Rahmath Hotel Biriyani Making, Calicut | കോഴിക്കോട് റഹ്മത് ഹോട്ടലിലെ ബിരിയാണി മേക്കിങ്
ฝัง
- เผยแพร่เมื่อ 9 ต.ค. 2019
- Rahmath Hotel Biriyani Making , Full video | കോഴിക്കോട് റഹ്മത് ഹോട്ടലിലെ ബിരിയാണി മേക്കിങ് വീഡിയോ.
Phone. 9895063252 - แนวปฏิบัติและการใช้ชีวิต
റഹ്മത്ത് ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചവർ എത്ര പേരുണ്ടിവിടെ 👌
Unaiz !_! /\/ /\/ ! Me😋
Ennaleyum poyi . chicken biryani supr yummy food
പോയി നോക്കണം
ഞാൻ കഴിച്ചു 😊😊😊😊....
ee beefokke halal ano?
ഇന്ന് 29/09/2020..... 🤩..... വർഷങ്ങളും മാസങ്ങളും കഴിഞ്ഞു ആരെങ്കിലും വീഡിയോ കാണുകയാണെങ്കിൽ 1ലൈക്
ബിരിയാണി കഴിക്കാൻ വേണ്ടി Q നിന്നവർ എത്ര പേരുണ്ട്
Innale koodi poitullu ❤️
ബീവറേജിൽ പോലും ഇത്ര ക്യു കാണുമോ എന്നു സംശയം ആണ്
വലിയങ്ങാടിക്കടുത്ത് റഹ്മ്മത്ത് ഹോട്ടൽ തുടങ്ങിയ കാലത്ത് 15 രൂപക്ക് ബീഫ് ബിരിയാണികഴിച്ചവർ ഉണ്ടോ?
തുപ്പൽ കഴിക്കാൻ Q 😄😄😄😄😄
@@madukrishnan5309 നീ ചാണകം കഴിക്കാനും 🤣
ബീഫ് ബിരിയാണിയും പിന്നെ ഒരു മിന്റ് ലൈമും... ഹോ പൊളി.. ഞങ്ങടെ കോഴിക്കോടിന്റെ അഭിമാനം.... 😍😍😍
I think normal biryani..not special
9th
ഇത്രയും ചൂടും പുകയും കൊണ്ട് അവർ ഒഴുകുന്ന വിയർപ്പിന്റെ ഫലം ആണ് ഇതിന്റെ മഹിമ.... അതിനു അവർക്കു കൊടുക്കണം ഒരു salute......
കഴിച്ചിട്ടുണ്ടോ റഹ്മത്തിലെ ബിരിയാണി
Exactly👍✌️
@@munnizz1533 കഴിച്ചിട്ടുണ്ടോ
@@asifkayakkodi7110 illa😥paranj ketke illu
@@munnizz1533 നാട് എവിടെയാണ്
ഞാൻ തിരുവനന്തപുരത്തുകാരൻ....
റഹ്മത്തിലെ ബിരിയാണി കഴിച്ചപ്പോൾ ആണ് നമ്മുടെ നാട്ടിലെ ബിരിയാണി എടുത്ത് കിണറ്റിലിടാൻ തോന്നിയത്
Sujith S G 😂😂
Sujith S G ഹഹഹ
😂😂
😄😄😄
Hahaha
അല്ലാഹ് ഈ തീ ചൂട് കൊണ്ട് ബിരിയാണി ഉണ്ടാക്കുന്ന സഹോദരങ്ങൾക്കും ദീര്ഗായുസും ആവതും ആഫിയത്തും നൽകണേ അല്ലാഹ്
ഐസ് കട്ട ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കാൻ പറ്റില്ല
@@sirajsiru8109🤣🤣🤣🔥
ഞാൻ തിരുവനന്തപുരത്ത് കാരൻ എനിക്ക് റഹുമത്ത് ലെ ബിരിയാണി കയിക്കാൻ ഭാഗ്യം ലഭിച്ചിട്ട് ഉണ്ട് നിരവതി തവണ സുപ്പർ ബിരിയാണി👍👍👍💯
Maashaa allaah...എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ പാചകക്കാരെല്ലാം ചെറുപ്പക്കാര് പിള്ളേര് ആണെന്നുള്ളതാണ് 😍😍😍...
അതെ നല്ല ഉഷാർ ഉള്ള ആൾക്കാർ
Only youngsters can do these heavy work fastly. Aged people can manage. That's enough
Mm
Old is gold
Yes
നല്ല ബിരിയാണി, നല്ല വൃത്തി, നല്ല കസ്റ്റമർ കെയർ, വിനയമുള്ള സ്റ്റാഫ്, ഏതോ സുഹൃത്തിന്റെ വീട്ടിൽ ചെന്ന ഒരു ഫീൽ, എല്ലാം കൊണ്ടും റഹ്മത് ഒരു സംഭവമാണ്! എത്ര കച്ചവടം കൂടിയാലും നിങ്ങളുടെ ഗുണമേന്മയിൽ ഒരു നീക്കുപോക്കും പാടില്ല!
എത്ര നല്ലതുപോലെ ഇടപെട്ടാലും അത്രയും കച്ചവടം കിട്ടും
Yes
Vilayilum illaa😇
സുടാപ്പി...തുമ്മിയും തുപ്പിയും തരുന്നതാണോ ഡാ ...ഈ ഗുണമേന്മ
@@afzinariyas193 aa verudhe tharum haaf biriyani 130
മായം ഇല്ലാത്ത കച്ചവടതതിൽ ബർകതത് ഉണ്ടാകും 👍
റഹ്മത്തിൽ നിന്ന് ബിരിയാണി കഴിക്കാൻ മാത്രം കോഴിക്കോട് പല തവണ പോയിട്ടുണ്ട്
ബിരിയാണി വേറേ ലവലാണ്💯🥰
എല്ലാ പാചകക്കാർക്കു० ഒരു big salute...god blesd u all
ഞാനും ഫാമിലിയും ജീവിതത്തിൽ മണിക്കൂറുകൾ q നിന്ന ഹോട്ടൽ മറക്കില്ല
എന്റെയും സല്യൂട്ട്
സൗദിയിൽ നിന്നും uae നിന്നുമെല്ലാം ബിരിയാണി ഞമ്മള് കഴിച്ചിക്ക്, പക്ഷേ കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി ഒന്ന് വേറെ തന്നെയാ,,,, കിടു... സൂപ്പർ 👌💚
😂😂😂 ദുബായ് യിൽ സിലിക്കൺ ഓസീസ് പോയാൽ ഒരു ചെറിയ ഹോട്ടൽ ഉണ്ട് ദം ബിരിയാണി 😋😋😋👌👌👌
Price?
എനിക്കും കഴിക്കണമെന്ന ആഗ്രഹം
Sathyam ❤️
Aanamutta cheriye jeeragam vaari erinjha biriyani. Adhum chicken uppitt verum vellatthil veviche pole ind.... thottal pollunna rateum adhu kond mathram oru plate biriyani kashttich kaaliyakki adhin njmmle kasaragoad indian coffee housile biriyani thanne try cheyyanam.
ഞാൻ കൊല്ലം സ്വദേശി ആണ്. ഒരു തവണ കാലിക്കറ്റ് വന്നപ്പോൾ റഹ്മത്ത് ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു.. ന്റെ സാറേ... ഒരു രക്ഷയും ഇല്ല.. അടിപൊളി.. ഇങ്ങനെ ഒരു ഫുഡ് ലൈഫിൽ കഴിച്ചട്ടില്ല...
ഫുഡിന്റെ കാര്യത്തിൽ മ്മടെ മലബാർ കൈഞ്ഞിട്ടേ ഉള്ളൂ മക്കളെ ലോകത്തെവിടെയും
ബിരിയാണിയുടെ നാട് അല്ലേ
Correct
അത് മലബറിൽ മാത്രം വട്ടം ചുറ്റുന്ന കൊണ്ടാണ്...... ലോകത്ത് നല്ല ബിരിയാണി കിട്ടുന്ന വേറെയും ഉണ്ട്
@@shobhhh6544 😂
@@shobhhh6544 enikk angane thonneettilla. Maybe oru sthalathileyum taste pidikkathath kondayrkum.keralathile ottumikka jillakalil ninnum kaichitt ind. Kozhikode kittanathinte atrem flavour and aroma enikk thonneettilla. Pinne bawarchi Hyderabadi biryani lucknowi biryani , thalapakkatti biryani oke kazhichind, but nothing can beat the taste of malabari biryani.
*കോഴിക്കോടുള്ള എന്റെ കൊച്ച് കാരണമാണ് ഞാന് റഹ്മത്തീന്ന് ബിരിയാണി കഴിച്ചത് ഒരു രക്ഷയുമില്ല എജ്ജാതി ടേസ്റ്റ് ആണ്*
രുചിയുടെ കോഴിക്കോട്
ഞാൻ കോട്ടക്കൽ ഉള്ള ആളാണ്. ഈ റഹ്മത്ത് hotel ലേക്ക് ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം ഞാൻ കോട്ടക്കലിൽ നിന്ന് വണ്ടി കയറിയിട്ടുണ്ട്
Riyas786 Pm Njan Puthanathani aanu me too same bro
ഞാൻ എടപ്പാൾ ആണ് ഇത് കഴിക്കാൻ ആയി poyitund
me too from Perithalmanna
Ahamed Fahad hello
ഒരു kaarim ചോദിച്ചോടെ
എന്ത് വൃത്തിയാണ് പാചകത്തിന് ഒപ്പം അതിശയിപ്പിക്കുന്ന പാചകം. പാചകം ചെയ്യുന്നവർക്ക് അഭിനന്ദനങ്ങൾ.
റഹ്മത്തിനോട് തൊട്ട മാതൃഭൂമിയിൽ ജോലിചെയ്യുന്ന എന്റെ അച്ഛൻ, ഞാൻ കൊച്ചാവുമ്പോൾ വീട്ടിൽ മിക്ക ദിവസവും കൊണ്ട് വരുന്ന സാധനങ്ങൾ, ബാലഭൂമി and റഹ്മത്ത് ബിരിയാണി.... ഇപ്പൊ എനിക്ക് 21 വയസ്സ്, ബാലഭൂമി പ്രായം കഴിഞ്ഞു, പക്ഷെ റഹ്മത്ത് വിട്ടില്ല. ഇപ്പോഴും ഇടയ്ക്കു അച്ഛൻ വാങ്ങിക്കൊണ്ട് വരും❤❤❤💯💯💯
ഭാഗ്യവാൻ
എന്തായാലും ഫുഡ് സൂപ്പറ് ആയിരിക്കും...അതിനേക്കാൾ സൂപ്പറായത് അവര് പാർസൽ പൊതിയുന്നത് വാഴയിലയിൽ ഇട്ട് കടലാസിൽ പൊതിയുന്നു..പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്കിൽ ഇട്ട് കടലാസിൽ പൊതിയും...എന്തായാലും അതിന് എൻെറ വക 100 മാർക്ക്..
Suprr biriyani annuu
നിത്യ തൊഴിൽ അഭ്യാസം
Mm
ജീവിതത്തിൽ ആദ്യമായി q നിന്നു ഭക്ഷണം കഴിച്ചത് ഇവിടെ നിന്നാണ്......ബീഫ് ബിരിയാണി ഒരു രക്ഷയുമില്ല അടിപൊളി👌👌👌👌അത്പോലെ നിന്ടെ വീഡിയോയും..അടിപൊളി സാധാരണ ഫുഡ് വളോഗ് ചെയ്യുന്നവരെ പോലെ...സംസാരിച്ചു വെറുപ്പിക്കാത്ത നല്ല അവതരണം സബ്സ്ക്രൈബും ചെയ്തു
Thanks
സത്യം.ഒന്നര വയസ്സുള്ള മോളെയും കൊണ്ടു ഞാനും വരി നിന്നിരിന്നു
മട്ടൻ കഴിച്ചോ അവിടന്ന് ബീഫിനേക്കൾ അടിപൊളി മട്ടൻ ആണെന്ന തോന്നിയത്
ഈ കമന്റ് കണ്ടിട്ട് എനിക്കും അവിടെ പോയാൽ കൊള്ളാമെന്ന് ആഗ്രഹം
ബിരിയാണിടെ ടേസ്റ്റിനേക്കാളും അവിടുത്തെ തിരക്കും ആളുകളുടെ എക്സായിറ്റ്മെന്റും ആണ് കൂടുതൽ മനോഹരം ആക്കുന്നത് 👍
കോഴിക്കോട് പോയി ഫുഡ് കഴിച്ചപ്പോൾ ആണ് തൃശൂരിലെ ഹോട്ടലുകളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത്. ന്നു ഒരു തൃശൂർക്കാരൻ ഗഡി
ബിരിയാണി കഴിച്ചിട്ടോ?
നീയേത് തൃശൂരിലെ ഹോട്ടലിലാ പോയത് ?
RAHMATH ബിരിയാണി ഓക്കേ
തൃശൂർ ഹോട്ടൽ ഭക്ഷണത്തെ ഒന്നും വെല്ലാൻ മറ്റുള്ള ജില്ലക്കാർക്കാകില്ല
ഒന്നിനോട് ഒന്ന് വെറൈറ്റി വെജ് ആണേൽ സൂപ്പർ
@@haridasammanath93 ഇമോഷണൽ ആവല്ലേ ബ്രോ. കോഴിക്കോടിന്റെ ഭക്ഷണ പെരുമ ത്രിശൂരിനു അവകാശപ്പെടാൻ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല
Correct tsr okke sokam aanu hotelnte karythil.. 😑 ennu oru thrissurkaaaran😑
അത്രയ്ക്കും അടിപൊളി ആണോ
@@adhithtg6846 Lulu convention centre Onnu try cheyyu😎😎😎
റഹ്മത് ഹോട്ടലിലെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം എടപ്പാളിൽ നിന്ന് 90km കാർ ഓടിച്ചു ഫാമിലിയുമായി പോയ ഞാൻ 🥰🥰🥰🥰
Bro, ഞാൻ ലക്ഷദ്വീപിന്നാ വന്നത്, കപ്പലിൽ😉😁
Uveyy
Njan Thrissur ninu vannu
400km train keri vanna ennodo
@@parvathimenon322 I
I am from Assam and after coming to Calicut I found this best hotel I always visit these hotel with my husband I love the food very much 😍😍😍😍
Calicut is better place to all
Mam please dont come here these people will do black magic and spit on the food and then serve the food so that everyone will come again and again.....Better that eating this biriyani is to eat your own shit...because it has no black magic
👍👍
എടുത്ത് പറയാനുള്ളത് അവിടുത്തെ ജോലിക്കാരുടെ വൃത്തിയാണ്. 😍
നിന്റെ ഒരു ബിരിയാണി ചാറ്റിൽ നിന് ഊറ്റിയ കോഴി വാലും കോ ണോത്തിലെ പുളിച്ച നിന്റെ ഉന്മാന്റടത്തെ ഇച്ചിരി ഉള്ളിയും ധർമ്മം കൊടുക്കും പോലെ ഇങ്ങ് തരും താൻ തന്റെ ഉന്മാനെ കൂട്ടി തല ശേരി പാരി സിൽ വന് ബിരിയാണി കഴിക്ക് നിന്റെ കാക്കക്കു പോലും തിന്നാനുള്ള അളവ് ഇല്ലാത്ത ബരിയാണ് തലശേരി വന്നെന്ന് കഴിച്ച് നോക്ക് കള്ള പന്നികളെ ശർദ്ദിച്ചത് മെച്ചം നിന്റെ ഒരു ബിരിയാണിപ്പോ --
കോണ്ടോ ത്തിൽ ബിരിയാണി ശർദ്ദിക്കണമെങ്കിൽ റഹ്മത്തിലെ ഉള്ളിയും ബിരിയാണിയും കഴിച്ചാൽ മതി കോഴിയുടെ നാറ്റം മാത്രം മതി ഹമ്ക്ക് കളുടെ ബിരിയാണി കൈയിലെ കോഴ നാറ്റം എ ത്ര കഴുകീട്ടു o പോകുന്നില്ല ചത്ത കോഴിയാണോ ഉപയോഗിക്കുന്നത്
ഇന്നലെ exam എഴുതാൻ പോയപ്പോൾ കഴിച്ചു. ഹോ ഇങ്ങനെ ഒരു ബിരിയാണി വേറെ എവിടേം നിന്നും കഴിച്ചിട്ടില്ല. Amazing preparation& taste super. Pure ആണ്.
ഞാൻ കണ്ണൂർ ആണ്
ഞങ്ങൾ ബീഫ് റോസ്റ്റ് ബിരിയാണി റഹ്മത്തിൽ നിന്നും കഴിക്കുകയും
പാർസൽ കൊണ്ട് വരികയും ചെയ്തു . സൂപ്പർ
Ooh
Nhanum kannura
റഹ്മത്തിലെ എല്ലാ ഭക്ഷണവും സൂപ്പർ ആണോ
ഇന്നലെ പോയ അവിടെ പോയി കഴിച്ചത് ഉള്ളൂ നമ്മുടെ കൊല്ലത്ത് വന്ന ബിരിയാണി കഴിച്ചു നോക്ക് അറിയണമെങ്കിൽ കൊല്ലത്തുനിന്ന് ബിരിയാണി കഴിക്കണം റഹ്മത്തിലെ പിന്നെ വായ്ത്താരികൾ അടിച്ച ആളുകളെ ആകർഷിക്കാൻ ഒന്നും കൊല്ലം കാർക്ക് അറിയില്ല കൊള്ളക്കാർക്ക് അറിയില്ല
പിന്നെ റഹ്മത്തിലെ ബിരിയാണി എന്തിന് ആണ് എത്ര പുകഴ്ത്തി പറയുന്നത് അതിനുവേണ്ടി ഒന്നുമില്ലേ അവിടെ
ഞാൻ പാലക്കാട് പട്ടാമ്പി യിലുള്ള ആളാണ് ഞങ്ങൾ കുറച്ച് പേര് റഹ്മത്തിലെ ബീഫ് ബിരിയാണി മാത്രം കഴിക്കാൻ പോയിട്ടുണ്ട് 👍👍പോളിയാണ് അവിടുത്തെ ഫുഡ് കഴിക്കാത്ത എല്ലാവരും ഒന്ന് കഴിക്കണം 👍👍
Same to you bro😍 KL52💪
അടിപൊളി ആണോ
നാട്ടിൽ ലീവിന് പോയി, ടൗണിലേക്ക് ഇറങ്ങുമ്പോൾ, ആദ്യം കയറുന്ന ഹോട്ടൽ റഹ്മത്ത് ആണ്.. കുട്ടിക്കാലത്ത്, അച്ഛന്റെ കൈയും പിടിച്ച് പോയത് പോലും ഇന്നും ഓർമ്മയുണ്ട്... ഒരു ശരാശരി കോഴിക്കോട്ടുകാരന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഹോട്ടൽ റഹ്മത്ത്....❤️💕❤️❤️👌👌
റഹ്മത്ത് ബീഫ് ബിരിയാണി 😋😋😋ഒന്നും പറയാനില്ലാ 😋
Ithuvare Rahmath hotel il povathavr aarokke und ivde...ithokke knditt ippo thanne poovan thonunu....
Namma kochi ennelum povunne namma poyirikkum insha allah
Rate കൂടുതൽ ആണ്
അടിപൊളി ബിരിയാണി ആണ്. ഇത് കഴിക്കാൻ വേണ്ടി മാത്രം കോഴിക്കോട് പോയിട്ടുണ്ട് 😋😋😋😋
ബീഫ് എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല... കോഴിക്കോട് പോകുമ്പോൾ റഹ്മത്ത് കയറാതെ ഒരു തിരിച്ചു വരുത്തില്ല... 😍😍😍
Gas ഉപയോഗിക്കുന്ന രീതി ഇല്ല
അതാണ് ഈ ബിരിയാണി ഇത്രയും രുചി.....
ഞാനും ഒരു നാൾ തേടി പിടിച്ചു റഹ്മത്ത് കണ്ടെത്തി
ഞങ്ങൾ കോഴിക്കോട് കാരുടെ ഒരു സ്വകാര്യ അഹങ്കാരം ആണ്.. Rahmath.. ചുമ്മ പറയൽ അല്ല... ധൈര്യായിട്ട് കഴിച്ചോളു... ഞങ്ങൾ ഗ്യാരന്റി.. സത്യം വെയിറ്റ് ചെയ്യണം കഴിക്കാൻ
Nice beef briyani one day i eat so tasty rahamth hotel best
😅👍
Beef biriyani how much ₹ ?
sachu jackland
100 with Gst
@@muhammedfayis1271 😊✔
നഹ്ദി മന്തി വീഡിയോ കണ്ട് sub ചെയ്തതാണ് അപ്പോഴാണ് റഹ്മത്തിലെ പൊളപ്പന് ബിരിയാണി മേക്കിംഗ് .
നിങ്ങളുടെ വീഡിയോയും 👌👌.
കോഴിക്കോട് പോയാൽ റഹ്മത്തിലെ ബിരിയാണി തിന്നാതെ ഞാൻ വീട്ടിൽ വരാറില്ല..☺️
വേറെ ലവലാണ് റഹ്മത്ത്..🥰
സൂപ്പർ അടിപൊളി ഞാനും ഒരുപാട് തവണ ഇവിടെ നിന്നും ബിരിയാണി കഴിച്ചു. എന്താ ടെയിസ്റ്റ്😋😋😋😋😋😋
ഒന്നും പറയാനില്ലേ സൂപ്പർ ഞാൻ കഴിച്ചിട്ടുണ്ട്
njan 1989 muthal 1997 vare mittayitheruvilulla rahmath 2 am gateil ninnum kazhichichittundu.Super food experience.
സൂപ്പർ ആണ്...അവിടുത്തെ Q കണ്ടപ്പോ മടങ്ങി പോകാം ന്നു വിചാരിച്ചു ആദ്യം,, മക്കൾ സ് പറഞ്ഞത് ഇവിടുന്നു തന്നെ കഴിക്കണം ന്നു,,, ബീഫ് ബിരിയാണി ടോപ്പ് 👌👌😄😄😍🙏
അടിപൊളി ഹോട്ടൽ റഹ്മത്ത് 💞💞💞
പൊളി ആണ് 💞💞
റഹ്മത്തിലെ ബീഫ്രോസ്റ്റ് ബിരിയാണിയും ബീഫ് ബിരിയാണിയും ഞാൻ കഴിച്ചിട്ടുണ്ട്.എല്ലാവരും സൂപ്പറാണെന്ന് പറയുന്ന ബീഫ് റോസ്റ്റിനേക്കാളും എനിക്കിഷ്ട്ടപ്പെട്ടത് സാദാ ബീഫ് ബിരിയാണിയാണ്.സൂപ്പർ ഒരൊന്നൊന്നര ബിരിയാണിയാണ്.
ഓർമ്മവച്ച കാലമായി ഞാൻ എല്ലാ മാസവും കഴിക്കാറുണ്ട്.......റഹ്മത്ത് ♥️...
സൂപ്പർ ബിരിയാണി ഒരുവർഷം മുൻപ് പോയി.. എത്ര നേരം വെയിറ്റ് ചെയ്തു. സൂപ്പർ ♥️♥️
എന്താണ് എന്നറിയില്ല, ഒരുപാട് സ്ഥലത്ത് നിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട് പക്ഷേ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലെ ബിരിയാണി എനിക്ക് ഒരു വികാരമാണ് 😍😍👌
എല്ലാം റഹ്മത്താവട്ടെ
Aameen
ബിരിയാണിയും കഴിച്ചു ഒരു മിന്റ് ജ്യൂസും കൂടെ കുടിച്ചാൽ എന്റമ്മോ . . എന്താ ഫീൽ
Correct
💪
എടാ useless fellow
തീറ്റ അല്ല ജീവിതം 😅
ശരിയാ
Oru cigerattum kooodi valichaaalo enttammacheeee💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃
എന്റെ ഇതുവരെയുള്ള ജീവിതത്തിൽ റഹ്മത്തിലെ ബിരിയാണി പോലെ ടേസ്റ്റ് ഉള്ള മറ്റൊരു ബിരിയാണി ഞാൻ കഴിച്ചിട്ടില്ല ബിരിയാണി കഴിയ്ക്കാൻ വേണ്ടി മാത്രം ഞാൻ കോട്ടയത്തും നിന്നും കോഴിക്കോട് വരെ പോയിട്ടുണ്ട് 🥰😍
Seriously??😳
Ys
എങ്കിൽ താങ്കളുടെ തലയ്ക്കു എന്തോ കുഴപ്പമുണ്ട്
Amazing,wonderful,out standing
🌟🌟🌟🌟🌟🌟🌟
Varshathil 3 thavanayenklm Rahmathile biriyani kazhkkan varunna palakkad kariyaya njn😋😍 Kozhikode um kozhikkodukarum powliyallee❤❤❤❤
Pinnallah..
Mm
എനിക്ക് ഒത്തിരി ഇഷ്ട്ടാണ് റഹ്മത്തിലെ ബിരിയാണി, 😋😋😋😋😋😋
Saleena Jamshad 👍😊
Price?
ഇന്ന് ഞാനും കഴിച്ചു.. സൂപ്പർ 👍👍👍
Rahmath biriyaani double suppper and suppper taste 👏👏👏
ജീവിതത്തിൽ ഇന്നു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ബിരിയാണി.. ബീഫ് ബിരിയാണിയും, കല്ലുമ്മക്കായ ഫ്രൈയും, തണുപ്പ് അരിച്ചിറങ്ങുന്ന മിന്റ് ഫ്രഷ് ലൈമും... ഹോ അസാധ്യ ടേസ്റ്റ്... ആലപ്പുഴയിൽ നിന്ന് കാസറഗോഡ് പോകും വഴി ഈ ബിരിയാണി കഴിക്കാനായി മാത്രം എത്ര തവണ ട്രെയിനിൽ നിന്നും കോഴിക്കോട് ഇറങ്ങിയിരിക്കുന്നു... കൂടെ മിട്ടായി തെരുവിൽ നിന്നും കോഴിക്കോടൻ കാന്താരി ഹൽവയും..ഇനിയും പോണം...
iniyum varu😊
ഇക്ക നിങ്ങൾ എങ്ങനെ ഒപ്പിച്ചു e vdeo ഞാനും ഒരുപാട് ആഗ്രഹിച്ചു e ബിരിയാണി മേക്കിങ് ഒരു vdeo കിട്ടാൻ
റഹ്മത്ത് ഹോട്ടലിലെ ഫുഡ് സൂപ്പർ. സൂപ്പർ ടേസ്റ്റ് ആണ് 😋
Ithu oru onnu onnara biryani thanne anu...everyone must try !!! Koyikkottere oru mohabath ithil undu 🥰🥰🥰. Lovely city !!!
best biryani that i ever had .....simply awesome.....
njn kazhichitund....adipoliya
റഹ്മത്ത് 🤩
പരഗൺ 🤩
സൽക്കാര 🤩അതാണ് കോഴിക്കോട് 😁
Sagar
Njan poyittund..super biriyani ayirunnu❤️
Calicut vannal food kazhikkan njan rahmathil matrame pokarullu...rahmathil biriyani polichu.
Njan kazhichittund. Super taste aane.
ഞാൻ കഴിച്ചിട്ടുണ്ട് ....സൂപ്പർ ആണ്....പോളി
Kazhichathil number one thanks
Q നിന്ന് ബിരിയാണി കഴിക്കാണെങ്കിൽ അത് റഹ്മത്തിന്ന് മാത്രം... 2 മാസം മുമ്പ് ഞാനും ഫാമിലിലിയും പോയി കഴിച്ചു.
പാർക്കിങ്ങിന് പ്രത്യേക ഇടം തന്നെയുണ്ട്. അവിടെ നിന്ന് ഹോട്ടലിലേക്ക് free ഓട്ടോ സെർവിസും... 👍👍👍
നിനക്ക് നാണം ഇല്ലേ
ഇതാണോ മലയാള പെരുമ assol
@@secularsecular1618 നാണം നോക്കാൻ ബീവറേജിന്റെ മുന്നിലല്ലല്ലോ സഹോദരാ...
നാണം നോക്കാതെ പണം കൊടുത്തു നല്ല മണമുള്ള ബിരിയാണി... ഒന്ന് try ചെയ്യാവുന്നതാണ്...
@@secularsecular1618 irangipodi koothichi
Price?
Athe..jhangal poya ann ende mole kure karanju,auto kayari engotta pokunnath ennum chodichu..aa parkingil anekil full chaliyum, nalla maza ayirunnu.enganeyo irangi vandiyil kayari.
Super👌. എല്ലാം വളരെ hygenic ആയിട്ടാ ചെയ്യുന്നത്. മനസ്സമാദാനത്തോടെ കഴിക്കാല്ലോ Keep it up. 👍
Big salutes from heart's to entire team.... Next time i definitely come to taste your biriyani ❤️❤️❤️
ഒരു രക്ഷയും ഇല്ലാ അടിപൊളി ഫുഡ് ആണ് ഇവിടെ 🥰
ഞാൻ ഇടക്കിടെ പോകാറുള്ള ഹോട്ടലാണിത് ബിരിയാണി മാത്ര മല്ല അടിപൊളി പൊറോട്ടയും ബീഫും എന്താ ടേസ്റ്റി.... ബിരിയാണി സൂപ്പർ
Biriyani rahmath kazhinjite ullu Kozhikode vere hotel
Lokathile Attavum swathistamaya Beef biriyaaani..Athaanu Rahmath Biriyaani💛💛💛..Any one can challenge to Rahmath Beef Biriyani..Love You Rahmath to Make proud our kozhikode💜💜💜
സൂപ്പർ ബിരിയാണി ആണ്. 2020 ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ തുടർച്ചയായും ഉച്ച ഭക്ഷണം ബിരിയാണി റഹ്മത്തിൽ നിന്നും ആയിരുന്നു
റഹ്മത്തിലെ ബിരിയാണി സൂപ്പർ ആണ് ...ഞാൻ കഴിച്ചിട്ടുണ്ട് ഉണ്ട് ...
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് അതിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല
റഹ്മത്തിലെ പൊറോട്ടയും സൂപ്പറാണ്
ഞാൻ ഇന്നലെ (11-02-22) മാതൃഭൂമിയുടെ അടുത്തുള്ള റെഹ്മത് ഹോട്ടലിൽ നിന്നും ചിക്കൻ ബിരിയാണി കഴിച്ചു.... പക്ഷെ അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല... ഒരു ടേസ്റ്റും തോന്നിയില്ല..... പക്ഷെ എന്റെ അടുത്തിരുന്നവരും തൊട്ടടുത്ത ടേബിളിൽ ഇരുന്നവരും ഓർഡർ ചെയ്തത് ബീഫ് ബിരിയാണി ആയിരുന്നു..... എനിക്ക് തോന്നുന്നു... റെഹ്മത് ഹോട്ടലിൽ സ്പെഷ്യൽ "ബീഫ് ബിരിയാണി" ആയിരിക്കും.
ഇവിടെ വന്നതിന്റെ തലേ ദിവസം (10-2-22) ഞാൻ പാരഗൺ ഹോട്ടലിൽ പോയി ചിക്കൻ ബിരിയാണി കഴിച്ചിരുന്നു..... 😌..അമ്പോ...ഒരു രക്ഷേല്ലായിരുന്നു... കിടിലൻ ടേസ്റ്റ് ആയിരുന്നു 😍😍..
എന്റെയും ente ഫ്രണ്ടിന്റെയും അഭിപ്രായം ആണ് ഇത്.... വേറെ ആർക്കെങ്കിലും ഇതുപോലെയോ അതോ നേരെ തിരിച്ചോ തോന്നിയിട്ടുണ്ടോ??....😊
പക്ഷെ ഈ രണ്ടു ഹോട്ടലിൽ നിന്നും കിട്ടുന്ന ഫുഡ് നേക്കാളും ടേസ്റ്റിയായ ഫുഡ് കിട്ടുന്ന റെസ്റ്റോറന്റുകൾ കോഴിക്കോട് തന്നെ ഒരുപാട് ഉണ്ടെന്നു കോഴിക്കോട് താമസിക്കുന്ന എന്റെ ഒരു ഫ്രണ്ട് പറഞ്ഞിരുന്നു..... But കഴിക്കാൻ പറ്റിയില്ല..... അടുത്ത പ്രാവിശ്യം ട്രൈ ചെയ്യണം....😊😊🙏
120 രൂപയുടെ ബീഫ് ബിരിയാണി കഴിക്കാൻ മലപ്പുറത്ത് നിന്ന് 200 രൂപക്ക് പെട്രോൾ അടിച്ചു ഞങ്ങൾ ഇടക്കിടക്ക് പോകാറുണ്ട്
അത്രക്ക് taste ആണ് 👍🏻
കോട്ടക്കൽ, തിരൂർ ഭാഗത്ത് ഇതിലും നല്ല ബിരിയാണി കിട്ടും
വെറും 110₹
ejjathi biriyani athrem taste ollat vere kazhicht ila rahrmeth❤️👌😍
Njanum kazhichittundd nalla rahmathullabiriyaani.😍
Njanum kazhichu...😍❤️😍
ഞാൻ 4 വർഷം മുൻപ് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്
I had to sail all the way from Antarctica to calicut to eat this biriyani.....
Loved it...
😍😋
Sounds like s good one then
അള്ളാഹു റഹ്മത്ത് ചെയ്യട്ടെ
Rahmath Ennu vachal Blessings ennano?
@@rahuljayan2424 Yes
@@rahuljayan2424 അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന്
muhammed Ranid آمين
Aameen
Kandittu kothiyavunnu
- A Malayali from Melbourne
തയ്യാറാകുന്നത് കാണാൻ തന്നെ മനോഹരം 👍😍
കിച്ചണിൽ ഉള്ള ജോലിക്കാരിൽ കൂടുതലും കാസ്രോട് കാരായ എന്റെ ബ്രദേർസ് ആണ് ഇവർ അവിടെ ഉള്ളത് കൊണ്ട് നമുക്കൊരു വെയ്റ്റ് ആണ്
Nalla visapp ullapoo irunnu ee video kandaaal ipoooo vandi eduth rahmathilek vidaaan thoonnum
Rahmath biriyaaani ishtam💛
റഹ്മത്തിലെ ബീഫ് ബിരിയാണി ഞാനും ഫാമിലിയും കഴിച്ചിട്ടുണ്ട് 😋😍👍
Appreciate u guys it’s a very dangerous job pls do take extra care while working in the kitchen like this. Food looks delicious 👌🏻
Biriyani is really tasty. But the effort behind it is great. A big salute to the kitchen workers. .....God bless
Good
കണ്ണൂർ ജനിച്ചു കോഴിക്കോട് കെട്ടിച്ചു വിട്ട ഞാൻ lucky 😜രണ്ടും ഫുഡിന്റെ നാട് 👌👌
😂
അതെന്താ വേറെങ്ങും ഫുഡ് ഇല്ലേ
😂😂
@@hafisakm3233 thug😀
Eannalum malappurattunokula
Kazhikkan pokunnaval beff biriyaninte koode beef liver fry koodi onnu try cheythe nokke marana mass item aanu..
Masahahllh tabarkallha 👍👍 ഇനി നാട്ടിൽ വരുമ്പോൾ അവിടെ എത്തണം.ensahallha
Enichippo biriyani venam😫🤤🤤🤤🤤🤤 hostelile njan😭😭😭
റഹ്മത് ഹോട്ടെലിലെയും പാരഗൺ ഹോട്ടെലിലെയും ബിരിയാണി uff പൊളി ആണ്...
Paragon biriyani ippo pora. But Rahmath ippozhum🔥🔥🔥🔥
Paragon top
Perfect dum biriyani yaar....
I went once to calicut for having beef biriyani
Perfect aroma make me to oreder another portion of beef dum
What a yummy biriyani yaar
ഇതാണ് ഞമ്മളെ സ്വന്തം
കോഴിക്കോട്
ഞമ്മളെ റഹ്മത്തും
ബിരിയാണി കഴിച്ചാൽ സംതൃപ്തി വരണേൽ വീട്ടിൽ ഉമ്മ ഉണ്ടാക്കിത്തരുന്നതും പിന്നെ റഹ്മത്തും 🥰