthomas8046
    @alexanderbthomas8046 3 ปีที่แล้ว +3

    Sir,Please tell the details one by one each step. Who was that Idukki SP. please tell the names of police officers. It will encourage them if they are presently in service. Mention the names of political leaders tried to influence or help you.

  • @jessypinkman5816
    @jessypinkman5816 3 ปีที่แล้ว +2

    Janakiye enthina konnathennm koodi para sire 😩

  • @sandeeppt9368
    @sandeeppt9368 3 ปีที่แล้ว +1

    സർ Skelton ൻ്റെ കൂടെ പറഞ്ഞ വിട്ട 'ജോസഫ് ' സാറിൻ്റെ കഥയാണോ ജോസഫ് സിനിമ!

  • @thetoxicmallu6594
    @thetoxicmallu6594 หลายเดือนก่อน

    1.25📌

  • @krbijoy
    @krbijoy 3 ปีที่แล้ว +2

    ഇന്നലത്തെ കഥ തീർന്നോ ?

    • @akhilpj6490
      @akhilpj6490 3 ปีที่แล้ว

      Aa..kadha continuation ee episode startil undallo..athu kayinjaanu skeleton case parayunath

  • @snehajoy5028
    @snehajoy5028 3 ปีที่แล้ว +2

    First 😄😄😁

  • @sopanampgd7477
    @sopanampgd7477 3 ปีที่แล้ว

    ഫസ്റ്റ്

  • @anitathomaskutty2553
    @anitathomaskutty2553 3 ปีที่แล้ว

    Only half stories

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว +2

    Innalathe case kazhinjo?????? Case nte baakki onnum paranjilla... Punishment kittiyo?

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว

      സ്‌കിപ്‌ ചെയ്തു കണ്ടാൽ അങ്ങനെയിരിക്കും

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 3 ปีที่แล้ว +3

      @@rinuthomas6754 aahhaaa... Ennaal onnu paranje endha sambhavichath nnu... Njan kelkkatte...

    • @nihalakthar8069
      @nihalakthar8069 2 ปีที่แล้ว +1

      @@sreekalaomanagopinath2249 hi

    • @moonga1234
      @moonga1234 ปีที่แล้ว +1

      @@sreekalaomanagopinath2249 👍🏻

  • @vishnut6293
    @vishnut6293 3 ปีที่แล้ว

    ജിത്തു ജോസഫ് എഫക്ട്

  • @adarshvp1309
    @adarshvp1309 3 ปีที่แล้ว

    3rd

  • @mtm369
    @mtm369 3 ปีที่แล้ว +1

    24:30 ഇയാള് ഉപയോഗിച്ച വെട്ടുകത്തി എങ്ങനെ പോലീസ് ന് കിട്ടി????
    അത് അയാൾ കൂടെ കൊണ്ടുനടക്കണത് അല്ലെ??

    • @VysakhKannur385
      @VysakhKannur385 2 ปีที่แล้ว

      ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോ പോലീസ് വാങ്ങി വച്ചു കാണും...

  • @blossom7928
    @blossom7928 3 ปีที่แล้ว +5

    ദൃശ്യം സിനിമയിലും കണ്ടു രാത്രി postmortom നടത്തില്ല എന്നു, പ്രത്യേകിച്ചു വല്ല കാരണം ഉണ്ടോ ? അതോ ഡ്യൂട്ടി സമയം അല്ലാത്തത്കൊണ്ടാണോ ??

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +15

      Because the color of the injury in tube light, LED, CFL ',and other artifcial illumination appears to be purple rather than red.. Another reason is no cremation is performed at night in many religion's.👍

    • @blossom7928
      @blossom7928 3 ปีที่แล้ว +3

      @@rinuthomas6754 ഒരുപാട്‌ നന്ദി

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +1

      @@blossom7928 🙏

    • @aaradhika8285
      @aaradhika8285 4 หลายเดือนก่อน

      ​@@rinuthomas6754Thnks

  • @remizpm9899
    @remizpm9899 3 หลายเดือนก่อน

    പ്രൊഫ. ജോസഫിൻ്റെ ആത്മകഥ വായിച്ചാൽ റിട്ടയർ ചെയ്ത ശേഷം പോലീസ് ഓഫീസർമാർ യുട്യൂബ് വഴി നടത്തുന്നത് പലതും "വെടക്കൻ വീരഗാഥ" യാണ് എന്ന് തോന്നാറുണ്ട്. സ്വയം കീഴടങ്ങിയവനെ സാഹസികമായി കീഴടക്കി എന്ന് വീമ്പ് പറഞ്ഞ ചരിത്രവും ഉണ്ട്.
    പോലീസിലെ വിശുദ്ധർ 100 ൽ 1 മാത്രം. നിലവിൽ ഈ ജോലിയുടെ സ്വഭാവവും ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യവും അവരെ അങ്ങനെ ആക്കുകയും ചെയ്യും.

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +2

    ഇടുക്കിയിൽ ആണല്ലോ ഫുൾ മർഡർ കേസും 😔😔

    • @manuceez
      @manuceez 3 ปีที่แล้ว +1

      Adheham idukki district le police stations ayirunnu kooduthal kalavum.

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว

      @@manuceez ഞാൻ ഇടുക്കി തൊടുപുഴയിൽ ആണ്‌

    • @manuceez
      @manuceez 3 ปีที่แล้ว +1

      @@rinuthomas6754 adhehathinte veedum thodupuzha aduthanallo

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว

      @@manuceez എള്ളുമ്പുറം

    • @manuceez
      @manuceez 3 ปีที่แล้ว

      @@rinuthomas6754 ningalude evda

  • @narutokurosaki454
    @narutokurosaki454 3 ปีที่แล้ว

    Aa Karyathil Oru Tharkavumilla

  • @user-vv3yz5sk9j
    @user-vv3yz5sk9j หลายเดือนก่อน

    avan aa pant randamath kond ettathenthinaanaavoo

  • @jobinputhettu2298
    @jobinputhettu2298 3 ปีที่แล้ว +7

    എത്രനാൾ ആയി നല്ലപോലെ വസ്ത്രം ധരിച്ചു നടക്കാൻ തുടങ്ങിയിട്ട് എന്ന സാർ ന്റെ ചോദ്യത്തിൽ ഒരു പന്തികേട് ഉണ്ടല്ലോ? അങ്ങനെ ഒരു ചോദ്യം ചോദിക്കണമെങ്കിൽ അതിനു ഒരു കാരണം വേണ്ടേ? അത് പറയണം. അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ?

    • @Dheshadanam630
      @Dheshadanam630 3 ปีที่แล้ว +3

      ലയത്തിൽ താമസിക്കുന്ന സ്ത്രീ , മധ്യവയസ്കയായ സ്ത്രീ വരവ് നെക്ലസും വില കൂടിയ സാരിയും ധരിക്കുന്നതിലെ പൊരുത്തക്കേട് ഒക്കെ ആയിരിക്കും

    • @jobinputhettu2298
      @jobinputhettu2298 3 ปีที่แล้ว +1

      @@Dheshadanam630 അതിന് പതിവില്ലാതെ ആണ് ആ സ്ത്രീ അങ്ങനെ വസ്ത്രം ധരിക്കാൻ തുടങ്ങിയതെന്നു നാട്ടുകാർ പറഞ്ഞിട്ടില്ല. സർ ഡയറക്റ്റ് അങ്ങ് കയറി ചോദിക്കുവാരുന്നു

    • @Dheshadanam630
      @Dheshadanam630 3 ปีที่แล้ว

      @@jobinputhettu2298 ആറുമാസത്തിലതികമായി എന്നു നാട്ടുകാർ പറയുന്നുണ്ടല്ലൊ

    • @jobinputhettu2298
      @jobinputhettu2298 3 ปีที่แล้ว

      @@Dheshadanam630 അത് അങ്ങനെ അല്ല. ഇദ്ദേഹം ആ ചോദ്യം ചോദിക്കുമ്പോഴാണ് 6 മാസമായി മാത്രമാണ് ഇവർ നല്ല വസ്ത്രം ധരിക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞത്. ഒന്നുകൂടി കേട്ടു നോക്ക്

    • @Dheshadanam630
      @Dheshadanam630 3 ปีที่แล้ว +2

      ലയത്തിൽ താമസിച്ച സ്ത്രീയുടെ ജഡമാണ് എന്നറിഞ്ഞതിനു ശേഷം അവരുടെ വീട്ടിൽ പോയിരിക്കാം. അവിടെത്തെ അവസ്ഥ കണ്ടിട്ട് ചോദിച്ചതാവാം. അതു പോലെ മധ്യവയസ്കയായ സ്ത്രീ വരവ് ആഭരണങ്ങൾ ധരിക്കുന്നത് മനസിലാക്കാo പക്ഷെ വരവ് നെക്ലസ് ധരിച്ചതിലെ പൊരുത്തക്കേട് ഒരു കാരണമായിട്ടുണ്ടാവാം അതു പോലെ സ്ത്രീകൾ അല്ലെ കുശുമ്പും കുന്നായ്മയും പറയുന്ന കൂട്ടത്തിൽ അയൽവക്കക്കാർ എന്തെങ്കിലുo പറഞ്ഞിട്ടുണ്ടാകും. ലയങ്ങളിൽ പോയിട്ടുളളവർക്ക് അറിയാം 80 % ആൾക്കാരും പരിതാപകരമായ അവസ്ഥയിലാണ് ഇന്നും ജീവിക്കുന്നത്

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 2 ปีที่แล้ว +1

    Skull കണ്ടിടത്തു നിന്നല്ലേ police അന്വേഷണം തുടങ്ങുന്നത് അപ്പോൾ പിന്നെ കൊല്ലനു എങ്ങനെ മനസ്സിലായി ഈ സ്ത്രീ മരിക്കുന്നതിന് 4ദിവസം മുൻപാണ് രാഷ്ട്രീയ കാരൻ കത്തി മൂർച്ച കൂട്ടാൻ വന്നത് എന്ന് 😂😂

    • @rahulram4300
      @rahulram4300 ปีที่แล้ว

      Post mortem report vazhi eppozha mariche enn ariyaan pattumallo. Forger ayal kathi moorcha kootan vanna date um paranjittundavum. Angane aayirikkum 4 divasam mumbanenn kandupidichath.

  • @kiranchandran1564
    @kiranchandran1564 3 ปีที่แล้ว +2

    "സൈമൺ സാറിൻ്റെ അനുഭവങ്ങൾ വരും തലമുറയ്ക്ക് പാഠമാണ് " എന്ന കമൻ്റും ആയി " ആരതി നായർ" വന്നില്ലെന്ന് തോന്നുന്നല്ലോ ?
    ഇന്നലെ ആരൊക്കെയോ കൂടി കമൻ്റ് ബോക്സിൽ ഇട്ട് പൊരിച്ചിരുന്നു 🤣🤣

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว

      😛😛😛😛

    • @bobbyarrows
      @bobbyarrows 3 ปีที่แล้ว

      😄😄😄😄... കാര്യങ്ങൾ അറിയാൻ വേണ്ടി ശ്രമിച്ചതാ... ചെറുതായി പൊരിഞ്ഞു പോയി...🙂

  • @krishnavishnu8584
    @krishnavishnu8584 หลายเดือนก่อน

    അയാള് എന്തിനാ ആ സ്ത്രീയെ കൊന്നത് ന്ന്‌ പറഞ്ഞില്ലാലോ sir

  • @adithyaadithyasuresh502
    @adithyaadithyasuresh502 หลายเดือนก่อน

    എന്തുകൊണ്ടാണ് കൊല്ലാൻ ഉണ്ടായ motive പറയാത്തത്