പടവലങ്ങ യുടെ സമ്പൂർണ്ണ മായ ഭക്ഷണഗുണങ്ങളുംഔഷധഗുണങ്ങളും ഇനങ്ങളും അവയിൽ അടങ്ങിയിട്ടുള്ള എല്ലാത്തരം മൂല്യങ്ങളും പച്ചക്കറിയെ ക്കുറിച്ചു പൊതുവായും ഓരോ ഔഷധ ഗുണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നും അതുല്യ മായ ക്ലാസ്സെടുത്തു കൊണ്ട് ഞങ്ങളെ ധന്യരാക്കിയ അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
Very good. ഇത്രയും കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നു തോന്നുന്നു. വളരെ നന്ദി ഒരു കാര്യം . പുരുഷൻ മാർ ഇതു കഴിക്കുന്നത് നല്ലതാണ് . ഇതിൽ ഉത്തേജനം കൂട്ടുന്നതിനുള്ള ഘ ടക ങ്ങൾ ഉള്ളതിനാൽ. അത് കൂടി പറഞ്ഞരുങ്കേകിൽ പൂർണ്ണമാകുമായിരുന്നു. Very, very great ഇനി ആരും ഇവനെ ഭക്ഷണത്തിൽ നിന്നും മാറ്റി നിർത്തില്ല. ഉറപ്പു.
എന്തു നല്ല വിശദീകരണം ഓരോ ഗുണത്തിനുമുള്ള കാര്യ കാരണ സഹിതം പറഞ്ഞു. സർവ്വ ശക്തൻ തുണക്കട്ടെ.
പടവലങ്ങ യുടെ സമ്പൂർണ്ണ മായ ഭക്ഷണഗുണങ്ങളുംഔഷധഗുണങ്ങളും ഇനങ്ങളും അവയിൽ അടങ്ങിയിട്ടുള്ള എല്ലാത്തരം മൂല്യങ്ങളും പച്ചക്കറിയെ ക്കുറിച്ചു പൊതുവായും ഓരോ ഔഷധ ഗുണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നും അതുല്യ മായ ക്ലാസ്സെടുത്തു കൊണ്ട് ഞങ്ങളെ ധന്യരാക്കിയ അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
എന്റെ പൊന്നു പടവലങ്ങേ.. നീ ഇത്ര വലിയ സംഭവം ആയിരുന്നോ, നിന്നെ മനസിലാക്കിയത് ഈ ഒരു സർ മാത്രമാണോ... ദൈവമേ ഇനി നീയാണെന്റെ കൂട്ടുകാരി 😍
Very useful video. Thankyou Fr. for your describition about snake gourd which is used for various sicknesses in Ayurvedic.
പച്ചക്കറികളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്
Very good. ഇത്രയും കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നു തോന്നുന്നു. വളരെ നന്ദി ഒരു കാര്യം . പുരുഷൻ മാർ ഇതു കഴിക്കുന്നത് നല്ലതാണ് . ഇതിൽ ഉത്തേജനം കൂട്ടുന്നതിനുള്ള ഘ ടക ങ്ങൾ ഉള്ളതിനാൽ. അത് കൂടി പറഞ്ഞരുങ്കേകിൽ പൂർണ്ണമാകുമായിരുന്നു. Very, very great ഇനി ആരും ഇവനെ ഭക്ഷണത്തിൽ നിന്നും മാറ്റി നിർത്തില്ല. ഉറപ്പു.
Informative vedio. Thanks
Informative 🤗
ഹൃദ്രോഗികൾക്ക് നല്ലതാണെന്ന് ആയുർവ്വേദ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്, പക്ഷെ കറിവെച്ച് കഴിച്ചാൽ ഗുണം കിട്ടുമോ എന്നറിയില്ല
P. K. Vlog is very nice and informative 😍😍😍
Supper🙏🏻🙏🏻
Great advice
Sir, പടവലങ്ങക്കു ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്. ഇതിന്റെ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു കൂടി പറഞ്ഞു തരാമോ
Super ആണ് പടവലങ്ങ ......!!!|
Very highly informative, well explained and useful in daily life. Thank you.
Very good presentation Thank you Chatta
Thanks very much
Thank u sir.God may bless u
Very useful video thanks
Gas preshnam pariharikan padavalagaum injium juse adichu kudikanathu nalathanu kettu athu shariyano sir
Good nalla arivukity
Ethoke ullathano, urik acide kuraykumennu kettittundu, ethu mataram oaranjathumilka
ഞങ്ങൾ പരിപ്പിട്ട് കറി വെയ്ക്കാറുണ്ട് നല്ല ട്ടേസ്റ്റിയാണ് ./മുരിങ്ങാക്കയെ കുറിച്ച് ഒന്ന് ചെയ്യണേ
Eat raw veggies and fruits stay healthy
Raw veg Receipe parayamo
പടവലത്തിനു ഇത്രയും ഗുണങ്ങളുണ്ടായിരുന്നോ? അറിഞ്ഞിരുന്നില്ലല്ലോ
സാർ ദൈവം അനുഗ്രഹിക്കട്ടെ ഇപ്പോൾ ആണ് പടവലങ്ങ കേമൻ ആണെന്ന് അറിയുന്നത്
Jouice undakumbol enthoke cherkam sir
Thank u good
Scientific name: Trichosanthes cucurmerina L. ; Family: Cucurbitaceae; Sanskrit nbasme; Mahakala; English name: Snake gourd
Vithkitumo
Good ❤❤
Thank you sir
പടവല്ങ പുറത്തെ സ്‌കിൻ ചു രണ്ടി കളയണോ sir. അതു വിഷ മാണനു കേട്ടിട്ടുണ്ട്.pls reply sir,🙏
ഞാനും ഈ സംശയത്തിൽ ആണ്
Waw💕
നല്ല അറിവ് പറഞ്ഞു തന്ന താങ്കൾക്ക് അല്ലാഹുദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Good
Kurach Nalla seed kittumo
Thank you ;
Thanks
Njan padavalam krishi cheyyunnu
ഇത്രയുംനല്ല അറി തനതിന് വളരെയേറെ നന്ദ പറയുന്നു താംഗളുടെ mob.no.തരുമോ
Kaayeecha valya shalyamanu
???
good
EntePonne,Enthuparayananu
ഇത് ജ്യൂസ് ആക്കുമ്പോൾ പുറത്തുള്ള വെള്ള പോടീ പോലുള്ള സാധനം കളയേണ്ടതുണ്ടോ.
.
ആകാശ മണ്ഡലം
Adipoli presentation
Thank you sir
Scientific name: Trichosanthes cucurmerina L. ; Family: Cucurbitaceae; Sanskrit nbasme; Mahakala; English name: Snake gourd
good
Kaayeecha valya shalyamanu
Payaya.kanhivellam spray cheyyu
@@reejaa2516 ok thanks